വയറ്റിലെ ക്യാൻസർ ശരീരം മുൻകൂട്ടി കാണിച്ചുതരുന്ന 3 ലക്ഷണങ്ങൾ/ Dr Manoj Ayyappath

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 340

  • @pvmrooms2607
    @pvmrooms2607 2 месяца назад +15

    സാക്ടർമാരെ കൊണ്ട് എങ്ങിനെയാണ് ജനങ്ങൾക്ക് ഉപകരപെടുന്നതെന്ന് കാണിച്ച് തന്നതിന് നന്ദിയുണ്ട് ദൈവം അനുഗ്രഹി കട്ടെ

  • @Kareem12373
    @Kareem12373 11 месяцев назад +102

    വലിച്ചു നീട്ടാതെ, മനസ്സിലാകുന്ന തരത്തിലുള്ള അവതരണം 👍👍

  • @karimbill916
    @karimbill916 11 месяцев назад +88

    ഇത്തിരി നേരം കൊണ്ട് ഒത്തിരി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു അതും വളരെയധികം വ്യക്തമാക്കി വലിച്ചുനീട്ടി ഇല്ലാതെ നല്ല വീഡിയോ ഇഷ്ടപ്പെട്ടു

    • @mumthazshihabudheen3236
      @mumthazshihabudheen3236 10 месяцев назад +1

      Neuro endocrin tumour kurich ഒന്ന് പറയുമോ dr

    • @kunhiramanktknath6019
      @kunhiramanktknath6019 9 месяцев назад +2

      വളരെ നന്ദി സാർ, രോഗത്തിനെ പറ്റി ഇത്രയും വിശദമായി പറഞ്ഞു തന്നതിന്ന്

    • @lelaamma4037
      @lelaamma4037 2 месяца назад +1

      .simple ayi vivaramgal paranju thanna Dr orupad nanni deerghayus nerunnu🙏

  • @bhavani9207
    @bhavani9207 20 дней назад +2

    ഡോക്ടർ സാർ, നന്ദി, ഞങ്ങൾക്ക് മനസിലാകുന്ന രീതിയിൽ വിവരിച്ചു തന്നതിന്,,,, എല്ലാരും കുറച്ചു ഇംഗ്ലീഷ് പറയും ഒന്നും അറിയില്ല,, ഇത് എല്ലാർക്കും ഒരു മാതൃക ആകട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @MeenuMeenu-jv6hu
    @MeenuMeenu-jv6hu 10 месяцев назад +37

    നല്ല ഡോക്ടർ എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ. വളരെ നന്ദി ഡോക്ടർ

  • @damodaranc8831
    @damodaranc8831 8 месяцев назад +27

    വലിച്ചു നീട്ടലില്ലാതെ വളരെ ലളിതമായി കാര്യങ്ങൾ വിവരിച്ചുതന്ന ഡോക്ടർക്ക് ഒരായിരം നന്ദി

  • @pradeeps3595
    @pradeeps3595 11 месяцев назад +86

    സൗജന്യമായി വളരെ കൂടുതൽ അറിവ് കിട്ടി... ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യതാൽ പോലും ഇത്രയും ക്ലീയർ ആകില്ല.

  • @sathymony48
    @sathymony48 6 месяцев назад +10

    താങ്ക് യു ഡോക്ടർ. ഈ ടോപിക് ഇതിലും ആധികാരികമായി പറയാൻ സാധിക്കില്ല. അത്ര ക്ലിയർ ആയി വിശദീകരിച്ചു തന്നു 🙏

  • @ShaukathS
    @ShaukathS 2 месяца назад +6

    🙏🙏🙏🙏ഡോക്ടറുടെ സാവദാനത്തിലുള്ള ഏതൊരാൾക്കും മനസിലാകുന്ന പൂർണമായും മലയാളത്തിലുള്ള വിലയേറിയ ആ വിവരണം... നൂറായിരം നന്ദി 🙏🙏🙏🙏

    • @SujathaVijayan-o3k
      @SujathaVijayan-o3k 2 месяца назад

      അതെ ഡോക്ടർ വളരെ സൗമ്യ മായ അവതരണം ഡോക്ടർക്ക് നല്ലത് വരട്ടെ

  • @maryvarghese4173
    @maryvarghese4173 10 месяцев назад +9

    Very good explanation.Even five years old children can understand.Are you a professor ?Even professors don't explain like this.Hearty congratulations and thanks a lot.

