ഇപ്പോൾ മടവൂർ മഖാമിൽ വരുന്നവർ കാണേണ്ട കാഴ്ച | CM MAQAM MADAVOOR

Поделиться
HTML-код
  • Опубликовано: 2 фев 2025
  • Cm valiyullahi madavoor
    MADAVOOR MAQAM
    സിഎം വലിയുള്ളാഹി മടവൂർ
    Ziyarat Malayalam സിയാറത്ത് കേന്ദ്രം
    അത്ഭുത സിയാറത്ത് കേന്ദ്രം
    .................................................................................................................................
    ഏർവാടി - നാഗൂർ - മുത്തുപ്പേട്ട - വാല്‍ നോക്ക്‌
    ഏര്‍വാടി കാട്ടുപള്ളി - മഞ്ഞക്കുളം - തെയ്യോട്ടുചിറ മഖാം - ത്യച്ചി ഹാഫിളായ തത്തയുടെ മഖം - കൊടയ്ക്കല്‍ പാളയം മഖാം തമിഴ്‌നാട്‌ - കീളക്കര മഖാം - സിക്കന്തര്‍ മല മഖാം
    സിയാറത്തിന് വരാൻ താൽപര്യമുള്ളവർ ✅ 9846040858, 9947151424 ✅ വിളിക്കുക വാട്സ്ആപ് ചെയ്യുക
    വീഡിയോ ഷെയർ ചെയ്യണേ
    ചാനൽ സബ്സ്ക്രൈബ് ചെയ്യണേ
    കൃത്യസമയത്ത് വീഡിയോകൾ ലഭിക്കാൻ 🔔 ഓൺ ചെയ്ത ശേഷം ALL എന്നതിൽ അമർത്തുക.
    വീഡിയോ കളെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുക.
    തെറ്റുകൾ ചൂണ്ടിക്കാണിക്കുക.
    അവതരണത്തിൽ വരുന്ന തെറ്റുകൾ ചൂണ്ടിക്കാണിക്കുക.
    _________________________________________________
    Subscribe to my channel to get updates on my latest Malayalam videos in all tech domains including, tutorials , Apps, Gadgets, how to and troubleshooting
    ● My Associated Channel Link
    For business enquiries abdulshahid771@gmail.com
    #CM_madavoor

Комментарии • 415

  • @NajeebkAhamad-d7e
    @NajeebkAhamad-d7e 10 месяцев назад +4

    മാഷാ അല്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ 🌹❤️👐

  • @shaimashaima1816
    @shaimashaima1816 2 года назад +38

    എന്റെ മകൾ കേൻസർ സിഹാരത്തു ചെയ്യാൻർച്ച ചെയ്തു കേൻസർ രോഗം സിഫ കിട്ടി രോഗം മാറി

    • @FazilKareem-t2b
      @FazilKareem-t2b Год назад +3

      Masha Allah, Masha Allah,,,, thagalude address tharamo?

    • @samadpk1983
      @samadpk1983 9 месяцев назад +2

      ആശുപത്രിയിൽ പോകാതെ മാറിയോ...?

    • @nafidvabdul7882
      @nafidvabdul7882 9 месяцев назад

      മഖാമ് സിയാറത് നേർച്ചയാക്കി. രോഗം മാറി. ചികിൽസിച്ചാൽ രോഗംമാറാം. മാരഗ ക്യാൻസർ രോഗികളെ ഒരു സിയാരത്തിനും സുഖപ്പെടുത്താൻ കഴിയില്ല. അന്ധവിശ്വാസം ആത്. ആത്മഹത്യക്ക് സമം

    • @shafeeqa3315
      @shafeeqa3315 9 месяцев назад

      ഇനി മകൾ മരിക്കുകയും ഇല്ല
      4 ആം മാസത്തിൽ മരണം എഴുതിയ അല്ലാഹു ഇപ്പൊ ആരായി ശശി😂

    • @siruvision265
      @siruvision265 7 месяцев назад

      അള്ളാഹുവിനോടുള്ള നന്ദി ഓർമ്മയും കൂടി പരാമർശിക്കാം കേട്ടോ..🤭🤭🤭

  • @rasheedk1487
    @rasheedk1487 2 года назад +19

    മാഷാ അല്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ അല്ലാഹ്

  • @954ggg
    @954ggg Год назад +9

    📢 എല്ലായിപ്പോഴും അല്ലാഹുവിൽ മാത്രം തവക്കുൽ ചെയ്യൂ.. അതാണ് നേരായ വഴി...
    എന്റെ ജനങ്ങളെ, വഴി പിഴച്ചു പോവല്ലേ...
    റബ്ബേ ഞങ്ങളെ കൈയ്യൊഴിയല്ലേ റഹ്‌മാനെ..ഞങ്ങൾക്ക്‌ ഹിദായത് നൽകണ്ണേ റഹീമേ 🤲🏻 ആമീൻ.. ആമീൻ യാ റബ്ബുൽ ആലമീൻ.. 🤲🏻

  • @ayishakk531
    @ayishakk531 2 года назад +11

    Alhamdulillah 👍 നേരിട്ട് കാണണം എന്ന് ആഗ്രഹമുണ്ട് inshaallah

    • @rasiyamajeed2423
      @rasiyamajeed2423 2 года назад

      ഞങ്ങൾ അവിടെ പോയിരുന്നു

  • @Balkeesassainar
    @Balkeesassainar Месяц назад

    ഷൈഹുനാൻന്റെ കാവൽ നിനക്ക് എന്നും ഉണ്ടാകും കാരണം നീ ചെയ്തത് ഒരു പുണ്യ പ്രവർത്തിയാണ് സിഎം വലിയുള്ളാഹി യെ കുറിച്ച് അറിയാം അറിയാത്ത എത്ര യോ ആളുകൾ ഉണ്ട് അവർക്കെല്ലാം ഒരു പ്രചോദനം ആകും നിന്നെ allahu അനുഗ്രഹിക്കട്ടെ അൽഹംദുലില്ലാഹ് ഇനിയും ഇതുപോലുള്ള വീഡിയോ കൾ ചെയ്യാൻ പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ ameeen ya rabbal alameen 🤲🤲🤲🤲😊

  • @ഇർഫാൻമോൻ
    @ഇർഫാൻമോൻ 2 года назад +27

    സി.എം വലിയുള്ള രെ മഖാം ഒരു പാട് വട്ടം പോകാൻ തൗഫീഖ് നൽകണേ റബേ ആമീൻ

    • @shareefamoideenkutti3913
      @shareefamoideenkutti3913 Год назад

      ഞങ്ങൾ ഇന്ന് പോയി

    • @Barja-yv6pp
      @Barja-yv6pp Год назад

      പോയി

    • @muvattupuzhanewschannel7817
      @muvattupuzhanewschannel7817 Год назад

      മടവൂർ ഭ്രാന്തൻ്

    • @Barja-yv6pp
      @Barja-yv6pp Год назад

      @@muvattupuzhanewschannel7817
      അള്ളാഹു നിന്നെ വൈകാതെ ഭ്രാന്തനക്കും

    • @nassartk656
      @nassartk656 Год назад

      വഴി പറഞ്ഞു തരുമോ?

