പുതിയ തുടക്കം | Mujahid Balushery | Proface |Professionals' Family Conference 2022 | Wisdom Youth

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 216

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 3 месяца назад +2

    മാഷാ അള്ളാ അൽഹംദുലില്ലാഹ് മുജാഹിദ് ബാലുശ്ശേരിക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സും രോഗങ്ങൾക്ക് ശമനവും
    നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @shamnadmuhammad6849
    @shamnadmuhammad6849 2 года назад +77

    പ്രിയപ്പെട്ട പ്രബോധകൻ മുജാഹിദ് ഇക്ക 👍വാക്കുകൾ ഹൃദയത്തിൽ കൊള്ളുന്ന രീതിയിൽ വിഷയാവതരണം ഏത് പ്രഭാഷണ വേദിയിലും തന്നെ കേൾക്കുന്നവരുടെ ജീവിതങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകണം എന്നത് കൊണ്ട് വിഷയങ്ങൾ ആത്മാർത്ഥമായി അവതരിപ്പിക്കുന്ന പ്രബോധകൻ 😢😢😢അല്ലാഹു ആഫിയതുള്ള ദീർഗായുസും നാഫിയായ ഇല്മും വർദ്ധിപ്പിച്ചു നൽകി നിരന്തരം ബുദ്ധിമുട്ടിക്കുന്ന രോഗങ്ങളിൽ നിന്നും റഹുമാനയ റബ്ബ് ആശ്വാസവും നൽകി അനുഗ്രഹിക്കട്ടെ 🤝

    • @shihabyonus9108
      @shihabyonus9108 2 года назад +5

      aameen

    • @faminfavas
      @faminfavas 2 года назад +4

      آمين يارب العالمين.

    • @shifanaashraf4875
      @shifanaashraf4875 2 года назад +3

      Ameeen

    • @fathimafarhana8764
      @fathimafarhana8764 2 года назад

      Ameen ya rabbal alameen

    • @husainn192
      @husainn192 2 года назад

      😂😂ഇയാൾ അല്ലെ പറഞ്ഞത് കേരളത്തിൽ 10വർഷം കൊണ്ട് ഇസ്ലാമിക രാജ്യം ഉണ്ടാക്കുമെന്ന്

  • @rafiudheenrafu7892
    @rafiudheenrafu7892 2 года назад +3

    മരണം അത് മാത്രമാണ് നിങ്ങളുടെ പ്രസംഗം അവർത്തന വിരസത

  • @kasimkunju9027
    @kasimkunju9027 2 года назад +41

    ഈ പ്രോഗ്രാമിലെ എല്ലാ പരിപാടികളും നാം നിർബന്ധമായും കേൾക്കണം നമ്മുടെ പരലോകത്തിലേക്ക് നല്ലതാണ്

    • @indianasharaf4477
      @indianasharaf4477 2 года назад +2

      ഇബ്നു അബ്ദിൽ വഹ്ഹാബിൻ്റെ പിഴച്ചതൗഹീദ് ആദ്യം ഒഴിവാക്കുക.അല്ലങ്കിൽ ആ കൊള്ളയുടെയും, കൊലയുടെയും, മഹാപാപം നിങ്ങൾ പേറേണ്ടി വരും.