  • @IbrahimIbrahim-kn3je
    @IbrahimIbrahim-kn3je 10 месяцев назад +13

    Thanx dr വലിയ അറിവുകൾ തന്നു.. വളെരെ മനോഹരമായി മലയാളത്തിൽ തന്നെ എല്ലാ കാര്യങ്ങളും വിശദീകരിച്ചു തന്നു നന്ദി സാർ... 🙏🏽 ❤❤❤🥰🥰🥰🥰

    • @ramlaP-gz2db
      @ramlaP-gz2db 8 месяцев назад +1

      നന്ദി സാർ

  • @ManuPuthanazhi
    @ManuPuthanazhi 10 месяцев назад +24

    , മലയാളത്തിൽ വിവരിച്ചു തന്ന നല്ല മലയാളി ഡോക്ടർ

  • @parveensworld7219
    @parveensworld7219 2 месяца назад +16

    യൂട്ടൂബിൽ ഇതൊക്കെ കാണുമ്പോൾ എല്ലൊം ശരീരത്തിൽ ഉള്ളത് പോലെ തോന്നും എല്ലാർക്കും

  • @Diru92
    @Diru92 11 месяцев назад +57

    എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ആണ് ആശ്വാസം ആയത്.. ഈ ലക്ഷണങ്ങൾ ഒന്നും ഇല്ല 🫨. Tnx for the information doctor ..

  • @niyasniyas1770
    @niyasniyas1770 Месяц назад +1

    താങ്ക്സ് ഡോക്ടർ വലിയ അറിവുകൾ കാൻസർ രോഗത്തെ കുറിച്ചു ലക്ഷണം ഒക്കെ പറഞ്ഞു തന്നതിന്

  • @daisymathew2043
    @daisymathew2043 2 месяца назад +5

    ദൈവം അനുഗ്രഹിക്കട്ടെ നല്ല അവതരണം എല്ലാവർക്കും മനസിലാകുന്ന രീതിയിൽ നന്ദി സർ 👍👍👍

  • @MukundanVk-c2l
    @MukundanVk-c2l 2 месяца назад +2

    ഒരു പാട് അറിവ് പറഞ്ഞു തന്നതിന് ഡോക്ടർക്ക് നന്ദി നമസ്ക്കാരം❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AsokanAsokan.A
    @AsokanAsokan.A Месяц назад +1

    പലർക്കും, സാറിന്റെ, വീഡിയോ, വളരെ, ഉപകാരമാകും, വയറുവേദനയും, മറ്റും വരുമ്പോൾ, ശ്രദ്ധിക്കാതെ പോകുന്ന, കുറച്ചു, കാര്യങ്ങൾ, കാര്യങ്ങൾ, ബോധവത്കരിച്ചതിനു, വളരെ നന്ദിയുണ്ട്, ഇതുപോലുള്ളവീഡിയോകൾ, ഇനിയും ഉണ്ടാകണമെന്ന് അപേക്ഷിക്കുകയാണ്. 🌹🌹🌹

  • @bindumartin142
    @bindumartin142 10 месяцев назад +24

    Very good doctor.👌💯. എല്ലാറ്റിനും ഉപരി നല്ലൊരു വൃക്തിയാണ്.ഒരു രോഗിയോട് ഉള്ള പെരുമാറ്റം

  • @jayadevi512
    @jayadevi512 11 месяцев назад +16

    നല്ല അറിവുകള് കിട്ടി thanka dr 👌👌👌

  • @abdullaparappurath6252
    @abdullaparappurath6252 Месяц назад +1

    മനോഹരമായ വിവരണം നന്ദി

  • @sandhyaharikrishnan1382
    @sandhyaharikrishnan1382 10 месяцев назад +11

    Dr Manoj s a very talented n soft spoken

  • @treasapaul9614
    @treasapaul9614 6 дней назад

    Very good video and information. Thanks a lot.

