എന്തായാലും നമ്മുടെ സ്വന്തം ... നാട്ടിലെ... ആർപ്പൂക്കരക്കാരൻ ചേറുമീനെ കാണാൻ പറ്റിയല്ലോ... സന്തോഷം...കൂടെ നിന്ന പുള്ളിക്ക് ഒരു എണ്ണം കൊടുക്കണകൂടി കണ്ടപ്പോൾ അതിലേറെ സന്തോഷം...Well done....Best wishes from Doha, Qatar... !!!!!!
ഹായ് മച്ചു അടിപൊളി . വീഡിയോ കണ്ടിട്ട് ചൂണ്ടയിടാൻ കൊതിയാവുന്നു. അല്ലേലും നമ്മൾ തന്നെ ചൂണ്ടയിട്ടു പിടിച്ചു ആമീൻ വീട്ടിൽ കൊണ്ടുപോയി അമ്മയെ കൊണ്ട് വറുത് കഴിക്കുമ്പോൾ ഉള്ള ഒരു സുഖം അത് പറഞ്ഞറിയിക്കാൻ പറ്റില്ല.
രാജൻ ചേട്ടന് മീൻ കൊടുക്കാൻ കാണിച്ച മനസ്ഥിതിക്ക് salute, ഞാനും വളർന്ന് വരുന്ന ചെറിയ ആംഗ്ലർ ആണ്, നിങ്ങളെ ഒക്കെ അനുകരിച്ച് ഒരു ചാനൽ പോലെ ഒരു ഉദ്യമം തുടങ്ങിയിട്ടുണ്ട്.ഒരു മാസം ലീവിൽ 25 ദിവസം ഞാൻ ചേറുമീനിന്റെ പിറകേ നടന്നു, പിടി തന്നില്ല, അയൽവക്കക്കാർക്കൊക്കെ പുച്ഛമുള്ളതായി തോന്നിയിരുന്നു. പക്ഷേ 26-ാം ദിവസം 7 കിലോയോളം ചേറുമീൻ കിട്ടി. അയൽപക്കക്കാർക്ക് എല്ലാവർക്കും വീതിച്ച് കൊടുത്തു.മനസും വയറും നിറഞ്ഞു തുളുമ്പി. പിന്നീടിതേവരെ വെറുംകൈയോടെ മടങ്ങി വന്നിട്ടില്ല. ഇപ്പോൾ നാട്ടിൻ പുറത്ത് എല്ലാവർക്കുമിതൊരു അത്ഭുത വസ്തുവാണ്.
ചേട്ടായി ഞങ്ങളുടെ നാട്ടിൽ വന്നിട്ട് കാണാതെ പോകുന്നു..... ഇത്തിരിയും പിണക്കമുണ്ട്........ but God ബ്ലെസ് you.... ഞാൻ അമ്പുരി ൽ പോയിട്ടില്ല..... അവിടെ പോകണമെന്ന് ആഗ്രഹിക്കുന്നു.....
Kottayam one of my best place.. try to do in koruthode place .. there is some forest place inside lake has therw. But u should have one contact there ..
കിട്ടിയതിൽ നിന്ന് ഒരെണ്ണം ആ ചേട്ടന് കൊടുത്തത് പൊളിച്ചു മുത്തേ.... കട്ട സപ്പോർട് അങ്ങ് സൗദിയിൽ നിന്ന്...
