ബാറ്ററി ഇല്ലാത്ത എമർജൻസി ലൈറ്റ് നിർമിക്കാം How to make a capacitor bank backup light

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 335

  • @robingeorge3560
    @robingeorge3560 5 лет назад +101

    നല്ല വീഡിയോ ഉപകര പ്രദമായത്. താങ്കൾക്കുള്ള അറിവുകൾ മറ്റുള്ളവർക്കു നൽകാനുള്ള ഈ വലിയ മനസിന് നന്ദി.

    • @hameedorbit
      @hameedorbit  5 лет назад +2

      Welcome brother.

    • @mohnanambadu2465
      @mohnanambadu2465 4 года назад

      എനിക്ക് ഒത്തിരി ഉപഹാര പ്രദമാണ്

    • @ajikumar7046
      @ajikumar7046 4 года назад

      @@mohnanambadu2465 നല്ല ഉപകാര പ്രദമായ വിഡിയോ Thanks

  • @sugeshpa1064
    @sugeshpa1064 5 лет назад +4

    Sooper njnngale pole ula sadaranakare electronics componentsum pinne orupdu electronics upakaranangal undakan padipicha ningalku oru valya thanks orupadu thanks .

    • @hameedorbit
      @hameedorbit  5 лет назад +2

      Welcome brother.
      നിങ്ങളെ പോലുള്ളവരുടെ സപ്പോട്ട് തന്നെയാണ് നമ്മുടെ ചാനലിന്റെ ശക്തി.

  • @shaaztalent2500
    @shaaztalent2500 2 года назад

    Puthiya idea vivarichu thannathinu santhosham 👏 congrats 👏 thank you very much

  • @vtspookkoyathangal982
    @vtspookkoyathangal982 3 года назад +1

    Thanks.. touch evidenannakam.ariyichalum

  • @unnikrishnanp9541
    @unnikrishnanp9541 3 года назад +1

    good work , I appreciate you. one more thing , kindly make a short vedeo on working tools which require for the repairing of electronic equipments. what type of of tools are are required for a basic electronic student/worker, please consider

  • @skariageorge4658
    @skariageorge4658 5 лет назад +9

    നല്ല അറിവുകൾ നന്ദി

  • @abdulasees5063
    @abdulasees5063 2 года назад

    simple, easy to understand everybody thanks

  • @gdeg_gaming
    @gdeg_gaming 3 года назад

    Old CFL20w ലെ driver pcb വാങ്ങാൻ കിട്ടുമോ.അല്ലെങ്കിൽ പകരം എന്ത് ചെയ്യാൻ പറ്റും

  • @haidaralich146
    @haidaralich146 5 лет назад

    ഒരു നല്ല അറിവ് പകർന്ന് തന്നതിന്ന് നന്ദി.....

  • @mxgamer-sm3xq
    @mxgamer-sm3xq 2 года назад

    12volt സോളാർപാനലിൽ നിന്ന് 6volt emargency cattof ചാർജർ unfhakkamo

  • @elementsmalayalam7082
    @elementsmalayalam7082 3 года назад

    Bro storage capacitor inu pakaram rechargeable battery kodukkamo?

  • @madanmohan4809
    @madanmohan4809 3 года назад

    അമീത് ഭായ് ഇത് ഇത് സെറ്റായി കൊടുത്താൽ വളരെ ഉപകാരമായിരിക്കും അതിനുള്ള ചാർജ് മേടിക്കാം

  • @svdwelaksvd7623
    @svdwelaksvd7623 5 лет назад

    കൊള്ളാം..... നല്ല ഒരു അറിവാണ്......thanks.

  • @mallusdailytech2169
    @mallusdailytech2169 4 года назад

    നല്ല അവതരണം

  • @kikku5010
    @kikku5010 5 лет назад +3

    Hameed...congratulations!
    You are so helpful and unselfish... May god bless you always!!!

  • @jaisonisd
    @jaisonisd 5 лет назад

    Super class video and sound. ....
    sir eniku detailing anu isttapettathu vallare vekthavum clear um anu... pakka detailing....excellent super..

