അതെ ഞാനും താങ്കളെപ്പോലെ തന്നെ ഈശോയെ ഒത്തിരി എതിർത്തിരുന്ന ആളാണ്.ഒരു ദിവസം പിന്നെ യേശു അപ്പ എന്നെയും പിടിച്ചു. ഇപ്പോൾ നമ്മുടെ ഈശോയെ വിട്ടുള്ള ജീവിതം സാധൃമല്ല.ആ അപ്പൻറെ സ്നേഹത്തിൽ ഒരു കുറവും ഇല്ലാതെ സമാധാനമായി ജീവിതം മുന്നോട്ട് പോകുന്നു.അപ്പാ അങ്ങ് എപ്പോഴും കൂടെ ഉണ്ടാകണെ.ദൈവമേ അങ്ങയുടെ കൃപകൾക്കായി നന്ദി അപ്പാ.സ്തുതി, സ്തുതി സ്തോത്രം 🙏🙏 🙏🙏❤️❤️❤️❤️❤️❤️. ഒരു കാരൃം കൂടി പറയാനുണ്ട് കൃസ്തീയതയുടെ എതിർപ്പിൽ ഒരു ഹിന്ദു മത പ്രചാരക ആകണം എന്നായിരുന്നു ആഗ്രഹം.ഇപ്പോൾ ഈശോ അപ്പയുടെ സാക്ഷി ആണ്.ഈശോ ആണല്ലോ ഇന്നും ജീവിക്കുന്ന ദൈവം. ദൈവമേ അങ്ങയെ സ്തുതിക്കുന്നു 🙏🙏🙏🙏❤️❤️❤️❤️❤️❤️
Praise the Lord... Blessed testimony... നമ്മുടെ യേശു ജാതി ഭേതമില്ലാതെ സകലമനുഷ്യരുടെയും ദൈവമാണ്... വിശ്വസിച്ചു സമർപ്പിച്ചു പ്രാർത്ഥിച്ചാൽ വിളികേൾക്കുന്ന സ്നേഹവാനായ നന്മയുള്ള, ഇന്നും ജീവിക്കുന്ന നല്ല പിതാവാണ്...ദൈവം സഹോദരനെ ധാരാളമായി അനുഗ്രഹിക്കട്ടെ... Amen
മാമോദീസാ എടുത്തതിന് ശേഷം യാതൊരു വിശ്വാസവും ഇല്ലാതെ ജീവിക്കുകയും, നായരായി അമ്മയുടെ കർമ്മങ്ങൾ മൊത്തം ചെയ്യുകയും ചെയ്ത വ്യക്തി പറയുകയാണ്, എന്നേ സ്വർഗ്ഗത്തിൽ കയറ്റാഞ്ഞതിന്റെ കാരണം മാമോദീസാ ആണ് പോലും...........
ആമേൻ ഹല്ലേലുയ ആ മേൻ യേശു കർത്താവ് ജീവിക്കുന്ന ദൈവം മരിച്ചു ദ്രവിക്കാത്ത എഴുതപ്പെട്ടതുപോൽ മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ് സ്വർഗത്തിലേക്ക് ആരോഹണം ചെയ്ത വീണ്ടും വരുന്ന ജീവിക്കുന്ന ഏക സത്യദൈവം
Glad to hear from my friend, as we were from same native, really wonder to see the tremendous change that happened to my friend, Indeed it's true that anyone is in Christ he is a New creation, blessings and prayers for you dear friend 🌹💟
വലിയ ആത്മീയ ദാരിദ്ര്യം അനുഭവിക്കുന്ന, പ്രബോധകർ ഇല്ലാത്ത, കേവല അനുഷ്ടാനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന, ആരാധന പ്രക്രിയയിൽ വെറും കാഴ്ചക്കരായി നിൽക്കുന്ന ഹിന്ദു കൾക്കിടയിൽ സുവിശേഷ പ്രവർത്തനം ശക്തമാക്കുക, എല്ലാ ഹിന്ദുക്കളെയും സത്യം ആയ യേശുവിന്റെ അനുയായികൾ ആക്കി മാറ്റി മനുഷ്യർ ആക്കി മാറ്റാം. കാര്യമായി ശ്രമിച്ചാൽ ഏതു മേൽശാന്തിയെയും, ഒരു മാസം കൊണ്ടു മത്തായി യോ, ജോസപ്പൊ, ഡി ക്രൂസോ ആക്കി മാറ്റാം. സഹോദരന്റെ എല്ലാ ബന്ധുക്കളെയും, സത്യമാർഗത്തിലേക്കു കൊണ്ടുവരൂ. ദക്ഷിണ കൊറിയൻ എംബസി ആയി ബന്ധപ്പെടൂ, കൂടുതൽ ഉപദേശം ലഭിക്കും.
