Maruti Suzuki JIMNY 2023 Big Offer | 100000/- രൂപയുടെ ഓഫറുമായി JIMNY | JIMNY Price in Kerala

Поделиться
HTML-код
  • Опубликовано: 25 окт 2024
  • Maruti Suzuki JIMNY 2023 Big Offer | 100000/- രൂപയുടെ മുകളിൽ ഓഫറുമായി JIMNY | JIMNY Price in Kerala
    contact number - 9747559706
    #exarmymalluvlogs #maruthisuzuki #gimny2023

Комментарии • 41

  • @mohammedpl461
    @mohammedpl461 11 месяцев назад +16

    ഓഫ്‌ റോഡ് ആണേലും..! 15 ലക്ഷത്തിന്റെ വണ്ടിക് ആൾട്ടോടെ ഡോർ ഹാൻഡിൽ...മ്മ് അടിപൊളി

    • @arshadrehman2627
      @arshadrehman2627 10 месяцев назад +1

      Enna pinne lexus door handle vach theraaam

    • @didc8127
      @didc8127 10 месяцев назад

      15 lakh nu landcruiser handle mathiyooo
      Kedann urulathedo ninne pole ullavar 5 lakh nu vandi irakiyal 1 lakhnu ullath enn parayunna teams aan
      Athoke alugal manasilaki thudamgi

  • @MGN5850
    @MGN5850 11 месяцев назад +9

    ജിമ്നിക്ക് വില്പന കുറവാണ്.അതാണ് കാര്യം..

  • @danielphilipose8998
    @danielphilipose8998 11 месяцев назад +4

    ജിംനി ഓവർപ്രൈസാണ് വണ്ടി ഓടിച്ചവർ നല്ല അഭിപ്രായം ആണ് പത്ത് ലക്ഷത്തിന് ആണേൽ നല്ല sale കിട്ടും ഒരു ഓഫറും കൊടുക്കണ്ട വരില്ല

  • @sreeraj5300
    @sreeraj5300 11 месяцев назад +3

    ഈ വണ്ടിക്ക് ഒരു 8..9.. Lakh അത്രയൊക്കെ ഇത് കാണുന്നുള്ളൂ... ഒടുക്കത്തെ വില കൊണ്ടാണ് ആരും വാകാതെ

  • @nasisandeep9307
    @nasisandeep9307 11 месяцев назад +4

    വണ്ടി വിറ്റു പോകുന്നില്ല 😎

  • @thesecret6249
    @thesecret6249 11 месяцев назад +3

    ജിമ്നി ഇപ്പോൾ ആർക്കും വേണ്ട.. പഴയ ജിപ്സി ആയിരുന്നു നല്ലത്

  • @raymonskariah6962
    @raymonskariah6962 11 месяцев назад +3

    Reduction sale in the first year itself ,first time for Maruthi.

  • @mathewputhumana8304
    @mathewputhumana8304 11 месяцев назад +1

    Price n availability of Jimmy 3 door please. Also it’s variants , if any.

    • @feehtal
      @feehtal 11 месяцев назад

      വെറും മുറ്റത്തോട്... ആൾട്ടോ യുടെ ജേഷ്ട ൻ എന്ന് പറയാം...

  • @vishnurenju7375
    @vishnurenju7375 11 месяцев назад +2

    Grand vitara sigma stock undo

  • @lalujoseph-pq4yd
    @lalujoseph-pq4yd 11 месяцев назад +1

    കൊള്ളാം 11ന്റെ വണ്ടി 14 അടിപൊളി കച്ചവടം...2023/2024ആയി ഇത് വരെ നേരംവെളുത്തിലെ കോയ

  • @samperumpalliyil2302
    @samperumpalliyil2302 11 месяцев назад

    Jimny 🔥

  • @ShajahanShajahan-vm2xj
    @ShajahanShajahan-vm2xj 10 месяцев назад +1

    അഞ്ചുലക്ഷത്തിനുണ്ട്.