    • @hameedorbit
      @hameedorbit  5 лет назад +1

      താങ്ക്സ് ബ്രദർ.

  • @ManusWorkbench
    @ManusWorkbench 5 лет назад

    കൊള്ളാം ഹമീദ് ചേട്ട.. നല്ലൊരു അറിവായിരുന്നു.. ലഘുവായ രീതിയിൽ മനസിലാക്കി തന്നു ... ഇനിയും നല്ല വീഡിയോ ഇടാൻ സാധിക്കട്ടെ ...all the best ...

  • @goodthinks8419
    @goodthinks8419 5 лет назад

    Transistor inte collector pinnum led balbum thammilulla resister ozhivakkiyal onnil koodutal led upayogikkamo

  • @ajasebrahim3838
    @ajasebrahim3838 4 года назад

    ഓരോ circuit നും എത്ര value ഉള്ളത് വേണമെന്ന് എങ്ങനെ മനസ്സിലാക്കാം അതിന് വേണ്ടിയുള്ള ഒരു video ചെയ്യുമോ

  • @physicsisawesome696
    @physicsisawesome696 4 года назад

    റക്ടിഫയറിൽ ഡയോഡും കപ്പാസിറ്ററും എങ്ങനെയാണ് കാൽക്കുലേറ്റ് ചെയ്യുന്നത് എന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @Binuchempath
    @Binuchempath 5 лет назад

    Picture kanicha pole battery ulla emergency vetil unde athil chargeable Akan entha cheya epo valiya battery (1050) anu use cheyunathe 1.5v 3 nos

  • @vineethva9676
    @vineethva9676 4 года назад

    Videos 😘😘 chetta oru mini inverter koode cheyyaavo??? 12v battery use cheyth upayogikkaan pattunna inverter

  • @baijukumarsreedhar9534
    @baijukumarsreedhar9534 5 лет назад

    നല്ല മനസിന് നന്ദി .

  • @shyjuthylakandy6123
    @shyjuthylakandy6123 5 лет назад +3

    thanks bro
    can you tell the circuit for super capacitor.

    • @hameedorbit
      @hameedorbit  5 лет назад

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @abdulmajeedk9228
    @abdulmajeedk9228 4 года назад

    Pusthakaroopathil അയക്കമോ

  • @kochattan2000
    @kochattan2000 4 года назад

    സുഹൃത്തേ ചുരുങ്ങിയ ചിലവിൽ ഒരു സോളാർ ഫെൻസു നിർമിക്കുന്ന വിധം വിവരിക്കാമോ.

  • @jahfarorappady7903
    @jahfarorappady7903 4 года назад

    Orginal emargency light engane undakkam/yellow light bulb for meen pidikkan

  • @Jithin_2023
    @Jithin_2023 5 лет назад +3

    Pure സൈൻ വേവ് circuit ഉണ്ടാക്കുമോ

  • @ragamstudio1837
    @ragamstudio1837 5 лет назад +1

    oru amplifier undakkunna vdo edumo chetta

  • @akshaypv6939
    @akshaypv6939 4 года назад

    Battery use chethukondulla emergency light circuit udane idamo chetta weighting Annu

  • @MIDesignkeralahousedesign
    @MIDesignkeralahousedesign 5 лет назад +1

    നന്ദി.

  • @alavipalliyan1868
    @alavipalliyan1868 4 года назад

    കപ്പാസിറ്ററിന്ന് പകരം ചാർജർ ബാറ്ററി ഉപയോഗിക്കാമോ അപ്പോൾ കൂടുതൽ സമയം കിട്ടൂലേ?

  • @reghunathc5365
    @reghunathc5365 4 года назад

    എത്ര സമയം വൈദ്യുതി സ്റ്റോർ ചെയ്ത് വെക്കാൻ കഴിയും? അര മണിക്കൂർ കത്തി നിൽക്കാൻ എത്ര micro farad കപ്പാസിറ്റർ വേണം?