Don't forget World Trade Center. Adharmam vardhikkunnathinal palarudeyum sneham thanuthupokum. Holy Bible St Mathew chapter 24:12....Be prepared for the second coming of Jesus Christ our Lord. World War III will start for Jerusalem. Holy Bible Revelation 11,1-2,chapter 9.Ruling of Anti Christ, oil, unification of Arab Nations and Islamic fundamentalism etc etc, chapter 13,and the destruction of America. Chapter 17,18.praise the Lord. Amen. Be prepared. Believe and repent. Give priority for World Evangelisation. Ave Mariya.
@@Ian90666 പെന്തക്കോസ്ത് പോകുന്നവർ സ്വർഗ്ഗത്തിൽ പോകുമെന്ന് ഉറപ്പില് പക്ഷേ വിഗ്രഹാരാധന കളഞ്ഞ് പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും നാമത്തിൽ ആരാധിക്കുകയും സ്നാനപ്പെടുക ദൈവകൽപ്പന അനുസരിക്കുക യേശു കർത്താവാണെന്ന് വിശ്വസിക്കുകയും വായ് കൊണ്ട് ഏറ്റുപറയുകയും ചെയ്യണം
കർത്താവിനോട് ചേർന്ന് ജീവിക്കുന്നവർ എല്ലാവരും ഭാഗ്യവാന്മാരാണ് അല്ലാതെ കർത്താവുനോക്കുന്നില്ല നീ ഏതു സഭകാരനാണെന്നു, സഭയൊക്കെ മനുഷ്യരുണ്ടാക്കിയതല്ലേ. ചിന്തിക്കു സഹോദരാ.😊
Those who believe in Jesus and live according to his will will be saved ,irrespective of church.Now and before i believed that there was no pentecostal speciality every church have its own fault . They where saying many bible quotes about child Baptisam is wrong. It is a way to divide church since long time and for that reason church created different denominations. What is important is live a life pleasing to god and accept Jesus christ as saviour.
നിങ്ങൾ എന്തൊക്കെ പറയുന്നു ഒരു പ്രാവശ്യം പറഞ്ഞു 27 വർഷം ജീവിച്ചു ഫ്ലാറ്റിലെ ബോംബെയിൽ ഫ്ലാറ്റില് അത് കഴിഞ്ഞ് പറയുന്ന 19 വർഷം ജീവിച്ചു. പറയുന്നത് വളരെ ബോധ്യത്തോടെ കൂടി പറയുക .
അങ്ങനെ പലതും അടുക്കും ചിട്ടയും ഇല്ലാതെ ഇദ്ദേഹം പറഞ്ഞു...പക്ഷേ ഒരു കാര്യം ഓർക്കണം . ഇദ്ദേഹത്തിന്റെ തല തുറന്നു് ശസ്ത്രക്രിയ ചെയ്ത ആളാണു് .ഭഷണം ചവക്കാൻ മറന്നുപോകുന്ന അവസ്ഥ താങ്കൾ കേട്ടിട്ടുണ്ടോ. താങ്കൾ അവസ്ഥ മനസിലാക്കാതെയാണു് കമന്റ് ഇട്ടത് എന്നു തോന്നുന്നു. ഇതൊരു ഭീകര അവസ്ഥയാണു്.

