കറ്റാർവാഴയുടെ ഇല വലുതാകാനും ചുറ്റും നിറയെ തൈകൾ ഉണ്ടാകാനും ഒരു കൊച്ചു സൂത്രം|Aloevera growing tip

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 338

  • @jeenakv4854
    @jeenakv4854 3 года назад

    Ethu cheyyarundu.. Nallathanu.. Njangaludae kattarvazha... Nannayi valarundu

  • @maneesha.m6038
    @maneesha.m6038 3 года назад +5

    ഞാൻ പഴതൊലിയും മുട്ടതോടും നേരിട്ട് കാറ്റർ വാഴയുടെ ചുവട്ടിൽ ഇട്ടു എനിക്ക് നല്ല റിസൾട്ട്‌ കിട്ടി

    • @liyana9275
      @liyana9275 3 года назад +2

      എത്ര മാസം കൊണ്ട് പുതിയ തൈ വന്നു?

    • @maneesha.m6038
      @maneesha.m6038 3 года назад +1

      @@liyana9275 പുതിയ തൈ അല്ല.ഒരു ചെറിയ തൈ എന്റെ കയ്യിൽ ഉണ്ടായിരുന്നു അത് കൊറേ നാളായി വളരുന്നില്ലായിരുന്നു അതിൽ ഇത് ഇട്ടപൊഴാന്ന് വളരാൻ തുടങ്ങിയെ

    • @liyana9275
      @liyana9275 3 года назад +2

      @@maneesha.m6038 ഓ... എന്റേത് വളരുന്നൊക്കെയുണ്ട്. ആദ്യമൊക്കെ തൈകൾ ഉണ്ടായിരുന്നു. എല്ലാർക്കും ദാനം ചെയ്ത് ഇപ്പോൾ ആകെ രണ്ടെണ്ണം ബാക്കിയൊള്ളു.. Baby പ്ലാന്റ്സ് വരുന്നില്ല.. അതാ എന്റെ പ്രശ്നം

    • @maneesha.m6038
      @maneesha.m6038 3 года назад

      @@liyana9275 Ah

  • @yedhuvuvu4869
    @yedhuvuvu4869 3 года назад +1

    Chechi njnu ithu pole nattu enikum thykal indayi tnx chechi

  • @salyvee2566
    @salyvee2566 4 года назад +5

    prarthana u 6super talented.i love kattar vazha very useful video.

  • @blink3808
    @blink3808 3 года назад

    Chechyude ella crafts njan try chayarud. Super anatto

  • @rks9607
    @rks9607 4 года назад

    ഒരു പരിചരണവും ആവശ്യമില്ലാത്ത ചെടിയാണ് ഇതു എന്നാണ് എന്റെ അനുഭവം. ഒരു തരി മണ്ണ് പോലുമില്ലാതെ വിന്ഡോ ഗ്രില്ലിൽ ഈ ചെടി ഒരു വർഷത്തോളം കിടന്നു. പിന്നെ എടുത്തു ചട്ടിയിൽ വച്ചപ്പോൾ ഗംഭീരമായി വളർന്നു.

  • @Mmmmmmmj4
    @Mmmmmmmj4 4 года назад +1

    നല്ലൊരു tip ആണ് share ആക്കിയിരിക്കുന്നത്. എനിയ്ക്കും ഇവിടെ ഒരുപാട് തൈകൾ ഉണ്ട്. എന്താ ചെയ്യണെന്നറിയാതെ ഇരിയ്ക്കുവാണ് 😇

  • @mujeebmaliyekkal5532
    @mujeebmaliyekkal5532 4 года назад +24

    Thanks ചേ ച്ചി. കറിവേപ്പില പെട്ടന്ന് വേരു പിടിക്കാൻ എന്താണ് ചെയ്യേണ്ടത് pls reply

    • @kmjayachandran4062
      @kmjayachandran4062 4 года назад +2

      Veppilachedi kaya veenu mulachata kooduthal nannu veril ninnu vannayhalla

  • @us8358
    @us8358 4 года назад +6

    ചേച്ചി പറഞ്ഞ ഈ വളം കറ്റാർ വഴക്ക് അല്ലാതെ മറ്റു ചെടികൾക്കും മറ്റു പച്ചക്കറികൾക്കും ഇടാൻ പറ്റുമോ

