മലപ്പുറം താത്ത അമൃതം പൊടിയും പഴവും കൊണ്ട് ഉണ്ടാക്കുന്ന ഈ പലഹാരം എത്ര കിട്ടിയാലും തികയൂല ട്ടാ

Поделиться
HTML-код
  • Опубликовано: 13 окт 2021
  • Malappuram THATHA VLOG by Ridhu

Комментарии • 188

  • @savithrichembulli4871
    @savithrichembulli4871 Год назад +1

    Ningade samsaram kelkkan adipoliyanutto 😁😁😁😍😍😍😍😍❤️❤️❤️❤️❤️

  • @angamalyruchikal
    @angamalyruchikal 2 года назад +1

    സൂപ്പർ. സംസാരം അതിലും സൂപ്പർ

  • @anseeraap8829
    @anseeraap8829 2 года назад

    Assalmu alaikum enna parayandath. Athyam parayunna pole

  • @MuhammadIsmail-hc6jl
    @MuhammadIsmail-hc6jl 2 года назад

    താത്ത വീഡിയോ സൂപ്പർ നാൻ എന്നും കാണാറുണ്ട്

  • @rahimbai9873
    @rahimbai9873 2 года назад

    👌👌👌👌. ഉണ്ടാക്കി നോക്കണം

  • @geethasreenath6214
    @geethasreenath6214 Год назад

    Super nalla samsaram kelkumbol oru santhosham❤❤❤

  • @pushpalathabalakrishnan3396
    @pushpalathabalakrishnan3396 Год назад

    ഞാൻ ഉണ്ടാക്കി നോക്കട്ടെ ട്ടോ 😍😍

  • @NASHASCookingWorld
    @NASHASCookingWorld 2 года назад +1

    Kollam👍

  • @muthammamlk6039
    @muthammamlk6039 Год назад

    VA..Alyekum.Uslam.Thatha

  • @Paurnami
    @Paurnami 2 года назад +2

    Varthanam nannayitta ullath. Njammakkishta tto
    Chakkara kondvanna udane pav kachi fridgil oru glass bottlil vechal enthum undakkan easy alle

  • @rajalakshmimanoj8043
    @rajalakshmimanoj8043 2 года назад +1

    Pazhaya salam anu nallathu neeyi parayunnathukelkan nalla resamanu

  • @farseenafarsy5681
    @farseenafarsy5681 2 года назад +1

    റിദു മോളേ മുടി എന്തായാലും സൂപ്പർ

  • @nafeelanafeea2650
    @nafeelanafeea2650 2 года назад

    മാറ്റാണ്ട. അടിപൊളി 👍🏻👍🏻👍🏻..

  • @shakeelmur
    @shakeelmur 2 года назад +4

    താത്താ സലാം അലൈകും. കണ്ണൂർ ടൗണിൽ താണക്കുള്ള ശെമിത്താത്താക്ക് ഒരു സലാം പറയണേ. താത്താൻ്റെ വീഡിയോ സ്ഥിരമായി കാണുന്ന ആളാണ്. മറക്കരുതേ.

  • @ramlaabc7138
    @ramlaabc7138 2 года назад +5

    സലാം ആരോട് ചൊല്ലിയാലും അതിന്റെ രൂപം മാറരുത്. സ്ത്രീകൾ ആരോടൊക്കെ സലാം പറയാം എന്നൊക്കെ അറിയാലോ. ഒരു സൂക്ഷ്മത നല്ലതാണ് 🌹👍

  • @preemam9288
    @preemam9288 2 года назад

    Super thaatha👌👌👌

  • @geetham.s.7130
    @geetham.s.7130 2 года назад +3

    നന്നായിട്ടുണ്ടല്ലോ മൈമുന 👍❤👍

  • @sabithanajeeb3079
    @sabithanajeeb3079 2 года назад +1

    Super njn ee basha kelkana ee channel kanunnath👍

  • @hairnisanisa3874
    @hairnisanisa3874 2 года назад +1

    ഹായ് ആസ്സലാമുഅലൈകും റിതു മോളി .മുടിഅടിപൊളി റിതുമോളെ ഒരുഹായ് parayane

  • @muthujumana2466
    @muthujumana2466 2 года назад +3

    വർത്താനം മാറ്റല്ലേ താത്ത. മുത്തുവിന്
    ജാസ്മിക്ക് ഒരു ഹായ് പറയണേ. റിതുവിന്റെ മുടി കലക്കി. പലഹാരം അടിപൊളി. സജ്‌ന ചാലിശ്ശേരി

