ഹരിയും അപർണ്ണയും തങ്ങളുടെ സ്പെഷ്യൽ റെസിപ്പിയുമായി അടുക്കളയിൽ റെഡിയാണ്..

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 1 тыс.

  • @rabeebarabi5479
    @rabeebarabi5479 4 года назад +2362

    അപ്പുവിന്റെ yes ഇഷ്ടപ്പെടുന്നവർ ഉണ്ടോ...എന്തായാലും പാചകം പൊളിച്ചു.

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi 4 года назад +526

    ഹരിയേട്ടൻ ശബ്ദം pwoli ആണല്ലോ... അപ്പുവിന് സീരിയലിലെ ശബ്ദം ആണ് pwoli

  • @vidhuabhi1029
    @vidhuabhi1029 4 года назад +187

    അപ്പു കൊച്ചു കുട്ടി യെ പോലെ... ഒത്തിരി ഇഷ്ടം തോന്നുന്നു അപ്പുനോട്... അപ്പു ന്റെ character മാറ്റല്ലേ ഡയറക്ടർ..ജയന്തി ചേച്ചി aim ചെയിതിട്ട് ഉണ്ട് 🙏🙏🙏🙏

  • @rashidakamal7693
    @rashidakamal7693 4 года назад +73

    അപ്പൂ നെം ഹരിയെം ഒത്തിരി ഇഷ്ട്ടായി . സീരിയലിലും ഇവരെ ഇതുപോലെ റൊമാന്റിക്ക് ആക്കണം

  • @sreelakshmisreelu6484
    @sreelakshmisreelu6484 4 года назад +3803

    അപ്പുനെ സീരിയലിൽ കാണുന്നതിലും ഭംഗി ഇങ്ങനെ കാണുന്നത് ആണെന്ന് തോന്നിയവർ ഉണ്ടേൽ ലൈക്ക്

    • @lighthills9555
      @lighthills9555 4 года назад +10

      ഞാൻ 😁

    • @sreelakshmisreelu6484
      @sreelakshmisreelu6484 4 года назад +2

      @@lighthills9555 ഞാനും. 🤭

    • @mashithamashi1079
      @mashithamashi1079 4 года назад +3

      Nqn

    • @Devu-gs4rz
      @Devu-gs4rz 4 года назад +1

      @@lighthills9555 🏌️‍♂️🏌️‍♂️🏌️‍♂️🏌️‍♂️

    • @shifna7471
      @shifna7471 4 года назад +22

      സീരിയലിലും പൊളി off screenilum പൊളി😍😍

  • @nishaks1392
    @nishaks1392 4 года назад +301

    ഹപ്പു ചിക്കൻ 😂👌💖💖💖💖hari സീരിയലിലെകാളും active ആണ് 👍👍✌️

    • @richupara8569
      @richupara8569 4 года назад +5

      Njanum athorthu

    • @naseeevergreen2857
      @naseeevergreen2857 4 года назад +5

      Enikum angane thoonni

    • @nishaks1392
      @nishaks1392 4 года назад +1

      @Sudev KV ha പൊളി ആണല്ലോ 💖

    • @nishaks1392
      @nishaks1392 3 года назад

      @editing world dish ന്റെ പേര്

    • @rasmiv3110
      @rasmiv3110 3 года назад +1

      Ikyum angne thonii Hari Ettan nala sound❤️❤️🤗

  • @rojanantony8360
    @rojanantony8360 4 года назад +536

    ഹപ്പു ചിക്കൻ പൊളിച്ചു 👌👌👌👌👌✌️🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @hussainkk1244
    @hussainkk1244 4 года назад +172

    നിങ്ങൾ ഇനിയും ലൈവ് വരുമോ നിങ്ങൾ രണ്ടുപേരും തമാശ സൂപ്പർ ആണ്👌

  • @Krishna-il1fl
    @Krishna-il1fl 4 года назад +94

    വളരെ രസകരമായ അവതരണം.. ഒട്ടും ബോറടിപ്പിക്കാതെ prgrm അവസാനിപ്പിച്ചു. എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു..#happu chicken പൊളി...💞💞😘😘😍😍🥰🥰🥰🥰

