ആ പാവം പട്ടിക്കുട്ടന് ആദ്യം തന്നെ ഭക്ഷണം കൊടുത്തത് കണ്ടപ്പോൾ വളരെ സന്തോഷമായി.എപ്പോഴും അവരെ അകറ്റി നിർത്തി ബാക്കി വരുന്ന ഭക്ഷണം കൊടുക്കാതെ നമ്മളെ പോലെ കണ്ട് ഒരു പങ്ക് കൊടുത്തത് വലിയ മനസ്സാണ്. എല്ലാ ആശംസകളും നേരുന്നു.
15:56 പ്രശ്നേഷ് 😂😂😂 നിങ്ങളുടെ podcast ഉള്ളപ്പോ അവരെ കുറിച്ചും ബാക്കി കാര്യങ്ങളെ കുറിച്ച് ഉള്ള ചർച്ചകൾ ഒക്കെ കേൾക്കാമായിരുന്നു . Oru min 30 minute ulla podcasts enkilum ningal ചെയ്യണം എന്നാണ് request. കാരണം നിങ്ങളുടെ പഴയ podcast വീണ്ടും വീണ്ടും കണ്ട് തീർന്നു 😢😢
🤦🏻♀️ ആദ്യം 3-4 വെള്ളത്തിൽ ഇട്ട് കൊഞ്ചിലെ മണ്ണ് കളഞ്ഞെന്നു ശേഷം കൊഞ്ചിനെ വിർത്തിയാകണം........ വിർത്തിയാക്കിയശേഷം വീണ്ടും കഴുകിയ കൊഞ്ചിന്റെ taste പോകും 😅... Dont repeat again ചേട്ടന്മാരെ 😂🤣 Output supr... Lookwise👍🏻..... Taste ariyathond... കണ്ടിട്ട് കൊതിയാവുന്നു 😍😋
Aa pullar maryadakk adipoli video idumbo idakkidakk vann karthi karthi enn comment idunnavare nirodhichirikkunnu nb:Maryadakk continues aayi video idane naattikkalle ❤
@@AnasAnasam-i2g no never...KS channelile pandathe videos kandal ariyaam ivaraan athinte backbone..ivar fame ayathu Karthik Surya enna channel karanam aahnu not because of him
Been following you guys for years, and the progress is amazing! Creative intros, great content, effortless humor, and quality video & audio nowadays -hard work is clearly paying off. Loved seeing Aravind and Ullas casually roasting and delivering perfect counters. Kudos to the team! 🎉👊 Ps: vignesh chettan poyante ariyaanund because vinu & dasan chettan pani edukunnu😂😂
❤🎉🎉🎉😂... അങ്ങനെ ഇത് കലക്കി 👏...അവനും food കൊടുത്തല്ലോ 👏❤.. കഴിഞ്ഞ video യ്ക്ക് കമന്റ് ചെയ്യാൻ മറന്നു 😂... Life ൽ ഒരു കപ്പലണ്ടിമുട്ടായി യുടെ video കണ്ട് ഇങ്ങനെ ചിരിക്കുമെന്ന് കരുതിയില്ല 😂....
അളിയന്മാരെ next വീഡിയോയ്ക്ക് വേണ്ടി , ക്രിസ്മസ് and new year നു വേണ്ടി wine ഉണ്ടാക്കി വെക്കു. ഒരു extra bottle അടുത്ത year ilekum കൂടെ വെക്കു. Easy and Fun ആരിക്കും 😂😂😂
Bro, dont feel bad about this. Please improve your camera movements. it's not stable, and shaking is there, and for me, Im getting headache while seeing your videos. I hope that you guys will improve it in the next video...
ആ പാവം പട്ടിക്കുട്ടന് ആദ്യം തന്നെ ഭക്ഷണം കൊടുത്തത് കണ്ടപ്പോൾ വളരെ സന്തോഷമായി.എപ്പോഴും അവരെ അകറ്റി നിർത്തി ബാക്കി വരുന്ന ഭക്ഷണം കൊടുക്കാതെ നമ്മളെ പോലെ കണ്ട് ഒരു പങ്ക് കൊടുത്തത് വലിയ മനസ്സാണ്. എല്ലാ ആശംസകളും നേരുന്നു.