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 9 месяцев назад +1

    Very good lecture

  • @ThahaniAsim
    @ThahaniAsim 10 месяцев назад +3

    Oru second neramkond ente Cancer diagnos cheytha brilliant doctor.. Thank you Sir🙏Sunitha Asim aan

  • @simpletricks1256
    @simpletricks1256 6 месяцев назад +2

    Symptoms ഡോക്ടർ പറഞ്ഞത് വളരെ ശരി ആണ്.

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 10 месяцев назад +17

    Thanks 🙏 വളരെ നല്ല വിവരണം 👌👍👍🙏

  • @shajiik7011
    @shajiik7011 2 месяца назад +2

    വളരെ ഉപകാര പ്രെതം very good

  • @rahmanvailathur7729
    @rahmanvailathur7729 11 дней назад

    Very very good explanation..
    Thank you doctor.
    God"bless you &your family!
    **Happy** CHRISTHMAS**

  • @sreelathanair8384
    @sreelathanair8384 10 месяцев назад +10

    He is a very talented doctor

  • @anisabenaseer2931
    @anisabenaseer2931 4 месяца назад +1

    Very clear explanation.. Malayalam dpoken is very attractive to me...Thax sor big salute ❤

  • @ZakkariyaCP
    @ZakkariyaCP 10 месяцев назад +4

    നല്ല അറിവ്

  • @JayalakshmiEA
    @JayalakshmiEA 10 месяцев назад +4

    Excellent presenation👍👌

  • @user-finu
    @user-finu 9 месяцев назад +1

    Adipoli😘😘😘dr❤️❤️❤️valichu neetathey samsarichu👍🏼👍🏼👍🏼👍🏼👍🏼

  • @Sumathi-m8t
    @Sumathi-m8t Месяц назад

    വളര ഉപകാരമുള്ള vedeo thank you doctor

  • @shanilkumar6273
    @shanilkumar6273 Месяц назад

    നല്ല രീതിയിൽ ഉള്ള വിവരണം 👌🏼👌🏼👍🏼👍🏼👆🏼🙏🏼🙏🏼

  • @jayarajanpk4295
    @jayarajanpk4295 11 месяцев назад +14

    doctor thank you ,very informative explanation ..

  • @LilavathiMulathe
    @LilavathiMulathe 2 месяца назад

    നല്ല അറിവ് തന്ന ഡോക്ടർക്കു thanks

  • @joyammack2172
    @joyammack2172 10 месяцев назад +5

    GOOD AVADARANAM THANK YOU SIR GOD BLESS YOU

  • @palakkadvloge3346
    @palakkadvloge3346 16 часов назад

    സർ. C. P. Damodaran. 🙏🙏🙏🙏🙏

  • @ismailpk2418
    @ismailpk2418 11 месяцев назад +8

    Good information Dr ❤

  • @RajaniRajani-d8r
    @RajaniRajani-d8r 6 месяцев назад +4

    Nalla doctor anu ente husband kandu nalla perumattam anu god bless you

  • @manojkumarkp9997
    @manojkumarkp9997 2 месяца назад +1

    നല്ല വിശദീകരണം

  • @vijayakumar7829
    @vijayakumar7829 Месяц назад +5

    ഇത് എല്ലാം കേട്ടാൽ അസുഖം ഇല്ലാത്തവർക്കു അസുഖം വരും.

