പാലക്കാട് ബിജെപിക്ക് പോസ്റ്റർ പോര്, കോൺ​ഗ്രസിൽ ഫുൾ കോൺഫിഡൻസിൽ കെ മുരളീധരൻ | Muraleedharan | Palakkad

Поделиться
HTML-код
  • Опубликовано: 9 окт 2024
  • പാലക്കാട് ബിജെപിക്ക് പോസ്റ്റർ പോര്, കോൺ​ഗ്രസിൽ ഫുൾ കോൺഫിഡൻസിൽ കെ മുരളീധരൻ
    #palakkadbyelection #byelection2024 #palakkad #BJP #congress #KMuralidharan #ShobhaSurendran #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | ഏഷ...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 87

  • @pbsajeev2203
    @pbsajeev2203 6 часов назад +20

    തരാതരം മാറ്റി പറയുന്നയാൾ, ഉടനെ മത്സരരംഗത്തേക്ക് ഇല്ലാ എന്ന് പറഞ്ഞത് ഓർമയില്ലേ

  • @VijayaKumar-f1b
    @VijayaKumar-f1b 6 часов назад +19

    മുരളി ഇനി ഉടനെ മൽസരിക്കരുത്

  • @sthampilal9626
    @sthampilal9626 6 часов назад +29

    ശരിയാ ശരിയാ അണ്ണൻ നേമത്തും 10,0000പറഞ്ഞ് 😃 പിന്നെ തൃശൂർ പറഞ്ഞ് അതും നമ്മൾ കണ്ട് ഇപ്പോൾ പാലക്കാടും 😃

    • @MustafaMustafakannur
      @MustafaMustafakannur 3 часа назад +1

      പൂരം കലക്കി തൃശ്ശൂർ ജയിച്ചു

  • @santhoshb7625
    @santhoshb7625 5 часов назад +11

    കോൺഗ്രസ്‌ ജയിക്കും

    • @RenjithPV-qc4mp
      @RenjithPV-qc4mp 5 часов назад +2

      UDF മൂന്നാം സ്ഥാനത്ത് പാലക്കാട്😂

  • @Kinvus
    @Kinvus 6 часов назад +14

    ഏഷ്യാനെറ്റും കോങ്ങികളും ബിജെപ്പിക്കെതിരെ മാമാ പണി തുടങ്ങി😂😂😂😂

  • @AmeerPalakkal-v7p
    @AmeerPalakkal-v7p 5 часов назад +6

    രാഹുൽ മാങ്ങൂട്ടത്തിൽ തന്നെ വരണം 💪🏻

  • @Emuzlite
    @Emuzlite 6 часов назад +6

    Murali അണ്ണൻ കാണിപ്പയ്യൂർ... 🔥🔥🔥😋

  • @BabuPhilip-gw1jj
    @BabuPhilip-gw1jj 5 часов назад +6

    മുരളി മൽസരിക്കാതിരിക്കുന്നതാണ് നല്ലത്. രാഹുലോ, ബൽറാമോ, സരിനൊ മൽസരിക്കട്ടെ,

  • @sreeraj-mh
    @sreeraj-mh 6 часов назад +14

    ഷാഫി വരെ അവസാന മാത്തൂർ കണ്ണാടി എണ്ണുന്നത് വരെ പിന്നിൽ ആയിരുന്നു

    • @abdulgafoorv9522
      @abdulgafoorv9522 5 часов назад

      അന്നും സിപിഎം വോട്ട് ബിജെപിക്കായിരുന്നു 😄

    • @nishpakshan2848
      @nishpakshan2848 5 часов назад

      Aa randidathulla mesheenil adjdustmend cheythalulla kaaryameyulloo.

    • @skn1727
      @skn1727 4 часа назад

      🤣🤣🤣 തൃശൂർ പോലെ, അക്കൗണ്ട് ബാങ്കിൽ തുറക്കുമായിരിക്കും 🤣🤣🤣

    • @JobyJames-tx9lf
      @JobyJames-tx9lf 4 часа назад

      Cpm bjp യേ support ചെയ്യും...അതിന് തെളിവാണ് ഷാഫി പറമ്പിൽ ന്റെ നിസാര ഭൂരിപക്ഷം... 💯

    • @NisooperDa
      @NisooperDa 4 часа назад

      ​@@JobyJames-tx9lfഎടാ പൊട്ടാ കണ്ണാടിയും മാത്തൂരും സിപിഎം ന്റെ കോട്ടയാണ് അവിടെ വോട്ട് എണ്ണിയപ്പോൾ ആണ് ഷാഫി ലീഡ് എടുത്തത്.... പാലക്കാട്‌ സിപിഎം കോൺഗ്രസ്‌ ഭായ് ഭായ് ആണ്....

