ടിക്കറ്റ് വിറ്റത് ഒരു മാസം മുൻപ്, ടിക്കറ്റ് വാങ്ങിയത് ആരാണെന്ന് അറിയില്ല'

Поделиться
HTML-код
  • Опубликовано: 8 окт 2024
  • 'ടിക്കറ്റ് വിറ്റത് ഒരു മാസം മുൻപ്, ടിക്കറ്റ് വാങ്ങിയത് ആരാണെന്ന് അറിയില്ല';ഒന്നാം സമ്മാന ടിക്കറ്റ് വിറ്റ ലോട്ടറി എജന്റ് ജിനീഷ്
    #wayanad #lottery #lotteryticket #keralanews #lottery #ThiruvonamBumper #Thiruvonambumperresultlive

Комментарии • 62

  • @musthafapkd2906
    @musthafapkd2906 46 минут назад +17

    ഇത് വയനാട്ടിൽ തന്നെ അടിച്ചതിൻ എന്തോ ഒരു ദുരൂഹത മണക്കുന്നുണ്ട്

  • @SunilKumar-wy8xy
    @SunilKumar-wy8xy 27 минут назад +5

    ആരും അറിയാതെ എവിടെയെങ്കിലും സുഖമായി കഴിയട്ടെ നാട്ടുകാരെ അറിയിച്ചു അയാളെ ശല്യമ് ചെയ്യണ്ട

  • @ratheeshraghu5237
    @ratheeshraghu5237 46 минут назад +9

    നാളെ വാർത്ത വരും.. ചൂരൽമല.............. അവിടെ ആണ് ഒന്നാം സമ്മാനം ..... ടിക്കറ്റ് .. 😂😂😂😂😂😂

  • @machaan103
    @machaan103 Час назад +23

    ഏറ്റവും വലിയ scam അല്ലേ ലോട്ടറി.
    400 കോടിയോളം പിരിച്ചിട്ട് വെറും 20 കോടിയിൽ മുഴുവൻ സമ്മാനങ്ങളും നൽകുന്നു. 🙏

    • @urimai_kural
      @urimai_kural Час назад

      Profit 380 crores😂

    • @jktheboss444
      @jktheboss444 Час назад

      എന്നിട്ട് ടാക്സും പിടിക്കും 🤣🤣🤣

    • @Nitins8705
      @Nitins8705 48 минут назад

      ​@@jktheboss444ayinu. 500 rupaki 12 kodi chumma kittiyille

    • @Nitins8705
      @Nitins8705 47 минут назад

      Pinne ticket edukan sarkar nirbanthicho. Njan communistanu ennitt ithivare oru ticket njan eduthittillam ene oru paryu onnum paranjitilla

  • @Winnerlife-y7zx
    @Winnerlife-y7zx Час назад +38

    ഉരുൾപൊട്ടലിൽ ടിക്കറ്റ് ഒലിച്ച് പോയോ ആവോ 😢

    • @urimai_kural
      @urimai_kural Час назад +1

      😮

    • @Sunimonb-vu7uu
      @Sunimonb-vu7uu Час назад +2

      എങ്കിൽ സർക്കാരിന്റെ കളി അതാണ് എൽഡിഎഫ് വരും എല്ലാം ശരിയാകും

    • @Nitins8705
      @Nitins8705 49 минут назад

      ​@@Sunimonb-vu7uuenth myranado. Ticket urulpottali poyal ldf nu enna

    • @Nitins8705
      @Nitins8705 48 минут назад

      ​@@Sunimonb-vu7uuSanmi komgi theetangalkk kutam parayane ariyu

  • @വഴിയറിയാതെനടക്കുന്നജിന്ന്

    അഞ്ഞൂറ് രൂപ ഗുദാ കവാ ടമാർ പട്ടാർ ന്തൊക്കെ സ്വപനം ആയിരുന്നു കാറ് ബംഗ്ലാവ് നാളെ മുതൽ ജോലിക് പോകാതിരിക്കൽ എല്ലാം ടമാർ 😭😭

  • @krishnakumarsudhakaran9510
    @krishnakumarsudhakaran9510 Час назад +7

    അതും സ്സന്നദ്ധ സംഘടന പ്രവർത്തനം നടത്താൻ വന്ന പാർട്ടി കാർക്ക് ആണെന്ന് അറിയേണ്ടത് ഉള്ളൂ 😂

  • @abdulgaffar6928
    @abdulgaffar6928 Час назад +9

    ആരും ആളെ തിരയേണ്ട
    ടിക്കറ്റ്‌ എന്റെ കയ്യിൽ ഉണ്ട് 🤓

  • @spv11883
    @spv11883 52 минуты назад +3

    ആരും പിരിഞ്ഞു പോകരുത് പൂജ ബമ്പർ ഉൽഘാടനം അല്പസമത്തിനകം നടക്കും, ചൂടോടെ വാങ്ങി പോകുക 🤣നാളെയാണ് നാളെയാണ് 😂😂😂

  • @AboobackerSidhick-i4k
    @AboobackerSidhick-i4k Час назад +9

    തിരി മറി ഉണ്ട്,,,, ഡ്യൂപ്ലിക്കേറ്റ്

    • @sabushan1300
      @sabushan1300 4 минуты назад

      സത്യം... ഇത് ഏതെങ്കിലും ഒരു തമിഴ് നാട് സ്വേധേഷിക്ക് കൊടുക്കും... അവർ ലോട്ടറി വകുപ്പിൻ്റെ ബിനാമി അനോ ആർക്കറിയാം

