വഹാബി മണ്ടന്മാരോട് ചോദിക്കട്ടെ . ഈ സാ നബി (അ) ഞാൻ മരിച്ചവരെ ജീവിപ്പിക്കുംوأحي الموتی بإذن الله എന്ന് അദ്ദേഹത്തിന്റെ സമുദായത്തോട് പറയുന്നു. അഥവാ അല്ലാഹുവിന്റെ സ്വിഫത്ത് അദ്ദേഹം അവകാശപ്പെടുന്നു. മരിച്ചവരെ ജീവിപ്പിക്കുക എന്നത് അല്ലാഹുവിന്ന് മാത്രം അവകാശപ്പെട്ട സ്വിഫത്ത് ഒരു സൃഷ്ടി അവകാശപ്പെട്ടാൽ അവൻ മുശ്‌രിക് ആണെന്ന് അറിയാത്തവരല്ലല്ലോ നാം . എന്നാൽ മുഅജിസത്ത് മുഖേന ഞാനത് ചെയ്യമെന്ന് അവകാശപ്പെടാവുന്നതാണ്. ഇത് പറഞ്ഞത് കൊണ്ട് അദ്ദേഹം സ്വയം മുശ്രിക്കാവുകയോ സമുദായം അദ്ദേഹത്തെ മുശ്രിക്കാക്കുകയോ ചെയ്തില്ല. ഈയൊരു അവകാശ വാദം സമുദായത്തോട് വിളിച്ചു പറയുമ്പോൾ സ്വാഭാവികമായും അവർ ഈ സാ നബിയോട് തേടും. പ്രവാചകരെ ഞങ്ങളിൽ 1000 വർഷങ്ങൾക്ക് മുമ്പ് മരിച്ചു പോയ ഇന്ന ഇന്നയാളെ ഒന്ന് ജീവിപ്പിച്ചു കാണിച്ചു തരു . ഈയൊരു തേട്ടം ശിർക്കാവുമോ മണ്ഡന്മാരെ ? തേട്ടം ശിർക്കാവുകയാണെങ്കിൽ തേടാൻ പ്രോത്സാഹിപ്പിച്ച നബിയും മുശ്രിക്കാവണ്ടെ ? എന്ത് കൊണ്ടായില്ല. ? ഇതിൽ തന്നെ സൂചനയില്ലെ എന്ത് തന്നെ തേടിയാലും അത് ദീനിന്റെ ചട്ടക്കൂടിൽ നിന്നാണെങ്കിൽ (തൗഹീദ് പ്രചരിപ്പിക്കാൻ വേണ്ടിയാണെങ്കിൽ ആ ഒരു അഭ്യർത്ഥന സഹായ തേട്ട o എങ്ങനെ ശിർക്കാകും ? ഇത് തന്നെയല്ലെ കറാമാത്തിലൂടെ ഔലിയാക്കന്മാരും അവകാശപ്പെടുന്നതും അണികൾ അവരോട് തേടുന്നതും ? ഇതിൽ എവിടെയാണ് ശിർക്ക് വരുന്നത് ? അത് കൊണ്ടാണ് സുന്നികൾ പറയുന്നത് ഒരു തേട്ടം ശിർക്കാവണമെങ്കിൽ ഇലാഹാണെന്ന വിശ്വാസത്തോടെ തേടണം.
ശിഹാബ്. എടക്കര.മൗലവിക്ക്.ആയുസ്സും. ആരോഗ്യവും.അല്ലാഹു. നൽകട്ടെ.
ആമീൻ
ആമീൻ
جزاك الله خير
മനസ്സിൽ തറക്കുന്ന പ്രസംഗം.
Al hamdhu lillah......
Masha allah.
Masha allah
ഇങ്ങനെ പ്രബോധന നടത്തുന്നത് wisdom മാത്രമേ ഉള്ളു ❤
മാഷാ അല്ലഹ്
Mashalla
Alhamdulillah
ഹൃദയത്തില് തട്ടുന്ന പ്രഭാഷണം
👍
Sooooooper
Jazakallahu khaira
ഇത്രയും സൂക്ഷ്മത മിട്ടായി പാക്കറ്റ് കൈ കൊണ്ട് തൊട്ടില്ല!!..
Echo കാരണം ക്ലിയർ കുറവ്.
Sound problem, plz reupload with clear voice
👍👍👍
Super speech pls rectify sound problem
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പൗരോഹിത്യം പച്ചക്കള്ളം പറഞ്ഞാൽ എത്രഉന്നത സ്രേഷ്ട പണ്ഠിതനാണെങ്കിലും കേൾക്കുന്നവർ പുല്ലുവിലയേ നല്കുകയുള്ളൂ
വഴി തെറ്റാത്ത വഹാബി..
ഇത് വളരെ ശരിയാണ്.
ഇനി പിഴക്കാൻ ഒന്നും ബാക്കിയില്ല...
