സാഹിത്യോത്സവ് എന്ന ആശയം കൊണ്ട് വന്നു ആദ്യം അത് നടപ്പിലാക്കിയ പ്രിയപെട്ട കരീം കക്കാട് ഇന്ന് നമ്മോട് ഒപ്പം ഇല്ല അള്ളാഹു അദ്ദേഹത്തിന്റെ കബർ വിശാലമാക്കി അവരെയും നമ്മെയും സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ
സിദ്നാൻ കണ്ണൂർ.. 'ചൊങ്കിൽ തികവുടെ' എന്ന പാട്ടിലൂടെ വിസ്മയം തീർത്തവൻ, കഴിഞ്ഞ വർഷത്തെ ഹൈസ്കൂൾ മാപ്പിളപ്പാട്ട് ജേതാവ്, ഇനിയും ഒരുപാട് മുന്നേറ്റങ്ങൾ കാഴ്ച്ചവെക്കാൻ സാധിക്കട്ടെ.. മനോഹരം🥰❤️
ما شاء الله تبارك الرحمن......💪💞💚💚 വളരെ ഫീലോടുകൂടി നന്നായി തന്നെ അവതരിപ്പിച്ചു.. ഏകദേശം ഫസ്റ്റ് നോളം അല്ലെങ്കിൽ അതുക്കും മേലെ ആവണം ഇതിൻറെ സ്ഥാനം... ആലാപന മികവിലും ശബ്ദ നിയന്ത്രണത്തിലും ഈ കുട്ടി നന്നായി കീപ്പ് ചെയ്തു തന്നെ പാടി... അസാധ്യമായ അവതരണത്തിൽ ചിലത്.. കലാപ്രേമികൾ ഈ കുട്ടിയെ വളർത്തിക്കൊണ്ടു വരട്ടെ... ഒന്നും പറയാനില്ല... കിടു..💪💪💪💚❤️✍️
Chance ഉണ്ടായിരുന്നു... ഈയിടെയായി sidnan ഒരു show യിൽ പാട്ട് പാടാൻ തുടങ്ങി എന്നത് വളരെ വിഷമമുണ്ടാക്കുന്ന ഒരു വാർത്തയാണ്..SSF അടക്കം നമ്മുടെ സംഘടന ഒരിക്കലും ഇത്തരം വിഷയങ്ങളിൽ കർശന നടപടി അല്ലാതെ സ്വീകരിക്കാറില്ല.... ആയതിനാൽ തന്നെ അടുത്ത വർഷം സാഹിത്യോത്സവിൽ ഈ പ്രതിഭ ഉണ്ടാകുമോ എന്ന് ഉറപ്പിക്കാൻ കഴിയില്ല....
അടുത്ത വർഷം ഒരുപക്ഷേ കലാപ്രതിഭ ആവൻ പോലും Chance ഉണ്ടായിരുന്നു...പക്ഷേ ഈയിടെയായി sidnan ഒരു show യിൽ പാട്ട് പാടാൻ തുടങ്ങി എന്നത് വളരെ വിഷമമുണ്ടാക്കുന്ന ഒരു വാർത്തയാണ്..SSF അടക്കം നമ്മുടെ സംഘടന ഒരിക്കലും ഇത്തരം വിഷയങ്ങളിൽ കർശന നടപടി അല്ലാതെ സ്വീകരിക്കാറില്ല.... ആയതിനാൽ തന്നെ അടുത്ത വർഷം സാഹിത്യോത്സവിൽ ഈ പ്രതിഭ ഉണ്ടാകുമോ എന്ന് ഉറപ്പിക്കാൻ കഴിയില്ല....
ഇപ്പോൾ കുട്ടി ടോപ്സിംഗർ റിയാലിറ്റി ഷോയിൽ മത്സരിക്കുന്നുവെന്ന് അറിയാൻ സാധിച്ചു..ധാർമ്മികത നഷ്ടപ്പെട്ടു പോവുന്ന അതതതരം പ്ലാറ്റ്ഫോമുകളിലേക്ക് നമ്മുടെ മക്കൾ വഴുതിപ്പോകുന്നതിന് വല്ല പരിഹാരവും ആലോചിച്ച് നടപ്പിൽ വരുത്താൻ സാധിച്ചാൽ എസ്.എസ്.എഫിന്റെ ധാർമ്മിക വിപ്ലവ മുന്നേറ്റത്തിൽ വലിയൊരു മുതൽകൂട്ടാവും....
