VS-നെതിരായ വിമർശനങ്ങളിലെ സത്യമെന്ത്? | NewsXtra | VS Achuthanandan

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 45

  • @emmanueljoshy8354
    @emmanueljoshy8354 Год назад +4

    VS അച്യുതാനന്ദൻ ഒരു കമ്മ്യൂണിസ്റ്റുകാരനാണെന്നത് ഒഴിച്ചാൽ അദ്ദേഹം ഒരു നല്ല മനുഷ്യനാണ്.

    • @badtrolls
      @badtrolls Год назад

      Suresh gopiyude karyathilum njn yojikkunnu

  • @kunjumon8178
    @kunjumon8178 Год назад +1

    വി എസ് ന്റെ പിറന്നാൾ നാം ആഘോഷിക്കുന്നു 👏👏. പിണറായിലെ വിജയനെ പറ്റി ഒരു നല്ല വാക്ക് കേൾക്കുമോ ഇല്ല. നന്മ നല്ലവർ എന്നും ജീവിക്കും

  • @amaljith379
    @amaljith379 Год назад +2

    Well said abhilash 👏

  • @rajeshrajan3124
    @rajeshrajan3124 Год назад +7

    V S കേരളത്തിന്റെ സമര ചരിത്രത്തിന്റെ താരകമാണ്
    100 ന്റെ നിറവിൽ ആശംസകർ
    വിമർശിക്കുന്നതിൽ തെറ്റില്ല
    വസ്തുതകളുടെ അടിസ്ഥാനത്തിലാവണം

  • @vishnujr1130
    @vishnujr1130 Год назад +6

    നടുവിൽ ഇരിക്കുന്ന ആൾ നല്ല ശല്യമാണ്. മറ്റുള്ളവർ പറയട്ടെ

  • @somjio5775
    @somjio5775 Год назад +5

    His son being appointed as the director of IHRD is a black mark in his political career.

    • @jasminesubash9677
      @jasminesubash9677 Год назад

      True, വിശുദ്ധനാക്കുന്നതിനുമുമ്പ് ചൂണ്ടിക്കാട്ടേണ്ട ഒരു സത്യം.

    • @KiranKumar-yp5wt
      @KiranKumar-yp5wt Год назад +2

      Kerala high court and vigilance approved appointment of his son as eligible

  • @vivekprasannakumar5153
    @vivekprasannakumar5153 Год назад +1

    Well said

  • @arunvalsan1907
    @arunvalsan1907 Год назад +4

    Well said ABHILASH ❤❤❤❤❤❤❤

  • @krishnakumarn5582
    @krishnakumarn5582 Год назад +1

    What about his son's posting as IHRD DIRECTOR

  • @bijoshthirunalloor2509
    @bijoshthirunalloor2509 Год назад +2

    മരിച്ചിട്ടു കേരളത്തിൽ മുഴുവൻ അനുശോചനം നടത്തുക അല്ല വേണ്ടത്,,,, ഇ 100 പിറന്നാൾ അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ നൽകുന്ന ആദരവും അംഗീകാരവും ആയിരുന്നു അദ്ദേഹത്തിന് നൽകേണ്ടിയിരുന്നത് 🙏

  • @krishnakumarn5582
    @krishnakumarn5582 Год назад +1

    He should apologise Ommen chandy and his family

  • @dheerajpv9911
    @dheerajpv9911 Год назад +1

    Media one orumathiri thara out of focus chythu vechatind

  • @jasminesubash9677
    @jasminesubash9677 Год назад

    😢 നെൽ കൃഷി സംരക്ഷണമെന്ന പേരിൽ അദ്ദേഹത്തിന്റെ പിൻ തുണയോടെ നടന്ന വെട്ടി നിരത്തലുകൾ കർഷക ജനത ഇന്നും കമ്യൂണിസത്തിന്റെ ധാർഷ്ട്യത്തിന്റെ അടയാളമായി ഓർത്തെടുക്കുന്നുണ്ട്.

  • @BaburajEp
    @BaburajEp Год назад

    VS പാർട്ടിയെ കണ്ണടച്ച് വിശ്വസിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാവപ്പെട്ട തൊഴിലാളികൾക്ക് കാര്യമായ ഒന്നും ചെയ്തുകൊടുത്തില്ല. ഭൂസമരം നടത്തിയ ചോങ്ങര സമരക്കാരെ ഒട്ടുപാൽകള്ളന്മാരെന്ന് വിളിച്ച് ആക്ഷേപിച്ചു. ഇന്നും ആ ജനം ആ സമരഭൂമിയിൽ നിസ്സഹായരായി ഉണ്ട്.പിന്നെ വിളനിലം പ്രശ്നം എന്താണെന്ന് മറ്റാരേക്കാളും പ്രമേഷിന് നന്നായി അറിയാം പക്ഷെ പുറത്ത് പറയില്ല.