    • @AbdulRasheed-wv9lh
      @AbdulRasheed-wv9lh 2 года назад +3

      Masha Allah വളരെ നല്ല ഉപകാരപ്രദമായ പ്രഭാഷണം

    • @Jasirkavalappara
      @Jasirkavalappara 2 года назад +1

      പടച്ചോൻ്റെ കയ്യും കാലും ഇയാൾ ഉറപ്പാക്കിയൊ അതൊ ഗവേഷണം കഴിഞ്ഞില്ലെ

    • @firoskhan4804
      @firoskhan4804 2 года назад

      ഈ പ്രഭാഷണം കേട്ടാൽ നാളെ സ്വർഗത്തിൽ എന്തെകിലും special offers ഒണ്ടോ

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 года назад

      പ്രപഞ്ചം മനുഷ്യ സൃഷ്ടി ആയ അല്ലാഹുവിനേക്കാളും മികച്ചത് ആണ്!!
      അള്ളാഹു അഹദ് (ഒരുവൻ, ഒരുത്തൻ ) ആണ്.
      അള്ളാഹു ഇലാഹൻ വാഹിതൻ - ആരാധ്യന്മാരിൽ ഒരുവൻ,,, ഒന്നിൽ കൂടുതൽ ഉണ്ടെങ്കിലേ ഒന്നിന് പ്രസക്തിയുള്ളു!!
      പ്രപഞ്ചം ഏകൻ എന്ന് പറയാൻ കഴിയില്ല,,, ഒന്നിൽ കൂടുതൽ ഉണ്ടെന്നു പറയാനും കഴിയില്ല!! പ്രപഞ്ചം അനാദി ആണ്!!
      ആദിയും അവസാനവും ഇല്ല!!
      അല്ലാഹുവിനെ അവൻ എന്ന് വിളിക്കുന്നു!! അവൻ എന്ന് പറഞ്ഞാൽ പുരുഷ വർഗ്ഗത്തെ സൂചിപ്പിക്കുന്നു!!
      പ്രപഞ്ചം, പുരുഷനോ, സ്ത്രീയോ അല്ല,, രണ്ടും കെട്ടതും അല്ല, രണ്ടും ചേർന്നതും അല്ല,,, അല്ലാഹുവിന് മുഖം ഉണ്ട്!!കയ്യുണ്ട്, കണ്ണുണ്ട് ,, പ്രപഞ്ചത്തിന് ഇതിന്റെ ഒന്നും ആവശ്യമില്ല!!
      അള്ളാഹുവിനു അവന്റെ അടിമകളോട് ബാധ്യത ഉണ്ട്,,
      പ്രപഞ്ചത്തിനു ആരോടും ബാധ്യത ഇല്ല!!
      പ്രപഞ്ചം സർവ്വം ആണ്!!
      അള്ളാഹു താൻ പറയുന്നതനുസരിക്കാത്തവരെ നരകത്തിലിടുന്നു!!
      പ്രപഞ്ചം ആരെയും നരകത്തിലിടുന്നില്ല!!
      അത് സ്വയം പരിണമിക്കുന്നു!!
      അള്ളാഹു മറ്റൊരാളെ വച്ചു ആഗ്രഹിക്കുന്ന കാര്യങ്ങൾ നടത്താൻ കുതന്ത്രം പ്രയോഗിക്കുന്നു!!,, പ്രപഞ്ചം അങ്ങനെ ചെയ്യുന്നില്ല,ആഗ്രഹിക്കുന്നില്ല!!
      പ്രപഞ്ചത്തിലെ ഒരംശം ആണ് നമ്മൾ ഓരോരുത്തരും!!
      അള്ളാഹുവിനു മനുഷ്യന്റെ വിവരം പോലും ഇല്ല,,,കാരണം,, മനുഷ്യൻ ഉണ്ടാക്കിയ ഒരു വാഹനം ഉദ്ദേശിച്ച പോലെ പ്രവർത്തിക്കാതയാൽ അതിനെ ശപിക്കില്ല, നരകത്തിലിടുകയുമില്ല,,
      അതിനെ വീണ്ടും ശരിയാക്കി ഉപയോഗിക്കുന്നു,അല്ലഹു തന്റെ സൃഷ്ടിയെന്നു അവകാശപെടുന്ന മനുഷ്യന് തെറ്റു പറ്റിയാൽ അവനെ ഈമാൻ കൊടുക്കുന്നതിനു പകരം അവനെ ശപിക്കുന്നു,, നരകത്തിലിടുന്നു,, അള്ളാഹു ഇല്ലാത്ത വസ്തുക്കളെ പ്രപഞ്ചത്തിലെ പദാർഥങ്ങൾ കൊണ്ട് സൃഷ്ടിക്കുന്നു,,, താൻ ഉദ്ദേശിക്കുന്ന പോലെയുള്ള റിസൾട് വരാത്തത് കൊണ്ട് അതിനെ നശിപ്പിക്കുന്നു,,
      പ്രപഞ്ചം ഒന്നും സൃഷ്ടിക്കുന്നില്ല,, ഒന്നും ഉണ്ടാക്കുന്നുമില്ല,, അതിന്റെ അകൃതിക്കും,
      സ്വഭാവത്തിനും മാറ്റം വരുന്നു!!! അത്രയെ യുള്ളൂ!!
      അല്ലാഹുവിനേക്കാളും മികച്ചത് പ്രപഞ്ചം തന്നെ!!
      പ്രപഞ്ചം ഒരു സംഭവം തന്നെ!!
      *സംഭവാമി* *യുഗേ* *യുഗേ!!*

  • @abdhullapn1041
    @abdhullapn1041 2 года назад +16

    Masha Allah و موعظة لل متقين ക്വുർആൻ സൂക്ഷ്മത പാലിക്കുന്നവർക്ക് ഉപകരിക്കുന്ന ഉപദേശം. Jazakhallah khair ആമീൻ