  • @zamantechy8988
    @zamantechy8988 2 года назад +9

    അൽഹംദുലില്ലാ സന്തോഷമായി അവിടെത്താൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @SemirSemirbabu
    @SemirSemirbabu 9 месяцев назад +1

    ഒരു തവണ എനിക്കും ഈ മാക്കാം കാണാൻ ഭാഗ്യം ലഭിച്ചു അൽഹംദുലില്ലാഹ്

  • @fahidhabinthusmanfahidha9740
    @fahidhabinthusmanfahidha9740 2 года назад +9

    Allahu namukkellaavarkum cm madavoorinte kaaval nalkatte
    Ente kudumbathin kure nalla anubavangal undaayittund reehuswabah majlis kond

    • @hamsasafasafarullah5175
      @hamsasafasafarullah5175 2 года назад +1

      അല്ലാഹുവിന്റെ കാവലിന് വേണ്ടി തേടുക. പണസമ്പാദനത്തിന് വേണ്ടി പുരോഹിത വർഗ്ഗം തട്ടിക്കൂട്ടി പടച്ച് വിടുന്ന കള്ള കറാമത്തും കളവുകളും കേട്ട് അനശ്വരമായ പരലോക ജീവിതം നഷ്ടപ്പെടുത്താതിരിക്കുക. അല്ലാഹുവിന്റെ മഹത്വവും ഉന്നതിയും മനസ്സിലാക്കുകയോ പഠിക്കുകയോ ചെയ്യാതെ , വിശുദ്ധ ഖുർആനിനെ തെറ്റായി വ്യാഖ്യാനിച്ച് ജനങ്ങളെ അല്ലാഹുവിന്റെ ദീനിൽ നിന്ന് അകറ്റുകയാണ് പുരോഹിത വർഗ്ഗം. ഈ കാലഘട്ടത്തിൽ യഥാർത്ഥ വിശ്വാസികൾ ദീൻ നിലനിറുത്തുന്നത് , നബി (സ) തങ്ങൾ പറഞ്ഞത് പോലെ തീക്കട്ട കയ്യിൽ പിടിക്കുന്നതിന് സമമാണ്. ഇതൊരു പരീക്ഷണ ഘട്ടം തന്നെയാണ്. മുശ്രിക്കുകളെക്കാൾ നെറികെട്ട വിശ്വാസവും പേറിയാണ് മുസ്ലിം ഉമ്മത്തിലെ ഒരു വിഭാഗം സഞ്ചരിക്കുന്നത്. അല്ലാഹുവിൽ ശരണം.

    • @abduljaleel2454
      @abduljaleel2454 2 года назад

      *امين يارب العالمين ببركة رسول لله صلى الله عليه وسلم* 🤲🏻🤲🏻

    • @aslammp5398
      @aslammp5398 2 года назад

      അല്ലാഹുവിന് പുറമെ, അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവർ ( ആരാധ്യർ) അല്ലാഹുവിൻറെ അടുക്കൽ ഞങ്ങൾക്കുള്ള ശുപാർശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. ( നബിയേ,) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ലകാര്യവും നിങ്ങളവന്ന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവർ പങ്കുചേർക്കുന്നതിൽ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.
      Quran 10:18

  • @ThahiraThahi-sb5po
    @ThahiraThahi-sb5po Год назад +1

    Masha allah Njan orupad thavana poyittund alhamdulillah

  • @shebeebsha7411
    @shebeebsha7411 2 года назад +48

    അള്ളാഹു അവിടെ എത്താൻ തൗഫീഖ് ചെയ്യട്ടെ ആമീൻ
    🤲🤲

    • @sulaimanputhiyadath5660
      @sulaimanputhiyadath5660 2 года назад

      എടാ പുല്ലേ ഹജ്ജ്ചെയ്യാൻ തൊഫീക്ക് ചെയ്യണേ എന്ന് പ്രാർത്ഥിക്ക് പുല്ലേ

    • @zak395
      @zak395 2 года назад

      🤲

    • @suminamushtak714
      @suminamushtak714 Год назад

      Aaameen

    • @anwarsadath167
      @anwarsadath167 Год назад

      എവിടെ എത്താൻ ? പൊട്ടനും പ്രാന്തനും ആയിരുന്ന ഈ മൊയ ന്തിൻ്റെ അടുത്തെത്തനൊ ഒന്ന് പോടാ ഊളേ

    • @weone5861
      @weone5861 10 месяцев назад +1

      🤣🤣🤣 ഭയങ്കരം തന്നെ അവിടെ അങ്ങു എത്തിയാൽ

  • @aishajasmin1534
    @aishajasmin1534 Год назад +4

    പ്രാർഥന. അല്ലാഹു വിന്നോട്. മാത്രം. മാത്രം. 🎉🎉🎉🎉

  • @Abdullatheef-vt4fg
    @Abdullatheef-vt4fg 8 месяцев назад +1

    അള്ളാഹു വിലേക്കു അടുത്താൽ അള്ളാഹു ആ ദാസനിലേക്ക് ഓടി വരും.. ആൾ ദൈവങ്ങളെ വിളിക്കലും ചോദിക്കലും നേർച്ച യാക്കലും തനി ശിർക്കു ആകുന്നു

  • @MuthuKrishnan-rq4lq
    @MuthuKrishnan-rq4lq Год назад +2

    Good

  • @shaharufaisal952
    @shaharufaisal952 2 года назад +56

    അല്ലാഹുവേ മാത്രം വിളിച്ച് പ്രാർത്ഥിക്കുക... ഔലിയാക്കളെ ആരാധിക്കരുത്..അവരെ ബഹുമാനിക്കുക

    • @shihabudheenshihab6480
      @shihabudheenshihab6480 2 года назад +4

      Aradhanayalla .Allahuvine jeevitham thanne marann.aradhichavaranivar
      Avare Allahu dharaja koduthu uyarthi
      Avarodulla Bahumanaman kanikkunnath
      Allahu Bahumanichavare Bahumanikkuka
      Manassilayo😎😎vivaramillathe oronnum parayaruth shapam kittum😡😡😡😡😡😡Allahu hidayath Tharate
      Ameen

    • @mohammadbasheeravavkmon4007
      @mohammadbasheeravavkmon4007 2 года назад +4

      അവരെ ആരാധിക്കുന്നില്ല അവരെ ബഹുമാനി ക്കുകയും മാത്രം ആണ് ചെയുന്നത് അതിനെ എതിർക്കുന്നവർക്ക് അതു ആരാധനയായി മാറുന്നു ഇവിടെയാണ് അവർ ഖബർ ആരാധനഎന്ന് വിളിച്ചു പരിഹസിക്കുന്നത് അതു അവരുടെ കാഴ്ച്ച പ്പാട് അങ്ങനെ കൂട്ടിയാൽ മതി

    • @aslammp5398
      @aslammp5398 2 года назад +3

      @@mohammadbasheeravavkmon4007 kabar ketti pokkan paadilla enn rasool parangathalle

    • @ananc6468
      @ananc6468 2 года назад

      ​@@shihabudheenshihab6480bahumanikukka enn paranjal ingane alla hidayath ningalum kittatee enn dua cheyunnu . Ingale ketti pokkal haram aan 6 hadeees und ithine patty athoke onn answeshikunne nallatha yrkkum

    • @ananc6468
      @ananc6468 2 года назад

      ​@@shihabudheenshihab6480aradhana allenki pine nthinaan avde poyi prarthikunnath prarthana allahnod mathram alle

  • @nihalnidu4364
    @nihalnidu4364 Год назад +1

    മാശാ അല്ലാഹ്...

