Teresa Of Avila- Interior Castle Spirituality- 01- Dr ThomasVazhacharickal

Поделиться
HTML-код
  • Опубликовано: 28 сен 2024
  • © 2024 MountNeboRetreatCenter.
    The copyright of this video is owned by MountNeboRetreatCenter.
    Downloading, duplicating and re-uploading will be considered as copyright infringement.
    #INTERIORCASTLE #sttherese
    കലർപ്പില്ലാത്ത കത്തോലിക്കാ ആത്മീയതയുടെ ആഴങ്ങളും ഒൗന്നത്യങ്ങളും സ്വജീവിതത്തിൽ
    അനുഭവിച്ചറിഞ്ഞ വേദപാരംഗതയും വിശുദ്ധയുമായ ആവിലായിലെ അമ്മത്രേസ്യാ,
    ആത്മാർത്ഥതയോടെ ദൈവത്തെത്തേടുന്ന ആത്മീയാന്വേഷകർക്കായി, തന്റെ ആത്മീയാനുഭവങ്ങളെ
    ദൈവികവെളിപാടിന്റെ വെളിച്ചത്തിലും വ്യക്തതയിലും പ്രായോഗിക പരിജ്ഞാനത്തോടെ
    പങ്കുവച്ചുകൊണ്ട് 1577 ൽ എഴുതിയ ആഭ്യന്തരഹർമ്മ്യം എന്ന ഗ്രന്ഥം സാർവ്വത്രികവും
    സാർവ്വകാലീനവുമായ മൂല്യമുള്ള ആത്മീയഗ്രന്ഥമായി നിലകൊള്ളുന്നു.
    ഭൗതികജീവിതാവശ്യങ്ങളുടെ കീറാമുട്ടികളെ കൈകാര്യംചെയ്യുവാനുള്ള നെട്ടോട്ടത്തിൽ
    അറ്റകൈയ്ക്കുപയോഗിക്കുവാനുള്ള ഒരുപാധിയായി മാത്രം കരുതിക്കൊണ്ട്
    പ്രാർത്ഥനയെയും ധ്യാനത്തെയും സമീപിക്കുകയെന്ന വല്ലാത്തൊരപചയം ഇൗ നാളുകളിൽ നമുക്ക്
    സംഭവിച്ചിരിക്കുന്നു. ഇൗ പശ്ചാത്തലത്തിൽ, നാമറിയാതെതന്നെ നമ്മുടെ
    ആത്മീയജീവിതചര്യകളിൽ കടന്നുകയറിയിരിക്കാവുന്ന അപചയങ്ങളെയും വ്യതിചലനങ്ങളെയും
    തിരിച്ചറിഞ്ഞ് തിരുത്തിയെടുത്ത്, നമ്മിൽ വസിക്കുന്ന ത്രിതൈ്വകദൈവ
    തിരുസാന്നിധ്യത്തിനനുസൃതമായി നമ്മുടെ ജീവിതത്തെ ക്രമീകരിച്ച്, ഇൗ
    ഭൗമികവാസകാലത്തുതന്നെ ദൈവതിരുഹിതാനുസൃതം അവിടുന്നുമായി എെക്യപ്പെടുവാൻ
    നമുക്കുപയുക്തമാകത്തക്കവിധത്തിൽ, ആഭ്യന്തരഹർമ്മ്യത്തിലൂടെ അനാവരണംചെയ്യപ്പെട്ടിരിക്കുന്ന
    അനശ്വരങ്ങളായ ആത്മീയപാഠങ്ങളെ ഏതവസ്ഥയിലുള്ള ആത്മീയാന്വേഷകർക്കുമായി ലളിതമായി
    അവതരിപ്പിക്കുന്ന പ്രബോധനപരമ്പര.കലർപ്പില്ലാത്ത കത്തോലിക്കാ ആത്മീയതയുടെ ആഴങ്ങളും ഒൗന്നത്യങ്ങളും സ്വജീവിതത്തിൽ
    അനുഭവിച്ചറിഞ്ഞ വേദപാരംഗതയും വിശുദ്ധയുമായ ആവിലായിലെ അമ്മത്രേസ്യാ,
    ആത്മാർത്ഥതയോടെ ദൈവത്തെത്തേടുന്ന ആത്മീയാന്വേഷകർക്കായി, തന്റെ ആത്മീയാനുഭവങ്ങളെ
    ദൈവികവെളിപാടിന്റെ വെളിച്ചത്തിലും വ്യക്തതയിലും പ്രായോഗിക പരിജ്ഞാനത്തോടെ
    പങ്കുവച്ചുകൊണ്ട് 1577 ൽ എഴുതിയ ആഭ്യന്തരഹർമ്മ്യം എന്ന ഗ്രന്ഥം സാർവ്വത്രികവും
    സാർവ്വകാലീനവുമായ മൂല്യമുള്ള ആത്മീയഗ്രന്ഥമായി നിലകൊള്ളുന്നു.
    ഭൗതികജീവിതാവശ്യങ്ങളുടെ കീറാമുട്ടികളെ കൈകാര്യംചെയ്യുവാനുള്ള നെട്ടോട്ടത്തിൽ
    അറ്റകൈയ്ക്കുപയോഗിക്കുവാനുള്ള ഒരുപാധിയായി മാത്രം കരുതിക്കൊണ്ട്
    പ്രാർത്ഥനയെയും ധ്യാനത്തെയും സമീപിക്കുകയെന്ന വല്ലാത്തൊരപചയം ഇൗ നാളുകളിൽ നമുക്ക്
    സംഭവിച്ചിരിക്കുന്നു. ഇൗ പശ്ചാത്തലത്തിൽ, നാമറിയാതെതന്നെ നമ്മുടെ
    ആത്മീയജീവിതചര്യകളിൽ കടന്നുകയറിയിരിക്കാവുന്ന അപചയങ്ങളെയും വ്യതിചലനങ്ങളെയും
    തിരിച്ചറിഞ്ഞ് തിരുത്തിയെടുത്ത്, നമ്മിൽ വസിക്കുന്ന ത്രിതൈ്വകദൈവ
    തിരുസാന്നിധ്യത്തിനനുസൃതമായി നമ്മുടെ ജീവിതത്തെ ക്രമീകരിച്ച്, ഇൗ
    ഭൗമികവാസകാലത്തുതന്നെ ദൈവതിരുഹിതാനുസൃതം അവിടുന്നുമായി എെക്യപ്പെടുവാൻ
    നമുക്കുപയുക്തമാകത്തക്കവിധത്തിൽ, ആഭ്യന്തരഹർമ്മ്യത്തിലൂടെ അനാവരണംചെയ്യപ്പെട്ടിരിക്കുന്ന
    അനശ്വരങ്ങളായ ആത്മീയപാഠങ്ങളെ ഏതവസ്ഥയിലുള്ള ആത്മീയാന്വേഷകർക്കുമായി ലളിതമായി
    അവതരിപ്പിക്കുന്ന പ്രബോധനപരമ്പര.

