കേന്ദ്രത്തെ കുടഞ്ഞ് ഹൈക്കോടതി! എയര്‍ലിഫ്റ്റിന് ചെലവായ തുക ആവശ്യപ്പെട്ടതിൽ വിമര്‍ശനം | Wayanad

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 15

  • @mohananav4173
    @mohananav4173 11 часов назад +2

    കോടതിക്ക് ഇൻഡ്യയിലെ നിയമങ്ങൾ വൃകതമായി അറിയില്ല എന്നത് മനസ്സിലായി 😂😂😂

  • @rahoofrahoof.p5521
    @rahoofrahoof.p5521 6 часов назад +1

    Chanyeഇതിലും നല്ലത് ചൈനയിൽ നിന്ന് വാടക എടുക്കുന്നതായിരുന്നു എന്നാൽ ഒരു 25% ഡിസ്കൗണ്ട് എങ്കിലും കിട്ടിയേനെ. ചിലപ്പോൾ ഫ്രീ ആയി അവർ ചെയ്തു തന്നതിന് കഷ്ടം തന്നെ😂😂😂😂😂😂😢😢😢😢

  • @azizksrgd
    @azizksrgd 13 часов назад +6

    എന്തൊക്കെ ബഹളം ആയിരുന്നു
    കേന്ദ്രം ഇറങ്ങി ഹെലികോപ്റ്റർ ഇറക്കി
    Modi സർക്കാർ ഒപ്പം ഉണ്ട്....
    അവസാനം എല്ലാത്തിനും ചേർത്ത് ബില്ല് അയച്ചു 😂😂

    • @ajeeshs1883
      @ajeeshs1883 13 часов назад

      പതിമൂന്ന് കോടിയാണ് മോങ്ങിയും അമിട്ടും കൂടെ കണക്കുകൂട്ടി കൂട്ടിവന്നപ്പോൾ 132 കോടി ആയത് ............ പള്ളിക്കൂടത്തിൽ വിട്ടപ്പോൾ ചായയടിച്ചു നടന്നതിന്റെ കൊണം 🤣🤣🤣🤣🤣🤣🤣🤣🤣

  • @sonu.p.s4021
    @sonu.p.s4021 7 часов назад

    കോടതിയിൽ കേന്ദ്ര സർക്കാർ വ്യക്തമായി പറയുമ്പോൾ...... കോടതിക്ക് കാര്യം വ്യക്തമാകും. സാധാരണ ക്കാരന് പറ്റിച്ചു ഇങ്ങനെ എത്ര ആണ് സിപിഎം പാർട്ടി. ബിജെപി എങ്ങാനും വളർന്നാലോ എന്ന് വ്യാകുലപ്പെട്ടു കൂടെ നിക്കാൻ കുറേ മാധ്യമങ്ങളും.

  • @ravikumarnr5329
    @ravikumarnr5329 8 часов назад

    കുടഞ്ഞതിന്റെ ആഘാതം കൊണ്ട് കേരളത്തിൽ വൻ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം. 14 ജില്ലകളിലും റെഡ് അലേർട്ട്.

  • @mohanank4343
    @mohanank4343 12 часов назад

    GOI demanded it as per existing RULES and PROCEDURES
    and ESPECIALLY because AFTER the said NATURAL CALAMITY and RECENTLY the STATE has DONE expenditures LAVISHLY that
    show the STATE has ENOUGH FUND in their HAND LIKE EVEN to spent for purposes LIKE BUY SEAPLANES to ATTRACT TOURISTS
    the SAME that is the USUAL PRACTICE in ALL FINANCIAL TRANSACTIONS
    of MODERN TIMES and RELEVANT PARTIES can request for MORE time to pay the AMOUNT DUE to PAY

    • @alfredsunny800
      @alfredsunny800 8 часов назад

      @@mohanank4343 2006 le amount adakam indu ithill atha comedy 😂😂

    • @mohanank4343
      @mohanank4343 6 часов назад

      @@alfredsunny800 As per INSTRUCTIONS of CAG
      for TRANSPARENCY in ECONOMY of the NATION
      NOT only in the CASE of KERALA BUT also in the CASES of ALL STATES
      In every LAST QUARTER of the YEAR
      All UNPAID OVERDUE AMOUNT are asked to PAY including OLD balances
      If any STATE has ISSUES to repay it that STATE need to TAKE UP that MATTER to the AUTHORITY who has send the LETTER to REPAY it
      That is the EXISTING PRACTICE of ALL FINANCIAL AGENCIES in MODERN ECONOMY

  • @jayantito8520
    @jayantito8520 13 часов назад +1

    apoopante thaadi thadaviya maon,athinum ayaal cash ezhuth vaangikkum,athaaan gujarath style

  • @alfredsunny800
    @alfredsunny800 13 часов назад +2

    Modi😂wayanad visit cheytha bill ennanavo vara modi😂😂media pedi ulla only pm in indian history modi😂😂

    • @ajeeshs1883
      @ajeeshs1883 13 часов назад

      പതിമൂന്ന് കോടിയാണ് മോങ്ങിയും അമിട്ടും കൂടെ കണക്കുകൂട്ടി കൂട്ടിവന്നപ്പോൾ 132 കോടി ആയത് ............ പള്ളിക്കൂടത്തിൽ വിട്ടപ്പോൾ ചായയടിച്ചു നടന്നതിന്റെ കൊണം 🤣🤣🤣🤣🤣🤣🤣🤣🤣

    • @ravikumarnr5329
      @ravikumarnr5329 8 часов назад

      അപ്പോൾ പിന്നെ മണിപ്പരേ...മണിപ്പൂരെ എന്നു പറഞ്ഞ് കരയരുതേ...കുരിശേ!!! മുനമ്പത്ത് നടക്കുന്നത് അറിയാമല്ലോ... പക്ഷേ...ബില്ല് ഇപ്രാവശ്യം പാർലമെന്റിൽ അവതരിപ്പിച്ചില്ല....

  • @mohanank4343
    @mohanank4343 7 часов назад +1

    HC has NOT BLAMED the CENTRAL Govt in this CASE
    SC just wants REASON for demanding the said DUE AMOUNT NOW
    and CENTRAL Govt has REASON for it
    HC would give its VERDICT on this CASE on this CASE in the NEX SITTING
    and then may ASK STATE GOVT to do expenditures with RESPONSIBILITY,
    need to keep proper procedures,
    need to KEEP responsibility to REPAY past DUES at the EARLIEST etc
    that are ACCEPTED PRACTICES in MODERN FINANCIAL TRANSACTIONS
    between PAYER and RECEIVER of FUNDS
    BTW
    HC may have NOTED about IRRESPONSIBLE attitude of STATE Govt SIDE such that
    LAWYER of the STATE Govt FIRSTLY said STATE has ALREADY submitted DETAILS of expended AMOUNT to the CENTRAL Govt
    but whenLAWYER of CETRAL Govt objected it
    then LAWYER of the STATE Govt CORRECTED their INITIAL STAND
    and said that DETAILS would be submitted TODAY