രേവതി നക്ഷത്രം - പൊതുവെ ഉള്ള സ്വഭാവ ഗുണങ്ങൾ - Revathi Astrology - Studio Astro

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 63

  • @sajus1602
    @sajus1602 10 месяцев назад +1

    Boy bharani is it good for marriage

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 года назад +2

    Thanku Ma'am Kure Correct Aanu Paranjathu, Mikkathum Seri Thanne. 32 Vayassu Aayitum Kalyanam Ready Aayila. God Bless You Happy New Year 🙏😍 Daivam Ellavareyum Anugrahikate Prarthikam 🙏🙏🙏

  • @nandhanakrishnan9052
    @nandhanakrishnan9052 2 года назад +3

    എല്ലാം സത്യം ആണ് 🙏🙏🙏

    • @StudioAstroMalayalam
      @StudioAstroMalayalam  2 года назад +1

      താങ്കളുടെ കമന്റിന് നന്ദി ..!

  • @prabinibiju1544
    @prabinibiju1544 2 года назад +5

    Madam ellam correct thanku so much 🙏

    • @StudioAstroMalayalam
      @StudioAstroMalayalam  2 года назад +3

      താങ്കളുടെ കമന്റിന് നന്ദി ....സുഹൃത്തുകൾക്കും കുടുംബാംഗങ്ങ്ൾക്കും ഷെയർ ചെയ്യുമല്ലോ.... 😊

  • @renjithunni1714
    @renjithunni1714 2 года назад +1

    പറഞ്ഞ കാര്യങ്ങള്‍ എല്ലാം ശരിയാണ്..

  • @nalinirajan8871
    @nalinirajan8871 2 года назад +1

    ഞാൻ രേവതിക്കാരിയാണ് പറഞ്ഞത് ഏറെ കുറേ ശരിയാണ്

    • @StudioAstroMalayalam
      @StudioAstroMalayalam  2 года назад +2

      താങ്കളുടെ കമന്റിന് നന്ദി..!

  • @Chrisj883
    @Chrisj883 2 года назад +1

    രേവതി ഏപ്രിൽ 9. 1986, 12.20AM കമെന്റിലെ കാര്യങ്ങൾ ഏറെക്കുറെ ശരിയാണ്.

    • @StudioAstroMalayalam
      @StudioAstroMalayalam  2 года назад +1

      താങ്കളുടെ കമന്റിന് നന്ദി..!

  • @geethaenterprises7757
    @geethaenterprises7757 2 года назад +2

    Very nice👍👍👍👍👍

    • @StudioAstroMalayalam
      @StudioAstroMalayalam  2 года назад +2

      താങ്കളുടെ കമന്റിന് നന്ദി ....സുഹൃത്തുകൾക്കും കുടുംബാംഗങ്ങ്ൾക്കും ഷെയർ ചെയ്യുമല്ലോ.... 😊

  • @prameelavarrier8830
    @prameelavarrier8830 2 года назад +1

    All the time lucky. Happy.my star

    • @StudioAstroMalayalam
      @StudioAstroMalayalam  2 года назад +1

      താങ്കളുടെ കമന്റിന് നന്ദി ..!

  • @akhilavipin8691
    @akhilavipin8691 Год назад +1

    12/6/2023 3.21 pm anu നാൾ ഏതാണ് onnu പറയാമോ

    • @StudioAstroMalayalam
      @StudioAstroMalayalam  Год назад +1

      രേവതി, ഒന്നാം പാദം
      Jun 12, 01:49:48 PM to Jun 13, 01:32:44 PM

  • @susmithamohan5410
    @susmithamohan5410 2 года назад +1

    Well Said

    • @StudioAstroMalayalam
      @StudioAstroMalayalam  2 года назад +2

      താങ്കളുടെ കമന്റിന് നന്ദി ....സുഹൃത്തുകൾക്കും കുടുംബാംഗങ്ങ്ൾക്കും ഷെയർ ചെയ്യുമല്ലോ.... 😊

  • @nageshchellappan5573
    @nageshchellappan5573 2 года назад +2

    മറുപടി കിട്ടുമോ തൃക്കേട്ട ന്ഷത്രങ്ങൾ ആയി കുട്ടു കൂടുന്നത് നല്ലത് ആണോ

    • @StudioAstroMalayalam
      @StudioAstroMalayalam  2 года назад +1

      രേവതിക്ക് - ഭരണി, രോഹിണി, തിരുവാതിര എന്നീ മൂന്ന് നക്ഷത്രങ്ങൾ / തൃക്കേട്ടക്കു - പൂരാടം, തിരുവോണം, ചതയം എന്നീ മൂന്ന് നക്ഷത്രങ്ങൾ പ്രതികൂല നക്ഷത്രങ്ങൾ ആണ്..!