  • @lizymathews6339
    @lizymathews6339 4 месяца назад +1

    Sir, excellent narration and explanation.. 🙏🏻

  • @anisabenaseer2931
    @anisabenaseer2931 4 месяца назад +2

    Doctor k aysum aarogiyavum kodukatte Daivam❤

  • @Narayanan-s3d
    @Narayanan-s3d 10 месяцев назад +3

    സാർ ഒരുപാട് നന്ദി

  • @sumanashok6196
    @sumanashok6196 Месяц назад

    Useful and nice class

  • @bejijohn58
    @bejijohn58 6 месяцев назад +2

    നല്ല അറിവ്❤❤

  • @Gioia-x2w
    @Gioia-x2w 11 месяцев назад +5

    Beautiful message

  • @sarithapradeep9800
    @sarithapradeep9800 11 месяцев назад +2

    Thanks for bringing this up , the clarity on the abdominal anatomy impressed me. Lost my 42 yr old brother to cirrhosis recently, as you said Doctor, liver transplant was the only option. Unfortunately we couldn't get one and he passed away to internal bleeding with multi organ failure. This experience has taught me to be vigilant on the smallest symptoms that is not common otherwise. Thanks again

  • @BeenaRavi-up5lz
    @BeenaRavi-up5lz 10 месяцев назад +2

    നല്ല അവതരണം

  • @sudheersudheer967
    @sudheersudheer967 4 месяца назад +1

    Super information yellaa kaaryanghalum valichu neettaathe paranjhu thannu Tankyou dr❤

  • @manojponnappan5573
    @manojponnappan5573 10 месяцев назад +1

    Very good information doctor 👏

  • @ushanair7796
    @ushanair7796 2 месяца назад +2

    Very very valuable information sir

  • @prakasanc9061
    @prakasanc9061 2 месяца назад +8

    നാവിൻ്റെ ഇടത് വശത്ത് പുണ്ണ് വരാറുണ്ട് എരുവ് കൂട്ടാതിരിക്കുബം അത് മാറുകയും ചെയ്യും. ഈ ലക്ഷണം വയറ്റിലെ വിടെയെങ്കിലും പ്രശ്നമുണ്ടായിട്ടാകു മൊ'

