Narcissistic & Other Emotional Abuse Victims നേരിടുന്ന പ്രശ്നങ്ങൾ | 7 problems faced by Victims

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 66

  • @meghaminnu2322
    @meghaminnu2322 2 года назад +20

    എന്നെ കുറിച്ചാണ് പറയുന്നതെന്ന് തോന്നിപോയി പക്ഷെ ഇപ്പോൾ ഞാൻ ഇങ്ങനെ ഒരവസ്ഥയിൽ നിന്ന് ഒരുപാട് ദൂരം മുന്നോട്ടു പോയ്കൊണ്ടിരിക്കുന്നു 👍

    • @seennheardclinic
      @seennheardclinic  2 года назад +3

      Keep going and more strength and courage to your journey 💐
      Bodhi Team💐👍

    • @sujithkumar8347
      @sujithkumar8347 2 года назад +2

      എന്റെ അവസ്‌തയും ഇതു പോലെ തന്നെ ആയിരുന്നു. ഇപ്പോ ഞാൻ അതിൽ നിന്നും പുറത്തു വന്നു. എന്നെ തന്നെ ഞാൻ സ്നേഹിക്കാൻ തുടങ്ങി. exercise സ്റ്റർട് ചെയ്‌തു. Drinks പൂർണമായി ട്ടും നിർത്തി. ഇപ്പോ നല്ല ഹാപ്പി ഫീൽ ചെയ്യുന്നുണ്ട്

    • @rasiyanaufal105
      @rasiyanaufal105 2 года назад

      👍👍

    • @Ann-ps6uu
      @Ann-ps6uu 2 года назад

      How

  • @sulaikhaa2836
    @sulaikhaa2836 Год назад +8

    45 വർഷം പിടികിട്ടാത്ത ഒരു ചോദ്യത്തിന്ന് ഒരുത്തരം.. ഈ വിക്ടിംസിന്ന് പ്രത്യേക പരിഗണന അതിവാര്യമാണ്. കുടുംബത്തിലെ മറ്റ് അംഗങ്ങൾ കാര്യങ്ങൾ അറിഞ്ഞു അവരോട് അല്പം കരുണ കാണിക്കന്നേ... ഇവർ ചത്തു ജീവിക്കുന്നവരാണ് വിൽ പവർ ഇല്ലാത്തവർ എന്നോ ആത്മഹത്യ ചെയ്തിട്ടുണ്ടാവും. ഈ disorder നെപ്പറ്റി അറിങ്ങു തുടങ്ങിയാപ്പാൾ എല്ലാവതം കൂട്ടമായി ഈ അവസ്ഥയെപ്പറ്റി പറയുന്നു എന്തേ ഈ കാര്യം കുറച്ചു കൂടി മുമ്പേ കിട്ടാതെ പോയി.😢😢😢

  • @dhanyathankappan2888
    @dhanyathankappan2888 3 года назад +10

    Docter flowers orukodiyul varanam ithoke parayanam pennkutikal parayumbol athaka ninte thonnalananu paranch parents thalli kalayunu ithaka parents arinchirikanam

    • @seennheardclinic
      @seennheardclinic  3 года назад +1

      Yes. Our culture does not know more about dysfunctional family patterns or personality traits with dark manifestations.
      Thank you for sharing your thoughts ☺️💐
      Bodhi Team🧡

  • @raniyanusreen323
    @raniyanusreen323 Год назад +3

    NPD mother ഉള്ള സ്ത്രീ ആണ് ഞാൻ. എല്ലാ ലക്ഷണങ്ങളും എന്നിൽ ഉണ്ട്.but NPD person Mother ആയതിനൽ എത്ര എന്ന് കരുതിയാണ് ബന്ധത്തിൽ അകലം പാലിക്കുക. അകലം പാലിച്ചില്ലെങ്കിൽ എൻ്റെ മക്കളിൽ വരെ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുകയുമാണ്.Father ഈയിടെ
    മരണപ്പെടുകയും ചെയ്തു. (ഞങ്ങൾ മക്കൾ 2പേരേ ഉള്ളുതാനും.

    • @ziyadthangal
      @ziyadthangal Год назад

      Waiting for reply

    • @soumyakrikrishnan1661
      @soumyakrikrishnan1661 Год назад

      My mom is also perfect NPD..and father is also having so many narcissistic characters... Both are more than 60.. don't know how to deal with them

  • @prabhar8531
    @prabhar8531 2 года назад +3

    thirty two years of suffering mam !!! Now I realise what is going on.thank you very much.