  • @kkmkuttoor9463
    @kkmkuttoor9463 2 года назад +9

    ഉദ്ദേശപൂർത്തീകരണത്തിന്
    33 ഫാതിഹ ഓതി ഹദ്‌യ ചെയ്യുക. ഫലം തീർച്ച. 40 ദിവസം

    • @sulfikittoos572
      @sulfikittoos572 2 года назад

      Theerchyayum

    • @aslammp5398
      @aslammp5398 2 года назад

      Rasoolinte peril swalaath chellunnathinekalum nallathano!
      Endhina brother namuk quranum hadeesum follow cheytha pore

    • @mabdulabdull8204
      @mabdulabdull8204 2 года назад

      @@aslammp5398 ethu amal cheyyunnathinu. Munpa swalathilanu thudanguka

    • @aslammp5398
      @aslammp5398 2 года назад

      @@mabdulabdull8204 cm madavoorine follow cheyyunnath mandatory aano?

    • @mabdulabdull8204
      @mabdulabdull8204 2 года назад

      @@aslammp5398 personal choice ...

  • @sabeenashajahan2584
    @sabeenashajahan2584 2 года назад +11

    അല്ലഹുവേ മടവൂർ സിയാരത്തു ചെയ്യാൻ തൗഫീഖ് ചെയ്യണേ. 😔മടവൂർ ഷൈഹിന്റ് കാവൽ ഉണ്ടാകണേ. ഭർത്താവിന്റെ അടുത്ത് ദുബൈ പെട്ടന്ന് പോകാനും 😔. ഉംറ ചെയ്യാനും തൗഫീഖ് ചെയ്യണേ 🤲. കുഞ്ഞുങ്ങൾ ഉണ്ടാകാൻ ദുആ ചെയ്യണം

    • @aslammp5398
      @aslammp5398 2 года назад

      Endhina sister athokke,allahnodu paranga pore,endhinanu idayil orale vekkunnathu,allahnde adukkal ath thettanu

    • @muhammedirfan5850
      @muhammedirfan5850 2 года назад

      @@aslammp5398 അവർ അല്ലാഹുവിനോട് തന്നെ ആണല്ലോ പറഞ്ഞത്.... തുടക്കത്തിൽ 'അല്ലാഹുവേ' എന്ന് പറഞ്ഞത് കണ്ടില്ലേ....??

    • @aslammp5398
      @aslammp5398 2 года назад +1

      @@muhammedirfan5850
      Aah you are right
      But madavoor sheikhinte kaaval aavashyam undo,avde poyi ziyarath cheyyal nirbandham aano?

    • @muhammedirfan5850
      @muhammedirfan5850 2 года назад +1

      @@aslammp5398 നിർബന്ധം ഇല്ല്യ....
      മഹാന്മാർ അല്ലാഹുവിലേക്ക് അടുത്തവർ ആണ്.... അവർക്ക് ജീവിതകാലത് കറാമത്ത് ഉള്ളതുപോലെ തന്നെ മരണ ശേഷവും ഉണ്ടാകും എന്ന് മഹാന്മാർ പഠിപ്പിക്കുന്നുണ്ട്.....
      So അവരെ മുൻ നിർത്തി ചോദിക്കുമ്പോൾ അതിന് വേഗം ഉത്തരം ലഭിക്കും.

    • @aslammp5398
      @aslammp5398 2 года назад

      @@muhammedirfan5850 but allahuvinu idanilakkare vekkaruth enn quran thanne padippikkunnille?

  • @KrishnaKumar-vp3od
    @KrishnaKumar-vp3od 8 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @psg7249
    @psg7249 2 года назад +1

    Allahuvine aaradhiku suhurthe

  • @jaminea3547
    @jaminea3547 2 года назад +4

    മനസ്സിന്നു വല്ലാത്ത sandhosham

  • @ajfalvlog
    @ajfalvlog 2 года назад +2

    Insha Allah inn avidekk povan. Avide ethan allahuve neethofeek cheyuane

  • @abdulhakkeemm4371
    @abdulhakkeemm4371 2 года назад +4

    ഇനിയും ഇതു പോലെയുള്ള വീഡിയോഗൽ ചെയ്യൂ.

  • @shariali2908
    @shariali2908 2 года назад +2

    Allaahu ethrayum vegam Njangalkumpovan Sadhipikatte

  • @whitelover4881
    @whitelover4881 2 года назад +37

    ഇവിടെതെ ബാങ്ക് വിളി ഒന്ന് ഓഡിയോ ആകാൻ പറ്റുമോ. ആ ഉസ്താദിന്റെ ബാങ്ക് വിളി എനിക്ക് ഭയങ്കര ഇഷട്ടം ആണ്.

    • @abduljaleel2454
      @abduljaleel2454 2 года назад +3

      എനിക്കും 🤩

    • @josejacob3741
      @josejacob3741 2 года назад

      ശല്യം... നാട്ടിലൊള്ള വൃത്തികെട്ടവന്മാരുടെ ദുഷിച്ച കേട്ട ശബ്ദം പോരാഞ്ഞിട്ടാണോ?

    • @g4-gamesg4-games32
      @g4-gamesg4-games32 2 года назад +5

      @@josejacob3741 poda naye

    • @sidrathpp3345
      @sidrathpp3345 2 года назад +1

      @@josejacob3741 നീ നിന്റെ കാര്യം nokk

    • @sulfikittoos572
      @sulfikittoos572 2 года назад +2

      @@josejacob3741 podapatti

  • @ashimujafar352
    @ashimujafar352 2 года назад +3

    ഞാനും വന്നിട്ടുണ്ട്
    ദുആ യിൽ ഉൾപ്പെടുത്തണേ🤲🤲🤲

  • @rejimol4407
    @rejimol4407 Год назад +1

    Enikum.eniyum.c.m.vmakamil.pokanam.allha🤲😭🤲🤲🤲🤲😭

  • @shajeenapaaru2805
    @shajeenapaaru2805 7 месяцев назад

    അസ്സലാമുഅലൈക്കും
    ഇതെവിടെ ആണ് ഏത് ജില്ലായിൽ ആണ്.. യുട്യൂബിൽ മാത്രം കണ്ടിട്ടുള്ളു.. നേരിട്ട് കാണാൻ ആഗ്രഹം ആണ് ഒന്ന് പറയാമോ

  • @siddiquep9035
    @siddiquep9035 9 месяцев назад +1

    എനിക്ക് കുട്ടികളൊന്നും ഇല്ല. എന്റെയും, ഭാര്യയുടെയും ഒരു സങ്കടം അതാണ്. അഞ്ചു കൊല്ലമാകുന്നു ഇപ്പോൾ. പിന്നെ ഒരു വീടില്ല.. ദുആ ചെയ്യണേ.. CM മടവൂർ തങ്ങളേ അത്ഭുതം കാണിക്കണേ... 🤲🤲.. സിയാറത്തിനു വരാൻ ശ്രമിക്കാം

    • @SayyidathFathima209
      @SayyidathFathima209 9 месяцев назад +1

      Nirbandham aayum povanam.. inshallah

    • @ShihanaShihanashihabudheen
      @ShihanaShihanashihabudheen 6 месяцев назад +1