  • @fathimathuswaliha2231
    @fathimathuswaliha2231 11 месяцев назад +1

    Barakkallahu feekkum..... Powerful speech

  • @muthaman3724
    @muthaman3724 2 года назад +53

    ആഫിയത്തിനു വേണ്ടി ദുആ ചെയ്യുന്നു പ്രിയപ്പെട്ട ഉസ്താദിനു വേണ്ടി 🖐💐👍

    • @indianasharaf4477
      @indianasharaf4477 2 года назад +2

      ഇബ്നു അബ്ദിൽ വഹ്ഹാബിൻ്റെ പിഴച്ചതൗഹീദ് ആദ്യം ഒഴിവാക്കുക.അല്ലങ്കിൽ ആ കൊള്ളയുടെയും, കൊലയുടെയും, മഹാപാപം നിങ്ങൾ പേറേണ്ടി വരും.

    • @AB-lg6gz
      @AB-lg6gz 2 года назад

      Madrassa pottan..😜😜

    • @minhafathima264
      @minhafathima264 2 года назад

      Ameen

  • @oudgallerynearlulumall5221
    @oudgallerynearlulumall5221 2 года назад +25

    അല്ലാഹു താങ്കൾക്ക് ആഫിയത്തും ദീർഘായുസും തരട്ടെ ആമീൻ

  • @musthafamusthafa.p6074
    @musthafamusthafa.p6074 2 года назад +25

    അല്ലാഹു ഉസ്താദിനെ ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ

  • @shihab123wandoorwandoor5
    @shihab123wandoorwandoor5 2 года назад +7

    മാഷാ അള്ളാ ഉപകാരപ്രദമായ അറിവ് 👍🏻👍🏻🤲🤲

  • @JasimAbdulGafoor
    @JasimAbdulGafoor 2 года назад +36

    ചിന്തനീയമായ വാക്കുകൾ👍👍

  • @Kannurkari663
    @Kannurkari663 2 года назад +48

    ഇന്നലെ ലൈവിൽ ഞാനും ഉണ്ടായിരുന്നു നല്ല ക്ലാസ്സ്‌ ആയിരുന്നു ഇന്നത്തെ തലമുറക്ക് ഏറെ ഉപകാര പ്രദം ആയിരുന്നു മാഷാല്ലാഹ്‌

    • @husainn192
      @husainn192 2 года назад +2

      😂നല്ല ക്ലാസ്സ്‌ തന്നെ പക്ഷെ ഇയാൾ നേരത്തെ പറഞ്ഞത് എങ്ങനെ 10വർഷം കൊണ്ട് ഇസ്ലാമിക രാജ്യം ഉണ്ടാക്കും എന്ന് 😂അത് എങ്ങനെ ഉണ്ട്

    • @surendranmk5306
      @surendranmk5306 2 года назад +1

      @@umayathകൊഞ്ഞനം കുത്താതെ ചോദ്യത്തിന് മറുപടി കണ്ടെത്തുകയാണ് വേണ്ടത്. ഇദ്ദേഹം തന്നെ പറഞ്ഞ കാര്യത്തെ കുറിച്ചാണ് ചോദ്യം! എല്ലാവരേയും ബാധിക്കുന്ന കാര്യമാണ്!

    • @surendranmk5306
      @surendranmk5306 2 года назад +1

      @@umayath ഒഴിഞ്ഞു മാറല്ലേ,
      നിങ്ങൾ ഹുസൈനെ സംഘിയെന്നു മുദ്ര കുത്തി,ok,
      ഇസ്ലാമിക രാജ്യം ആക്കും എന്നു പറഞ്ഞതിനോടു താങ്കളുടെ അഭിപ്രായം എന്താണ്? ശരിയാണോ തെറ്റാണോ?

    • @surendranmk5306
      @surendranmk5306 2 года назад

      @@umayath
      നീയും സംഘിയും തമ്മിലെന്തു വ്യത്യാസം? എത്ര മാത്രം ഇടുങ്ങിയ ചിന്താഗതിയാണിതൊക്കെ?

    • @surendranmk5306
      @surendranmk5306 2 года назад +1

      @@umayath
      വെറും മദ്രസപൊട്ടൻ മാത്രം! മലക്ക് ഊതിയ സ്ഥലം മാറി പോയിരുന്നിരിക്കാം!

  • @juvairiyarasheed4335
    @juvairiyarasheed4335 2 года назад +3

    Islaaminte peril ishtam ♥️👏💯usthadin deergayus afiyathum nalkane Allah aameen 🤲 jannathul firdavsial ellavareyum ulpeduthane Allah

  • @latheefa9227
    @latheefa9227 Год назад +1

    Al hamdulillah

  • @muhammadazhar-bj1nx
    @muhammadazhar-bj1nx Год назад +1

    masha allah

  • @muhsinact3782
    @muhsinact3782 2 года назад +1

    Valare nalla speach... 😍....😥 ...🤲🤲

  • @noushadchalisserynoushad1951
    @noushadchalisserynoushad1951 2 года назад +2

    അൽഹംദുലില്ലാഹ് 👍

  • @naseemamajeed293
    @naseemamajeed293 2 года назад +1

    Allahu usthadin anugraham thannu aanugrahikkatte.