കുട്ടി ഒരു ഓൺലൈൻ മദുഹു മത്സരത്തിൽ പങ്കെടുത്തിരുന്നു വളരെ നല്ല coment okke ആയിരുന്നു അവസാനം അയപ്പോൾ ഒരു സ്ഥാനവും കിട്ടിയില്ല അതെ തുടർന്ന് ചോദിച്ചപ്പോ judges ഗ്രൂപ്പിൽ ഒരു വോയ്സ് ഇട്ട് ഈ ഗായകനെ വളരാൻ അനുവദിക്കരുത് എന്ന് എത്ര ക്രൂരത നിറഞ്ഞ വാക്കുകൾ ഇയാളെ പോലുള്ളവരുടെ മുന്നിൽ പാടുന്നതിലും നല്ലത് അല്ലേ ടോപ് സിംഗർ പോലുള്ള ഒരു platform
അവർ തളർത്തിയാലും ഇവൻ മുൻപോട്ട് തന്നെ പോകും,,,,, നിങ്ങൾ ഇവന്ടെ ഉപ്പയാണോ,,,, അല്ലെങ്കിലും ഇബ്‌ലീസുമാർ എല്ലാ സ്ഥലത്തും ഉണ്ടാകും @@thajudheenkidavintavida9941
മാഷാ അല്ലാഹ്
എൻ്റെ വരികൾ സിദ്നാൻ മോൻ മനോഹരമായി പാടി
സന്തോഷം
Varikal sendoo
Masha allah നല്ല വരികൾ
അടിപൊളി വരികൾ 👍🏻
Vere varikal undenkil snd new 🙏🙏🙏🙏🙏🙏
👍👍
സാഹിത്യോത്സവ് എന്ന ആശയം ഉണ്ടാക്കിയ ആ ssf കമ്മിറ്റിയെ ഹൃദയത്തിൽ നിന്നും വിപ്ലവഭിവാദ്യങ്ങൾ നേരുന്നു
സാഹിത്യോത്സവ് എന്ന ആശയം കൊണ്ട് വന്നു ആദ്യം അത് നടപ്പിലാക്കിയ പ്രിയപെട്ട കരീം കക്കാട് ഇന്ന് നമ്മോട് ഒപ്പം ഇല്ല അള്ളാഹു അദ്ദേഹത്തിന്റെ കബർ വിശാലമാക്കി അവരെയും നമ്മെയും സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ
Ameen
❤❤
താനം പൊങ്കും തിങ്കൾ ലെങ്കും സംകൃതമേ ധ്വനിയാലെ ബാനം തിങ്കും വാങ്കിൻ ചിന്തതുമേ
ഒളി ലെങ്കും ത്വാഹ റസൂലിൻ ചെങ്കതിർ പൊങ്കും ബിണ്ടലമേ തെളിവുന്തും മുത്തരികോർ പലെ റഅ്-യും ബെത്തിടെയ് ബങ്കിതമെ കൊടിയതു മണിയടി ഒരു തിരി തെളിയിടു വിളി മതി അതു നിജമെ തിരുനബി ഇദ്നതിലെ തിരു കനവതിലൊരു ദിനമതിലരുളിടെ യിബ്നു സൈദവരതിലെ സുകൃതം മൊളിയതിലെ....
[താനം...ചിന്തതുമേ]
തനമെങ്കും തിരുമൊളി വരും നിജംഇതു തരമേ....