  • @Fhvsm
    @Fhvsm 4 года назад +626

    അപ്പു ഇപ്പോൾ ഉള്ളത് പോലെ തന്നെ മതി.. Character മാറ്റി വില്ലത്തി ആക്കരുത് plz🙏🙏 ജയന്തിക്ക് നല്ല മറുപടി അപ്പുവിനെ കൊണ്ട് പറയിപ്പിക്കണം

    • @user-xs4mt4pj5f
      @user-xs4mt4pj5f 4 года назад +8

      Athe

    • @rejithamk3673
      @rejithamk3673 4 года назад +10

      Athe agane cheyythal mathi aarunnu

    • @sandhyajijeesh9961
      @sandhyajijeesh9961 4 года назад +7

      അതെന്നെ 😃

    • @rugmini2237
      @rugmini2237 4 года назад +7

      അതാണ് എന്റെയും ആഗ്രഹം 😁

    • @Mynassmile333
      @Mynassmile333 4 года назад +3

      Appu kurach prblms undakkum but kudumbathe vittukoduth arodum samsarikilla

  • @kavithas5166
    @kavithas5166 4 года назад +409

    ഹരിയും അപ്പുവും ഗ്ലാമർ ആണ് കേട്ടോ

  • @shahanasinu7955
    @shahanasinu7955 4 года назад +119

    അപ്പുനെ ഇങ്ങനെ കാണാൻ ആണ് ഭംഗി ❤️

  • @s12k89
    @s12k89 4 года назад +76

    അടുക്കള അമ്പലമാക്കിയ ഹപ്പു😂cute😘

  • @durgarammohan5243
    @durgarammohan5243 4 года назад +95

    Waiting for
    Happu vs Sivanjali
    ഏട്ടത്തി &വല്ല്യേട്ടൻ
    ഏട്ടത്തിമാർ vs ഏട്ടന്മാർ with കുഞ്ഞനിയൻ

  • @aryaraj9756
    @aryaraj9756 4 года назад +49

    ഹരിയേട്ടനും അപ്പുച്ചേച്ചിയും കലക്കി 😘😘😘❤❤❤

  • @nehanikki1416
    @nehanikki1416 4 года назад +117

    Cute😍😍..രണ്ടു പേരുടെയും voice കേൾക്കാൻ നല്ല രസമുണ്ട്

  • @Kadeeja_Rana
    @Kadeeja_Rana 4 года назад +1268

    സാന്ത്വനത്തിലെ അപ്പുവിന്റെ വോയിസ്‌ ഇഷ്ടമുള്ളവരുണ്ടോ? മണ്ടൂസ് വർത്താനം 😂

  • @smukha7079
    @smukha7079 4 года назад +49

    അപ്പു എല്ലാ lookilum soooperaanu😍😍

  • @shahbanshabu1762
    @shahbanshabu1762 4 года назад +82

    അപ്പു വിന്റെ പാചകം സൂപ്പർ ആണ്❤❤👌

  • @faheemshamsudeen2783
    @faheemshamsudeen2783 4 года назад +88

    ഹരി യുടെ മലയാളം കേൾക്കാൻ നല്ല രസം...

  • @beenapulikkal5709
    @beenapulikkal5709 4 года назад +47

    എന്റെ ഹര്യേട്ട ഇത്രയും വട്ടാ ക്കല്ലേ. കുട്ടികളെ നിങ്ങളും സൂപ്പറാണ് k... ട്ടോ. എല്ലാവർക്കും ആസ്വദിക്കാൻ പറ്റുന്ന സീരിയൽ.👌👌👌👌👌👌👍

  • @NICHUSFUNS
    @NICHUSFUNS 4 года назад +770

    ബാലേട്ടനും... ദേവേച്ചിയും... പിന്നെ nammale സേതുവേട്ടനും.. ജയന്തിയും🤪കുടുംബത്തിലെ എല്ലാരും വരട്ടെ... 🥳🥳ഇവരെ അവതരണം... നല്ല രസമുണ്ട് 🥰😁😁