ആമേൻ 🙏ദൈവ ദാസനെ കർത്താവു കുടുമ്പമായി അനുഗ്രഹിക്കട്ടെ 🙏
Praise the Lord... Blessed testimony... നമ്മുടെ യേശു ജാതി ഭേതമില്ലാതെ സകലമനുഷ്യരുടെയും ദൈവമാണ്... വിശ്വസിച്ചു സമർപ്പിച്ചു പ്രാർത്ഥിച്ചാൽ വിളികേൾക്കുന്ന സ്നേഹവാനായ നന്മയുള്ള, ഇന്നും ജീവിക്കുന്ന നല്ല പിതാവാണ്...ദൈവം സഹോദരനെ ധാരാളമായി അനുഗ്രഹിക്കട്ടെ... Amen
സ്തോത്രം യേശുവേ നന്ദി കർത്താവേ ആമേൻ
കർത്താവിന്റെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ
യേശുഅപ്പാ ലോകം മൊത്തം ഈ കർത്താവിന്റെ സ്നേഹം അറിയാൻ ഇടയാകാണെ. ഹല്ലേലൂയാ
കർത്താവ് അനുഗ്രഹിക്കട്ടെ. അനേകരെ കർത്താവിനായി നേടാൻ കഴിയട്ടെ
Praise 🙏 🙏 the lord 🙏 Thank you lord for the blessed testimony 🙏 🙌 ✨ ❤ 💖 God bless 🙏 🙌❤ you and love you and your family 👪
എന്നെ അറിയാത്ത ജാതിയ്ക്ക് ഞാൻ പ്രത്യേ ക്ഷനാകും ഇത് കർത്താവിന്റെ വാക്ക്
സഹോദരൻ പറഞ്ഞത് പോലെ നിന്നതല്ല ദൈവം നിർത്തിയതാണ്
ദൈവം അനുഗ്രഹിക്കട്ടെ
വളരെ നല്ല സാക്ഷ്യം
Good message.Kartavinte dasanayi andyatholam നിൽക്കാൻ ദൈവം കൃപ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Blessed message Brother. I best thing happened in my life that I have a father and I call him Appa. Such a blessing to have him in our life❤
All glory to El Shadai, may Lord bless you brother ,and family and use you for His glorious kingdom.
മാമോദീസാ എടുത്തതിന് ശേഷം യാതൊരു വിശ്വാസവും ഇല്ലാതെ ജീവിക്കുകയും, നായരായി അമ്മയുടെ കർമ്മങ്ങൾ മൊത്തം ചെയ്യുകയും ചെയ്ത വ്യക്തി പറയുകയാണ്, എന്നേ സ്വർഗ്ഗത്തിൽ കയറ്റാഞ്ഞതിന്റെ കാരണം മാമോദീസാ ആണ് പോലും...........
കള്ള് കുടി, മുതൽ സർവ്വ പാപങ്ങളും ചെയ്താണ് താൻ ജീവിച്ചതെന്ന് അദ്ദേഹം തന്നെ പറയുന്നു എന്നിട്ടും കുറ്റം മാമോദീസാ ക്ക്.....
Amen. Praise the Lord. 🙏
ദൈവത്തിനു സ്തോത്രം ,🙏🙏
Praise the lord ❤
Praise the Lord for bringing you to the kingdom of God. God bless you and use you for HIS glory. Thank you pastor too.
ആമേൻ ഹല്ലേലുയ ആ മേൻ യേശു കർത്താവ് ജീവിക്കുന്ന ദൈവം മരിച്ചു ദ്രവിക്കാത്ത എഴുതപ്പെട്ടതുപോൽ മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ് സ്വർഗത്തിലേക്ക് ആരോഹണം ചെയ്ത വീണ്ടും വരുന്ന ജീവിക്കുന്ന ഏക സത്യദൈവം
Hallelujah hallelujah Amen Amen amen amen amen
അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ
Praise the lord
JESUS IS OUR SAVIOUR.
ദൈവം അനുഗ്രഹിക്കട്ടെ ബ്രദർ. God bless you.
അനുഗ്രമായ സാക്ഷ്യം ദൈവം സമർദ്ധമായി അനുഗ്രഹിയ്ക്കട്ടെ🙏🏻🙏🏻
Blessed Testimony.Our God is Great.
Wonderful message.Glory to God
Praise the Lord, Hallelujah Glory to God
Praise the Lord. God bless you.