  • @ElectroscopeMalayalam
    @ElectroscopeMalayalam 5 лет назад

    Circuit valare simple aakki alle. Oru bleeder resistorum zenerum koode add cheyyamayirunnille. 👍

    • @hameedorbit
      @hameedorbit  5 лет назад +1

      എല്ലാർക്കും ചെയ്യാൻ വേണ്ടി മാക്സിമം പാർട്സ് കുറക്കുന്നതാണ് ബ്രോ.

  • @babyeu7509
    @babyeu7509 5 лет назад +1

    യൂറ്റുബിൽ ഒരു കാന്തത്തിൽ കുറെ വയർ ചുറ്റി വച്ച് ബൾബ് പിടിപ്പിച്ച് തെളിക്കുന്നത് കാണാൻ ഇടയായി ഞാൻ ചെയ്ത് നോക്കിയപ്പോൾ തെളിഞ്ഞില്ല. അത് ശരിയാണോ അങ്ങനെ തെളിയുമോ പറഞ്ഞ് തരുമോ?

  • @syamjith666
    @syamjith666 5 лет назад

    Hello...
    ഫോൺ ചാർജ് ചെയ്യാനും മറ്റും ഓട്ടോമാറ്റിക് ആയി കട്ട്‌ ആവുന്ന ഒരു timer delay സ്വിച്ച് simple ആയി എങ്ങനെ ഉണ്ടാക്കാം എന്ന് ഒന്ന് പറയോ???

  • @akshayappukarad1810
    @akshayappukarad1810 5 лет назад +26

    Video kaanum munmbe like adich😍😍😍

    • @hameedorbit
      @hameedorbit  5 лет назад +2

      താങ്ക്സ് ബ്രദർ.

  • @niyasmuhammed7319
    @niyasmuhammed7319 4 года назад

    Multe meter undakunna vidio pls

  • @mammu5449
    @mammu5449 4 года назад

    Adapter repair cheyyunna video cheyyamo

  • @nashith3949
    @nashith3949 3 года назад

    ബാറ്ററി വേണ്ടാത്ത മൊബൈൽ ചാർജർ undakanpattumo

  • @jeffinjohn7597
    @jeffinjohn7597 4 года назад

    ചേട്ടാ ഈ UPS Automatically OFF ആകുന്നത് നിർത്താൻ പറ്റുമോ ?

  • @sajojoseph1136
    @sajojoseph1136 5 лет назад

    Ente kail oru 6volt dc battery und
    Oru cheriya solar panelum und
    Enik oru emergency ngne made cheyyam plz

  • @pavithranp6174
    @pavithranp6174 4 года назад

    Thanks

  • @sherin2.0
    @sherin2.0 3 года назад

    അടിപൊളി അളിയാ 👍👍👍👍

  • @virtuousman794
    @virtuousman794 5 лет назад

    Ikka ee autoloading soldering gun enganeyund hobby uses ine kollamo

    • @hameedorbit
      @hameedorbit  5 лет назад

      പറ്റും ബ്രദർ.

    • @virtuousman794
      @virtuousman794 5 лет назад

      @@hameedorbit ichiri heavy soldering cheyyan pattumo ee vandiyude starter brushum mattum ?

  • @premanpp8868
    @premanpp8868 5 лет назад +2

    33K resister DC line parallel ആയി കൊടുക്കേണ്ട കാര്യമുണ്ടോ?ഉണ്ടെങ്കിൽ അത് എന്തിനാണ്?

    • @hameedorbit
      @hameedorbit  5 лет назад +3

      വേണം, അതുവഴിയാണ് കറന്റ്‌ പോകുമ്പോൾ ട്രാൻസിറ്ററിന് വർക്ക് ചെയ്യാനുള്ള ബയാസിങ് കിട്ടുക. Tnx.

  • @jibinsebastian396
    @jibinsebastian396 5 лет назад

    Video super.എത്ര സമയം ചാർജ്ജ് കിട്ടും

    • @hameedorbit
      @hameedorbit  5 лет назад

      എത്രസമയം വേണമെങ്കിലും ആക്കാം. വീഡിയോ മുഴുവൻ കാണുക.

