FIGHTER - MY POV / HRITHIK ROSHAN / DEEPIKA PADUKONE / ANIL KAPOOR / SIDDHARTH ANAND

Поделиться
HTML-код
  • Опубликовано: 1 окт 2024
  • FIGHTER MY POV / HRITHIK ROSHAN / DEEPIKA PADUKONE / ANIL KAPOOR / SIDDHARTH ANAND

Комментарии • 203

  • @AVRFASTFOODCHANNEL
    @AVRFASTFOODCHANNEL 8 месяцев назад +133

    താങ്കൾ ഏത് വീഡിയോ അപ്‌ലോഡ് ചെയ്താലും ഞാൻ വീഡിയോ ഫുള്ളായി ഓണാക്കി വെക്കാം എനിക്ക് വീഡിയോ ഫുള്ളായി കാണാൻ പറ്റുക ഇല്ല ഞാൻ സൗദിയിൽ ഒരു ടാക്സി ഡ്രൈവർ ആണ് വീഡിയോയുടെ നോട്ടിഫിക്കേഷൻ വന്നാൽ ഉടനെ തന്നെ വീഡിയോ ഓൺ ചെയ്തു വെച്ചിരിക്കും എന്നെക്കൊണ്ട് ഇപ്പോൾ അങ്ങനെയൊക്കെ സഹായിക്കാൻ കഴിയുകയുള്ളൂ ഞാനും സാമ്പത്തികമായി വലിയൊരു ബുദ്ധിമുട്ടിലാണ് ഒരു വ്യക്തി ബുദ്ധിമുട്ടുമ്പോൾ ആണ് മറ്റുള്ള വ്യക്തികളുടെ ബുദ്ധിമുട്ട് നമുക്ക് മനസ്സിലാക്കുക തീർച്ചയായും വീഡിയോ ഞാൻ ഫുള്ളായി ഓണാക്കി വെക്കാം കേട്ടോ

    • @OMKVFishingCooking
      @OMKVFishingCooking  8 месяцев назад +14

      ❤️

    • @renjithb2298
      @renjithb2298 8 месяцев назад

      Taxi driver aanennu paranjille? Kandondirikkan pattillayirikum​@@first_viral13

    • @stefinjoyal8664
      @stefinjoyal8664 8 месяцев назад +2

      ഞാനും

    • @happy92941
      @happy92941 8 месяцев назад +2

      kashttam

    • @first_viral13
      @first_viral13 8 месяцев назад

      @@happy92941 explain plz Kashtam......!

  • @ashifchowki8605
    @ashifchowki8605 8 месяцев назад +5

    ചേട്ടായ് ആദ്യം ചോർ കഴിക്ക്
    എന്നിട്ട് മതി റിവ്യു ചോർ കഴിക്കുമ്പൊ വേണ്ടായിരുന്നു
    😊😊😊

    • @sojjjvj
      @sojjjvj 8 месяцев назад

      അതേ

  • @ibrahimek7454
    @ibrahimek7454 8 месяцев назад +1

    ചാനലിന്റെ പേര് മാറ്റുന്നില്ലെ ചേട്ടാ നിങ്ങൾ പേടിക്കണ്ട ഞങ്ങൾ കൂടെയുണ്ട് ഇടക്ക് ഫുഡ് ബ്ലോഗ് ചൈതൂടെ

  • @maheshgopalan1914
    @maheshgopalan1914 8 месяцев назад +39

    ടെൻഷൻ ഒക്കെ മാറിയോ രണ്ട് സിനിമയുടെ റിവ്യൂ ചെയ്തപ്പോൾ ഇന്ന് നല്ല ഹാപ്പി ആയിട്ട് കാണുന്നു good lluck

  • @sajijohn9536
    @sajijohn9536 8 месяцев назад +3

    കൊള്ളാം ഉണ്ണിച്ചേട്ടാ, അവതരണം നന്നായിട്ടുണ്ട്. ഞാൻ കുവൈറ്റിൽ ആണ്, ഉണ്ണിചേട്ടനെ കാണാൻ ഒരു ദിവസം ഷോപ്പിൽ വന്നിരുന്നു. കാണാൻ പറ്റിയില്ല. ഒരു സൺ‌ഡേ ആയിരുന്നു. എല്ലാം സെരിയാകും ഉണ്ണിച്ചേട്ടാ. ബെസ്റ്റ് വിഷസ്. 👍