  • @khalidashikashik181
    @khalidashikashik181 2 года назад +5

    Alhamthulillha jazakallah hayr ❤️

  • @saleenasaleem9310
    @saleenasaleem9310 Год назад +1

    Subhanallah

  • @saijalmelethil3664
    @saijalmelethil3664 2 года назад +2

    Jazakllah Khair👍👍🤝

  • @sadsad4087
    @sadsad4087 Год назад +1

    👍👍

  • @sharafunnisagk5966
    @sharafunnisagk5966 Год назад +1

    🎉🎉❤

  • @mehnazshoukath3875
    @mehnazshoukath3875 2 года назад +14

    Very good class💐💐💐💐

  • @salinacholayil2534
    @salinacholayil2534 2 года назад +2

    Assalamu alikum va rahmathullahi vabrakaath.....

  • @mujeerbinmuhammedmahamoodu9006
    @mujeerbinmuhammedmahamoodu9006 2 года назад +5

    Alhamdulilah

  • @quranlearning9929
    @quranlearning9929 2 года назад +7

    MASHA ALLAH. May Allah Almighty bless us and increase our eemaan.

  • @majeedbasthak5616
    @majeedbasthak5616 2 года назад +11

    തത്സമയം പരിപാടി കണ്ടിരുന്നു..
    കുറഞ്ഞ സമയത്ത് കൂടുതൽ ആശയങ്ങൾ മുജാഹിദ് ഉസ്താദിന്റെ ക്ലാസ്സിൽ ഉണ്ടായിരുന്നു....

  • @afsalmapazhaveedans1137
    @afsalmapazhaveedans1137 2 года назад +3

    Wisdom Islamic studies super speech

  • @sanabil1231
    @sanabil1231 2 года назад +1

    ethra kettalum madupp varath samsaram. Allahu deergaiysum samadanavum nalki anugrahikatte ameen

  • @AB-lg6gz
    @AB-lg6gz 2 года назад +2

    Allaahu Akbar...💥💥☠☠☠💀💀🦴🦴🦴

  • @soudabipoovi5070
    @soudabipoovi5070 2 года назад +5

    Masha Allah 👌👌👌

  • @faisalkaithayil9512
    @faisalkaithayil9512 2 года назад +8

    Very good speech… may Allah reward him.. aameen

  • @firoskhan4804
    @firoskhan4804 2 года назад +12

    മതം എയറിൽ ആക്കാനും എന്നെ പോലെ ഉള്ളവർ മതം പഠിച്ചു ഉപേക്ഷിച്ചു പോകാനും പ്രധാന കാരണം ബാലു അണ്ണാനും ആക്കു അണ്ണനും ആണ്

    • @saifudheenp8391
      @saifudheenp8391 2 года назад +3

      ഉപേക്ഷിച്ചാൽ ഉപേക്ഷിച്ചവന് പോയി മതത്തിന് ഒരു കോട്ടവും വരാനില്ല സഹോദരാ
      ചിന്തിക്കു പടിക്കു മനസിലാക്കു

    • @firoskhan4804
      @firoskhan4804 2 года назад

      @@saifudheenp8391 ഞാൻ 37 വയസ്സ് വരയും നല്ല വിശ്വാസി ആയിരുന്നു മതം ഈ കോറൊണ സമയത്തു ആണ് കൂടുതൽ ആയി പഠിച്ച ഖുറാനും ഹദീസും നബി സിറയും അപ്പോൾ മുതൽ ആണ് എന്റെ കിളി പോയി തുടങ്ങിയ സംശയം തീർക്കാൻ ഈ പൊട്ടൻ മാരുടെ വെളുപ്പിൽ vedio കണ്ട് തുടങ്ങി അപ്പോൾ പിന്നെ എല്ലാം ആയി ഇപ്പോൾ നല്ല സമാധാനം ആയി അങ്ങനെ ഞാൻ ഒരു XM ആയി എന്റ മക്കൾ മദ്രയിൽ പഠിക്കുന്നു ഒണ്ട് അവരോട് വേണ്ട എന്നു ഒന്നും ഞാൻ പറഞ്ഞിട്ടില്ല അവരും വളർന്നു വലുതാകുമ്പോൾ അവർ തന്നെ മനസ്സിൽ ആക്കട്ടെ തെറ്റും ശരിയും but still I truely belive god not from any religion.