  • @anjusuresh3374
    @anjusuresh3374 4 года назад +8

    ഞാൻ ഇന്ന് വച്ചത് ഇപ്പോൾ മഴ ആണല്ലോ അപ്പോൾ എങ്ങനെയാ മുറ്റത്തു വച്ചിരുന്ന കേടായി പോകുമോ ഒന്ന് പറയണേ പ്ലീസ്

  • @ashasiby7069
    @ashasiby7069 3 года назад +3

    Thank you chechi ❣️

  • @ownlifestyles6564
    @ownlifestyles6564 3 года назад

    എന്റെ കറ്റാർ വാഴ നല്ല വലുതാണ് കുറേ കാര്യങ്ങൾ ചെയ്തുകൊടുക്കാറുണ്ട് എന്ത് ചെയ്താലും തൈകൾ വരുന്നില്ല. ഇപ്പോൾ ഉള്ളിയും പഴതൊലിയും kitchen വേസ്റ്റ് വെള്ളത്തിൽ ഇട്ട് വെച് 2 days കഴിഞ്ഞാൽ ആ വെളളം ഒഴിച്ചു കൊടുക്കാറുണ്ട് തൈ വന്നിട്ടില്ല.pls one tip paranj tharuo pls.

  • @msvlogs9461
    @msvlogs9461 4 года назад +4

    👍👍👍.chechi ente kattarvazha yude ela il anto praniyanenn tonnunnu kutthi ela okke kedu varunnu.ethin oru remadi paranch taro .pls chechi .

  • @robyrony6216
    @robyrony6216 4 года назад

    Like and subscribe cheythittu undae,
    Ethakka tholi nannayi unaganum ennu undoo.
    Reply prathishikkunu

  • @jubairiyanazeeb2717
    @jubairiyanazeeb2717 4 года назад +83

    തേയില ചണ്ടി അല്പം മണ്ണ് മാറ്റിയിട്ടു ഇട്ടുകൊടുത്താൽ ഇതിലും വലിയ ലീഫും കൂടുതൽ തൈകളും ഉണ്ടാവും

    • @shafikv8594
      @shafikv8594 4 года назад +4

      Adh enghane

    • @selinajose8981
      @selinajose8981 4 года назад

      @@shafikv8594 okay

    • @riyalichu7626
      @riyalichu7626 4 года назад +2

      Njan Oru valavum ettukodukkathe thanne valiya veethiyulla thandukal undayinn..but veetiloru function undayapol chedichattiyellam purathek mattivechu kurach days..nalla mazhayum kondu..
      Athinu sesham Oro thandu veetham cheenjupokan thudagi..kure ennam poyi...😢
      Epo ellam murichu Matti kuzhichit aadhyam muthal thudagi...undayal mathiyayirunnu...

    • @meenumathew8313
      @meenumathew8313 4 года назад +3

      Is it true???? എന്റേത് വലുതാവുന്നില്ല. കുറെയെണ്ണം ചീഞ്ഞും poy. ഓർക്കുമ്പം നെഞ്ച് പൊട്ടുവാ 😪😥

    • @jubairiyanazeeb2717
      @jubairiyanazeeb2717 4 года назад +2

      @@meenumathew8313 വെള്ളം കൂടുന്നത് കൊണ്ടാണ്

  • @asfaqajju9411
    @asfaqajju9411 4 года назад +5

    ചേച്ചി kattarvazha നട്ടതിന് ശേഷം അപ്പോൾ തന്നെ അത് വെയിലത്ത് വെക്കാൻ പറ്റുമോ. ഒരു നാളിലെ എത്ര hours വെയിലത്ത് വെക്കണം,,,
    പിന്നെ കറ്റാർ വാഴയിൽ നിന്ന് കുഞ്ഞു ചെടികൾ പൊട്ടി വരാൻ എത്ര മാസം എടുക്കും

  • @sameerasaju918
    @sameerasaju918 4 года назад +4

    ചകിരി ചോറ് എങ്ങനെ ഉണ്ടാക്കുന്നു എന്നതിന്റെ ആ ലിങ്ക് ഇടുമോ?