  • @saimonagag
    @saimonagag 8 месяцев назад +2

    ഉണ്ണി ബ്രോ ഞാൻ താങ്കളുടെ തുടക്കം മുതലുള്ള സബ്സ്ക്രൈബ്ർ ആണ് താങ്കളുടെ വീഡിയോസ് ഇപ്പോഴും കാണുന്നു എല്ലാം നന്നായി വരട്ടെ.എന്നാലും ഇതുപോലെ ഫുഡ്‌ കഴിച്ചുകൊണ്ടുള്ള വീഡിയോസ് ചെയ്യാതിരിക്കുക....?.....Please. God bless u❤❤

  • @minibabypanikulam6268
    @minibabypanikulam6268 8 месяцев назад +1

    ഉണ്ണി... നല്ല ഒരു തുടക്കം. സർവേശ്വരൻ എന്നും കൂട്ടിനുണ്ടാവും.

  • @nichoosworld2692
    @nichoosworld2692 8 месяцев назад

    ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കരുത് ..... എങ്ങാനും ചങ്കില്‍ കുടുങ്ങിയാല്‍ ബുദ്ധിമുട്ടാകും

  • @headhunter8853
    @headhunter8853 8 месяцев назад +21

    ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥത 🔥❤🔥

  • @shahohan
    @shahohan 8 месяцев назад

    ഫുഡ് കഴിക്കുമ്പോൾ ഉള്ള സംസാരം വളരെ അരോചകം.... Cooking videos ചെയ്യൂ...

  • @sanilkumar9255
    @sanilkumar9255 8 месяцев назад +3

    ഇതുപോലെ നല്ല വെറൈറ്റിസ്ഥലങ്ങളിൽപോയിരുന്ന പറഞ്ഞു തമാശരൂപേണ അവതരിപ്പിച്ചാൽ സൂപ റായും ഇനിയും

  • @MohamedShafeeq-ne8fx
    @MohamedShafeeq-ne8fx 8 месяцев назад

    ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കാൻ പാടില്ല... ഭക്ഷണത്തോടുള്ള അനാദരവ് കൂടിയാണത്... ഭക്ഷണം മുന്നിൽ വെച്ച് കഴിക്കാതെ സംസാരിച്ചു കൊണ്ടിരിക്കുന്നത് പിന്നെ പറയണോ...... പിന്നെ എരുവ് മണ്ടയിൽ കയറിയാൽ പറയുകയും വേണ്ട

  • @neethanikhi
    @neethanikhi 8 месяцев назад +5

    ചേട്ടന്റെ vdo full ഞാൻ കാണും ads വന്നാൽ skip ചെയ്യില്ല❤ god bless you, you too a fighter😊👍❣️

  • @sanilkumar9255
    @sanilkumar9255 8 месяцев назад

    വീട്ടിനകത്ത് ചെറിയ ചെറിയ കുക്കിംഗ് ഒക്കെ ചെയ്തുകൊണ്ടും സംസാരിക്കാം

  • @Athidaiwikvlogs
    @Athidaiwikvlogs 8 месяцев назад

    ഞാൻ earphone വെച്ചാണ് നിങ്ങടെ റിവ്യൂ കേട്ടത്,,, അതിനിടയിൽ ആ ഭക്ഷണം കഴിക്കണം സൗണ്ട് irrittatting ആയിരുന്നുട്ട... ഇതൊക്കെ avoid ചെയ്തുടെ?

  • @anoopgsvlogs7532
    @anoopgsvlogs7532 8 месяцев назад

    മൺചട്ടി മസാല എന്ന ഒരു ചാനൽ ഉണ്ടാരുന്നു. ചേട്ടൻ ആ കുട്ടിയുടെ കൂടെ ഒരു വീഡിയോ ചെയ്തിട്ടുണ്ട്.. ഇപ്പൊ ഒരു വർഷം ആയിട്ട് ആ ചാനലിനെ കുറിച്ചും ആ കുട്ടിയെ കുറിച്ചും ഒരു അറിവും ഇല്ല.. എന്തേലും അവരെ കുറിച്ച് അറിയുമെങ്കിൽ റിപ്ലൈ തരുമോ..