    • @anshadkhamnamol200
      @anshadkhamnamol200 4 года назад +2

      Hi

    • @NICHUSFUNS
      @NICHUSFUNS 4 года назад

      @@anshadkhamnamol200 hi

    • @jishadhanesh1612
      @jishadhanesh1612 4 года назад +4

      Paavam moralikrishnan single aayond pair illa....😁😁

    • @ashikhmuhammed627
      @ashikhmuhammed627 4 года назад +2

      Hi

    • @joiyajo5562
      @joiyajo5562 4 года назад +3

      @@jishadhanesh1612 അമ്മു ഉണ്ടല്ലോ... അപ്പുന്റെ അനിയത്തി 😁😆

  • @hussainkk1244
    @hussainkk1244 4 года назад +86

    അപ്പു വളരെ സുന്ദരി ആയിട്ടുണ്ട്❤

  • @NoufiyaNifa
    @NoufiyaNifa 4 года назад +163

    അപ്പുവും ഹരിയും സൂപ്പർ 😍

  • @vindhyababu9670
    @vindhyababu9670 4 года назад +30

    Hari de sound kiduu😍😍😍

  • @adipadma8701
    @adipadma8701 4 года назад +172

    Next oru varitic savithry ammayiyum Sankara mammayym koduvaram😜😜😜😜

  • @Devikamg143
    @Devikamg143 4 года назад +37

    Hari ude voice super, ❤
    Appu cute ayitt ind 💕

  • @joiyajo5562
    @joiyajo5562 4 года назад +20

    ഒരു വ്യത്യാസം വും തോന്നിയില്ല... അപ്പു & ഹരി characters ആയിട്ട് തന്നെ ആദ്യം മുതൽ അവസാനം വരെ.... സീരിയൽ കാണുന്ന അതേ feeling തന്നെ... super 😍😍😍😍😍😍
    Happu chiken try ചെയ്യും sure❤

  • @lekshmiraj1894
    @lekshmiraj1894 4 года назад +37

    അപ്പുനെ സീരിയലിൽ കാണുന്നതിലും ഭംഗിയുണ്ട്

  • @sreelakshmisreelu6484
    @sreelakshmisreelu6484 4 года назад +241

    ഹരിയട്ടനും അപ്പുവും പൊളിച്ചു ..🤩👍

  • @anupamaj6441
    @anupamaj6441 4 года назад +2077

    ബാലേട്ടനും ദേവിയേച്ചിയും ഇതേപോലെ പാചകത്തിനു വരണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ എന്നെപോലെ ❣️
    Thanks to all for these likes 🤗

  • @vineethavenu4214
    @vineethavenu4214 4 года назад +178

    അപ്പു sareene കാട്ടിൽ നല്ലത് ചുരിദാർ ആണ് ഒറിജിനൽ സൗണ്ട് രണ്ട് പേരുടെയും super

  • @Ahdiyakitchen
    @Ahdiyakitchen 4 года назад +33

    ഇത് കാണാൻ അടിക്കുകയായിരുന്നു കണ്ടിരുന്ന നേരം പോയതറിഞ്ഞില്ല ചിക്കൻ കറി സൂപ്പർ

  • @smitha2612
    @smitha2612 4 года назад +38

    Hari Appu nalla Cute aanu.2perudeyum Voice So sweet❤️

  • @deepak.c5396
    @deepak.c5396 3 года назад +41

    ഹരി :തമ്പിയെ ഓർത്ത് ഇടിച്ചാൽ മതി. പെട്ടന്ന് ഇടിയുന്നുണ്ട് 😂😂ചിരിച്ചു ഒരു പരിവമായി 🤣🤣അപ്പു soo cute...... സീരിയലിലേക്കാൾ ഭംഗി ഉണ്ട് 🥰🥰🥰

  • @jomonappus3223
    @jomonappus3223 4 года назад +43

    Appunu serialil kanunnathine kalum supper yennu thonniyavar undo

  • @letscookwithparu4416
    @letscookwithparu4416 4 года назад +74

    Appuvine make up illathe kaanan aanu kooduthal bhangi ennu thonnunnavar like 😍😍😍 appu and hari ishtam

  • @ayyappanmelethodi7998
    @ayyappanmelethodi7998 3 года назад +3

    സീരിയൽ ഇങ്ങനെ ആവണം
    അടിപൊളി
    മറ്റുള്ള എല്ലാ സീരിയൽ കാണുന്നത് ഞങ്ങൾ കുറെ പേര് നിർത്തി
    എല്ലാത്തിലും
    പക പോക്കൽ വില്ലത്തരം
    ഇതിൽ കുടുതലും
    നന്മകൾ മാത്രം
    👍👌👌👍👍❤😍