    • @Sasi-545i
      @Sasi-545i 2 года назад

      ആറാം നൂറ്റാണ്ടിലെ പ്രാകൃത, പൈശാചിക നിയമങ്ങൾ, ഇസ്ലാമിൽ നിന്ന് ഒഴിവാക്കിയാൽ മാത്രമേ,
      ആധുനിക ലോകത്തിൽ ഇസ്ലാമിന് നിലനിൽപുളളൂ.

    • @hamzamp14
      @hamzamp14 2 года назад +1

      നരകത്തിൽ പോകാൻ നീ പ്രതിജ്ഞ ചെയ്തെങ്കിൽ അത്‌ നിന്റ ചോയ്സ്, അതിൽ ആർക്കും ഒന്നും ചെയ്യാൻ കഴില്ല, പ്രബോധനം ഒരു മുസ്ലിമിന്റെ ബാധ്യതയാണ് അത്‌ മുജാഹിദുകൾ നിർവഹിക്കുന്നു പ്രതിഫലം അല്ലാഹുവിൽനിന്നാണ് മുജാഹിദുകൾ ആഗ്രഹിക്കുന്നത്,
      *وَقُلِ ٱلْحَقُّ مِن رَّبِّكُمْ ۖ فَمَن شَآءَ فَلْيُؤْمِن وَمَن شَآءَ فَلْيَكْفُرْ ۚ إِنَّآ أَعْتَدْنَا لِلظَّـٰلِمِينَ نَارًا أَحَاطَ بِهِمْ سُرَادِقُهَا ۚ وَإِن يَسْتَغِيثُوا۟ يُغَاثُوا۟ بِمَآءٍ كَٱلْمُهْلِ يَشْوِى ٱلْوُجُوهَ ۚ بِئْسَ ٱلشَّرَابُ وَسَآءَتْ مُرْتَفَقًا*
      നീ പറയുക: '(ഈ) സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു; അതുകൊണ്ടു വേണ്ടുന്നവര്‍ വിശ്വസിച്ചു കൊള്ളട്ടെ; വേണ്ടുന്നവര്‍ അവിശ്വസിച്ചും കൊള്ളട്ടെ!' നിശ്ചയമായും അക്രമികള്‍ക്കു നാം ഒരു അഗ്നി [നരകം] ഒരുക്കിവെച്ചിരിക്കുന്നു: അതിന്റെ പുറമൂടി അവരെ വലയം ചെയ്യുന്നതാണ്. അവര്‍ വെള്ളത്തിനപേക്ഷിക്കുന്ന പക്ഷം, ലോഹദ്രാവകം പോലെയുള്ള ഒരു (തരം) വെള്ളംകൊണ്ടു അവര്‍ക്കു രക്ഷ നല്‍കപ്പെടും; അതു (അവരുടെ) മുഖങ്ങളെ ചുട്ടെരിച്ചു കളയുന്നതാകുന്നു. എത്ര ചീത്ത പാനീയം! അതു (നരകം) എത്ര ദുഷിച്ച വിശ്രമസ്ഥലവും!!
      സത്യം ഇതാ തുറന്നുവെച്ചിരിക്കുന്നു. അതു വിശ്വസിക്കുവാനും സ്വീകരിക്കുവാനും തയ്യാറുള്ളവര്‍ അങ്ങിനെ ചെയ്തുകൊള്ളട്ടെ. ആരെയും നിര്‍ബ്ബന്ധിക്കുന്നില്ല. അതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോ മറ്റോ കെട്ടിച്ചമച്ചുണ്ടാക്കിയതല്ല - ജനങ്ങളുടെ രക്ഷിതാവായ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. പക്ഷേ ഒരു കാര്യം! വിശ്വസിക്കാത്ത അക്രമികള്‍ക്ക് അതികഠോരമായ നരകശിക്ഷയാണ് അനുഭവപ്പെടുക. അതിന്റെ ഭയങ്കരതക്കു ഒരൊറ്റ ഉദാഹരണം മതിയാകും: ദാഹം സഹിക്കവയ്യാതെ നരകവാസികള്‍ വെള്ളത്തിനു മുറവിളി കൂട്ടുമ്പോള്‍ നല്‍കപ്പെടുന്ന ആ വെള്ളം! ദാഹാധിക്യം നിമിത്തം അത് അവരങ്ങു കുടിച്ചുപോകും; അതോടൊപ്പം അവരുടെ മുഖമാസകലം വെന്തുരുകിപ്പോകും! ഓടി രക്ഷപ്പെടുവാനും മാര്‍ഗ്ഗമില്ല. അഗ്നിജ്വാലയും, അതിന്റെ കരിമ്പുകയുമാകുന്ന വിരികള്‍ നാനാഭാഗത്തുനിന്നും അവരെ വലയം ചെയ്തു കൊണ്ടിരിക്കുകയും ചെയ്യും. വിശ്വസിക്കുന്നവരുടെ സ്ഥിതിയാകട്ടെ, അത് താഴെ പറയുന്ന പ്രകാരമായിരിക്കും:-
      ==