  • @sheejacp6682
    @sheejacp6682 4 года назад +14

    കറ്റാർവാഴ വളരാൻ എത്ര മാസം വേണം

  • @sofiyasofiya2438
    @sofiyasofiya2438 4 года назад +7

    ഇതു പറഞ്ഞു തന്നതിനു താങ്ക്സ് ഐഡിയ സൂപ്പർ

  • @sameerashihab8902
    @sameerashihab8902 4 года назад +11

    കദളി വാഴയുടെ കൃഷിയും വളങ്ങളും.. ഇതിനെ കുറിച്ചൊരു വീഡിയോ ചെയ്യാമോ... pls pls pls.....

  • @philominakottayiljames7933
    @philominakottayiljames7933 4 года назад +2

    Thanks and God bless you further more!!!! Take care.

  • @anilkumarpk5223
    @anilkumarpk5223 3 года назад

    Chechi sunlight aathikam adichal color marumo

  • @sushamakumari562
    @sushamakumari562 4 года назад +5

    Very useful tip
    Prarthana you are multi talented

  • @alalif3350
    @alalif3350 4 года назад +2

    mutta thodum nenthra pazhathinte tholiyum aloevera nattittu ettaal kuzhappamundo

  • @cutenmovements9924
    @cutenmovements9924 4 года назад +2

    Pazhatholi unakathe idamo???

  • @Gladiator4363
    @Gladiator4363 4 года назад

    കറ്റാർവാഴ 2 types ഉണ്ടോ ചിലതിൻ്റെ ഇലയിൽ ഈ white dots കാണുന്നില്ല വെറും പച്ച നിറം മാത്രം (എൻ്റെ വീട്ടിൽ ഇതുപോലെ വെള്ളക്കുത്തുകൾ ഉള്ള ഇലകളാണ് പക്ഷേ വലിപ്പം വെക്കുന്നില്ല... വെറും പച്ചനിറം മാത്രമുള്ളവയുടെ ഇലകൾ നല്ല വലിപ്പമുള്ളതായ് കാണുന്നു) ഇതെന്താണ് സംഭംവം ആർക്കെങ്കിലും അറിയാമോ?

  • @sivasankaramenon1577
    @sivasankaramenon1577 Год назад

    അലോവേര രണ്ടിഞ്ചു നീളമുള്ള കുറെ കഷ്ണങ്ങൾ നടുന്നത് കണ്ടല്ലോ, മാഡം അത്‌ ശ്രമിച്ചുവോ? ഞാൻ നട്ടത് എല്ലാം ചീഞ്ഞു പോയി? മുഴുവനായി നട്ടതും ചീഞ്ഞുപോയി വെള്ളം ഒഴിച്ചതാകാം കാരണം കഷ്ണങ്ങളാക്കി നട്ടു നോക്കാമോ???

  • @lachusbloominggarden
    @lachusbloominggarden 4 года назад +9

    Njanum ingane aanu cheyyunne 👍.
    Adhinte koode Chaaya podi koode cherkkaarund 👌👌

  • @AbdulSalam-st9ee
    @AbdulSalam-st9ee 4 года назад +1

    Thanks chechi ente kattar vazha ilakal cherutha pinne ilayum valuppamillathathanu endhalum thanks chechi paranju thannathinu

  • @S_K_M_World
    @S_K_M_World 4 года назад +1

    Saudhiyil ninu vannapo oru katttarvazha thi kond vannu. 8 months aayi ath veetil vechit. Ath valarunnilla. Konduvannapole thanne aanu ipozhum..... soil change aayathukondano???