പൊങ്കും നാദം ദുനിയാലെ തിങ്കും
മോദം
തനമാകെ നൂറായ്
ഉദികത്തും അദാനൊലി ബി
നബിയതിലെ
കൊതിയാൽ പദമെമ്പുന്നേ
നബിയോർ ഇദ്ൻ ഏകുന്നേ അടനെ
ബിലാലിൽ ചൊങ്കതിലെമ്പുന്നേ
തങ്കൾ ദീനുടെ തിരു
വിളിയുയരുവതേ രുടെ മധു സുരം
അജബുകളേ
കതിരൊളി അശകുളെ
ബശനമിലൊരു തിരുമദിരകപ്പതിയുടെ നാദം പൊങ്കും
താളം ബങ്കിതമേ വിളിയാളം
സംകൃതമേ ദുനി പൊങ്കും മധുരിതമിതുവിധം പുതു തരമേ ചൊങ്കിൽ ബാനം നിറവായ ബാങ്കിൻ നാദം ഉറവായെ നിദം ഉദകത്തിൻ ബിളിയതു കണ്ട ഫർഹതിലെ പുതുമാ ഇതു പൊങ്കു മതിനേശം ലങ്കുന്നേ ചെടു ചെടെ ഉമറും റങ്കിലുളർന്താനെ ഹയ്യ അലൽ ഫലാഹ് മൊയ്യളന്തിട്ടിടവേ തുയ്യവൻ യസ് രിബിൽ അലയൊലിയേ മതി നബി ഇദ്‌നതാൽ സുബ്ഹതിലൊരുതിരു വചനമതുത്ഭവിടെ
ഖൈറുമിനന്നം താളം ബങ്കിതമേ വിളിയാളം സംകൃതമേ
❤❤❤❤❤❤
സ്വരം,ശ്രുതി,വോയിസ് കൺട്രോൾ well practiced,,,,,,,talent 👍🏼🥰 wish you best furure
സിദ്നാൻ കണ്ണൂർ..
'ചൊങ്കിൽ തികവുടെ' എന്ന പാട്ടിലൂടെ വിസ്മയം തീർത്തവൻ,
കഴിഞ്ഞ വർഷത്തെ ഹൈസ്കൂൾ മാപ്പിളപ്പാട്ട് ജേതാവ്, ഇനിയും ഒരുപാട് മുന്നേറ്റങ്ങൾ കാഴ്ച്ചവെക്കാൻ സാധിക്കട്ടെ..
മനോഹരം🥰❤️
Ithinde lyrics kittumo?
😂
🎉❤
നല്ല ഈണം, നല്ല ശബ്ദം മാഷാ അള്ളാഹ്... First കിട്ടണമായിരുന്നു
Sathyam
ما شاء الله تبارك الرحمن......💪💞💚💚
വളരെ ഫീലോടുകൂടി നന്നായി തന്നെ അവതരിപ്പിച്ചു.. ഏകദേശം ഫസ്റ്റ് നോളം അല്ലെങ്കിൽ അതുക്കും മേലെ ആവണം ഇതിൻറെ സ്ഥാനം... ആലാപന മികവിലും ശബ്ദ നിയന്ത്രണത്തിലും ഈ കുട്ടി നന്നായി കീപ്പ് ചെയ്തു തന്നെ പാടി... അസാധ്യമായ അവതരണത്തിൽ ചിലത്.. കലാപ്രേമികൾ ഈ കുട്ടിയെ വളർത്തിക്കൊണ്ടു വരട്ടെ...
ഒന്നും പറയാനില്ല...
കിടു..💪💪💪💚❤️✍️
👍
വിളി മതി അതു നിജമേ.. തിരുനബി ഇതിനതിലെ ,തിരുകനവതിലൊരു ദിനമതിലരുളിടെ ഇബ്നു സൈദവരതിലേ ...സുകൃതം മൊളിയതിലേ .....❤
2:44 ഇത് കേൾക്കാൻ ഭയങ്കര ഭംഗിയാണ്. എന്തൊരു പാടാണ് പാടാൻ
Full kittumo?
താനം പൊങ്കും തിങ്കൾ ലെങ്കും സംകൃതമേ ധ്വനിയാലെ ബാനം തിങ്കും വാങ്കിൻ ചിന്തതുമേ
ഒളി ലെങ്കും ത്വാഹ റസൂലിൻ ചെങ്കതിർ പൊങ്കും ബിണ്ടലമേ
തെളിവുന്തും മുത്തരികോർ പലെ റഅ്-യും ബെത്തിടെയ് ബങ്കിതമെ കൊടിയതു മണിയടി ഒരു തിരി തെളിയിടൂ
വിളി മതി അതു നിജമെ തിരുനബി ഇദ്നതിലെ തിരു കനവതിലൊരു ദിനമതിലരുളിടെ
യിബ്നു സൈദവരതിലെ
സുകൃതം മൊളിയതിലെ....
