യാത്രയിലെ ജംഉം ഖസ്‌റും | അറിഞ്ഞിരിക്കേണ്ട മസ്അലകൾ | പേരോട് ഉസ്താദ് | Perod Usthad |
HTML-код
- Опубликовано: 6 фев 2025
- #islamic #islamicspeechmalayalam #latestislamicspeech #mathaprasangam
ചാനൽ Subscribe ചെയ്യാൻ ഇവിടെ Click ചെയ്യുക 👇
/ @nujoom786
👉 വാർഷിക റമളാൻ പ്രഭാഷണം 2023 ഒന്നാം ദിവസം | പേരോട് ഉസ്താദ്
• വാർഷിക റമളാൻ പ്രഭാഷണം ...
👉 സജ്ജനങ്ങളുടെ ഒമ്പത് അടയാളങ്ങൾ | പേരോട് ഉസ്താദ്
• സജ്ജനങ്ങളുടെ ഒമ്പത് അട...
👉 മൃഗീയതയിലേക്ക് നയിക്കുന്ന ലിബറലിസം | പേരോട് ഉസ്താദ്
• മൃഗീയതയിലേക്ക് നയിക്കു...
👉 വിവാഹിതർ ഇത് കേൾക്കാതെ പോവരുത് | പേരോട് ഉസ്താദ്
• വിവാഹിതർ ഇത് കേൾക്കാതെ...
👉 ഭാര്യമാരോടുള്ള പെരുമാറ്റം
• ഭാര്യമാരോടുള്ള പെരുമാറ...
👉 ബുധനാഴ്ച നഖം മുറിച്ചപ്പോൾ സംഭവിച്ചത് | പേരോട് ഉസ്താദ്
• ബുധനാഴ്ച നഖം മുറിക്കൽ ...
👉 വെള്ളിയാഴ്ചയുടെ മഹത്വങ്ങൾ | മസ്ഊദ് സഖാഫി ഗൂഡല്ലൂർ
• വെള്ളിയാഴ്ചയുടെ മഹത്വങ...
👉 ശഅബാനിന്റെ മഹത്വം ബറാഅത്ത് രാവും | പേരോട് ഉസ്താദ്
• ശഅബാനിന്റെ മഹത്വം ബറാഅ...
👉 മക്കളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | പേരോട് ഉസ്താദ്
• മക്കളെ വളർത്തുമ്പോൾ ശ്...
👉 ഉമ്മയും ഉപ്പയും വീടിന്റെ വിളക്ക് | അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരം
• ഉമ്മയും ഉപ്പയും വീടിന്...
👉 ടെൻഷനടിപ്പിക്കാത്ത ഭാര്യാ ഭർത്താക്കന്മാർ | പേരോട് ഉസ്താദ്
• ടെൻഷനടിപ്പിക്കാത്ത ഭാര...
👉 സത്യംചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ടത് | പേരോട് ഉസ്താദ്
• സത്യംചെയ്യുന്നവർ അറിഞ്...
#farooqnaeemi
#islamic #new #viral #video #viralvideo #youtube #kerala #malayalamislamicspeech #islamicspeechmalayalam #perodeusthad #newislamicspeech #views #youtubevideo #shorts #india #islamicvideo #arivinnilav #madaneeyamlatheefsaqafi #2023 #latest #latestramadanislamicspeech #MuhammedFarooqNaeemiAIBukhari #islamicspeech #latestislamicspeech #newislamicspeech #islamicprabhashanam #prabhashanam #mathaprabhashanam #liveislamicspeech #islamicpost #Islamicinformation #speech #mathaprasangam #islamiclive #islamicdua
#malavalamislamicspeech #islamic #islamicpost #islamicstatus #islamicknowledge #muslim #latestmuslimmalayalamspeech
ഞാൻ എല്ലാ ഉസ്താദ് മാരെയും ഒരുപോലെ ബഹുമാനത്തോടെ സ്നേഹിക്കുന്നു പേരോട് ഉസ്താദിനെ ഇഷ്ടം ചെറുപ്പം മുതൽ കേൾക്കാൻ തുടങ്ങിയതാ ശബ്ദം ഇടക്കുള്ള പുഞ്ചിരി ഉസ്താതിന്റെ മാത്രം പ്രതേകതയാണ്
അയാൾ ടെ ചിരി ആസ്വദിക്കാൻ - നാണമില്ലേ😅
സാധാരണക്കാരന് പോലും ഗ്രഹിക്കാൻ കഴിയുന്ന അവതരണം 🌹👍 ഉസ്താദ്ന് ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കണെ 🤲അല്ലാഹ് 🤲
😮😮😮😮😮😮😮😮😮
ഉസ്താദ് മുത്താണ്