All kerala hashim fans association malappuram വെസ്റ്റ് ഘടകം ഈ വിഡിയോയിൽ ഞങ്ങൾ അസ്വസ്ഥതരാണ്😢😢
Ith hashim inte fake account ahn😂📈
Ee Hashim aranu 😁
@@sinanftw2309 ഒർജിനൽ അക്കൗണ്ട്ൽ വാ ഹാഷിം ബ്രോ 😂😂
Hashim e video full kandilelum e cmnt n ethra like kittinn edk edk vann nokkum. sure😂
@@preeth_u 😂
Techno park master chef award goes to Srikanth Gopal
Intro ku vendi mathram brainstorming nadakunundenu thonunu 🤣🙌 always creative
15:56 പ്രശ്നേഷ് 😂😂😂
നിങ്ങളുടെ podcast ഉള്ളപ്പോ അവരെ കുറിച്ചും ബാക്കി കാര്യങ്ങളെ കുറിച്ച് ഉള്ള ചർച്ചകൾ ഒക്കെ കേൾക്കാമായിരുന്നു .
Oru min 30 minute ulla podcasts enkilum ningal ചെയ്യണം എന്നാണ് request. കാരണം നിങ്ങളുടെ പഴയ podcast വീണ്ടും വീണ്ടും കണ്ട് തീർന്നു 😢😢
Ningde ella videos lem intros ❤.creative
Nxt christmas n oru plum cake set cheyy🎂
3:48 *ദാസന് അറിയാവുന്ന പണി ശാസ്ത്രജ്ഞർ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു* 🥸
😂
Minnal dasan nu aake ariyavuna pani: loading 😅⏳! Yes I am the sasthragnjan 🥼🔬
🤦🏻♀️ ആദ്യം 3-4 വെള്ളത്തിൽ ഇട്ട് കൊഞ്ചിലെ മണ്ണ് കളഞ്ഞെന്നു ശേഷം കൊഞ്ചിനെ വിർത്തിയാകണം........ വിർത്തിയാക്കിയശേഷം വീണ്ടും കഴുകിയ കൊഞ്ചിന്റെ taste പോകും 😅... Dont repeat again ചേട്ടന്മാരെ 😂🤣
Output supr... Lookwise👍🏻..... Taste ariyathond... കണ്ടിട്ട് കൊതിയാവുന്നു 😍😋
Fruit salad
Kizhi porota
Lobster fry
Bamboo biriyani
Sharjah shake
Appam & Crab curry
Ithokke try cheyy.. Adipwoli ayirikkum
Glad to see a team of young talented minds with kind hearts 💛giving biryani to the dog was the highlight! Keep it up @OldSkool Boyz 👍
Aa pullar maryadakk adipoli video idumbo idakkidakk vann karthi karthi enn comment idunnavare nirodhichirikkunnu nb:Maryadakk continues aayi video idane naattikkalle ❤
വീഡിയോക്കായി വെയ്റ്റിംഗ് ആണ് ഭായ്. എന്നും ഇട് 🥰❤
ഒരു സങ്കടം തോന്നുന്നു Karithi യുടെ വീഡിയോക്ക് വേണ്ടി എന്തോരം കഷ്ടപ്പെട്ടവർ ആണ് full sapport
Ivar ayrunu athinte vijayam....KS videos ippo bayankara dry aahnu
@@BillyButcher666ivare okke ningal arinjadh enganeya ayaal ivarillenkilum ingane okke aaavumaairunnu ivarokke ee fame aaayath karthikinde vedio il aaanu
Karthi വീഡിയോയിൽ ഇല്ലാത്തതാണ് നല്ലത് എന്ന് തോന്നുന്നു. നിങ്ങൾക്കും അങ്ങനെ തോന്നിയോ 😜
Karthi ivarillenkilum ingane okke aaavum but ivaru fame aaayath kaarthi kaaranam aaanu
@@AnasAnasam-i2g no never...KS channelile pandathe videos kandal ariyaam ivaraan athinte backbone..ivar fame ayathu Karthik Surya enna channel karanam aahnu not because of him
Christmas varunnathe konde variety ayite vine endakke pinnea plum cake endake
👍
ഇന്ന് നല്ല discipline ആയിരുന്നു....so humour കുറഞ്ഞു food അടിപൊളി ആയി❤❤❤❤