      അത്ഭുതം കാണിക്കുന്നവനും പ്രാർത്ഥന ക്കു ഉത്തരം തരുന്നതും അള്ളാഹു ആണ് അല്ലാഹുവിനോട് ആരെയും പങ്കുചേർക്കല്ലേ

  • @FathimaM-bb5ye
    @FathimaM-bb5ye 5 месяцев назад

    അൽഹംദുലില്ലാഹ് 👍

  • @saheermajeed601
    @saheermajeed601 9 месяцев назад +1

    Aameen Aameen ya Rabbalalameen 🤲

  • @aneeesha3277
    @aneeesha3277 Год назад

    Allahuvinte kaavalaanu aavashyam

  • @AsharafAsharafthalikuzhi
    @AsharafAsharafthalikuzhi 5 месяцев назад

    C m valiyullayude kabaril pokan njaghalkum faghyam nalkane yaallah

  • @alluzztube5089
    @alluzztube5089 2 года назад +3

    അല്ലാഹ് ഫോട്ടോയിൽ എങ്കിലും സിഎം വലിയുള്ളന്റെ റൂം കണ്ടല്ലോ ☺️☺️🥰❤️😘

    • @hafsaayisha4916
      @hafsaayisha4916 2 года назад

      സ്ത്രീകൾ ക്കും കാണാൻ പറ്റുമോ

    • @munnakld
      @munnakld 2 года назад

      ഔ... ഇനി നേരെ സ്വർഗത്തിലേക്കാ

    • @rinshadck5253
      @rinshadck5253 Год назад

      അൽഹംദുലില്ലാഹ് ❤

    • @alluzztube5089
      @alluzztube5089 Год назад

      @@munnakld പോടാ ചെലക്കാണ്ട്

  • @lailathsidhiek8097
    @lailathsidhiek8097 2 года назад +1

    Allaha avide orakal egilum ethi seyarth cheyyann thwfeek nalgi njagale anugarahine 🤲🤲🤲

  • @M_S_KINGG
    @M_S_KINGG 6 месяцев назад

    Orupad anubavangal und

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw Год назад +1

    ഖബ്ർ വ്യാപാരം .. അല്ലാഹുവിന്റെ റസൂൽ പ്രാർത്ഥിച്ചു എന്റെ ഖബ്ർ ആരാധിക്കപ്പെടുന്ന ഒരു വിഗ്രഹം ആക്കരുതെന്ന്

  • @letslearn6038
    @letslearn6038 2 года назад +1

    അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കൂ..നബി (ﷺ) മറ്റുള്ളവരെ വിളിച്ചു പ്രാർത്ഥിച്ചു എന്നതിന് ഒരു തെളിവെങ്കിലും കാണിക്കു, ഇല്ല ഖിയമത്ത് നാൾ വരെ നിങ്ങൾ തപ്പിയാലും അത് കിട്ടുകയില്ല. ഖുർആൻ നിൽ അള്ളാഹു അല്ലാത്തവരെ വിളിച്ചു പ്രാത്ഥിക്കാം എന്ന് പറയുന്ന ഒരൊറ്റ ആയത്തെങ്കിലും കാണിക്കാമോ. ഇല്ല ഖിയമത്ത് നാൾ വരെ നിങ്ങൾ തപ്പിയാലും അത് കിട്ടുകയില്ല.കാരണം ഇസ്ലാമിന്റെ അടിത്തറ തന്നെ അള്ളാഹുവിനെ മാത്രം💯 ആരാധിക്കുക എന്നതാണ്.മക്കയിലെ മുശ് രിക്കുകളും മുസ്ലിംകളും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നത് പോലും അള്ളാഹു വിനോട് മാത്രം💯 എന്ന ആശയത്തോടായിരുന്നു.

  • @shiyasekki444
    @shiyasekki444 2 года назад +13

    എനിക്ക് 4 പെൺകുട്ടികൾ ആണ്. ഇപ്പോൾ പ്രെഗ്നന്റ് ആണ്. ഒരു ആൺ കുഞ്ഞാവൻ ദുആ ചെയ്യണേ 🥺🤲🤲

    • @aslammp5398
      @aslammp5398 2 года назад

      അല്ലാഹുവിന് പുറമെ, അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവർ ( ആരാധ്യർ) അല്ലാഹുവിൻറെ അടുക്കൽ ഞങ്ങൾക്കുള്ള ശുപാർശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. ( നബിയേ,) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ലകാര്യവും നിങ്ങളവന്ന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവർ പങ്കുചേർക്കുന്നതിൽ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.
      (Quran 10:18)

    • @azeesazees930
      @azeesazees930 2 года назад

      ഇപ്പോൾ പെണ്ണാണെങ്കിൽ അവരുടെ ബർകത്തുകൊണ്ടേ ആണ് ആകാൻ സത്യത ഉണ്ട്‌

    • @rasheedkaniyathodi9278
      @rasheedkaniyathodi9278 2 года назад

      Enikk 3girls ayirunnu njan ennum madavoorilekku fathiha othi oru çhakk ariyum neerchakki alhamdulillah enikk eppo oru ankutti undayi

    • @aslammp5398
      @aslammp5398 2 года назад

      @@rasheedkaniyathodi9278 brother allahuvinodu choichit kittathathu madavoor nadathi thannu le 😊

  • @user-travelvlogskoottar
    @user-travelvlogskoottar 9 месяцев назад

    ഇത് എവിടെ ആണ് സ്ഥലം

    • @nishadali5376
      @nishadali5376 8 месяцев назад

      കോഴിക്കോട് ഭാഗം

  • @letslearn6038
    @letslearn6038 2 года назад +9

    അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കൂ.

  • @usmankota5395
    @usmankota5395 9 месяцев назад

    C.M MADAVOOR VALIYULLAHI 🤲😭😘😘

  • @shihabziya3894
    @shihabziya3894 2 года назад +8

    أَلَا لِلَّهِ ٱلدِّينُ ٱلْخَالِصُ وَٱلَّذِينَ ٱتَّخَذُوا۟ مِن دُونِهِۦٓ أَوْلِيَآءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلْفَىٰٓ إِنَّ ٱللَّهَ يَحْكُمُ بَيْنَهُمْ فِى مَا هُمْ فِيهِ يَخْتَلِفُونَ إِنَّ ٱللَّهَ لَا يَهْدِى مَنْ هُوَ كَٰذِبٌ كَفَّارٌഅറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായകീഴ്‌വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.surah zumar 39:3

