വീടിനുള്ളിൽ വളർത്താവുന്ന ഒരു നായ എങ്ങിനെ തിരഞ്ഞെടുക്കാം ? I TOY BREED SELECTION I DOG FARMING KERALA

Поделиться
HTML-код
  • Опубликовано: 22 сен 2019
  • വീടിനുള്ളിൽ വളർത്താവുന്ന ഒരു നായ- എങ്ങിനെ തിരഞ്ഞെടുക്കാം ?
    ഇന്നത്തെവീഡിയോ നമ്മൾ ചർച്ചചെയ്യുന്നത് ഒരു ടോയ് ബ്രീഡ് എങ്ങിനെ തിരണത്തെടുക്കാം എന്നതിനെക്കുറിച്ചാണ്
    🔴 Contact For Business Enquiries, Paid Collaborations, Advertisement
    ► Email 👉 kairaliptb@gmail.com
    ► WhatsApp 👉 wa.me/918330061413
  • ЖивотныеЖивотные

Комментарии • 280

  • @akhilmt6331
    @akhilmt6331 3 года назад +104

    Beagle n ishtamullavar athra pere ond

  • @_______nandan_______355
    @_______nandan_______355 3 года назад +22

    Pug ഇഷ്ട്ടം 😍

  • @akshayramachandran4150
    @akshayramachandran4150 4 года назад +14

    Dash pwoli aanu

  • @sujay5445
    @sujay5445 3 года назад +67

    ഡാഷ് ഇഷ്ടം 🤩🤩👌🔥

  • @nallakrishi8333
    @nallakrishi8333 4 года назад +2

    നല്ല അറിവ്

  • @jyoanil2084
    @jyoanil2084 2 года назад +2

    Njn oru dachshund mama aahn. Avney kandum barking kettum kazhinja Christmas carolinu vtyl vanna piller, ayyo ith matey rott weiler alle nn parnj irngi odi 😂(pavam piller pedich poi, barking bass vere level ahnu). Normally kid friendly ayitan dachshund ariyapedane...but evde avnekatym kooduthal sneham oru kidinum nmml kodukn padilla nn ahn...
    Vtynullilan valarthunnath, now 1yr 9 months ayi.
    So smart,active, protective, highly intelligent,playful, sometimes serious and so lovely ❤️. Plus food avn thanne controlled amountioe kazhikarullu comparitively kurch food mathi.And toy breed ayitalla medium breed ayitanu njn vayichitullath daschine paty.

  • @vipinvipin9687
    @vipinvipin9687 4 года назад +2

    Good video monoj and aspecially

  • @rejivarghese1234
    @rejivarghese1234 3 года назад +1

    Nalla nayakal

  • @niyatiujalam11
    @niyatiujalam11 2 года назад +5

    എനിക്ക് ഇഷ്ടം ഡാഷ്ഹൗണ്ട് ആണ്. ഇത്രയും നമ്മളെ സ്നേഹിക്കുന്ന ഡോഗ് വേറെ കാണില്ല. ❤❤❤