  • @appuappuappu7776
    @appuappuappu7776 2 года назад

    Super👍🏻👍🏻👍🏻👍🏻👍🏻സുഖമാണോ

  • @ramlaabc7138
    @ramlaabc7138 2 года назад +4

    സംസാരത്തിൽ മിതത്വം വളരെ നല്ലത്

  • @shinyshine4196
    @shinyshine4196 2 года назад

    Super 😘

  • @maimoonaik9105
    @maimoonaik9105 2 года назад +1

    മൈമു ഞാൻ റെസ്‌പി ഉണ്ടാക്കൽ കുറവാണു എന്നാലും എല്ലാ വിഡിയോസും കാണും കാരണം എനിക്ക് നിന്റെ ഭർത്താനം ഭയങ്കര ഇഷ്ടാണ് പിന്നെ ഒരു കാര്യം ഞാൻ എന്റെ പേരകുട്ടിക് ഒരു ഹായ് പറയാൻ പറഞ്ഞിരുന്നു കാണാഞ്ഞിട്ടായിരിക്കും മൈമുമുബാറക് ഹായ് പ്രായണേ മോൾടെ പേര് സാഖിമോൾ

  • @risvanarichus8085
    @risvanarichus8085 2 года назад +1

    താത്ത സൂപ്പർ

  • @ippuinaya3811
    @ippuinaya3811 Год назад

    VA alaikum salam
    Supr❤

  • @aseenabismiaseena4415
    @aseenabismiaseena4415 2 года назад +1

    Itha engane paranjalum a salam soopara

  • @balkeesbalkees8682
    @balkeesbalkees8682 2 года назад

    Supper

  • @aseenabismiaseena4415
    @aseenabismiaseena4415 2 года назад +1

    Rithukutti sooopparatto ummmmaaa

  • @shaharbanmoidutty9881
    @shaharbanmoidutty9881 2 года назад

    Super

  • @sainabamoidutty4042
    @sainabamoidutty4042 2 года назад +1

    Ok

  • @irfanathmuthu2141
    @irfanathmuthu2141 2 года назад

    സൂപ്പർ

  • @dillabdillab3648
    @dillabdillab3648 2 года назад

    👍👍👍

  • @fathimathamane9829
    @fathimathamane9829 2 года назад

    👌

  • @shameeraazad5201
    @shameeraazad5201 2 года назад +1

    സൂപ്പർ❤️❤️❤️

  • @rimshadregards6925
    @rimshadregards6925 2 года назад +1

    Super 😋😋

  • @nabeelnaeemvlog
    @nabeelnaeemvlog 2 года назад +1

    Super 💖

  • @sahirachugathra1971
    @sahirachugathra1971 2 года назад

    👌👌👌

  • @sumayyairfan6569
    @sumayyairfan6569 2 года назад

    Waleikum.salam

  • @prabhasasi3207
    @prabhasasi3207 2 года назад

    പൊടിയനത്തിൻ്റെ ഇല ഏതാണ്

  • @aishakk9963
    @aishakk9963 2 года назад

    Maimoo😍

  • @Sachuz_7
    @Sachuz_7 2 года назад +1

    സൂപ്പർ 👍👍👍👍👍

  • @Banu-ni9nd
    @Banu-ni9nd 2 года назад +1

    👍🎀❤️

  • @razaraza9571
    @razaraza9571 2 года назад

    Hi thatha😍😍😍😍

  • @thahiraputhuveetil1740
    @thahiraputhuveetil1740 2 года назад +2

    Rithuntey മുടി സൂപ്പർ 🥰🥰🥰

  • @vinodanellath5601
    @vinodanellath5601 2 года назад +1

    നന്നായിട്ടുണ്ട് മൈമു.... 🥰

  • @sharbinvp5594
    @sharbinvp5594 2 года назад +2

    Thatha ushar ❤️

  • @rayyanrinu2534
    @rayyanrinu2534 2 года назад

    nan ippolan video kandath notification vannu kannann pateela

  • @kparifa259
    @kparifa259 2 года назад +2

    Wa alaikum salam

  • @hamsatharifa6541
    @hamsatharifa6541 2 года назад +2

    Suppr ❤❤❤

  • @vasanthakerala1242
    @vasanthakerala1242 2 года назад

    Supar

  • @seenamoosa8102
    @seenamoosa8102 2 года назад +1

    വാലൈക്കുംസലാം ... മൈ മൂ മാണിക്കകല്ലെ ഞമ്മള് ഈ മാവ് കൊണ്ട് കുജ്ജ്ജപ്പം ഉണ്ടാക്കി നോക്കാം സൂപ്പർ ആകും

