ഞങ്ങളുടെ വീട്ടിൽ ഡ്രമ്മിൽ നട്ട ഫലവൃക്ഷങ്ങൾ പൂത്തു കായ്ച്ചു 🥰

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии •

  • @FuddieTraveller
    @FuddieTraveller  2 года назад +8

    ഞങ്ങൾ മൾബറി എന്ന് പറഞ്ഞത് തെറ്റ് പറ്റിയതാണ്, അത് അത്തി യാണ്.

    • @tastethetruth7027
      @tastethetruth7027 2 года назад +1

      Ath enik thonniyirunnu peru maripoyathanenn. . Thurky, Israel athiyo ayirikum enn

    • @suhail-bichu1836
      @suhail-bichu1836 2 года назад

      അത് നമുക്ക് കഴിക്കാൻ സാധിക്കുന്ന ഒറിജിനൽ ഇറാനിയൻ അത്തിയാണെന്നു തോന്നുന്നു.😊👌

    • @hasna285
      @hasna285 2 года назад +1

      Nigal vendand kalaynn paranja loobiyane ente all time favourite .ath 1 kittan vendi njn kore nadannirunnu.

    • @ushajoseph5860
      @ushajoseph5860 2 года назад

      6 joonoon oo

  • @evaniarosesimi
    @evaniarosesimi 2 года назад +2

    Velvet apple drumil vechal pattilla nalla hight aakum fruit undakum... Nannayi pazhuthal taste undu illel karan chovakkum

  • @GeorgeTheIndianFarmer
    @GeorgeTheIndianFarmer 2 года назад +4

    Dear Joshy,
    ആ Longan - ന്റെ ഡ്രമ്മിൽ കൂടെ നിൽക്കുന്നത് Mulberry അല്ല. Fig / അത്തിയുടെ ചെടിയാണ്. ഗൾഫിൽ നിന്ന് കൊണ്ടുവന്നതാണെങ്കിൽ ഇലകൾ കണ്ടിട്ട് നല്ല variety ആയിരിക്കും.

  • @manjuvaisakh4076
    @manjuvaisakh4076 2 года назад +1

    ഒരു പഴയ കലത്തിൽ... ചകിരിയും തേങ്ങാ ചിരകിയ ചിരട്ടയും (അതിൽ കുറച്ചു തേങ്ങാ കാണുമല്ലോ )ഇട്ടു പുക യിട്ട് കൊടുക്കു. മാങ്ങാ ഉണ്ടാകും.

  • @mujeebraheman2086
    @mujeebraheman2086 2 года назад +12

    ഏതൊക്കെ വളങ്ങൾ / സ്ലറി ആണ് ഉപയോഗിക്കുന്നത്?

  • @dfghghj4474
    @dfghghj4474 2 года назад +2

    അടിപൊളി ഇഷ്ടമായി നിങ്ങളുടെ സംസാരവും. ❤❤❤

  • @munnusulaikha7231
    @munnusulaikha7231 2 года назад +3

    ഫലവൃക്ഷങ്ങൾ നല്ല രീതിയിൽ വളർന്നിട്ടുണ്ട് വീഡിയോ കണ്ടതിൽ സന്തോഷം നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഞാനും വാങ്ങിയിട്ടുണ്ട് മലബാർ അഗ്രികൾച്ചർ നഴ്സറി ന് അബിയു അത്തി ബേർ ആപ്പിൾ റെഡ് 📽️സൂപ്പർ 👍

  • @AzharYusuf
    @AzharYusuf 2 года назад +1

    Velvet apple kalayanda... Ethellum parabill vechoo.. Shade akum

  • @agnesjoseph1368
    @agnesjoseph1368 2 года назад +2

    Nattathum kandu, poothathum kandu.santhosham.