  • @sureshkumarg7379
    @sureshkumarg7379 7 месяцев назад

    High quality presentation

  • @Sanasworld-nn4ex
    @Sanasworld-nn4ex 9 месяцев назад +1

    Thank you ❤🎉

  • @ushavijayan3953
    @ushavijayan3953 10 месяцев назад +5

    👌👌👌👌👌nall അവതരണം 🙏🙏🙏🙏

  • @Sureshkumar58123
    @Sureshkumar58123 2 месяца назад

    വളരെ നല്ല വിവരണം സര്‍
    Thank you

  • @LucyPoulose-d6w
    @LucyPoulose-d6w Месяц назад

    VerygoodTanks

  • @poojakrishna2509
    @poojakrishna2509 11 месяцев назад +7

    Thank you Sir, your valuable informations🙏🙏🙏

  • @prabhau3937
    @prabhau3937 9 месяцев назад +1

    Thanks 🙏

  • @joykomath5854
    @joykomath5854 11 месяцев назад +5

    Thank you Doctor❤

  • @radhamanim2903
    @radhamanim2903 10 месяцев назад +2

    Thanku.Dr.ithrayum karyangal.paranju thannathinu 😮❤❤

  • @RajeshChandrika-y6j
    @RajeshChandrika-y6j 10 месяцев назад +5

    Panavum venda sambadyavum venda.Ethonnum aarkkum varathirikkattee

  • @mansoorvkdmansoor4968
    @mansoorvkdmansoor4968 10 месяцев назад +2

    Good

  • @sivank9969
    @sivank9969 5 месяцев назад

    Thanks for the valuable medical advice

  • @laugh915
    @laugh915 Месяц назад

    Hi good evening sir

  • @ramachandrancs5445
    @ramachandrancs5445 20 дней назад

    അങ്ങ് ഒരു ഡോക്ടർ ക്ക്‌ ഉപരി ഒരു ദൈവദൂത നാണ് 🙏🙏🙏

  • @Jincythankachan-hy9ce
    @Jincythankachan-hy9ce 2 месяца назад +24

    Dr. എന്റെ മകൾക് ഗ്യാസ് പ്രോബ്ലം ഉണ്ട്. അതുകൊണ്ട് ഒരു ഗ്യാസ്ഡ്രോ യെ കണ്ടു. Stool occult ടെസ്റ്റ്‌ ചെയ്തു. പോസിറ്റീവ് ആയി ആണ് റിസൾട്ട്‌ വന്നത്. ചെറിയ ബ്ലീഡിങ്, പഴുപ്പ് ഉണ്ടെന്നു dr. പറഞ്ഞു. അപ്പൊ dr. Colonoscopy ചെയ്യണം എന്ന് പറഞ്ഞു. പക്ഷെ അവൾ പ്ലസ് two വിനു പഠിക്കുന്നു എന്ന് പറഞ്ഞപ്പോൾ എക്സാം കഴിഞ്ഞു ചെയ്‌താൽ മതി എന്ന് പറഞ്ഞു. അതിന് ഇനി 5 മാസം ഉണ്ട്. വല്ലാത്ത ഭയം ഉണ്ട്. നേരത്തെ ചെയ്യുന്നതല്ലേ നല്ലത്

    • @VinNav
      @VinNav 2 месяца назад +1

      Enthanu gas problems?

    • @Jincythankachan-hy9ce
      @Jincythankachan-hy9ce 2 месяца назад +2

      @VinNav ഫുഡ്‌ കഴിച്ചു കഴിഞ്ഞാൽ . വയറിൽ ഒരു അസ്വസ്ഥത. ബാത്‌റൂമിൽ പോകണം എന്ന് തോന്നൽ

    • @anoopkrishnan1710
      @anoopkrishnan1710 Месяц назад

      ​Chetta. Enikkum food kazhichu kazhinjal bathroomil pokan thonnum.. Eppozhum gas issue thanne. Njanum e test cheyyhu.. Enik normal aayittanu kanichath.. Ennod diet nokan paraju, masala foods ozhivakkan paranju.. Pedikkan onnumila. Nerathe cheythal namukk tension illathe irikkam​@@Jincythankachan-hy9ce

    • @Aneeshktm
      @Aneeshktm Месяц назад

      Ibs ലക്ഷണം

    • @Aneeshktm
      @Aneeshktm Месяц назад

      ഇറിറ്റേബിൾ bowl സിനഡ്രോം

  • @lailaanil-re2hu
    @lailaanil-re2hu 11 месяцев назад +2

    Thank you very effective information

  • @kunjikunjoosevlog9418
    @kunjikunjoosevlog9418 Месяц назад

    Manoj doctor❤❤❤

  • @fousiyashafi7604
    @fousiyashafi7604 9 месяцев назад +2

    Enikku ethra food kazhichalum shareeram weight vekkunnilla. Eppozhum sheenam thalarcha vayaril bayankara Aswasthadha eppo thalachoru poliyunna poleyulla vedhana chennikuthu polulla vedhana.
    Food kazhikanam ennundavum pakshe endhu kazhichalum pettennu vayaru nirayunna pole thonnum shareeram vedhana aghane palabhagathum vedhana. Endhinum pettennu dheshiyam varunnu niyandrikan pattunnilla. Dipression ekkeyund idhekke cance

    • @Sudhee-y9b
      @Sudhee-y9b 9 месяцев назад +1

      Oru nalla gastro ye poyi kaannu

    • @jasifaisal3513
      @jasifaisal3513 3 месяца назад

      Enikm nd acidityean

    • @SumiUmer
      @SumiUmer 3 дня назад

      Enikkund​@@jasifaisal3513

    • @SumiUmer
      @SumiUmer 3 дня назад

      ​@@jasifaisal3513ingaldh mariyo

  • @LekuaLekua
    @LekuaLekua 2 месяца назад +1

    🙏🙏🙏🙏 Doctr❤

  • @shajitc4215
    @shajitc4215 11 месяцев назад +3

    Thank you dr

  • @shajudeenpm24
    @shajudeenpm24 10 месяцев назад

    താക്സ് ഡോക്ടർ.

