മലയാളത്തിൽ mallu analyst പോലുള്ള ചാനലുകൾ സാമൂഹിക പ്രശ്നങ്ങളെപ്പറ്റി നല്ല രീതിയിൽ ചർച്ച ചെയ്യുന്നവയാണ്.... പക്ഷേ സോഷ്യൽ മീഡിയയുടെ നല്ല മുഖങ്ങൾക്ക് പിറകിൽ ഒളിഞ്ഞിരിക്കുന്ന ദ്രംഷ്ഠകളേയും കാണേണതുണ്ട്... psuedosciencum സ്ത്രീ വിരുദ്ധത യുമൊക്കെ പച്ചക്ക് പ്രചരിപ്പിക്കുന്ന ചില youtube ചാനലുകളും കേരളത്തിലുണ്ട്.... ഒരുപാട് subscribers ഉള്ളത് കൊണ്ടും നമ്മുടേത് ഒരു യാഥാസ്ഥിതിക സമൂഹമായത് കൊണ്ടും ഇതിനൊക്കെ വളരെ പ്രചാരം കിട്ടുന്നുണ്ട്
എന്റെ പൊന്നെ. Roasting, satire പോലുള്ള youth skills ine പുറകോട്ടു അടിക്കുന്ന analystinte subjective morality യിൽ നിന്ന് ചെറിയ തെറ്റുകൾ പോലും വലിയ offense ആക്കി എടുത്തു അടച്ചു toxic എന്ന് മുദ്ര കുത്തി കുറെ വെട്ടുക്കിളികളെ postive bulliying എന്ന പേരിൽ bulliying ചയ്തു നടക്കുന്ന modern അമ്മാവനായ analsyt ine പോലുള്ള silly shit frustruated and narrow minded ആയിട്ടുള്ള influencers ine തന്നെ കമന്റ് ബോക്സിൽ പറയാൻ കാണിച്ച ആ മനസ്സ് 🤦♂️Freedom of speech, expression, art ഇതിനൊന്നും ഒരു വിലയും കൊടുക്കാത്ത woke influencers ആണ് avaru. West ഇൽ ഒക്കെ world famous stand up comedians ആയിട്ടുള്ള ആളുകളുടെ shows കണ്ട് നോക്ക് analyst, gayathri ye പോലെ pc താങ്ങി നടക്കുന്ന മണ്ടന്മാരെ എല്ലാം എടുത്തിട് അലക്കുന്നുണ്ട് 😂
Some of my favourite channels: 1. Ali Abdaal - creativity, productivity, and content creation 2. Currently Hannah - Travel vlogger based in Japan. Brilliant drone shots and calm narration 3. How to Dad - funny sides of parenting 4. UnHerd - clear interviews with contrarian takes on most topics 5. The School of Life 6. Pick up Limes - Vegan cooking and optimism And of course ‘Prasanth Nair’ for level-headed content 😇😍
Mallu analyst ♥️ ഞാൻ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചു ഒരു ബുക്കിലും ജെൻഡർ ഇക്വാലിറ്റി , LGBTQ community , എന്നിവയെ കുറിച്ച് ഒന്നും ഞാൻ കണ്ടില്ല ഒരുകാലത്ത് ഭിന്നലിംഗക്കാരെ യും സ്ത്രീകൾ കുട്ടികളെയും വെറും രണ്ടാംതരം പൗരന്മാരായി കണ്ടിരുന്നത് ഈ ചിന്തകളൊക്കെ മറികടക്കാൻ mallu analyst ഒരുപാട് സഹായിച്ചിട്ടുണ്ട്
@@mr123y കമൻറ് വായിച്ചിട്ടു മനസ്സിലായില്ല അല്ലേ 😃 ഞാൻ പറഞ്ഞത് എന്നെ സ്വാധീനിച്ച വ്യക്തി കുറിച്ചാണ് പിന്നെ നല്ല അറിവ് അമ്മാവൻ പറഞ്ഞാലും ഏതു കൊച്ചുകുട്ടി പറഞ്ഞാലും സ്വീകരിക്കാൻ തയ്യാറാണ്
ഞാൻ ആദ്യമായിട്ടാണ് സാറിൻ്റെ ചാനൽ കാണുന്നത് എൻ്റെ ബന്ധു അയച്ചു തന്ന ലിങ്ക് ആയിരുന്നു.എൻ്റെ യൂ ടു ബ് അഭിപ്രായങ്ങൾ മാറ്റാൻ സമയമായി എന്ന് മനസ്സിലായി. വയസ്സ് 49 ആയി എന്നാലും
I'm 36 but I've heard of Pewdiepie.. പക്ഷെ എന്താണ് ഇത്രയധികം popularity എന്നു മനസിലാക്കാൻ പറ്റിയിട്ടില്ല. Gaming inodu വല്യ താല്പര്യം ഇല്ലാത്തതു കൊണ്ടാവും. Mystyle unni and മറ്റു ചില ബ്യൂട്ടി channels കാണാറുണ്ട്. ചില cooking channels ഉം. സംസാരം അധികം ഇല്ലാത്ത channels ഭയങ്കര soothing ആണ്. Mallu analyst നല്ല channel ആണ്.
