20 ലക്ഷത്തിന് നിർമ്മിച്ച 1500 സ്ക്വയർ ഫീറ്റ് വീട് | Budget Home tour | plan
HTML-код
- Опубликовано: 11 фев 2025
- #hometourmalayalam #homepictures# #3BHK
__________________________________________
പ്ലാൻ ആവശ്യമുള്ളവർ ഗൂഗിളിൽ പോയി HomePictures എന്ന് സെർച്ച് ചെയ്യുക അതിനുശേഷം വെബ്സൈറ്റ് സന്ദർശിക്കുക
___________________________________________
Total Area : 1480 Square Feet
Location : Venginissery, Thrissur
Plot : 8 Cent
Client : Mr. Saleesh & Mrs. Vidhya
Completion of the year : February 2022
Budget : 20 Lacks
Total cost : 23 Lacks with interior and furniture
Cee Vee Builders & Developers
Thrissur
Mob : 8606366581
20 ലക്ഷത്തിന് നിർമ്മിച്ച 1500 സ്ക്വയർ ഫീറ്റ് വീട് :- • 20 ലക്ഷത്തിന് നിർമ്മിച...
നല്ല ഒതുക്കമുള്ള വീട്.23 ലക്ഷത്തിനു സാധാരണക്കാർക്ക് പണിയാൻ പറ്റിയ വീട്. നല്ല വീഡിയോ പ്രസന്റേഷൻ. നിങ്ങളുടെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട്. എല്ലാകാര്യവും വളരെ വിശദമായി പറയുന്ന ചാനൽ. നന്നായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള നല്ല വീടിന്റെ വീഡിയോ പ്രതീക്ഷിക്കുന്നു. നന്ദി 🌹
താങ്ക്യൂ
ok
Very beautiful and perfect for middle class people
കൊള്ളാം നല്ലൊരു വീട്... ഇഷ്ടപ്പെട്ടു 👍👍👍
Nalla veed. Ningalude ella videos njn kaanarund. Super aanu. Normal family kk pattiya home tour aanu ningalude. So i like your channel and your presentation ❤️❤️👍🏻👍🏻👍🏻👍🏻
Thank you
Good presentation.....very helpful for the clients
Pls mention,sitout area ,living area room size area etc... Next videoil expect chiyunu nice home 👍
Thank you 👌 ❤️ very useful vedio and very nice and clear presentation 👌
Very nice.. amazing home..all best wishes c
Good work
ഈ വീട് 23 ലക്ഷത്തിനു തീർന്നു എന്ന് പറയുന്നത് വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്, bt nice home❤️
അടിപൊളി സൂപ്പർ വീട്
ഇത് പൊളി വീട്
Manoharamayoru kunju veed❤
E veedinte plan kitto
Nice
Nice house😍
23lakshroopathannalkozhikodeithupoloruveedundakithsranpattumo
Nice
very Good👍😍😍😍💖
23 lak കൈയിൽ തരാം. ഈ same model house പണിത് തരണം.. 1500sqft
ആധുനിക കാലത്തു സ്വിമ്മിംഗ് പൂൾ പണിയുമ്പോൾ കുളം കുഴിക്കുന്നതിനോട് ന്താ അഭിപ്രായം 🤔🤔🤔... അതാവുമ്പോ വെള്ളം ചീത്ത ആയാൽ മാറ്റല്ലോ....
നല്ല അഭിപ്രായം തന്നെയാണ് സിമ്മിംഗ് എന്ന ആശയം വന്നത് കുളം കുഴിക്കാൻ എല്ലാ സ്ഥലങ്ങളിലും അനുയോജ്യമാകണമെങ്കിൽ നല്ല ഉറപ്പുള്ള പാറ ഉള്ള ഇടത്തെ അതിന് സാധിക്കുകയുള്ളൂ എല്ലാത്തിടത്ത് ഒടിഞ്ഞു പൊളിഞ്ഞ് അത് താഴെ നിന്നും പിന്നീട് കെട്ടിപ്പൊക്കേണ്ടതായി വരും. അതിനെ കാലത്തരേ ലാഭകരമാണ്
Hello sir ... Is it possible in pathanamthitta Area
Kottayam district il.home construction cheyumo.
Poli
Nalla veedu
23 ലക്ഷത്തിന് തീരില്ല ഉറപ്പ് , ഇപ്പോ
ൾ വീട് എടുക്കുന്ന അനുഭവം കൊണ്ട്
പറയുന്നതാണ്, യൂ ടൂബിൽ കാണിക്കു
ന്ന വീടിന്റെ ചിലവുകൾ 5, 10, ലക്ഷം
കുറച്ച് പറയുന്നതാണ് നല്ല റീച്ച് കിട്ടാൻ
Super
സൂപ്പർ വീട്
ഈ പ്ലാന്‍ മലപ്പുറത്ത് വന്നു ചെയ്യാൻ പറ്റുമോ?
Supper.... 👌👌
മൂന്നു ബെഡ്‌റൂം 1500 സ്കിർ ഫിറ്റ് വീട് ഇപ്പോൾ ഫുൾ വർക്ക്‌എത്ര ലക്ഷം ആകും
22 lack
@@HomePictures athonnum pora. About 35
Plan kittumo
സൂപ്പർ
Plan
Where is the plan
Tamil nadu la built panni koduppingala
Living room size?
❤❤❤👍
Kollathu vannu cheyyumo
പിന്നെ
👍
❤️👌
Nice 🏡
ഇതിന്റെ പ്ലാൻ ഒന്ന് കാണിക്കാമോ
Plan onnu ayachu tharamo bro
HomePictures.im
Rs.16.00.000/-
😋
പ്ലാൻ കിട്ടുമോ ഈ വീടിന്റെ
Discription undalo
Pls number
WhatsApp number ayakoo
Nalla veedu