  • @rejivarghese8886
    @rejivarghese8886 4 года назад +9

    ചേച്ചി തണ്ടിന്റെ അറ്റത്തു കറുത്ത കളർ anthu ചെയ്യും replay tharana

  • @saji_rashi9681
    @saji_rashi9681 4 года назад +1

    Tnkyou chechiii... try cheyyam... 😊

  • @ashabiju8610
    @ashabiju8610 4 года назад

    Chedikalkkum ithu aply cheyyamo. Ellam vadipova. Ellachedikkum apply cheyyamo

  • @Me-ee5xd
    @Me-ee5xd 4 года назад +1

    Aloe Vera leafil ninnum thai undakn patumo? Mannil Thai thaniye undavan orupad kalam edukunnu

  • @ansaeldhose2490
    @ansaeldhose2490 3 года назад

    ചേച്ചി നേന്ത്രപ്പഴത്തിൽ തൊലി തന്നെ വേണമെന്നുണ്ടോ

  • @subramanainmp92
    @subramanainmp92 4 года назад

    Hi. .Thanks for your coprative and post

  • @revathik7257
    @revathik7257 4 года назад

    Chechi.... Muttathodum pazhatholiyum vegetables 'n oke idan pato

  • @ar__yaaaa__12
    @ar__yaaaa__12 4 года назад

    Chechi egg thod mathrama ullu.. ath mathram edan patumoo... reply tharu

  • @aswinipk7606
    @aswinipk7606 4 года назад

    Super thanks video

  • @kidukidu3712
    @kidukidu3712 4 года назад +6

    First like & first comment & very useful video chechi thank you

  • @lydiamathew4918
    @lydiamathew4918 4 года назад +11

    Nendrapazhathinte tholi thanne venam ennu ondo aethinte ayalum mathiyo evide nendrapazham kittilla

  • @aishamilu7099
    @aishamilu7099 4 года назад +2

    Njan rose chedikum pachakari chedikum ingana cheyyarund kattar vayak cheithittilla thanku sister

  • @sabnakk1258
    @sabnakk1258 4 года назад +1

    Kattaarvaya mayayath vechaaal kedaavo... Pls reply

  • @sanusaj5816
    @sanusaj5816 4 года назад +1

    Leaf egeneya cut hayde edukendadeoinnu kanikavo

  • @sinuthomas8624
    @sinuthomas8624 3 года назад

    Thank you

  • @muhammedshezin1804
    @muhammedshezin1804 4 года назад

    Thanks video

  • @ayishahind3447
    @ayishahind3447 4 года назад +1

    Pazhatholi unakkanamenn nirbandamundo? Unakkathe thanne murich ittukodukkan pattumo?

  • @gincygeorge856
    @gincygeorge856 2 года назад

    Thank you super 😆😛

  • @prasannakumarmony7166
    @prasannakumarmony7166 4 года назад +8

    അവതരണം വളരെ നന്നായി ട്ടുണ്ട്.

  • @thressiammageorge7966
    @thressiammageorge7966 27 дней назад

    Good

  • @lalivijayabhanu527
    @lalivijayabhanu527 4 года назад

    Good, thanks

  • @theunusualgamer4555
    @theunusualgamer4555 4 года назад +2

    Mutathu vecha kataar vazhante colour maarunu enthu konda nalla vezhilil vekano

  • @beatsofnaturee
    @beatsofnaturee 4 года назад +2

    കൂട്ടായി തിരിച്ച് കൂട്ടാക്കണെ നല്ല അറിവ്

  • @BAA235
    @BAA235 4 года назад

    Try cheythu nokkate

  • @entebooks1384
    @entebooks1384 4 года назад +1

    കറ്റാർ വാ ഴക്ക് ദിവസവും വെള്ളം ഒഴിച്ചു കൊടുക്കണോ.

  • @vijirajeev1166
    @vijirajeev1166 4 года назад +3

    Thank you .....all the best....

  • @ushavk7260
    @ushavk7260 4 года назад

    Leaf nattal kilukkuvo chechi reply tharane pls

  • @hannav.kabdulmajeed4907
    @hannav.kabdulmajeed4907 4 года назад +1

    Orupaadistamanu eee channel😍😍😍😍😘😘😘😘💝💝💝

  • @sumibejoy5
    @sumibejoy5 3 года назад

    Chechi entae plantinu green colour illa oru brown colour aanu entha cheyka.. please reply