Комментарии • 39

  • @marygeorge3281
    @marygeorge3281 3 месяца назад +2

    🙏യേശുവേ നന്ദി സ്തുതി ആരാധന മഹത്വം ഹല്ലേലുയ 🙏

  • @sojanpunnassery2608
    @sojanpunnassery2608 3 месяца назад +1

    Hallelujah Hallelujah Hallelujah

  • @anniesebastian6586
    @anniesebastian6586 3 месяца назад +2

    Amen

  • @ushathampi5695
    @ushathampi5695 3 месяца назад +4

    Amen 🙏 ഈശോ മിശിഹാക്ക് സ്തുതി ആയിരിക്കട്ടെ അച്ചാ 🙏അച്ചാ നമ്മൾ 2021 ഇൽ അച്ചൻ interial castle spirituality യെ കുറിച്ച് പല ക്ലാസുകളിലായി പറഞ്ഞു തന്നിരുന്നുവല്ലോ കാത്തിരിക്കുന്നു അടുത്ത ക്ലാസുകൾക്ക് 🙏🙏അന്ന് ബുക്ക് വാങ്ങിയിരുന്നു 🥰

  • @sheebashajan9959
    @sheebashajan9959 3 месяца назад +1

    Amen hallelujah 🙏

  • @CicyV
    @CicyV 3 месяца назад +1

    Amen.

  • @ansammasebastian4954
    @ansammasebastian4954 3 месяца назад +1

    Thankyou Jesus ❤

  • @Mahimajibi
    @Mahimajibi 3 месяца назад +1

    Praise the lord🙏

  • @seenajolly324
    @seenajolly324 Месяц назад

    Thankyou father🙏🙏🙏❤️

  • @KARAOKE4CHRIST
    @KARAOKE4CHRIST Месяц назад +1

    അച്ചോ എനിക്ക് ഇതിൻ്റെ പിഡിഎഫ് ലിങ്ക് അയച്ചു തരുമോ.