എ(ത ശരളമായ അവതരണം ماشاءالله ഉസ്താദിന് അളളാഹു ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ
അല്ലാഹുവേ ഉസ്താദിന് ആഫിയതുള്ള ദീര്ഗായുസ്സ് നൽകണേ റഹ്മാനെ 🤲🤲
@FURQAAN and I have a a better understanding than we could not
Aameen 🤲
ആമീൻ ആമീൻ യാറബൽആലമീൻ
آمين يارب العالمين
Mashaallah ❤
മാഷാ അള്ളാഹ്
❤❤🎉
അൽഹംദുലില്ലാഹ്
എല്ലാ വിയോജിപ്പും വെച്ച് കൊണ്ട് പറയട്ടെ പേരോടിനെ എനിക്ക് ഇഷ്ട്ടമാണ്
Allahu deergayus nalkatte
آمين 🤲
Ameen
ഇത്തരം അറിവുകളാണ് ജനങ്ങൾക്കു ആവശ്യം
Exactly 💯
Correct
@@muhammadrazi99 w17TXy BTU Fri
Alhamdulillah
ഉസ്താദെ ദുആ ചെയ്യണേ
ماشاء الله
ഗംഭീരം ❤
Alhamdulillah alhamdulillah🥦
Usthaadinn. Rabbu. Afiyath. Nalkatte. Ameen
Alhamdulillah,very informative speech🤲
❤❤❤
Alhamdhulillah
🎉❤
Perod usd ❤❤ 🤲
മാഷ അല്ലാഹ്🤲
Ameen 🤲
❤❤❤❤❤❤
Ameen ameen ameen
❤🎉
അസർനമസ്കാര०കഴിഞ്ഞ്മഅ്.രിബ്നിസ്കാരത്തിന്റെസമയ०ആകുന്നതിന്.മുമ്പ്.യാത്രപുറപ്പെടുന്നആളിന്ഇഷാഉ०മഅ്.രിബു०അസർനിസ്കരിച്ചശേഷ०ആസമയത്ത്തന്നെജ०അ്ആക്കിനിസ്കരിക്കാൻപറ്റുമോ
ഇല്ല
1
Mahribinte samayam aakanam...
പറ്റില്ല
പറ്റില്ല.
മഅ് രിബിനെ ഇശാഇലേക്ക് പിന്തിച്ച് ജംആക്കുക
സുബ്ഹിൻ്റെ മുമ്പ് നിസ്കരിക്കുക
ഉസ്താദെ ഇപ്പോൾ മസ് അല പറയുന്ന അല്ലങ്കിൽ ദീനി കാര്യങ്ങൾ പറയുന്ന ഒരു വയളും ഇപ്പോൾ ഇല്ല.
ചരിത്രവും, ആനുകാല്യ വിഷയവും പരത്തി നീട്ടി പറയുകയും കമ്മറ്റിക്കാർക്ക് ആവശ്യമുള്ള ഫണ്ട് സങ്കടിപ്പിച്ചു കൊടുക്കുകയുമാണ് ചെയ്യുന്നത്.
Pinne kalla karaamathukalum thallukalum
oru yathrakaran magrib um isha um koode jamh kasr aaki niskarichu.... aa yathra subhik 2 hrs munb avasanikukayum yathrakaran swantham mahallil ethumenn kandal e aanukoolyam labhikkumo
🥰🥰🥰
ആമീന്‍
Jum akkumbol 4 rakkath namaskarikkanò
Jamhinod koode keserinte niyyathu vechal randu niskarichaal mathi
ജംഇനൊപ്പം ഖസ്റ് ആക്കാം 132 കിലോമീറ്റർ ചുരുങ്ങിയത് ഉള്ള ഹലാലായ യാത്ര ആണെങ്കിൽ.
Dhoore yathra pokumbol njamuk niskerikkan sawkaryam ulla sthalaghal und anghane ulla avasarthilum jammum kisarum aano uthamam adho ava adhinte samayath niskerikunnathaano nallath.?
eg: UAE l ellaam orupaad pallikal undd dhorre yathra aanekhilum jammum kisarum aano nalladh..?
ഉസ്താദ് പറയുന്നുണ്ട് മറുപടി. ഒന്നുകൂടെ കേൾക്ക്🥰
ഇപ്പോൾ അധികവും സ്വന്തം വാഹനത്തിൽ പോകുന്നവരാണല്ലോ. അപ്പോൾ പോകുന്നവഴി മൊത്തം പള്ളികൾ ഉണ്ട്.. സമയസമയം അവിടെങ്ങളിൽ കയറി നിസ്കരിച്ചാൽ പോരെ.. മുന്നോട്ടും പിന്നോട്ടും ആക്കേണ്ട ആവശ്യം ഉണ്ടോ... പിന്നെ സീറ്റിൽ ഇരുന്ന് വzu ഇല്ലാത്ത നിസ്കാരം ചിലർ പറയുന്നുണ്ട് ശരിയാണോ... മുൻ സീറ്റിൽ കൈ അടിച്ചു മുഖവും കയ്യും തടവി നിസ്കരിക്കാം എന്നാണ് ആ മസ് അ ല..
