Palm Sunday Flash Mob

Поделиться
HTML-код
  • Опубликовано: 10 сен 2024
  • St. Antony's Forane Church, Ollur

Комментарии • 260

  • @lissygeorge3211
    @lissygeorge3211 2 года назад +21

    ദൈവം ആണെന്ന ഓ൪മയിൽ മാത്രമെ ഈശോയെ അവതരിപ്പിക്കാവൂ.ഇതുപോലെ കോലം കെട്ടിക്കരുത്.

  • @babupa7633
    @babupa7633 2 года назад +69

    ഈശോയെ അവതരിപ്പിക്കുമ്പോൾ അതിനോട് നീതി പുലർത്തണം. ഈശോയെ എങ്ങനെ എങ്കിലും ഒപ്പിച്ച് വയ്ക്കരുത്. നമ്മുടെ പൈതൃകം ഇങ്ങനെ അവതരിപ്പിക്കുന്നതിനോട് പൂർണമായും യോജിക്കുന്നു 🙏🙏🙏

    • @pravithapv2107
      @pravithapv2107 2 года назад +6

      ക്രിസ്തുവിന്റെ പ്രതിപുരുഷൻ ആയ പുരോഹിതർ ഉള്ളപ്പോ എന്തിനാ യേശുവിന്റെ വേഷം ധരിച്ച ആൾക്കാരെ ഒരുക്കുന്നത്? അത് വേണ്ടായിരുന്നു എന്നാ എന്റെ അഭിപ്രായം.

  • @varghesenj2913
    @varghesenj2913 2 года назад +38

    ഇന്നത്തെ കാലഘട്ടത്തിൽ യുവജനങ്ങളെയും മറ്റും ദേവാലയത്തോട് ചേർത്ത് നിർത്തുവാൻ ഇതുപോലെയുള്ള അവതരണങ്ങൾ ഏറെ സഹായകരമാണ്. എന്തിനും ഏതിനും കുറ്റം പറയുന്ന നമ്മുടെ ആ പഴയ കാഴ്ചപ്പാട് മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. യുവജനങ്ങളുടെ ഊർജ്ജം മറ്റെവിടെയെങ്കിലും കൊണ്ടുപോയി ചെലവഴിക്കുന്നതിൽ വിഷമം കാണുന്ന സഭാ നേതൃത്വവും അൽമായരും പുതിയ കാലത്ത് യുവജനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഒരു ചെറിയ പരിപാടിയിലൂടെ എങ്കിലും കാണിച്ചുതന്ന ഒല്ലൂർ ഇടവകയ്ക്ക് അഭിനന്ദനങ്ങൾ... 🌹🌹

    • @martinvincent2726
      @martinvincent2726 2 года назад +1

      യേശു ക്രിസ്തു പിച്ചക്കാരന്റെ വേഷം ധരിച്ചു കഴുതയുടെ പുറത്താണ് വന്നത്, അല്ലാതെ തിളങ്ങുന്ന വസ്ത്രം ധരിച്ചല്ല വന്നത്. മനുഷ്യന് നന്മ ചെയ്യാനാണ് വന്നത്, ഇത്തരം പ്രഹസനം കാണിച്ചല്ല തിരിച്ചു പോയത്, പ്രവർത്തിയിലൂടെ ജീവിച്ചു കാണിച്ചു കൊടുത്തിട്ടാണ് പോയത്, ഈ പിൻഗാമികളോട് അതൊന്നു പ്രവർത്തിച്ചു കാണിക്കാൻ പറയു സാറെ. അല്ലാതെ ആളെ കൂട്ടാനും, അവരുടെ മധ്യത്തിൽ പ്രധാനിയാകാനും, കുറച്ചു ആഭാസങ്ങൾ നടത്തി കയ്യടി മേടിക്കുന്നത് മല്ല യേശു പഠിപ്പിച്ചത്.....യേശുവിനെ അനുകരിക്കുന്നവർ എന്തുകൊണ്ട് യേശു വന്നതുപോലെ കഴുതകുട്ടിയുടെ പുറത്തു പുരോഹിതൻ കയറാത്തത്. എന്തേ നാണക്കേടാണോ?...