  • @shaukathvanimel6684
    @shaukathvanimel6684 3 года назад +7

    രണ്ടാളുടെയും ഹിസ്റ്ററി👍👍👍👍😍😍😍 നല്ല രസമുണ്ടായിരുന്നു കണ്ടിരിക്കാൻ# ഹ പ്പു ചിക്കൻ കലക്കി എന്തായാലും ഉണ്ടാക്കി നോക്കാം

  • @18itsme
    @18itsme 4 года назад +152

    ഇത് വരെ കണ്ടതിൽ ഏറ്റവും രസകരമായ ഫുഡ്‌ സ്റ്റെപ്സ്... 💯💞❤️🔥💥
    #Happu.... 💞

    • @anuraju2729
      @anuraju2729 4 года назад +22

      Sivanjaliyum spr aayirunnu😍😘😘

    • @farsanapm8213
      @farsanapm8213 4 года назад +11

      Shivanjali super aayirunnu

    • @Sandra-tu1lz
      @Sandra-tu1lz 4 года назад +11

      Shivanjali adipoli aarnu

    • @anaghakg5759
      @anaghakg5759 4 года назад +12

      Shivanjali vere level aayirunnu ttoo 😍

    • @aswathymalu2645
      @aswathymalu2645 4 года назад +3

      Shivanjali arunnu supper

  • @hussainkk1244
    @hussainkk1244 4 года назад +100

    അരിയുടെ അപ്പു സൂപ്പർ ആണ് നിങ്ങൾ അടി പൊളിയാണ് അപ്പു വിന്റെ തമാശകൾ സൂപ്പർ ആണ്👍👍♥👌

  • @ameenansari7771
    @ameenansari7771 4 года назад +408

    ഞായറും swanthanam episode വേണമെന്നുളളവർ like😍happu chicken polichu😂😇

  • @smukha7079
    @smukha7079 4 года назад +55

    രണ്ട് പേരും നന്നായിട്ടുണ്ട് 🥰🥰

  • @vidyaratish196
    @vidyaratish196 4 года назад +45

    Hari yude samsaram kelkan nala resam... 😄

  • @devanandini2592
    @devanandini2592 4 года назад +332

    ശിവേട്ടൻ പറഞത് കൊണ്ടാണ് ഞാൻ ഇതു കാണാൻ വന്നത് എന്തായാലും കൊള്ളാം

  • @praveenas366
    @praveenas366 3 года назад +5

    ഹരി ഏട്ടനും, അപ്പുവും ശെരിക്കും പൊളിച്ചു with cooking 👌👌🥰🥰😍😍😘

  • @Kingini1991
    @Kingini1991 4 года назад +6

    ഹരിയേട്ടൻ ഇജ്ജാതി തമാശക്കാരനായിരുന്നോ 😍😍😍 ആ പാവം അപ്പൂനോട് ഇത്രയ്ക്ക് വേണ്ടാർന്നു ട്ടോ 😁😁😁

  • @saumyashaiju7071
    @saumyashaiju7071 4 года назад +6

    Appune ethil kanan kooduthal bhangi und🤗🤗🤗

  • @Kingini1991
    @Kingini1991 4 года назад +63

    സീരിയലിൽ സൂപ്പർ കോംബോ ശിവേട്ടനും അഞ്ചുവും ആണെങ്കിലും, real ലൈഫ് ൽ അപ്പുവും ഹരിയും ആണ് Pwoliiii 😍😍😍😍😍😍

    • @deepthivs7834
      @deepthivs7834 4 года назад +1

      സീരിയലിലും അവർ സൂപ്പറാ

  • @soulmates3109
    @soulmates3109 4 года назад +61

    😂😂😂ഹരി യുടെ "ഹ" അപ്പു ൻ്റെ "പ്പു" അങ്ങാണെ ഒരു "ഹപ്പു"👍👍👍

  • @Devu-gs4rz
    @Devu-gs4rz 4 года назад +167

    Pls Asianet,സാന്ത്വനം weekend promo വേഗം തന്നെ upload ചെയ്യു... കഴിഞ്ഞ week പോലെ delay ആക്കല്ലേ... Pls...🙏🙏