  • @sihabsihab900
    @sihabsihab900 2 года назад +4

    മഖാമിൻ കീഴിലുള്ള ദീനീസ്ഥാപനം പരിചയപ്പെടുത്താതെ
    Centerനെ നീ പരിചയപ്പെടുത്തുന്നത്ആർക്ക് പണമുണ്ടാക്കാനെന്ന് മനസ്സിലായി
    ഒരിക്കൽ മഖാം സിയാറത്തിന് പോയപ്പോൾ
    മഖാമിൽ വഴിയിൽ വാഹനം തടഞ്ഞുനിർത്തി നേർച്ചകൾ ഇവിടെ തന്നോളൂ എന്ന്പറഞ്ഞ് കൈകലാക്കുന്ന വെള്ള വസ്ത്രംഉടുത്ത തട്ടിപ്പ് വീരൻ മാരേ ഓർമിക്കുന്നൂ
    ഔലിയാക്കളുടെ പേരിലുള്ള തട്ടിപ്പ് നിർത്തിക്കൂടേ
    സിഎം മഖാം +പള്ളി+ദീനീ സ്താപനൻഗൾ പരിപാലിക്കുന്നവരല്ലല്ലോ cm centarൻ പേരിൽ വീട്ടിൽവന്ന് പണം പിരിക്കുന്നവർ
    മബുറം മഖാമിൽ വരുന്ന സുന്നികളെ പറ്റിക്കാൻ തൊട്ടടുത്ത് അതിൻപേരിൽ സൊലാത്ത് മജ്ലിസ്‌
    സ. ജമാഅത്ത് വാഴിക്കണോ

  • @hayarniza1791
    @hayarniza1791 2 года назад +8

    അള്ളാഹുവേ അവിടെ എത്താൻ വിദി കൂട്ടണമേ. അള്ളാ

  • @shaimashaima1816
    @shaimashaima1816 2 года назад +4

    മടവൂർ സൈക്കുനപേരിൽ യാസീൻ എന്നും ഓതുക

  • @rejimol4407
    @rejimol4407 Год назад

    Allhahuv.c.m.v.kaval.nalgane.allha🤲😭😭😭😭😭🤲🤲😭🤲🤲😭😭

  • @nihalnidu4364
    @nihalnidu4364 Год назад +1

    ماشاءالله❤❤❤

  • @ayoobkuniritheru8455
    @ayoobkuniritheru8455 2 года назад +14

    *..സിഗരറ്റും ചുരുട്ടും വലിച്ച് അന്തമില്ലാതെ കണ്ടവരെയൊക്കെ തെറിവിളിക്കുകയും നിസ്കരിക്കാതെ നടന്ന ആളും നോമ്പെടുത്തിരുന്നവരെ മുറുപ്പിച്ചവനുമായ ഒരു മാനസിക രോഗി ..*
    *..അയാളെ വലിയാക്കി അല്ലാഹുവിന്റെ ദറജ യിലെത്തിയ ആൾ എന്ന്‌ വിശ്വസിച്ചുകൊണ്ട് ചത്തൊടുങ്ങുന്നവൻ അഭിമുഖീകരിക്കേണ്ട പരലോകം കത്തിയാളുന്ന നരകം മാത്രമാണ് ..*

  • @sabithadivaram6670
    @sabithadivaram6670 Год назад +1

    Masha allah..❤

  • @shamsuddeen1394
    @shamsuddeen1394 Год назад +6

    ഖബറുകളെ കെട്ടിപ്പൊക്കി അലങ്കരിച്ച് അതിനെ ആരാധിക്കുന്ന ഒരു പ്രത്യേക വിഭാഗം ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. "സമസ്ത' '' എന്നൊരു സംഘടന പ്രവർത്തിക്കുന്നത് മൂലം കേരളത്തിൽ ഈ പ്രവണത കൂടിക്കൂടി വരുന്നുണ്ട്. അത്തരക്കാർക്ക് ഇത് ഒരു വരുമാന മാർഗ്ഗം കൂടിയാണ്.

  • @abdulazeez1248
    @abdulazeez1248 Год назад +8

    ഇതിനേക്കാൾ എത്രയോ ശൂഷ്മതയും മഹത്വവും അത്ഭുതങ്ങളും ഉണ്ടായിരുന്ന മഹാൻമാർ എത്ര യെത്ര ഉണ്ടായിരുന്നു അവരൊന്നും ഇങ്ങനെ വാണിജ്യ വൽകരിക്കപ്പെട്ടിട്ടില്ല. സുന്നത്തുകളിൽളിൽ നിന്നും അകലുമ്പോൾ ഇത്തരം കാര്യങ്ങളിൽ മുഴുകും

    • @abduljaleelkappan1375
      @abduljaleelkappan1375 9 месяцев назад

      ശിർക്കും, ബിദ്അത്തും പ്രചരിപ്പിക്കുന്ന പിശാച്ചുക്കളിൽ നിന്ന് അള്ളാഹു വേ നീ ഞ്ഞങ്ങളെ രക്ഷിക്കണമേ (ആമീൻ)

  • @bismillahbismillah3992
    @bismillahbismillah3992 Год назад +1

    ഞാൻ കൊല്ലം ജില്ല യിൽ നിന്ന് വരുംപ്പോൾ ഏതു മാർഗം എങ്ങനെ വഴി ഇവകൾ അറിയുന്ന വർ ഒന്ന് പറയണേ

    • @ABDULSHAHIDOFFICIAL
      @ABDULSHAHIDOFFICIAL  Год назад +2

      കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി വരിക

  • @NZyoutube
    @NZyoutube Год назад

    1:22 lights, camera, ACTION!

  • @വാനമ്പാടി-റ8റ
    @വാനമ്പാടി-റ8റ 2 года назад +12

    ഏക ഇലാഹിൽ അടിയുറച്ച് വിസ്വസിക്കുക ഇത്തരം മഖാമു കളിൽ പോയി ഈമാൻ നഷ്ടപ്പെടുത്തി മുർത്തദ്ധാ വാൽ ശ്രമിക്കരുത്

  • @Thas55
    @Thas55 9 месяцев назад

    ഇൻഷാ അള്ളാ

  • @moosatm
    @moosatm 8 месяцев назад

    INSHAALLAH

  • @sajinasajina1426
    @sajinasajina1426 Год назад +1

    അൽഹംദുലില്ലാഹ് 🤲

  • @veerankuttip9600
    @veerankuttip9600 2 года назад +1

    എവിടെയണ് സ്ഥലം എന്ന് അറിക്കണം

    • @zza_nx1125
      @zza_nx1125 2 года назад

      Kozhikkode, madavoor

  • @noohniban7349
    @noohniban7349 Год назад +1

    ഇങ്ങനൊക്കെയുള്ള സ്ഥലത്ത്
    കൊറോണ വന്നപ്പോൾ അടച്ചിട്ടത് എന്തിന്.
    അല്ലാഹുവിന് വഴിപ്പെട്ടു റസൂലിന്റെ ഉപദേശങ്ങൾ അംഗീകരിച്ചു ജീവിക്കുക.അതാണ് യഥാർഥ മുസ്ലിം,
    ഓരോ കഥകൾ കേൾക്കുമ്പോൾ പുണ്ണ്യ പ്രവാജകൻ പോലും കാണിക്കാത്ത അത്ഭുതങ്ങളാണ് നിങ്ങൾ അവരുടെ മേൽ പടച്ചിവിടുന്നത്..
    ഇത് ശിർക്ക് ആണ്..
    നിങ്ങളുടെയും ഇതാരസമുദായത്തിൽ പെട്ടവരും ശിയാക്കളും എന്ത് വ്യത്യാസമാണ് ഉള്ളത് സുഹൃത്തേ?ഔലിയാക്കളേ
    ആദരിക്കണം ബഹുമാനിക്കണം പക്ഷെ ഒരു അടിസ്ഥാന തെളിവുകളും പോലും ഇല്ലാത്ത കഥകൾ ഉണ്ടാക്കി ഉമ്മത്തിനെ വഞ്ചിച്ചു ആരാദിക്കുകയല്ലേ നിങ്ങൾ..ഇതിന്റെ പേരിൽ പണം ഉണ്ടാക്കുന്ന വെള്ളധാരികളുണ്ട് ഇവിടെ അവർക്കൊക്കെ എന്ത് ഹിദായതാണ് ഉള്ളത്..അവരെ യഥാർഥ മുസ്ലിമായി അംഗീകരിക്കാൻ പറ്റുമോ..കഷ്ട്ടം

  • @nassartk656
    @nassartk656 Год назад

    അവിടെ എത്താൻള്ള വഴി എങ്ങിനെയാണ്. ?