    • @m.kuttymathew8451
      @m.kuttymathew8451 2 года назад

      @@martinvincent2726 correct, അവിടെ നിന്നവരിൽ ആരെങ്കിലും യേശുവിൻ്റെ വരവേ ൽപിനെ ഓർത്തോ എന്ന് അന്വേഷിക്കേണ്ടി ഇരിക്കുന്നു.എനിക്ക് തോന്നുന്നില്ല.99%ആൾക്കാരും ഡാൻസും ഡ്രെസ്സും ഒക്കെ ആണ് നോക്കുന്നത്.കാലം പോയ പോക്കേ,😢😢

    • @catherinshirly3837
      @catherinshirly3837 2 года назад

      ..bt easoye engane kolam kettikendarunnu ..

    • @mariammachacko9187
      @mariammachacko9187 2 года назад

      Karthavine kurachukoodi nannai avatharppikamayirunnu ithu sariyayilla.

  • @thomasmd9942
    @thomasmd9942 2 года назад +30

    യേശുവിനെ അവതരിപ്പിച്ച രീതി വളരെ ദയനീയം. കുറേക്കൂടി മാന്യമായി, കലാപരമായി ആകാമായിരുന്നു.

  • @johnsoncd579
    @johnsoncd579 2 года назад +188

    ദയവു ചെയ്ത് യേശുവിനെ പൊതുവേദിയിൽ അവതരിപ്പിക്കുമ്പോൾ എങ്ങിനെ എങ്കിലും ഒക്കെ വേഷം കെട്ടിച്ച് കൊണ്ടു വരാതിരിക്കുക. കുറച്ച് പണം ചെലവാക്കി വൃത്തിയായി make up ചെയ്തു് അവതരിപ്പിക്കുവാൻ ശ്രമിക്കുക.

  • @maryjoseph5689
    @maryjoseph5689 2 года назад +22

    പാവം നമ്മുടെ ഈശോ 😭😭😭

  • @dr.p.g.thomaskuttypanachak5038
    @dr.p.g.thomaskuttypanachak5038 2 года назад +20

    പരിശുദ്ധമായ ആരാധന എങ്ങനെ വികാലം ആക്കാം എന്നതിന്റെ നല്ല ഉദാഹരണമായി.

  • @JohnThomas-kx7yc
    @JohnThomas-kx7yc 2 года назад +1

    ഇങ്ങനെയുള്ള കലാപരിപാടികൾ നടത്താതിരിക്കുക.

  • @JohnThomas-kx7yc
    @JohnThomas-kx7yc 2 года назад +2

    കർത്താവേ ഇവരോടു ക്ഷമിക്കേണമേ.

  • @binimolthomas8240
    @binimolthomas8240 2 года назад

    Eeeshoye nallarethiyil pothunirathil konduvaranamayirunnu

  • @geobenny8844
    @geobenny8844 2 года назад +1

    ഇതിന്റെ ആവശ്യം ഉണ്ടോ? ഈശോയുടെ എല്ലാ കാര്യങ്ങൾക്കും ഒരു പവിത്രത ഉണ്ട്..

  • @anushaji1000
    @anushaji1000 2 года назад +5

    Yeshu ne ithiri bhangiyayi avatharippikkayirunnu..song super dance perfect 👍👍

  • @arly1266
    @arly1266 2 года назад +31

    ഇതൊക്കെ കുറച്ചു ഓവർ അല്ലെ?
    പെരുനാളുകൾക്കു ഒക്കെ പൗരണീകരമായ ഒരു ആരാധന ക്രമം ഇല്ലേ? ഒരു സംശയം ആണ് തെറ്റ് ഉണ്ടെങ്കിൽ തിരുത്താം.
    ഇത് കാണുമ്പോൾ ഒരു ഓണ കുർബാന ആണ് ഓർമ വരുന്നത്.

  • @jaik.1823
    @jaik.1823 2 года назад +2

    Yesuve thanks yesuve sthuthi.Halleluya

  • @worshiperchannel
    @worshiperchannel Год назад

    Amen

  • @PkjPkj-xk6pd
    @PkjPkj-xk6pd 2 года назад +10

    Good 👍 👍 👍 congratulations..beautiful and meaningful.... thanks for the brainwave... look forward to coming days...

