CCTV Camera പോലെ തന്നെ Auto Delete ആവും.. (അതിനു പറയുന്ന പേര് ആണ് Loop Recording). പിന്നെ, 64 GB Card use ചെയ്താൽ ഒരു 15 days ഒക്കെ കിട്ടുമെന്ന് തോന്നുന്നു..
ചേട്ടാ. Playback download ചെയ്യുമ്പോൾ “ Unable to download clips. Your phone is not connected to the same network as your Tapo device. “ ഇങ്ങനെയാണ് കാണിക്കുന്നെ. എന്താ ഇനി ചെയ്യുക. Download ആകുന്നില്ല
എനിക്ക് അങ്ങനെ ഒരു issue കാണിക്കുന്നുമില്ലല്ലോ.. Playback കാണാൻ പറ്റുന്നില്ലേ?? 🤔 കൂടുതൽ discussion ആവശ്യമെങ്കിൽ Video ൽ എന്റെ WhatsApp number കൊടുത്തിട്ടുണ്ട്..
@@christojose5471 ഒന്നും ചെയ്യേണ്ട ആവശ്യമില്ല.. അതിലുള്ള Object motion പോയി കഴിഞ്ഞാൽ പിന്നെ camera പഴയ angle ലേക്ക് തന്നെ തിരിച്ചു വരും.. 👍🏻 ഞാൻ ഇപ്പോൾ check ചെയ്തു..
Wi-Fi ഇല്ലെങ്കിലും camera work ആവും.. കാണാൻ പറ്റില്ല എന്നെ ഉള്ളൂ.. Footage കിട്ടണമെങ്കിൽ Memory Card എടുത്ത് അതിലെ Data, Computer or Phone ലേക്ക് ആക്കേണ്ടി വരും
@@albertmayavy1518 Direct വെള്ളം വീഴില്ല എങ്കിൽ കുഴപ്പമില്ല.. പിന്നെ camera യുടെ Lens ൽ വെള്ളതുള്ളികൾ നിന്നാൽ Visual Clear ഉണ്ടാവില്ലല്ലോ.. Sun Shade ന്റെ താഴെ വെള്ളം നനയാൻ chance ഇല്ല
Njan 1573 rupkku flipcartil ninnu vangi. Super aanu
👍🏻Good.. ഇപ്പോൾ Amazon ലും അതേ വില ആണ്.. വില കുറഞ്ഞു എന്നർത്ഥം
ith ceiling fit cheyyaan patumo (thala keeya)
Yes.. എങ്ങനെ വേണമെകിലും ചെയ്യാം.. എന്നിട്ട് Settings ൽ കയറി Video Flip ചെയ്താൽ മതി 👍🏻
Onnil kooduthal phoneil connect akumo
ആകും 👍🏻
High tech product❤
Yes it is... 👍🏻
Enta vittil wifi connection ela. Camaravagichu memory card ettu avishyam ulappol data memory card uri check chyan pattto no wifi
Yes.. പറ്റും.. Live view കാണണം എങ്കിൽ മാത്രം Wi-Fi മതി.. അല്ലാതെ Data check ചെയ്യാൻ.. നിങ്ങൾ പറഞ്ഞത് പോലെ Memory Card എടുത്ത് file നോക്കിയാൽ മതി.. 👍🏻
@@SuhailManniyil thank you❤
@@aswin.k.v1140 You are welcome 🥰
2 camerq vachu kollam nallathaanu. Pakshe 1 week kazhinjapol 2 memory card load aavunilla.. Storage aavunilla..
ഏത് Memory card ആണ് use ചെയ്തത്..??
@SuhailManniyil name areela... 128 gb aanu.. Ethu class ennum areela...
@@SuhailManniyil Sandisc 128gb
6mouth th guaranteed
@santhu5122 Sandisk ന്റെ ഏത് varient ആണ്? Ultra? Extreme?
@@SuhailManniyil ariyilla
Camera
എങ്ങനെയാണ് ചാർജ് ചെയ്യുന്നത്
Video Full കാണൂ.. Charging type അല്ല.. 24 Hours work ചെയ്യുന്ന ഒരു camera ഇലും Battery വരില്ല heat ആയി Explode ആവും.
Etu fix chytit oori nokitundo 😁 ,Nala tight ahn azikan patunila😢
ഊരാൻ പറ്റുന്നുണ്ടല്ലോ.. നിങ്ങൾ Fix ചെയ്തപ്പോൾ എന്തെങ്കിലും സംഭവിച്ചോ?
ഗുഡ് bro
Thank you 🥰
Bro for recording eethu option anu nalle 2k or 1080p or 720 for a 64gb memory card
It's ur choice.. If u want High Clarity video use 2K.... I never use 720p.. I use minimum 1080p (Full HD)
Bro 64 gb memory card ittal ethra days backup kittum....pine ethu auto delete aakumo full memory aayal
CCTV Camera പോലെ തന്നെ Auto Delete ആവും.. (അതിനു പറയുന്ന പേര് ആണ് Loop Recording).
പിന്നെ, 64 GB Card use ചെയ്താൽ ഒരു 15 days ഒക്കെ കിട്ടുമെന്ന് തോന്നുന്നു..
