WELL UPDATE | The current situation of our well Digging in AFRICAN VILLAGE ♥️

Поделиться
HTML-код
  • Опубликовано: 4 июл 2024
  • #youtube #malawi #africa #africanvillage #africanlife #viralvideo #well #trending #trendingvideo #africanvlogs

Комментарии • 147

  • @davischirayath2170
    @davischirayath2170 6 дней назад +28

    Hai അരുൺ,സുമി. കിണറിൻ്റെ അപ്ഡേഷൻ കണ്ടപ്പോൾ എനിക്ക് തോന്നിയ കാര്യങ്ങൾ കുറിക്കുവാൻ ആഗ്രഹിക്കുന്നു വലിയ ഒരു കിണർ കുഴിക്കുവാൻ നിങ്ങളാഗ്രഹിച്ചു. അതിനുള്ള വട്ടം എടുക്കുകയും ചെയ്തു റിംങ്ങ് വെട്ടി താഴെ വെള്ളം കണ്ടപ്പോൾ മുകളിലെ വട്ടവും താഴെ വട്ടവും തമ്മിൽ സ്വാഭാവികമായ വ്യത്യാസമുണ്ടായിരിക്കുമല്ലോ. ഇനിയത് കട്ട കെട്ടി മുഴവനും ഉയർത്തി വരുമ്പോൾ നിങ്ങളാഗ്രഹിച്ച കിണർ വട്ടം മുകളിലുണ്ടാകില്ല. ഇപ്പോഴുള്ള വട്ടം സ്ട്രെയ്റ്റായിട്ട് മുകളിലേക്ക് വരുമ്പോൾ ഒരു കുഴൽ കിണറിൻ്റെ പ്രതീതി തോന്നും. അതേ ഇനി പറ്റുള്ളു അപ്പോൾ കിണറിൻ്റെ ചുറ്റുവട്ടം പടവ് കെട്ടാൻ നികത്തേണ്ടിവരും. അതായതു് നമ്മൾ മുൻപ് ആഗ്രഹിച്ച കിണർ വട്ടം കുറഞ്ഞ് ചെറിയ കിണറായ്തോന്നും . മുൻപ് മറ്റൊരു ഗ്രാമത്തിൽ ഉണ്ടാക്കിയ കിണറിൻ്റെ 3/4 ഭാഗം മാത്രമെ ഉണ്ടാകുള്ളു. 'എന്തായാലും പണി നടക്കട്ടെ. പണി മുകളിലെത്തുമ്പോൾ കിണറിൻ്റെ മൂന്നിലൊന്നു ഭാഗം മൂടി നിലക്കുന്ന രീതിയിൽ വെള്ളം കോരിയെടുക്കു വാനുള്ള ഒരു നല്ല പടവ് കോൺക്രീറ്റ് ചെയ്ത് കൊടുക്കണം. നിങ്ങളുടെ എല്ലാവരുടെയും സന്തോഷത്തിൽ പങ്ക്ചേരുന്നു..

  • @padminipk3292
    @padminipk3292 6 дней назад +11

    പടവ് കെട്ടിയത് ശരിയായില്ല. കിണർ വട്ടം പകുതിയായി കുറഞ്ഞ പോലെ . പഴയ കിണറിൻ്റെ പോലെയായില്ല. മുകളിലേക്കും ഇതേ പോലെ കെട്ടിയാൽ ഇതുവരെ കഷ്ടപ്പെട്ടത് വെറുതെയാവില്ലേ.വെള്ളം കോരുന്ന ബാർ കിണറിൻ്റെ നടുവിലാണല്ലോ പഴയ കിണറിന് വെച്ചത്. അപ്പോൾ വെള്ളം നിറച്ച ബക്കറ്റ് പുറത്തെടുക്കാൻ വല്ലാതെ ശരീരം വളയണം. അതിനാൽ കുറച്ചു കൂടി മുന്നോട്ട് പിടിപ്പിക്കുക. പറ്റുമെങ്കിൽ ഒരു ബക്കറ്റു കൂടി എതിർ വശത്തും വെള്ളം കോരാൻ ഉണ്ടാക്കുക