  • @nithinpm4519
    @nithinpm4519 8 месяцев назад

    ഏട്ടാ നിങ്ങളൂടെ camara man എവിടെപ്പോയി

  • @jayjinx2591
    @jayjinx2591 8 месяцев назад +1

    Unni chetta fish , meat vangitt enkilum cooking video cheyyoo? Pls 😭😭😭😭😭

  • @vishnusj8364
    @vishnusj8364 8 месяцев назад +1

    Video kaanan ulla time illa enkilm njn full video on aaki veykkum ...daivam thankale rekshikkum

  • @hariprasad8568
    @hariprasad8568 8 месяцев назад +1

    വീഡിയോ ഇഷ്ട്ടമായിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഞാൻ ഫുള്ളായിട്ട് വീഡിയോ ഓൺ ആക്കി വെക്കും

  • @aneeshaneesh4745
    @aneeshaneesh4745 8 месяцев назад

    Family motthamayulla veettil nadakkunna karyangal cheyyu nallathayirikkum

  • @seenashridharan8032
    @seenashridharan8032 8 месяцев назад

    Thankhal happy aayi kandathil valare santhosham. Happy aayi erikka.be postive

  • @Salih-n1s
    @Salih-n1s 8 месяцев назад +1

    Bro , use a different background .. like in a room with some lightenings and vibes .. so video looks more beutiful and add titles and other things in between

  • @stalinrajindian
    @stalinrajindian 8 месяцев назад

    Chettah video yedukkumpol wide screen viewil yedukkane. Illenkilv Tv il kaanumpol video kollilla

  • @subrahmanyan9591
    @subrahmanyan9591 8 месяцев назад

    വീഡിയോ മൊത്തം കാണും ❤️❤️

  • @naseebnaseeb1195
    @naseebnaseeb1195 8 месяцев назад +1

    ചേട്ടാ വെയിൽ കൊള്ളാതെ ആഴ്ചയിൽ ഓരോ vdo വെച്ച് പാചക vdo ചെയ്തുടെ ഫിറോസ് ഇക്ക ചെയ്ത പോലെ അതാകുമ്പോൾ നിങ്ങളുടെ കാര്യം നടക്കും തണലത് പാചകം ചെയ്ത മതിയല്ലോ നിങ്ങൾക് അതാണ് നല്ല ഓപ്ഷൻ

  • @sojjjvj
    @sojjjvj 8 месяцев назад +2

    Pls avoid ഭക്ഷണം കഴിപ്പ് in next video

  • @hemalathakv2331
    @hemalathakv2331 8 месяцев назад +1

    💚💚💚💚💚💚

  • @keralabreeze3942
    @keralabreeze3942 8 месяцев назад +1

    ഉണ്ണീ ചേട്ടാ, എല്ലാം ശരിയാകും. ഇതുപോലുള്ള review വീഡിയോ ചെയ്യൂ. കാണാൻ ഞങ്ങളുണ്ട് 👍

  • @sugusugu8102
    @sugusugu8102 8 месяцев назад +1

    Unni chetta

  • @sameerpolat9034
    @sameerpolat9034 8 месяцев назад

    Fishing videos chyyanam paramada

  • @bindhureghunath145
    @bindhureghunath145 8 месяцев назад

    Broyude ano Swargam Restaurant

  • @Criminalboys666
    @Criminalboys666 8 месяцев назад

    Stelth. കിടിലൻ മൂവി ആണ്.

  • @ShafeeHpd
    @ShafeeHpd 8 месяцев назад

    Chor adth vachett egnnaaa samsarekthaa..