  • @mattakkarayilantonyabraham487
    @mattakkarayilantonyabraham487 2 года назад +10

    കാണാൻ നല്ല ചന്തമുണ്ട്. അച്ഛന്മാരോടും കന്യസ്ത്രീകളോടും ഉള്ള ബഹുമാനം കുറഞ്ഞു പോകുന്നു

  • @roshandanieljacob9849
    @roshandanieljacob9849 7 месяцев назад +1

    Hosanna

  • @anilalappuzha8793
    @anilalappuzha8793 2 года назад +8

    Kathavinte തലയിൽ തേങ്ങ യുടെ തോണ്ട് തല്ലിയ ചാകരി എന്തിനാ എന്ന് മാത്രം പിടികിട്ടിയില്ല 🙏.. കുട്ടികൾ sooper ആയി ചെയ്തു 👌

  • @pritimalabaglaripritimalab6302
    @pritimalabaglaripritimalab6302 2 года назад

    Praise God hallelujah hallelujah Amen

  • @seejojose1532
    @seejojose1532 2 года назад

    പ്രോഗ്രാം പ്രതീകാൽമകമായ ഒരു ഓശാന തിരുന്നാളിനെ അനുസ്മരിപ്പിക്കാൻ സഹായിച്ചു. എന്നാൽ ഈശോ യുടെ രാജാകിയപ്രവേശനത്തിനാണ് അർപ്പുവിളികൾ ഉയരുന്നത് എന്ന് മറന്നുപോയി. ഒരു കഴുത കുട്ടിയെ സംഘടിപ്പിച്ച് ഈശോ യെ അതിലിരുത്തി വളരെയേറെ മനോഹരമാക്കാമായിരുന്നു. ഈശോ യെ കുറെ കഴിഞ്ഞാണ് കണ്ടത്.
    അതായത് പ്രാധാന്യം ഈശോ യ്ക്ക് കൊടുക്കേണ്ടതിനു പകരം ഡാൻസിന് മാത്രമായ് മാറി.

  • @sherlypaulson8023
    @sherlypaulson8023 2 года назад +4

    Sathyamayum kristhuvinte vesham kristhuvine apamanickunathinu thulyamayi Nasrayan Uyir🔥🔥🔥🔥🔥

  • @siniabraham2914
    @siniabraham2914 2 года назад +12

    വളരെ മനോഹരം ആയി,, ഇന്ന് വരെയും കാണാത്തൊരു പെസഹ,,,,, 🌹🌹🙏🙏🙏🙏🙏

    • @Sobi272
      @Sobi272 2 года назад +2

      Chechy pesaha alla hosana aaa🙏

    • @siniabraham2914
      @siniabraham2914 2 года назад

      ഷെമിക്കു മോളേ,,,

  • @donlinesangma3563
    @donlinesangma3563 2 года назад

    Thank you God bless you

  • @wilmavpeedika5778
    @wilmavpeedika5778 2 года назад

    Is it a Spiritual programe or just dance drama?!!

  • @kuruvilajoseph7483
    @kuruvilajoseph7483 2 года назад +13

    നാടകം അതിഗ०ഭീര०. കഴുതകൂടെ വേണമെന്ന അഭിപ്രായ० കണ്ടു. ഇത്രയും കഴുതകൾ ഉള്ളപ്പോൾ ഇനി വേറൊരു കഴുതയുടെ ആവശ്യമുണ്ടോ!

  • @matchiku.bisring3747
    @matchiku.bisring3747 2 года назад

    Nicely celebration palm Sunday God bless you all 🧡🙏👍👍

  • @philominafrancis8603
    @philominafrancis8603 2 года назад +3

    Hosanna...Hosanna...

  • @mercyjose1801
    @mercyjose1801 2 года назад

    ഈശോ ശോചനീയം....

  • @bindhubi6932
    @bindhubi6932 2 года назад +14

    പാട്ട് മനോഹരം. അവതരണം ലളിതം. നന്നായിരിക്കുന്നു.

    • @sinijose6473
      @sinijose6473 2 года назад +1

      Peakolam. Pidicha. Esho. eghnea. Orukkalle 🙄😭. Pavathine

  • @cgbabybaby4384
    @cgbabybaby4384 2 года назад

    Girls were excellently performed.

    • @minidanty7010
      @minidanty7010 2 года назад

      എന്തിനാണ് ഈ കോപ്രായങ്ങൾ .