  • @jaseelashareef3738
    @jaseelashareef3738 2 года назад +1

    Chechi Arabian athiya athe, valare nallathaaa, athiyude gunangalariyallo,orupade asugangalkke vare uthamamane, ,Athine nalla pole varan sougaryam orukkikkodukkuka,

  • @muthaleebch2193
    @muthaleebch2193 2 года назад +2

    Nan nigalude chanal kanarudh very good trishur Basha kelkkan Nalla rasamundh i am kannur

  • @babupaul6837
    @babupaul6837 2 года назад +1

    റമ്പൂട്ടാൻ കായ്ക്കാൻ നല്ല സൂര്യപ്രകാശം കിട്ടണം'..

  • @bindrannandanan9417
    @bindrannandanan9417 2 года назад +3

    Pot ill valarthunna ithupole Ulla plants vettikalayalle....namukkathu road sidil nattu pidippikkam....

    • @FuddieTraveller
      @FuddieTraveller  2 года назад

      ഇത്ര വലുതോ..

    • @bindrannandanan9417
      @bindrannandanan9417 2 года назад

      @@FuddieTraveller namukku vakkanne....pottilayondu pattum...ini ingane oru plant kittiya Vidandatta...nammukku Fudy Traveler inte peril thanne thrissuril angu plant cheyyam....

    • @FuddieTraveller
      @FuddieTraveller  2 года назад

      👍🏻🥰

  • @ishalishal4423
    @ishalishal4423 2 года назад +2

    Congrats 🌹

  • @radhagopakrishnan3962
    @radhagopakrishnan3962 2 года назад +3

    .magostine male and female undu.enikkum ee anubhavam undai.vadakkan pull aduthuninnal pookum Kai undakum

  • @abijithpk1805
    @abijithpk1805 2 года назад +1

    ഒന്നും പറയാനില്ല outstanding 💚💚💚😍💯

  • @riyasajriyas7241
    @riyasajriyas7241 2 года назад +2

    Nannayittund👍👍👍

  • @SanthoshKumarP12345
    @SanthoshKumarP12345 2 года назад +1

    Appreciate your teamwork 👍

  • @naseebaabdulla5860
    @naseebaabdulla5860 2 года назад +1

    Container vangiyath evide ninnanu thrissur kitunna place parayumo

  • @mehrinthamboos6718
    @mehrinthamboos6718 2 года назад +3

    Ramboottanu nalla veyil venam

  • @suhail-bichu1836
    @suhail-bichu1836 2 года назад +1

    You two are cool,👏👏🤩🤩🤩👌
    I'm the same mine, and I'm planted a lot of seedlings like this at home.😊

  • @jiyeshstarwood9557
    @jiyeshstarwood9557 2 года назад +3

    ജോഷി ചേട്ടൻ കാണിച്ചതിൽ ഒന്ന് വളരേ മോശമായി പോയി എന്ന് എനിക്ക് തോന്നി. ഇത്രയും വലുതായ വെൽവറ്റ് ആപ്പിൾ വെട്ടരുതായിരുന്നു. അത് വേണ്ട ചിലർക്ക് കൊടുക്കാമായിരുന്നു. തീർച്ചയായും നിങ്ങളുടെ പണം, നിങ്ങളുടെ അദ്ധ്വാനം, നിങ്ങളുടെ ഇഷ്ടം . എങ്കിലും ആ മരത്തെ കൊല്ലുന്നതെങ്കിലും ഇടാതിരിക്കാമായിരുന്നു.

  • @harmonycreations3919
    @harmonycreations3919 2 года назад +2

    Chakka,luvi,rainbow cron allam aduthu vekkannum njangal varum.
    God bless you.

  • @ushat3392
    @ushat3392 2 года назад +2

    Nelli evide ninnanu vangiyathu

    • @FuddieTraveller
      @FuddieTraveller  2 года назад

      അബിയാ ഗാർഡൻ ആലുവ

  • @anithacherian7998
    @anithacherian7998 2 года назад +3

    Keep it up..
    I 'm following you 👦

  • @tastethetruth7027
    @tastethetruth7027 2 года назад +1

    Veyil kuranjitano rambutan pookathath. Nalla valiya plantsanallo.
    Oru dragun fruitinte plantinte kurav avide kannunnund😍😊

