നമ്മിൽ നിന്നും വ്യത്യസ്തനായ ഒരു പച്ചയായ മനുഷ്യൻ 🙏🏽❤️
HTML-код
- Опубликовано: 9 фев 2025
- കോഴിക്കോട് ബീച്ചിലെ ഒരു സ്ഥിരം കാഴ്ച. ഒരു മനുഷ്യനെ കാത്തുഇത്രയേറെപക്ഷിമൃഗാതികൾ കാത്തിരിക്കുന്നു. വിശപ്പിന്റെ വിളിയറിഞ്ഞവൻ.ഒരു പുണ്ണ്യ പ്രവർത്തി ചെയ്യുന്ന നല്ലവനായ നമ്മുടെ അസീസ്ക്ക. ദൈവം അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും സന്തോഷവും നൽകുമാറാകട്ടെ. നന്ദി സഹോദര 🙏🏽🙏🏽❤️❤️