  • @kabeerkabeer7494
    @kabeerkabeer7494 4 года назад +1

    Thank you chechi 😍😍😍😘🤩

  • @sumivp9725
    @sumivp9725 4 года назад

    Ente katta vaazha ippol mzhayathaan irikkunnath Valla prblm undaavoo? Pls reply

    • @riyalichu7626
      @riyalichu7626 4 года назад

      Ha..Mazha kollan patulato... kooduthal vellam ninnal cheenjupokum😊

  • @nahasnajeem7232
    @nahasnajeem7232 4 года назад

    Thang you😌😌😌

  • @fasnafaisalfasnafaisal2329
    @fasnafaisalfasnafaisal2329 4 года назад +11

    Ithil ninnm cut cheythal pineed valarnnum kitto

  • @sasikalarahul5155
    @sasikalarahul5155 2 года назад

    Super

  • @Ranaa285
    @Ranaa285 4 года назад

    Njan leaf culture cheythittund. Muttathan. Nalla Mannum valavum itt kodthittund

    • @subha7076
      @subha7076 4 года назад

      Result update cheyamo? please..

    • @liyana9275
      @liyana9275 3 года назад

      എന്തേലും നടന്നോ?

  • @mintunishad2710
    @mintunishad2710 3 года назад

    Nenthrapazham tholi thanne venam ennundo

  • @shilpavs2148
    @shilpavs2148 4 года назад +1

    Thank you chechi

  • @anakha.s.biju8b935
    @anakha.s.biju8b935 3 года назад +1

    Ente kattarvazhayil niraye thaikalund but ilakal valuthaavunnilla

  • @alfinoufi9166
    @alfinoufi9166 4 года назад

    Ithil chaaram ittu kodukkamo

  • @muhammedraihaan.r8473
    @muhammedraihaan.r8473 4 года назад +1

    Juice adichu kudikkunnathu enganeyaanennu parayaavo plzzz

  • @annaraphael8800
    @annaraphael8800 4 года назад

    Verygood information

  • @sajininandhu4363
    @sajininandhu4363 4 года назад +2

    Food and craft field Yi mathram allla,, nature care yilum miduki analooo🤩🤩

  • @marymathai9918
    @marymathai9918 4 года назад +1

    njan direct mannil aanu nattathu...athil ingane cheythaal mathiyo?

  • @gopikrishnankp
    @gopikrishnankp 3 года назад

    Sunlight nalonam veno...?

  • @basheermusliyarmt8664
    @basheermusliyarmt8664 3 года назад +1

    Kattar vazhakk കൂടുതൽ വെള്ളം പാടില്ലാലോ

  • @hsentertainment4182
    @hsentertainment4182 4 года назад

    മുട്ടതോടു൦ പഴതൊലിയു൦ ഓറഞ്ചി൯െറ തൊലിയു൦ പൊടിച്ചു ചേ൪ത്തുവച്ച mix ചേ൪ത്താൽ കുഴപ്പമുണ്ടോ?

  • @ajsworld7132
    @ajsworld7132 4 года назад

    Cheechi enganeanu aloe vera leaf thick akunnatu

  • @Blue_moon1224
    @Blue_moon1224 4 года назад +1

    Thank you chechiii🙂

  • @nidhafathimaak8881
    @nidhafathimaak8881 4 года назад

    തൈ വച്ചാൽ എത്ര ദിവസം കൊണ്ട് എടുക്കാം

  • @funwithnimmuz2831
    @funwithnimmuz2831 4 года назад +2

    Thankyou

  • @sarojinikr2093
    @sarojinikr2093 4 года назад +2

    Very informative video.Which app are you using for editing?

  • @madhavankodermanna6820
    @madhavankodermanna6820 4 года назад +10

    കറ്റാർവാഴ ചട്ടിയിലല്ലാതെ മണ്ണിൽ നേരിട്ടും വച്ചു കൂടേ - ഈ പോഷണ രീതികൾ മണ്ണിലും ചെയ്തു കൊടുത്താൽ പോരേ?