Iqamathinu due undo? Illannanu Nammal padichathu. Ippol undennu parayunnu. Enthu cherkkalanu
ദുആ ഉണ്ട്
ഇല്ലെന്ന് പഠിപ്പിച്ചതാര്
Iniyummodinkondumpranayinakondumbarippikanokkainyumkittumvarikkoli
സിറാജുൽ ഹുദയുടെ പൈസ അത് എടുത്ത് യാത്ര ചെയ്യാൻ പറ്റുമോ അറിയാൻ വേണ്ടി ചോദിക്കുന്നതാ
സ്വന്തം ആവശ്യത്തിനല്ല പോകുന്നത്. സ്ഥാപനത്തിന്റെ ആവശ്യത്തിനാണ്...
ട്രെയിനിൽ ളുഹറിന്റെ സമയത്ത് പോകുന്ന സ്ത്രീകൾ അസർ ഖളാ ആക്കാതെ നിസ്കരിക്കുന്നത് മസ്അല പറയാമോ ഉസ്താദേ
Jamhu cheyyuka allaatha paksham trayinil vechu niskarikkuka
Lo
ഇത് പോലെ നല്ല ക്ലാസ്സ് പറഞ്ഞു കൊടുക്കണേ ഉസ്താദേ.. Shirkan കാര്യങ്ങൾ പറയരുതേ
മുജാഹിദിൻ്റെ ശിർക്കാൻ വിശ്വാസത്തെ കുറിച്ച് നാദാപുരത്തും വാഴക്കാടും ഒക്കെ പറഞ്ഞതിൻ്റെ ഫലമാണ് ഇന്ന് തൗഹീദിൻ്റെ പേരിൽ മാത്രം വഹാബികൾ 8 ഉം 10 ഉം ആയി പൊട്ടിയത്
തൗഹീദ് ആണ് ആദ്യം പറയേണ്ടത് പിന്നെ ആണ് മസാല
ഉസ്താദിനെ ഉപദേശിയ്ക്കാൻ ദീൻ അറിയാത്തവർക്കാവകാശമില്ല. ഉസ്താദ് എപ്പോഴും ദീൻ ആണ് പറയാറ്. ശിർക്ക് തോന്നുന്നത് കിറുക്കൻമാർക്ക് മാത്രമാണ്.
ഉസ്ഥാ ദിന്റെ ഫോൺ നബ്ബർ തരുമോ
അങ്ങോട്ടും ഇങ്ങോട്ടും കൂടി 132 KLM മതിയോ?
No
Oru baghatheek matharam 132 km vennam
One side 132km
J7y9⁶⅖
നീ ആദ്യം ഒരു സുന്നി ആകു. എന്നിട്ട് നീ. പേരോടിനെ സ്നേഹിക്കു. ഇരുമ്പോലക്ക മുണുങ്ങിയിട്ട്. ചുക്കുവെള്ളം കുടിച്ചാൽ ദഹിക്കുല. മോനേ 🤭🤭🤭🤭
കേരളത്തിലെ മുസ്ലിംകളിൽ 99.99% ഉം സുന്നികൾ ആണ്. സുന്നികളിൽ തന്നെ വ്യത്യസ്ത വിഭാഗങ്ങൾ ഉണ്ട്. സമസ്ത ഇ കെ, സമസ്ത എ പി, ദക്ഷിണ കേരള, മുജാഹിദ്, ജമാഅത്ത്, തബ്ലീഗ് എന്നീ വിഭാഗങ്ങളെല്ലാം സുന്നികൾ തന്നെയാണ്.
ഖുതുബ പരിഭാഷയിൽ നിങ്ങൾ കള്ളം പറയുന്നത് കേട്ടു എറണാകുളം ആണ് ആദ്യമായി ഖുതുബ പരിഭാഷ നടന്നത് എന്നു അത് പച്ച കാളവല്ലേ പേരോടെ??
അറവിനെ ബഹുമാനിക്കുക
പേരോട് മഖ്ബറ കെട്ടി പൊക്കൽ നിർത്തണം
Evide nokkiyaalum vahibi chaaranmaar
നിർത്തുന്ന പ്രശ്നമില്ല
Evideyan perod ketti pokiyad onnnpara
വെള്ളിയാഴ്ച ഖുതുബ യിൽ ഇതൊക്കെയും പറയാല്ലോ? വെറുതെ നബാതി ഓതി...... ഇത്തരം യുവാക്കൾക്ക് ഉദ്ബോധനം നൽകാമെല്ലോ?
ഒരു മുഹ്മിനിനു ജുമുഅ ഖുതുബ മാത്രം അല്ല ദീൻ പഠിക്കാൻ ഉള്ള ടൈം ജോലിയും ഉറക്കും കഴിഞ്ഞു ഉള്ള മുഴുവൻ ടൈം ദീൻ പഠിക്കാൻ ഉപയോഗിക്കണം
Athinu cm pokkarne vilichu duhaa cheyyanalle parayal
Endhan chengai chor baicha enn choikumbo chornn enn paraunna saiss
ആമീൻ 🤲🤲🤲
🫂💕
അൽഹംദുലില്ലാഹ്
قل هل یستوی اللذین یعلمون واللذین لایعلمون ٭
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്