  • @sinumolty9600
    @sinumolty9600 2 года назад

    Duayil ulpeduthanam

  • @abdullatheefkm9633
    @abdullatheefkm9633 7 месяцев назад

    വെറു നുണ് രോഗ o മാറ്റാൽ കഴിവ അല്ലാഹുവിന് CM മാനസിക രോഗി

  • @misriyafasil8639
    @misriyafasil8639 2 года назад +3

    Masha allah😭😭😭😭, tnq bro,makkam maathram ziyaarath cheyth povarund, but c m valiyullaante veedinte kaaryangal onnum ariyillaayirunnu, ellaam paranju thannathin manassilaavunna pole paranjathinum tnq bro👍👍

  • @sajisaji1978
    @sajisaji1978 2 года назад +1

    ALHaMduLiLLa

  • @musthafamusthafa767
    @musthafamusthafa767 2 года назад +3

    അൽഹംദുലില്ലാഹ്

  • @AbulKalam-zh3ev
    @AbulKalam-zh3ev 2 года назад +10

    റബ്ബേ, ശിർകിന്റെ കേന്ദ്രത്തിലേക്ക് കങ്ങളെ നീ എത്തിക്കല്ലേ .

    • @Nazim-eb8gs
      @Nazim-eb8gs Год назад

      Ni kanandada poykko

    • @abdulnajeeb87
      @abdulnajeeb87 Год назад

      Thaan thante qalb kond Allahu vine kaalum onnineyum snehikunnillennu adiyam urap pooranna urap..varuth elegil thaan yevdaaannoo Avidaannu shirkinte kedram viddi 1... Class maathram padikaand 2 um 3 um oky padik vahaab pottan 1...0 class paasayit ella pine AANNU thaan 😂😂😂

  • @sahlpes928
    @sahlpes928 2 года назад +8

    ﻭَﻣَﻦْ ﺃَﺿَﻞُّ ﻣِﻤَّﻦ ﻳَﺪْﻋُﻮا۟ ﻣِﻦ ﺩُﻭﻥِ ٱﻟﻠَّﻪِ ﻣَﻦ ﻻَّ ﻳَﺴْﺘَﺠِﻴﺐُ ﻟَﻪُۥٓ ﺇِﻟَﻰٰ ﻳَﻮْﻡِ ٱﻟْﻘِﻴَٰﻤَﺔِ ﻭَﻫُﻢْ ﻋَﻦ ﺩُﻋَﺎٓﺋِﻬِﻢْ ﻏَٰﻔِﻠُﻮﻥَ ﻭَﺇِﺫَا ﺣُﺸِﺮَ ٱﻟﻨَّﺎﺱُ ﻛَﺎﻧُﻮا۟ ﻟَﻬُﻢْ ﺃَﻋْﺪَآءً ﻭَﻛَﺎﻧُﻮا۟ ﺑِﻌِﺒَﺎﺩَﺗِﻬِﻢْ ﻛَٰﻔِﺮِﻳﻦَ
    അല്ലാഹുവിന് പുറമെ, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ചു കൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായി തീരുകയും ചെയ്യും.(ഖു൪ആന്‍:46/5-6)
    അല്ലാഹുവിനു പുറമെ ആരെയെല്ലാം മനുഷ്യര്‍ വിളിച്ചു പ്രാര്‍ത്ഥിക്കാറുണ്ടോ അവരെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഈ വചനം. ലോകാവസാനം വരെ അവര്‍ ആ വിളിക്ക് ഉത്തരം ചെയുകയില്ല. അതുമാത്രമല്ല അവ൪ ആരെയാണോ വിളിച്ച് പ്രാ൪ത്ഥിക്കുന്നത് അവര്‍ ഇവരുടെ പ്രാ൪ത്ഥന കേള്‍ക്കുന്നതുപോലുമില്ല. പരലോകത്ത് എത്തുമ്പോള്‍ ഇവരുടെ ഈ പ്രാ൪ത്ഥനയെ കുറിച്ച് അറിയുകയോ അനുകൂലിക്കുക്കയോ ചെയ്യുന്നവരല്ലെന്ന് അവ൪ നിഷേധിച്ചു പറയുകയും ചെയ്യും. അങ്ങനെ പരലോകത്ത് ഇവരും അവരും പരസ്പരം ശത്രുക്കളായിത്തീരും.
    രണ്ടാമതായി, ഒരാള്‍ അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ അതുവഴി അവരെ ആരാധിക്കുകയാണ് ചെയ്യുന്നത്. മുഹിയിദ്ദീന്‍ ശൈഖേ രക്ഷിക്കണേ, ബദ്‌രീങ്ങളേ കാക്കണേ എന്നിങ്ങനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നത് മുഹിയിദ്ദീന്‍ ശൈഖിനും ബദ്‌രീങ്ങള്‍ക്കുമുള്ള ആരാധനയാണ്.വിളിച്ചു പ്രാര്‍ത്ഥിക്കുന്നവ൪ ഞങ്ങള്‍ മുഹിയിദ്ദീന്‍ ശൈഖിനേയും ബദ്‌രീങ്ങളേയും ആരാധിക്കുന്നില്ലെന്ന് പറഞ്ഞാലും . ആരാധനയുടെ ഇനത്തില്‍പെട്ട ഒന്നും അല്ലാഹുവിനോടല്ലാതെ പാടില്ല.
    عن النُّعْمَانِ بْنِ بَشِيرٍ قَالَ : سَمِعْتُ - صَلَّى اللهُ عَلَيْهِ وَسَلَّمَ - يَقُولُ : الدُّعَاءُ هُوَ الْعِبَادَةُ ثُمَّ قَرَأَ وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ- (ترمذى)
    നുഅ്മാനുബ്‌നു ബശീർ‌ؓ ഉദ്ധരിക്കുന്നു. അല്ലാഹുവിന്റെ റസൂൽ ﷺ അരുളി: നിശ്ചയം പ്രാർത്ഥന അതുതന്നെയാണ്‌ ആരാധന. ശേഷം നബി ﷺ ഓതി നിങ്ങളുടെ നാഥൻ അരുളിയരിക്കുന്നു: “എന്നോട്‌ നിങ്ങൾ പ്രാർത്ഥിക്കുക. ഞാൻ നിങ്ങൾക്ക്‌ ഉത്തരം നൽകും. നിശ്ചയം, എനിക്ക്‌ ഇബാദത്തെടുക്കുവാൻ അഹങ്കരിക്കുന്നവർ നിന്ദ്യരായി നരകത്തിൽ പ്രവേശിക്കുന്നതാണ്‌.”(ഖു൪ആന്‍ : 40/60) (തിർമുദി, ഇബ്‌നുമാജ, അഹ്‌മദ്‌-സ്വഹീഹ്)
    ﻭَﻗَﺎﻝَ ﺭَﺑُّﻜُﻢُ ٱﺩْﻋُﻮﻧِﻰٓ ﺃَﺳْﺘَﺠِﺐْ ﻟَﻜُﻢْ ۚ ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﺴْﺘَﻜْﺒِﺮُﻭﻥَ ﻋَﻦْ ﻋِﺒَﺎﺩَﺗِﻰ ﺳَﻴَﺪْﺧُﻠُﻮﻥَ ﺟَﻬَﻨَّﻢَ ﺩَاﺧِﺮِﻳﻦَ
    നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്‌; തീര്‍ച്ച.(ഖു൪ആന്‍ : 40/60)
    وقوله: ( وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ) يقول تعالى ذكره: ويقول ربكم أيها الناس لكم ادعوني: يقول: اعبدوني وأخلصوا لي العبادة دون من تعبدون من دوني من الأوثان والأصنام وغير ذلك ( أَسْتَجِبْ لَكُمْ ) يقول: أُجِبْ دعاءكم فأعفو عنكم وأرحمكم.
    ഇമാം ത്വബ്’രി (റ) പറഞ്ഞു: { റബ്ബ് പറഞ്ഞത് - നിങ്ങൾ എന്നോട് പ്രാർഥിക്കൂ} എന്ന് പറഞ്ഞാൽ … നിങ്ങൾ എനിക്ക് ഇബാദത്ത് ചെയ്യൂ , അത് എനിക്ക് വേണ്ടി മാത്രം ചെയ്യൂ മറ്റൊരാളെയും അതിൽ ഉൾപ്പെടുത്തരുത്…. അങ്ങനെയെങ്കിൽ ഞാൻ നിങ്ങൾക്ക് തെറ്റുകൾ പൊറുത്ത് തരും, കരുണ ചൊരിയും. (തഫ്സീറുത്വബ്രി)
    عن ابن عباس, قوله: ( ادْعُونِي أَسْتَجِبْ لَكُمْ ) يقول: وحَّدوني أغفر لكم.
    ഇബ്നു അബ്ബാസ് (റ) പറഞ്ഞു: {നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം} എന്ന് പറഞ്ഞാൽ ദുആയിൽ എന്നെ ഏകനാക്കൂ എന്നാണ്, എങ്കിൽ നിങ്ങളുടെ തിന്മകൾ ഞാൻ വിട്ടുവീഴ്ച ചെയ്യും. (തഫ്സീറുത്വബ്രി)
    അല്ലാഹുവിനോടുള്ള പ്രാ൪ത്ഥന അവനുള്ള ആരാധനയാണെന്നാണ് (ഇബാദത്ത്) അല്ലാഹു ഈ ആയത്തിലൂടെ പറഞ്ഞിട്ടുള്ളത്. അപ്പോള്‍ അല്ലാഹു അല്ലാത്തവരോടുള്ള പ്രാ൪ത്ഥന അവ൪ക്കുള്ള ആരാധനയാണ് (ഇബാദത്താണ്). അതുകൊണ്ടാണ് മുഹിയിദ്ദീന്‍ ശൈഖേ രക്ഷിക്കണേ, ബദ്‌രീങ്ങളേ കാക്കണേ എന്നിങ്ങനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നത് മുഹിയിദ്ദീന്‍ ശൈഖിനും ബദ്‌രീങ്ങള്‍ക്കുമുള്ള ആരാധനയാണെന്ന് പറയുന്നത്.
    قَالَ رَسُولُ اللَّهِ ﷺ: أفضل العبادة الدعاء
    നബിﷺ പറഞ്ഞു: ”പ്രാര്‍ഥനയാണ് ഏറ്റവും ശ്രേഷ്ഠമായ ആരാധന” (സില്‍സിലത്തു സ്വഹീഹ : 1579).