    • @jibinsebastian396
      @jibinsebastian396 5 лет назад

      കണ്ടു but 10 minutes കിട്ടാൻ 1 capacitor മതിയോ

    • @hameedorbit
      @hameedorbit  5 лет назад

      3 എണ്ണം വേണം

  • @anilthomaskutty5098
    @anilthomaskutty5098 5 лет назад

    Bro nice video..ithil oru switch add cheyyanamenkil evide cheyyum?

    • @hameedorbit
      @hameedorbit  5 лет назад

      LEDയുടെ ഏതെങ്കിലും ഒരു കണക്ഷൻ സ്വിച്ച്‌ വഴി കൊടുത്താൽ മതി ബ്രോ.

    • @anilthomaskutty5098
      @anilthomaskutty5098 5 лет назад

      @@hameedorbit thanks bro

  • @crystalgraficz
    @crystalgraficz 5 лет назад

    ഹമീദിക്കാ, പുതിയ വിഡിയോയും ഉഷാർ.. പിന്നെ, ചെറിയ ചിലവിൽ ഒരു ഇൻവെർട്ടർ വാങ്ങാനുള്ള links ഒന്നു സംഘടിപ്പിച്ചു തരുമോ

    • @hameedorbit
      @hameedorbit  5 лет назад +1

      താങ്ക്സ് ബ്രദർ, നോക്കാം

    • @crystalgraficz
      @crystalgraficz 5 лет назад

      @@hameedorbit thank u.. ramzan kareem..

  • @shanithns210
    @shanithns210 5 лет назад

    30 ledkallulla emergenciyille 2 batteryum ethra voltann ?ithu keduvannall highpower vakkamo?

    • @hameedorbit
      @hameedorbit  5 лет назад

      9447773782 whatsapp only.
      ബാറ്ററി കാണണം ബ്രോ.

  • @sreerajsree4148
    @sreerajsree4148 4 года назад

    Capacitor nn pakaram battery vekan pachumo

  • @ansarpt03
    @ansarpt03 5 лет назад +5

    ഈ എമർജൻസി കണ്ടപ്പോൾ നമ്മളെ RMP യെ ഓർമവന്നു

  • @georgekuttyvadakkekalam1121
    @georgekuttyvadakkekalam1121 Год назад

    Why the led bulb going fused everytime when a new bulb connected.

  • @saleemkps3080
    @saleemkps3080 5 лет назад

    ഹമീദ് സാഹിബ്,
    ഈ വീഡിയോ രണ്ടാം പ്രാവശ്യമാണ്‌ ഞാൻ കാണുന്നത്.ഒരു സംശയം ചോദിച്ചോട്ടേ? ഇത്തരമൊരു എമർജൻസി ലൈറ്റ് വീട്ടിലെ ഉപയോഗത്തിന് പറ്റുമോ? മറ്റൊന്ന്, ഒരു മണിക്കൂറെങ്കിലും പ്രകാശിച്ച് നിൽക്കണമെങ്കിൽ എത്ര കപ്പാസിറ്റർ ഉപയോഗിക്കേണ്ടി വരും.വളരെ കുറഞ്ഞ അളവിൽ മാത്രമല്ലേ കപ്പാസിറ്റർ വൈദ്യുതി സ്റ്റോർ ചെയ്യുകയുള്ളൂ? പിന്നെ കപ്പാസിറ്ററുകളുടെ ആയുസ്സ് എത്രത്തോളമുണ്ടാകും. മറുപടി തരുമല്ലോ.

  • @vaishnavr2087
    @vaishnavr2087 5 лет назад +1

    Bro ith full tym plug cheythittal capacitor charge full aayit complaint aavan chance undo

    • @hameedorbit
      @hameedorbit  5 лет назад +2

      ഇല്ല

    • @techstricksarts290
      @techstricksarts290 5 лет назад

      5.1 v, 1watt nte zener diode capacitor nu parallel aayi connect cheythaal mathi.