  • @riyasriyaspallikkal1303
    @riyasriyaspallikkal1303 8 месяцев назад +1

    Ingalu vedio iduuuuu .......njangal kaanaam

  • @nishad.c544
    @nishad.c544 8 месяцев назад +1

    E padam onn kamnam

  • @renjithtv3247
    @renjithtv3247 8 месяцев назад +1

    ഉണ്ണി ചേട്ടന്റെ എല്ലാ വീഡിയോ ഞാൻ കാണും. നിങ്ങൾ പൊളിയാ 🥰🥰🥰👌👌👌

  • @raveendranpanankavu7877
    @raveendranpanankavu7877 8 месяцев назад +1

    അവതരണം നന്നായിട്ടുണ്ട്

  • @davoodmp9652
    @davoodmp9652 8 месяцев назад

    ശാപ്പിടുമ്പോൾ vlogging ഒഴിവാക്കുക
    ഗ്യാസ് problem വരാൻ സാധ്യത കൂടുതൽ ആണ്

  • @vinu6372
    @vinu6372 8 месяцев назад

    Unni Bro - ningalkku ellam set anallo

  • @IbrahimDKvlg
    @IbrahimDKvlg 8 месяцев назад

    Cooking video chydo supera

  • @sureshkumarkumar643
    @sureshkumarkumar643 8 месяцев назад

    കലക്ക് ജീവിക്ക് ' പേടിക്കാതെ

  • @thankav6808
    @thankav6808 8 месяцев назад

    Ellam nalla reeteyel nadakkatte

  • @SanalTS.
    @SanalTS. 8 месяцев назад +2

    Cooking, review ഇവിടെ എന്തും പോകും❤ ഉണ്ണി Super❤❤❤ പൊരുതി ജീവിക്കാൻ തുനിഞ്ഞ് ഇറങ്ങി വർ ഒരിക്കലും തോൽക്കില്ല

  • @sunilnambudiri1700
    @sunilnambudiri1700 8 месяцев назад +2

    Hi Unni, You are the champion and keep it up. Don't upset and keep smiling. You have the positive vibe and never give up attitude gives motivation 👍👍

  • @babupa8582
    @babupa8582 8 месяцев назад

    ഭക്ഷണം കഴിക്കുമ്പോൾ റിവ്യൂ ചെയ്യുന്നത് വളരെ മോശം, ഇത് ഭക്ഷണത്തിൻ്റെ റിവ്യൂ അല്ലല്ലോ!

  • @jayanG8468
    @jayanG8468 8 месяцев назад

    സപ്പോർട്ട് ബ്രോ ❤❤❤❤

  • @ebinthengumpillil
    @ebinthengumpillil 8 месяцев назад

    ഒന്നു podave

  • @manafkpl5632
    @manafkpl5632 8 месяцев назад +1

    Ok

  • @pf4387
    @pf4387 8 месяцев назад

    Sahadhapathoode kanunadhala
    U r doin great.nala resam nd keelkan.maybe bro de fishing video ne kaalum ee field ayirkyum bro n hyp theran pookumadhLet's wait and see