നന്ദിയുണ്ട് സാമി.. കണ്ണ് തുറപ്പിച്ചു.. അമ്മാവൻ സിൻഡ്രോം ബാധിച്ചു വരികയായിരുന്നു.. മകൻ വീഡിയോ ഗെയിമിംഗ് ഭയങ്കര craze ആണ്.. എനിക്ക് അത് ഒന്നും മനസ്സിലാകാത്ത കാരണം അവനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. !!
Japanese anime culture പോലെ നമ്മുടെ നാട്ടിലും, ഗ്രാമപ്രദേശങ്ങൾ background ആക്കി നല്ല കഥകൾ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ / ഗേയിംസ് ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. മുൻപ് പണ്ടത്തെ സിനിമകളിൽ(സമൂഹം ആണെന്നാണ് ഓർമ്മ) പോസ്റ്റർ എഴുതുന്ന ആളെ കണ്ടപ്പോൾ തോന്നിയതാണ് ഇലക്ഷൻ കഴിഞ്ഞാൽ പിന്നെ ഇവർക്ക് എന്ത് വരുമാനം ഉണ്ടാവും എന്ന്.. പിന്നീട് കുറെ കഴിഞ്ഞാണ് Anime കണ്ട് തുടങ്ങിയതും Digital Art ന്റെ ഒരുപാടു സാധ്യതകളെക്കുറിച്ചും മനസിലായതും.. മലയാളത്തിൽ The Gebonions എന്ന ചാനൽ 🤩 Puuuung animation (simple and relaxing work) Punnng
@@kpv7438 Yeah!! Malayalam allenkilm When Chai Met Toast nte "When we were young" & Karikk nte oru recent music video yile Artwork m nalla impressive aan. Hope factors! In coming days more independent workukalum indavum enn prethikshikkam.
@@amalsujathasatheesan5366 yes bud! Those were quite impressive 👌 Among malayalis animes are really underrated and the saddest part is that people have an impression that they are cartoons😐 and make fun of people who watch those.. idk wth is wrong with them Ah yes! Let's hope that more independent animators arise in malayalam too
@@kpv7438 Exactly. I enjoy cartoons too, but many adults I know have a misconception that all animated art are cartoons and label it as "Kids' stufss". But when one start to watch nimes like Grave of Fireflies, Your Name, Spirated Away one wont never label it as Kids Stuff. Still there are good number of followers for Anime and Animation. In 2019, Weathering With You was released on PVR Cinemas. The show I went for was HOUSEFUL. The cheering of audience was awesome. In the Movie Vyshali, the title sequence which was hand-drawn art by Bharathan Sir is so brillaint, if the tech was tech was so easily availible then? Im sure in next 5-6 years span Malayalam will also witness full fledge Animation.
@@amalsujathasatheesan5366 yeah, let's hope ☺️🤞 "weathering with you" and "your name" is just 👌🔥 Njn kurach months മാത്രമേ aayollu anime മേഖലയിലേക്ക് കടന്നിട്ട്☺️ and those too are highly recommended 👌 I haven't watched Grave of fireflies, I'll look forward to it, thank you for that :)
Some of the channels I follow : 1) School of Life (UK)- philosophy 2) kurzgesagt (German) - educational 3) Liqizi (Chinese)- cooking and living 4)hamzy (korean)- mukbang 5) Desh bakt (indian) - current affairs and opinions 6) Soch by Mohak Mangal (Indian) - current affairs and opinions 7) Dhruv Rathee- Current affairs and opinions 8) Mostlysane (Indian) - funny videos 9) Ali abdaal - productivity 10) Study Iq (indian) - educational 11) Jack Edwards (UK) - books 12) Helly (indian) - books Arjun Doney ( favourite Malayalam YT channel)- fun videos
നമുക്ക് അറിയാത്തത് എന്തും കുഴപ്പമാണ് ,തെറ്റാണ് എന്ന ചിന്താഗതി മാറ്റുക. we have to know it and experience it. Be a open minded person and keep learning.