തനമെങ്കും തിരുമൊളി വരും നിജം ഇതു
തരമേ
പൊങ്കും നാദം ദുനിയാലെ തിങ്കും മോദം
തനമാകെ നൂറായ്
ഉദികത്തും അദാനൊലി ബി
നബിയതിലെ
കൊതിയാൽ പദമെമ്പുന്നേ
നബിയോർ ഇദ്ൻ ഏകുന്നേ അടനെ ബിലാലിൽ ചൊങ്കതിലെമ്പുന്നേ
തങ്കൾ ദീനുടെ തിരു വിളിയുയരുവതേ രുടെ മധു സുരം അജബുകളേ
കതിരൊളി അശകുളെ ബശനമിലൊരു തിരു മദിരകപ്പതിയുടെ നാദം പൊങ്കും
താളം ബങ്കിതമേ വിളിയാളം സംകൃതമേ
ദുനി പൊങ്കും മധുരിതമിതുവിധം പുതു തരമേ
ചൊങ്കിൽ ബാനം നിറവായ
ബാങ്കിൻ നാദം ഉറവായെ നിദം ഉദകത്തിൻ ബിളിയതു കണ്ട ഫർഹതിലെ പുതുമാ ഇതു പൊങ്കു മതിനേശം ലങ്കുന്നേ
ചെടു ചെടെ ഉമറും റങ്കിലുളർന്താനെ ഹയ്യ അലൽ ഫലാഹ് മൊയ്യളന്തിട്ടിടവേ തുയ്യവൻ യസ്-രിബിൽ അലയൊലിയേ മതി നബി ഇദ്നതാൽ സുബ്ഹതിലൊരു തിരു വചനമതുത്ഭവിടെ ഖൈറുമിനന്നം താളം ബങ്കിതമേ വിളിയാളം സംകൃതമേ
ദിനമെങ്കും തുദിയിതു പുകളിടും മധുരിതമേ
ഫങ്കും ആലം പതിവായെ കിൻ നാദം തുദിയവേ
മുത്താം മൊളിയിരു കൊണ്ടെ സുറൂറതിലെ
ഉളരാൻ നൗമാൽ ഒണ്ടേ റമളാൻ സുബ്ഹാൽ രണ്ടേ ജുമുഅതിലുസ്മാൻ രണ്ടതു കൊണ്ടാനെ പിമ്പെ ഹിശാമിതു മസ്ജിദിനകമിടവേ ബാങ്കുടെ പുകളുകളിതു തരമേ ബദ്ർ എനെയ് അശകുളെ ഇശലതിലിതുക മൊളിയിടെ യെനതുടെ മോദം പൊങ്കും താളം ബങ്കിതമേ വിളിയാളം സംകൃതമേ
❤❤❤❤
🎉
❤
❤️❤️❤️❤️❤️❤️❤️
Thanks😍❤️❤️❤️
നല്ല പാട്ട് ആണെങ്കിൽ ലൈക് ചെയ്യു😁
❤️❤️
Ee pattnde lyrics indel aykku, nigle sidnannde arenkilum aano
@@shifanmuhammed282 enikum venam lyrics
@@rafi.x23Google usthadinod chodikkoo
അടുത്ത വർഷത്തെ കലാപ്രതിഭ 💥💥💥ഇന്ശാല്ലാഹ്..... കണ്ണൂരിന് അഭിമാനിക്കാം!!!
💥
Chance ഉണ്ടായിരുന്നു...
ഈയിടെയായി sidnan ഒരു show യിൽ പാട്ട് പാടാൻ തുടങ്ങി എന്നത് വളരെ വിഷമമുണ്ടാക്കുന്ന ഒരു വാർത്തയാണ്..SSF അടക്കം നമ്മുടെ സംഘടന ഒരിക്കലും ഇത്തരം വിഷയങ്ങളിൽ കർശന നടപടി അല്ലാതെ സ്വീകരിക്കാറില്ല....
ആയതിനാൽ തന്നെ അടുത്ത വർഷം സാഹിത്യോത്സവിൽ ഈ പ്രതിഭ ഉണ്ടാകുമോ എന്ന് ഉറപ്പിക്കാൻ കഴിയില്ല....
@@Muhammed_Unais crct,,, അതും സിനിമ സോങ് മത്സരം ഒരിക്കലും പാടില്ലാത്തദ്,,,
@@Muhammed_Unais ശ്രദ്ധിച്ചു.. ഫ്ലവേസിൽ പാടുന്ന വീഡിയോകൾ ഉണ്ട്... But അത് ഇതിന് മുമ്പ് ആണോ എന്ന് സംശയം
@@muhammedmuzammil7308 അല്ല..ഒരിക്കലുമല്ല.... സാഹിത്യോത്സവ് സമയത്ത് ഈ രംഗത്തേക്ക് അവൻ വന്നിട്ടില്ല
Nannayi padi . Chila sthalangalil sastin cheyhumbol slippay . Good fucher. Mehfoos. First prize arhan thanne.. Song feel . Nalla shabdavum...
