October 14, 2024

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 36

  • @sindhuammavlogs2466
    @sindhuammavlogs2466 Месяц назад +13

    എന്റെ മിനി ഇങ്ങനത്തെ കാര്യങ്ങൾ ഒക്കെ കേൾക്കുമ്പോൾ കാണുമ്പോൾ ഒക്കെ മനസ്സിൽ ഒരു നീറ്റലാ🙏 ഒറ്റപ്പെടലും കുഞ്ഞുങ്ങളെ വളർത്തലും അതിനുവേണ്ടിയുള്ള കഷ്ടപ്പാടുകളും ഒക്കെ അനുഭവിച്ചഒരു വ്യക്തിയാണ് ഞാൻ 🙏 അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ ഇപ്പോഴും പേടിയാണ്🙏 മിനി പറഞ്ഞ കാര്യങ്ങൾ സത്യമാണ് സ്വന്തം കാലിൽ നിൽക്കാൻ ഒരു കൈത്തൊഴിൽ എങ്കിലും പഠിച്ച് ഇരിക്കണം കുട്ടികൾ പ്രത്യേകിച്ച് പെൺകുട്ടികൾ 🙏 ഒരു കാരണവശാലും ഒരു 28 വയസ്സ് കഴിയാതെ പെൺകുട്ടികളെ കെട്ടിക്കരുത്🙏 എന്റെ അനുഭവത്തിൽ നിന്നാണ് ഞാൻ പറയുന്നത്🙏 ഇരുപത്തിയൊന്നാം വയസ്സിൽ ഒരു വിധവയായ സ്ത്രീയും രണ്ടു മക്കളുടെ അമ്മയും ആയ എനിക്ക് ഇത്രയും എഴുതണമെന്ന് തോന്നി 🙏🙏 ആ പെൺകുട്ടിക്ക് ദുർബുദ്ധി ഒന്നും തോന്നാതെ ജീവിക്കാൻ സർവ്വേശ്വരൻ ശക്തി കൊടുക്കട്ടെ🙏🙏

    • @minisebastian7451
      @minisebastian7451  Месяц назад +3

      Yes.. dear.... correct 👍👍👍👍👌👌👌🥰🥰🥰🥰♥️♥️♥️

    • @padmajaa9430
      @padmajaa9430 Месяц назад +2

      @@sindhuammavlogs2466 exactly.

  • @ancyjaison144
    @ancyjaison144 Месяц назад +7

    ശരിയാണ് മിനി,.. വിവാഹം അല്ല പെൺകുട്ടികളുടെ ജീവിതത്തിന്റെ അവസാന ലക്ഷ്യം. പണ്ടായിരുന്നു അടിസ്ഥാന വിദ്യാഭ്യാസം കഴിയുമ്പോൾ കല്യാണം കഴിച്ച് അയക്കുക എന്ന രീതി ഉണ്ടായിരുന്നത്. ഇപ്പോൾ അതൊക്കെ മാറി പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസം, ജോലി അതുകഴിഞ്ഞിട്ട് വിവാഹം എന്ന് ആയിട്ടുണ്ട്. ഭൂരിഭാഗം പെൺകുട്ടികളും ഇപ്പോൾ കല്യാണത്തെക്കുറിച്ചു തന്നെ ചിന്തിക്കുന്നില്ല. സ്വതന്ത്രമായ ജീവിതം ആണ് അവർ ആഗ്രഹിക്കുന്നത്. പക്ഷേ അതിനിടയിലും ഇങ്ങനെ ചില കേസുകൾ ഉണ്ടാകുന്നുണ്ട്. ചുരുക്കം ചില പെൺകുട്ടികൾ അവരുടെ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാതെ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നു. ഓരോ പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകുമ്പോൾ ഇങ്ങനെ ഉള്ളവരാണ് കഷ്ടപ്പെടുന്നത്. വിവാഹ ജീവിതം സിനിമകളിൽ കാണുന്നത് പോലെ അത്ര മനോഹരമായിരിക്കില്ല എന്ന് പെൺകുട്ടികൾ തിരിച്ചറിയണം. പെൺകുട്ടികൾക്ക് വിവാഹം ആണ് അവസാന ലക്ഷ്യം എന്ന മാതാപിതാക്കളുടെ മനോഭാവം മാറണം. സ്വന്തമായി ജോലി, വരുമാനം ഇതൊക്കെ ഇന്ന് അത്യാവശ്യമാണ്. ആരെയും ആശ്രയിക്കാതെ സ്വതന്ത്രമായി തന്റേടത്തോടെ ജീവിക്കാൻ പെൺകുട്ടികൾക്ക് സാധിക്കട്ടെ.

  • @padmajaa9430
    @padmajaa9430 Месяц назад +8

    100% സത്യം . Marriage കഴിച്ചില്ല എങ്കിലും problem illa. Single ലൈഫ് ആണെങ്കിലും married life aanengilum സ്വന്തം ആയി ഒരു ഇൻകം സ്ത്രീക്കും venam. അല്ല എങ്കിൽ problem thanne aanu.

  • @anjukoshykallelil3717
    @anjukoshykallelil3717 Месяц назад +3

    Sheriyaaan Mini. Girls innathe kalath financially independent aayirkanam. Societal pressure kaarnam ethreyo aalkarde life aan nashikunath.

  • @ambikachelampeta6236
    @ambikachelampeta6236 Месяц назад +4

    കേട്ടിട്ട് സങ്കടം തോന്നുന്നു 😭😭

  • @ReshmaAmmuzz-z3l
    @ReshmaAmmuzz-z3l Месяц назад +2

    സത്യം

  • @JasnaNikhil
    @JasnaNikhil Месяц назад +2

    പറഞ്ഞ കാര്യങ്ങള് വളരെ ശെരിയാണ്🙏

  • @anusunil8353
    @anusunil8353 Месяц назад +2

    😢

  • @shobhasoman7118
    @shobhasoman7118 Месяц назад +2

    ❤❤❤❤❤❤❤

    • @minisebastian7451
      @minisebastian7451  Месяц назад

      ♥️♥️♥️♥️♥️♥️♥️♥️♥️

  • @cindrellacindrella5780
    @cindrellacindrella5780 Месяц назад +1

    Kalyanam kazhikkathirikkunnatha nallathu😮

  • @rosammaanil1584
    @rosammaanil1584 Месяц назад +2

    👍👍

  • @sujathanair6564
    @sujathanair6564 Месяц назад +4

    ആ പെൺകുട്ടിയുടെ ജീവിതം 🙏🏻

  • @ArifaShaji-bm4ih
    @ArifaShaji-bm4ih Месяц назад +2

    Yass mola😌😌😌

  • @nikhilgopal7448
    @nikhilgopal7448 Месяц назад +1

    വല്ല കഥയും എഴുതി കൂടെ....😊

  • @minnu1313
    @minnu1313 Месяц назад +2

    എൻ്റെ മോളെ ഭാര്യയും കുട്ടികളും ഉള്ള ഒരു ആളെ പ്രേമികുന്ന ഒരു പെണ്ണ് അവളല്ലേ ശെരിക്കും sabikkappettaval ഒരു പെണ്ണിന് ശത്രു എന്നും പെണ്ണന്ന് 😢

  • @swapnamajish
    @swapnamajish Месяц назад +2

    👍👍

  • @malumalu5157
    @malumalu5157 Месяц назад +2

    👍👍