വിവാഹം മുടങ്ങാൻ കാരണം| The reason for the dissolution of the marriage(Astrology)

Поделиться
HTML-код
  • Опубликовано: 15 сен 2024
  • വിവാഹം മുടങ്ങാൻ പല കാരണങ്ങളുണ്ട്. പ്രധാനമായും നക്ഷത്ര പൊരുത്തം നോക്കി വിവാഹം ചെയ്യുന്നത് തന്നെ ഒരു ശാസ്ത്രീയ രീതിയല്ല. ലഗ്നവും ഗ്രഹനിലയും നോക്കി വേണം യഥാർത്ഥത്തിൽ വിവാഹം ചെയ്യേണ്ടത്.

Комментарии • 12

  • @lekhavijayan749
    @lekhavijayan749 17 дней назад +4

    അതെ ഭർത്താവിന് വേറെ ഭാര്യയും ഭാര്യക്ക് വേറെ ഭർത്താവിനെയും കിട്ടും കുഞ്ഞുങ്ങളുടെ കാര്യം ആണ് കഷ്ടം 👍👏👏👏👏👏🙏

  • @chandrababu365
    @chandrababu365 17 дней назад

    നമസ്കാരം ടീച്ചർ 🙏. ഒരിക്കൽ കൂടി അനുഭവ ജാതകം കാണിച്ചു തന്ന മനസ്സിലാക്കി തന്നതിന് നന്ദി.

  • @prasadbalakrishnan7156
    @prasadbalakrishnan7156 17 дней назад

    നമസ്കാരം മാഡം 🙏
    പ്രസാദ് ബി കൃഷ്ണൻ
    ആലപ്പുഴ. അറിവ് പകർന്നു തന്നതിന് നന്ദി 🙏

  • @vimalsachi
    @vimalsachi 17 дней назад +1

    Thank u madam🙏 🇮🇳

  • @chandrankk285
    @chandrankk285 17 дней назад

    മാഡം വളരെ ശരിയാണ് 👍👍🙏

  • @veenalaiju8923
    @veenalaiju8923 16 дней назад

    Very much. Informative

  • @Vaava1709
    @Vaava1709 17 дней назад +1

    Hi mam 108ആം കാൽ enthanenn parayavo

  • @JithinPrakash-qk7sk
    @JithinPrakash-qk7sk 17 дней назад

    Very good madam 👍

  • @arunlals2461
    @arunlals2461 14 дней назад

    ചേച്ചി യോഗി അവയോഗി അവ യോഗി ദശ അവയോഗി ലഗ്നത്തിൽ നിന്നാൽ ഫലങ്ങൾ ഒരു വീഡിയോ ചെയ്യാമോ

  • @gkrishnanpr1258
    @gkrishnanpr1258 17 дней назад +1

    Onnum alla muzhuppu nokki nokki at last oru kuthraye kettum . Athode jeevitham poyi .Character nallathu anengil oru poruthavam venda decent ayyi jeevikkum

  • @sivakumarsreedharannair
    @sivakumarsreedharannair 12 дней назад

    ആദ്യം ജോത്സ്യന്മാർ ഒരു ഏകീകൃത തത്വം ഇതിൽ കൊണ്ട് വരട്ടെ

  • @sujathakp2732
    @sujathakp2732 14 дней назад

    👍👍👍👍👍