  • @lailathaj6161
    @lailathaj6161 2 года назад +2

    റിതു മോളെ മുടി കൊള്ളാം കേട്ടോ മൈമു അമൃതംപൊടി ഉണ്ട് ട്രൈ ചെയ്യാം

  • @fichusworld
    @fichusworld 2 года назад +3

    താത്ത ഒരടിപൊളി റെസിപ്പി കൂടി. ഉഷാർ 😋😋😋👌

  • @farseenafarsy5681
    @farseenafarsy5681 2 года назад +1

    വഅലൈക്കും സ്സലാം മൈനാ ❤️👍🏻

  • @ramlahamza9910
    @ramlahamza9910 2 года назад +1

    അമൃതം പൊടി കൊണ്ട് എന്തുണ്ടാക്കാം ആലോചിച്ചിരുന്ന ടൈം ഉണ്ടാക്കിയത് ഉണ്ടാക്കി നോക്കണം

  • @najeemsabah1175
    @najeemsabah1175 2 года назад +1

    ഹായ് മൈമൂന 👍🏻👍🏻സൂപ്പർ

  • @ramlaram8383
    @ramlaram8383 2 года назад +3

    സൂപ്പർ എനിക്കിഷ്ടായി മൈ മൂസ സർക്കര പേപ്പർ ഒന്ന് മാറ്റി വെക്കണം പാത്രത്തിലിട്ട് വെച്ചാലും കുഴപ്പമില്ല പേപ്പർ മാറ്റണം

  • @user-we4nk4ig5z
    @user-we4nk4ig5z 2 года назад

    Hi thaatha

  • @fornews9627
    @fornews9627 2 года назад +1

    Enthanu amrutham podi? Panjapullano?

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  2 года назад

      അത് ചെറിയ കുട്ടികൾകുംകൊടുക്കാൻപറ്റും

  • @hafivahab3400
    @hafivahab3400 2 года назад

    Hi maimoonathaa....ushaar aayittund

  • @jasminerazack7178
    @jasminerazack7178 2 года назад

    Salam kuzhappamilla

  • @rasiyaph1741
    @rasiyaph1741 2 года назад +2

    Waalikumusalam. 🥰😘😘😘entha. Egane. Salalm. Parayunne. Maymo. Maymu. Parayunnapole. Paranjal. Mathitto

  • @rayyanrinu2534
    @rayyanrinu2534 2 года назад

    hai sugalle maymoo

  • @deepusandeep1165
    @deepusandeep1165 2 года назад +1

    Super 😍😍

  • @fabizmusthafa536
    @fabizmusthafa536 2 года назад +3

    കാട്ടിൽ നിന്ന് കിട്ടിയത് എന്താണ് മനസ്സിൽ ആയില്ല

  • @kparifa259
    @kparifa259 2 года назад +2

    Yeppolum parayunadhu kekkana resam inku oru hii parayo maimutha

  • @amnaey
    @amnaey 2 года назад +2

    🤚

  • @shareefshareef4284
    @shareefshareef4284 2 года назад

    🤝🤝🤝🤝🤝🤝🤝🤝🤝

  • @fabizmusthafa536
    @fabizmusthafa536 2 года назад +5

    വഅലൈകും സലാം മൈമു ഭാഷ ഒരിക്കലും മാറ്റരുത് അത് കേൾക്കാൻ വേണ്ടി മാത്രം ആണ് ഇത് കാണുന്നത് ❤❤❤❤👍👍👍👍

  • @subaithasubu641
    @subaithasubu641 2 года назад +4

    വ അലൈക്കുമുസ്സലാം നന്നായിട്ടുണ്ട് എങ്ങനെ സലാം പറഞ്ഞാലും സലാം ആയാൽ പോരേ ഞങ്ങൾക്ക് അങ്ങനെ കേൾക്കാനാണ് ഇഷ്ടം ഋതുവിനെ ഇഷ്ടമാണെങ്കിൽ അവളുടെ മുടി വളർത്തു