    • @FuddieTraveller
      @FuddieTraveller  2 года назад +1

      ഡ്രാഗൺ ഫ്രൂട്ട് വെച്ചിട്ടുണ്ട് അടുത്ത വീഡിയോയിൽ കാണിക്കാം

    • @tastethetruth7027
      @tastethetruth7027 2 года назад

      @@FuddieTraveller atheyo😍

  • @skskc1278
    @skskc1278 2 года назад +1

    Anthu pera ethu. Avidunna vangia

  • @vijayakumariamma8751
    @vijayakumariamma8751 2 года назад +1

    very nice

  • @judealbert6656
    @judealbert6656 2 года назад +2

    ALLAVRKUM,ORU,KARUTHANU,,PRACHOTHANAMANU,E,CHANAL,,PRAGRETHY,SNAHYKALA,NALAYKUVENDY,UNARUVEN🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @salomiaugustine3193
    @salomiaugustine3193 2 года назад +1

    Ente veettilum und velvet apple ethuvare kachittilla. 14years ayi

  • @agnesjoseph1368
    @agnesjoseph1368 2 года назад +2

    Adipoli brother.

  • @chinnuammu2136
    @chinnuammu2136 2 года назад +1

    വീട്ടിൽ വന്ന് ചെയ്ത് തരുന്ന നഴ്സറി കൂടി ചെയ്യു

    • @FuddieTraveller
      @FuddieTraveller  2 года назад

      ruclips.net/video/ONCPQlazyo8/видео.html

  • @saraswathys9308
    @saraswathys9308 2 года назад +1

    സ്ഥലo കുറവുള്ളവരും വെള്ളം കയറുന്ന സ്ഥലമുള്ളവരും വാടകയ്ക് താമസിക്കുന്നവരുമൊക്കെ ജാറിൽ ഫല വൃക്ഷങ്ങളും മറ്റും നട്ടാൽ മനസ്സിലാക്കാം. സ്ഥലമുള്ള നിങ്ങൾ പറമ്പിൽ തന്നെ നട്ട് നന്നായി പരിചരിച്ചിരുന്നെങ്കിൽ നട്ടവയ്ക്ക് ഇതിലും വളർച്ചയും ഭംഗിയും ഉണ്ടായേനെ. ചക്ക ഏറെ ഇഷ്ടമുള്ള എനിയ്ക്ഏതായാലും അത് കണ്ട് സന്തോഷമായി. എനിയ്ക് 2 പ്ലാവിൽ 3 വീതം ചക്ക കിട്ടി. ഒന്നിൽ | വിളയാറാകുന്നതേ ഉള്ളൂ. ചീര ചേമ്പ് എൻ്റെ സബ് ജഡ്ജിയായിരുന്ന ശ്രീമതി. എൽസമ്മ മാഡം തന്നത് .പരമ്പരയായി വേറെ തൈകൾ ഇപ്പോഴും നട്ടിട്ടുണ്ട്. വെയിൽ ഉള്ളതാണ് നല്ലത്.ആശംസകളോടെ.

    • @FuddieTraveller
      @FuddieTraveller  2 года назад

      ഞങ്ങൾക്ക് വീട് കഴിഞ്ഞ് വളരെ കുറച്ച് സ്ഥലമേ ബാക്കിയുള്ളൂ. അതുകൊണ്ടാണ് ഞങ്ങൾ ഡ്രമ്മിൽ വയ്ക്കുന്നത്

  • @aibel4319
    @aibel4319 2 года назад

    Nam doc mai evduna vamgyathu....
    Difernt nurseries pala raye aanu paryune..500-1500...