Yes. As a teacher I totally agree with the importance of gamification in education.There are a number of beautiful free apps where any teacher can gamify learning experiences. But as John Hattie said, they should be learners of their own teaching. We have been using short RUclips videos to introduce the concept in our lessons. I am sure no digital drop outs will be there if the lesson is started with a Pixar short. It is very sad to see our teachers bringing cut outs of characters to teach young children about animals when there are excellent shorts available free online.
Some of my favourites: Library of happiness by Mentalist Aadhi Pick up limes Pearly Maaney Dhanya varma Karikk Jordindian Shreedhar Life school Maya’s Amma Ashwathy Vishal Alexplain The urban fight Liziqi Nathaniel drew And definitely Brew with bro is on top😍✨
Sir Economic benefits ne patty matram parayunnu . But money is not everything. Mari nilkuka alla pakshe nallathu matram encourage cheyyuka More problems than merits. Pinne old people nu matram labhicha ippozhathe students nu miss cheyyunna orupadu nanmakal. And problems associated with that. My favourite vlog savaari shomoth mathew
Sir, you are right. I have not even heard even 1name out of the 3 mentioned by you .But my daughter who is only 19 years already knows all those influencers. Really this video is an eye opener to many Y2K gen parents like me. Surely # Home film connects some dots on this subject. Really great.
Thank you, dear Prashant, Well said. Please come up with your views on such topics regularly as there is a community to listen to you. A small suggestion is though the video quality is much better, however, the video is a bit shaking. Hope you will correct it. Take care.
Well said. Glad that even though I'm 43 I'm following these new gen trend, mainly to be at par with my daughter, to understand the language she speaks. Also I feel so proud that people these days have so many platforms to exhibit their talents. Thanks God my husband or I don't have this ammavan/ammayi syndrome😂
My favs Techzorba-malayalam youtube channel based on Technology (like is electric cars a real solution to environmental problems etc). Simply.Fact based Analytic... Alexplain:Malayalam explanation of contemporary issues.History. Analysis.Simply informative.Just an explanation without any 'agendas'😅
Collector Bro, Thanks n congrats for your video which is an eye opener for many "Ammavans" . We should consciously move away from 100% literacy to 100% education. Then this "Ammavan syndrome" won't be there. We are hypocrites but will never acknowledge it.
കുറച്ചൊക്കെ ജനറൽനോളജ് ഉള്ള ആളാണ് ഞാൻ എന്നാണ് വിചാരിക്കുന്നത്, താങ്കൾ പറഞ്ഞയാളെ ഞാൻ കേട്ടിട്ടോ കണ്ടിട്ടോ ഇല്ല. പക്ഷേ കുട്ടികളുടെ അന്വേഷിച്ചപ്പോൾ ഇവരെ ചിലരെ അറിയാം, ആശ്ചര്യപ്പെട്ടു പോയി.
ജനറേഷൻ ഗ്യാപ് മനസിലാക്കാൻ just നമ്മുടെ അനിയൻമാരും നമ്മളും ഒന്ന് വാട്സാപ്പിൽ ടൈപ്പ് ചെയുന്ന സ്പീഡ് നോക്കിയാൽ മനസിലാക്കാൻ കഴിയുന്നതേ ഉളളൂ.. They are much faster than us
Generation Gap.... അതൊന്നൊന്നര ഗ്യാപ് ആണ്... എനിക്ക് എത്തിപ്പിടിക്കാൻ കഴിഞ്ഞിട്ടില്ല ട്രൈ ചെയ്യുന്നു.. ഗ്യാപ് വെത്യാസം വന്നിട്ടുണ്ട് പക്ഷെ ന്യൂ ജനറേഷൻ ലൈഫ് സ്റ്റൈൽ അക്സെപ്റ് ചെയ്യാൻ കഴിയുന്നില്ല...
Sure..sir..want to be updated..my boy is after games..once I said why can't you develop your own games..at least a positive comment from a father..but never thought knowing much..but your talk is thoughtful ..
Hi bro. You are absolutely right. Every youtuber has a hidden talent that gives positive vibes to it's followers. For example your channel brings in you"Confidence & Motivation" which connects my passion i.e. "Communication". All youtubers have one or more or all elements of Leadership, that brings them out to be unique and outstanding. Great content bro. Your video will definitely remove the Ignorance in every one's mindset. Keep up the genuine and natural mode of presentation. Looking forward for similar eye opening videos. All the best, bro.