  • @rahilvalanchery7430
    @rahilvalanchery7430 2 года назад +3

    Kurach samsaram kurachal oru saamthanm undavum 😂

  • @nasarnk9177
    @nasarnk9177 2 года назад +1

    Hi താതാത്ത സുഖം അല്ലെ

  • @rimshadregards6925
    @rimshadregards6925 2 года назад +1

    Hai sugalle

  • @muthammamlk6039
    @muthammamlk6039 Год назад

    Thatha.varthamanam.paranjalum'paniyum.nadakunut

  • @minnusvlog9823
    @minnusvlog9823 2 года назад +2

    വ അലൈകും മുസ്സലാം 👋താത്ത നിങ്ങളുടെ സലാം പറയുന്നതിനൊന്നും മാറ്റം വരുത്തണ്ട ഇങ്ങെനെ മതി റിതു മോളുടെ മുടി സൂപ്പർ ഇനി റിതു മോളെ മുടി വളരുമ്പോൾ വെട്ടികളയെല്ലിം പിന്നെ അമൃത പൊടി യിൽ ഞാൻ പല വിഭവങ്ങളും ഉണ്ടാക്കിയിട്ടുണ്ട് ഇത് മാത്രം ഞാൻ ഉണ്ടാക്കിയിട്ടില്ല കാണാൻ ഭംഗി ഇല്ലെങ്കിലും കഴിക്കാൻ രുചിയുള്ള വിധമാണ് ഇത് സൂപ്പറായിട്ടുണ്ട്👍👍👍👍👍👍👍👍

  • @subithasubi8324
    @subithasubi8324 2 года назад +1

    കട്ടൻ ചായയും കൂട്ടി അടിപൊളി ആണ് ലേ മൈമോ

  • @thahseentharayil9920
    @thahseentharayil9920 2 года назад +4

    തത്ത ഇങ്ങക് വേറെ vlog. ഉണ്ടോ

    • @richurinu7846
      @richurinu7846 2 года назад

      വ അലൈക്കുംമുസ്സലാം.... ഇത്ത... സലാം പറയുമ്പോ. ചെറിയ മാറ്റം വരുത്തനുണ്ട്..... അലൈക്കും.. എന്ന് പറയരുത്..... അറബിയിൽ അലൈക്കും എന്നല്ല.. അയിൻ.. എന്ന അക്ഷരമാണുള്ളത്... അപ്പോ അതു പോലെ പറയാൻ ശ്രമിക്കുക.. മലയാളത്തിൽ ടൈപ്പ് ചെയുമ്പോൾ നമ്മുടെ അറബി അക്ഷരം..ഉച്ചരിക്കുംപോലെ ആവില്ല...*
      *السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*...ഇതു പോലെ പറയാം ശ്രമിക്കണം.. റഹ്മത്തും ബർക്കത്തും കൂടെ 😍😍🥰കൂടിക്കൂടെ

    • @richurinu7846
      @richurinu7846 2 года назад +1

      ഇത്താടെ... എല്ലാ വീഡിയോസ് ഞങ്ങൾ കാണാറുണ്ട് എന്റെ ഉമ്മച്ചി... എല്ലാം സ്പെഷ്യൽ ഉണ്ടാകാറുണ്ട്.. അടിപൊളി ആണ് ഇത്ത... കളങ്കമില്ലാത്ത ഇത്താടെ ചിരിയും സംസാരവും തന്നെ..ഉയരങ്ങളിൽ എത്തിക്കും... തെറ്റുണ്ടങ്കിൽ തിരുത്താൻ പറയണം എന്നുള്ള ആ മനസ്സ് തന്നെ വലുതാണ് അല്ലാഹ് ബർക്കത്ത് ചെയ്യട്ടെ.. ആമീൻ 🤲🏻

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  2 года назад

      Ok ഒരുപാട് സന്തോഷം thank for watching ✋🥀🌹 നല്ലത് വരട്ടെ

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  2 года назад

      VLOG channel illa but മറ്റൊരു channel und

  • @shalimatnallachindhagadhik208
    @shalimatnallachindhagadhik208 2 года назад +2

    മൈമൂത്താ ഇത് വളരെ ഉപകാരപ്രദമായിട്ടുണ്ട്. പിന്നെ ന്യൂസ് പേപ്പറിലെ മഷി നമ്മുടെ ശരീരത്തിന് നല്ലതല്ല അത് കഴിവതും ഒഴിവാക്കുക ഞാൻ കഴിഞ്ഞ വീഡിയോയിൽ ചോദിച്ചതിനൊന്നും മറുപടി തന്നില്ലല്ലോ. ഞാൻ സ്ഥിരമായി കാണുന്ന ആളാണ്. താത്താന്റെ മുഖം ഒന്നു കാട്ടിതരില്ലേ ? കാത്തിരിക്കയാ. ഇതിനെങ്കിലും മറുപടിയും ഹായ് യും പ്രതീക്ഷിക്കുന്നു. ഷാലിമ ഓർക്കാട്ടേരി വടകര