ഒരുപാട് ഒരുപാട് ഇഷ്ടായി 🥰 വളരെ മനോഹരമായി സിമ്പിൾ ആയി അവതരിപ്പിച്ചു. മാഷാ അല്ലാഹ് 👍
മാഷാഅല്ലാഹ് മോൻ ഉഷാറായി പാടി അടുത്ത വർഷം first kittum👍🏻ഈ പാട്ട് കുറേ തവണ കേട്ടു സൂപ്പർ...സിതു മോൻ.. 💐💐💐💐💐💐💐 🎁🎁🎁🎁🎁
Flowers ചാനലിലെ Top singeri ലെ ഒരൊറ്റ പാട്ടോട് കൂടി സിദ്നാൻ ലോക മലയാളികളുടെ ഹൃദയത്തിലേക്ക് ..❤️❤️❤️
Uff 🔥🔥മനോഹരം സിദിൻ താജ് കണ്ണൂർ
രചന:-ബദറുദ്ധീൻ പാറഞ്ഞൂർ
ഇശൽ:-ഏറ്റും പട ഊറ്റം ചാട്ട് ചാച്ചിൽ
കൃതി:-സീറത്തുന്നബവിയ്യ
ചരിത്രം:-ബദ്ഉൽ അദാൻ
(ബാങ്ക് വിളിയുടെ ആരംഭം )
*________________________*
താനം പൊങ്കും തിങ്കൾ ലങ്കും സംകൃതമേ
ദുനിയാവിലെ ബാനം തിങ്കും വാങ്കിൻ ചിന്തയുമേ
ഒളി ലങ്കും ത്വാഹാ റസൂലിൻ ചെങ്കദിൻ പൊങ്കും ബിണ്ടലമേ....
തെളിവുന്തും മുത്തരി കോർ പലെ റഅ്-യും ബേത്തിടെ ബങ്കിതമേ....
കൊടിയതു മണിയടി ഒരു തിരി തെളിയിടു വിളി മതി അതു നിജമേ തിരു നബി ഇദ്‌നതിലെ തിരു കനവിലതൊരു ദിനമതിലരുളിടെ യിബ്നു സെയ്‌ദവരതിലെ സുഗൃതം മൊളിയതിലെ......
(താനം പൊങ്കും തിങ്കൾ )
തനമെങ്കും തിരുമോളി വരും നിജം ഇതു തരമേ
പൊങ്കും നാദം ദുനിയാലെ തിങ്കും മോദം തനമാകെ നൂറായ്
ഉദികത്തും ആദനൊലി ബിണ്ടേ നബിയതിലെ
കൊതിയാൽ പതമെമ്പുന്നെ നബിയോർ ഇദ്‌ന് ഏകുന്നെ
അടനെ ബിലാലിൽ ചൊങ്കതിലെമ്പുന്നേ
തങ്കൾ ദീനുടെ തിരു വിളിയുയരുതേ
ബാങ്കുടെ മധു സുരം അജബുകളെ
കാതിരൊളി അശകുളെ ബശനമിലൊരു
തിരു മതിരകപതിയുടെ നാദം പൊങ്കും
താളം ബങ്കിതമേ വിളിയാളം സംകൃതമേ
(താനം പൊങ്കും തിങ്കൾ)
ദുനി പൊങ്കും മധുരിതമിതുവിധം പുതു തരമേ.....
ചോങ്കിൽ ബാനം നിറവായെ
ബാങ്കിൻ നാദം ഉറവായെ നിദം
ഹയ്യ അലൽ ഫലാഹ് മൊയ്യലന്തിട്ടടവേ
തുയ്യവൻ യസ്-രിബിൽ അലയൊലിയേ
മതി നബി ഇദ്നത്താൽ സുബ്ഹതിലൊരു
തിരു വചനമതുത്ഭവിടെ ഖയ്റുമിനന്നൗം
താളം ബങ്കിതമേ വിളയാളം സംകൃതമേ......
(താനം പൊങ്കും തിങ്കും)
Thettukal oru pad und ❤
Adippoli😍👍🎤
Supperrrr🎉❤
0:32
Hi
....