  • @AjinRaj7777
    @AjinRaj7777 4 часа назад +4

    ബിജെപി ജയിക്കും 🙏🏻🙏🏻

  • @sureshsuresh8045
    @sureshsuresh8045 5 часов назад +9

    കിങ്ങിണി കുട്ടാ BJP ജയിക്കും നീകരയണ്ട

  • @ManiMani-pj4dz
    @ManiMani-pj4dz 5 часов назад +3

    തൃശ്ശൂരിലും കണക്ക് കൂട്ടിയതാണ്

  • @binumakkar6894
    @binumakkar6894 6 часов назад +4

    KM💙💙👍👍👍

  • @vaisakhshaji8900
    @vaisakhshaji8900 4 часа назад +1

    Sobhaji👍

  • @RenjithPV-qc4mp
    @RenjithPV-qc4mp 5 часов назад +3

    പാലക്കാട് BJP ജെയിക്കാതിരിക്കാൻ LDF കോൺഗ്രസിന് വോട്ട് ചെയ്യുന്നത് നിർത്തണം LDF മൂന്നാം സ്ഥാനത്ത് പോകുന്നത് കൊണ്ട് BJP MLAവരാതെ പാലക്കാട് UDF ന് വോട്ട് കൊടുക്കൽ LDF ന് തന്നെ ദോഷം ആകും LDF ൻ്റെ വോട്ട് LDF സ്ഥാനാർത്തിക്ക് തന്നെ ചെയ്യു😂

  • @rpramodnair
    @rpramodnair 6 часов назад +6

    കിങ്ങിണി ത്രിശൂർ ജയിച്ചു.. ഇനി പാലക്കാട്ടേക്ക്.... വിടില്ല ഞാൻ 💪🏼

    • @RenjithPV-qc4mp
      @RenjithPV-qc4mp 5 часов назад +1

      2021 ൽ നേമത്തും😂 K മുരളീധൻ മൂന്നാം സ്ഥാനത്ത്😂ത്രി ശൂരിലും മൂന്നാം സ്ഥാനം😂 ഇനി പാലക്കാടും Kമുരളീധരൻ നിന്നാൽ മൂന്നാംസ്ഥാനം😂

  • @bennykx6633
    @bennykx6633 5 часов назад +3

    🌹ഷാപ്പി ജയ്ച്ചത് 4000താഴെ വോട്ടിനു അപ്പോൾ കിങ്ങിണി കുട്ടാ എവിടെ കിട്ടാൻ 🌹10000😂

    • @abdulgafoorv9522
      @abdulgafoorv9522 5 часов назад

      സിപിഎം വോട്ട് കിട്ടിയിട്ടും തോറ്റു 🤣

  • @peacock721
    @peacock721 5 часов назад

    കെ മുരളീധരൻ, ഇജ്ജ് ബരണം

  • @shinukrish1
    @shinukrish1 3 часа назад

    തൃശൂർ ഇലക്ഷന് മുൻപും ഇതുപോലെ പറഞ്ഞിരുന്നു..

  • @ashokankemmangaya9296
    @ashokankemmangaya9296 3 часа назад

    K murelidharan👌

  • @visalakshants6762
    @visalakshants6762 4 часа назад +1

    മുരളി മാമൻ മതി കോൺഗ്രസ് സ്ഥാനാർത്ഥിയായി.

  • @shajithkumar7003
    @shajithkumar7003 3 часа назад

    യുഡിഫ് നെ തോല്പിക്കാൻ ഇ ശ്രീധരന് കഴിയാത്തത് ഓർമ വേണം

  • @sijomon2329
    @sijomon2329 4 часа назад

    K മുരളീധരൻ ❤️

  • @jacobgeorge5484
    @jacobgeorge5484 5 часов назад +1

    Shoba needed to take out the Name " Kavi Pada" Please do not put BJP, not religious, in Kerala.😂😂😂

  • @reghuramachandrannair3831
    @reghuramachandrannair3831 5 часов назад +1

    asianet is setting the stage for congress victory in palakkad ..their excessive obsession with congress behind this witty banter report ..BJP will win in palakkad this time...

