CHINTHA JEROME ENGLISH SPEECH TROLL | TROLL MALAYALAM

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 338

  • @JithinTrolls
    @JithinTrolls  8 месяцев назад +3

    ചിന്ത എയറിൽ ആയ വിഡിയോ 👇
    ruclips.net/video/X8l7Lu8qG0s/видео.htmlfeature=shared

  • @vineethkambli2818
    @vineethkambli2818 Год назад +227

    ഒരു ഭാഷ അറിയാത്തത് പ്രശ്നം അല്ല..but Phd ഉണ്ടായിട്ടും അത് സംസാരിക്കാൻ അറിയില്ല എന്ന് പറയുന്നതാ.. Seen 😑

  • @josephrocky4955
    @josephrocky4955 Год назад +279

    ഇതാണ് ആ പാർട്ടിൽ ചേരാൻ പറയുന്നത് ഇംഗ്ലീഷ് പോയിട്ട്മലയാളം പോലും പഠിക്കേണ്ട ശരിക്കും

    • @baijusreedharanBaiju-hn3jh
      @baijusreedharanBaiju-hn3jh Год назад +3

      Phd

    • @jayarajanm6136
      @jayarajanm6136 Год назад

      ​@@baijusreedharanBaiju-hn3jh😊Koji mñ❤

    • @sumigenesh6287
      @sumigenesh6287 Год назад +4

      PhD kittum party chernnal mati

    • @jm-qm8if
      @jm-qm8if Год назад

      ​@@jayarajanm6136koji?

    • @advsuhailpa4443
      @advsuhailpa4443 Год назад +4

      ചിന്ത പറഞ്ഞതിൽ എന്താണ് തെറ്റ്😾പാർട്ടിയെ വിമർഷിക്കാൻ വേണ്ടി അബദ്ധ ജഡിലമായ വാദങ്ങൾ ഉന്നയിക്കരുത്😏

  • @VysakhanS
    @VysakhanS Год назад +411

    ഇംഗ്ലീഷ് മാതൃഭാഷ അല്ല. പക്ഷെ ഇംഗ്ലീഷ് സാഹിത്യത്തിൽ phd ഉണ്ടായിട്ടും വിവരം ഇല്ലാത്തതു ആണ്. കഷ്ടം.

  • @frreie
    @frreie Год назад +134

    സ്വന്തം വിഢിത്തം ഉളുപ്പില്ലാതെ കാണുന്ന ആ മനസിന് അവാർഡ് കൊടുക്കണം.😅

    • @Stingray1953
      @Stingray1953 6 месяцев назад

      സിപിഎം കാരി അല്ലേ, അവർക്കു ഉളുപ്പ് എന്ന സാധനം ഉണ്ടാകില്ലല്ലോ.

  • @ikgamer488
    @ikgamer488 Год назад +53

    പടിക്കാൻ വിട്ടപോൾ വിപ്ലവം ഉണ്ടാക്കാൻ പോയിട്ടാ😂

  • @jomathew8032
    @jomathew8032 Год назад +65

    ഏതു ഭാഷ പറഞ്ഞാലും കുറെ നീതി പുലർത്തണം. അല്ലാതെ മനസ്സിലായാൽ മാത്രം പോര.

  • @KrishnaSaji-007
    @KrishnaSaji-007 Год назад +62

    എൻ്റെ ഡാൻസ് പൊളിഞ്ഞത് എനിക്കു ഡാൻസ് കളിക്കാൻ അറിയാത്തതു കൊണ്ടല്ല സ്റ്റേജിൻ്റെ കാലു ഇളകി 🤗 ഇരുന്നത് കൊണ്ടാണ്

  • @multitechengineering989
    @multitechengineering989 Год назад +155

    തൊലിക്കട്ടി ഇതിലും വലിയ ജന്മത്തെ കാണാൻ പറ്റില്ല 😂😂😂😂

    • @rajeshkv9886
      @rajeshkv9886 6 месяцев назад

      aarya undalloo...😂😂😂😂😂

  • @tk.devadas1991
    @tk.devadas1991 Год назад +69

    I support joy Mathew sir.
    But chintha 's case is different.she got PhD in english😂

  • @anjanagnair6151
    @anjanagnair6151 Год назад +107

    'സമസ്ക്കാരം' കൊള്ളാം മലയാളം പോലും മര്യാദക്ക് അറിയില്ല പിന്നെയാ ഇംഗ്ലീഷ് 😅

  • @PradeepKumar-zx7jv
    @PradeepKumar-zx7jv Год назад +48

    ഉളുപ്പില്ലാത്ത ഒരു സ്ത്രീ.