  • @eagleone5943
    @eagleone5943 10 месяцев назад

    Jimny വികാരം മൂത്ത് ആദ്യം വണ്ടി എടുത്തവർ ആരായി

  • @eldhosecherian1008
    @eldhosecherian1008 11 месяцев назад +1

    13.5 lacks... ഉള്ളത് ipo 1 lack offer കൊടുത്ത്..ipo 14 above aayi...kollam 😂

  • @chandrasenannarayanan1366
    @chandrasenannarayanan1366 11 месяцев назад +1

    നിങ്ങൾ എർട്ടിഗ എക്സ്ൽ 6തുടങ്ങിയ വണ്ടികൾക് എന്താണ് ഒരു രൂപയുടെ അനുകൂല്യം പോലും നല്കാത്തത്. ഒരു മാസം മുൻപ് എർട്ടിഗ എടുത്തു. കോട്ടയം പോപ്പുലറിൽ ബുക്ക്‌ ചെയ്തു നാലു മാസം ആയിട്ടും കിട്ടാത്തതു കൊണ്ട് തിരുവനന്തപുരം ഇൻഡസിൽ നിന്നും ആണ്. കിട്ടിയത്. ഇരുപതിനായിരം രൂപയുടെ ആക്സസരീസ് എക്സ്റ്റൻറ്റഡ് വാറണ്ടി ഇതൊക്കെ എടുക്കാൻ സമ്മതിച്ചത് കൊണ്ടാണ് വേഗം കിട്ടിയത്. ഒരു രൂപയുടെ അനുകൂല്യവും നൽകിയില്ല. ഡിമാൻഡ് അനുസരിച്ചു ഡെലിവറി നൽകാൻ കഴിയാത്തപ്പോൾ കമ്പനി എന്തിന് ഓഫറുകൾ നൽകണം എന്നാണ് ഷോറൂം കാർ ചോദിച്ചത്. ഇതിപ്പോൾ ആർക്കും വേണ്ടാത്തതൊക്കെ തുണികടകൾ റിടക്ഷൻ സെയിൽ വെയ്ക്കുന്നപോലെ ഒഴിവാക്കുന്നു 🙄😂

  • @ആര്യ-ട8ഛ
    @ആര്യ-ട8ഛ 11 месяцев назад +3

    10 ലാഖിനു മുകളിൽ ഇല്ല

  • @bijunair9800
    @bijunair9800 10 месяцев назад +1

    പക്ഷേ മൈലേജ് ഇല്ല ല്ലോ

  • @askarali3739
    @askarali3739 11 месяцев назад

    🔥

  • @rahulrajur5305
    @rahulrajur5305 11 месяцев назад +1

    ജോമി ❤️ചേട്ടാ 👏👍👍

  • @abdusamad5684
    @abdusamad5684 11 месяцев назад

    ❤❤

  • @MuhammedMuhammed-vo5sy
    @MuhammedMuhammed-vo5sy 10 месяцев назад

    2500ന് മേടിക്കുന്ന അർബ്ബാനന്റെ ടയർ ഇതിനേക്കാൾ വലിപം ഉണ്ട് 😂😂

  • @josyvarghese9354
    @josyvarghese9354 11 месяцев назад +2

    ഈ വിലക്കുള്ള വണ്ടി ഇല്ല....

  • @baburajpillai6753
    @baburajpillai6753 11 месяцев назад

    ഇങ്ങനെ കുറച്ചിട്ടും over prise അല്ലേ

  • @bavamp796
    @bavamp796 11 месяцев назад

    malayalikku endangilum kandal pinne athintte pinnaleyayi kanathon kanumbollu thiettam kondarattunnu paranja manthri ee vilakkulla onnum ee vandiyilla eethu varumbolthinum aadu thalli marichapol combany thonniya vila ettu eppol nerem veluthu athanu offers kodukunathu

  • @dreamcatcher1753
    @dreamcatcher1753 11 месяцев назад

    വിറ്റു പോണില്ല ലെ

  • @MD-ge1ni
    @MD-ge1ni 11 месяцев назад

    9 to 13 lakhs nu irakkan paattuo zakir bhaikk😮 over price thanne aadoo mashee

  • @safeer3099
    @safeer3099 11 месяцев назад

    പാട്ടവണ്ടി 😅 launch കഴിഞ്ഞപ്പോ തന്നെ വൻ offer 😂

  • @nasimudeenfathima
    @nasimudeenfathima 11 месяцев назад

    Jimny poyee

  • @maree-8822
    @maree-8822 11 месяцев назад

    It's look like a toy car....it's not a competer mahindra THAR... Why costmer avoid this..

  • @SHOTOKANFITNESS-n4k
    @SHOTOKANFITNESS-n4k 11 месяцев назад

    Adyam book cheythu eduthavanmar araayi😂😂😂😂.....iniyum vila kurachale pidichu nikkan pattulu mone...kashtam tanne mothalaliii

  • @mebinprakasia
    @mebinprakasia 8 месяцев назад

    Very bad design 😢 old gypsy design was super

  • @KumarMohammedJames-vs8ft
    @KumarMohammedJames-vs8ft 10 месяцев назад

    Fuckin Jimmy was over hyped and over priced now it failed bought it in August now regretting

  • @anoop8610
    @anoop8610 11 месяцев назад +5

    Vandi overpriced anenn company kk manasilayenn thonnunnu😂

  • @Seagoelectric
    @Seagoelectric 11 месяцев назад

    50000 - exchange offer
    50000 - Cash Discount
    20000 - Free accessories
    Jimny offer

  • @tomato7087
    @tomato7087 11 месяцев назад +2

    വേഗനറിന് എസ് പ്രസ്സോയിലുണ്ടായവണ്ടിയെ ജിംനി എന്ന് സുസുക്കി 😂😂