എത്ര കേട്ടിട്ടും മതി വരുന്നില്ല ... Masha allah🥰
Sathyam🥰💥
1st kittendathaayirunnu😍... Oru rakshayum illa🔥
Masha allah
Ethra pravishyam keettu eenn ariyilla
😍😍😍😘💗💗💗💗💗💗💞
Masha Allah നന്നായി പാടി... 🌹👍🏻വേറെ പാട്ടുകളിൽ ഈ പ്രതിഭയെ കണ്ടില്ല...
Veetil kalyanam aayirinnu...pankedukkan kayinjilla 📍
@@hafeelyizon1073 അപ്പോൾ ഇതിനൊ
@@hafeelyizon1073 hi
@@muhammadmansoorpunathil6076 aa
Top singer 3 യിൽ ഉണ്ട്
👍🏻👍🏻👍🏻 superb song and sweet voice
അടുത്ത വർഷം ഒരുപക്ഷേ കലാപ്രതിഭ ആവൻ പോലും
Chance ഉണ്ടായിരുന്നു...പക്ഷേ
ഈയിടെയായി sidnan ഒരു show യിൽ പാട്ട് പാടാൻ തുടങ്ങി എന്നത് വളരെ വിഷമമുണ്ടാക്കുന്ന ഒരു വാർത്തയാണ്..SSF അടക്കം നമ്മുടെ സംഘടന ഒരിക്കലും ഇത്തരം വിഷയങ്ങളിൽ കർശന നടപടി അല്ലാതെ സ്വീകരിക്കാറില്ല....
ആയതിനാൽ തന്നെ അടുത്ത വർഷം സാഹിത്യോത്സവിൽ ഈ പ്രതിഭ ഉണ്ടാകുമോ എന്ന് ഉറപ്പിക്കാൻ കഴിയില്ല....
Athe
@@muhammedirfan5850 😢
💯💯
Daily ith oru thavana kelkkathe njan urangarilla….❤️❤️
Thank you
@@badarudheenparannur4617 എത്ര മനോഹരമായ രചനയും സംഗീതവും ഇനിയും ഒരുപാട് രചനകൾ സംഭവിക്കട്ടെ എല്ലാവിധ ആശംസകളും ❤
ദുആ
@@badarudheenparannur4617 inshallah
നന്നായി പാടി ഈ മോൻ... അഭിനന്ദനങ്ങൾ 🌹🌹
K T N ശാമിൽ ഹിശാമി മൂത്തേടം
ഫസ്റ്റല്ല അതുക്കുംമേലെ...
മശാ അല്ലാഹ്....
first അർഹിക്കുന്ന ഗാനം 👍🏻
ഇപ്പോൾ കുട്ടി ടോപ്സിംഗർ റിയാലിറ്റി ഷോയിൽ മത്സരിക്കുന്നുവെന്ന് അറിയാൻ സാധിച്ചു..ധാർമ്മികത നഷ്ടപ്പെട്ടു പോവുന്ന അതതതരം പ്ലാറ്റ്ഫോമുകളിലേക്ക് നമ്മുടെ മക്കൾ വഴുതിപ്പോകുന്നതിന് വല്ല പരിഹാരവും ആലോചിച്ച് നടപ്പിൽ വരുത്താൻ സാധിച്ചാൽ എസ്.എസ്.എഫിന്റെ ധാർമ്മിക വിപ്ലവ മുന്നേറ്റത്തിൽ വലിയൊരു മുതൽകൂട്ടാവും....
കുട്ടി ഒരു ഓൺലൈൻ മദുഹു മത്സരത്തിൽ പങ്കെടുത്തിരുന്നു വളരെ നല്ല coment okke ആയിരുന്നു അവസാനം അയപ്പോൾ ഒരു സ്ഥാനവും കിട്ടിയില്ല അതെ തുടർന്ന് ചോദിച്ചപ്പോ judges ഗ്രൂപ്പിൽ ഒരു വോയ്സ് ഇട്ട് ഈ ഗായകനെ വളരാൻ അനുവദിക്കരുത് എന്ന് എത്ര ക്രൂരത നിറഞ്ഞ വാക്കുകൾ ഇയാളെ പോലുള്ളവരുടെ മുന്നിൽ പാടുന്നതിലും നല്ലത് അല്ലേ ടോപ് സിംഗർ പോലുള്ള ഒരു platform
അവർ തളർത്തിയാലും ഇവൻ മുൻപോട്ട് തന്നെ പോകും,,,,, നിങ്ങൾ ഇവന്ടെ ഉപ്പയാണോ,,,, അല്ലെങ്കിലും ഇബ്‌ലീസുമാർ എല്ലാ സ്ഥലത്തും ഉണ്ടാകും @@thajudheenkidavintavida9941
Masha allah ❤❤ nalla super ayitt padi allahu thaufeeq nalgatte ameen
Mon idinum nannaayi padan kaziyatte
🤘നല്ല വരികൾ ഹെഡ്‌ഫോൺ 🎧🎧 വെച് കേട്ടുനോക്കൂ 👌
🌹
മാ ഷാ അല്ലാഹ് , അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ.
