മാന്ത്രികക്കളം || മാന്ത്രികനോവൽ || ഭാഗം : 2

Поделиться
HTML-код
  • Опубликовано: 20 сен 2024
  • ആ വാർത്ത ഇലമംഗലം കടന്ന് പുറംദേശങ്ങളിലേക്കും കാട്ടുതീപോലെ പടർന്നു .പക്ഷെ എല്ലാതവണത്തേയും പോലെയല്ല. ഒരാൾ പ്രതികരിച്ചിരിക്കുന്നു .ആ വാർത്തയറിഞ്ഞവരിൽ ചിലർ പരിതപിച്ചു ,മറ്റുചിലർ രോഷംകൊണ്ടു .എന്നാൽ വൈനതേയന്റെ ശിങ്കിടികളെ ആ വാർത്ത ഇക്കിളിപ്പെടുത്തി .ഭഗവതിക്കര അങ്ങാടിയിലും അത് ചർച്ചയായി.

Комментарии • 8