Pathanamthitta jillayile manoharamaya sthalangal ulpeduthi iniyum vlog cheyyanam..The way you shoot, edit, bgm everything is so satisfying..keep going! good luck brother🙂
മച്ചാനെ ,,,ഇന്നലെയും ഈ വീഡിയോ കണ്ടിരുന്നു ഈ വീഡിയോ പക്ഷെ delete ചെയ്തു...ഈ പാട്ട് ഉം പ്രകൃതി ഭംഗിയും മനോഹരം,,,സഞ്ചാരികൾ വരുമ്പോൾ വെള്ളച്ചാട്ടതിന്റെ അവിടെ അപകടം കുറക്കാൻ steel net ഇന്റെ തടയണയും പിന്നെ താമസിക്കാൻ ഉള്ള കുഞ്ഞൻ വീടോ, ടെന്റ് ഒക്കെ വെച്ചാൽ ഇവിടെ കൂടുതൽ സഞ്ചാരികൾ വരും☕👍
@@paniillathon7339 കണ്ടിരുന്നു ,,ആ വീഡിയോ യുടെ ചില ഭാഗങ്ങൾ രസമുണ്ട് പക്ഷെ മൊത്തത്തിൽ എന്തൊക്കെയോ കൂട്ടിച്ചേർക്കാനോ നീക്കാനോ ,ശബ്ദമോ ഒക്കെ മാറ്റി വൃത്തിയാക്കി edit ചെയ്യാൻ ബാക്കി ഉണ്ട് എന്ന് തോന്നി..പിന്നെ ഇനി ഇപ്പൊ lockdown പ്രശ്നം ഇല്ലല്ലോ..ഒരു കടൽ തീരത്തെ യാത്ര വിശേഷം ആയാലോ?? ആലപ്പുഴ,കൊല്ലം ,തിരുവനന്തപുരം,, ഈ 3 ബീച്ചുകളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക...അല്ലെങ്കിൽ കൊല്ലം മുതൽ തിരുവനന്തപുരം വരെ ഒരു ദിവസ കടൽത്തീര റോഡ് യാത്ര,,ഇടക്ക് മഴയത്തു കടയിൽ കയറി കട്ടൻ ചായ കുടിക്കുന്നതും ,കടൽ തീരത്തെ മഴയുടെ ഭംഗിയും ഒക്കെ താങ്കളുടെ കാമറയിൽ എടുക്ക്
ഇത്രെയും അടുത്ത് കിടന്നിട്ടും അരുവികുഴി കാണാതെ വീഡിയോ കണ്ട് കണ്ണ് തള്ളിയ *ലെ ഞാൻ 😎 ഒന്നും പറയാനില്ല... പൊളിച്ചടുക്കി 👌👌👌
thankyou
Nna resamaaa sthalam kaaanaan. 👌👌👌
Annu shaji Shaji thankyou
Good quality video..
Tnks bro
Nice video... beautiful place..
thankyou
👍❤️Njangade Tonymon..😘💚
Supperb👌👌👌
Nyz shots machaane.....
പാട്ടും പൊളിച്ചു...🤘
thanks bro
Kollmm.... adipoliiiiiiiiiiii👌👌
tnkyou
Tony mone & ansu bro polichu makkale
Poyitundu bro with college machans
ennitu engane undarunnu machane
@@paniillathon7339 super view and amzing chills & enjoyable moments pine aduthu cheriya oru toddy shop avide kerittu vannu
@@vishnup574 ahaa vazhiyoram
@@paniillathon7339 yes
Superbu ❤️
tnkyou bro
Kollam nice video 😍😍😍
full kanu
Polichutto😍❤️❤️❤️❤️
thankyou
ഡയറക്ടർ brilliance ന്റെ ചില മിന്നലാട്ടങ്ങൾ കാണുന്നുണ്ട്. Nice shots... പുതിയ സ്ഥലം പരിചയപ്പെടുത്തിയതിനു thanks..
thankyou bro
ദേ ഞാൻ വന്നു ആദ്യം
എസ് ബോസ്
Pathanamthitta jillayile manoharamaya sthalangal ulpeduthi iniyum vlog cheyyanam..The way you shoot, edit, bgm everything is so satisfying..keep going! good luck brother🙂
തീർച്ചയായും ചെയ്യുന്നതാണ്. തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്തിന് നന്ദി
❤️❤️❤️❤️❤️
എവിടെ മച്ചാനെ...1 മാസം ആയല്ലോ പുതിയ വീഡിയോ ഇട്ടിട്ട്??
മച്ചാനെ ലോക്ക്ഡൗൻ ഒക്കെ അല്ലെ എങ്ങും പോകാൻ പാട്ടുന്നില്ല.... എനിക്ക് tripod venam... nalla vila anennu thonunnu
❤️❤️❤️❤️❤️❤️
Bro ee sthalam thinte aduthu oru palli okke ullathaano??
athalla bro ithu.. ithu aruvikkuzhi thadiyoor
@@paniillathon7339 ok bro
മച്ചാനെ ,,,ഇന്നലെയും ഈ വീഡിയോ കണ്ടിരുന്നു ഈ വീഡിയോ പക്ഷെ delete ചെയ്തു...ഈ പാട്ട് ഉം പ്രകൃതി ഭംഗിയും മനോഹരം,,,സഞ്ചാരികൾ വരുമ്പോൾ വെള്ളച്ചാട്ടതിന്റെ അവിടെ അപകടം കുറക്കാൻ steel net ഇന്റെ തടയണയും പിന്നെ താമസിക്കാൻ ഉള്ള കുഞ്ഞൻ വീടോ, ടെന്റ് ഒക്കെ വെച്ചാൽ ഇവിടെ കൂടുതൽ സഞ്ചാരികൾ വരും☕👍
yes boss... innalathe video kurachu ilakki pani undarunnu... atha kalanje
innu enna first comment edanje
@@paniillathon7339 first comment ഇന്ന് ഇടാഞ്ഞത് വീഡിയോ കണ്ടു കഴിഞ്ഞ ശേഷം ഇടാമെന്നു കരുതി....ഇന്നലെയും കമന്റ് ഇടാൻ തുടങ്ങുമ്പോൾക്കും delete ആക്കി👍
innale ittavideo ente manasinu ishtapettilla atha kalanje... veendupoyi shoot cheythu edit cheythu.. ennittanu upload cheythe