  • @PraveenPraveen-vz4yc
    @PraveenPraveen-vz4yc 5 лет назад

    ചേട്ടാ ഒന്നിൽ കൂടുതൽ led ബൾബ് circuit ഇൽ ഘടിപ്പിക്കാൻ പാരലൽ ആയി led ബൾബ് വെക്കുവാൻ സാധിക്കുമോ. Oru ബൾബ് വെക്കുമ്പോൾ എത്ര മണിക്കൂർ led പ്രകാശിക്കുന്നുണ്ട്

    • @hameedorbit
      @hameedorbit  5 лет назад

      എത്രസമയം വേണേലും ആക്കാം വീഡിയോ മുഴുവൻ കാണുക.

    • @aliktk7972
      @aliktk7972 5 лет назад

      @@hameedorbit ac ullappol ofakukaayum ac ofakumbol onakukayum cheyyunna oru circut paranhu taruo...

    • @ElectroscopeMalayalam
      @ElectroscopeMalayalam 5 лет назад

      @@aliktk7972 ee circuit angane thanneyanu changayi work cheyyane.. enth applicationu koodiyanennu paranjal pani eluppam akum.

  • @sms1m491
    @sms1m491 Год назад

    എൻറെ പൊന്നു ചങ്ങായി കപ്പാസിറ്റർ വാങ്ങുന്ന ക്യാഷ് ഉണ്ടെങ്കിൽ ചെറിയൊരു റീചാർജ് ബാറ്ററി വാങ്ങാമല്ലോ

  • @mmcreations6494
    @mmcreations6494 5 лет назад

    Bridge rectifier ttay pravarthanam enthaaann?

  • @jibinsebastian396
    @jibinsebastian396 5 лет назад +3

    കുളത്തിൽ വെള്ളം കുറഞാൽ അതായത് ഫുട് വാൽവിന് അടുത്തെത്തുബോൾ motor തന്നെ off ആകുന്ന circut ഉണ്ടോ pls

    • @hameedorbit
      @hameedorbit  5 лет назад +1

      ruclips.net/video/BBQmDg_Wiz4/видео.html

  • @beenaev5447
    @beenaev5447 5 лет назад +1

    7 cappacitor and 7 led ഉപയോഗിച്ചാൽ ഇതിൽ ഏകദേശം എത്ര സമയം ലൈറ്റ് കിട്ടും

    • @abhilashidukki9114
      @abhilashidukki9114 5 лет назад

      ഞാന്‍ 4700mfd രണ്ട് capacitor 2LED ഉപയോഗിച്ച് ചെയതു work ചെയ്യുന്നുണ്ട് 1 മിനിറ്റ്‌ അത്യാവശ്യം വെട്ടം കിട്ടും 3 മിനിറ്റ്‌ സമയം kathunnund.

  • @sasibro8341
    @sasibro8341 5 лет назад +3

    ട്രാൻസിസ്റ്റർ നെ കുറിച്ച് ഒരു വീഡിയോ വിശദമായി ചെയ്യാമോ 😐

  • @shinuashokanashokan221
    @shinuashokanashokan221 5 лет назад

    Very helpful vedio

  • @BAVA194
    @BAVA194 5 лет назад

    Thanks ikka

  • @maasha295
    @maasha295 4 года назад

    ഒരു കപ്പാസറ്ററിൽ ഫുൾചാർജ് ആവാൻ എത്ര നേരം ചാർജ് ചെയ്യണം

  • @ebinantonyta
    @ebinantonyta 5 лет назад

    Light off akkan pattumo? Athayathu switch vallom pidippikkan

  • @bavarasshi
    @bavarasshi 5 лет назад +2

    Super. backup time

    • @hameedorbit
      @hameedorbit  5 лет назад

      thanks brother.

    • @ElectroscopeMalayalam
      @ElectroscopeMalayalam 5 лет назад

      ഏതാനും മിനിറ്റുകൾ മാത്രം. ഹമീദ് പറഞ്ഞപോലെ കപ്പാസിറ്റർ വാല്യു കൂട്ടിയാൽ കൂടുതൽ സമയം കിട്ടും. പക്ഷെ ഈ കപസിറ്ററുകൾ വളരെ വലുതാണ്. ഒരു 30 minute ബാക്കപ്പ് കിട്ടാൻ ഇതു പോലത്തെ ആറു കപസിറ്റർ വേണ്ടി വരും. ഹമീദ് 3 മിനുറ്റ് കിട്ടിയെന്നാണ് പറയുന്നത്. അപ്പോൾ അതു വെച്ചു കണക്കു കൂട്ടിയാൽ ഇതേ വാല്യു ഉള്ള 10 കപ്പാസിറ്റർ പാരലൽ ചെയ്യേണ്ടി വരും.