  • @Smitha-qr2jn
    @Smitha-qr2jn 9 дней назад

    Engane nandi parayanam ennu ariyilla......great job Mada
    m🎉

    • @seennheardclinic
      @seennheardclinic  8 дней назад +1

      So glad that you found our videos helpful.
      Keep going💐
      Team Seen 'n head 👍💐

    • @Smitha-qr2jn
      @Smitha-qr2jn 7 дней назад

      @@seennheardclinic 🙏

  • @vish810
    @vish810 Год назад

    These are all well relatable.
    I just got out of a narricistic relationship and still recovering. Really struggling with anxiety

  • @PR4N4VV
    @PR4N4VV 2 месяца назад +2

    Ente ammayum hus um sisterum otum support alla oronu paranju mentally thalarthum

    • @seennheardclinic
      @seennheardclinic  18 дней назад

      Keep going. More strength to your journey💐💐
      Thank you
      Team Seen 'n head 👍🏻💐

  • @smithazworld5793
    @smithazworld5793 6 месяцев назад +2

    ഞാൻ ഒരു victim ആണെന്ന് മനസ്സിലാക്കുന്നത് ഈ അടുത്ത കാലത്താണ്.. എനിക്കെന്തോ പ്രശ്നം ഉണ്ടെന്നാണ് ഞാന് കരുതിയത്... എൻ്റെ പ്രശ്നം ഞാന് പരിഹരിക്കും... ഈ പറഞ്ഞതൊക്കെ ആണ് ഞാന് അനുഭവിക്കുന്നെ... എനിക്കൊരു പരിഗണനയുമില്ല എന്ന തിരിച്ചറിവ് നമ്മളെ മെൻ്റൽ ആക്കും

    • @seennheardclinic
      @seennheardclinic  9 дней назад +1

      Awareness is the key.
      Keep going!!
      Team Seen 'n heard 👍💐

  • @PR4N4VV
    @PR4N4VV 2 месяца назад +1

    മം പറഞ്ഞ തു ശരിയാ എന്റെ സ്വന്തം വീട്ടിൽ നിന്നും മാനസിക പീഡനം അങ്ങോട്ടു ഇപ്പോ പോകാറില്ല hus അവരടെ വീട്ടുകാര് പീഡനം ആണ് ഞാൻ ഒറ്റപെട്ടു ജീവിക്കുന്നു ഒന്നിനും താല്പര്യം ഇല്ല. ഫോണിൽ നോക്കിയും ഉറങ്ങിയും ടൈം കുറെ കളയും അങ്ങനെ ഓക്കേ ആണ് relax കിട്ടുന് ബോഡി weight കൂടുനു അങ്ങനെ ഓരോ പ്രശ്നം ഉണ്ട് exercise ഒന്നും cheyanu താല്പര്യം ഇല്ല

    • @seennheardclinic
      @seennheardclinic  2 месяца назад

      Thank you for sharing your perspective.
      Team Seen 'n heard 👍💐

  • @thahaseemkadengal3421
    @thahaseemkadengal3421 Год назад +1

    Vallatha orumanasiga
    avasthayilayirunnu poykondirunnath purathukadakkan sramichukondirikkunnu
    Enne njn snehichuthudagi

    • @soumyakrikrishnan1661
      @soumyakrikrishnan1661 Год назад +1

      Don't worry..you are not alone in this world... I was also a victim... Trying to survive and heal myself.. They have disrupted/ destroyed your entire system... It will take time to heal...but it's possible... Don't worry...... it's possible... Telling from my experience 😊

    • @raseenausman7660
      @raseenausman7660 Год назад

      Njanum

  • @anumolthomas2702
    @anumolthomas2702 2 месяца назад

    Ohhh orupadu anufavichu... enthanu ennu ariyathe ippo putathu chadi mskkalem kondi

    • @seennheardclinic
      @seennheardclinic  18 дней назад

      Keep going. More strength to your journey💐💐
      Thank you
      Team Seen 'n head 👍🏻💐

  • @preethabk2665
    @preethabk2665 2 года назад +1

    Thank u maam.2മാസം മുൻപാണ് hus npd ആണെന്ന് മനസിലായത്. അതിനെപ്പറ്റി u tb ൽ നോക്കിയപ്പോൾ ആണ് maam ന്റെ vdo കാണാൻ പറ്റിയത്. ഈ vdo കണ്ടപ്പോൾ എനിക്ക് തോന്നുന്നു hus antagonistic ആണെന്ന്. ഇതിൽ പറയുന്ന victim ന്റെ കുറെ പ്രശ്നങ്ങൾ എനിക്കുണ്ട് 😞

    • @seennheardclinic
      @seennheardclinic  2 года назад +1

      So glad our videos are helping in identifying patterns.
      Awareness is the key. Keep going ❤️
      Bodhi team 👍