  • @nobypappachan6602
    @nobypappachan6602 6 дней назад +10

    എല്ലാം ഭംഗിയായി നടക്കട്ടെ 👍👍👍
    GOD BLESS YOU🙏🙏🙏

  • @ahammedshareef6584
    @ahammedshareef6584 6 дней назад +11

    കിണറിൽ വെള്ളം കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു

  • @imaginthis9761
    @imaginthis9761 6 дней назад +4

    ഓരോ അപ്ഡേറ്റ് വിഡിയോയും കാണാറുണ്ട്, be continue full support 💝

  • @sureshbabu9118
    @sureshbabu9118 6 дней назад +4

    Well done 👍✅

  • @hopeman52971
    @hopeman52971 6 дней назад +10

    Good Job God Bless you are doing G8 thing 🙏👍

  • @akj10000
    @akj10000 6 дней назад

    All best to your projects

  • @arunmathew7324
    @arunmathew7324 6 дней назад +4

    ആദ്യത്തെ കമന്റും ലൈകും എന്റെ വക 😉

  • @avinashaneesh9825
    @avinashaneesh9825 6 дней назад +2

    Good 👍👍👏👏💙💜🥀🥀

  • @chikkuadam5820
    @chikkuadam5820 6 дней назад

    Good job god bless you guys

  • @user-cz8yd7tv8s
    @user-cz8yd7tv8s 6 дней назад

    Good effort❤

  • @nahiyannishan3748
    @nahiyannishan3748 6 дней назад +2

    Ningal agrahikkunnath poley nallathayitt varatte🥰🥰

  • @satheeshnediyath879
    @satheeshnediyath879 6 дней назад +3

    പണ്ട് ഒരു മഹാമുനി..ശിഷ്യരുമൊ ന്നിച്ച് ഒരു കുളത്തിൽ പോയി കുളിക്കവേ.. ആ വെള്ളത്തിൽ വീണ കരിന്തേളിനെ രക്ഷിച്ച കഥ ഓർമ്മ വന്നു 🤍
    ആശംസകൾ 👍

  • @raghavanmenon3262
    @raghavanmenon3262 6 дней назад +1

    All d very best to you all.

  • @girijaanand398
    @girijaanand398 6 дней назад

    Allthe best

  • @kdchandranchandran5465
    @kdchandranchandran5465 6 дней назад +1

    നല്ല പ്രവർത്തികൾ അഭിനന്ദനങ്ങൾ❤

  • @sa-gh7pm
    @sa-gh7pm 5 дней назад

    Nice work

  • @bindusoman3297
    @bindusoman3297 6 дней назад

    All the best❤

  • @twinkle9668
    @twinkle9668 4 дня назад

    I just saw Arunimas you tube channel…
    Well done guys

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 5 дней назад

    Good God bless you🎉❤🎉

  • @sarojinir1629
    @sarojinir1629 6 дней назад

    Good job. ❤❤

  • @lizziejohny8730
    @lizziejohny8730 3 дня назад

    God bless you dear❤❤❤❤

  • @radhanair788
    @radhanair788 6 дней назад

    Well done Sumi.God bless you dears. 👍🏻👍🏻❤️❤️❤️❤️❤️.

