ദൈവം ദുഷ്ടനെ പന പോലെ വളർത്തുമോ ? | ABC MALAYALAM JYOTHISHAM

Поделиться
HTML-код
  • Опубликовано: 16 ноя 2024
  • ദൈവം ദുഷ്ടനെ പന പോലെ വളർത്തുമോ ?
    #jyothisham #jyothishammalayalam #hindu #jyolsyan #astrology #astrologer #malayalam #keralaastrology #astrologytips #abcmalayalamjyothisham #abcjyothisham #vediJyothisham #yogajothisham #vaastu #vasthu #neumerolgy #namelogy #panchapakshisasthra #fengushi
    #pendulam #kaula #kaulasashtra #pranichealing #reaiki #ayanamsa #nirayana #sayana #marriagecompatibilty
    #medicalastrology #vedandajyothisham #ayurvedha #vedayoga #trustinmalayalamjyothisham #kandakasheni #vaaraphalam #birthstar #dailyastrology #liveastrology #astroscience #astrophysics
    #genuinemalayalamjyothisham #reliablemalayalamjothisham
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    ABC MALAYALAM NEWS : whatsapp.com/c...
    MEDIA MALAYALAM : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    CINE MEDIA: whatsapp.com/c...
    ABC MALAYALAM : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...

Комментарии • 41

  • @alishrevi6739
    @alishrevi6739 Месяц назад +4

    You are right.

  • @Krishnadas4232-m6m
    @Krishnadas4232-m6m Месяц назад

    Well said 🙏

  • @Anukuttan-z4l
    @Anukuttan-z4l Месяц назад +31

    നല്ല കാര്യം ചെയ്താൽ പണി കിട്ടും എന്നുറപ്പാണ്. എനിക്ക് നൂറു കണക്കിന് അനുഭവം ഉണ്ട്. എന്തിന് ഒരു സിമ്പിൾ ഉദാഹരണം പറയാം. നിങ്ങൾ രണ്ടു കാലും നഷ്ടപ്പെട്ട ഒരാളിന്റെ പക്കൽ നിന്നും അയാളെ സഹായിക്കാൻ ഒരു സെറ്റ് ലോട്ടറി, അതും ബമ്പർ നറുക്കെടുപ്പ് എടുത്തു എന്ന് വെച്ചോ. ഒരെണ്ണത്തിനെ പോലും ഒരു പ്രൈസും കിട്ടില്ല ഉറപ്പായും കിട്ടില്ല. പൂർണ ആരോഗ്യമുള്ള എന്ത് കഠിന ജോലിയും ചെയ്യാൻ കഴിയുന്ന ഒരാളിൽ നിന്നും ഒരു ലോട്ടറി എടുത്താൽ ചിലപ്പോൾ എന്തെങ്കിലും ഒരു പ്രൈസ്കിട്ടിയെന്നിരിക്കും. ഒരാളെയും ഒരിക്കലും സഹായിക്കരുത്. ജീവൻ രക്ഷിക്കാൻ സഹായിക്കാം. അല്ലാതെ ഒരു കോപ്പും ചെയ്തു കൊടുക്കരുത്. കൊടുത്താൽ അവൻ നിന്നെ ചതിക്കും. ഉറപ്പാണ് 😮

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo Месяц назад +5

      ശരിയാണ് നിങ്ങൾ പറഞ്ഞത്

    • @sanisaneesh8298
      @sanisaneesh8298 Месяц назад +10

      സഹായം ചെയ്യേണ്ടത് ഫലം ഇച്ഛിക്കാത്ത ആണ്. അതാണ് ശരിക്കുമുള്ള സഹായം. അല്ലാതെ ചെയ്യുന്ന സഹായങ്ങൾ ദോഷം ചെയ്യും.

    • @Dragon_lilly22
      @Dragon_lilly22 Месяц назад +9

      എന്തോന്നാ ചേട്ടാ ഉദേശിച്ചേ.... 🙄🤔. ഞൻ എൻ്റെ അനുഭവത്തിൽ പറയാം... ഞൻ സഹായിക്കുന്ന മനസുള്ള കൂട്ടത്തിൽ ആണ്. കുഞ്ഞിലേ അങ്ങനെ തന്നെയാ. ഇതുവരേം ഒരു നന്ദി പോലും ഞൻ expect ചെയ്യാണ്ട് ആണ് ചെയ്തിട്ടുള്ളെ.പിന്നെ നമ്മുടെ പൈസ, time, ഇതിനു പുല്ലു വില തരുന്ന അല്ലെങ്കിൽ പൈസ ഓക്കേ ഊറ്റാൻ chance ഒള്ള teams ഒണ്ട്.. So ശ്രേദിച്ചു അത്തരം ആൾക്കാരെ help ചെയുമ്പോൾ ശ്രദ്ധിക്കുക.. ഞൻ ലോട്ടറി എടുക്കുന്ന കൂട്ടത്തിൽ അല്ല.but എടുത്ത് സഹായിച്ചിട്ടുണ്ട് road ഇഴഞ്ഞു ലോട്ടറി വിക്കുന്ന ഒരു സ്ത്രീക്ക്... ഞൻ അവരെന് എടുക്കാൻ കാരണം, അവർ ആ age ലു പണി എടുക്കാൻ ഇറങ്ങിയതിൽ ആണ്... പോലെ ഉള്ളവർ ധാരാളം ഒണ്ട്.. So അർഹത് നോക്കി കൊടുക്കണം.. നിസ്വാർത്ഥ മായി ചെയ്ത് നോക്ക്... ഉറപ്പായു നമുക്കു നല്ല കർമ ടെ ഫലം കിട്ടും.. എനിക്ക് help വേണ്ട time majority കിടീട്ടുണ്ട്... Last moment ഞൻ നടക്കില്ല ഇന്ന് കരുതിയ കാര്യം നടത്താൻ ഇങ്ങോട്ട് വന്നു ഒരാൾ.. So appreciation കിട്ടാനോ, ലാഭം നോക്കിയോ, നന്ദി കു വേണ്ടിയോ ഒന്നും പ്രതീക്ഷിച്ചു ചെയുരുത്. ചെയ്തില്ലെങ്കി ചെയ്തില്ല എന്ന് തന്ന അത്രേ ഒള്ളു...