  • @gopinathanrajasekharannair2367
    @gopinathanrajasekharannair2367 Год назад +82

    Quality of Doctorate in Kerala University

  • @SukumaranPeruparammbil-md5pv
    @SukumaranPeruparammbil-md5pv Год назад +48

    പൊളിക്സ്, പോളിട്രിക്ക്, പൊളിറ്റിക്സ്, പോളിട്ടിച്ചീസ് ഹാ ഹാ ഹാ എന്താണ് കേട്ടിട്ട് ആകെ കോൾ മയിരാകുന്നു 😂😂😂😂😂😂😂

  • @love4world184
    @love4world184 Год назад +32

    Phd in English... എനിക്ക് അറിയാത്തത് ആ യൂണിവേഴ്സിറ്റിയിലെ പൊട്ടന്മാരെ കുറിച് ആണ്.ഞൻ ഒരു ഇംഗ്ലീഷ് അദ്ധ്യാപകൻ ആണ്.. എനിക്ക് ഇംഗ്ലീഷ് ഇൽ സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലേ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ.. എല്ലാരും കൂടി എന്നേ കളിയാക്കി കൊല്ലിലെ 🤔

  • @muhammadnaeemcc2777
    @muhammadnaeemcc2777 Год назад +91

    Madam വിവരമില്ലായ്മ ഒരു തെറ്റല്ല😊 എന്ന് കരുതി അത് അലങ്കാരമായി കൊണ്ട് നടക്കരുത്...

  • @krjkpi
    @krjkpi Год назад +35

    ഇന്റർവ്യൂ ചെയ്തവനെ വേണം ചങ്ങല യ്ക്കിടാൻ!!

  • @rejvs
    @rejvs Год назад +9

    കൊച്ചുകുട്ടികള്‍ പോലും പരിഹാസം തിരിച്ചറിഞ്ഞു അനിഷ്ടം പ്രകടിപ്പിക്കും. എന്നാല്‍ മാധ്യമങ്ങള്‍ വാരിയെടുത്ത് അലക്കിയാലും വാഴക്കുലകള്‍ക്ക് ചിരി തന്നെ.ഇത്തരക്കാരുടെ ജനിതക ഘടന ഗവേഷണവിധേയമാക്കേണ്ട വിഷയമാണ്.

  • @UnSoRtEdHuMaN
    @UnSoRtEdHuMaN Год назад +15

    +2 പിള്ളേര് ഇതിലും നന്നായി സംസാരിക്കും ... ഈ PhD യും വ്യാജം ആണോ ദൈവമേ.....
    വന്ന് വന്ന് ഇപ്പൊ എല്ലാം ഉടായിപ്പ് ആണല്ലോ....
    ഒരു കാര്യത്തില്‍ സമാധാനം ഉണ്ട്... ഇവര്‍ക്ക്‌ കണ്ണട ഇല്ല 😅😅😅😅😅😅😅

  • @bodhisathvan2086
    @bodhisathvan2086 Год назад +16

    Wherever you go, I'm there - Gadha Jam 😛

  • @balannadayilnn6800
    @balannadayilnn6800 Год назад +8

    മലയാളത്തിൽ ആരും ഡോക്ടറേറ്റ് എടുക്കുന്നില്ല ഇംഗ്ലീഷിൽ അല്ലേ മൂപ്പരുടെ ഡോക്ടറേറ്റ് എടുത്തത്

