Total Fun! Riddle Challenge | Ft. Jeeva | Lijo | Aparna Thomas

Поделиться
HTML-код
  • Опубликовано: 29 авг 2024
  • #aparnathomas #jeeva #lijo #fungames
    For business enquiries / collaboration contact me at
    collabwithaparna@gmail.com
    @Lijo lonappan on RUclips :
    / @lijolonappan17
    Follow Aparna Thomas on Instagram
    / aparnathomas​
    Follow Jeeva on Instagram
    / iamjeevaa​
    Follow Lijo on Instagram
    / iamlijoo​
    Follow Elementricx on Instagram
    / elementricx​
    The Music I use in my channel: goo.gl/IMZC9A​ - AMAZING for RUclipsrs

Комментарии • 319

  • @muzic6487
    @muzic6487 2 года назад +340

    ആരോട് ചോദിച്ചിട്ടാ തവളക്ക് അമ്പാടികൃഷ്ണൻ എന്ന് പേരിട്ടത്.. ലിജോ 😂🔥

  • @abhinavbabum
    @abhinavbabum 2 года назад +188

    Ram Setu was first mentioned in Valmiki’s Ramayana, a Hindu epic. The bridge is believed to have been built by Lord Rama’s Vanara Sena, with instructions from Nala, for Lord Ram to reach Lanka to rescue his wife Sita. According to legend, the bridge was built using floating stones, with name of Lord Rama engraved on it, which made it unsinkable. Apparently, Lord Rama prayed to the ocean, for a path from India to Lanka, so that he could go and rescue Sita from the clutches of Ravana, the king of Lanka.

  • @anu6893
    @anu6893 2 года назад +645

    Eathokka contents kondu vannaalum enik ishttam ith aanu 🚶🏼‍♀️😘❤️

  • @viniraj2163
    @viniraj2163 2 года назад +35

    എന്തു രസമാ നിങ്ങളുടെ സംസാരം കണ്ടോണ്ടിരിക്കാൻ!! മൂന്നുപേരും കൂടിയാൽ ശരിയ്ക്കും ചിരിപൂരം തന്നെ. അസാദ്യ കോമ്പോ🤝🤝🤝 😘😘😘👏👏👏

  • @anu6893
    @anu6893 2 года назад +21

    20:44 Seetha ye ravanan nte kayyilnn adichond poyappo Raman Lanka yum aayi yudham nadathaan plane cheythu but aa kadal nadukk ullathond ath valare dhoore aanu so hanumaante help oodu koode avde oru bridge built cheyyaan plan cheythu angane undaakkiya bridge nte acasheshipp aanu ath ennaan paranj kelkkunnath
    (enik valiya urapp onnulla njan kettatt ullath paranjathaanu)

  • @benziyapbeninu4452
    @benziyapbeninu4452 2 года назад +50

    Trio combo🔥🔥
    We want more challange videos 😍

  • @anupamamanoj5075
    @anupamamanoj5075 2 года назад +70

    The trio is back with a banggggggggg
    THE STORY: it is said when ravanan kidnapped sita and took her to lanka ,sreerams vanara sena ( monkey troops) sought to build a bridge for rama to reach lanka. They wrote rama in each rock and placed it in the sea where the stones floated over the water,ultimately forming a bridge to lanka for rama to rescue sita.

  • @vineethavinnie8592
    @vineethavinnie8592 2 года назад +189

    Challenge challenge challenge 🤣 jeeva chettan's dialogue delivery 👌💥

  • @Meera490
    @Meera490 2 года назад +65

    Adippoli clarity and editing Elementrix chetta !!!

  • @niyasthrissur6457
    @niyasthrissur6457 2 года назад +23

    07:51 മ്മടെ ചെക്കൻ 🔥🔥

  • @asnamols1499
    @asnamols1499 2 года назад +108

    Oru chiri mukath illathee can't watch and complte this trios video ♥️😁

  • @ishana2715
    @ishana2715 2 года назад +21

    Ivarude combo challenges okke kandaa chirich chaavathe ullooo..... Athrakkum rasam aanu 😁🥰

  • @ponnusudharsanan
    @ponnusudharsanan 2 года назад +12

    Am wating,😍 realy ഞൻ apranayude channel കാണുന്നത് ഈ മൂന്നു പേരെ കാണാൻ വേണ്ടിയാണ്.