  • @juditlopez3488
    @juditlopez3488 2 года назад +1

    Can I believe ur prediction my son is revathy now he is facing lots ofdifficulties now he is 27Yrs not get yet qualified job will u pray to get job thank u

  • @anupillai5357
    @anupillai5357 Год назад +1

    Revathi/Avittam cherumo?

    • @StudioAstroMalayalam
      @StudioAstroMalayalam  Год назад +1

      ഇതിൽ രേവതി സ്ത്രീ ആണോ പുരുഷൻ ആണോ .
      അവിട്ടം പാദം ഏതാണ് ? പാദം അറിയില്ലെങ്കിൽ DOB പറയു.

    • @anupillai5357
      @anupillai5357 Год назад +1

      @@StudioAstroMalayalam Revathi Stree Avittam Purushan.
      Revathi DOB - 14/05/1996
      Avittam DOB - 27/09/1993 aanu...

    • @StudioAstroMalayalam
      @StudioAstroMalayalam  Год назад +1

      Avittam time of birth ariyamo ?

  • @revathysunilkumar1933
    @revathysunilkumar1933 2 года назад +1

    Kurachokke ok ahn

  • @susmithamohan5410
    @susmithamohan5410 2 года назад +1

    Revathi Nashathrathin Atham nakshathram cherumo

  • @TRULY_MUSIC_VIBEZ
    @TRULY_MUSIC_VIBEZ 2 года назад +2

    Revathy naal ulla penkuttik etavum cheruna nakshatram etanu marriage nu,??

    • @StudioAstroMalayalam
      @StudioAstroMalayalam  2 года назад +1

      രേവതി നക്ഷത്രത്തിൽപ്പെട്ട പുരുഷന് വിവാഹത്തിന് അനുകൂലമായ സ്ത്രീനക്ഷത്രങ്ങൾ രേവതി, അശ്വതി, ഭരണി,കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം, പുയം, ആയില്യം, അത്തം, പൂരാടം, ഉത്തൃട്ടാതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകൾക്ക് രേവതി നക്ഷത്രത്തിലുള്ള പുരുഷൻ വിവാഹത്തിന് അനുയോജ്യമാണ്.

    • @TRULY_MUSIC_VIBEZ
      @TRULY_MUSIC_VIBEZ 2 года назад

      @@StudioAstroMalayalam revathi naal ulla penkuttiko

  • @beenarajesh4768
    @beenarajesh4768 2 года назад +1

    അനിഴം ,കേട്ട നാൾ ഇടുമോ🙏🏻🙏🏻

  • @anusreeanusree1640
    @anusreeanusree1640 2 года назад +1

    Revathium pooravum cheruvo

  • @sahlasachu1039
    @sahlasachu1039 2 года назад +1

    Revathiyum uthravum cheruvoo

  • @prameelavarrier8830
    @prameelavarrier8830 2 года назад +1

    Old age kandlum ,young age, character change

    • @StudioAstroMalayalam
      @StudioAstroMalayalam  2 года назад +1

      താങ്കളുടെ കമന്റിന് നന്ദി ..!