Pollichu bro pollichu... U r correct u give 1 fish Rajan chattan.... Salute for u bro
Sharing is caring 😍😘😘😘
Polichu bro
മീൻ കൊടുക്കാൻ കാണിച്ച ആ മനസ്സ് ആരും കാണാതെ പോകരുത്
💕💕💕
❤️❤️❤️❤️
നമ്മൾക്ക് കിട്ടിയ മീൻ മറ്റുള്ളവർക്ക് കൂടെ കൊടുക്കുമ്പോൾ ഒരു മനസുഗമാണ്.. 😍
ഒന്നും കിട്ടാതെ ശശി ആവുബോ മറ്റാരും ഇല്ലങ്കിൽ അതാണ് ഏറ്റവും വലിയ മനസുഗം 😜
@@Akshay-ln8lr അതും സത്യം 😃😃😃
Ath oru sathyam mathram 😍
Hahahah🤣🤣🤣
@@fishingfreaks 🐈😜
എന്തായാലും നമ്മുടെ സ്വന്തം ... നാട്ടിലെ... ആർപ്പൂക്കരക്കാരൻ ചേറുമീനെ കാണാൻ പറ്റിയല്ലോ... സന്തോഷം...കൂടെ നിന്ന പുള്ളിക്ക് ഒരു എണ്ണം കൊടുക്കണകൂടി കണ്ടപ്പോൾ അതിലേറെ സന്തോഷം...Well done....Best wishes from Doha, Qatar... !!!!!!
Thanks a lot brother :) veed evidya ???
@@fishingfreaks മീനച്ചി ലാറിന്റെ കൈവഴി ഓരത്തു ...... near Alphonsa bhavan....അറിയോ...????
ഹായ് മച്ചു അടിപൊളി . വീഡിയോ കണ്ടിട്ട് ചൂണ്ടയിടാൻ കൊതിയാവുന്നു. അല്ലേലും നമ്മൾ തന്നെ ചൂണ്ടയിട്ടു പിടിച്ചു ആമീൻ വീട്ടിൽ കൊണ്ടുപോയി അമ്മയെ കൊണ്ട് വറുത് കഴിക്കുമ്പോൾ ഉള്ള ഒരു സുഖം അത് പറഞ്ഞറിയിക്കാൻ പറ്റില്ല.
Aha pinne alla Athoke oru rasam anu alle bro
ഒരു മീൻ ആ ചേട്ടന് കൊടുത്തത് കണ്ടപ്പോൾ എന്തോ എനിക്കൊരു സന്തോഷം തോന്നി വീഡിയോ വെരി ഗുഡ്
നാളുകൾക്ക് ശേഷം വീണ്ടും ചെറുമീൻ പിടുത്തം😍😍😍
Hehehe Ivan anu nammude fav😂
Polii😍😍
സംഭവം അടിപൊളി ആയിട്ടുണ്ട് ചേട്ടാ. മമ്മി യുടെ cooking സൂപ്പർ.
നിന്റെ ഈ അടിപൊളി എന്നുള്ള ഡയലോഗ് ഉണ്ടല്ലോ അതൊരു അടിപൊളിയാ കേട്ടോ
Machaneeeeeee Entha peru
മുസ്തഫ frm, കണ്ണൂർ ഇരിട്ടി
ചെറുമീൻ പിടുത്തം വേറെ ലെവൽ ആണ് 😍😍😍😍 മീൻ കൊടുത്തതും nice❤️
Aromal bro enna und visheshangal... hehe cherumeen anu nammude main
Big fan of u... Normal talks... no jaada.. Adipoli chetta...