    • @kaalanbichu7682
      @kaalanbichu7682 Год назад

      ചേട്ടാ ആഗ്രസീവ് ആണോ ഡാഷ്,,,, ചെലവ് എങ്ങനെ, സാധരണക്കാർക്ക് താങ്ങുമോ plz റിപ്ലൈ 🙏

    • @niyatiujalam11
      @niyatiujalam11 Год назад +1

      @@kaalanbichu7682 വീട്ടുകാരോട് എല്ലായിപ്പോഴും ഫ്രണ്ട്‌ലി ഡോഗ് ആണ്. പ്രതേകിച്ചു കുട്ടികളോട് വളരെ ഫ്രണ്ട്‌ലി ഡോഗ് ആണ്. കുട്ടികൾ ഉള്ള സ്ഥലത്തു ഷോര്ട്ട് ഹെയർ ആണ് നല്ലത്. ഒരു വയസ്സ് ഡോഗിന് ആകുമ്പോഴേക്കും ഡോഗ് പുറത്തു ഉള്ളവരെ കണ്ടാൽ അഗ്രെഷൻ കാണിക്കും. റൊട്ട്, ബെൽജിയം മാലിനോസ് പോലെ ഉള്ള ഡോഗിന്റെ അത്രയും അഗ്രെഷൻ ഒന്നും ഇല്ല. ഇതൊരു സ്റ്റാൻഡേർഡ് ബ്രീഡ് ആണ്. ഇതിനെ നോക്കാൻ ചിലവ് വളരെ കുറവാണു. ചിലവ് കുറഞ്ഞ ഡോഗ് ഫുഡ്‌ ഇതിന് മതി. അതും ചോറും കൂട്ടി ചെറുതായി ഒന്ന് ചൂടാക്കി കൊടുത്താൽ മതി. ഇനി വീട്ടിൽ ഉള്ളത് കൊടുത്തു പഠിപ്പിച്ചാൽ അതായാലും മതി. ഉപ്പ്, മസാല ഡോഗിന് കൊടുക്കരുത്. അത് കിഡ്നി കംപ്ലയിന്റ് ആക്കും. പുറത്തു ഉള്ളവരെ കാണിക്കാതെ വളർത്തിയാൽ ഡോഗിന് അഗ്രെഷൻ കൂടും. ചെറിയ സ്ഥലത്തു കാവലിന് പറ്റിയ ഡോഗ് ആണ്. ഫ്ലാറ്റിൽ ആണേലും വളർത്താം. സ്നേഹം കൂടിയ ഇനം ആണ്. പോട്ടി ട്രെയിനിങ് നമുക്ക് തന്നെ ചെയാം. കാലത്തും വൈകിട്ടും ഒന്ന് പുറത്തു വിട്ടാൽ മതി. 2000 മുതൽ ഉണ്ടെങ്കിലും 4000-6000 രൂപ ആകും നല്ലൊരു ഡോഗിനെ കിട്ടാൻ. KCI ഉള്ളത് 8000 മുതൽ നല്ലൊരു ബ്രീഡ് കിട്ടും.

  • @silentcat9645
    @silentcat9645 4 года назад +15

    പോമെറിയൻ നായയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @txbxrohit5820
    @txbxrohit5820 2 года назад +1

    Beagle ishtam😍

  • @Shinchan34366
    @Shinchan34366 4 года назад +7

    Beautifully vedio manoj

  • @binupillai8357
    @binupillai8357 3 года назад +1

    Sir orginal toy breedinte parathyekathakal endellam aanenn oru video cgeyyo pls🙏🙏

  • @jobinkj6311
    @jobinkj6311 4 года назад +1

    Good video,

  • @lakshmilachu456
    @lakshmilachu456 4 года назад +9

    Desh ithiri velthayaal porathunn ullore angane aduppikkillattaaa

  • @arateens4412
    @arateens4412 3 года назад +2

    Good

  • @ananthuvava333
    @ananthuvava333 4 года назад +1

    Orjinal dashund identifuve cheyyunnath eghana?

  • @Rexo41
    @Rexo41 4 года назад +6

    👌🏻

  • @vichuwalk
    @vichuwalk 3 года назад +2

    Beagle lover 😍😍😍

  • @jijojijo8517
    @jijojijo8517 4 года назад +4

    Superb

  • @parabellum8273
    @parabellum8273 2 года назад

    ഡാഷ് ടെറർ ആണ്.. 🔥

  • @gopugs..1245
    @gopugs..1245 3 года назад

    ♥️

  • @axwin_4k._
    @axwin_4k._ 3 года назад +4

    5:44 the main point

  • @thanalpattambi23
    @thanalpattambi23 4 года назад +12

    Thanks

  • @syam2888
    @syam2888 4 года назад +2

    Terrier miniature type pattumo?athinte quality puppy ku eppo rate eathra aakum? Pls *reply* bro