  • @ShiyadShi
    @ShiyadShi 34 минуты назад

    Arrkiengilium kittatheaaaaa sir..eni athintteaa koodeaa povan nilkandaa

  • @anuJose-p2v
    @anuJose-p2v 54 минуты назад +1

    Sarkkaar mukki. Athinaannu wayanad poyath

  • @Nitins8705
    @Nitins8705 45 минут назад

    Narukeduthapol ale engane kittum kurach time kodukk

  • @waynaydan
    @waynaydan 38 минут назад

    Waynad ❤❤❤🔥🔥

  • @innale.marichavan
    @innale.marichavan 23 минуты назад

    അടിച്ച ആൾക്ക് താല്പര്യം ഉണ്ടേൽ മാത്രം Details പുറത്തു വിട്ടാൽ മതി 😌

  • @sajindco5146
    @sajindco5146 12 минут назад

    Endhina aale arinjitu ayal samadhanam aayitu erikatte

  • @aparnaappu8768
    @aparnaappu8768 27 минут назад

    Ente kayyilane😂

  • @AbdulkareemCK-e5n
    @AbdulkareemCK-e5n Час назад

    Wayanad Kottakunnu

  • @Saleena-r9z
    @Saleena-r9z Час назад +1

    വയനാട്ടിലല്ലേ അടിച്ചത് നല്ല കാര്യം

  • @AkhilRaviAkhilRavi
    @AkhilRaviAkhilRavi Час назад +1

    Udaaippu

  • @achumuralimurali8428
    @achumuralimurali8428 Час назад +1

    ഇവരുട അക്കാര്ന്ധം കണ്ടാൽ ടിക്കറ്റ് എടുത്തവർ മുഴുവൻ റിസൾട് ലൈവ് ആയി കാണുകയാണ് എന്ന് കുറച്ചു സമയം കൊടുക്കെടോ നാട്ടുകാർക്കു

  • @Shaima-oc5wj
    @Shaima-oc5wj Час назад +3

    athum.sarkarin

  • @Pattambikkaran222
    @Pattambikkaran222 58 минут назад

    ആള് ഇവിടെ ണ്ട്

  • @fntalksmalayalam
    @fntalksmalayalam Час назад

    Ayaal enkilum rakshapettotte

  • @muneermuneer26
    @muneermuneer26 45 минут назад

    ഇത് കുറെ അവിടെ ഇവിടെ എന്ന് പറയും

  • @jobinsj4895
    @jobinsj4895 Час назад +1

    പത്ത് ടിക്കറ്റ് എടുത്ത ഞാൻ😢

    • @sathyantk8996
      @sathyantk8996 54 минуты назад

      ഫൊട്ടൻ

    • @vineethajibin9579
      @vineethajibin9579 20 секунд назад

      എന്തിനാ അത്രേം ടിക്കറ്റ് എടുത്തേ.... എടുക്കണമെന്ന് അത്രേം ആഗ്രഹം ആയിരുന്നെങ്കിൽ മൂന്ന് നാല് ഫ്രണ്ട്‌സ് കൂടെ പിരിവിട്ട് എടുത്താൽ പോരായിരുന്നോ. ഇനി പറഞ്ഞിട്ട് എന്ത് കാര്യം

  • @RazackPn
    @RazackPn 48 минут назад

    ബംഗാളി യ്ക്ക് ആണ് അടിച്ചത് 😂😂

  • @kdp1997
    @kdp1997 45 минут назад

    ഔ മതി അവൻ സ്വസ്ഥമായി എവിടെ എങ്കിലും പോയി ജീവിച്ചോട്ടെ

  • @steagdegdeag8287
    @steagdegdeag8287 Час назад

    Agent rashapetu☺☺☺

  • @user-ui4dw8tm2d
    @user-ui4dw8tm2d Час назад

    അവരെ വെറുതെ വിടൂ... അവർ ജീവിച്ചു പോകട്ടെ

    • @sathyantk8996
      @sathyantk8996 54 минуты назад

      സമ്മതിക്കരുത്

  • @user-xf7pe7vm7gmohanam
    @user-xf7pe7vm7gmohanam Час назад

    Eethoo annya raajyakkaaran asrrikkum....avarkku thuka kodukkandallo

  • @Abhilash-li1wf
    @Abhilash-li1wf Час назад

    Waynad bye bye

  • @SudhaDevi-vn5px
    @SudhaDevi-vn5px Час назад +5

    Athinu angane oru ticket vittonn arkariyam sarkar nte adav ...😂

  • @georgejose8600
    @georgejose8600 Час назад +1

    Rekshapettu vayanattil aanenkil arkum sammanum kodukendathilla vellathil ticket oshukipoyirikim

  • @CHEGUFANSI
    @CHEGUFANSI Час назад

    udaaaippp

  • @ABHI_456.7
    @ABHI_456.7 Час назад

    Ethil kalatharam und sarkar ala

  • @shaijuneeliswaram8502
    @shaijuneeliswaram8502 Час назад

    😂😂😂😂😂

  • @shajunv9879
    @shajunv9879 33 минуты назад

    കിട്ടിയ ആളെ കാണാൻ നിങ്ങൾകെന്താ ഇത്ര തിരക്ക്😮😮😮😮😮

  • @MaharoofMaharoof-b8w
    @MaharoofMaharoof-b8w Час назад

    😂

  • @JishadMajeed
    @JishadMajeed Час назад +1

    ന്റെ ടികെറ്റ് ആണ് ആർക്കേലും kittiya തരിക

  • @JafarK-bk2sf
    @JafarK-bk2sf 53 минуты назад

    ട്ടിക്കറ്റ് ഡിസി ഉണ്ടാവുമല്ലോ 😂😂😂