മീൻ കിട്ടിയപ്പോൾ രാജേട്ടൻ പോയൊരു പോക്കേ 🤩🤩😍
എന്തോ ഇതൊക്കെ കാണുമ്പോൾ തന്റെ കൂടെ വന്ന ചൂണ്ടയിടാൻ തോന്നുന്നു🐬🥰🤩
ഫുൾ സപ്പോർട്ട് ഉണ്ടാവും😍😍
Brooooo
😘😘
Broo ithra nalyittu nan kureee kuree angler's inde kuree videos kanditund but ithu vare oru anglers um kude nokki nilkan enkilum undaya oralkku veruthe oru fish koduth vidunnath adhyam ayaa kanunne (athum big one) bro ithokke bro ne kondu thanneee pattuuu ❤❤❤ ennittum dislike adikunnavr undennu orkumbola kashtam thonnunneee💞sebin broo ningal polikkkkkk 😍😍😍full support unddddddd😘😘 nxt video waiting
EE support mathi bro 💕💕💕 thanks a lot from the bottom of my heart 🙂🙂
Bro. Rajan chettan meen koduthadh nannayi
Boomiyil ullavanod ningal karuna kanikumbol akashathullavan ningalod karuna kaanikkum
Love 💕
Ahaa kalakki kore naalayi cherumeen pidutham kaananayi wait cheyyanu, bro video thudangipo thanne enik thoni aaa chettanu bro meen kodukkan chance indenn 😍 polichu bro varuthath kand kothiyayit vayya 😋
Ah Pavam kanan vannatha engane kodukathe irikum... bro enna und vishesham
പൊന്നു ചേട്ടാ ചൂണ്ട ഇടുമ്പോൾ നല്ല ക്ഷെമ വേണ്ടേ
എങ്ങനെ സാധിക്കുന്നു ഇതൊക്കെ
ചേട്ടൻ പോളിയാണ് 😍😍😍😍😍😍
ആ ചേട്ടന് വലിയ മീൻ കൊടുത്ത നിങ്ങൾ മാസ്സ് ആണ് ♥️
Hi sebin,so kind of you.
You have achieved something special, which is not so easy for all., nothing but the courtesy to share. God bless you
Hello Antony... it’s really nice to see people’s face when we share something with them.. thanks for your words bro
സൂപ്പർ .അഞ്ചാറു വർഷമായി നമ്മുടെ നാട്ടിൽ ചേറുമീനെ കണ്ടിട്ട് .സത്യം പറഞ്ഞാ വയലുകൾ പോലും കാണാനില്ലാണ്ടായി
Ah kurqch kazhiyumpo ellam orma ayi Marum brooo
Sebin chetta njn ella videos kanarund !!Pashe Ee video oru perfection ellarunnu,,
Nee enna aa vayaleel valarthuvaano cheru meene.chara paraann pidichu kettunnu.nee polikk muthe.katta support.god bless you.👍👍👍
Heheh 🤣🤣🤣Thank you bro enna und vishesham
Enik chtnnteee pazhaya videos aaan kooduthal ishtam especially snekhead hunting pinne ath fry cheyunathum oke🤗🤗🤗🥰🥰🥰
10:47 വായിൽ വക്കുന്നതിന് മുമ്പ് തലയാട്ടിയ ചേട്ടൻ മാസ്റ്റാണ്
Hahaha 😂😂😂
😁😁
അത് പിന്നെ മമ്മി തൊട്ടാൽ പൊന്നല്ലേ 😎😎😎
Bro poliyanu nadan varaalu thanne 2kg ulladhokke pidichitundo
സൂപ്പർ ബ്രോ മുയൽ വാഗ്
Ningalude videos ellam kaanarund.... poliyaanu
നിന്റെ മനസ്സ് അടിപൊളി
അടി polay സൂപ്പർ
രാജൻ ചേട്ടന് മീൻ കൊടുക്കാൻ കാണിച്ച മനസ്ഥിതിക്ക് salute, ഞാനും വളർന്ന് വരുന്ന ചെറിയ ആംഗ്ലർ ആണ്, നിങ്ങളെ ഒക്കെ അനുകരിച്ച് ഒരു ചാനൽ പോലെ ഒരു ഉദ്യമം തുടങ്ങിയിട്ടുണ്ട്.ഒരു മാസം ലീവിൽ 25 ദിവസം ഞാൻ ചേറുമീനിന്റെ പിറകേ നടന്നു, പിടി തന്നില്ല, അയൽവക്കക്കാർക്കൊക്കെ പുച്ഛമുള്ളതായി തോന്നിയിരുന്നു. പക്ഷേ 26-ാം ദിവസം 7 കിലോയോളം ചേറുമീൻ കിട്ടി. അയൽപക്കക്കാർക്ക് എല്ലാവർക്കും വീതിച്ച് കൊടുത്തു.മനസും വയറും നിറഞ്ഞു തുളുമ്പി. പിന്നീടിതേവരെ വെറുംകൈയോടെ മടങ്ങി വന്നിട്ടില്ല. ഇപ്പോൾ നാട്ടിൻ പുറത്ത് എല്ലാവർക്കുമിതൊരു അത്ഭുത വസ്തുവാണ്.