  • @nimminimmy3334
    @nimminimmy3334 2 года назад +1

    Chihuahua de video plz

  • @jeesajeevo4427
    @jeesajeevo4427 2 года назад

    I like beagle

  • @iv6837
    @iv6837 4 года назад +2

    Hello rott video cheyoo

  • @taksh4592
    @taksh4592 3 года назад

    Chettta Indian Spitz inde vedio cheyyo please

  • @GANESHV-kd1bx
    @GANESHV-kd1bx 4 года назад +2

    Bro dash inte size nthoram varum valarcha

  • @soldierboy2227
    @soldierboy2227 4 года назад +5

    First

  • @sreejithkm7606
    @sreejithkm7606 3 года назад

    Lab nn veedinu ullil valarthan Patuo?

  • @renjithkiran
    @renjithkiran 4 года назад +1

    Manojetta oru pug venam

  • @nothinghere12847
    @nothinghere12847 3 года назад +23

    2020 kanunnavar like adi

  • @asifkabeer3095
    @asifkabeer3095 3 года назад +1

    Daschhund ❤❤❤

  • @srp1985
    @srp1985 3 года назад +1

    Pug💖💖💖😍😘😘

  • @sujasujababychan6522
    @sujasujababychan6522 Год назад

    Min bin anikkund ,veedinakathu valarthan pattiyathanu.

  • @alwinsam3593
    @alwinsam3593 Год назад

    Beagle... Katta kuruppu aanu.. Enikku onnu und..

  • @meerabinuraj9058
    @meerabinuraj9058 4 года назад +7

    Ellam kollam....

  • @abhilashbalakrishnan618
    @abhilashbalakrishnan618 4 года назад +9

    ചേട്ടായി ഞങൾ ചോദിക്കാൻ വിചാരിച്ച karegal ചേട്ടൻ ചോദിച്ചു താങ്സ്

  • @petsworld2726
    @petsworld2726 4 года назад +3

    Bro. Veetle akathittuvalarthuka anengil nammal doginu പേ വിഷ kuthiveppukal nadathendathundo?? Illengil preshnamundo??

    • @thanalpattambi23
      @thanalpattambi23 4 года назад +4

      അകത്താണെങ്കിലും, പുറത്താണെങ്കിലും antirabeis vaccination എടുക്കുന്നത് നല്ലതാണ്

    • @kaalanbichu7682
      @kaalanbichu7682 Год назад

      @@thanalpattambi23 വാക്സിൻ എടുത്തു കഴിഞ്ഞാൽ അതിന്റെ നഖംമോ കടിയോ ഏറ്റാൽ പൊയ്‌സൺ ആവുമോ,,, കുത്തിവെപ്പ് എടുത്തു കഴിഞ്ഞാൽ ഏത്വലും എലിയേയോ മറ്റോ കടിച്ചാൽ പിന്നെ അതിന്റെ നഖം കൊണ്ടാൽ നമുക്ക് പ്രശ്നം ഉണ്ടാവുമോ plzz റിപ്ലൈ

  • @kunjoosaadi3545
    @kunjoosaadi3545 3 года назад +3

    Dash hundum pomeranianumayi cross cheyyumo.

  • @sujasujababychan6522
    @sujasujababychan6522 2 года назад

    Min Bin nallathalle?

  • @evemerilroseea3408
    @evemerilroseea3408 11 месяцев назад

    വീട്ടിനുള്ളിൽ വളർത്താൻ കുറേക്കൂടി നല്ലത് Jack Russell ആണുന്നു തോന്നി, എനിക്ക് Gsd ഉള്ളത് വളരെ കെയർ കൊടുക്കണം, ഇതു പോലുള്ളതാണ് കുറേക്കൂടി സൗകര്യം bri

  • @georgekuttysebastian8758
    @georgekuttysebastian8758 3 года назад +3

    Asthma patients nu beagle prob indakkumo??