  • @Vacancies2024
    @Vacancies2024 2 года назад +31

    I am not a regular viewer but I will be here if jeeva,aparna and lijo is there.

  • @vineethavshet5658
    @vineethavshet5658 2 года назад +21

    ഇന്ന് അപർണയെ കാണാൻ നല്ല ഭംഗിയുണ്ട്

  • @lakshmijayakumar3357
    @lakshmijayakumar3357 2 года назад +134

    Good evening Ma'am. I'm a kutty fan of you from UAE. Here is the story of the devotional myth ധനുഷ്കോടി.
    ധനുസ്സിന്റെ അറ്റം എന്നാണ്‌ ധനുഷ്കോടി എന്ന വാക്കിന്റെ അർത്ഥം. രാമൻ സേതുബന്ധനം തീർത്തത് ഇവിടെനിന്നാണെന്ന് രാമായണം സൂചന നൽകുന്നു. ഹിന്ദു പുരാണ/ഇതിഹാസ ഗ്രന്ഥങ്ങൾ പ്രകാരം, സീതാ ദേവിയെ വീണ്ടെടുക്കാൻ ശ്രീരാമൻ ലങ്കയിലേക്ക് സേതുബന്ധനം നടത്തുമ്പോൾ പണി തുടങ്ങാൻ തന്റെ ധനുസ്സ് കൊണ്ട് അടയാളപ്പെടുത്തിയിരുന്നത് ധനുഷ്‌കോടിയുടെ തെക്കേ അറ്റമായിരുന്നു എന്ന് ഐതിഹ്യം. യുദ്ധാനന്തരം തിരികെ വരുമ്പോൾ രാവണന്റെ സഹോദരനും രാമഭക്തനുമായ വിഭീഷണന്റെ അപേക്ഷപ്രകാരം, ഭാരതതീരത്തെ ലങ്കയുമായി ബന്ധിപ്പിക്കുന്ന സേതുവിന്റെ ഒരറ്റം ശ്രീരാമൻ തന്റെ ധനുസ്സിന്റെ അറ്റം കൊണ്ട് മുറിച്ചുകളഞ്ഞു. ലങ്കയിൽ നിന്നും രാക്ഷസന്മാർ തിരികെ ഭാരതത്തിലേക്ക് കടക്കാതിരിക്കുവാൻ വേണ്ടിയായിരുന്നു അത്.
    പൗരാണികകാലത്ത് 'മഹോദധി' എന്നറിയപ്പെട്ടിരുന്ന ബംഗാൾ ഉൾക്കടലും, 'രത്നാകരം' എന്നറിയപ്പെട്ടിരുന്ന ഹിന്ദു മഹാസമുദ്രവും സംഗമിക്കുന്ന രാമസേതുവിലെ പുണ്യസ്നാനം (സേതുസ്നാനം) രാമേശ്വരതീർഥാടനത്തിന്റെ മുന്നോടിയാണ്. ശ്രീരാമൻ നിർമ്മിച്ച രാമസേതുവിന്റെ അവശിഷ്ടമെന്ന് വിശ്വസിക്കപ്പെടുന്ന, ഏകദേശം പതിനെട്ട് കിലോമീറ്റർ നീളത്തിൽ ശ്രീലങ്കയോളമെത്തുന്ന പാറക്കെട്ടുകളുടെ ഒരു നിര ധനുഷ്കോടിയിൽ നിന്ന് ആരംഭിക്കുന്നു.
    ഭാരതത്തിലെ ഹിന്ദുവിശ്വാസപ്രകാരം, കാശി തീർത്ഥാടനം പൂർത്തിയാകണമെങ്കിൽ രാമേശ്വരം ക്ഷേത്രദർശനവും സേതുസ്നാനവും കൂടി പൂർത്തിയാക്കേണ്ടതുണ്ട്. സംസ്കൃതത്തിൽ സേതു എന്ന വാക്ക് പാത, പാലം, മാർഗ്ഗം മുതലായവയെ സൂചിപ്പിക്കുന്നു. ആധുനികകാലത്ത് സേതു എന്ന വാക്ക് കൂടുതലായും 'ലങ്കയിലെത്താൻ ശ്രീരാമൻ നിർമ്മിച്ച പാലം' എന്നതിനെ സൂചിപ്പിക്കാൻ ഉപയോഗിക്കപ്പെടുന്നു