  • @bindhujose1206
    @bindhujose1206 2 года назад +70

    എല്ലാം നന്നായിട്ട് ചെയ്തു ,യേശുവിൻ്റെ കോലം കണ്ട് പേടിച്ചു പോയി

    • @divyarachel7953
      @divyarachel7953 2 года назад

      Kolam ennoke enthinu paraunnu manymaya bhasha use chaiuka daivaththine peru vavh aavshyim illatha paryathe plz ok.

    • @jjk3240
      @jjk3240 2 года назад

      😀😀😀

    • @neethamolabraham7471
      @neethamolabraham7471 2 года назад

      Yes, you are right. Jesus was supposed to look good 🙏😁

    • @shajudanielpaulpaul1607
      @shajudanielpaulpaul1607 2 года назад +1

      പാട്ടും, അവതരണവും എല്ലാം നന്നായിട്ടുണ്ട്,പക്ഷെ യേശുവിന്റെ പാർട്ട്‌ ബംഗാളിയെക്കൊണ്ട് ചെയ്യിപ്പിച്ചത് ഒട്ടും ശരിയല്ല

  • @alphonsachirayath3743
    @alphonsachirayath3743 2 года назад +16

    People do not know what to do. This is really insulting Jesus. Those who are arranging these type of programmes only show off, only to attract others. Pl.stop this type of dance.

  • @Cutestlittlebaby..
    @Cutestlittlebaby.. 2 года назад

    Glory to God....

  • @flowerhut4102
    @flowerhut4102 2 года назад

    ഈശോയെ നോക്കിയവർ പ്രകാശിതരായി എന്നാ വചനം പോലെ ആയിരിക്കണം ഈശോ ok.

  • @ansn5890
    @ansn5890 2 года назад

    Ithu evideya place, church

  • @annieantony5571
    @annieantony5571 2 года назад +22

    കുറച്ചു പെൺകുട്ടികളെ വേഷം കെട്ടിച്ചു നാടകം പോലെ നടത്തേണ്ടതല്ല ഓശാന പ്രദക്ഷിണം. നല്ല അരൂപിയോടെ യേശുവിനു സ്തോത്രം ചൊല്ലി നടക്കേണ്ടതിനു പകരം ഡാൻസ് വിരുന്നു. 😡😡

  • @renyjohn2080
    @renyjohn2080 2 года назад +20

    പാട്ട് നന്നായിട്ടുണ്ട് 👏

  • @binukuriakose6030
    @binukuriakose6030 9 месяцев назад

    👍

  • @tharciousmarak7873
    @tharciousmarak7873 2 года назад

    Praise the Lord

  • @princethangajeyamopticals5036
    @princethangajeyamopticals5036 2 года назад

    Very nice video preparation.

  • @pauledlebet7053
    @pauledlebet7053 Год назад

    St Antonys we can improve the health of the father and mother and the physical health of the mother my marriage will be fine give birth to a child please understand that my mind is at peace when my work is done by

  • @sibijavs2668
    @sibijavs2668 2 года назад +24

    ഇത് ശരി അല്ലല്ലോ. കളി തമാശ അല്ല. ആവർത്തികാത്തിരിക്കുക

  • @jijismathew881
    @jijismathew881 2 года назад +21

    പാട്ട് സൂപ്പർ... യേശു... ശെരിയായില്ല... ഡ്രസ്സ്‌ സെൻസ് ഇല്ല..ഒന്നുകിൽ ഒരേ കളർ ഡ്രസ്സ്‌ വേണം..👍👍👍

  • @joseph_augustine
    @joseph_augustine 2 года назад +13

    എന്ത് കോപ്രായമാണ് ഇത് യേശുവിനെ ഇങ്ങനെ അവഹേളിക്കരുത്

  • @thresiammadaniel6624
    @thresiammadaniel6624 2 года назад

    super song godblessyou

  • @anithabenny2583
    @anithabenny2583 2 года назад +3

    Good job 👌👍

  • @georgelouis427
    @georgelouis427 2 года назад +1

    Holy Week is a most precious liturgical function. Please don’t make it drama and dance program. Now days priests and laity is handling things badly. Don’t use liturgical functions according to your whims and fancies.