  • @soyaajesh3783
    @soyaajesh3783 4 года назад +1

    Super

    • @thanalpattambi23
      @thanalpattambi23 4 года назад

      Thanks

    • @thanalpattambi23
      @thanalpattambi23 4 года назад

      Thanks

    • @jainygilbert3737
      @jainygilbert3737 4 года назад

      എന്താണ് സർട്ടിഫിക്കറ്റ് ഒന്ന് മനസ്സിലാക്കി തരുമോ

    • @thanalpattambi23
      @thanalpattambi23 4 года назад

      @@jainygilbert3737 pls call on 8592955411

  • @sayoojks6711
    @sayoojks6711 4 года назад +5

    Beagle price

  • @gibipaul5382
    @gibipaul5382 4 года назад +1

    How much begul puppy

  • @anupamakrishnan227
    @anupamakrishnan227 4 года назад +2

    Dash kuruthakete ane ente വീട്ടിൽ und epo valuth ayi cheruthil kacharayakalea

  • @abhishekp1355
    @abhishekp1355 4 года назад +13

    പൊമറേനിയൻ ഡോഗിനെ പറ്റി ഒരു വിഡിയോ ചെയ്യാമോ

  • @jeevanregi878
    @jeevanregi878 3 года назад +2

    Dash

  • @sanjivni2303
    @sanjivni2303 3 года назад +1

    Beagle puppies rate engneya

  • @armyloverofficial7512
    @armyloverofficial7512 3 года назад +1

    Begle

  • @adhuadhu9667
    @adhuadhu9667 2 года назад

    അസുഖം കുറവുള്ള dogs video idavo

  • @rajlaeaji7569
    @rajlaeaji7569 3 года назад

    Beagle നായ വേണം

  • @DhanyaclDhanyacl
    @DhanyaclDhanyacl 2 года назад

    സർട്ടിഫിക്കട്ടെടുക്കാൻ എന്താണ് ചെയേണ്ടത്

  • @akhilr4848
    @akhilr4848 4 года назад +5

    beagle vs st bernard dog comparison edumo

    • @chester779
      @chester779 4 года назад +5

      Adipoli comparison ente bro beagle oru toy breed an St Bernard oke vere level sadanamaaa🥴

    • @jithu53
      @jithu53 3 года назад

      😂

  • @abhishekrajeev643
    @abhishekrajeev643 4 года назад

    Spitz video cheyyavo

  • @venugopalm231
    @venugopalm231 4 года назад +2

    Njan pattambi kaarana

  • @minikunjumon8797
    @minikunjumon8797 3 года назад

    Pug price for India

  • @yoyopachu326
    @yoyopachu326 2 года назад

    Beagle

  • @spideypool5368
    @spideypool5368 4 года назад +3

    Lab puppy kku etrayavum minimum

  • @rubymathias7774
    @rubymathias7774 3 года назад

    ഈ കൊഴിയുന്ന മുടി വളരാൻ എന്ത് ചെയ്യണം..?🤔

  • @binnythomas4727
    @binnythomas4727 4 года назад +2

    dog nu milk kodukunnath kond problem undo?

    • @user-zh8xt4pw9d
      @user-zh8xt4pw9d 3 года назад

      വെള്ളം നല്ല പോലെ ചേർക്കണം

  • @lekshmytipsstyle.v8153
    @lekshmytipsstyle.v8153 4 года назад

    Shikzhu dog undo price

  • @rameshrethnakaranrameshret4051
    @rameshrethnakaranrameshret4051 4 года назад +3

    Pagentamatrmoruvidiochyumo

  • @angelmary.s4102
    @angelmary.s4102 10 месяцев назад

    Beagle puppies ndavo

  • @hnsworld2635
    @hnsworld2635 4 года назад +6

    Puggin entha rate

    • @gayathriganesh1968
      @gayathriganesh1968 4 года назад +1

      Pugs suber breed aanutto nte ee vedio onn kand nolku
      ruclips.net/video/CVr0R7aOTWE/видео.html

  • @kalidasanpr3133
    @kalidasanpr3133 3 года назад

    Spitz ne veedinakath valarthan patto

  • @hnsworld2635
    @hnsworld2635 4 года назад +2

    Pugine purath itt valarthamo????????
    Please reply

    • @soythomas3238
      @soythomas3238 4 года назад +1

      Yes bro.eniku pug undu.Njan purathitta valarthunne.

