'കേരളത്തിലെ കോൺഗ്രസിന്റെ തമ്മിലടി ഹൈക്കമാൻഡ് കാണുന്നില്ലേ': റോയ് മാത്യു | Congress | VD Satheesan

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 29

  • @65229
    @65229 10 дней назад +10

    മികച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

    • @johnninanrinchujohn
      @johnninanrinchujohn 10 дней назад

      Enittu enthada konniyum vattiyorkavum sitting seat jayikanjae😮😮😮😮

  • @5Coool
    @5Coool 8 дней назад +3

    Vd satheesan ആണ് ഞങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർഥി എന്ന് പറഞ് ഇലക്ഷന് നെ നേരിടാനുള്ള നട്ടെല്ല് high cammand ഉം കോൺഗ്രസ്‌ ഉം കാണിച്ചാൽ യുഡിഫ് 90 ൻ മുകളിൽ സീറ്റുമായി അധികാരത്തിൽ വരും. ഉറപ്പ് 💙💙💚💚

  • @rajuja8760
    @rajuja8760 9 дней назад +3

    ഹൈക്കമാൻ്റിന് പാർട്ടി പ്രവർത്തനം എങ്ങനെ ആയിരിക്കണം എന്ന് ഒരു നിശ്ചയമില്ലാത്തവരാണ്

  • @AbdulRehmanSalim
    @AbdulRehmanSalim 10 дней назад +14

    വിഡി സതീശൻ മികച്ച പ്രതിപക്ഷ നേതാവ്

  • @AmalOliverOlivet
    @AmalOliverOlivet 8 дней назад +2

    K muraleedharan വരട്ടെ വിഡ്ഡി സദീസൻ, രമേഷ് ചെന്നിത്തല ഔട്ട്

  • @rajmohan9131
    @rajmohan9131 10 дней назад +4

    ജോർജ്ജ് പൊടിപ്പാറ പറഞ്ഞു പറഞ്ഞു വിഡി സതീശനെ പോലും ഞെട്ടിച്ചു. വികെ കൃഷ്ണമേനോന്‍, ശശി തരൂര്‍ തുടങ്ങിയവര്‍ ഇപ്പോള്‍ സതീശന്റെ പിന്നിൽ. ഹഹഹ

  • @abrahamcherian1566
    @abrahamcherian1566 9 дней назад +1

    സത്യമായും' HC യുടെ 'ഇടപടലുകളും എടപാടുകളും' ആണ് ഇവിടത്തെ ഏറ്റവും വലിയ പ്രശ്നം

  • @RADIANCEOL
    @RADIANCEOL 10 дней назад +4

    അതിന് അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എവിടെ ജയിക്കാൻ??? അടുത്ത CM മുഹമ്മദ്‌ റിയാസ്.. 💪💪💪

  • @Ceastt
    @Ceastt 10 дней назад

    നിങ്ങൾ കാണുന്നുണ്ടോ ഞാൻ കാണുന്നില്ല ഒരു എതിർ പ്രസ്താവന പോലും തമ്മിൽ തമ്മിൽ. പിന്നെ മീറ്റിംഗ് അവിടെ പിന്നെ ചർച്ച നടക്കണ്ടേ???

  • @johnninanrinchujohn
    @johnninanrinchujohn 10 дней назад +2

    Ramesh chennithala is not good gor congresss😮😮😮

  • @chackoxavier5835
    @chackoxavier5835 10 дней назад +3

    കേരള കോൺഗ്രസ്‌ nda മുന്നണിയിൽ വരുക

  • @sreekandannair6447
    @sreekandannair6447 9 дней назад +1

    Congress nte Nashicha Thammil Adi Aaanu LDF nu Anugrahdm... SATHEESHAN NTE PLAN 63 PLAN 33 AND AAAKUM 😂😂

  • @vijayanna7008
    @vijayanna7008 9 дней назад +2

    എന്തൊക്കെ ആയാലും ശെരി രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രി ആവാൻ യോഗ്യൻ

  • @sivadasanMONI
    @sivadasanMONI 10 дней назад

    VD💪💪👍👍👍

  • @selvinthomas3796
    @selvinthomas3796 6 дней назад +1

    Poor show by congress😊

  • @abrahamvarughese7942
    @abrahamvarughese7942 10 дней назад +2

    VD