@@SuhailManniyil ok thanks bro nan 64gb SanDisk ultra memory card anu vangiye athu suitable aayirikillee...?
@@tssportz4275 അത് Best ആണ് 👍🏻.. ഏറ്റവും നല്ലത് അത് തന്നെ
അടിപൊളി
Thank you 🥰
Super👍🏻👍🏻
Thank you 🥰
Company or Manufacture name ?Made in india make ?
Pls watch the Full Video... Made in India
ചേട്ടാ. Playback download ചെയ്യുമ്പോൾ “ Unable to download clips. Your phone is not connected to the same network as your Tapo device. “
ഇങ്ങനെയാണ് കാണിക്കുന്നെ. എന്താ ഇനി ചെയ്യുക. Download ആകുന്നില്ല
എനിക്ക് അങ്ങനെ ഒരു issue കാണിക്കുന്നുമില്ലല്ലോ.. Playback കാണാൻ പറ്റുന്നില്ലേ?? 🤔 കൂടുതൽ discussion ആവശ്യമെങ്കിൽ Video ൽ എന്റെ WhatsApp number കൊടുത്തിട്ടുണ്ട്..
Memory card namal vagano atho ee camera yude opam kittumo
Memory Card നമ്മൾ വാങ്ങണം.. Sandisk Ultra, Samsung Evo Plus.. എന്ന model വാങ്ങുന്നത് നന്നാവും..
മോഷൻ ഡീറ്ക്ട് ചെയ്ത് കഴിഞ്ഞാൽ പഴയ നമ്മൾ സെറ്റ് ചെയ്ത് സ്ഥലത്തേക്ക് vision കിട്ടുമോ..
Motion detection ആണേൽ camera യുടെ angle മാറില്ല.. Motion Tracking ആണെകിൽ ആണ് പഴയ സ്ഥലം കാണാതിരിക്കുക. Motion Tracking OFF ആക്കി വെക്കാം
@@SuhailManniyil motion track cheyth pazhaya sthalathekk varan enthenkilum option undo ariyavo..
@@christojose5471 ഒന്നും ചെയ്യേണ്ട ആവശ്യമില്ല.. അതിലുള്ള Object motion പോയി കഴിഞ്ഞാൽ പിന്നെ camera പഴയ angle ലേക്ക് തന്നെ തിരിച്ചു വരും.. 👍🏻 ഞാൻ ഇപ്പോൾ check ചെയ്തു..
@@SuhailManniyil thank you so much bro🥰🥰
@@christojose5471 You are welcome 👍🏻.🥰
Njn vagan plan und pakshe wifi illa vtl
Wi-Fi ഇല്ലെങ്കിലും camera work ആവും.. കാണാൻ പറ്റില്ല എന്നെ ഉള്ളൂ.. Footage കിട്ടണമെങ്കിൽ Memory Card എടുത്ത് അതിലെ Data, Computer or Phone ലേക്ക് ആക്കേണ്ടി വരും
@@SuhailManniyil camaraki warenty undo
@ktn2633 Yes.. 1 Year Warranty ഉണ്ട്.. വാട്സ്ആപ്പ് നമ്പറിൽ chat ചെയ്യൂ.. ഒരുപക്ഷെ എനിക്ക് നിങ്ങളെ Help ചെയ്യാൻ പറ്റും..
❤
Thank you🥰
👌👌
Thank you 🥰
C220 എങ്ങനെയുണ്ട്
TP Link ന്റെ എല്ലാ Products ഉം Superb ആണ്.. ഞാൻ C100 3 Years ആയി use ചെയ്യുന്നുണ്ട്.. അത് പോലും Works well👍🏻
@@SuhailManniyilveednte purath sun shade nte adiyil vecha problem indoo mazha okka cheruthay konda seen indoo
@@albertmayavy1518 Direct വെള്ളം വീഴില്ല എങ്കിൽ കുഴപ്പമില്ല.. പിന്നെ camera യുടെ Lens ൽ വെള്ളതുള്ളികൾ നിന്നാൽ Visual Clear ഉണ്ടാവില്ലല്ലോ.. Sun Shade ന്റെ താഴെ വെള്ളം നനയാൻ chance ഇല്ല
How is the connection ?
U mean Wi-Fi?
@@SuhailManniyil no the power src
@@vishwanathvpai4090 Power Adapter comes with the Camera.. It's like a Mobile phone charger.. That u can see on the video
Night vision engane und
Superb aan 👍🏻
@@SuhailManniyil night etra meter dooram kittum
@@ZBoysafi Brand പറയുന്നത് 30 mtr എന്നാണ്.. അത്യാവശ്യം കിട്ടുന്നുണ്ട്
നൈറ്റ് വിഷനെ പറ്റി ഒന്നും പറഞ്ഞില്ല
Night Vision Superb ആണ്.. മുമ്പത്തെ Tapo Camera ൽ പറഞ്ഞിരുന്നു.. ഇതിൽ പറയാൻ വിട്ടു പോയി.. 🙏🏻
Speaker quality kuravanu
എനിക്ക് അങ്ങനെ തോന്നിയില്ല.. Network slow ആണെങ്കിലും Sound Quality issue ഉണ്ടാവും
Super👍
Thank you 🥰