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 4 часа назад +1

    Olakka pode churali only bjp pkd✌️✌️✌️✌️

  • @binukumar5396
    @binukumar5396 6 часов назад

    🤗

  • @shajithkumar7003
    @shajithkumar7003 2 часа назад

    ഇലക്ഷന് ഫണ്ടിനു വേണ്ടി ആർക്കും മത്സരിക്കാം യുഡിഫ് ജയിച്ചു 👍

  • @ajjogeorge2410
    @ajjogeorge2410 4 часа назад +1

    ബിജെപി ❤️❤️

  • @akashksks3341
    @akashksks3341 6 часов назад +5

    Oru പശു കുട്ടിയെ മത്സരിപ്പിക്കാം, jai ഗോ മമ്മി

    • @sethumadhavanmp9544
      @sethumadhavanmp9544 6 часов назад

      ഒരു പന്നിയെ മത്സരിപ്പിച്ചാലോ വിപ്ലവ സഖാപ്പി അഭിവാദ്യങ്ങൾ 😂😂

    • @അജ്ഞാതൻ.3.0
      @അജ്ഞാതൻ.3.0 4 часа назад

      പന്നി ആയാൽ കൊയപ്പോണ്ടോ ഷുടു...😂😂😂😂😂

  • @gsurehn7836
    @gsurehn7836 6 часов назад +7

    കാൺഗ്രസ് മുരളിയെ നിർത്തണം 😂

    • @abhayankvasu9307
      @abhayankvasu9307 6 часов назад +3

      എന്തിനാ തോൽപിച്ചു മടുത്തില്ലേ

  • @freakdude8163
    @freakdude8163 5 часов назад +1

    Shafi Parambilinu കിട്ടിയ വോട്ടുകൾ അരുണിന്നാലും കിട്ടില്ല. മുരളി നിന്നാലും. Binumol കുറേവോട്ട് പിടിക്കും നേരത്തെ ഷാഫിക് കിട്ടിയ വോട്ടുകൾ.

  • @shajithkumar7003
    @shajithkumar7003 3 часа назад

    യുഡിഫ് ശക്തമാണ്

  • @PavithranvadakkeveettilVadakke
    @PavithranvadakkeveettilVadakke 2 часа назад

    മടകര പോയി
    തൃശൂർ പോയി
    വടക്കേ ഇന്ത്യ
    ഹരിയാന കിട്ടിയില്ല
    പാലക്കാടും പോയി കിട്ടി
    ഇനിയെന്ത് വേണം

  • @shajithkumar7003
    @shajithkumar7003 3 часа назад

    അടിയോഴുക്കു യുഡിഫ് ൽ നടക്കില്ല

  • @remasansathyan3664
    @remasansathyan3664 31 минуту назад

    അധികാരം ഇല്ലെങ്കിൽ മരിച്ചു പോകുന്ന ഇതുപോലെ അനവതി കോൺഗ്രസുകാർ

  • @sreejithcv8447
    @sreejithcv8447 5 часов назад

    Shobha surendran is a better candidate.when compares with krishnakumar and shoba,krishnakumar is no where near to shobha
    Krishnakumar had given so many chances,none he is able to put a good fight

  • @PrajoshPrajosh-m1z
    @PrajoshPrajosh-m1z 5 часов назад +4

    ശോഭ

  • @baijuvjoseph9636
    @baijuvjoseph9636 5 часов назад +1

    മുരളി ഒഴിച്ച് 😂

  • @AbdulRahim-vr2sl
    @AbdulRahim-vr2sl 3 часа назад

    മുരളിയേട്ടനെ മത്സരിപ്പിച്ചാൽ തൃശൂർ കിട്ടിയ അടി ഡബിൾ ആയിട്ട് പാലക്കാട് കൊടുക്കാൻ കഴിയും

  • @joeljohnson5627
    @joeljohnson5627 3 часа назад

    Shobha സുരേന്ദ്രൻ aahnel കോൺഗ്രസ് ചിന്തിച്ചിട്ട് ആളെ നിർത്തുന്നത് ആയിരിക്കും നല്ലത്

  • @shajithkumar7003
    @shajithkumar7003 3 часа назад

    യുഡിഫ് ജയിക്കും വെറുതെ ചർച്ചകൾ

  • @shajithkumar7003
    @shajithkumar7003 2 часа назад

    ഇ ശ്രീധരൻ ഓഫീസ് തുറന്ന സ്ഥലം എവിടെ വെറുതെ വെറുതെ ചർച്ചകൾ u ഡി f നു മാത്രം വിജയം തിരമാല ചിതറും എതിരാളികളും യു ഡി എഫ് ജയിക്കും ❤❤