  • @s4lu_0.3
    @s4lu_0.3 Год назад

    Cm madavoor ❤❤❤❤

  • @gamingmillionbro2147
    @gamingmillionbro2147 7 месяцев назад

    അൽഹ०ദുലില്ലാഹ്.

  • @ishmuismaheel2388
    @ishmuismaheel2388 2 года назад +2

    Masha. Allah

  • @Athif_Kamarudeen
    @Athif_Kamarudeen Год назад +5

    { أَلَا لِلَّهِ ٱلدِّينُ ٱلۡخَالِصُۚ وَٱلَّذِينَ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَ مَا نَعۡبُدُهُمۡ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلۡفَىٰٓ إِنَّ ٱللَّهَ يَحۡكُمُ بَيۡنَهُمۡ فِي مَا هُمۡ فِيهِ يَخۡتَلِفُونَۗ إِنَّ ٱللَّهَ لَا يَهۡدِي مَنۡ هُوَ كَٰذِبٞ كَفَّارٞ }
    [Surah Az-Zumar: 3]:
    അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) 'അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടി മാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌.' അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.

  • @raihanabinthmoidheen8692
    @raihanabinthmoidheen8692 Год назад

    ശിർക്കിന്റ കൊട്ടാരം... ആണ് ഇത്... പണം തട്ടാനുള്ള നല്ല ബിസിനസ്

  • @rahilarahila1808
    @rahilarahila1808 2 года назад +1

    Rogam Shifayavan duha cheyyanam🤲🤲

    • @sheejashafikuwaiti122
      @sheejashafikuwaiti122 2 года назад

      Masha allah njan innu poyathan veendum pokan duaa cheyyunnu

    • @aslammp5398
      @aslammp5398 2 года назад

      അല്ലാഹുവിന് പുറമെ, അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവർ ( ആരാധ്യർ) അല്ലാഹുവിൻറെ അടുക്കൽ ഞങ്ങൾക്കുള്ള ശുപാർശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. ( നബിയേ,) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ലകാര്യവും നിങ്ങളവന്ന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവർ പങ്കുചേർക്കുന്നതിൽ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.
      (Quran 10:18)

  • @PathuzWorld-e3o
    @PathuzWorld-e3o 2 года назад +2

    Maasha allah

  • @jaleelemiratesd
    @jaleelemiratesd 2 года назад +3

    ALLAH NE MAHANTE HAQ KOND ENIKU PORUTHU NALKANE AMEEEEEEEN YAA RABBAL AALAMEEEEEEEN 💕😘💖💕💕

    • @aslammp5398
      @aslammp5398 2 года назад

      അല്ലാഹുവിന് പുറമെ, അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവർ ( ആരാധ്യർ) അല്ലാഹുവിൻറെ അടുക്കൽ ഞങ്ങൾക്കുള്ള ശുപാർശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. ( നബിയേ,) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ലകാര്യവും നിങ്ങളവന്ന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവർ പങ്കുചേർക്കുന്നതിൽ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.
      (Quran 10:18)

  • @muhammadirshad629
    @muhammadirshad629 2 года назад +6

    യാസീൻ 36 : 23
    ءَأَتَّخِذُ مِن دُونِهِۦٓ ءَالِهَةً إِن يُرِدۡنِ ٱلرَّحۡمَٰنُ بِضُرٍّ لَّا تُغۡنِ عَنِّى شَفَٰعَتُهُمۡ شَيۡئًا وَلَا يُنقِذُونِ
    അവനു പുറമെ വല്ല ദൈവങ്ങളേയും ഞാന്‍ സ്വീകരിക്കുകയോ? പരമകാരുണികന്‍ എനിക്ക്‌ വല്ല ദോഷവും വരുത്താന്‍ ഉദ്ദേശിക്കുന്ന പക്ഷം അവരുടെ ശുപാര്‍ശ എനിക്ക്‌ യാതൊരു പ്രയോജനവും ചെയ്യുകയില്ല. അവര്‍ എന്നെ രക്ഷപ്പെടുത്തുകയുമില്ല.