  • @mercyantony3322
    @mercyantony3322 2 года назад

    Song , dance and all good except the make up of Lord Jesus

  • @flowerhut4102
    @flowerhut4102 2 года назад

    ബാക്കി എല്ലാം പ്രകടനങ്ങളും നന്നായിരുന്നു. ഈ കമന്റ്സ് കാണുമ്പോൾ വിഷമം തോന്നരുതേ. ഒന്നും കൂടി അടുത്ത പ്രാവശ്യം നന്നാകാൻ വേണ്ടിയാണു. ഈശോ ആയ പുള്ളിക്കാരന് കമെന്റ്സ് വായിച്ചപ്പോൾ വിഷമമായോ സാരമില്ല ട്ടോ because ഈശോ യാകാനുള്ള അവസരം കിട്ടിയതിൽ നന്ദി parayuka

  • @marypaul2868
    @marypaul2868 2 года назад +1

    Nice song

  • @babukalalathil5095
    @babukalalathil5095 2 года назад

    ഈശോ വികൃതമായി പോയി.ബാക്കി നല്ലത്

  • @JyjusHomeVideos
    @JyjusHomeVideos 2 года назад +1

    ഇതിനു പിന്നിൽ പ്രവർത്തിച്ചവരുടെ ഉദ്ദേശശുദ്ധിയെ മാനിക്കുന്നു. ഇന്നത്തെക്കാലത്ത് ഇത്തരം കലാപരിപാടികൾ (അല്ലാതെ എന്താണിത് ?) അവതരിപ്പിക്കുമ്പോൾ ഒല്ലൂർ ഇടവകക്കാരു മാത്രമല്ല ഇതു കാണുന്നത് എന്നൊരു ഓർമ്മയുള്ളതു നല്ലതാണ്. ഫണ്ടില്ലാത്തതുകൊണ്ടൊന്നുമാവില്ല ഈശോയെ ഇത്ര വികലമായി അവതരിപ്പിച്ചത്. കാരണം, അവനല്ലല്ലോ ഇന്നത്തെ മെയ്ൻ. അവനിതിന്റെയൊക്കെ ആവശ്യമേയുള്ളൂ അല്ലേ ? അല്ലെങ്കിലും ഇത്രയും സുന്ദരികളായ നർത്തകരുള്ളപ്പോൾ ആരാണ് ഈ ഈശോയെ ശ്രദ്ധിക്കാൻ പോകുന്നത് ? രാജാവായി സ്വീകരിച്ചുകൊണ്ടു പോകുന്ന ഈശോയെ കണ്ടപ്പോൾ കുരിശിൽ തറക്കാൻ കൊണ്ടുപോകുമ്പോഴത്തെ ഒരു ഭാവമായിരുന്നു എന്നാണെനിക്കു തോന്നിയത്. വീഡിയോ കണ്ടപ്പോൾ ഇത്രയുമെങ്കിലും പറയണമെന്നു തോന്നി. മാമനോടൊന്നും തോന്നല്ലേ മക്കളേ !

  • @josephpt7286
    @josephpt7286 2 года назад +4

    പീഢാനുഭവ വാരത്തോട് നീതി പുലർത്താൻ കഴിയും വിധം തികച്ചും കൗദാശികമായ ഒരു കാര്യത്തെ ഇങ്ങനെ തരം താഴ്ത്തരുത്; ഇത് വിശ്വാസപരിശീലനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന കുട്ടികളുടെ കലാവിഷ്ക്കാരമായി അവതരിപ്പിക്കാമല്ലോ.പരിശുദ്ധ കുർബാനയും തിരുക്കർമ്മങ്ങളും കലാപ്രകടനം അല്ലല്ലോ?

  • @ranciscouribe5612
    @ranciscouribe5612 2 года назад

    Pero Dios quiere que se le adoren En espíritu y en verdad no por vista no por imagen no por crucificó

  • @ranisimon1191
    @ranisimon1191 2 года назад

    Where is this church?

  • @pmmathewpappady977
    @pmmathewpappady977 2 года назад +1

    Ellam kollam.pakshe yeshu entha ingane, vazhiye poya panbu pole

  • @thressiatk5881
    @thressiatk5881 2 года назад +10

    ഇത് എന്ത് esoya കൂടുതൽ വേഷം കെട്ടി ഉള്ള വിശാസം കളയല്ലേ

    • @tonygabrielmandy387
      @tonygabrielmandy387 2 года назад +2

      Ethil kanda eesoyilano ningalude viswasam? Achanmar vazhithettiyal nashtapedunnathano ningalude viswasam?