    • @sreelakshmisreelu6484
      @sreelakshmisreelu6484 4 года назад +9

      ലെ ഏഷ്യാനെറ്റ്: ദേ ഇപ്പൊ ഇടും നോക്കി ഇരുന്നോ..😎

    • @Devu-gs4rz
      @Devu-gs4rz 4 года назад +1

      @@sreelakshmisreelu6484 😂😂🤦‍♀️

    • @Devu-gs4rz
      @Devu-gs4rz 4 года назад +3

      @@sreelakshmisreelu6484 ചേച്ചി ഒന്നു നോക്കിക്കേ search ചെയ്തു... Santhwanam new promo എന്നു... 🤦‍♀️😬🥴

    • @smukha7079
      @smukha7079 4 года назад +1

      @@sreelakshmisreelu6484 🤣🤣

    • @lighthills9555
      @lighthills9555 4 года назад +2

      @@Devu-gs4rz santhwanam talk by bilal ഇൽ ക്യാമെറയിൽ shoot ചെയ്ത പ്രോമോ ഉണ്ട് 😁

  • @sivanvr7701
    @sivanvr7701 4 года назад +17

    Hariyude samsaram nalla rasamunde kelkkan..

  • @sidharthps206
    @sidharthps206 4 года назад +29

    Hariyettante original voice poli😂👍

  • @durgarammohan5243
    @durgarammohan5243 4 года назад +15

    എത്ര മാത്രം ദൈവങ്ങളാ.. എന്റെ ഹാപ്പുവേ.😀😀😀😀😀

  • @syamalaraju4985
    @syamalaraju4985 4 года назад +75

    Happu our Romeo Juliet💙

  • @beenaknair4666
    @beenaknair4666 4 года назад +278

    ഹരിയുടെ ഏട്ടനും, ഏട്ടത്തിയ യും എന്നാണല്ലോ വിളിക്കുന്നത്. ആ വിളി ഭയങ്കര bore ആണ് കേട്ടോ. വല്യേട്ടത്തി super.

  • @rajisharaji6548
    @rajisharaji6548 4 года назад +479

    ഹപ്പു ചിക്കൻ ഇഷ്ടമായാവർ like.. 😇

  • @Krishna-il1fl
    @Krishna-il1fl 4 года назад +70

    ശിവജ്ഞലിയേക്കാൾ സൂപ്പർ ആയി ഹരിടേം അപ്പൂന്റേം....🥰🥰🥰🥰
    കണ്ടോണ്ടിരിക്കാൻ തോന്ന...

  • @shaharbana7223
    @shaharbana7223 4 года назад +72

    ഹരിയേട്ടൻ നല്ല കോമെഡിയാണല്ലോ

  • @naseeevergreen2857
    @naseeevergreen2857 4 года назад +24

    Hari appu super
    Hari off screenil superanallo

  • @anjaljoshi8579
    @anjaljoshi8579 3 года назад +13

    Its so funny and entertaining to watch..... Enik ivar randelem vayangara ishtayi😃 രണ്ടാളുടെയു൦ പരസ്പരം കളിയാക്കിയു൦ പരിഭവം പറച്ചിലും കണ്ടിരിക്കാ൯ നല്ല രസം.. 😂😅😅

  • @anaghasabu7323
    @anaghasabu7323 4 года назад +72

    Shivettanum anjalim ethrayum vegam ishtapettu ..nalloru dishumayi food stepsil varanamennu agrahikkunnavar undo😝😝🥰🥰undenkil like and reply