  • @thottaavaadi6103
    @thottaavaadi6103 4 года назад

    Kattaarvazhayude chattiyil kanji vellam oyichu koduthaal kuyappamundo

  • @dibudibu6728
    @dibudibu6728 4 года назад +1

    ഞാനും ചെയ്തു നോക്കിയതാണ്

  • @MonMon-ef6lv
    @MonMon-ef6lv 4 года назад +15

    Yente veetil oru 30 chatty kattaarvazhayund

  • @soofiyah8343
    @soofiyah8343 4 года назад +9

    ചേച്ചിയ് കറ്റാർ വാഴ അവിഞ്ഞു പോകുന്നു... ന്തു ചെയ്യണo

    • @kl10veettukaaryangal41
      @kl10veettukaaryangal41 4 года назад

      കറ്റാർവാഴക്കു കൂടുതൽ വെള്ളം പാടില്ല,ഇപ്പൊ മഴക്കാലമായത് കൊണ്ട് വെള്ളം എപ്പോഴും കിട്ടുന്നത് കൊണ്ടായിരിക്കും .

    • @bpositivevlogsmubashirafas4144
      @bpositivevlogsmubashirafas4144 4 года назад

      എന്റെ വീഡിയോ കണ്ടു നോക്കു ruclips.net/video/yal6UmqzP08/видео.html

  • @itsmehafiz7111
    @itsmehafiz7111 4 года назад

    Entethil. Thaikal undakunnilla.
    Kattar vayak male female angane undo. Ivde vilkan Vanna aal paranna tha. Pls reply

  • @strangermax8793
    @strangermax8793 4 года назад +6

    ചകിരിചോർ ഉണ്ടാക്കുന്ന വീഡിയോ യുടെ ലിങ്ക് അയക്കുമോ

  • @axiomservice
    @axiomservice 4 года назад +11

    Kattarvaxhakku adhikam vellam kalikkenda..

  • @Salinipnair
    @Salinipnair 4 года назад

    Chechi sthiram vewer aanu gardeningl useful aaya crafts cheyyamo

  • @Ebin-w1p
    @Ebin-w1p 4 года назад

    Chechi super idea

    • @Ebin-w1p
      @Ebin-w1p 4 года назад

      Chechi engane ilayil ninnu valartham

  • @divyapanicker7020
    @divyapanicker7020 4 года назад

    Ethra naal kondane ingane akunnathr

  • @vishnumohan7268
    @vishnumohan7268 4 года назад +1

    സിസ് ...ഞാനൊരുപാട് തൈകൾ നട്ടുനോക്കി എന്നും വെള്ളമൊഴിക്കുന്നുമുണ്ട് പക്ഷേ ഇലകൾ അഴുകിപോകുന്നു എന്താണ് കാരെണമെന്ന് പറയാമോ

    • @shayansulthan2145
      @shayansulthan2145 4 года назад +1

      Ennnum vellam oyikaruth 2 3 days kudumbo mathram oyika

    • @saidikka5271
      @saidikka5271 4 года назад +1

      എന്നും വെള്ളം ഒഴിക്കുന്നതാണ് പ്രശ്നം, കുറച്ചു ഒഴിക്കുക, രണ്ട് ദിവസത്തിന് ശേഷം ഒഴിക്കുക

    • @hasnashihab9879
      @hasnashihab9879 4 года назад

      Weekil orikkal vellam oyikkuka

    • @jimmytom6446
      @jimmytom6446 4 года назад

      Don't pour so much water. Give less water.

  • @ayshakc7589
    @ayshakc7589 4 года назад +3

    വളരെ നല്ല വീഡിയോ

  • @MrJobin1981
    @MrJobin1981 4 года назад +1

    Hai dear Ella pazhatholium use cheyamo

  • @PradeepPradeep-yw8lm
    @PradeepPradeep-yw8lm 4 года назад +7

    Chedi valarunnundu but puthiya thai undakunnilla.

    • @moonlite3217
      @moonlite3217 4 года назад

      Enteum idhe avastha same pitch

  • @devip654
    @devip654 3 года назад

    Egg shell ayalum

  • @lincyshyam8062
    @lincyshyam8062 4 года назад +1

    this is true,njan enganathanneyanu nattathu ,eppol kunjithaikalumundu

    • @thottaavaadi6103
      @thottaavaadi6103 4 года назад

      Etramaasam kondaan puthiya thai mulakkukkannath

  • @sandrasreenad6278
    @sandrasreenad6278 4 года назад

    Very nice

  • @kalm31
    @kalm31 4 года назад

    കൊള്ളാം