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  2 года назад

      എൻ്റെപോന്നു ഷാലിമാ pinangalle ഒരുപാട് സന്തോഷമായി thank for watching ✋🌹 sugalle

  • @mohammedkuttyroyal5258
    @mohammedkuttyroyal5258 2 года назад +1

    ചകിരിപ്പാറാത്ത് എന്നാണ് ഞങ്ങള് പറയല്

    • @hamzahaseeb8567
      @hamzahaseeb8567 2 года назад

      ഇ ജജ് കൊണ? യാതേ സ o സ്വരി ക്ക്

    • @hamzahaseeb8567
      @hamzahaseeb8567 2 года назад

      ഇ ജ വേഗം ഒന്ന് പറച്ച

  • @safiyatmts7692
    @safiyatmts7692 2 года назад +1

    മൈ മൂക്ക് എത്ര വയസ്സായി ❓️❓️

  • @jameelajami2330
    @jameelajami2330 2 года назад

    Hi

  • @mujeebrahman2299
    @mujeebrahman2299 2 года назад +2

    മൈമുന് എത്ര വയസ്സായി??

  • @fousiyashajahan8765
    @fousiyashajahan8765 2 года назад +1

    വ അലൈക്കും സലാം

  • @riyasriyas8214
    @riyasriyas8214 2 года назад +1

    Hai

  • @safiyatmts7692
    @safiyatmts7692 2 года назад +1

    റംസീന സഫിയ ഹായ്

  • @fathimathrasheeda6177
    @fathimathrasheeda6177 2 года назад

    Hi thatha .spr

  • @asiyaasiya3520
    @asiyaasiya3520 2 года назад

    ചുഴലിപാറ ഗം

  • @seenaseena1948
    @seenaseena1948 2 года назад

    Kadakoolanu

  • @rahiyanathmuneer7969
    @rahiyanathmuneer7969 2 года назад +1

    ഞങ്ങൾ കോട്ടൂരിൽ ഒയില ഇല്ല എന്നാണ് പറയാറ്

  • @rpworld7841
    @rpworld7841 2 года назад +1

    താത്ത...സൂപ്പർ... 👌👌👌👌👌😍😍🤩 നമ്മുടെ ആന്റി ഈ വീഡിയോ നോക്കി ആക്കിയിട്ട് ഉണ്ടായിരുന്നു....🤩🤩🤩 ഞാനും ഒന്നു രുചിച്ചു നോക്കി സൂപ്പർ....🥰🥰 അമൃതം പൊടി ചേച്ചി ഇത്രയും നല്ല നാലുമണി പലഹാരം ഉണ്ടാക്കാൻ പറഞ്ഞുതന്നതിന് നന്ദി.., 😍😍🤩🤩🤩🤩

  • @muthammamlk6039
    @muthammamlk6039 Год назад

    സൂപ്പ്൪.താത്ത

  • @sumayyairfan6569
    @sumayyairfan6569 2 года назад

    Amrata.pode.endan.nan.mengloren.adend.pode.amrata.mansselailla.etha

    • @sfatk5143
      @sfatk5143 2 года назад

      Hai MYMU bhangiyilallallo karyam alle,super👍

  • @lithu2308
    @lithu2308 2 года назад +2

    ചക്കര യാണല്ലേ ഞാൻ വിചാരിച്ചു ബീഫ് ആണെന്ന് 😀😀

  • @muneerk5999
    @muneerk5999 2 года назад

    ആദ്യത്തെ സലാം തന്നെ മതി

  • @Shefrikabeer
    @Shefrikabeer 2 года назад +2

    വ അലൈക്കും സലാം പഴയ സംസാരം മതി മൈമോ

  • @nafeesak3212
    @nafeesak3212 2 года назад

    വാലൈകുമുസ്സലാംമയമു

  • @haseebak3274
    @haseebak3274 2 года назад +3

    Super

  • @sajeenaparachottil4597
    @sajeenaparachottil4597 2 года назад

    👍👍👍

  • @baithunnurmedia742
    @baithunnurmedia742 2 года назад +1

    സൂപ്പർ