Bro sharing is caring 😍💕👍🏻
Bro polichu 😍😍😍👍🏻👍🏻👍🏻 Oru meen rajan chettan koduthath nannayi 👍🏻 nallaoru manassin udamayaan bro
Namuk enthina ellam... avark kodukumpo oru santhosham
Pakka☺avanem koode pokkunna scene venamayirunnuu.... Anyway polichh broo
Enna parayanam camera off arunnu Avan Nalla fight arunnu
ഇടക്ക് വന്ന fishing പരസ്യം പോലും ഒരുപാട് enjoy ചയ്തു, അമ്മാവന് മീൻ കൊടുത്തത് നന്നായി 🐸
Thank you so much mutheeeeee ... bro enna und vishesham
എന്നാ ചോദ്യമാ മച്ചാനെ 🤩ഓണം അല്ലെ വിശേഷം ഇല്ലാണ്ട് ഇരിക്കുവോ 😜ബ്രോ pwolikunund 💖😍
Bro video okke poliyane, appozhum kanarunde adipoli
Thirumbi vanthitten... Cherumeen hunter 😍😍polichu bro.. Katta waiting arunu videoku vendi... 😍😍 adyathe meen adicha frog proggy ano..??
Athe bro😍😍😍 thanks a lot enna und visehshammmmmm
@@fishingfreaks Sugham sebin chettaaaa..... 😊😃proggy enganundu use cheiythittu... Njnum vangi randennam😉😉
@@fishingfreaks Sebin chettooo.. Whatsapp group undel ennem koodi add cheiyamo..? 9605536699 ithanu number... 😀
ചേറ് മീൻ പിടുത്തം പൊളിച്ച്👍👍
Thanks broooo... enna und vishesham ???
Fishing Freaks- Anglers Of Kerala sugam .u and fmly
Dhe pineyum Kali thokke....ethu thakarthu 😍😍😍
Brooooo😍😍😍
Awesome catch n cook!
Thanks a lot brotherrr ... Enth und vishesham
Kottayamkare chooda idan padippichavan... ✌️✌️✌️✌️😍😍😘😘
10:47 vayil vekkunnathinu munbu thanne WOW ADIPOLI
Hahaha pinne alle
Fishing kalakki bro... 😍👌🎣 Oru meen aa rajan chettanu koduthat nannayi ❤
Thanks broooooo. enna und visheshangal
@@fishingfreaks Sugam bro.. 😊 bro k sugamalle..? Anyway thanks for the reply bro 😁👍
Kidillam chaytha kuranalayi chatthantha charumeen piditham kandiththe ,kollam
Beoiii thanks a kottt
Bro ingane ivanmare pidiich Kothipikkalle 😍😍😍😍😍😘🤩🤩🤩🤩👌👌👍👍
Brooooooo .. Enth und vishesham 😍😘😘
@@fishingfreaks sugham broo kurach busy ayi poyi, videos chilath kaanan pattiela pakshe kandirikkum✌👍🤩🤩🤩😍😍
പതിവ് തെറ്റിച്ചില്ല, അടിപൊളി 😋😋😋
Hehehe Thanks broooo... enna und vishesham ??? 😍😍
@@fishingfreaks nalla vishesham sughaayi poovunnund
ആ ചേട്ടൻ കുമ്മനടിച്ചു അല്ലെ പാവം കൊണ്ട് പൊക്കോട്ടെ 😝😝
Adipoliyatto aa meenine pidikkuna stayil adipoli
ആഹാ കിടു 👌👌ഇനിയും പോരട്ടെ സെബാൻ 😜
Thanks a lot broiiii.... Enth und vishesham ??