Soothing voice and superb singing ❤️🔥
Ma Sha Allah 💓 veendum veendum kelkkaan thoanunnu🥰
adi poli👍super👌❤️❤️🌹🌹😘😍🤩 mashaalla good louck bro
ماشاء الله تبارك الله....🥰🌹
ലെവൻ അല്ലെ ടോപ് സിങ്ങറിൽ കേറി തകർക്കുന്നത്
Quality singing..1st arhikkunnu 💥stupendous 💥
💯💯💯💯💯💯💯💯💯💯💯
Athe 🔥
തുടങ്ങുന്നതിന് മുമ്പ് അവൻ താനം എന്ന് ഈണം എടുക്കുന്നത് മൈക്കിലൂടെ കേൾക്കുന്നുണ്ട് അതാവണം പ്രശ്നം
@@withnoufanahmed8909 അതൊക്കെ പ്രശ്നം ആണോ 😥😓
@@withnoufanahmed8909 athonnum oru probelm alla mahn😁
Eda mone seen
Onnum parayanilla seennnnn🎉🎉🎉🎉😮😮❤❤❤
Masha allah ഉഷാറായി പാടി 🥰
KANNURINDE MUTH 🥰🥰🥰💥💥
Mob no ഉണ്ടോ
@@muhammadmansoorpunathil6076 illa bro
മാഷാ അള്ളാ നിന്റെ വരികൾ ഉഷാറായിട്ടുണ്ട്
Masha Allah,Superb....❤️❤️✨✨
സിദ്നാൻ താജ് കണ്ണൂർ..... ❣️❣️❣️❣️❣️
Quality singing
Ithayirunnu first kittendath lam malappuram
നന്നായി പാടി, ഫസ്റ്റ് പ്രതീക്ഷിച്ചു..
എന്നാലും ഇനി ഇവന്റെ കാലമാണ്...
ഈ കുട്ടിന്റെ മൊബൈൽ number കിട്ടുമോ
100%%%%%%
മെഹഫൂസ് ഉള്ള കാലത്തോളം 1st കിട്ടില്ല,,, അത്രക്കും ഉഷാറാണ് മെഹഫൂസ്,,, എന്നാലും ഇവനും ഉഷാറായി padi
@@navaspoonthala5032 അതൊന്നും പറയാൻ പറ്റില്ല..
എന്നാലും മെഹ്ഫൂസ് ഒരു രക്ഷയുമില്ല
@@pkmedia3278 👍
Excellent song perfectly ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
First' കിട്ടേണ്ട പാട്ട്....
💯
Firstinekkal Kelkan bangi ithinan judgement plz note
👌👌👌
വൃത്തിയുള്ള അവതരണം 👌
അടി പോളി സോങ്ങ് ഒരുപാട് കേട്ടു
Perfectly sang.
Mashaallah ❤
Lyrics കിട്ടുമോ ?
Lyrics kittiyo😮
Sidnan നന്നായിപ്പാടി
വെരി ഗുഡ്
ما شاء الله✨
Sooper❤👍👍👏👏
ഈ പാട്ടിൻ്റെ lyrics കിട്ടുമോ
രചന:ബാദ്റുദ്ധീൻ പാറന്നൂർ
കൃതി: സീറത്തുന്നബവിയ്യ
ഇശൽ:ഏറ്റം പടം ഐറ്റം ചാട്ട് ചാനെ
താനം പൊങ്കും തിങ്കൾ എങ്ങും സങ്കൃതമെ
ധ്വനിയാലെ വാനം തിങ്കും ബാങ്കിന് ചിന്തതുമെ
ഒളി ലെങ്കും ത്വാഹ റസൂലിൻ
ചെങ്കതിർ പൊങ്കും ബിണ്ടലമെ
തെളിവൊന്തും മുത്തരെ കോർ പലരെയും ബത്തിടെ ബങ്കിതമേ
കൊടിയതു മണിയടി ഒരു തിരി തെളിയിടും
വിളയ് മതി അതു നിജമെ തിരു നബി ഇതിനതിലെ
തിരു കനവതിലൊരു ദിനമതിലരുളിടെ ഇബ്നു സൈദവരിലെ
സുകൃതം ഒളിയതിലെ
(താനം)
തനമെങ്കും തിരുമൊളി വരും നിജമിതു തരമേ
പൊങ്കും നാദം ധ്വനിയാലെ തിങ്കും മോദം തനമാകെ നൂറായ്...