    • @Sandra-tu1lz
      @Sandra-tu1lz 4 года назад +1

      🙈

    • @nihal.knihal.k985
      @nihal.knihal.k985 4 года назад +2

      അവർ ഇതിന് മുമ്പ് വന്നുകഴിഞ്ഞു

    • @anaghasabu7323
      @anaghasabu7323 4 года назад

      @@nihal.knihal.k985 onnodi varunnathanu njn udheshichathu

    • @anaghasabu7323
      @anaghasabu7323 4 года назад

      @@nihal.knihal.k985 sharikku vayikkoooo

    • @nihal.knihal.k985
      @nihal.knihal.k985 4 года назад

      @@anaghasabu7323 uddeshichath mattullavark manasilakum vidham ezhuthanam😊

  • @SpongebobYesTeenTitansNo
    @SpongebobYesTeenTitansNo 4 года назад +497

    ഹരിയേട്ടാ അപ്പുനോട് വീട്ടിലും ഇത് പോലെ ഡ്രസ്സ്‌ ഇട്ടോളാൻ പറ 😆😆പ്ലീസ് 🙏🙏ചെറിയ കുട്ടികളല്ലേ. അഞ്ചുന്റെ കാര്യം ശിവേട്ടനോട് ഞങ്ങൾ പറഞ്ഞോളാം. ബാലേട്ടനും ദേവേച്ചിയും വരട്ടെ sw fansinte നിവേദനം ആയി സമർപ്പിക്കുന്നുണ്ട് ഇത് 😆😆😆
    (നിവേദനത്തിനുള്ള 50sign ആയി 😆
    194😆😆😆😆)

  • @anjuratheesh5983
    @anjuratheesh5983 4 года назад +92

    വെറുതെ അല്ല ഹരി അപ്പുവിന് മണ്ടൂസ് എന്ന പേരിട്ടത്. 😂😂

  • @sreejithmattathil5534
    @sreejithmattathil5534 4 года назад +31

    Appu chechi pwoliya 😍😍😍

  • @revathyreghunath723
    @revathyreghunath723 4 года назад +5

    Nammude santhwanam team ellam pwoliyaa alle......shivanjali,happu,sribalan🤩🤩🤩🤩🤩🤩♥️♥️♥️

  • @sangeethaks6186
    @sangeethaks6186 3 года назад +1

    അപ്പു ഭയങ്കര പാവാലേ ശരിക്കും.രണ്ടു പേരും super ആയിട്ട് ണ്ട്

  • @veenag9028
    @veenag9028 4 года назад +21

    അപ്പു ഒരു സുന്ദരി കുട്ടി തന്നെ..

  • @farah_gaming
    @farah_gaming 4 года назад +146

    Hari appu fans like ❤️❤️❤️

  • @hussainkk1244
    @hussainkk1244 4 года назад +50

    സൂപ്പർ പാചകം ആണ്🌹🌹🌹💞♥♥👌👌🌷🌷

    • @ceeagaine7371
      @ceeagaine7371 4 года назад +2

      Serialinekkaalum bangi ingane kaanaan aanu

  • @simpledrawingideas4242
    @simpledrawingideas4242 4 года назад +66

    എന്റെ പാചകദൈവങ്ങളെ 😂

  • @Asl23-d5j
    @Asl23-d5j 4 года назад +14

    Voice sooopr 2uperdem kekan nalla resam😍

  • @gopikrishnant.s5528
    @gopikrishnant.s5528 4 года назад +18

    Appu hari poli jodi

  • @priyammashroom1723
    @priyammashroom1723 4 года назад +29

    അപ്പു ചിക്കൻ കറി 👌രണ്ടുപേരും നന്നായി കൂക്കു ചെയ്തിട്ടുണ്ട് കാണാൻ നല്ല ഭംഗിയുണ്ട്🥰🥰🥰🥰😍😍💖💖✌️✌️❤❤❤👍

  • @roopasureshroopasura3043
    @roopasureshroopasura3043 4 года назад +4

    ഹപ്പു ചിക്കന്‍ സൂപ്പര്‍ ,,,ഈ സാന്ത്വനം കുടുംബം എപ്പോഴും സ്നേഹത്തോടെ ഇതേപോലെ മുന്നോട്ട് പോകട്ടേ,,,,,

  • @bookofknowledge123
    @bookofknowledge123 4 года назад +432

    Next ഇനി ബാലേട്ടനും ദേവിയേച്ചിയും വരണമെന്ന് എന്നേ പോലെ ആഗ്രഹിക്കുന്നവര് ഉണ്ടോ ?