  • @SeemaSunilkumar-uk6mo
    @SeemaSunilkumar-uk6mo 6 дней назад

    Good sumi 🎉❤❤❤❤

  • @savithrik4287
    @savithrik4287 6 дней назад +1

    എല്ലാം നന്നായി വരും 👍👍👍

  • @user-ic4zq6ni9t
    @user-ic4zq6ni9t 4 дня назад

    👍🏻👍🏻

  • @babusurendran4382
    @babusurendran4382 6 дней назад

    Super❤❤❤

  • @EazyHome
    @EazyHome 6 дней назад +1

    👌👌👌👍👍👍

  • @adv.lakshmidas3233
    @adv.lakshmidas3233 6 дней назад

    Well updation waiting ayrunu 🌝🥰

  • @leelammathomas9864
    @leelammathomas9864 6 дней назад

    God bless you❤

  • @AjithKumar-Thottathil
    @AjithKumar-Thottathil 5 дней назад

    ❤👍

  • @meerarajuraju3499
    @meerarajuraju3499 6 дней назад

    First 🥰

  • @user-dc8fj1xt3t
    @user-dc8fj1xt3t 6 дней назад +1

    ❤❤❤👌👌👌

  • @harikumargopal1870
    @harikumargopal1870 5 дней назад

    ❤❤

  • @sandhyabiju743
    @sandhyabiju743 5 дней назад

    👍👍👍❤❤

  • @VISHNU.SKZ666
    @VISHNU.SKZ666 6 дней назад +2

  • @ancygeorge6073
    @ancygeorge6073 6 дней назад

    🎉🎉🎉 congratulations.nannai varatte❤❤❤😂

  • @aliknh5917
    @aliknh5917 5 дней назад

    👍

  • @user-nv8ko1ji5x
    @user-nv8ko1ji5x 5 дней назад

    ❤❤❤

  • @nishidanishida3123
    @nishidanishida3123 6 дней назад

    👍👍👌👌👌👌

  • @manafmanu1257
    @manafmanu1257 6 дней назад

    🎉🎉❤

  • @nishanisha1088
    @nishanisha1088 3 дня назад

    Hi സഹോദരങ്ങളെ... God bless you ❤️

  • @busharahakeem378
    @busharahakeem378 5 дней назад

    ❤❤❤❤❤❤❤❤❤

  • @Chandran-kb3sj
    @Chandran-kb3sj 6 дней назад +2

    ❤❤❤🎉

  • @jaithasunilkumar375
    @jaithasunilkumar375 5 дней назад

    👍👍

  • @eajas
    @eajas 6 дней назад

    🥰✌️✌️

  • @umesht376
    @umesht376 5 дней назад

    ✍️ചരിത്രം സൃഷ്ഠിക്കട്ടെ......

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 5 дней назад

    🥰❤👍👍

  • @Thahir2225
    @Thahir2225 6 дней назад

    👍👍👍

  • @manjutbmanjutb5399
    @manjutbmanjutb5399 6 дней назад

    👍👍♥♥♥❤❤

  • @miracleuk
    @miracleuk 6 дней назад

    💙💙💙

  • @hamdanhamid784
    @hamdanhamid784 6 дней назад +1

    Kure days ith wait cheyyunnu❤

  • @KanakaBalan
    @KanakaBalan 6 дней назад

    ദൈവം അനുഗ്രഹിക്കട്ടെ മക്കളെ 🙏🙏🙏🙏🙏🙏

  • @sanujawahab9803
    @sanujawahab9803 6 дней назад

    ❤❤❤❤

  • @avandhika4099
    @avandhika4099 4 дня назад

    ഇന്നലെ ആദ്യം ആയിട്ടാണ് ഇങ്ങനൊരു ചാനൽ കാണാൻ ഇടയായത്. ആദ്യം തൊട്ടേ ഉള്ള വീഡിയോസ് കണ്ടു തീർത്തു. ശെരിക്കും ആദ്യം ഉള്ള ഗ്രാമം ഒരുപാട് മിസ്സ്‌ ചെയുന്നു അവിടുത്തെ കുട്ടികളെ വീണ്ടും കാണാൻ പറ്റിയാൽ വലിയ സന്ദോഷം ആയേനെ... അവരെ ഒരിക്കൽ കൂടി വിഡിയോയിൽ ഉൾപെടുത്താൻ കഴിയുമോ....

  • @mehandicastlebridalmehandi2707
    @mehandicastlebridalmehandi2707 6 дней назад

    👍👍👍👍

  • @soumyakp127
    @soumyakp127 6 дней назад

    👍🥰🥰🥰

  • @nisarkanninadaedakkandi955
    @nisarkanninadaedakkandi955 6 дней назад

    💐💐💐💐💐

  • @thomasthomas-ny6km
    @thomasthomas-ny6km 6 дней назад

    Good information Sumi. Already given Contract to them. They will do the work. Bricks works inside the well is time taking and difficult job. They will finish it with in 3 weeks or one month.