  • @sedulous_rider
    @sedulous_rider Год назад +42

    നമ്മള് നമ്മുടെ പണി എടുക്കുക.
    പണി എന്തെന്നാൽ #കക്കുക
    #മുക്കുക
    #നക്കുക
    LDF വരും എല്ലാം ശരിയാകും

  • @yaseen91
    @yaseen91 11 месяцев назад +13

    എന്ത് വന്നാലും ഒരു കൊടുംകാറ്റ് വന്നാലും കാട്ടത്തടാതെ ഇരിക്കുന്ന ഒരു ഉളുപ്പില്ലാതെ ഇരിക്കാൻ കഴിയുന്ന LDF ന്റെമാത്രം പ്രത്യേകാത്തെയാ നമിച്ചു രമണാ.......🙏🙏🙏

  • @deepangopi5407
    @deepangopi5407 Год назад +10

    ചിന്താമ്മച്ചി വാതുറന്നാൽ
    വിവരക്കേടാണല്ലോ

  • @kevinownes2556
    @kevinownes2556 Год назад +23

    ഹോ 2.5 ലക്ഷം ശമ്പളം കൊടുത്തതിൽ എന്താണ് തെറ്റ് ഇനിയും കൂട്ടണം

  • @Aneeshniya853
    @Aneeshniya853 6 месяцев назад +1

    എന്നെ ഒക്കെ ആരെങ്കിലും ചെറുതായിട്ട് ഒന്നും ഊക്കിയ പിന്നെ ഞാൻ തീർന്നു.... ഇവരുടെ ഒക്കെ ഒരു മനസിന്റെ ശക്തി🙏🏻. Really an inspiring one🙏🏻

  • @ravinadh1212
    @ravinadh1212 Год назад +12

    തോൽക്കാൻ എനിക്ക് മനസ്സില്ല... എന്തേ കൊയപ്പം ഉണ്ടോ?

  • @sreenivasanpn5728
    @sreenivasanpn5728 Год назад +10

    മലയാളി ഇംഗ്ലീഷ് പറയണം എന്നില്ല. അപ്പോ ആ ഡിഗ്രി തിരിച്ചു കൊഠുത്തേക്ക്.

  • @starbenjoy
    @starbenjoy Год назад +11

    യഥാർത്ഥ ഇംഗ്ലീഷ് ശൃംഗാരവേലനിലെ ജോയ് മാത്യുടെ ഇംഗ്ലീഷ് ആണ്. "രാധു ഗോ ഇൻസൈഡ്. അയാം എ ഡോൺ. ഡൻഡണക്കാ ഡോൺ"

  • @tk.devadas1991
    @tk.devadas1991 Год назад +29

    But she is phd in english😂

    • @rehnaabdulkader0505
      @rehnaabdulkader0505 Год назад

      🙄

    • @rehnaabdulkader0505
      @rehnaabdulkader0505 Год назад +1

      But spoken English ariyanamenkil nalla practice venam

    • @alexusha2329
      @alexusha2329 Год назад +3

      Close down that university please.. ASAP

    • @wasalawyer.1179
      @wasalawyer.1179 Год назад +1

      ​@@alexusha2329Funny part is such a University doesn't exist ....But the certificate does ....
      Now you know why

  • @muralim1538
    @muralim1538 Год назад +250

    സൂപ്പർ മാസം ഒരു ലക്ഷം രൂപ ശമ്പളം വാങ്ങിക്കുന്ന കൊച്ചമ്മ.... കേരളത്തിന്റെ ഒരു ഗതികേട്

  • @manjupgpg5803
    @manjupgpg5803 Год назад +4

    ചിന്ത... ഒന്നും ചിന്തിക്കാതെ ആണെല്ലോ പറയുന്നത്...... ആരാണോ ഈ പേര് ഇട്ടത്....😂😂😂😂😂😂😂