    • @nizarkhan3822
      @nizarkhan3822 5 лет назад

      @@ElectroscopeMalayalam 6 കപ്പാസിറ്റർ എന്ത് വില വരും - 3 മിനിറ്റ് മാത്രം കത്തുന്നതിന് എന്ത് ചിലവ് വരുന്നുണ്ട്

  • @SajuNayanam
    @SajuNayanam 5 лет назад

    എന്റെ കൈയ്യിൽ കംമ്പ്യൂട്ടറിന്റെ UPS ഉണ്ട് അതിൽ നിന്നും 12/24 volt DC കറണ്ട് ആക്കി മാറ്റുന്നതും അതായത് വാഹനങ്ങളിൽ ഘടിപ്പിക്കുന്ന തരം 12/24 volt fan പ്രവർത്തിപ്പിക്കാൻ പറ്റുന്ന ഒരു വീഡിയോ ചെയ്തു തരാമോ കാരണം ഇൻവെർട്ടർ ഇല്ലാത്തവർക്കും ഈ വരുന്ന മഴക്കാലത്ത് ഇത് ഉപകാരപ്രദമാകും പ്രത്യേകിച്ച് കുട്ടികളും പ്രായമായവരും ഉള്ള വീടുകളിൽ

    • @hameedorbit
      @hameedorbit  5 лет назад

      ശ്രമിക്കാം ബ്രോ.

    • @SajuNayanam
      @SajuNayanam 5 лет назад

      താങ്കൾക്ക് അതിന് കഴിയും വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ഫാനുകൾ നല്ല കാറ്റ് നൽകും 600 രൂപക്ക് 12 ഇൻച്ച് 24 വോൾട്ട് ഹൈ സ്പീഡ് ഫാൻ കിട്ടുകയും ചെയ്യും

  • @amalbabu4003
    @amalbabu4003 5 лет назад

    Bro, aaa polyester capacitorinu across oru discharging resistor kodukamayirunnille(around 100k)

    • @hameedorbit
      @hameedorbit  5 лет назад +1

      ഡിസ്ചാർജ് റെസിസ്റ്റർ കൊടുക്കുന്നെങ്കിൽ സെനർ ഡയോട് നിർബന്ധമാണ്. സർക്യൂട്ട് ലളിതമാക്കാൻ ഇവ ഒഴിവാക്കിയതാണ്. താങ്ക്സ്.

    • @amalbabu4003
      @amalbabu4003 5 лет назад

      @@hameedorbit entukondanu discharging resistor kodukumbol zener diode nirbandam? ivide .474uf nte capacitor already 33ma ayi current limit cheyyunnille, appol njan parallel ayi oru 100k resistor koduthal output voltagil entu effect anu atinundavuka? ivide outputil connect cheytirikunna 25v, 6800uf capacitor alle output voltage determine cheyyunnatu. LED use cheyyunnatu 3 volt anenkil bakki 22 volt4.7k resistorinu across waste avukayalle

  • @പാലാരിവട്ടംശശി

    ഉപകാരപ്രദമായ ഒന്നാണിത്.... bro കുറച്ച് ക്ഷീണിച്ച് പോയല്ലോ..? എന്ത് പറ്റി

  • @shajishajishajishajicherth685
    @shajishajishajishajicherth685 5 лет назад +2