  • @hareeshjeba8928
    @hareeshjeba8928 6 дней назад

    👍👍👍👍👍👍

  • @meerarajuraju3499
    @meerarajuraju3499 6 дней назад

    ❤❤️

  • @rajeshnr4775
    @rajeshnr4775 5 дней назад

    👍👍👍❤️❤️❤️💪💪💪

  • @Marykutty-ls6pl
    @Marykutty-ls6pl 6 дней назад

    ❤❤❤❤❤❤

  • @user-nq4qf2bh5f
    @user-nq4qf2bh5f 6 дней назад

    👍🏻👍🏻👍🏻👍🏻

  • @jobjo2117
    @jobjo2117 6 дней назад

    ❤️❤️❤️❤️

  • @shajithanebil3645
    @shajithanebil3645 6 дней назад

    👍❤❤

  • @tresarockey6985
    @tresarockey6985 5 дней назад

    🎉🎉🎉🎉🎉

  • @jayanjai7652
    @jayanjai7652 5 дней назад

    ❤❤❤❤❤❤❤

  • @ANITHARDAS
    @ANITHARDAS 6 дней назад +1

    First❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreedevibalan8873
    @sreedevibalan8873 6 дней назад

    ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @vappalajayarajmenon4417
    @vappalajayarajmenon4417 6 дней назад

    നല്ല രീതിയിൽ പൂർത്തിയാക്കാനാവും ❤❤❤

  • @I---truth-seeker---I
    @I---truth-seeker---I 5 дней назад

    ഈ round shape ഏകദേശം കൃത്യം ആയി കെട്ടിയില്ലെങ്ങിൽ നല്ല മഴയ്ക്ക് എല്ലാം ഇടിഞ്ഞു വീഴാന് സാധ്യത ഉണ്ട്. പ്രത്യേഗിച്ച് അവിടത്തെ പൊടി മണ് ആയത് കൊണ്ട്

  • @luxmivelu1839
    @luxmivelu1839 6 дней назад

    Kuttipattalams are very happy when they see you 🎉

  • @gafurb5160
    @gafurb5160 6 дней назад

    ❤സന്തോഷം❤

  • @rajeshpkd3088
    @rajeshpkd3088 4 дня назад

    🎉🎉🎉🎉🎉❤❤❤❤❤❤🎉🎉🎉🎉🎉

  • @hemamalini5638
    @hemamalini5638 6 дней назад

    ❤❤❤❤❤❤❤❤❤❤❤

  • @sandhyastudiokannukalippal4919
    @sandhyastudiokannukalippal4919 6 дней назад

    സന്തോഷം... പണി നടക്കട്ടെ ❤️❤️❤️

  • @Sindhu_vijayan__
    @Sindhu_vijayan__ 6 дней назад

    👍❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajupodiyan3147
    @rajupodiyan3147 4 дня назад

    Parayu anuraginni kalkaam.

  • @lilymj2358
    @lilymj2358 6 дней назад +3

    Kinar ചെറുതായി പോയി

  • @sajan5555
    @sajan5555 6 дней назад

    മസാക്ക കിഡ്സ്‌ ആഫ്രിക്കന... കുട്ടികളെ ഓർമ വന്നു

  • @nidheeshkumar4297
    @nidheeshkumar4297 5 дней назад

    നാട്ടിൽ നല്ല മഴയാ... അവിടെ വെള്ളത്തിനു കഷ്ടപ്പെടുന്നു...

  • @sinichaithram
    @sinichaithram 6 дней назад

    ഭംഗി പ്രാധാനമായി കാണുകയെ വേണ്ട മോളെ, അവർക്ക് നിങ്ങൾ ശ്വസിക്കുന്ന ഓക്സിജന് തുല്ല്യം ❤❤❤❤