  • @Linsonmathews
    @Linsonmathews 8 месяцев назад +2

    Nice review ഉണ്ണി ചേട്ടാ...! 😍🤗❤

  • @shobinnsnehan2299
    @shobinnsnehan2299 8 месяцев назад

    ❤❤❤❤🎉🎉🎉🎉

  • @anuragassu2958
    @anuragassu2958 8 месяцев назад

    Aara Anil kapoor 🤔🤔

  • @ashrafneelam5612
    @ashrafneelam5612 8 месяцев назад

    😂🥰🥰🥰

  • @letsenjoylife7746
    @letsenjoylife7746 8 месяцев назад

    താങ്കളുടെ അടുത്ത വീഡിയോ കാണാൻ waiting❤️❤️❤️

  • @sumisumi2645
    @sumisumi2645 8 месяцев назад

    🎉🎉🎉

  • @switchon2646
    @switchon2646 8 месяцев назад

    🎉🎉🎉

  • @babupacha9527
    @babupacha9527 8 месяцев назад

    🤝🤝🤝

  • @teamthekkekara3232
    @teamthekkekara3232 8 месяцев назад

    ❤❤❤❤❤

  • @abimonettikunnel7046
    @abimonettikunnel7046 8 месяцев назад

    ❤❤❤❤❤

  • @varghese9738
    @varghese9738 8 месяцев назад

    👍👍👍

  • @sheelaantony8047
    @sheelaantony8047 7 месяцев назад

    👍

  • @Prokid21
    @Prokid21 8 месяцев назад

  • @abhinavus9323
    @abhinavus9323 8 месяцев назад

  • @muhammadsinan9340
    @muhammadsinan9340 8 месяцев назад

    ❤❤

  • @d_o_p_e_r
    @d_o_p_e_r 8 месяцев назад

    💙

  • @suneeshchettai1215
    @suneeshchettai1215 8 месяцев назад

    🥰🥰

  • @v4vlog912
    @v4vlog912 8 месяцев назад

    👍👍

  • @skaramaganam8721
    @skaramaganam8721 8 месяцев назад

    👍

  • @najmudheenkvadakummala6950
    @najmudheenkvadakummala6950 8 месяцев назад

    ❤❤❤❤

  • @anshadsainudeen7171
    @anshadsainudeen7171 8 месяцев назад

  • @Thasli31
    @Thasli31 8 месяцев назад

    ❤❤

  • @nishamary8846
    @nishamary8846 8 месяцев назад

  • @vinodvlogs7992
    @vinodvlogs7992 8 месяцев назад

    2:25

  • @Thahirthanha
    @Thahirthanha 8 месяцев назад

    ❤❤❤

  • @jithin5097
    @jithin5097 8 месяцев назад

    👌🏻

  • @JSK3344
    @JSK3344 8 месяцев назад

  • @sonysonydev5451
    @sonysonydev5451 8 месяцев назад

    ❤❤❤

  • @vinuairforce3636
    @vinuairforce3636 8 месяцев назад

    ❤❤❤

  • @vinuairforce3636
    @vinuairforce3636 8 месяцев назад

    ❤❤

  • @aneeshdas120
    @aneeshdas120 8 месяцев назад

  • @GeorgeManuel-lg1sw
    @GeorgeManuel-lg1sw 8 месяцев назад

    ❤❤❤

  • @സ്രാങ്ക്
    @സ്രാങ്ക് 8 месяцев назад

    👍

  • @jishnun8432
    @jishnun8432 8 месяцев назад

    👍

  • @raveendranpanankavu7877
    @raveendranpanankavu7877 8 месяцев назад

    ❤❤❤

  • @riyask4709
    @riyask4709 8 месяцев назад

    ❤❤❤

  • @manunagh4809
    @manunagh4809 8 месяцев назад

    ❤❤❤

  • @priyadathanmadappalli5769
    @priyadathanmadappalli5769 8 месяцев назад

    ❤🎉

  • @renjithpooja1863
    @renjithpooja1863 8 месяцев назад

    🌹🙏

  • @sreeragaj9336
    @sreeragaj9336 8 месяцев назад

    Oru suggestion . Thodakam thanne movie (adipoli,average,above average,mosham) ethane enne paranj thodangyal Nannayirikum.

  • @madhunair3072
    @madhunair3072 8 месяцев назад

    Nice review!

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 8 месяцев назад +1

    ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @shabnashajahan1078
    @shabnashajahan1078 8 месяцев назад

    Cinema reviews interest illa but full play akkan.alland sambathikamay sahaykkan vere vazhyilla🙏

  • @sanoopas1855
    @sanoopas1855 8 месяцев назад

    Super

  • @alphonsakk5286
    @alphonsakk5286 8 месяцев назад

    👍 🙏🙏

  • @muhammedjunaid5233
    @muhammedjunaid5233 8 месяцев назад

    നല്ല നിരീക്ഷണം എല്ലാത്തിനും ഒരു ഉണ്ണി ടച്ച്‌ keep it up..👍👍

  • @dlcdeego4169
    @dlcdeego4169 8 месяцев назад

  • @TravelLifeOfNikhil
    @TravelLifeOfNikhil 8 месяцев назад

    ❤❤ ❤

  • @ManeeshFishhuntingchannel
    @ManeeshFishhuntingchannel 8 месяцев назад

    ❤❤❤

  • @realhuman5895
    @realhuman5895 8 месяцев назад

    USP of the movie is hrithik roshan's godly screen presence. .Anil kapoor and deepika were okayish...