  • @sunishifinsunishifin1685
    @sunishifinsunishifin1685 2 года назад +1

    Super 💓💓💓💓

  • @kkitchen4583
    @kkitchen4583 2 года назад +2

    Adipoli aayittundu Beautiful plants othiri eshttapettu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍👍Support cheythittundu ente Puthiya recipe onnu vannu kandu support cheyyanea

  • @renjithraj1946
    @renjithraj1946 2 года назад +2

    Good 👍👍👍👍

  • @sijokj5809
    @sijokj5809 2 года назад

    ചേട്ടാ അബിയു fruit plant വാങ്ങാൻ പറ്റിയ farm വല്ലതും എറണാകുളത്ത് undo.. നഴ്സറി വേണ്ട.. ചെടി കണ്ടു മേടിക്കാന.. North പറവൂർ അടുത്ത്

  • @minvasworld
    @minvasworld 2 года назад +1

    Super veedeo 👍👍🥰🥰 i

  • @vijayakumariamma8751
    @vijayakumariamma8751 2 года назад +2

    ഈ മരങ്ങളുടെ ഇലകൾ എല്ലാം അവയുടെ ചുവട്ടിൽ തന്നെ ഇടാൻ ശ്രമിക്കണം അപ്പോൾ അതിന്റെ ചുവട്ടിൽ തണുപ്പ് കിട്ടും

  • @MAKmetro
    @MAKmetro 2 года назад +4

    Congrats both of you....good job, nice family

  • @mckrgaming2200
    @mckrgaming2200 2 года назад

    Drummil enthan fill chythath

  • @susanpalathra7646
    @susanpalathra7646 2 года назад

    Star fruit എന്തിനു കായ്ക്കണം. വളരെ നന്നായി കായ്ച്ചത് കഴിക്കാനോ വില്ക്കാനോ ആവതില്ലാതെ വെട്ടിക്കളഞ്ഞു. വീണ്ടും പറമ്പു നിറയെ ആയി.

  • @ananddevarajan9127
    @ananddevarajan9127 2 года назад +2

    16.56 velvet apple tree anno ath

  • @hommesbarbe9702
    @hommesbarbe9702 2 года назад

    Drum evida kitum

  • @rose-bu1xr
    @rose-bu1xr 2 года назад +2

    Sooper.....

  • @mckrgaming2200
    @mckrgaming2200 2 года назад

    Abaya garden evideya

  • @bindrannandanan9417
    @bindrannandanan9417 2 года назад +1

    Athippazham alle malbary ano...

    • @FuddieTraveller
      @FuddieTraveller  2 года назад

      അത് അത്തിപ്പഴം ആണ്

  • @sijojohnjohn9357
    @sijojohnjohn9357 2 года назад +2

    Good

  • @amminikutty7315
    @amminikutty7315 2 года назад +2

    Super vedio

  • @soman684
    @soman684 2 года назад +1

    ഈ ചക്ക എത്രയും വലുപ്പമേ ഉണ്ടാവുള്ളോ......?..

  • @sarthakuday3939
    @sarthakuday3939 2 года назад +2

    if jaboticaba automaticaly peel off its skin it will
    bloom in next season

  • @baply4868
    @baply4868 2 года назад

    Ithra adpich bechal nannait kaikila

  • @muhammedshahad3892
    @muhammedshahad3892 2 года назад +2

    റാംമ്പുട്ടാൻ തയ്ക്ക് ഡിസംബർ ജനുവരി മാസങ്ങളിൽ വെള്ളം ഒട്ടും നനക്കരുതേ അങ്ങനെ ആകുമ്പോഴേ പൂകുകയുള്ളൂ

  • @minnumonu6008
    @minnumonu6008 2 года назад +2

    ചേച്ചീ അത് അത്തി മര തൈ ആണ്.
    മൾബറി അല്ല.

  • @sheelaas7348
    @sheelaas7348 Год назад +1

    Hai Foodie traveller

  • @imbad1947
    @imbad1947 2 года назад

    Sir, velvet apple vettil kalayanda. Kaaychillenkum athu oru maram alle. Njan kondu poykolam. Athunte vilayum taram. Please reply

  • @saleenathomasthomas7768
    @saleenathomasthomas7768 2 года назад +1

    ട്രമ്മിൽ നടുമ്പോൾ എന്തൊക്കെ എന്തൊക്കെ വളങ്ങൾ ആണ് ചേർത്ത് നടുന്നത് ഒന്ന് പറഞ്ഞ് തരുമോ