❤
അടുത്തത് ഫിറോസ് ഇക്കയായി collab ചെയ്യ്... നേരെ പാലക്കാട്ടേക്ക് വിട്ടോ.. 👍🏻👍🏻👍🏻
Engane vannalum last ath angu adipoli aayi varum.. kandal thanne ariyam taste undenn.. keep going❤
kandal onnum thonulla taste chythale alle aryuuu athannu avarde vijayam😂
Next ബോളി ❤പാൽ പായസം
Athre velya bedhapaaduhal il leke ponoo 😂😂
Cheyathanu noku
@@Nechu781ration kada marannu mannenna vangano 😂
Cheythath aanu
@@ar.mp4_yt adhenne🤣🤣🤣
Guys Vignesh nte updates onnumillello.....Next time oru wonderla trip plan cheythal kollamayirikkum 😂
adhyayta ivarde video kandit kothiyavunne
Been following you guys for years, and the progress is amazing! Creative intros, great content, effortless humor, and quality video & audio nowadays -hard work is clearly paying off. Loved seeing Aravind and Ullas casually roasting and delivering perfect counters. Kudos to the team! 🎉👊
Ps: vignesh chettan poyante ariyaanund because vinu & dasan chettan pani edukunnu😂😂
😄😄
Intro pwolichu
Chala market video onnude kand theerneyy olluu...appozheku dhaa new video ❤❤
Nammal Arun chettan fans aswastharan.....vegam thirich varu
5:49 @ithonnum njn janmath cheythatilla.. 🤣😂
കപ്പലണ്ടി mittayiyude ksheenam angottu maattii🎉 ithu serikum kothippichuuu
Nice intro❤
Bro aduthath ice cream making variety alle
Sreekanth bro ullathee kondee food adipolii ayyi pokkunindee😅
Chettanz... Oru meetup okke set akkuvane adipwoli arnnu.. Full power🥳🔥
പഴം കഞ്ഞി കുടി മൽസ്സരം വെക്ക് ❤
അരുൺ ചേട്ടൻ മിസ്സിംഗ് 😊
വളരേ natural ans creative intro to the video 😂🔥
അപ്പോ Camera man ന് ഇന്നും പട്ടിണി
Guys shorts edu channelil reach kerattea❤
അടുത്ത തവണ രാവിലെ മുതൽ പാചകം ആരംഭിക്കുക, അതിനാൽ നിങ്ങൾക്ക് സൂര്യാസ്തമയത്തിന് മുമ്പ് പാചകം പൂർത്തിയാക്കാം 😂😂😂
Paavam Ullas😔
Kappalandi mittai thinn pushtipetta ullas ne onn kaanan pattiyilla😅.
😂😂
Next pidi and nadan kozhi curry udakkakku.
E video yil Vignesh chettane miss cheyunu
Intro yude pinnile thala aaraanu?!!😮aaryaalum divasam kooduthorum creativity koodunnund🔥😶🌫️
Next nangale ullunn vendi paneer mushroom biriyani ningal mathram kazhicha mathiyo pavam ullu
Usual thug dialogues &ഹാഷിമിൻ്റെ dialogues ൻ്റെ കുറവ് ഉണ്ടായിരുന്നു ഈ episode ൽ
Competition ano firoz ikkayum ningalum ore timil video edunu😬
ഡൈ... ആ പാവം ഉല്ലാസ് ചെക്കന് വല്ലോം വച്ച് കൊടുക്കടെ കഴിക്കാൻ 😂
Adipoli vibes ❤
Hashim bro I missed you!!❤️
❤🎉🎉🎉😂... അങ്ങനെ ഇത് കലക്കി 👏...അവനും food കൊടുത്തല്ലോ 👏❤..
കഴിഞ്ഞ video യ്ക്ക് കമന്റ് ചെയ്യാൻ മറന്നു 😂... Life ൽ ഒരു കപ്പലണ്ടിമുട്ടായി യുടെ video കണ്ട് ഇങ്ങനെ ചിരിക്കുമെന്ന് കരുതിയില്ല 😂....