    കൊതക് ബാറ്റ് റിപ്പയർ ചെയ്യാനാകുമോ ? വീഡിയോ നന്നായി ,

    • @hameedorbit
      @hameedorbit  5 лет назад +1

      ruclips.net/video/3VKUedUgvd4/видео.html

    • @ebrahimnt8968
      @ebrahimnt8968 5 лет назад

      കൊതുക് ബേറ്റ് - റിപ്പയർ ചെയ്യാം

  • @midhun-u4y
    @midhun-u4y 4 года назад

    Super ideas... 👏👏

  • @abdullahabdu3275
    @abdullahabdu3275 3 года назад

    اَلسَّلَامُ عَلَيْكُمْ وَرَحْمَةُاللَّه
    നിങ്ങള്‍ കാണുന്ന എല്ലാം ചെയ്തു നോക്കാന്‍ അഗ്രഹം ഉണ്ട് പക്ഷെ നിങ്ങള്‍ കാണിക്കുന്ന വരു വസ്തും electric കഡയിലും സാധനങ്ങള് കിട്ടുന്നില്ല. ഉപ്പള&ഹൊസൻഗാഡി

  • @screwdriver7942
    @screwdriver7942 5 лет назад

    Ikka led ude ennam koottiyal resistor maattano

  • @muhammadillyas5262
    @muhammadillyas5262 5 лет назад

    അടിപൊളി

  • @arunlalarunlal1308
    @arunlalarunlal1308 5 лет назад +1

    Ledbulb നിർമ്മിക്കുന്നതിനുള്ള ഒരുvideo ചെയ്യാമോ

    • @hameedorbit
      @hameedorbit  5 лет назад

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @techmoney5493
    @techmoney5493 4 года назад

    Vesio okke ok...aan...ennal thumbnail idumbol fake idaathe nokkuka...good vedio

  • @ameenbadusha289
    @ameenbadusha289 5 лет назад

    വളരെ നല്ലത്

  • @bijukg2750
    @bijukg2750 5 лет назад

    hello sir ബാറ്ററിയുള്ള ഒരു എമർജൻസി ലൈറ്റിന്റെ സർക്ക്യൂട്ടി നെപ്പറ്റി വിവരിക്കാമോ?

    • @hameedorbit
      @hameedorbit  5 лет назад +1

      ruclips.net/video/r6s6q0V-jtI/видео.html

  • @avinashmuth3453
    @avinashmuth3453 5 лет назад

    സാധാരണ micro usb port ഉള്ള ഫോണിൽ നിന്നും സാദാ LED TV യിലേക്ക് കേബിൾ വഴി സിനിമ കാണാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ? MHL ചില പഴഞ്ചൻ ഫോണുകൾക്കെ പറ്റൂ. ഉണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യൂ ആയിരക്കണക്കിനാളുകൾ കാത്തിരിക്കുന്ന വീഡിയോയാവും അത്.

    • @hameedorbit
      @hameedorbit  5 лет назад +1

      വൈഫൈ വഴി ചെയ്യാം ബ്രോ. ruclips.net/video/8GiB7VfqkkY/видео.html

  • @arunkavilarun8497
    @arunkavilarun8497 5 лет назад

    Oru 150 mah invettar undalkunna oru video cheyyoo

  • @ansaripk6790
    @ansaripk6790 5 лет назад

    എമർ ജെൻസി കൂടുതൽ സമയം കത്തിക്കാൻ എത്ര കപ്പാസിറ്റർ ഉപയോഗിക്കേണ്ടി വരും

    • @hameedorbit
      @hameedorbit  5 лет назад

      വിഡിയോയിൽ കാണിക്കുന്ന 1ന്റെ സമയംവെച്ച് നിങ്ങൾക്ക് കിട്ടേണ്ട സമയത്തിനുള്ള എണ്ണം കണക്കാക്കാം ബ്രോ.

  • @muhammedmubashir9001
    @muhammedmubashir9001 5 лет назад

    12v dc ac ആയി convert cheyyan valla vaziyum undo

    • @hameedorbit
      @hameedorbit  5 лет назад +2

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

    • @ElectroscopeMalayalam
      @ElectroscopeMalayalam 5 лет назад +1

      @@hameedorbit inverter circuit alle. SPWM base cheythu orennam cheyyamo?

  • @rajeeshkrishnanr
    @rajeeshkrishnanr 3 года назад

    ഇതിൻ്റെ Components കിട്ടാൻ എന്താണു വഴി? (ഞങ്ങളുടെ നാട്ടിൽ കിട്ടാനില്ല)

  • @pradeepkv544
    @pradeepkv544 4 года назад

    Super

  • @siyada3541
    @siyada3541 5 лет назад

    Single led ethra samayateku kattum?.