@@fishingfreaks സുഖം ബ്രോയ് 💓
Adiploliiii
Chetta njananenkil enik kittiya meene arkenkilum kodukan bayankara madiyayirikkum chettan koduthu polichu chetta
Koduthal namukum kittum 💕
Nice of yu
Njanum subscrib chyithu venish chetten parnju kidu channel anenu kandappo super
Thanks brooooo
Polichu bro fishing
Pinna aah chettanum orennathina koduthille 💕💕💕🐟🎣🎣🎣🎣🎣
Thanks a lot brooooo... Enth und vishesham ??
ചേട്ടായി ഞങ്ങളുടെ നാട്ടിൽ വന്നിട്ട് കാണാതെ പോകുന്നു..... ഇത്തിരിയും പിണക്കമുണ്ട്........ but God ബ്ലെസ് you.... ഞാൻ അമ്പുരി ൽ പോയിട്ടില്ല..... അവിടെ പോകണമെന്ന് ആഗ്രഹിക്കുന്നു.....
കാരക്കോണംകാരൻ ആണേ... വാച്ച് dk വീഡിയോ... സബ്സ്ക്രൈബ് ചാനൽ.. ക്ലിക് ബെൽ ഐക്കൺ... സപ്പോർട്ട് ചാനൽ...
Sorry sis... amboori Nalla place any near neyyar dam
നിങ്ങൾ പൊളിയാണ് കേട്ടോ
Welcome Back snakehead Hunter😍😍😍😘😉
Broooii. Evidya kanan ilalloooo
Kurach work busy aarunnu...
Once Again great video 😍
Thanks a lot broooooo
Ah chettannu karunya lottery adicha feeling ayrikum..... seriously njnum chunda ettu 80%fish roadil kude varumbol chodikunavarku kodukum ayirnu... thanks bro for the nostalgic memory 😍😍
Bro athoru feel anu alle 💕💕💕💕
@@fishingfreaks sathyam 😍
സെബിൻ ബ്രൊ സൂപ്പർ ✌️✌️
Mummyde veed amboori ahno...poli poli ❤️❤️❤️
എന്ത് ചെയ്യുകയാണ് പഠിക്കുവാണോ എന്ന് ആ ചേട്ടന്‍ ചോദിച്ചപ്പോള്‍ അല്ല പഠിപ്പിക്കുകയാണ് എന്ന് പറയണത് കേട്ടു.
എന്താണ് ശരിക്കും പരിപാടി?
Bro Ielts padipikuva 😃
Super bro.poliyanu
Amma cooking specialist annallo.... Oru hi ammaku
Sure broiiiiiii
Tnx broo
ഈ വീട്ടിൽ ഉണ്ടായ സന്തോഷം ആ ചേട്ടന്റെ വീട്ടിൽ ഇണ്ടാവും
അടിപൊളി 👌🏻👌🏻👍👍
Brooo😍😍😍😍😍
Bro കോട്ടയത്ത് എവിടാ stic മേടിക്കാൻ കിട്ടുന്നെ shop ഉള്ളതു
മച്ചാനെ മീൻ കൊടുത്തത് powli
Cooking powli👌👌👌
Thank uuuuuu brooooo bro enna und vishesham
@@fishingfreaks Sugam🤗
@@fishingfreaks family ayii fishinginu pogunnilla
Adipoli pidutham🙋 aduthathu kaalaanji pidikkunna video idanam
Kalanji njngalde nattil illatha Meen anu 😪 Ennalum pidikum
Njangade naattil unde enikkithuvare kittiyittilla
നുമ്മ നാടും അംബൂരി....♥️♥️
Aha adipoliiiiii
തകർത്തു മച്ചാനെ
Thanks broooo... enna und vishesham ??? 😍😍😍😃😃
@@fishingfreaks നല്ലത്
3:50 “entha cheyunath padikkukayano” Sebin: “alla chetta padippikkukaya” kola mass reply😁
😂😂😂 sathyam atharunnu
Fishing Freaks- Anglers Of Kerala Nurse aano bro?