1 ഗ്ലാസ് അരിക്ക് 1 1/2 ഗ്ലാസ് വെള്ളം
6ഗ്ലാസ് അരിക്ക് 10ഗ്ലാസ് വെള്ളം കണക് ഒന്നും ശെരിയല്ലല്ലോ ദാസൻ ജി 😂❤️
3:48 epic dasan🤣🤣🤣🤣
All kerala Chef Sreekanth Chetan fans 😌🤌🏻
Bro cooks
Aa Pattikuttane oldskoolboyz print chaitha Dog collar ittu officially member akki invited chaiyunna oru video pradhishikunnu
Set akam😊
@@oldschoolboys Thank u Old skool boyz
Ith Sreekanthinte vinayam.... 🔥🐯
NEXT TRIP video വേണം
Edaku travel vlog set akam
intro 🔥
22 minutes of pure entertainment 😌🤌❤️
19:31 ❤️❤️
3:11 : ഈ ബ്ലാക്ക് കളർ പോകാൻ വാളൻ പുളി വെള്ളത്തിൽ 5 മിനിറ്റ് ഇട്ടിട്ടു പിച്ചാത്തി വെച്ചു വടിച്ചാൽ നല്ല ക്ലീൻ ആകും
ആ കൊഞ്ചിനെ കൊഞ്ചിച്ചോണ്ട് ക്ലീൻ ആക്കാരുന്നു 😢
😂
Chettanmaar vendum vannooo😏💓
🍺 nigal ellavarum adich kindi ayi oru vlog chey !!!
Nalla tasty vlog❤. Where is Hashim aliyan?
consistency at its peak
Next ഉഴുന്ന് വടൈ
Intro pwoliii 😂😂❤❤
🔥🔥🔥🔥 👌👌
powlichu 🔥🔥
Pavam ullas 🥲🥲(🤣)
ചെമ്മീൻനെ കളും പാടാണ് കക്ക... അത് ഒന്ന് try ആക്കി നോക്ക് 😂😂
അളിയന്മാരെ next വീഡിയോയ്ക്ക് വേണ്ടി , ക്രിസ്മസ് and new year നു വേണ്ടി wine ഉണ്ടാക്കി വെക്കു. ഒരു extra bottle അടുത്ത year ilekum കൂടെ വെക്കു. Easy and Fun ആരിക്കും 😂😂😂
Ee Size olla konchu evde ninnu vsngi Tvm cityil evde kittun nov 30 2024 agathu reply tharanae anyway nice video
Lulu hypermatkeyil und
@@oldschoolboys Thank u old skool boyz
Enthan old skool boyz pathiv illathe cooking okke nannakunnu, commentin okke like cheyunnnu... Mmm🤣🤭
😊
Justice for arun bro..😢
Kandappo kazhikkan thonii 🤕verthe rathri kanandrnnu
Love from dhanuvachapuram❤️
Vignesh come back man
11:00 trainee de kurumb ichiri koodunund. fire cheyyan samayam ayyi
Super sanam🔥🔥
Intro😂
❣️❣️
Last fud kazhikkunnath haiva ...
masala dosa. UndAkk
Apo ullasnum kaZhikaalo❤
മുൻപും പലരും comment ചെയ്തിട്ടുണ്ട് gas cylinder ന്റെ മുകളിൽ ഇരിക്കരുതെന്ന് 🙂🤷♀️...
Please ഒരു സ്റ്റൂൾ വാങ്ങി ഇരിക്കൂ....
Safety first 🙂
ഇതിൽ മറ്റേ ഇടയ്ക്കു വരുന്ന ആ മുസ്ലീം ബ്രോ ഇല്ലേ... Sry പേര് മറന്നു... പുള്ളിയും വേണമായിരുന്നു... പുള്ളീടെ സംസാരം രസം ആണ്... 😍
ഹാഷിം ❤
Intro polich 😂
*All KERALA DASAN FANS ASSOCIATION KUNDRA MADALAM COMMITTEE*♥️♥️
Kappa Biriyani or Beef Puttu
Ennum eppozhum ♥️
Poli 😍
❤❤❤❤😘
Super 👌 Yummy
❤
❤️🔥
Next time china doctore konduva
Next recepie chicken madooth
Next ജിലേബി
Laduvum jilebiyum cheythittund
Arun, hashim, vignesh ivarum koodi undele oru poornatha ullu ❤
Nammukum agrahamund ❤
Chief Sreekanth Fans Kattakada unit 🫶❤️
Bro, dont feel bad about this. Please improve your camera movements. it's not stable, and shaking is there, and for me, Im getting headache while seeing your videos. I hope that you guys will improve it in the next video...
Improve cheyam bro adutha video thottu
@@oldschoolboys thank you 💪❤️🔥
Next udumbu fry
Intro 😂😂 😛😛😛😂😂😂
Vignesh anna missing 💔