  • @minibharathan5758
    @minibharathan5758 4 года назад +39

    Hariyettanum appuvum pwoli

  • @shimlaplshimlapl9826
    @shimlaplshimlapl9826 4 года назад +39

    അപ്പു ചേച്ചി തകർക്കു

  • @majeendrank8074
    @majeendrank8074 3 года назад +17

    അപ്പുവിന്റെ സൗണ്ട് പൊളിയാ..
    എന്നു തോന്നിയവർ ലൈക്‌ അടി

  • @preejaraj483
    @preejaraj483 4 года назад +6

    ❤ " Shivaanjali ".... 💕 " Happu ".....❤

  • @suryasuresh4115
    @suryasuresh4115 4 года назад +3

    Hariyettan active aanallo🥰happu chikan sprr👍😍😍

  • @preethimonpoovil8404
    @preethimonpoovil8404 4 года назад +15

    Evar വന്നപ്പോൾ eggane അപ്പോ ജയന്തി and sedhuettan vannal appo polikkumallee... Avr eggane വരണം എന്ന് ആഗ്രഹമുള്ളവർ like 👍❤️❤️❤️

  • @safvanaazeeznp9888
    @safvanaazeeznp9888 4 года назад +20

    Appu n modern dress aan kooduthal bangi...pinne hair style um ithan bangi

  • @s12k89
    @s12k89 4 года назад +16

    രണ്ട് പേരും സൂപ്പർ #HAPPU💞💞
    ഹപ്പുച്ചിക്കനും😂

  • @shamlahassanshamlahassan746
    @shamlahassanshamlahassan746 3 года назад +7

    Balettanum ❤Deveachi vannal polikkum👍👍🥰

  • @minisunil9311
    @minisunil9311 4 года назад +19

    Appu carrot thoran undakkan padichittaan ethiyath enn thonnunnu😂
    Pettannu HAPPU CHICKEN enn parajapol vere expression aayi😍

  • @sanusanoobiya3832
    @sanusanoobiya3832 4 года назад +38

    Ivarude compo poliyaan❤🤩

  • @pathofyashz4690
    @pathofyashz4690 4 года назад +14

    Happu chickenine appu ithreyum nannayit undakumonn vijarchilla😁😍❤💞
    Aa carrot thoran ormipikanda😂

  • @christygracerichard3854
    @christygracerichard3854 4 года назад +6

    Hari Appu super 🥰❤️👌Happu Chicken super 👌 will try. I like Hari and Appu offscreen chemistry 🥰❤️👌 Appu cute innocent. Both cooking was superb. Really enjoyed their kidding interactions ❤️😘

  • @ardraadhu4701
    @ardraadhu4701 4 года назад +42

    Kannan varanam .❤️❤️❤️ Pakshe aaru koode varum🤔 ...nammade kannan single allee😛......

  • @lubinalubi7929
    @lubinalubi7929 4 года назад +428

    Shivanjalli onnum kudi varanam ennullavar like 👍adikku

  • @dharsanadharsu8375
    @dharsanadharsu8375 4 года назад +3

    Happu 😍😍 അപ്പു കാണാൻ സുന്ദരിയാ...

  • @adithyagnair2454
    @adithyagnair2454 4 года назад +8

    Happuവിന്റെ പാചകം 👌👌😊😊

  • @abhinavvlogs3716
    @abhinavvlogs3716 4 года назад +16

    Hari & Appu soopr Hariyude samsaram sooppr

  • @soumyajayarajan3842
    @soumyajayarajan3842 4 года назад +27

    കലക്കിലോ മക്കളെ ✌️✌️❣️❣️

  • @നന്ദന-ഞ6ഫ
    @നന്ദന-ഞ6ഫ 4 года назад +74

    അപ്പു ആദ്യമായി ചിക്കൻ വെച്ചേ 🤩🤩

  • @sufiyanck5737
    @sufiyanck5737 3 года назад +3

    Randhu perum poli ende appu show😁😁😁😁😁😁😍😍😍😘😘😘😘

  • @siyadsubair9347
    @siyadsubair9347 4 года назад +10

    Shivanjali food steps video . Athilum comedy ithayirunnu I like this

  • @jincybenjamin6174
    @jincybenjamin6174 3 года назад +1

    Atheyy Ella serialum Sunday undallo. Santhwanam mathram entha illathe😪😪😪😪😥😥😥😥😣😣😣😣😣😣😣😣😣😣😣😣😣😣😣😣

  • @shaijavijayan4103
    @shaijavijayan4103 4 года назад +8

    Appu is really looks beautiful....Happu...polii😘