അൽഹികം:40 അല്ലാഹുവുമായുള്ള ധാരണ മെച്ചപ്പെടുത്താൻ സഹായിക്കുന്ന രണ്ടു ഗുണങ്ങൾ..ഷബീർ ഉസ്താദ് പറപ്പൂർ...

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 19

  • @wheelsgold9806
    @wheelsgold9806 Год назад +5

    അടിയുറച്ച തസ് ഡീകോഡ് കൂടി അള്ളാ ഹുവിന്റെ സ്വിഫ തുകൾ പറങ്ങു ബോധ്യ പ്പെടുത്തി -
    യഖ്‌ഈനോടുകൂടി കേൾ കുന്നവർക് ഹൃ ദയത്തിൽ ഖുർആൻ ഹിദായത് നാകട്ടെ .

  • @akkuakbar-ed9ok
    @akkuakbar-ed9ok Год назад +5

    മാഷാ അല്ലാഹ് ഉസ്താതിന് ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കാം

  • @SubaidavtVt-fx3qz
    @SubaidavtVt-fx3qz 10 месяцев назад

    🎉🎉🎉❤

  • @basheerudeenpv5053
    @basheerudeenpv5053 Год назад

    Jasakumullah khair.

  • @cardiology-d4h
    @cardiology-d4h Год назад +1

    Ivarude contact kitimo..masha Allah

  • @aliperingatt
    @aliperingatt Год назад

    💚🌹

  • @Aliaskar3488
    @Aliaskar3488 Год назад

  • @ashiq.pkkaruvarakundu377
    @ashiq.pkkaruvarakundu377 Год назад

    ഉസ്താദിൻ്റെ ഹികമിൻ്റെ ആദ്യ ക്ലാസ് link വിടാമോ..?

  • @wheelsgold9806
    @wheelsgold9806 Год назад +1

    നാം കാണുന്ന സകല ജീവ ജാലങ്ങളെയും നിലനിർത്തുന്ന ഉള്ളതിന്റെ ഉള്ളിലൊരു ഉള്ളവനുള്ളത് " അള്ളാഹുവിന്റെ ഹയ്യ് എന്നാസ്വിഫതിലെ ളില്ലുകൾ ആണ് .( ആകാശ ങ്ങളിലെ സൂര്യ ചന്ദ്രൻ നക്ഷത്രങ്ങൾ തുടങ്ങിയ എല്ലാത്തിലും കാറ്റിലും വായുവിലും തീയിലും മഞ്ഞിലും ( സകല ഖര കളിലും ഉള്ള ത് )
    അള്ളാഹു വിന്റെ വാജിബായ സ്വിഫത്തു കൾ തെന്നെയാണ് .
    അള്ളാഹുവിന്റെ സ്വിഫത്തു കൾ ഇല്ലാത്ത ഒരു ചാര തരി പോലും ഈ കാണപ്പെടുന്ന ലോകത്തും
    കാറ്റ് സ്നേഹം ദേഷ്യം തുടങ്ങിയവ നിലകൊള്ളുന്ന ആലമുൽ അം റിലും
    മരണ ശേഷം ഉള്ള ആലമുൽബർ സ്‌ കിലും ഉള്ളെതെല്ലാം സ്വിഫതുകളാൽ അള്ളാഹു തെന്നെയാണ് നിലകൊള്ളുന്നത്
    എല്ലാത്തിന്റെയും മാദ്ധ ജലജലാലാണ്.
    ജീവന്റെ ഉന്മത്തങ്ങൾ അള്ളാഹുവിന്റെ ഹയ്യ് എന്നസ്വിഫാത്തിൽ ചേർക്കണം അള്ളാഹുവിന്റെ ഹയ്യ് എന്നസ്വിഫാത്തിൽ നിന്നും അകറ്റി മാറ്റിയാൽ ശെരിയാവുമോ .?
    നിഷേധിച്ചാൽ കുഫ്‌റും
    വേർ തിരിച്ചു കൊണ്ട് ഹയ്യ് എന്ന സ്വിഫത്തിനെ കാണുന്നത് ഹയ്യ് എന്ന സ്വിഫത്തിൽനിന്നും ശിർക്കിനെ നീക്കം ചെയ്യാൻ കഴിയാതെ വരും.

  • @akkuakbar-ed9ok
    @akkuakbar-ed9ok Год назад +1

    ഞാനൊരു പ്രയാസത്തിലാണ് ഒരു മുറബിയായ ശൈഗ് ന്റെ പാതയിലൂടെ ജീവിതം നന്നാക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. ഉസ്താദിന്റെ വാട്സ്ആപ്പ് നമ്പർ ഉണ്ടോ