    • @preethabk2665
      @preethabk2665 2 года назад +1

      👍🙏

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 3 года назад +2

    Thank you Mam

  • @Lhsbysareena
    @Lhsbysareena Месяц назад

    Mam enth cheythalum ni angane cheyyaruth ath cheyyaruth enn paranju ente pinnale nadakkunnu. Stress karanam migrain okke undakunnu. Hus nalla support ayath kond mathram ippozhum und😢

    • @seennheardclinic
      @seennheardclinic  Месяц назад

      Thank you for sharing your perspective.
      Team Seen 'n head 👍💐

  • @Omsiva.
    @Omsiva. 2 года назад +2

    Madam ...njan idellam anubavichu...ayale kore snehichu njan. ennitt polum igane okke aan ennod behave cheydirunnad.
    At last njan divorce cheydu.
    Ipo enik oru optimistic feeling onnilum illa.
    Anxiety prasnam und
    Confidence illa
    ആകെ confusion und

    • @seennheardclinic
      @seennheardclinic  2 года назад +1

      Kindly consider attending therapy to address these issues.
      Keep going👍💐
      Bodhi Team💐💐

  • @kichusp7185
    @kichusp7185 3 года назад +2

    Self righteous narcissist ne kurich oru video cheyyumo

  • @drpyaripankaj
    @drpyaripankaj 3 года назад +4

    Very relatable!!!🥺
    And clearly explained 🙌

  • @aadivamrithaabhinanth6214
    @aadivamrithaabhinanth6214 Год назад +1

    Sathyam😒

  • @noushabav8942
    @noushabav8942 3 года назад +1

    Ma'am can you please explain about narcissistic hypochondriacs and how to deal with it.

    • @seennheardclinic
      @seennheardclinic  3 года назад +1

      Thank you for the suggestion 💐👍
      We will be uploading videos on types of narcissism soon💐

  • @geegias6032
    @geegias6032 2 года назад +1

    🙏🙏🙏

  • @rasiyanaufal105
    @rasiyanaufal105 2 года назад +1

    👍👍👍

  • @ajinajinvs9890
    @ajinajinvs9890 3 года назад +2

    👍

  • @aleena82
    @aleena82 3 года назад +2

    Thank you Ma'am.
    My husband has NPD & I need help to continue with him. How can I contact you for therapy

    • @seennheardclinic
      @seennheardclinic  3 года назад

      Kindly visit our website www.bodhipsychservices.com and contact us via phone or email to know about the details or to book an appointment.
      Glad that you found our videos helpful. Stay strong in your journey💐
      Thank you💐👍
      Bodhi Team🙏

    • @lizyjaimon2668
      @lizyjaimon2668 2 года назад

      🙏

  • @rosemaggie4745
    @rosemaggie4745 2 года назад +1

    Very good info. But too much time wastage for introduction in each video

    • @seennheardclinic
      @seennheardclinic  2 года назад +2

      Time well spent for people who are new to the concept😇
      Bodhi Team☀️

  • @sreejithpg8304
    @sreejithpg8304 3 года назад +5

    ഇങ്ങനെയുള്ള വ്യക്തികളുടെ ഓർമ്മകൾ മാറ്റാൻ എന്തു ചെയ്യണം,ചിന്താരീതിയിൽ മാറ്റം വരുത്താൻ മെഡിറ്റേഷൻ സഹായിക്കുമോ

    • @seennheardclinic
      @seennheardclinic  3 года назад +3

      Thank you for that great question. We will be doing a video on the topic. Psychotherapy sessions could help, and that is the way to deal with the trauma. Self awareness, education on the matter and trauma, meditation all take part in the healing journey 💐💐
      💐💐👍👍

    • @smithas9248
      @smithas9248 2 года назад +2

      Ormakal ningal matenta avasyam onnum varilla.avark ningale kontulla upayogam kazhijal valicheriju pokum.kurach kazhiyumpo allam manasilakum.manusjyanalla annu.manushya mrigam Annu venamenkil parayam

    • @Shancreate
      @Shancreate 2 года назад

      @@smithas9248 sathyam

    • @bineesh7975
      @bineesh7975 2 года назад

      NLP

    • @shifana12232
      @shifana12232 2 года назад +2

      Kshamich kshamich enikku avare aalochikkumbol pedi aanu

  • @classyu8364
    @classyu8364 2 месяца назад

    njan

  • @anugeorge7298
    @anugeorge7298 2 года назад +1

    Hai how can i contact you?

    • @seennheardclinic
      @seennheardclinic  2 года назад

      Kindly contact us via phone or whatsapp to book an appointment. Kindly visit our website www.bodhipsychservices.com for contact details.
      Thank you
      Bodhi Team💐💐

  • @arunlal4993
    @arunlal4993 8 месяцев назад

    🙏🙏🙏🙏