    • @Anukuttan-z4l
      @Anukuttan-z4l Месяц назад

      ​@@Dragon_lilly22കോപ്പ് kittum

    • @rafipa9403
      @rafipa9403 Месяц назад

      Dhaivam.ellannu.eppo.manaselayo😊

  • @rajivinu9051
    @rajivinu9051 Месяц назад

    Kammagal anubavicha mathiyaku, nammal munjanmagalil chaitha nallathum cheethayum ana return ayi varunna

  • @krishnakumarb786
    @krishnakumarb786 Месяц назад

    Correct ❤

  • @Sindhukb412
    @Sindhukb412 Месяц назад +2

    Eyyal enthokke parayunne

  • @rajeshdxb6467
    @rajeshdxb6467 Месяц назад

    Pradeep sir ayit samsriknmn parjpo...aal avde ilannnn parju

  • @mohananpalli2272
    @mohananpalli2272 Месяц назад +1

    മനസ്സിലായി

  • @SujeshT
    @SujeshT Месяц назад +1

    💯💯

  • @poraliyogi6813
    @poraliyogi6813 Месяц назад

    Oru olakka kittuvo?

  • @MusicMusic-jb5kh
    @MusicMusic-jb5kh Месяц назад

    Sontham karyam kanaan yenthu chettatharavum kaanikkamo changaatheeee

  • @mahadhevan9042
    @mahadhevan9042 Месяц назад

    Parayunnathu sathyam

  • @girijarani3742
    @girijarani3742 Месяц назад

    ശരി

  • @rajeshdxb6467
    @rajeshdxb6467 Месяц назад

    Ealizabthinod samsrikn nth chynm

  • @rajeshdxb6467
    @rajeshdxb6467 Месяц назад

    Ealizbth reply thruna aal ayth kondnn chodhichth

  • @Vinodkumar-z8v9m
    @Vinodkumar-z8v9m Месяц назад +5

    ഇയാൾ പറയുന്നതിൽ കാര്യമില്ല.. ശ്രീ നാരായണ ഗുരു പറഞ്ഞിട്ടുള്ളത് പോലെ മറ്റൊരാൾ നമ്മോട് ചെയ്യുമ്പോൾ നമുക്ക് വേദന ഉണ്ടാക്കാൻ സാധ്യതയുള്ള ഉള്ള കാര്യം നമ്മൾ ആരോടെങ്കിലും ചെയ്താൽ അത് തിന്മ തന്നെയാണ് അതേക്കുറിച്ച് നമുക്ക് ബോധ്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിന്റെ ഫലം നമ്മൾ അനുഭവിക്കുക തന്നെ വേണം.

  • @KiranKumar-ex2kw
    @KiranKumar-ex2kw Месяц назад

    Elisu ക്യൂട്ട് 💞

  • @jijovarghese9178
    @jijovarghese9178 Месяц назад

    Dushtane pana polye valarthum ennu bibe lell ella

  • @rajeshdxb6467
    @rajeshdxb6467 Месяц назад

    Abc yumyi njn cont chythirunu

  • @Shankumarvu
    @Shankumarvu Месяц назад

    ☯️

  • @time2relaxxx
    @time2relaxxx Месяц назад +2

    മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‍വിൻ;
    Mathew 7:12

  • @PN-gp2uz
    @PN-gp2uz Месяц назад +8

    Nanma cheyth Pani kittiya njan

  • @lajeeshjamban
    @lajeeshjamban Месяц назад +2

    അല്ല കുഞ്ഞിമോന ഒര് നാട്ട് നടപ്പില്ലെ?🤔

  • @AnilKrishna-ue4cv
    @AnilKrishna-ue4cv Месяц назад +2

    എലിസമ്പത്ത് , കാവ്യയുടെ twin സിസ്റ്റർ ആണോ 🤔????

  • @sreekumarannair6824
    @sreekumarannair6824 Месяц назад

    ✌️🤝🙏🕉️👍🧡🚩

  • @rafipa9403
    @rafipa9403 Месяц назад

    Nallavanaya .anday.gadhey.adhogadhy.😂😂😂😂😂alisa10

  • @seemanair9417
    @seemanair9417 Месяц назад +3

    Onnu po kilava..kore kona kona kona

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo Месяц назад +2

      Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Visnumaya Temple Thrissur

    • @seemanair9417
      @seemanair9417 Месяц назад +3

      ​@@SreejithSasidharan-kx9woendukaryathinu..e comment enik idanulla reason enda

    • @krishnakumarb786
      @krishnakumarb786 Месяц назад

      Pulli parayunnath correct anu. Check life of our lawyers, politicians, govt officials etc. ethra kallatharam cheythalum abhivridhi pedum.