  • @manjuantony121
    @manjuantony121 Год назад +10

    ഓഹ് ഫയങ്കരം തന്നെ

  • @midnightRaider07
    @midnightRaider07 Год назад +20

    വീട് തലയിൽ എടുത്തത് ആരാ 😂😂😂

    • @anjusomeshanjusomesh7575
      @anjusomeshanjusomesh7575 Год назад +5

      Phd കാരാണേ 😂😂😂😂

    • @midnightRaider07
      @midnightRaider07 Год назад +3

      @@anjusomeshanjusomesh7575 മണ്ടത്തരം പറയാൻ ഇപ്പൊ phd ഉണ്ടോ 🤣🤣

    • @rajeshkumarokkumarok4854
      @rajeshkumarokkumarok4854 Год назад +3

      കേരളത്തിലെ മന്ത്രിയല്ലേ. വകുപ്പ് ഉന്നതവിദ്യാഭ്യാസം

  • @kppramodh4116
    @kppramodh4116 Год назад +11

    ക്യാപ്സ്യൂൾ വന്നല്ലോ

  • @sutheesanmp8200
    @sutheesanmp8200 Год назад +8

    British English.. American English...
    Kammi English...periya English

  • @smkrishna2781
    @smkrishna2781 11 месяцев назад +5

    Universities il SFI -DYFI കാർക്ക് എന്ത് degree വേണമെങ്കിലും (phd ഉൾപ്പെടെ) കൊടുക്ക്., ഒന്നും അറിയണമെന്നില്ല...... പാർട്ടി മെംബർഷിപ്പ് മതി 😂😂😂😂😂

  • @harjithsm2901
    @harjithsm2901 Год назад

    Ohhhh kkkkk.mm editing angana para ..njn vicharichu english arinjudathond anenu .. 🎉🎉🎉🎉🎉🎉

  • @santhiravi8841
    @santhiravi8841 Год назад +2

    വീട്ടിൽ ചെഗുവേരയും മകളെയും സ്വീകരിച്ച മുത്താണ്, അപമാനിക്കരുത്!

  • @felixjoseph1559
    @felixjoseph1559 Год назад +51

    പഴയ തലമുറയിലുള്ള എസ്എഫ്ഐയും കമ്മ്യൂണിസ്റ്റുകാരും ഒക്കെ ഒരു വിവരദോഷികൾ ആണെന്ന് ഉറപ്പ് പക്ഷേ പുതിയ തലമുറയും കൂടെ അങ്ങനെ ആക്കി തീർക്കേണ്ട ഗതികേട് എന്താണാവോ അതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഈ ചിന്തയും പിന്നെ ഒരു ജയ്ക് സി തോമസും

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 Год назад +2

      “ CHAINCHING THE IMPOOSIBEL THINGS OF TODAY POOSIBEL THINGS OF TWO MO RO :: EMPRISD CHAINCH…….CHANTHA JAYARAM :: “ WHEREVER I GO I CARRY MY HOUSE - UNNATHA VIDDI AABHASA POTTI MANTHRINI :: EE SAVAM ORU COOOLAIJINTE FRINCIFAL AANATHRE :: SAVAM :: MARAPPOTTANTE 20 MANTHRIMARIL ONNO RANDO MATHRAME PALLIKKOODAM KANDITTULLU :: ANTHAM KAMMI SAVA KOOTTANGAL

  • @tsgopalakrishnan
    @tsgopalakrishnan Год назад +3

    തൊലിക്കട്ടി.... തൊഴിൽ രാഷ്ട്രീയം . എന്ത് പറയും, എന്തും ചെയ്യും, എല്ലാറ്റിനുമുണ്ട് ന്യായീകരണം