Glory to God amen
God bless you and your family 🙏
Ente mon jerin nalla oru job ente karthav thanne anugragikane amen Amen Amen sthothrom sthothrom sthothrom
Amazing work by the GOD🎉
Praise the lord, LORD AND GOD JESUS CHRIST HAVE NO PARTIALITY, Many ways JESUS CHRIST WILL FIND THE RIGHTEOUS ONE FOR THY KINGDOM, YOU ARE BLESSED
ചില ഇടങ്ങളിൽ അടുക്കും ചിട്ടയും നഷ്ടപ്പെട്ട് പോകുന്നുണ്ടെങ്കിലും. അതിന്റെ കാരണം മനസിലാക്കുമ്പോൾ കണ്ണു നിറഞ്ഞു പോകുന്നു. ദൈവ്വം അനുഗ്രഹിക്കട്ടെ.
Glory to god
Praise the Lord
God bless your family members ❤
God bless you brother 🙏 🙌 ❤️
Amen.glory to god
Praise the Lord. God bless U Brother❤
Glad to hear from my friend, as we were from same native, really wonder to see the tremendous change that happened to my friend, Indeed it's true that anyone is in Christ he is a New creation, blessings and prayers for you dear friend 🌹💟
Amen 🙏
Prais the lord, vadodara makarpura
Thank you. Jesus 🙏🙇♀️
Praise God❤
Praise God
ദൈവദാസനെ ദൈവം അനുഗ്രഹികട്ടെ
Amen pray our family.
💞💞Praise the Lord 💞💞🙏🙏
❤️❤️❤️🙏
God bless you ❤
Please tell this to all as much you can surely I pray for you G B
Yesuve thupole enneyum vilikkename😊
Amen Amen🙏🙏🙏🙏
യേശു അപ്പാവായ കർത്താവ് താങ്കളെയും കുടുംബത്തേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
By baptisum no body will go to heaven. Belive and accept Jesus Christ as your pwrsonel Saviour and Lord .
ഗോഡ്. ബ്ലസ്. ബ്രദർ
Good morning everyone 🙏🙏🙏
വലിയ ആത്മീയ ദാരിദ്ര്യം അനുഭവിക്കുന്ന, പ്രബോധകർ ഇല്ലാത്ത, കേവല അനുഷ്ടാനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന, ആരാധന പ്രക്രിയയിൽ വെറും കാഴ്ചക്കരായി നിൽക്കുന്ന ഹിന്ദു കൾക്കിടയിൽ സുവിശേഷ പ്രവർത്തനം ശക്തമാക്കുക, എല്ലാ ഹിന്ദുക്കളെയും സത്യം ആയ യേശുവിന്റെ അനുയായികൾ ആക്കി മാറ്റി മനുഷ്യർ ആക്കി മാറ്റാം. കാര്യമായി ശ്രമിച്ചാൽ ഏതു മേൽശാന്തിയെയും, ഒരു മാസം കൊണ്ടു മത്തായി യോ, ജോസപ്പൊ, ഡി ക്രൂസോ ആക്കി മാറ്റാം. സഹോദരന്റെ എല്ലാ ബന്ധുക്കളെയും, സത്യമാർഗത്തിലേക്കു കൊണ്ടുവരൂ. ദക്ഷിണ കൊറിയൻ എംബസി ആയി ബന്ധപ്പെടൂ, കൂടുതൽ ഉപദേശം ലഭിക്കും.
🙏🙏🙏
❤❤❤❤❤
Blessed Testimony ..But you didn't tell how you became a believer? Please describe the details how you became a believer.?.ok..
"YESU APPA" Marvelous"!!!
I happened to see "JESUS " in 2005 ❤.
JESUS ETERNAL LIFE MINISTERIES INTERNATIONAL (RUclips)
Aman
Don't forget World Trade Center. Adharmam vardhikkunnathinal palarudeyum sneham thanuthupokum. Holy Bible St Mathew chapter 24:12....Be prepared for the second coming of Jesus Christ our Lord. World War III will start for Jerusalem. Holy Bible Revelation 11,1-2,chapter 9.Ruling of Anti Christ, oil, unification of Arab Nations and Islamic fundamentalism etc etc, chapter 13,and the destruction of America. Chapter 17,18.praise the Lord. Amen. Be prepared. Believe and repent. Give priority for World Evangelisation. Ave Mariya.