  • @Riya-sh8lz
    @Riya-sh8lz Год назад +10

    Who like intro song??😌❤

  • @user-qs9eu6pv4l
    @user-qs9eu6pv4l 2 года назад +44

    സൂപ്പർ സാനം 😍❤ ഇനിയും പോരട്ടെ ഇങ്ങനത്തെ പരിപാടിസ് 🙏❤❤ you guys are really superb ❤

  • @snehajoseph550
    @snehajoseph550 2 года назад +10

    Lijo bro ulla episodes vere level aanu😍😍

  • @asnamols1499
    @asnamols1499 2 года назад +214

    After so long the happiness is again back to us 😻 "TOTAL FUN" 🤘✨

  • @muzic6487
    @muzic6487 2 года назад +20

    Lijo's shirts matching with him phonecase.. And aparna too

  • @ann77
    @ann77 2 года назад +89

    Trio Combo is juz 🔥🔥🔥

    • @viviyakjohn
      @viviyakjohn 2 года назад +1

      Full form ?

    • @ann77
      @ann77 2 года назад

      @@viviyakjohn 🙄what?

    • @viviyakjohn
      @viviyakjohn 2 года назад

      @@ann77 trio enthuva

    • @ann77
      @ann77 2 года назад

      @@viviyakjohn 🙄trio nn vecha moonnu

  • @shamnaanshad1145
    @shamnaanshad1145 2 года назад +23

    The trio is back 🥰

  • @Henasonu
    @Henasonu 2 года назад +24

    Trio combo adipoli 😁😆😂

  • @kunjikilikoode
    @kunjikilikoode 2 года назад +8

    Woww കുറെ ചിരിച്ചു superrr 3പേരും

  • @akhilchandhuzz7769
    @akhilchandhuzz7769 2 года назад +10

    Library (expression king) lijo bro 🤣💚

  • @malavikapraveen6882
    @malavikapraveen6882 2 года назад +10

    Hiii njn innale ningale Lulu vachu kandirunnu but aduthoott varan pattila njn Caril ayirunnu😭😭💔 njn Kure agrahichatha ningale kananam oru selfie okke edukanam enn okke ini evidegilum vach kanam chechi chetta♥️

  • @elizabethalias1917
    @elizabethalias1917 2 года назад +32

    Pls bring more of challenge videos😀😀

  • @Helbinrodrigues
    @Helbinrodrigues 2 года назад +5

    25:15 just awesome

  • @shirinks6741
    @shirinks6741 2 года назад +5

    Ee riddles okke kooduthalum keelkaathadhaayirunnu... Edhinte part-2 veenam 💝😍

  • @sindhujasaji5945
    @sindhujasaji5945 2 года назад +2

    Chechi aa story ethandu ingane aanu. Ravanan seethaye thatti kondu poyallo appo save cheyyan vendi ramanum,sugreevanum oke vannapol kadalinte avde vannu stop aayi poi . Innathe pole vimanam illallo athu kondu kadalu kadakkan vendi kadalinu kuruke panithathu aanu athu . Sethubanthanam ennanu athinu parayunne . Athinte avashishttam avde undennu aanu believe. So athu aanu aa stone. By the way challenge super aarunnu ktto😍😍

  • @amaya_razak
    @amaya_razak 2 года назад +5

    Adipoli... Part 2 venm❤️❤️

  • @krishnanandhak.m4712
    @krishnanandhak.m4712 2 года назад +115

    40 seconds -101 views
    Aparna Thomas😎,lijo bro😎,jeeva chettan😎
    We love this trio🥰❤️