  • @ashrafashrafkk6150
    @ashrafashrafkk6150 2 года назад

    Kozikod stantil ninnum eth
    Bassilaan avide athan keerndath

    • @arifariyas6063
      @arifariyas6063 2 года назад

      cm makkaam bus thanneyund kozhikod palayam stantil ninnum Aanu kayarendadh

  • @subairkaippan9439
    @subairkaippan9439 2 года назад +2

    കുളത്തിൽ ചില്ലറ ഇടരുത് - നോട്ടുകൾ ഇടലാണ് ഉത്തമം

  • @ameenshabu128
    @ameenshabu128 2 года назад +2

    Nte dream ann uppapante aduthek povanam nnn yethicheran yallavarrum dua cheyummo

    • @shebishafi7274
      @shebishafi7274 2 года назад

      Eniku rand penkuttikalaan. Njan ippol garbiniyaan ithu oru aankuttiyaavaan prethyekam duha cheyyanam

  • @AbdulRahman-xh3cr
    @AbdulRahman-xh3cr 2 года назад +3

    Ameen🤲👍😞😞👌

  • @ahammedkuttyvt5355
    @ahammedkuttyvt5355 Год назад

    C M സെൻ്ററും C M മഖാമും തമ്മിലുള്ള വ്യത്യാസം മനസ്സിലായില്ല

  • @mohammadshahabaz2633
    @mohammadshahabaz2633 2 года назад +2

    Alhamdulillah Alhamdulillah Alhamdulillah améen

  • @bismillah9275
    @bismillah9275 2 года назад +3

    ماشاء الله

  • @faisalmuhammad1186
    @faisalmuhammad1186 2 года назад

    ഇൻശാഅല്ലഹ്

  • @beebi1234
    @beebi1234 9 месяцев назад

    Alhamdulillah E Ariv kitti sandhosham mahanavar kale ziyarath chayan Allahu thofik nalkane yne duaa chayunu

  • @usvausla5854
    @usvausla5854 2 года назад

    Madavoor CM valliyullahinte barakath kond,, allaaah... Anik oru aankume tharane..... Ameeenaaa. Anik 2 pankittikalaan... Poothik oru boy ne tharaneee.......

  • @faisalmuhammad1186
    @faisalmuhammad1186 2 года назад +1

    ആമീൻ

  • @mariyambitu3149
    @mariyambitu3149 2 года назад +2

    Alhamdulillah

  • @abdulsalam.m2865
    @abdulsalam.m2865 Год назад

    CM ന്റെ പേരിൽ എല്ലാ ദിവസവും ഫാതിഹ ഓതി നടക്കുന്നവന് പിന്നെ എന്തിനാണ് ഫർളായകാര്യങ്ങൾ ചെയ്യുന്നത് CM ന്റെ മഖാമിൽ പോയി സംഘടങ്ങൾ പറഞ്ഞാൽ എല്ലാം നിറവേറ്റി തരും എന്ന് വിശ്വസിക്കലോട്ക്കൂടി അവന്റെ റബ്ബ് CM ആയിമാറി അപ്പൊൾ അവന് ഒന്നാംനമ്പർ മുശ്രിക്കായി 🤔 സുഹ്രുത്തുക്കളെ ഇതെല്ലാം പൊടിപ്പും തൊങ്ങലും വെച്ച് ആളുകളെ പിഴപ്പിച്ച് ജീവിക്കുന്ന പിശാചുക്കളുടെ കേന്ദ്രങ്ങളാണ് അല്ലാഹു മനുഷ്യർക്ക് തന്നതാണ് ഈ സാധനം🧠 👈 ചിന്തിക്കാൻ വേണ്ടി അത് ഉപയോഗപ്പെടുത്തുക എല്ലാവരെയും സർവശക്തനായ അല്ലാഹു കാക്കട്ടെ🤔

  • @abdulhakkim8939
    @abdulhakkim8939 2 года назад

    Railway stationil ninu yaathra
    Churam und ,
    Yenghanay varaam yenulla
    Vidio cheyyamo,

  • @Balkeesassainar
    @Balkeesassainar Месяц назад

    വിശേഷദിവസം എല്ലാം പോവാറുണ്ട് 30മിനിറ്റ് സമയം മതി മക്കമിലേക്കു ok

  • @shaimashaima1816
    @shaimashaima1816 2 года назад +3

    എനിക്ക് അനുഭവം ഉണ്ട്

  • @shafeekshakv7134
    @shafeekshakv7134 2 года назад +1

    👍👍👍

  • @Balkeesassainar
    @Balkeesassainar Месяц назад

    മടവൂർ നിലാവും രീഹ് സ്വാഭാഹും dalaiya ഒക്കെ കാണാറുണ്ട്

  • @jaminea3547
    @jaminea3547 2 года назад +1

    ഞാനും മോനും അവിടെ എത്താൻ dhuha ചെയ്യണം ഉസ്താദ്ദേ 🤲🤲🤲

  • @myreallife940
    @myreallife940 2 года назад

    Arkum povan pattumo avide

  • @jamshadadivaram113
    @jamshadadivaram113 Год назад

    സഹോദരാ അവിടെ ഒരു ഓർഫനേജ് കൂടി ഉണ്ടല്ലോ അറബി കോളേജ് ഉണ്ട് അവിടെ ചേലക്കാട് ഉസ്താദ് മുതൽ പാറന്നൂർ ഉസ്താദ് വാവാട് കുഞ്ഞിക്കോയ മുസ്ലിയാരെ ഇവരൊക്കെ നേതൃത്വം കൊടുത്ത അറബി കോളേജ് അതൊക്കെ ഉണ്ടല്ലോ അതിനെക്കുറിച്ച് പറഞ്ഞിട്ടില്ല അതിനെക്കുറിച്ചും നാട്ടുകാർക്ക് അറിയണം

  • @kareemch866
    @kareemch866 2 года назад +4

    സുഹൃത്തേ നിങ്ങളുടെ സംസാരം ശിർക്കിലേക്ക് ആണ് എന്തു പ്രതിസന്ധികൾ ഉണ്ടെങ്കിലും എന്ത് വിഷമം ഉണ്ടെങ്കിലും അല്ലാഹുവിന്റെ റസൂൽ നമ്മെ പഠിപ്പിച്ചത് അള്ളാഹു മാത്രം അഭയം തേടുക ഒരു വ്യക്തിയെ വിളിച്ച് പ്രാർത്ഥിക്കൽ ശിർക്കാണ് നിങ്ങൾ ശിർക്കിനെ
    പ്രോത്സാഹിപ്പിക്കരുത്