  • @muhsinkkkk
    @muhsinkkkk 2 года назад +12

    Masha Allah

  • @jelusworld1225
    @jelusworld1225 2 года назад +2

    Allahu akbar masha allah

  • @habeebakasim
    @habeebakasim 2 года назад +2

    ما شاء الله ...

  • @hassanak6435
    @hassanak6435 2 года назад +1

    Very good speech

  • @godscreation2138
    @godscreation2138 2 года назад +1

    بارك الله فيكم

  • @aliillamloft3212
    @aliillamloft3212 2 года назад +8

    മാഷാ അല്ലാഹ്

  • @mohammediqbal909
    @mohammediqbal909 2 года назад +11

    മാഷാ അള്ളാ
    ഏതൊരാളെയും ചിന്തിപ്പിക്കുന്നസംസാരം

  • @irittyiqbal2278
    @irittyiqbal2278 2 года назад +3

    بارك الله فيك
    جزاك الله خيرا

  • @hasnacptbaburaj1309
    @hasnacptbaburaj1309 2 года назад +9

    Ma sha allah 👍🏼👍🏼

  • @muneerank2632
    @muneerank2632 2 года назад +11

    Mashaallah

  • @SAMSEER123
    @SAMSEER123 2 года назад +3

    Good

  • @insafmuhammedk
    @insafmuhammedk 2 года назад +12

    മാ ശാ അല്ലാഹ് ❤️❤️ വളരെ നല്ല പ്രസംഗം 👍🏻👍🏻
    Nb : ചിന്തിക്കുന്ന മനുഷ്യർക്ക്, ചിന്തിക്കാത്ത കഴുതകൾക്കല്ല 😂😂

  • @understandyourfaith9556
    @understandyourfaith9556 2 года назад +4

    Jazakallahu khair

  • @nazeersainudeen4972
    @nazeersainudeen4972 2 года назад +1

    Alhamthulilla

  • @faisalhaneefa3053
    @faisalhaneefa3053 2 года назад +9

    മാഷാ അല്ലാഹ്
    നല്ല പ്രസംഗം

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 2 года назад +8

    Al hamdhu lillah

  • @malluanglersbahrain3128
    @malluanglersbahrain3128 2 года назад +4

    Allah ee thirichariv…Ennil ninnhum Akkattaruthe…

  • @shahulerumad2613
    @shahulerumad2613 2 года назад +7

    അൽഹംദുലില്ലാഹ് ❤👍

  • @ahadalikkal4169
    @ahadalikkal4169 2 года назад +4

    جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته

  • @abdullatheef5003
    @abdullatheef5003 2 года назад

    Perfect

  • @NaazTch
    @NaazTch 2 года назад +6

    വളരെ അർത്ഥവത്തായ വാക്കുകൾ ..

  • @musthafapariyadath9402
    @musthafapariyadath9402 2 года назад +3

    അല്ലാഹുവേ എൻ്റമനസ്സിനെ ന ന്നാക്കണേ

  • @jamaludheenkeethadath235
    @jamaludheenkeethadath235 2 года назад +2

    അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഗായുസ്
    നൽക്കട്ടെ ആമീൻ 🤲🤲🤲🤲😢

  • @sajipulickal3317
    @sajipulickal3317 2 года назад +1

    ആകാശ ത്തിനു കിഴെ ഭുമിക്ക് മുകളിൽ രക്ഷക്കായി നൽകപെട്ട വേറെ ഒരു നാമവും ഇല്ല .
    ഉസ്താദ് മിനിമം യെഹുദരുടെ കിതാബിലെക്ക് ആദ്യം വരണം .
    മാറ്റം വന്നിട്ടുണ്ട് ഇത് കൊണ്ട് പാപം ഷമിക്കപെടില്ല.