  • @nandhanaasok7942
    @nandhanaasok7942 2 года назад +6

    Aparna chechi matching with her phone cover 💙

  • @ajmyanas9732
    @ajmyanas9732 Год назад +3

    Jeeva Chettan poliiiii ,dailogue and expression ❤️🔥😆

  • @sahidasiraj9908
    @sahidasiraj9908 2 года назад +4

    Aparna u look soo beautiful tdy💜😍

  • @harithas9159
    @harithas9159 2 года назад +5

    Ivar 3 perum orumikkunna vedio mathram mudangaathe kaanunnathane hobby😇😁🥰💕💕

  • @tonyjack1799
    @tonyjack1799 2 года назад +18

    Hi aparna... You r fantastic... I listen ur Josh talk,, yes,, u r right,, what u say about English... When u work outside od India,, u should know the value of English... Hi to jeeva....... Lijo,, u r fabulous.... You can become a actor,,, and ur dream come true ... Universe listening you..... Thank you

  • @anjalianji2034
    @anjalianji2034 2 года назад +64

    ലിജോ ചേട്ടന്റെ failure dlg was lit 🤣🤣"ജീവക് രണ്ട് ഇവൻ മൊട്ട" LKG പിള്ളേർ പോലും ഇങ്ങനെ പറയില്ല 😂🤣🤣

    • @aliyak2575
      @aliyak2575 2 года назад

      Jeeva. Counter king …

  • @reshmakarthika01
    @reshmakarthika01 2 года назад +35

    Ndh experience parayaana chechi.😊😊😊😊. It's totally fun.. Chirich oru vazhi aay..😇😆😆😆😆😆😆 Thank you so much guys.

  • @theerthatj4438
    @theerthatj4438 2 года назад +2

    Dhanuskodi is the place where Lord Rama, Lord Lakshman along with Lord Hanuman and the vanara army had built a bridge to Lanka so as to rescue Goddess Sita who was in the captivity of demon Ravana. This bridge is known as ram setu. Later, after winning the war, Lord Rama had crowned Vibhishana, brother of Ravana, as the King of Lanka. Vibhishana later asked lord to destroy the Ram Setu. Upon his request Lord Rama broke the bridge with an end of his bow. This is the reason why the place has been named ad Dhanushkodi, which means ‘end of the bow’

  • @shradhav9662
    @shradhav9662 2 года назад +37

    Most awaited trio video....lijo chettan is back with a bang summava...🫣😍😍😍
    Jeeva chattan as usual superb appu chechi .......as always..... beautiful pretty❤️😘😊

  • @annmariabaisil3499
    @annmariabaisil3499 2 года назад +1

    Ithanu njangal wait cheyyunnathu. Ningal 3 perum koodiyulla challenges aanu kooduthal kanan ishtam.

  • @jijestanley5525
    @jijestanley5525 2 года назад +5

    I Love three of you come together 💝

  • @muzic6487
    @muzic6487 2 года назад +15

    ചുമ്മാ കേറിപോവാൻ വേണ്ടി വന്നതാ.. മുഴുവനും കണ്ടു ❤

  • @aparna5535
    @aparna5535 2 года назад +4

    So so good it is.. I laughed a lot... Thankyou.. 💐

  • @fizanathifa
    @fizanathifa 2 года назад +11

    THESE THREE PEEPS! 😍💋

  • @big.bkannur442
    @big.bkannur442 2 года назад +34

    അവർ വന്നു 😜😜അവർ വന്നത് ത്രി മുർത്തിക്കൾ ആയിട്ടാണ് 😜😜😜

  • @soudha7085
    @soudha7085 2 года назад +2

    Aparna chechi is match to phone case

  • @adwaithciju1427
    @adwaithciju1427 2 года назад +128

    Calling me intro parayumbol skip adikkunavar arokke

  • @shebishabeeb6382
    @shebishabeeb6382 2 года назад +4

    Mind settaayi😆.

  • @satheeshthaivalappilvelayu1563
    @satheeshthaivalappilvelayu1563 2 года назад +4

    Jeeva chettaaa super kudumbam kandarnn👌👌 polichutta ❤️🤝🤝

  • @dilshanadillu3400
    @dilshanadillu3400 2 года назад +5

    Aparna chechide Ella contentum adipoliya onnum miss cheyyathe Ella videoyum kaanum love you aparna chechi and chechi looking so beautiful