  • @pamilajohn192
    @pamilajohn192 2 года назад +2

    Please portray Jesus in a proper manner. Are you mocking our Saviour??

  • @jessychacko2071
    @jessychacko2071 2 года назад +2

    എൻ്റെ ജീവിതത്തിൽ പടത്തിൽപ്പോലും ഇങ്ങനെ ഒരു ഈശോയെ കണ്ടിട്ടില്ല .കുറച്ചും കൂടി മാന്യാത കാണിക്കാമായിരുന്നു. കേരളം സുധാനിൽ ആണോ

  • @roychenchannelroychen8983
    @roychenchannelroychen8983 2 года назад +15

    എന്റെ യേശു അപ്പച്ചനെ ഇതു പോലെ കോമാളി വേഷം നടത്തിക്കല്ലേ

    • @aavemaria6974
      @aavemaria6974 2 года назад

      Red hair and black moustache , guys. pls don't make a joke out of Jesus

    • @dalysaviour6971
      @dalysaviour6971 2 года назад

      👍
      യേശുക്രിസ്തുവിനെ കാണിക്കേണ്ടിയിരുനില്ല…
      ബാക്കി എല്ലാം നന്നായി❕

  • @M.S.K.F_VLOGS
    @M.S.K.F_VLOGS 2 года назад

    Yesu raja anganeyalla
    Yesu aaya aalu yesuvinu yojochatalla. Backiyellam ok

  • @lathakumari3874
    @lathakumari3874 2 года назад

    Super song dance God bless you

  • @sajeevjohn7273
    @sajeevjohn7273 2 года назад

    Nice one...

  • @thressiajohny929
    @thressiajohny929 2 года назад +6

    യേശുവിനെ നന്നായി അവതരിപ്പിക്കണമായിരുന്നു, ബാക്കി എല്ലാം ok

  • @lillyvilla484
    @lillyvilla484 2 года назад +11

    ഓശാന ഓശാന🙏

  • @thomaskutty6986
    @thomaskutty6986 2 года назад

    Amen.jesus.hoshena

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 года назад +2

    കൊള്ളാം വിത്യസ്തം ആയ ഒരു ആഘോഷം ♥️♥️♥️ക്യൂട്ട് ആയിട്ടുണ്ട് 🙏

  • @albypjohns
    @albypjohns 2 года назад

    ഈശോ കോമഡി ആയിപോയല്ലോ മക്കളെ അവതരണം കൊള്ളാം പാവം ഈശോ

  • @jomon1978
    @jomon1978 2 года назад +2

    Osana osana hallelujah

  • @dixonaloysius5752
    @dixonaloysius5752 2 года назад +17

    അധപതനത്തിന്റെ മറ്റൊരു ഉദാഹരണം

  • @vipinjose9890
    @vipinjose9890 2 года назад +4

    Vesham kettal

  • @lissyjoseph3532
    @lissyjoseph3532 2 года назад

    Super super🙏🙏💐💐🙏🙏

  • @annamachakko4509
    @annamachakko4509 2 года назад +5

    എല്ലാം കൊള്ളാം പക്ഷെ യേശു വേറെ ആരെയും കിട്ടില്ലേ വളെരെ ബോർ ആയി പോയി

  • @ranciscouribe5612
    @ranciscouribe5612 2 года назад

    Me gustan las vestimentas honestas

  • @roysamuel2161
    @roysamuel2161 2 года назад +2

    Holy Week or entertainment week

  • @johnappacherry2670
    @johnappacherry2670 2 года назад

    Yesuvinu.pany.pidichathumathiri.undallow.nalla.sundaranaya.orukazhuthakkuttiye.maram.kondu.nirmichu.nalukalinte.adiyilum.wheelukal.pidippicu.yesuvine.athinte.purthiruthy.exhunnellikkanam.adutha.varsham.happy.easter.to.all.o.k

  • @minimoljoseph2178
    @minimoljoseph2178 2 года назад +7

    ദേവാലയ തീലൂംബീസീനസ്അണ്...നടക്കുന്ന ത്..രോഗിയെ തിരിഞ്ഞു നോക്കി ല..ഞാൻ ഓരൂ കാൻസർ രോഗിയാണ്സർജറീകഴീഞ് ഇരിക്കുന്നു..എൻറ്റെ പള്ളിയിലേ..അച്ഛൻ ഒന്ന് സഹായിച്ചിടീലഓന്..ഫോൺ വിളിക്കാൻ പോലും തോന്നി യിലപീനെയാണ്🙏🏼🙏🏼🙏🏼🙏🏼