  • @SusanKdk-v1m
    @SusanKdk-v1m 11 месяцев назад +2

    Very good

  • @MudduGithar
    @MudduGithar 10 месяцев назад +2

    എന്താണ് dr toxic megacolone

  • @arpsen3754
    @arpsen3754 10 месяцев назад +1

    Excellent presentation

  • @abdulnazir2791
    @abdulnazir2791 10 месяцев назад

    Good speech 🙏🙏🙏

  • @joytp2273
    @joytp2273 10 месяцев назад

    Good information

  • @rasheedpk9038
    @rasheedpk9038 10 месяцев назад

    താങ്ക്സ് ഡോക്ടർ

  • @fathima5742
    @fathima5742 7 месяцев назад +2

    Tnku sir❤

  • @venugopalan5223
    @venugopalan5223 11 месяцев назад +2

    Thanks sir

  • @vinidibin7162
    @vinidibin7162 10 месяцев назад +2

    Dr manoj sir adipoliyaane❤

  • @shabibhaishabi6757
    @shabibhaishabi6757 5 месяцев назад +57

    ശരീരത്തിൽ എവിടെയെങ്കിലും കേൻസർ ബാധിച്ചിട്ടുണ്ടോ എന്നറിയാൻ എന്താണ് വഴി ബ്ലഡ് ടെസ്റ്റ് ചെയ്താൽ അറിയുമോ

    • @parameswarantk2634
      @parameswarantk2634 2 месяца назад +5

      CEA എന്നൊരു ബ്ലഡ് ടെസ്സ് ഉണ്ട്. പൂക വലി ഇല്ലാത്തവർക്ക് 3.0 , പുക വലിക്കുന്നവർക്ക് 5.0 എന്നീ വാല്യൂവിൽ കൂടിയാൽ ക്യാൻസർ ഉണ്ടാകാൻ സാദ്ധ്യത ഉണ്ടെന്ന് പറയപ്പെടുന്നു. ക്യാൻസർ ചികത്സിച്ച് ഭേദമായവരിൽ റിലാപ്സ് ഉണ്ടോ എന്നറിയിനാണ് ഈ ടെസ്റ്റ് കൂടുതലും നടത്തുന്നത്

    • @prajmal3029
      @prajmal3029 2 месяца назад

      @@parameswarantk2634 Normal Range:
      · Less than 5 ng/mL (most laboratories)
      · 0-10 ng/mL (some laboratories)
      Result Categories:
      · Normal: Less than 5 ng/mL
      · Borderline: 5-10 ng/mL
      · Elevated: Greater than 10 ng/mL
      Implications:
      · No indication of cancer or inflammatory bowel disease
      · Low risk of colorectal cancer
      · Regular check-ups recommended
      Considerations:
      · CEA-2 levels can fluctuate; repeated testing may be necessary
      · Non-cancerous conditions (smoking, infections) may elevate CEA-2
      · Consult your healthcare provider for personalized guidance
      Monitoring:
      Schedule regular check-ups with your healthcare provider.
      Sources:
      · National Cancer Institute (NCI)
      · American Cancer Society (ACS)
      · Mayo Clinic
      · MedlinePlus
      Consult your healthcare provider for personalized guidance.

    • @user-nd3gw6zd8v
      @user-nd3gw6zd8v 2 месяца назад

      Ethevide​@@parameswarantk2634

    • @abbasrabbani2905
      @abbasrabbani2905 Месяц назад

      Tailandil tour poyi vannal ariyaam

    • @RFQSha
      @RFQSha Месяц назад

      ​@@abbasrabbani2905അത് എങ്ങനെ

  • @pthomas8327
    @pthomas8327 11 месяцев назад +6

    If you diagnose it , do you have an effective treatment for Ca stomach.??. If not, what is the use of big diagnosis .??