  • @jaysfamily9148
    @jaysfamily9148 2 года назад +6

    ത്രി മൂർത്തികൾ ചേരുമ്പോഴേ കാണാൻ ഒരിതൊള്ളൂ 🤩🤩

  • @keziathoppil1178
    @keziathoppil1178 2 года назад +8

    Again the trio ❤️❤️

  • @sayoojyapbalan936
    @sayoojyapbalan936 2 года назад +1

    ഞാൻ കേട്ടത് ഇങ്ങനെ ആണ്.
    രാവണൻ സീതയെ തട്ടിക്കൊണ്ടുപോയി. പക്ഷിശ്രേഷ്ഠനായ ജഡായു സീതയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും രാവണൻ ജഡായുവിന്റെ ചിറകരിഞ്ഞു. പിന്നീട് രാമനും ലക്ഷ്മണനും വാനരസേനയും സീതയെ ഒരുപാട് അനേഷിച്ചു. ജഡായുവിന്റെ സഹോദരൻ സമ്പാദി സീതാദേവി ലങ്കയിൽ ഉണ്ട്‌ എന്ന് പറഞ്ഞുകൊടുത്തു. രാമനും വാനരസേനയും സമുദ്രത്തിനുകുറുകെ പാലം പണിയാൻ തീരുമാനിച്ചു. അങ്ങനെ കല്ലും മരങ്ങളും മണലും ഉപയോഗിച്ച് പാലം ഉണ്ടാക്കി, രാമൻ സീതയെ രക്ഷിച്ചു. 🥰🙏

  • @gopikavava989
    @gopikavava989 2 года назад +3

    supr... ore poli aanu 😘💝😅

  • @ushaabraham2391
    @ushaabraham2391 Год назад

    Nice to see your challenge round. Full of fun. Love you guys

  • @nadaanver5231
    @nadaanver5231 2 года назад +12

    My favourite ever this three persons 😍😍😍😍 lvu guyss ❤️❤️

  • @user-gr9yb7vk2v
    @user-gr9yb7vk2v 2 года назад +15

    Jeeva is really smart 🔥

  • @sona8082
    @sona8082 2 года назад +6

    Lijochettaaa thadasthu next part eppo verum🥺

  • @salinipradeep5615
    @salinipradeep5615 2 года назад +4

    But liju nte some points valid aanu. Eg. bottle. Athu illenkilum jeevikkam

  • @navamikrishna2008
    @navamikrishna2008 2 года назад +12

    Chechi podcast il lakshmi nakshathra kond varo podcast il and deepa chechi

  • @Noonosss
    @Noonosss 2 года назад +6

    Ik the answers already 😂 I wanted to participate in this

  • @oxigon
    @oxigon 2 года назад +3

    i love this trio..❤️

  • @crazyvavooz9938
    @crazyvavooz9938 2 года назад +6

    Trio😻❤️Jeeva Chettan😻❤️Appu chechi😻❤️Lijo Chettan 😻❤️🥰Lijonna Summava 🤩❤️‍🔥

  • @amieegosvlogs7297
    @amieegosvlogs7297 2 года назад +10

    Hey!Appu you looking so cute with this dress and earrings❤️😍

  • @TNT7647
    @TNT7647 2 года назад +2

    Super ഇനിയും വേണം

  • @ayishatae4339
    @ayishatae4339 2 года назад +1

    Katta waiting aayirunnu 😍✨️

  • @lachu2992
    @lachu2992 2 года назад +3

    Vk യെ കൊണ്ട് ഒരു challenge ചെയ്യിക്കാമോ

  • @RonySkaria2005
    @RonySkaria2005 2 года назад

    Super guys You three are rocking
    Come back with more games

  • @najmakn7471
    @najmakn7471 2 года назад +1

    Moonu perum Adipoli 👌 chirichu chirichu oru vazhiyayi trio is back Jeeva oru rakshayilla expressions 🥰 okke adipoliyayirunnu questions answer cheyumbol . Adipoli challenge 👏👏👏

  • @karthikar6931
    @karthikar6931 2 года назад +2

    Enik etavm ishtam nengal 3 perum kode olaa challenges ann 😍😍 chirich chath 🤣🤣🤣 last atha lijo chettanta action 😅😅😅

  • @aleenavarghese323
    @aleenavarghese323 2 года назад +4

    This Combo 🔥🙌😍

  • @abhiramijayan8476
    @abhiramijayan8476 2 года назад +21

    After long time challenge specially jeeva chettan, lijo chettan jeeva chetta 😍apranna chechi Young's couple so beautiful ✨✨couple stay blessed your family 🤗