  • @manzoorali7681
    @manzoorali7681 5 дней назад

    Plate kodiyidhanenhilum vilambunna aaharam nalladhalle

  • @muraliyesodha9112
    @muraliyesodha9112 6 дней назад +1

    കല്ല് വെച്ച് കെട്ടിയപ്പോൾ ഉള്ളു അകലം കുറഞ്ഞു പോയി 🎉🎉🎉

  • @lakshmiikkara4760
    @lakshmiikkara4760 6 дней назад

    എല്ലാം നന്നായി നടക്കട്ടെ. വെയിലത്ത്‌ നടക്കുമ്പോൾ ഒരു തൊപ്പി വെക്കൂ Sumi❤❤❤

  • @ajirajem
    @ajirajem 5 дней назад

    കിണർ വട്ടം ചെറുതായി പോയി എന്ന് തോന്നുന്നു. കെട്ടാൻ ഉദ്ദേശിച്ചിരുന്നു എങ്കിൽ കുഴിച്ചപ്പോൾ കുറച്ചു കൂടി ഡയ മീറ്റർ കൂട്ടി കുഴിക്കേണ്ടതായിരുന്നു.

  • @tgno.1676
    @tgno.1676 5 дней назад

    കിണർ പണി വേഗം തീരട്ടെ 🥰❤️

  • @BIBIN-jk2kh
    @BIBIN-jk2kh 5 дней назад

    🤍

  • @bachenmathew9137
    @bachenmathew9137 6 дней назад

    ഗുഡ്...❤.. ആദ്യമായി ചെയ്യുമ്പോൾ അതിന്റെതായ കുറവുകൾ ഉണ്ടാവും. ഒന്നുരണ്ടു കിണർ കുത്തി, കെട്ടി കഴിയുമ്പോൾ അവർക്ക് പെര്ഫെക്ട് ആയി കുത്തുവാനും , കെട്ടുവനും കഴിയും. ബലം ഉണ്ടെങ്കിൽ ഭംഗി നോക്കേണ്ട ആവിശ്യം ഇല്ലെന്നു ആണ് എന്റ്റെ അഭിപ്രായം. വെള്ളം ആണ് അത്യആവിശ്യം . അതു വേഗം ഉപയോഗിക്കുവാൻ കഴിയട്ടെ🎉🎉

  • @faisalmelakath1982
    @faisalmelakath1982 5 дней назад

    Hi😊❤

  • @lizyjose3813
    @lizyjose3813 5 дней назад

    Hi Sumi

  • @AswithyTM
    @AswithyTM 6 дней назад

    Round. No. Clear

  • @NandhuSunil-d6u
    @NandhuSunil-d6u 6 дней назад +1

    Bore adichu irikkuvarnnu😅appolekkum oru nalla video vannu

  • @SunilsHut
    @SunilsHut 6 дней назад

    പണി അത്ര ശരിയായിട്ടില്ല... എന്നാലും കുടിവെള്ളം അല്ലേ... അത് മതി ❤👍🏼👌🏼

  • @SunilsHut
    @SunilsHut 6 дней назад

    മജാവോന 2 ദിവസം നമ്മളെ നാട്ടിലെ കിണർപണിക്കാരെ കൂടെ കൂട്ടിയാൽ അവിടെ 100 കിണർ നല്ല ഭംഗിയായി കിട്ടും 😛👍🏼👍🏼

  • @jancybaby9101
    @jancybaby9101 6 дней назад

    Hai

  • @faizalkpclt
    @faizalkpclt 6 дней назад

    Thayek irnagan Ulla cheriya holes kodukanam. For cleaning

  • @baburs6214
    @baburs6214 6 дней назад

    നാട്ടിലെപ്പോലെ തോടി ( റിങ്ങ് ) ഇല്ലെങ്കിലും ഇടക്ക് ഇടക്ക് ഓരോന്ന് ആവശ്യം ആണ്.കാരണം ഏതെങ്കിലും കാരണത്താല്‍ ഒരാള്‍ അതില്‍ ഇറങ്ങിയാല്‍ ഒറ്റയടിക്ക് കയറില്‍ ഞാന്ന് അതില്‍ നിന്നും കയറിവരാന്‍ പാടാണ് . ഇടക്ക് ഒന്ന് നില്‍ക്കാന്‍ ഒരു പടിയോ അതുമല്ലെങ്കില്‍ ഒണ്ടോ മൂന്നോ കട്ട പുറത്തെക്ക് തള്ളിയിട്ട് കെട്ടുകയോ വേണം....
    __
    _____
    ________