  • @jositgeorge2008
    @jositgeorge2008 3 месяца назад +1

    💐💐

  • @thomaskl-f1u
    @thomaskl-f1u 3 месяца назад +1

    😥😥😥😢😢🙏🏼🙏🏻🙏

  • @susietoby5027
    @susietoby5027 3 месяца назад

    Thankyou Acha🙏🙏🙏

  • @rub-y9k
    @rub-y9k 3 месяца назад

    ❤🎉😊

  • @divya3945
    @divya3945 3 месяца назад

    🙏🙏🙏🙏🙏

  • @christochiramukhathu4616
    @christochiramukhathu4616 2 месяца назад

    അച്ചോ ജീവിച്ചു മരിച്ച ഇവരൊക്കെ എത്രമാത്രം വിശുദ്ധനരാണ് എന്ന് നമുക്ക് വ്യക്തമല്ലാത്ത സ്ഥിതിക്ക് നമുക്ക് സ്വർഗ്ഗസ്ഥനായ കർത്താവിനെ മാത്രം ആരാധിച്ചാൽ പോരെ?

    • @ashlysabu3172
      @ashlysabu3172 Месяц назад +1

      വ്യക്തമല്ല എന്ന് ആരാണ് പറഞ്ഞത്? ഇവരൊക്കെ just examples ആണ്. .നമ്മുക്കും നന്നായി ജീവിക്കാമെന്നും വിശുദ്ധരാകാമെന്നും എന്നുള്ള ഉദാഹരണങ്ങൾ മാത്രം..സ്വർഗ്ഗസ്തനായ പിതാവിനെ മാത്രം നോക്കി താങ്കൾക്കു നന്നായി ജീവിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെങ്കിൽ ഇത്‌ ശ്രദ്ധിക്കേണ്ട. ..താങ്കൾ അങ്ങനെ തന്നെ ജീവിച്ചോളു. .ഇത്‌ മറ്റുള്ള വിഷമിക്കുന്ന ആളുകൾക്ക് വേണ്ടിയാണ്...

  • @sojanpunnassery2608
    @sojanpunnassery2608 3 месяца назад +1

    Hallelujah Hallelujah Hallelujah

  • @molyrapheal1110
    @molyrapheal1110 3 месяца назад +1

    Amen

  • @josephgeorgevellookunnel3017
    @josephgeorgevellookunnel3017 3 месяца назад +1

    ഈശോയെ ഞങ്ങളെ കാത്തു രക്ഷികേണമേ

  • @anjumary5291
    @anjumary5291 3 месяца назад +1

    Amen

  • @sojanpunnassery2608
    @sojanpunnassery2608 3 месяца назад

    Hallelujah Hallelujah Hallelujah

  • @marykuttyjoseph6671
    @marykuttyjoseph6671 3 месяца назад +1

    Amen

  • @sojanpunnassery2608
    @sojanpunnassery2608 3 месяца назад

    Amen

  • @roygeorge5264
    @roygeorge5264 Месяц назад

    ❤❤❤❤

  • @rajeevchacko5107
    @rajeevchacko5107 3 месяца назад +1

    Relevant topic. May Jesus' Love strengthen us too.

  • @rose_rose66
    @rose_rose66 3 месяца назад +1

    Amma Thresiaye pray for us

  • @emilyantony5373
    @emilyantony5373 3 месяца назад +1

    Praise the Lord🙏 Amen🙏🙏🙏

  • @sojanpunnassery2608
    @sojanpunnassery2608 3 месяца назад +1

    Amen

  • @nevillelopez7190
    @nevillelopez7190 3 месяца назад +1

    👌

  • @lillykuttyjoseph7124
    @lillykuttyjoseph7124 3 месяца назад +1

    🔥🔥🔥🙏🙏🙏

  • @toffyjose182
    @toffyjose182 3 месяца назад +1

    Amen...

  • @sijisebastian2233
    @sijisebastian2233 3 месяца назад +1

    Amen 🙏

  • @sojanpunnassery2608
    @sojanpunnassery2608 3 месяца назад

    Hallelujah Hallelujah Hallelujah

  • @Joyal_J_Joy0-
    @Joyal_J_Joy0- 3 месяца назад

    🙏🏻🙏🏻

  • @rosilygeorge7099
    @rosilygeorge7099 2 месяца назад

    Amen

  • @ranipunnen4557
    @ranipunnen4557 3 месяца назад

    Amen🙏💕

  • @elsyjoseph1738
    @elsyjoseph1738 3 месяца назад

    Eee book malyalam evide kittum.