194.പുരപ്പുറ സോളാർ പ്ലാന്റുകൾ എന്തുകൊണ്ട് പ്രോൽസാഹിപ്പിക്കപ്പെടുന്നു.(Why SRTPV Plants are promoted)

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 8

  • @Solar-hf5mc
    @Solar-hf5mc 2 месяца назад +6

    സോളാർ വച്ചു പ്രൊഡക്ഷൻ ചെയുന്ന ഓരോ യൂണിറ്റിനും നികുതി കൊടുക്കേണ്ട അവസ്ഥയാണ് ഇപ്പോൾ.

  • @prakashk.p9065
    @prakashk.p9065 2 месяца назад +4

    പുരപ്പുറ സ്വൈരോർജ്ജപദ്ധതി ഉല്പാദിപ്പിക്കുന്ന ഓരോ യൂണിറ്റ് വിലയും രാജ്യത്തെ സാമ്പത്തിക വളര്‍ച്ച(GDP)യ്ക്ക് സഹായിക്കുന്നു.കാർബൺഡയോക്സൈഡ് വ്യാപനം കുറയ്ക്കുന്നതിന് Carbon Credit, സാമ്പത്തികമായി രാജ്യങ്ങൾ നല്‍കുന്നുണ്ട്.കുറഞ്ഞതു fixed charge ഒഴിവാക്കുക.

  • @prpkurup2599
    @prpkurup2599 2 месяца назад +1

    നമസ്കാരം സർ 🙏

  • @jibins8585
    @jibins8585 2 месяца назад +2

    Cheyyunnath nallath thanne anu pakshe solar cheyunnavare kollayadikkan iganoru sarkar undegil cheyathe irikunnatha nallath

  • @donboscochittilappilly1613
    @donboscochittilappilly1613 2 месяца назад +3

    Sir, ഞാൻ 3.4 kwp യുടെ on grid ടാറ്റാ സോളാർ ഏജൻസി മുഖേനെയാണ് സ്ഥാപിച്ചിരിക്കുന്നത്. ഏകദേശം രണ്ടര മാസം മുൻപ് വരെ monthly yield -ഉം, total yield -ഉം കൃത്യമായി ആപ്പിൽ കാണിച്ചിരുന്നു.
    എന്നാൽ ഇപ്പോൾ അതാത് ദിവസത്തെ ഉത്പാദനം മാത്രമാണ് കാണിക്കുന്നത്.
    കഴിഞ്ഞ ദിവസത്തെ ഉത്പാദനം നോക്കിയാലും ഇന്നത്തേത് തന്നെ കാണിക്കും.
    ഇത് ആരോടാണ് ചോദിക്കേണ്ടത് ?.
    ആരാണ് ഉത്തരം നൽകാൻ ബാധ്യതപ്പെട്ടിരിക്കുന്നത് ??.
    Soliscloud എന്ന ആപ്പാണ് ഉപയോഗിക്കുന്നത്.

  • @ramachandrancr4207
    @ramachandrancr4207 2 месяца назад +1

    Why u be silent in saying that solar panels imstal will stop Govt reckless DOORTHU (lavish spending) forever . In coming days