    • @Ann-us2cp
      @Ann-us2cp 10 месяцев назад

      Ys ..initial stage can be treated with medicines ...if not surgery can be done

    • @pthomas8327
      @pthomas8327 10 месяцев назад +2

      @@Ann-us2cp What is the statistical percentage of benefit for medical treatment.?
      To my knowledge 80 % have expired within 2 years+ suffering the worst effects of chemotherapy. A Urologist & Surgeon ( Med college retired) passed away due to the same condition a few months ago.

    • @pancyn5914
      @pancyn5914 9 месяцев назад +1

      If we talk about Ca Stomach/Colon, അത് least people think about better eating habits 😢

  • @parameswaranvr3884
    @parameswaranvr3884 10 месяцев назад +3

    ഫാറ്റി ലിവെറിനു ഫല പ്രദ മായ ചികിത്സ ഉണ്ടോ ഡോക്ടർ

    • @manojayyappath9577
      @manojayyappath9577 8 месяцев назад +1

      Simple. Weight reduction is the best medicine

    • @risadbinbadarudeen1912
      @risadbinbadarudeen1912 2 месяца назад +1

      Sugar,maida,oil food,red meat,egg yolk,avoid cheyuka

    • @HameedHameedkk-ju2je
      @HameedHameedkk-ju2je Месяц назад

      Daily exercise.walking.sugar and Bp normal aakanam.Fibro scan cheyuka.Liv apt tab,daily Rosuvastatin 10mg daily one total 1month.Gastroenterologist consulting must.

  • @ChandiniShaik-b3g
    @ChandiniShaik-b3g 3 месяца назад +1

    Verygoodspeechthankyoud0cter

  • @Ajithkumarkg-n9i
    @Ajithkumarkg-n9i 11 месяцев назад

    Excellent sir

  • @vijayalakshmick1537
    @vijayalakshmick1537 11 месяцев назад +3

    Thank you sir very good information ❤❤

  • @shibink3563
    @shibink3563 Месяц назад

    Liver transplantation Rate ?

  • @valsammapreethy8188
    @valsammapreethy8188 Месяц назад +1

    സർ മോഷൻ കൺട്രാൾ ചെയ്യാൻ പറ്റുന്നില്ല കാരണം പറയാമോ

  • @mammuspappuz7419
    @mammuspappuz7419 Месяц назад

    sir malashaya canser ni treatment undho

  • @farhanafaru1948
    @farhanafaru1948 2 месяца назад +1

    Pancreasil cyst undakunnath kuzhappamaano?

  • @VrindaKR-lp5jk
    @VrindaKR-lp5jk Месяц назад

    സാർ രോഗികൾക്കു

  • @starman1843
    @starman1843 10 месяцев назад +7

    ഡോക്ടർമാരുടെ കുറിപ്പ് പോലെ തന്നെ അവ്യക്തതയാണ് രോഗിയോട് സംസാരിക്കുമ്പോൾ .വളരെ ചുരുക്കം ഡോക്ടർമാരാണ് രോഗികളോട് വിശദമായി സംസാരിക്കുകയുള്ളൂ.

  • @HadiyaNasar
    @HadiyaNasar 10 месяцев назад +1

    Ellam mansilakithanu dr

  • @2020emerging
    @2020emerging 4 месяца назад +3

    എനിക്ക് വയറ്റിൽ Upper Abdomenn pukachil aanu. Chilappo vedhanayum. Vayar eppozhum veerthu irikum. Liver function test, U. S Scan, Endoscopy normal anu.Cheriya bacteria und.Chilapo orkkanam vay kayppu undu. Ithu enthu rogam anu doctor?