    • @hnsworld2635
      @hnsworld2635 4 года назад

      @@soythomas3238 Thanks bro.....
      Athinte kannil palathum thatti muriyum ennu kettittund.... angane vallathum undo??????

  • @jojo7819
    @jojo7819 3 года назад +3

    Beagle puppyude price athareyane

  • @rjkl2856
    @rjkl2856 4 года назад +4

    Beagle wartch ഡോഗ് ആയി വളർത്താമോ

  • @pulgapulga4526
    @pulgapulga4526 4 года назад +4

    Certified ennu vachaa????

  • @sabagloriya
    @sabagloriya 4 года назад +1

    Lemon and white colour begil dog original ano?

    • @gowrisankarsp6455
      @gowrisankarsp6455 4 года назад

      Lemon and white beagle available at trivandrum for pic and details call or whatsapp at 9895093759

    • @thanalpattambi23
      @thanalpattambi23 4 года назад

      Yes, it's original

    • @beluga2927
      @beluga2927 4 года назад

      Yes...if u have any doubts about dogs just call me 9847813459

  • @sajithcs5911
    @sajithcs5911 4 года назад +3

    Puthiya Oru Toy Breed Dog
    'Name Tharumo 🙏plz...😍

  • @ayushrajesh5988
    @ayushrajesh5988 3 года назад

    2021 kanunavar like adi

  • @pachaparishkaari3573
    @pachaparishkaari3573 3 года назад +1

    Vediol eniitt dash anallo vehili kanichondirikkunnath😁

  • @ranjithpoolothvalappil8808
    @ranjithpoolothvalappil8808 4 года назад +9

    ഡെയിലി രണ്ടു നേരം comb ചെയ്താൽ gsd യെ സുഖമായി വീട്ടിൽ ഉള്ളിൽ ഇട്ട് വളർത്താം പൂച്ചയെ വളർത്തുന്ന പോലെ വളർത്താം

    • @ArunSCool
      @ArunSCool 4 года назад

      Not good..Still they need exercise...

    • @thanalpattambi23
      @thanalpattambi23 4 года назад

      May be, but I have never seen in kerala

  • @vivek-hs7lh
    @vivek-hs7lh 4 года назад +4

    Persian cat undo?

  • @SureshBabu-en3iv
    @SureshBabu-en3iv 2 года назад

    എന്തു പൈസ വരും

  • @pradhulrajpradhu5052
    @pradhulrajpradhu5052 4 года назад +3

    Pattambiyil avidayitta thanal farm

  • @rajanm.p6804
    @rajanm.p6804 2 года назад

    Dash hund original alla frnd

  • @akhilakhi2823
    @akhilakhi2823 3 года назад +3

    Beagle puppy price ethre ane

    • @ayushrajesh5988
      @ayushrajesh5988 3 года назад

      20 k above poyal nalla breed kitum 25k mele cirtified 👍

  • @theawkwardcurrypot9556
    @theawkwardcurrypot9556 4 года назад +3

    നമ്മുടെ നാട്ടിൽ retriever നെ വീടിനു പുറത്തു കൂട്ടിൽ വളർത്തുന്നത് തെറ്റാണോ...
    Puppyക്ക് എത്ര റേറ്റ് വരും..
    Golden or Labrador??

  • @anoopth5923
    @anoopth5923 4 года назад +1

    Am bully

  • @arivukal4515
    @arivukal4515 4 года назад +2

    Enikk enne pole oru sadhu silent breed undavuo??? Kurakanam ennonnuilla,,, touch cheyyan padilla athre ullu,,,