Echo itt sound disturbance ullathAkki
ഇബ്‌ലീ്‌സിൻറ.ഉപദഷം.കേൾകുക
ഹമീദ് ആറ്റക്കോയ പണ്ടിതനാണെന്ന് ആരും പറഞ്ഞിട്ടില്ല
വഴിതെറ്റിക്കുന്ന വഹാബി പൗരോഹിത്യം
Samastayuda.raienj.shirkkilakkulla.raienj.narakathilakkulla.vazhi
Id keralathile nadakku
ആരാടോ പ്രോഗ്രാമിന്റെ സൗണ്ട് എഞ്ചിനീയർ പ്രോഗ്രാം കുളമാക്കി
ഈ സമസ്തക്ക് (പ്രീ ഇസ്ലാമിക് പീരിയഡ് ) അറിയില്ല
40 മിനിറ്റ് ഇൽ സൗണ്ട് പ്രോബ്ലം
നാല് കുപ്പി കള്ള് കൊടുന്നു പരിദോഷിഗം കൊടുത്താണാവോ
വഹാബി മണ്ടന്മാരോട് ചോദിക്കട്ടെ . ഈ സാ നബി (അ) ഞാൻ മരിച്ചവരെ ജീവിപ്പിക്കുംوأحي الموتی بإذن الله എന്ന് അദ്ദേഹത്തിന്റെ സമുദായത്തോട് പറയുന്നു. അഥവാ അല്ലാഹുവിന്റെ സ്വിഫത്ത് അദ്ദേഹം അവകാശപ്പെടുന്നു. മരിച്ചവരെ ജീവിപ്പിക്കുക എന്നത് അല്ലാഹുവിന്ന് മാത്രം അവകാശപ്പെട്ട സ്വിഫത്ത് ഒരു സൃഷ്ടി അവകാശപ്പെട്ടാൽ അവൻ മുശ്‌രിക് ആണെന്ന് അറിയാത്തവരല്ലല്ലോ നാം . എന്നാൽ മുഅജിസത്ത് മുഖേന ഞാനത് ചെയ്യമെന്ന് അവകാശപ്പെടാവുന്നതാണ്. ഇത് പറഞ്ഞത് കൊണ്ട് അദ്ദേഹം സ്വയം മുശ്രിക്കാവുകയോ സമുദായം അദ്ദേഹത്തെ മുശ്രിക്കാക്കുകയോ ചെയ്തില്ല. ഈയൊരു അവകാശ വാദം സമുദായത്തോട് വിളിച്ചു പറയുമ്പോൾ സ്വാഭാവികമായും അവർ ഈ സാ നബിയോട് തേടും. പ്രവാചകരെ ഞങ്ങളിൽ 1000 വർഷങ്ങൾക്ക് മുമ്പ് മരിച്ചു പോയ ഇന്ന ഇന്നയാളെ ഒന്ന് ജീവിപ്പിച്ചു കാണിച്ചു തരു . ഈയൊരു തേട്ടം ശിർക്കാവുമോ മണ്ഡന്മാരെ ? തേട്ടം ശിർക്കാവുകയാണെങ്കിൽ തേടാൻ പ്രോത്സാഹിപ്പിച്ച നബിയും മുശ്രിക്കാവണ്ടെ ? എന്ത് കൊണ്ടായില്ല. ? ഇതിൽ തന്നെ സൂചനയില്ലെ എന്ത് തന്നെ തേടിയാലും അത് ദീനിന്റെ ചട്ടക്കൂടിൽ നിന്നാണെങ്കിൽ (തൗഹീദ് പ്രചരിപ്പിക്കാൻ വേണ്ടിയാണെങ്കിൽ ആ ഒരു അഭ്യർത്ഥന സഹായ തേട്ട o എങ്ങനെ ശിർക്കാകും ? ഇത് തന്നെയല്ലെ കറാമാത്തിലൂടെ ഔലിയാക്കന്മാരും അവകാശപ്പെടുന്നതും അണികൾ അവരോട് തേടുന്നതും ? ഇതിൽ എവിടെയാണ് ശിർക്ക് വരുന്നത് ? അത് കൊണ്ടാണ് സുന്നികൾ പറയുന്നത് ഒരു തേട്ടം ശിർക്കാവണമെങ്കിൽ ഇലാഹാണെന്ന വിശ്വാസത്തോടെ തേടണം.
E,thalayil,kettu,Karan,jahilanne,munafikkannu
AnethamEllathaQuasimiParanatheIrshadneaManassilavoo.
100 കൊല്ലം പഠിച്ചത് പകര, AP, CM "
എങ്കിൽ വേഗം മുജാഹിദായിക്കോളൂ.....
എന്നാൽ അള്ളാഹുവിനേയും,റസൂലിനേയും,സ്വഹാബാക്കളേയും സംബന്ധിച്ചുള്ള കാര്യങ്ങൾ പഠിക്കാം.....ok
@@MUHAMMED-ALI.99 മുജാഹിദ് മതം സ്വീകരിക്കാൻ ഞാൻ മുജാഹിദ് അല്ല
@@tsb9188 മരണപ്പെട്ടവരോട് സഹായം ചോദിക്കുകായെന്ന ശിർക്ക് ഏത് മതത്തിൽ പെട്ടതാണ്.....???
@@tsb9188 mujahid matham ennal real islam matham.ok bhudhi upayogich padhikku
Pode
ഖാസിമി പറഞ്ഞത് മനസിലാക്കാൻ കുറച്ച് അന്തം വേണം അന്തം ഇല്ലാത്ത വഹാബിയോട് എന്ത് പറയാൻ
ഞങ്ങൾ pottenmmar ആണേ 🤭🤭🤭
കാസിമിയുടെ മുമ്പിൽഇരിക്കുന്നവരെല്ലാം നല്ല അന്തമുള്ള പൊട്ട ന്മാരാണല്ലോ
കഷ്ടം. നീയും ഒരു മുസ്ലിമോ?
കഞ്ചാവടിയൻ ഖാസിമി പറയണത് മനസ്സിലാവാൻ കുറച്ച് കഞ്ചാവടിക്കണം
അളളാ എന്ന കഞ്ചാവ് അടിക്കണം എന്നാൽ മനസ്സിലാക്കും കാസിമി പറയുന്നത്
മൊത്തം വഴി തെറ്റിയതാണ്
മുജാഹിദുകളുടെ പ്രശ്നം...
മാഷാ അള്ളാ
Echo itt sound disturbance ullathAkki