  • @hyderkdgd
    @hyderkdgd Год назад

    1. വി എസ് ന് എതിരായി ഈ പ്രചാചരണങ്ങൾ നടന്നു കൊണ്ടിരിക്കുന്നത് അദ്ദേഹം ശയ്യാവലംബിയായ ഈയിടെ അല്ല.അതിനും എത്രോ വർഷങ്ങൾക്ക് മുമ്പെ ആണ്.അന്നൊന്നും ഞാനങ്ങനെയല്ല ഇങ്ങനെയാണ് എന്റെ വാക്കുകൾ വളച്ചൊടിച്ചതാണ് എന്ന ഒരൊറ്റ പ്രസ്താവന കേൾക്കാൻ വ്രണിത മുസ്ലിം മനസ്സുകൾ കൊതിച്ചു,നടന്നില്ല.ഇതേ പാർട്ടിയുടെ നേതാവായ MV ഗോവിന്ദൻ ഗണപതിയെ പറ്റി അന്നത്തെ പോലെ പത്രത്തിൽ വന്നതല്ല,കാമറക്ക് മുന്നിൽ പറഞ്ഞത് എന്നിട്ട് പോലും "ഞാൻ അങ്ങിനെ പറഞ്ഞില്ല" എന്ന് മാറ്റി പറഞ്ഞതും കൂടി ഓർമ വേണം.സ്വരാജും അഭിലാഷും അല്ലാതെ വി എസിനെ വേറെ ആരും ന്യായീകരിക്കുന്നതും ഞാൻ കേട്ടിട്ടില്ല.വി എസ് നിഷേധിക്കാതെ ക്യാപ്സ്യൂൾ നിർമാതാക്കളുടെ വിശദീകരണം ആർക്ക് വേണം?

    • @KiranKumar-yp5wt
      @KiranKumar-yp5wt Год назад

      Pfi നെ തന്നെ ആണ് vs പറഞ്ഞത്.. അല്ലാതെ മുസ്ലിം സമുദായത്തെ അല്ല.. Ndf പോലെ ഉള്ള rss ന്റെ മുസ്ലിം രൂപത്തെ എന്നും vs എതിർത്തിരുന്നു.. rss നെതിരെ ഏറ്റവും കൂടുതൽ ഇവിടെ പോരാട്ടം നടത്തിയത് vs തന്നെ ആണ് അതിൽ പ്രധാനമാണ് വെള്ളാപ്പള്ളിയെ തകർത്ത surgical strike 7:47 അന്ന് vs വെള്ളാപ്പള്ളിക്കെതിരെ microfinance ഉയർത്തി കൊണ്ട് വന്നു ഇല്ലാതാക്കിയില്ലെങ്കിൽ ബിജെപി 4-5 seat നേടി ഇവിടെ ശക്തമായ അടിത്തറ ഉണ്ടാക്കിയേനെ

  • @aswinpk9149
    @aswinpk9149 Год назад

    VS❤

  • @arunvalsan1907
    @arunvalsan1907 Год назад +1

    Ithey Abhilash munpu MEDIA ONEil irunnappol OUT OF FOCUS il VS ney thaazhthi ketti samsaaarichathum nammal kandittundu

  • @alkidiloski3542
    @alkidiloski3542 8 месяцев назад

    nadukk irikunna bro onn mindand irikeda korach neram

  • @krishnakumarn5582
    @krishnakumarn5582 Год назад

    🙏

  • @AbdulRahim-hq2zc
    @AbdulRahim-hq2zc Год назад

    എന്നിട്ട് ആ എന്നിട്ട് 😂😂😂😂😂

  • @sheelabhaskar8378
    @sheelabhaskar8378 Год назад

  • @cinemapremi9532
    @cinemapremi9532 3 месяца назад

    Serupaddi to mediaone outoffocus😆

  • @rasheedparappa
    @rasheedparappa Год назад

    How many congress workers were killed when he was CPM state secretary?

  • @manusabu5839
    @manusabu5839 Год назад

    Good opposition leader
    Very bad cm

  • @RIYASTALKS989
    @RIYASTALKS989 Год назад +2

    Love ജിഹാദ് ൻ വിത്ത് ഇട്ട് കൊടുത്തിട്ടില്ലേ?

  • @itSoundsWELL
    @itSoundsWELL Год назад +1

    whitewash

  • @adwaithm7285
    @adwaithm7285 Год назад

    Pindikkettu mamas

  • @afeefcherichiyil3302
    @afeefcherichiyil3302 Год назад

    ഇപ്പൊ മാധ്യമ പ്രവര്‍ത്തനം നിർത്തി പൈന്റ് അടിക്കലാണോ നിങ്ങള്‍ മൂന്ന് പേരും

  • @hamdanck
    @hamdanck Год назад

    നല്ല mezhukal ആണല്ലോ

  • @mervinjoseph6951
    @mervinjoseph6951 Год назад

    നാക്ക് നല്ലത് അല്ല

  • @Zainzzzzzz
    @Zainzzzzzz Год назад +2

    എങ്ങനെയൊക്കെ നിങ്ങൾ വെളുപ്പിക്കാൻ നോക്കിയാലും .. അധികാര മോഹി എന്ന പട്ടം ഉയർന്നു തന്നെ നിൽക്കും... നല്ല പൊതുപ്രവർത്തകന് ചേർന്നതല്ല അധികാര മോഹം:

    • @arungeorge113
      @arungeorge113 Год назад +1

      Onju podey....rastriya jeevitatil orikkal matram oru administrative position il irunna aalanu adeham.....ayalkkano adikara moham.....ariyillegi poyi padikku

  • @MrPaulsonantajo
    @MrPaulsonantajo Год назад

    Oru samskaram illatha manushan

  • @amruthu1779
    @amruthu1779 Год назад