  • @GiriP-g4n
    @GiriP-g4n 5 часов назад

    അഥികാരമോ ഹി ഇറങിതിരിച്ചു എന്നാല് ആസീറ്റ് ഇടത് പിടിക്കും

  • @shijumch1473
    @shijumch1473 4 часа назад

    Thanthrangal asianetinte

  • @sunilkumaran7514
    @sunilkumaran7514 5 часов назад

    😭😭😭😭😭

  • @kcsreekumar6095
    @kcsreekumar6095 6 часов назад

    BJP out.paripat

  • @AsAs-s4t
    @AsAs-s4t Час назад

    Yandayalum bjp varum palkaad 15000 vote vijayikum wandoor Riyas ❤

  • @LailaMusthfa
    @LailaMusthfa 5 часов назад

    Palakad puram kaich sr

  • @jeem47
    @jeem47 3 часа назад

    Bjp🎉🎉🎉

  • @shajithkumar7003
    @shajithkumar7003 3 часа назад

    അടിയോഴുകാൻ

  • @ANILKUMAR-yo8ps
    @ANILKUMAR-yo8ps 3 часа назад

    ബിജെപി എടുക്കുന്ന ഒരു തീരുമാനവും നിങൾ ഇനി അറിയില്ല. വെറുതെ മഞ്ഞ് കൊണ്ട് സമയം കളയണ്ട. ഈ ചാനൽ viewership കൂട്ടാൻ നിങ്ങൾക്കു ഒരു വഴിയെ ഉള്ളു. ബിജെപിയെ എതിർകാതെ ഇരിക്കുക

  • @nanduk9394
    @nanduk9394 4 часа назад

    Mankootathil വന്നാൽ ബിജെപി ജയിക്കും😂

  • @nps7742
    @nps7742 5 часов назад

    Murali ithillum vallya thallu thalliyittanu thrissur poyathu ,, 😂😂😂😂😂

  • @shoukathali7785
    @shoukathali7785 5 часов назад +1

    മഞ്ഞ ശോഭ തോൽക്കുമെന്ന് ഉറപ്പ്

    • @അജ്ഞാതൻ.3.0
      @അജ്ഞാതൻ.3.0 4 часа назад +2

      ഹരിയാന..😂😂😂 ഹമാസ് ഖാൻഗ്രെസ്സ്...😂😂😂😂😂

    • @faizalmuhammed.m6049
      @faizalmuhammed.m6049 3 часа назад

      ​@@അജ്ഞാതൻ.3.0ooopi joothanoli 😆😆😆, shoe nakikal 😆

  • @Shanavas12345
    @Shanavas12345 4 часа назад

    മുരളി ❤️👍ജയിച്ചിരിക്കും

  • @abdulgafoorv9522
    @abdulgafoorv9522 5 часов назад

    ഉള്ളിപ്പട ശോഭയെ തോല്പിക്കും 😄

    • @അജ്ഞാതൻ.3.0
      @അജ്ഞാതൻ.3.0 4 часа назад

      ഹരിയാന..😂😂😂 ഹമാസ് ഖാൻഗ്രെസ്സ്...😂😂😂😂😂

  • @jinudaniel6487
    @jinudaniel6487 2 часа назад

    തോറ്റാ തെറിപറയും

  • @KingRoke-jq5zj
    @KingRoke-jq5zj 6 часов назад +1

    ബിജെപി നാടകം തുടങ്ങി

  • @musthafamundakkal716
    @musthafamundakkal716 5 часов назад +2

    ആരേലും ഒന്ന് മുരളിയെ നിർത്തൂ 9ആം തോൽവിയോടെ തോൽവിയുടെ തമ്പുരാൻ തോൽ‌വിയിൽ ട്രിപ്പിൽ ഹാട്രിക് കിട്ടും പാവത്തിന്റെ തേറ്റ കണ്ടില്ലേ

  • @abhayankvasu9307
    @abhayankvasu9307 6 часов назад +2

    IPS കാരി വന്നപ്പോൾ ശോഭേച്ചി ചാളമേരി ആയി 😎

    • @nps7742
      @nps7742 5 часов назад

      Onnu podey shoba vote pidikunathu polle arrkum pattila

    • @അജ്ഞാതൻ.3.0
      @അജ്ഞാതൻ.3.0 4 часа назад

      ഹമാസ് ഖാൻഗ്രെസ്സ് പാലക്കാട് മൂഞ്ചും എന്നുറപ്പായോ...😂😂😂😂😂