  • @johnpeter5535
    @johnpeter5535 2 года назад +4

    Jeevakk Pani ind ninghakk illaa...adh avnte thetaaa 😂😂

  • @nithyakrishna7462
    @nithyakrishna7462 2 года назад +3

    Super challenge 👍👍👍Shittu 😍 Shittu 😍 Lijo chettan 😍

  • @athiraip6218
    @athiraip6218 2 года назад +3

    Very much like ur combo guys 🤩

  • @jinjilsaji3681
    @jinjilsaji3681 2 года назад +2

    Lijo chetta......btr nxt tym!!!!!!!!!

  • @sahalasana6400
    @sahalasana6400 2 года назад +7

    This vedio is soo soo funny 😂 I laughed so much❤️

  • @AdarshNamboothiri
    @AdarshNamboothiri 2 года назад +2

    Going to Leh and Kashmir next month😌

  • @rakhinair8203
    @rakhinair8203 2 года назад +2

    17:36 🤣🤣🤣

  • @aksharaashok7469
    @aksharaashok7469 2 года назад +2

    After a long time 😍🔥.... I love this content only ❤️

  • @oliviaabraham9962
    @oliviaabraham9962 2 года назад +2

    Hyyy ellarum color ayittundallo😍

  • @FATHIMAES
    @FATHIMAES 2 года назад +11

    Food for body like u guys for mind happiness 🥰🥰🥰

  • @sreekuttygeethutg5880
    @sreekuttygeethutg5880 2 года назад +3

    Jeevachettanda chirikanumbo namukkum chirivarum😁😁😁😁

  • @aishathaamira7507
    @aishathaamira7507 2 года назад +2

    എനിക്ക് മാത്രം ആണോ എന്ന് അറിയില്ല...നിങ്ങളുടെ എഡിറ്റിംഗ് സ്റ്റൈൽ l maatam feel cheyyunnu...vinayak alle ippol edit ചെയ്യുന്നത്

  • @jemshijezi5909
    @jemshijezi5909 2 года назад +24

    I never missed Trio episodes 😍😍😍ningooo ussaarr aakknnppa moonnalum..

  • @farisvlog
    @farisvlog 2 года назад +6

    എവറസ്റ്റ് ബെയ്സ് ക്യാബ് അത്ര സിംബിൾ അല്ല.( ലിജോ)😊😊

  • @honeycbabu4582
    @honeycbabu4582 2 года назад +9

    Woww..really enjoyed ur trio challenge ❤

  • @anjalianu9094
    @anjalianu9094 2 года назад +6

    That jetty counter....omg 😂🤣😭

  • @doriyasiby5228
    @doriyasiby5228 2 года назад +2

    That promise oath😂dailogues nu oru kuravum illa

  • @mufshanamufshaa8426
    @mufshanamufshaa8426 2 года назад

    One of my fav utube chnl❤️😘

  • @abdulsathar7692
    @abdulsathar7692 2 года назад +1

    Challange adipoli yaan, pls do more challanges and happy to see you guyz togather again,oru hi tharumo

  • @bloomshowers2895
    @bloomshowers2895 2 года назад +2

    Aparna chechiyude face slim ayoo🤔

  • @moonchild975
    @moonchild975 2 года назад +4

    A hickey in Jeeva's neck 😝🙈

  • @archanaraghunath2565
    @archanaraghunath2565 2 года назад +1

    I love this trio

  • @aparnas.s9043
    @aparnas.s9043 2 года назад +7

    Part 2 venam 😜❤️

  • @anuvipin5154
    @anuvipin5154 2 года назад +17

    Superb.... Trio is back..... 🥳🥳🥳🥳🥳👏👏👏👏 From the morning i was very mood off.... I watch this video, you all made me happy 😁😁😁... I laughed a lot 🤣🤣.... Thank you so much 💕

  • @hannahshaiju6178
    @hannahshaiju6178 2 года назад +2

    Tomorrow is my English paper 1 main exam isc board🙁....Iam watching your video for destressing myself and to get some voculabary😇😅🥰