  • @sunishabalachandran4703
    @sunishabalachandran4703 Год назад +6

    Vrithikettaval 😂😂

  • @sharathchanguli3051
    @sharathchanguli3051 Год назад +4

    Nice work

  • @onetwo1two3
    @onetwo1two3 Год назад +6

    എഡിറ്റിംഗ് പോട്ടെ ഒറിജിനൽ യൂട്യൂബിൽ കിടപ്പുണ്ടല്ലോ 😂😂😂😂

    • @girijanmenon2053
      @girijanmenon2053 Год назад

      നാണമില്ലാത്ത.ശവങ്ങൾ...😂😂😂😂

  • @muhammedshamjid5720
    @muhammedshamjid5720 Год назад +3

    Original Evide,Original Evide,Chindha Molu

  • @Stingray1953
    @Stingray1953 6 месяцев назад +1

    പക്ഷേ, ഇംഗ്ലീഷ് ഭാഷയിൽ ഡോക്ടറേറ്റ് ഉണ്ടെന്നുപറയുന്ന ഒരാൾക്ക് ഇംഗ്ലീഷിൽ ഒരു ചെറിയ sentence തെറ്റുകൂടാതെ പറയാൻ പറ്റില്ലെങ്കിൽ ആ PhD തിരിച്ചുകൊടുത്തു വീണ്ടും ചെറിയ class മുതൽക്ക് ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങണം.

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Год назад +48

    So what confidence is everything u keep going my dear chintu😂❤

    • @jm-qm8if
      @jm-qm8if Год назад

      😂😂😂

    • @raamannair8072
      @raamannair8072 Год назад +2

      Yes. Keep going. Don't stop. Don't look back, just keep going. Send us a money order to let us know you have reached. And......please don't come back. We youth will take over. Vw vill do dhi impohssible.....

  • @murugadassmachingalmurugad1860
    @murugadassmachingalmurugad1860 Год назад +1

    EXCELLENT VIDEO 📹 CLIP AND MESSAGE AND A GOOD INFORMATION 👍 😀 👌 👏 CHNTHA INIMAYL MANGLISHIYIL SAMSAARIKKATTAY PINUVIVTAY BAASHA,NOT ONLY BUT ALSO😂😢😢😅

  • @frreie
    @frreie Год назад +3

    ഈ Irritating sound മാറ്റാൻ എന്തെങ്കിലും വഴിയുണ്ടോ😅

  • @sandhyasadasivan3042
    @sandhyasadasivan3042 Год назад +4

    ഒരു സംശയം ആണ്.. Phd ആണോ.. മലയാളം പോലും നന്നായി അറിയില്ല.. എന്തിലാ phd കിട്ടിയത് ആവോ ആർക്കറിയാം

  • @sajeevanraghavan8326
    @sajeevanraghavan8326 Год назад +28

    ഉളുപ്പില്ലാത്ത നിന്നെയും പോറ്റുന്നില്ലേ കേരള ജനത

  • @tk.devadas1991
    @tk.devadas1991 Год назад +4

    Mandatharam paranhittu ilikkunno😂

  • @vidyaanil3119
    @vidyaanil3119 Год назад +1

    ഇവിടെ live ആയി ഇരുന്ന് thappunnatho....

  • @babykv7957
    @babykv7957 Год назад +3

    നാണമില്ലെ എന്റെ ചിന്താ ഡോക്ടറെ.

  • @sanalkumar8333
    @sanalkumar8333 Год назад +4

    വീണ്ടും വീണ്ടും അഭമാണികരുത് അവരെ

  • @vishnukavitha4570
    @vishnukavitha4570 Год назад +6

    കാമണി😂😂😂

  • @bijuanthony7950
    @bijuanthony7950 Год назад +1

    Very good

  • @josepjohn1142
    @josepjohn1142 Год назад +7

    എടോ..ജോയ്...താൻ ഏതെങ്കിലും.,.
    ഒരു തീരുമാനത്തിൽ...ഉറച്ചു..നിക്കോ.....
    താൻ പറഞ്ഞ പോലെ ഇംഗ്ലീഷ് ഭാഷക്ക്
    പറയാൻ പ്രോണൻസേഷൻ നാലാം ക്ലാസ്സ് കാരണ് വേണ്ട...എന്നാ...ഇംഗ്ലീഷിൽ...ഡോക്ടറേറ്റ്......ഉള്ളവർക്ക് വേണം കേട്ടോ...
    ശുംഭാ.... (പ്രകാസികുന്നവൻ)

  • @johnrkjohnrk1055
    @johnrkjohnrk1055 Год назад +3

    വളിച്ച പല്ല് എപ്പോഴു ജീവിത മാർഗ്ഗം മാറ്റിയ നല്ല പരിജയം ഉണ്ടല്ലോ.