😎
ചേറുമീൻ ഒരു വീക്ക്നെസ്സ് ആണല്ലേ😎😎😎😎
Hehehe athangana 😍😍😍
Machane pokunna place kudi onnu para.. kaipuzhayile video kande avide vannayirunnu njagal
ഹാപ്പി റിപ്പബ്ലിക് ഡേ
Sebin cheettane dayvam anugrahikkatte
Broo ... Braid ethana paranje...?
Nice catch 👌🏻😊
Bro shimano kariki
മമ്മിയുടെ വീട് അ൩ൂരിയില് ആണെന്നറിഞതില് സന്തോഷം. നെയ്യാ൪ഡാം ആണ് എന്റെ വീട്
Bro...frog allathe...karangunna fish lure ille....whopper plopper fish lure athu kondu cheruminine pidikaamoo..please.oru reply tharanam. Am waiting...❤️❤️
Presentation Anu bro veedum veendum kaanan pidiychiruthunnath❤️
Broo adipoli sherikkum endha job???
Ielts part time padipikunnu bro
Chettah varakkunnathanu nallath, appa nalla taste undakum
ഒരു പ്രാവശ്യം എനിക്ക് സെബിന്റെ കൂടെ ചൂണ്ട ഇടണം ...
ബ്രൊ പൊളിച്ച് 😘😘😘😘😘
bro enna und vishesham
സുഖമായിരിക്കുന്നു.
Bro... 💪
😍😍😍
Chetta frog proggy waririer aano
അടിപൊളി ബ്രോ
Thanks broooooooo
Polichu Chetta nice
Thanks broiiii😍😍😍😍
ചെറുമീൻ ഇഷ്ട്ടം
🎣🎣🥰🥰♥️
Hehehe +91 79075 77270
@@fishingfreaks ബ്രോയുടെ നമ്പർ ആണോ 🤔🤔
Broo ningal poli anu........... 🥰🥰🥰🥰
Pwoli മുത്തെ
Thanks brooooiii... Enth und vishesham
Sugam..
എന്തുണ്ട് അവിടെ വിശേഷം
അടിപൊളി 🌹🌹🌹
First aano
Entha brooooo
Hello chetta enikk ninkele ishttan
പിടിച്ച മീനിന്റെ വെയ്റ്റ് കാണിക്കുന്നത് നിങ്ങൾ മാത്രമാണ്
അല്ല. Omkv ഫിഷിങ്ങിലെ ഉണ്ണിച്ചേട്ടനും ഇടക്ക് കാണിക്കാറുണ്ട്
ഇടക്ക അല്ല ചെണ്ട
Thanks broooooo
Bro ingalu polikku. 😘🎊🤗😊🎉
Roman Empire real name Entha njn marannu poiii
@@fishingfreaks oh no😱 ente peru marannu poyo. Ah kuzhappamilla. Ente peru Akhil Santhosh ennanu
Bro നല്ലൊരു stickum, Reelum.Line LB യും പറഞ്ഞു താ 'പുഴയിലും കടലിലും ഉപയോഗിക്കാൻ പറ്റുന്നത് 6000, Budgetiൽ .
Shimano ax 4000 penn makko
Kidangoor meenachil aatil katlayum vahayum orupade mariyunna oru area und
Kidilam video
Kottayam one of my best place.. try to do in koruthode place .. there is some forest place inside lake has therw. But u should have one contact there ..
അടിപൊളി... കമ്പനി തന്ന ആളെ മറന്നിലാലോ
😍😍😍
bro enna und vishesham
Super bro.... Sunday special enthayirunu ...?
Chettai polichu
Kidu..
😂😂😂 enna und visheshangal
Kollam adipoli👍
Thanks brooooooo