  • @hakkeemm6167
    @hakkeemm6167 2 года назад +1

    എനിക്ക് നേരിട്ട് ക്ലാസ് എടുക്കാത്ത എന്റെ പ്രിയപ്പെട്ട (സഹോദരൻ )ഉസ്താദ്. അല്ല ചങ്ങളുടേ ഉസ്താദ്. താങ്കൾക്കു അള്ളാഹു അനുഗ്രഹിക്കട്ടെ. താങ്കൾക്കു അള്ളാഹു ആഫിയത്തും റഹ്മത്തും നൽകട്ടെ.ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @mubashira1668
    @mubashira1668 2 года назад

    ᴍᴀꜱʜᴀ ᴀʟʟᴀʜ..ᴊᴀᴢᴀᴋᴀʟʟᴀʜᴜ ᴋʜᴀɪʀᴀɴ🤲👍

  • @mansoorkunnath
    @mansoorkunnath 2 года назад +4

    👌🏻👌🏻👌🏻👌🏻

  • @haseenajasmine7316
    @haseenajasmine7316 2 года назад +3

    👍👍👍🌹🌹🌹

  • @jameelapp6372
    @jameelapp6372 2 года назад +1

    👌👌👌👌👌👍👍👍👍

  • @محمدرنسلابنعبدسلام

    👍🏼

  • @joshuajasphin6105
    @joshuajasphin6105 2 года назад

    Swantham makalude.... Saineb

  • @shamsuayath
    @shamsuayath 2 года назад +4

    മാഷാഅല്ലാഹ്‌ 👍🏻👍🏻👍🏻

  • @muhamedsameer34
    @muhamedsameer34 2 года назад +2

    Good talk

  • @ashkaribrahim3361
    @ashkaribrahim3361 2 года назад +2

    GOOD

  • @joshuajasphin6105
    @joshuajasphin6105 2 года назад

    Polinjhupoya Nadakam rasool

  • @fathimafarhana8764
    @fathimafarhana8764 2 года назад +2

    Subhanalla

  • @nizamudeenp6295
    @nizamudeenp6295 2 года назад +3

    Nizamudeen Sasthamcotta Kollam Good

  • @india9unknown
    @india9unknown 2 года назад +15

    കിതാബുകളുടെ മലയാളം പരിഭാഷകൾ വന്നതോടെ കിളി പോയല്ലോ ബാലു 😄

  • @reemkallingal1120
    @reemkallingal1120 2 года назад +1

    sudha malayalathil prabhodhanam,ethra nalla arivulla manushyar islamil undallo.annittum anthe palarum nannavathe? Gentle Man🤲💖

    • @mohammednazar4049
      @mohammednazar4049 2 года назад

      ഹിദായത്ത് കിട്ടുന്നത് വളരേ കുറച്ചാ ളുകളെ ഉണ്ടാവും സുഹൃത്തേ എത്ര എന്നു പറഞ്ഞാ ൽ വിരളി ലെ ന്നാവുന്ന അത്ര യും

    • @reemkallingal1120
      @reemkallingal1120 2 года назад

      @@mohammednazar4049 🤲🙏💖

  • @islamic_hour
    @islamic_hour 2 года назад +2

    👍👍👍👍

  • @sakeenahassan6288
    @sakeenahassan6288 2 года назад +1

    Sura.qhaff ennu.paranjathe

  • @arkp7095
    @arkp7095 2 года назад +1

    Qasimi paranchadil vallavastavum undo

  • @nujoomsisters1323
    @nujoomsisters1323 2 года назад +3

    masha allah....

  • @jaseemihsan2229
    @jaseemihsan2229 2 года назад

    🤟🏼

  • @abdullatheef5003
    @abdullatheef5003 2 года назад +1

    അറിവുള്ളവർ ജാഗ്രത കാണിക്കുക

  • @sulaimanrahmani6395
    @sulaimanrahmani6395 2 года назад

    സൂറത്തു ഖാഫി ൽ അങ്ങനെ ഒരുആയത്ത് കാണാനില്ല,,
    ഇങ്ങനെ ഒരു ആയതുണ്ട് 18 നമ്പറിൽ,,? ""ഒരു വാക്കും ഉച്ചരിക്കുമ്പോൾ റഖീബ്, അതീഥും അവന്റെ അടുക്കലുണ്ടാവുമെന്ന് (രേഖ യാക്കി ) പഠിപ്പിക്കുന്ന ആയതു ഉണ്ട്

  • @asarafpa6290
    @asarafpa6290 2 года назад +2

    അറബി ഹിമ്പരത്തുകൾ ഖുര്ഹാൻ ആയത്തുകളും തജ്‌വീദ് അനുസരിച് ആകുക മുജാഹിടുകളെ തെറ്റിദ്ദാരിക്കാൻ adu കാരണമാവും ഫൈസൽ ഉസ്താദിനോട് മാലിക് മൊറയൂർനോട് ഡിസ്‌കസ് ചെയ്ദു പ്രസിങ്ങിക്കുക ഓക്കേ ഇൻശാ അള്ളാ ഈ പ്രസംഗത്തിൽ തന്നെ ആയത്തുകൾ മുഴുവനും തെറ്റിച്ചാണ് ഓടിയാട് മലയാളം aksaram ആയിപ്പോയി ശ്രദ്ദിക്കുക 🙏