  • @ajinzajin3071
    @ajinzajin3071 Год назад +4

    edit cheythalum chnidha parayana english ready akki edukkan patillaaa,,,,,velivum vivaravumillathavrku chernna party anu cpm,,,,athu kondu chindhaku athinu maathram qualification illannu arum parayaruthu 😁😁

  • @muralikesavan2182
    @muralikesavan2182 Год назад +6

    Chinthakku PhD alle ulloo.athilum valiyathu okke kodukkanam.

  • @mujeebam
    @mujeebam Год назад +4

    ആരായിരിന്നാവോ ട്രോളിങ്ങിന് തുടക്കമിട്ടത്?

  • @sudhivt8972
    @sudhivt8972 Год назад +2

    ജനങ്ങളെ കട്ടുമുടിച്ച് ലക്ഷങ്ങൾ salary . യോഗ്യത പാർട്ടി കൊടിപിടിക്കൽ അപ്പൊ ഇത്രയൊക്കെയേ പ്രതീക്ഷിക്കുന്നുള്ളൂ😏

  • @manumonkrkr7085
    @manumonkrkr7085 Год назад +1

    ഇത് മനസിലാകുന്നുമില്ലല്ലോ മലയാളം പറഞ്ഞാലും

  • @mylittlethoughts1823
    @mylittlethoughts1823 Год назад

    Ottum padikkatha aal aanenkil aarum angane parayilla aa vishayathil padanam nadathi kondavum ... Pinne chechi paranja aa last edinting vidhya aa speechil undenn thonniyillaaa ... Saralya pottee ... Ipo athyavashyam ellarkum arayunnathond English bhashayum nannayi thanne atlist padichavar enkilum kaikaryam cheyyanom

  • @chandranvkeralal400
    @chandranvkeralal400 Год назад +2

    Erunna erippil thuriya polulla eruppanu.😅😅

  • @vibhasatheesh7399
    @vibhasatheesh7399 Год назад +16

    ഉളുപ്പില്ലാതെ ചിന്തിച്ചു നടക്കുന്നവൾ 😂

  • @bibinak455
    @bibinak455 Год назад

    Impossible things such as secure the name in the psc rank list, backdoor appointments, co operative bank money looting, appointment of ineligible candidates in the universities etc...shame shame shame

  • @jacobgeorgejohn8929
    @jacobgeorgejohn8929 Год назад +3

    Don't worry,we can call charlechapplen He can teach english

  • @Whoami61415
    @Whoami61415 Год назад +2

    അല്‍ ഹൈഡ്രോളി...

  • @raghunath3742
    @raghunath3742 Год назад +1

    Vaazha kule..

  • @ChandranChandran-rq3ik
    @ChandranChandran-rq3ik Год назад +1

    Ago. Pavam.. A. B. D. Padichuvarunnallu😮😅😂

  • @bevoychathoth6030
    @bevoychathoth6030 Год назад +8

    അദ്ദേഹം സാധാരണക്കാരുടെ കാര്യം പറഞ്ഞു ഡോക്റ്ററേറ്റ് (പാണ്ഡിത്യമുള്ളവർ ) ഉള്ളവരുടെ കാര്യമല്ല.
    പക്ഷെ മനസിലാവണ്ടെ

  • @anzikaanil
    @anzikaanil Год назад +3

    കുതിതിരിപ്പു ആണ് ഹൈഡ്രോളിയുടെ main!!🐷🐷

  • @sanjaypj7944
    @sanjaypj7944 Год назад

    Thengaa 😂😂😂

  • @muralinanoo5378
    @muralinanoo5378 Год назад +3

    മോളെ രാഷ്ട്രീയത്തിൽഇറങ്ങരുത്

  • @Willys-ls6iu
    @Willys-ls6iu Год назад +2

    ഇതിനു വേണ്ടി മാത്രം സമയം കളയുന്നവരാണ് സൈബർ സഖാക്കൾ 😂

  • @emptypaper007
    @emptypaper007 Год назад +1

    Chantha medem talking do doninu whom why thay garammer knowing aftar wat es iam speeccink.... Eengulaaw chinthasvaaa