    • @rosekuriakose
      @rosekuriakose 2 года назад +2

      യേശു സൗഖ്യം തരട്ടെ, മനുഷ്യരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്. Ps118:8

  • @jesnamathew8418
    @jesnamathew8418 2 года назад +5

    🙏🙏🙏👌

  • @omanapurathur4405
    @omanapurathur4405 2 года назад +7

    Well done 👏 👍 👌

  • @johnschiyyaram2483
    @johnschiyyaram2483 2 года назад +1

    Eeshoyude karyam 😭😭😭

  • @sujaelsageorge4836
    @sujaelsageorge4836 2 года назад

    Nammude eesho ithra viroopanaayirunno???? 😳 oru doubt. 🤔

  • @dance2832
    @dance2832 2 года назад

    നന്നായിട്ടുണ്ട്..

  • @jacobm.v4717
    @jacobm.v4717 2 года назад

    Nalla ganam yessu othiri n

  • @robinsonremmy72
    @robinsonremmy72 2 года назад

    🙏🙏🙏🙏🙏

  • @varghesesamuel4959
    @varghesesamuel4959 2 года назад +1

    വിശുദ്ധമാകേണ്ട ആരാധനയെ വികലമായ രീതിയിൽ നടത്തിയതു വിശ്വാസികൾ ആണല്ലോ എന്ന് കാണുമ്പോൾ വിഷമം തോന്നുന്നു.

  • @soniyasebastian5785
    @soniyasebastian5785 2 года назад +24

    ഇത്രയൊക്കെ ചെയ്‌ത നിലക്ക് ഒരു ചെറിയ കഴുത കുട്ടിയെ സംഘടിപ്പിച്ചു യേശുവിനെ അതിന്റെ പുറത്തു ഇരുത്തി ആനയികണമായിരുന്നു. Any way everything is excellent.( God Bless you all) 🙏🙏🙏

  • @varghesejohnvargheesjohn7552
    @varghesejohnvargheesjohn7552 2 года назад +1

    ❤️🌹🙏

  • @sandhyaalan1801
    @sandhyaalan1801 2 года назад +3

    നന്നായിട്ടുണ്ട്👍👍👍

  • @wilmavpeedika5778
    @wilmavpeedika5778 2 года назад

    Any kind of disgraceful things r done now in churches dat takes away d real spiritual aspect of d worship.

  • @shj5914
    @shj5914 2 года назад

    Kalam pokum thorum Oro kolam kettal...pandatha osana njayar okke enth resam aayirunnu.flash mob polum...kashtam

  • @wilmavpeedika5778
    @wilmavpeedika5778 2 года назад

    It is more 4 publicity!!

  • @rosammathomas2949
    @rosammathomas2949 2 года назад

    🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @sumathomas3003
    @sumathomas3003 2 года назад

    Yuthanmar പോലും ഈശോയെ ഇത്രയും നാണം കെടുത്തികാണില്ല നാണം ഇല്ലേ നിങ്ങൾക്കു പണപിരിവാണോ

  • @Zain_Mangalan
    @Zain_Mangalan 2 года назад +2

    👏🏻👏🏻👏🏻

  • @jessyjoseph6224
    @jessyjoseph6224 2 года назад

    Supper👏

  • @varghesekulangara8611
    @varghesekulangara8611 2 года назад +5

    Excellent Performance

  • @saibukv2967
    @saibukv2967 2 года назад +1

    എനിക്കെന്തൊ ഇതൊരു ഇഷ്ടമായ് തോന്നുന്നില്ല

  • @marykuttyabraham4833
    @marykuttyabraham4833 2 года назад +5

    കഷ്ടം.. പുതിയ അവതാരങ്ങൾ 😭😭😭😭 ദൈവമേ ഇവറ്റകളോട് ഷെമിക്കണമേ 🙄🙄🙄

  • @helarasamihira4433
    @helarasamihira4433 2 года назад

    Nice 🏖️️🏖️️🏖️️🏖️️