    • @hameedorbit
      @hameedorbit  5 лет назад +1

      എത്രസമയം വേണേലും ആക്കാം വീഡിയോ മുഴുവൻ കാണുക.

  • @sasikumar-xo1oq
    @sasikumar-xo1oq 4 года назад

    ഒരു നല്ല ഒന്നോ രണ്ടോ മണിക്കൂർ കത്തുന്ന കുറഞ്ഞ ചെലവിൽ ഉണ്ടാക്കാവുന്ന ഒരു എമർജൻസിയുടെ വീഡിയോ ഇടാമോ

  • @abhijithporeri4730
    @abhijithporeri4730 5 лет назад

    ഇലട്രോണിക്സ് കമ്പോണൻസിന്റെ ഡേറ്റാ ഷിറ്റ് ഇട്ടു തരുമോ

  • @sabuparayil6136
    @sabuparayil6136 4 года назад

    Hai super

  • @manikandant3743
    @manikandant3743 4 года назад

    ഇക്കാ ഒരു പുലിമുരുകൻ തന്നെയാണ്

  • @manuqatar5568
    @manuqatar5568 5 лет назад

    Very good

  • @rasheedkc5552
    @rasheedkc5552 4 года назад

    Good

  • @abdulsalam9168
    @abdulsalam9168 5 лет назад

    Fannitte kappasister upayogikamo

  • @indiancitizen3408
    @indiancitizen3408 5 лет назад

    Led negative postove resistkr koduthath enthina

  • @mousam6132
    @mousam6132 5 лет назад

    BC 547 നു പകരം വേറെ TR ഉണ്ടാകുമോ ?

    • @hameedorbit
      @hameedorbit  5 лет назад

      BC 337 അല്ലെങ്കിൽ 639 ഉപയോഗിക്കാം.

  • @sadhukurup.
    @sadhukurup. 5 лет назад +2

    LED bulb ഉണ്ടാക്കാൻ ഉള്ള പാർട്സ് എവിടെ കിട്ടും.

    • @hameedorbit
      @hameedorbit  5 лет назад

      ruclips.net/video/shau_T5s7jg/видео.html
      ഈ വീഡിയോയുടെ താഴെയുള്ള ലിങ്ക് നോക്കുക.

  • @TravellingSoldier
    @TravellingSoldier 5 лет назад

    Ithin etra neram backup kittum?

  • @shafeeqzidane3924
    @shafeeqzidane3924 5 лет назад +3

    കേട്ടിട്ട് കിളിപോയത് എനിക്ക് മാത്രമാണോ...?

  • @SpyRock077
    @SpyRock077 5 лет назад

    ഈ emergency light plugൽ നിന്നും ഊരാതെ എപ്പോഴും work ചെയ്യിക്കാൻ സാധിക്കുമോ ...?

    • @hameedorbit
      @hameedorbit  5 лет назад

      ഇല്ല, സപ്ലെ ഓഫാകുമ്പോൾ മാത്രമേ തെളിയുകയൊള്ളു ബ്രോ.

    • @SpyRock077
      @SpyRock077 5 лет назад

      @@hameedorbit എപ്പോഴും plugൽ chargingൽ കിടക്കുമ്പോൾ problem ഉണ്ടോ...?

    • @hameedorbit
      @hameedorbit  5 лет назад +2

      ഇല്ല

    • @SpyRock077
      @SpyRock077 5 лет назад

      @@hameedorbit Thanks

    • @ElectroscopeMalayalam
      @ElectroscopeMalayalam 5 лет назад

      @@SpyRock077 circuit maximum 25mA edukku input side. Vere prasnam onnumilla , galvanic isolation illatha kondu kurachu sradhikkanam.

  • @sureshpk5557
    @sureshpk5557 5 лет назад

    താക്സ് ബ്രോ

  • @ajandtn7330
    @ajandtn7330 5 лет назад

    battery connect cheyyan pattumo??