  • @veekshanamvlog2.066
    @veekshanamvlog2.066 Год назад +1

    Phd ക്കും വിലയില്ലാത്തയെല്ലേ....😢

  • @thomasjohn3594
    @thomasjohn3594 11 месяцев назад

    DAUGHTER OF KUTHIRAVATTOM PAPPU 😂🎉❤

  • @sinjupaul8343
    @sinjupaul8343 Год назад +1

    You didn't get anyone else to interview

    • @Wenesday0
      @Wenesday0 Год назад

      Politics is the art of changing impossible things of today into possible things of tomorrow.

    • @wasalawyer.1179
      @wasalawyer.1179 Год назад

      ​@@Wenesday0😂😂😂😂🤡

  • @SunilSunil-c7l
    @SunilSunil-c7l Год назад +1

    Kashttam kammikal😂

  • @Salam-n3m
    @Salam-n3m Год назад

    Appo chindhayude kuyapamella😂😂

  • @g.srajeevkumar5061
    @g.srajeevkumar5061 11 месяцев назад

    Ennaalum English ariyaam vayyaa ennu parayilla.😅

  • @nandanankuttan9634
    @nandanankuttan9634 7 месяцев назад

    ശിവൻകുട്ടിയെ മാറ്റി വിദ്യാഭ്യാസ വകുപ്പ് ഇവരെ ഏൽപ്പിച്ചാലോ😂

  • @cicilammajoseph7659
    @cicilammajoseph7659 Год назад

    Athu pashe njangalku
    Ariyavunna English allallo

  • @tonypoulose9068
    @tonypoulose9068 Год назад +5

    Ithine..katti of tholi 😂....vivaram ketta PhD kkari

  • @yohannanchacko1371
    @yohannanchacko1371 Год назад

    It is better all join in SFI University. PhD?

  • @ittoopkannath6747
    @ittoopkannath6747 6 месяцев назад

    ഈ യൂ ട്യൂബർ വിവാദത്തിൽ പെട്ടവരെ തെരഞ്ഞുപിടിച്ചു ഇന്റർവ്യൂ നടത്തുകയാണ്. അയാളുടെ ലക്ഷ്യം ചോദ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ജീവിച്ചുപോകട്ടെ

  • @roopamstudiopta6035
    @roopamstudiopta6035 Год назад

    How many phd is deserving

  • @aarshahminnu1473
    @aarshahminnu1473 7 месяцев назад

    അപാര തൊലിക്കട്ടി 🤣🤣🤣🙏

  • @mons7878
    @mons7878 Год назад +3

    ഒർജിനൽ എവിടെ കിട്ടും വാഴക്കുല മാഡം 😂🤣😂🤣😂😂😂😂😂,

  • @Abu-MrGold
    @Abu-MrGold 7 месяцев назад

    Editing 😂😂😂😂

  • @pbalagopal7169
    @pbalagopal7169 11 месяцев назад +1

    സമസ്കാരം.. നമസ്കാരം

  • @saji2020
    @saji2020 7 месяцев назад

    പാവം 😢😢😂😂😂

  • @smkrishna2781
    @smkrishna2781 11 месяцев назад +1

    വാഴക്കുല ചിന്തെച്ചി😂😂😂😂😂

  • @സുരേന്ദ്രൻആര്യനാട്

    Oru.laksham.rupaku.englishil.enganeparayum???

  • @JeanPaul-vs1go
    @JeanPaul-vs1go 7 месяцев назад

    വിവരകേട്‌ വിളമ്പിയിട്ട് എഡിറ്റിംഗിനെ പഴി ചാരുന്ന capsule ഐറ്റം 🤣🤣🤣🤣

  • @lradora6428
    @lradora6428 6 месяцев назад

    In my head
    Grammer mistake alla?

  • @AjeshVs-o4e
    @AjeshVs-o4e Год назад

    ശെരിക്കും ഈ ചേച്ചി ആരാ ഒത്തിരി ആയി പുതിയ ഒരു മുഖം കാണുന്നു