    • @prameelavarrier8830
      @prameelavarrier8830 2 года назад +1

      Children odu perumarenda chila reethikal undu

    • @prameelavarrier8830
      @prameelavarrier8830 2 года назад +1

      Athe pole middle age nodum,,,old agenodum perumararuth

  • @jabirjabi101
    @jabirjabi101 2 года назад +1

    Jabir. Revathi 21/1/1983

  • @kunjankunjan2517
    @kunjankunjan2517 2 года назад +1

    രോഹിണി രേവതി എത്ര പൊരുത്തം ഉണ്ട് എന്ന് ഒന്ന് പറയോ please

  • @susmithamohan5410
    @susmithamohan5410 2 года назад +2

    Plz rply

  • @minnaminunginnurunguvettam3871
    @minnaminunginnurunguvettam3871 2 года назад +4

    ഒക്കെ ശരിയാണ് പക്ഷേ ഇത് എന്തു വായനയാണ്. മലയാളം അറിയാഞ്ഞിട്ടാണോ?

    • @StudioAstroMalayalam
      @StudioAstroMalayalam  2 года назад +5

      താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് വളരെ അധികം നന്ദി.. ജനിച്ചതും വളർന്നതും പുറത്താണ്..നന്നാകാൻ ശ്രമിക്കാം ..😊

    • @jenylegy1802
      @jenylegy1802 2 года назад

      @@StudioAstroMalayalam o

  • @salaamebrahim4334
    @salaamebrahim4334 2 года назад +1

    Madam ഞാൻ രേവതി നക്ഷത്രം എന്നാണ് അമ്മ പറഞ്ഞത്. അമ്മ മരിച്ചു പോയി. ഞാൻ മുസ്ലിം ആണ്. എന്റെ date of birth -11-june -1977 മോർണിംഗ് ഏകദേശം 5.45am നു ജനിച്ചത്. എന്നെ കുറിച്ച് പറയാമോ? പേര് :അബ്‌ദുൾ സലാം, കുന്നം കുളത്‌. ഹൗസ്, എറണാകുളം

    • @StudioAstroMalayalam
      @StudioAstroMalayalam  2 года назад +1

      രേവതി, മൂന്നാം പാദം....ചന്ദ്രൻ - 24-7-2018 മുതൽ 24-7-2028 വരെ (10 വർഷം)..ചന്ദ്രൻ ബലവാനായി കാണപ്പെടുകയോ ശുഭാവസ്ഥയിൽ കാണപ്പെടുകയോ ചെയ്താൽ ജാതകൻ സന്തോഷമുള്ള മനസ്സിന്റെ ഉടമയായി തീരും തന്മൂലം മുഖപ്രസാദമുള്ളവരായി കാണപ്പെടുകയും ചെയ്യും. ചെറിയ സന്തോഷങ്ങളിൽ ആനന്ദം കണ്ടെത്തുന്നവരായി തീരും. മെച്ചമായ ജോലി ലഭിക്കാനോ, ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനോ സാധ്യതയുണ്ട്. സാമ്പത്തിക ഉന്നമനത്തിന് സാധ്യതയുണ്ട്. ആത്മീയ കാര്യങ്ങളില്‍ അമിത താത്പര്യം കാണിക്കും. ഇതേ കാലഘട്ടത്തിൽ ചന്ദ്രൻ ബലഹീനനായോ അശുഭാവസ്ഥയിലോ അയാൽ ജാതകന് ശാരീരിക ക്ലേശം, അലസത ഉണ്ടായേക്കാം, ഉത്തരവാദിത്തമുള്ള കാര്യങ്ങളിൽ അലസമായി പെരുമാറിയേക്കാം. ജോലി നഷ്ടപ്പെടാനും, സ്ഥാനമാനങ്ങൾ നഷ്ടപ്പെടാനും ഉള്ള സാധ്യത കാണുന്നു. വീട്ടിലുള്ള സ്ത്രീകളുമായോ അമ്മയുമായോ ഉള്ള ബന്ധത്തിന് പ്രശ്നം നേരിടാൻ സാധ്യത ഉണ്ട് അത് അവരുടെ രോഗാവസ്ഥയ്ക്കോ മരണത്തിനോ കാരണമായേക്കാം.

  • @bfasaathaan6588
    @bfasaathaan6588 2 года назад +1

    രേവതി പൂയം

    • @StudioAstroMalayalam
      @StudioAstroMalayalam  2 года назад +1

      താങ്കളുടെ കമന്റിന് നന്ദി .... 😊

  • @mohananpv8191
    @mohananpv8191 2 года назад +1

    ശരിക്കും പറഞ്ഞതെല്ലാം sariyanu