    • @FuddieTraveller
      @FuddieTraveller  2 года назад

      ruclips.net/video/w52tvYnX7LQ/видео.html

  • @rajanvks1680
    @rajanvks1680 2 года назад +1

    I believe it is fig not mulberry

  • @fathimasageer9180
    @fathimasageer9180 2 года назад +2

    👏👏👌

  • @shehna8089
    @shehna8089 2 года назад +1

    Drum evdanna vangikkane rate engana pls rply

  • @chrysostomg8281
    @chrysostomg8281 2 года назад +2

    ഡ്രമ്മ്ക്കാൻ സ്ഥലല്ല്യാ......

  • @MrEppyg
    @MrEppyg 2 года назад +1

    ബർമ്മീസ്‌ ഗ്രേപ്പ്‌ എന്ന ചെടി വെച്ചിട്ടുണ്ട്‌..”
    ഈ സാധനം കേരളത്തിൽ എവിടെയെങ്കിലും കായിച്ചിട്ടുണ്ടോ..?

  • @ponnoosain8388
    @ponnoosain8388 2 года назад +2

    👌

  • @georgevarghese6887
    @georgevarghese6887 2 года назад +3

    Nice to see. Keep gardening.

  • @krsunil101
    @krsunil101 2 года назад +1

    👍👍👍

  • @subairnk2000
    @subairnk2000 2 года назад +1

    മൾബറി എന്ന് പറഞ്ഞത് അത്തിപ്പഴം ആണല്ലോ

    • @FuddieTraveller
      @FuddieTraveller  2 года назад

      ശരിയാണ് ഞങ്ങൾക്ക് തെറ്റുപറ്റിയതാണ്..

  • @sreejaunni5661
    @sreejaunni5661 2 года назад +2

    ഫാഷൻ ഫ്രൂട്ട് ആത്ത മരത്തിൽ പടർത്തല്ലേ . മരം ഉണങ്ങിപ്പോവും

  • @SureshKumar-vh7dd
    @SureshKumar-vh7dd 2 года назад +3

    Super 👍👍

  • @nazarinak2195
    @nazarinak2195 2 года назад +1

    😍😍😍😍

  • @mufeedvkth9467
    @mufeedvkth9467 2 года назад

    ഇവിടെ കണ്ടിട്ട് സൂര്യ പ്രകാശം ഇല്ല എന്ന് തോന്നുന്നു

  • @jisha6587
    @jisha6587 2 года назад

    മുരിങ്ങ ഇല്ല

  • @4kmallufamily
    @4kmallufamily 2 года назад

    ഞങ്ങളും നാട്ടിട്ടുണ്ട് 5 മാസം ആയി.... പേരക്ക പൂവ് വന്നിരുന്നു കൊഴിഞ്ഞു പോയി...... ഇപ്പോൾ മുട്ട് ആയിട്ടുണ്ട്.....
    ഞാവൽ പ്ലാവ്.. Miracle റംബൂട്ടൻ ഒകെ ഉണ്ട്

  • @masnaiqbal1784
    @masnaiqbal1784 2 года назад

    മൾബറി അല്ല അത്തി ആണ്

  • @imbad1947
    @imbad1947 2 года назад

    Sorry this is the last time I'm watching your video.

  • @jisha6587
    @jisha6587 2 года назад

    ഡ്രമ്മിൻ്റെ വില

  • @agnesjoseph1368
    @agnesjoseph1368 2 года назад +1

    Nattathum kandu, poothathum kandu.santhosham.

  • @honeycombkitchen2386
    @honeycombkitchen2386 2 года назад +2

    👌👌👌

  • @shabnakabeer7696
    @shabnakabeer7696 2 года назад +3

    Super 👍

  • @appuj8163
    @appuj8163 2 года назад +1

    Nice....

  • @hussainhussain1496
    @hussainhussain1496 2 года назад +2

    👍👍👍

  • @krishnapooja6803
    @krishnapooja6803 2 года назад +2

    Adipoli....

  • @jobyjosekoola9996
    @jobyjosekoola9996 2 года назад +2

    Super....