    • @sarang_vs
      @sarang_vs 4 года назад +2

      Nufais MP pinne ndhina dog

    • @arpithk3492
      @arpithk3492 4 года назад +1

      Fancy shopn kittuairiku

    • @arivukal4515
      @arivukal4515 4 года назад

      Sarang enikk dogne pediya

    • @arivukal4515
      @arivukal4515 4 года назад +1

      Arpith Poojary ha ha

    • @sarang_vs
      @sarang_vs 4 года назад +1

      nfs appm dogine adopt cheyyaathe irikkannath aan aa dogin nallath

  • @mallucenima2323
    @mallucenima2323 2 года назад

    അടുത്ത് അടുത്ത് വീടാണ് അധികം കുര ഇല്ലാത്ത ഡോഗ് ഏതാണ്

  • @keralacocktail3050
    @keralacocktail3050 4 года назад +9

    ചേട്ടാ എവിടെ ആണു ഏറ്റവും റേറ്റ് കുറവ് ബീഗിളിനു

  • @sukusukumar4452
    @sukusukumar4452 2 года назад

    Bro dacshund price ethra ?

  • @sinoshkuttan5496
    @sinoshkuttan5496 3 года назад +2

    Dash puppi undo

  • @jinshabs180
    @jinshabs180 3 года назад +2

    Thazhe vechal pne 1kaanilla😂😂

  • @fantasyworld1946
    @fantasyworld1946 4 года назад

    Chettaa lab attacking dog aano

  • @vidhyavidhya4065
    @vidhyavidhya4065 3 года назад +4

    Enik dogs ne വളർത്തണം എന്ന് നല്ല ആഗ്രഹം ഇണ്ട്.. But നല്ല പേടി ഉണ്ട്...😅.
    അങ്ങനെ ആണെങ്കിൽ ഏത് dog ne വാങ്ങണം??? എപ്പോളും കൂടെ ഉണ്ടാവുന്ന തരത്തിലുള്ള dog ആണ് വേണ്ടത്

  • @sileejkumar7542
    @sileejkumar7542 4 года назад +5

    പഗ്ഗ് എറ്റവും വലിയ വില എത്രയാണ്

  • @aadi_ith
    @aadi_ith 4 года назад

    Chetta avede pomeranian ne kittan undo..... anik oru pomeranian puppy venam iam also from palakkad please reply njn kore anwashichu avedayum kittan illa chetta please reply to my msg

    • @ManojKarolly
      @ManojKarolly  4 года назад

      Pomeranian is really expensive dog above 50000. I think u looking for a indian spits

    • @aadi_ith
      @aadi_ith 4 года назад

      @@ManojKarolly sorry its my mistake yes indian spits is it available there

  • @malluskitchen6063
    @malluskitchen6063 4 года назад

    Beagle ne purath itt valarthamo

  • @rajiraji9915
    @rajiraji9915 4 года назад +1

    ഉപ്പ് ഇട്ട് ഡോഗിന്ന് ഫുഡ് കൊടുക്കാമോ

  • @shinug3558
    @shinug3558 4 года назад +2

    Pug male ano female ano better valarthan

    • @thanalpattambi23
      @thanalpattambi23 4 года назад +3

      Both are Same

    • @joshartqueen3609
      @joshartqueen3609 4 года назад

      Female nu lyf span kooduthala... Pinna playfull aayrikum male ine kal kooduthal....

  • @aimydovlogs
    @aimydovlogs 4 года назад +2

    Pug puppykku etra anu price

  • @Media-ep9qo
    @Media-ep9qo 4 года назад +48

    നാടൻ നായയെ പറ്റി ആരും എന്താ വീഡിയോ chyathath

    • @suryananth6970
      @suryananth6970 4 года назад +2

      Enthinu kollaam

    • @vijeshak3531
      @vijeshak3531 4 года назад +15

      @@suryananth6970 nadan dogin etha kuzhapam dodine shehikanam ath nadan ayalum

    • @suryananth6970
      @suryananth6970 4 года назад +3

      @@vijeshak3531 vangicha snehikknm...medikkumbe ethayalm kanan banghi ollene medikknm

    • @Media-ep9qo
      @Media-ep9qo 4 года назад +6

      @@suryananth6970 muttathe mullaykk manam illa

    • @Media-ep9qo
      @Media-ep9qo 4 года назад +2

      @@suryananth6970 enthina dog ne vangikkunathu ?