    • @hamzamp14
      @hamzamp14 2 года назад +1

      ഉപദേശകനോട് ആദ്യം മലയാളം തെറ്റ് കൂടാതെ എഴുതാനും സംസാരിക്കാൻ പഠിക്കുക,

  • @gireeshvellalath5327
    @gireeshvellalath5327 2 года назад +1

    അമ്പലത്തിനു പണം kodukkamo balu അണ്ണാ

  • @abihabi6498
    @abihabi6498 2 года назад

    Hai bro

  • @muhammedsuneerp4656
    @muhammedsuneerp4656 2 года назад

    Adutta class ibu Abdul vahabine Patti aaykotte

  • @ahamedcafo4179
    @ahamedcafo4179 2 года назад

    Masaalla yaalla

  • @shahuldiyashahuldiyaaluva616
    @shahuldiyashahuldiyaaluva616 2 года назад

    Paavam 😎😎😎 islamine airil aakiya anthakan 😀😀😀 alariyitu kaaryamilla baalu 😇😇😇 Katha parachil nirthiko

  • @sameerasahad3511
    @sameerasahad3511 2 года назад

    👏🏻👏🏻👏🏻👏🏻

  • @muralikk6019
    @muralikk6019 2 года назад

    All.tabari.ettinthe.naalu
    Onnuwaikkuka.

  • @Abdulrasheed-wl9wf
    @Abdulrasheed-wl9wf 2 года назад +2

    ബാലുശേരിക് എന്ത് യോഗ്യതയാണ്..
    പുതിയ തുടക്കം പോലും... ഓരോരോ സമയത്ത് തൗഹീദ് മാറ്റികൊണ്ടിരിക്കുന്ന ഇയാള്....
    ഇയാളെ കേൾക്കുന്നു പാവം ജനങ്ങൾ.. ഇന്നും കുളത്തിലെ തവളയെ പോലെ

    • @fasilbella719
      @fasilbella719 2 года назад +2

      ഒരിക്കലുമല്ല.... ആദ്യം എല്ലാവരെയും കേൾക്കാൻ മനസ് കാണിക്കു എന്നിട്ട് നല്ലതിനെ മാത്രം വേർതിരിച്ചെടുക്കു

  • @surendranmk5306
    @surendranmk5306 2 года назад +2

    പ്രപഞ്ചം എന്ന വാക്കു പോലും ഖുറാനിലില്ല!

  • @Zobyvlog462
    @Zobyvlog462 2 года назад

    😢😢😢

  • @PBUH-br2ze
    @PBUH-br2ze 2 года назад +1

    സ്നേഹസംവാദം ഒക്കെ നിർത്തിയോ ബാലുശ്ശേരീ 🤭🤭🤭?

  • @yoosafuomanooryoosafu6646
    @yoosafuomanooryoosafu6646 2 года назад

    A

  • @azizthalappara9845
    @azizthalappara9845 2 года назад +1

    ഈ മൗലവിയുടെ പ്രസംഗം കേട്ടവരാണ് എക്സ് മുസ്ലിംകളായത്

    • @hamzamp14
      @hamzamp14 2 года назад +1

      അപ്പോൾ നീയും എക്സ് മുസ്ലിം ആയിട്ടുണ്ടാവുമല്ലോ ????

  • @truthvoice1745
    @truthvoice1745 2 года назад

    بارك الله

  • @Sasi-545i
    @Sasi-545i 2 года назад

    ഈ ആധുനിക യുഗത്തിൽ, വളിച്ച ചോറ് ആര് തിന്നാൻ?

  • @nazeernazeer1286
    @nazeernazeer1286 2 года назад

    Mashallah allhuakbar

  • @yousufm5191
    @yousufm5191 2 года назад +3

    തൗഹീദ് തീരുമാനം ആയോ

    • @insafmuhammedk
      @insafmuhammedk 2 года назад +2

      ഇല്ല.. രണ്ടീസം കൂടി കഴിയും

  • @moideenm990
    @moideenm990 2 года назад +1

    എത്ര വെള്ളി കിട്ടും ബാലു

    • @minhamizna2711
      @minhamizna2711 2 года назад

      ഈ പ്രസംഗം കേട്ടു നേരെ അവ് ഭായ്... എനി എപ്പോ

  • @joshuajasphin6105
    @joshuajasphin6105 2 года назад +1

    Poda oola