പെന്തകോസ്ത് അനുഭവത്തിൽ ജീവിക്കുന്നവർ ഭാഗ്യം ഉള്ളവരാണ്
അതെന്ത് അനുഭവം? സ്വർഗ്ഗത്തിലെ പൊന്ന് തമ്പുരാന്റെ അനുഗ്രഹം ലഭിച്ചവർ എല്ലാം ഭാഗ്യം ഉള്ളവരാണ്.
@@Ian90666 പെന്തക്കോസ്ത് പോകുന്നവർ സ്വർഗ്ഗത്തിൽ പോകുമെന്ന് ഉറപ്പില് പക്ഷേ വിഗ്രഹാരാധന കളഞ്ഞ് പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും നാമത്തിൽ ആരാധിക്കുകയും സ്നാനപ്പെടുക ദൈവകൽപ്പന അനുസരിക്കുക യേശു കർത്താവാണെന്ന് വിശ്വസിക്കുകയും വായ് കൊണ്ട് ഏറ്റുപറയുകയും ചെയ്യണം
@@Ian90666പരിശുദ്ധമാവിൽ നിറഞ്ഞ ജീവിതം
❤❤❤❤
കർത്താവിനോട് ചേർന്ന് ജീവിക്കുന്നവർ എല്ലാവരും ഭാഗ്യവാന്മാരാണ് അല്ലാതെ കർത്താവുനോക്കുന്നില്ല നീ ഏതു സഭകാരനാണെന്നു, സഭയൊക്കെ മനുഷ്യരുണ്ടാക്കിയതല്ലേ. ചിന്തിക്കു സഹോദരാ.😊
ഹാലേലുയ്യ
Those who believe in Jesus and live according to his will will be saved ,irrespective of church.Now and before i believed that there was no pentecostal speciality every church have its own fault . They where saying many bible quotes about child Baptisam is wrong. It is a way to divide church since long time and for that reason church created different denominations. What is important is live a life pleasing to god and accept Jesus christ as saviour.
L
Shabtam. Ottum. Ella.
Ippol Shivalingam kandal Jesus kunna ennu parayum !
നിങ്ങൾ എന്തൊക്കെ പറയുന്നു ഒരു പ്രാവശ്യം പറഞ്ഞു 27 വർഷം ജീവിച്ചു ഫ്ലാറ്റിലെ ബോംബെയിൽ ഫ്ലാറ്റില് അത് കഴിഞ്ഞ് പറയുന്ന 19 വർഷം ജീവിച്ചു. പറയുന്നത് വളരെ ബോധ്യത്തോടെ കൂടി പറയുക .
അങ്ങനെ പലതും അടുക്കും ചിട്ടയും ഇല്ലാതെ ഇദ്ദേഹം പറഞ്ഞു...പക്ഷേ ഒരു കാര്യം ഓർക്കണം . ഇദ്ദേഹത്തിന്റെ തല തുറന്നു് ശസ്ത്രക്രിയ ചെയ്ത ആളാണു് .ഭഷണം ചവക്കാൻ മറന്നുപോകുന്ന അവസ്ഥ താങ്കൾ കേട്ടിട്ടുണ്ടോ. താങ്കൾ അവസ്ഥ മനസിലാക്കാതെയാണു് കമന്റ് ഇട്ടത് എന്നു തോന്നുന്നു. ഇതൊരു ഭീകര അവസ്ഥയാണു്.
Thank you bro. അത്രയും മനസ്സിലാക്കിയല്ലോ, സന്തോഷം
1995 മുംബൈ പോയേതാ, 2000 വിവാഹം കഴിച്ചു ,2019 തിരിച്ചു പൊന്നു
God bless you brother....❤❤❤❤❤
Hallelujah Amen 🙏 🙏
Praise the Lord. Hallelujah. Glory to God.
Praise God, Hallelujah, Sthothram, God bless 🙏
Praise God, God Bless abondantly
Glory to God
Praise the Lord
❤❤❤❤❤❤❤
Praise the Lord