ഉദി കത്തും മദനൊളി ബിണ്ടെ നബിയതിലെ
കൊതിയാൽ പതമിമ്പുന്നെ നബിയോരതിനേകുന്നെ
അടന ബിലാലിൽ ചൊങ്കതിലേകുന്നെ
തങ്കൾ ദീനുടെ തിരു വിളി ഉയരുവതെ
ബാങ്കുടെ മധു സ്വരം അജബുകളെ
കതിരൊളി അശകൊളി വശകമിലൊരു തിരു
മതിരക പതിയുടെ നാദം
താളം ബങ്കിതമേ വിളിയാളം സങ്കൃതമേ
(താനം)
ധ്വനി പൊന്തും മധുരിതമിധു വിധം പുതു തരമേ
ചൊങ്കിൽ ബാനം നിറവായി ബാങ്കിന് നാദം
ഉറവായി നിദം ഉദകത്തിൻ വിളിയതു കണ്ടെ ഫർഹതിലെ
പുതുവായിതു പൊങ്കുന്നെ മതിനേഷം ലങ്കുന്നെ
ചുടു ചൊടി ഉമറും റെങ്കിലുണർന്താനെ
ഹയ്യഅലൽ ഫല മൊയ്യിണദത്തിടവേ
പൊയ്യവൻ യസ്രിബിൽ അലയൊളിയെ
മതി നബി എതിനതു സുബ്ഹാൻ്റെ ഒരു തിരു വജനമതുരവിടെ ഖൈറുമിന്നന്നും
താളം ബങ്കിതമെ വിളിയാളം സങ്കൃതമേ
(താനം)
Original lyrics kitumo
❤
Suprada mone 🎉🎉
ഫസ്റ്റ് അർഹിക്കുന്നു mahfooshinekkal
Illa.mahfooz sound വ്യത്യാസമുണ്ട്.
@@jaazupdations5150no... It Better than mahfooz
مــــــــــاشـــــــــــــــاء اللـــــــــه❣️
Fjfgagj
Poli 🦋 ayuss labhikatte inganathe paatugal kekkan
Simple aayi paadi adipoli
Quality singing ❤❤❤❤
ماشاء الله
Zidnan 💚
സ്വര മനോഹരം ✨️
മാശാ അല്ലാഹ്... 🌹
നല്ല പാട്ട് പാടുന്ന മോൻ👍👍👍🌹🌹
Njammude kannur sectarinte muth 🥰
Mashaallahu🥰
Perfect monu.keep it up
HS Mappilappaatt
2021 1st
2022 2 nd
ഇതിൻ്റെ lyrics കിട്ടുമോ
മനോഹരം🌹
Mashallah zidnan🥰
Seeeen🎉🎉
❤️❤️❤️nannayi padi ❤️👍
Masha allha
Superb❤️
Superb
ماشاء الله 🌹
അടുത്ത കൊല്ലം ഇവനെ കിട്ടില്ല,ടോപ് സിംഗർ എഗ്രിമെന്റ്
Super
Lyrics ഇല്ലെ
illla
Good vioce
Lyrics കിട്ടുമോ plzz
Masha allah
Nice 💞
I love his voise
🙏🙏🙏👌👌
പാട്ടിന്റെ വരികൾ കിട്ടുമോ
Thirunabi app 👍💯
👌👌👌👌
Ivan flowers show il vannirunnalo
Fan aayi❤️💯
Maaha Allh 🌹
ഒന്നും പറയാനില്ല ❤️
Nalla patt Nan padi 1st Masha allah
Mashaallah 🌹
Ee paattinte lyrics undoo arenkilum reply ??
✨️🤩