Their are little bit fault in everything, so rather than going for fault just focus on it's positive side and also can suggest measures to overcome negatives.
So true sir..I used to watch Safari Channel,I like his contents,the way of presentation and also we can see that he is not only treating this as a buissness,if so he could allow the ads also.
മലയാളത്തിൽ mallu analyst പോലുള്ള ചാനലുകൾ സാമൂഹിക പ്രശ്നങ്ങളെപ്പറ്റി നല്ല രീതിയിൽ ചർച്ച ചെയ്യുന്നവയാണ്....
പക്ഷേ സോഷ്യൽ മീഡിയയുടെ നല്ല മുഖങ്ങൾക്ക് പിറകിൽ ഒളിഞ്ഞിരിക്കുന്ന ദ്രംഷ്ഠകളേയും കാണേണതുണ്ട്...
psuedosciencum സ്ത്രീ വിരുദ്ധത യുമൊക്കെ പച്ചക്ക് പ്രചരിപ്പിക്കുന്ന ചില youtube ചാനലുകളും കേരളത്തിലുണ്ട്....
ഒരുപാട് subscribers ഉള്ളത് കൊണ്ടും നമ്മുടേത് ഒരു യാഥാസ്ഥിതിക സമൂഹമായത് കൊണ്ടും ഇതിനൊക്കെ വളരെ പ്രചാരം കിട്ടുന്നുണ്ട്
MA is a woke channel
എന്റെ പൊന്നെ. Roasting, satire പോലുള്ള youth skills ine പുറകോട്ടു അടിക്കുന്ന analystinte subjective morality യിൽ നിന്ന് ചെറിയ തെറ്റുകൾ പോലും വലിയ offense ആക്കി എടുത്തു അടച്ചു toxic എന്ന് മുദ്ര കുത്തി കുറെ വെട്ടുക്കിളികളെ postive bulliying എന്ന പേരിൽ bulliying ചയ്തു നടക്കുന്ന modern അമ്മാവനായ analsyt ine പോലുള്ള silly shit frustruated and narrow minded ആയിട്ടുള്ള influencers ine തന്നെ കമന്റ് ബോക്സിൽ പറയാൻ കാണിച്ച ആ മനസ്സ് 🤦♂️Freedom of speech, expression, art ഇതിനൊന്നും ഒരു വിലയും കൊടുക്കാത്ത woke influencers ആണ് avaru. West ഇൽ ഒക്കെ world famous stand up comedians ആയിട്ടുള്ള ആളുകളുടെ shows കണ്ട് നോക്ക് analyst, gayathri ye പോലെ pc താങ്ങി നടക്കുന്ന മണ്ടന്മാരെ എല്ലാം എടുത്തിട് അലക്കുന്നുണ്ട് 😂
He is a hypocrite,
He is the biggest hypocrite I had ever seen 😖😖😖
@@thomasshelby7482 why?
Some of my favourite channels:
1. Ali Abdaal - creativity, productivity, and content creation
2. Currently Hannah - Travel vlogger based in Japan. Brilliant drone shots and calm narration
3. How to Dad - funny sides of parenting
4. UnHerd - clear interviews with contrarian takes on most topics
5. The School of Life
6. Pick up Limes - Vegan cooking and optimism
And of course ‘Prasanth Nair’ for level-headed content 😇😍
Nathaniel Drew
My favourite channels
1.Mallu analyst
2.Dr.Deepu Ravi
3.wisdom shots
4.Dhanya varma official
5.Ashwin bhaskar
6.Prasanth Nair collector bro
7.Njoyism
Mallu analyst ♥️ ഞാൻ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചു ഒരു ബുക്കിലും ജെൻഡർ ഇക്വാലിറ്റി , LGBTQ community , എന്നിവയെ കുറിച്ച് ഒന്നും ഞാൻ കണ്ടില്ല
ഒരുകാലത്ത് ഭിന്നലിംഗക്കാരെ യും സ്ത്രീകൾ കുട്ടികളെയും വെറും രണ്ടാംതരം പൗരന്മാരായി കണ്ടിരുന്നത് ഈ ചിന്തകളൊക്കെ മറികടക്കാൻ mallu analyst ഒരുപാട് സഹായിച്ചിട്ടുണ്ട്
അമ്മാവന്മാരെ കുറിച്ച് പറഞ്ഞ വിഡിയോയിൽ തന്നെ modern അമ്മാവന്റെ പേര് പറയാൻ കാണിച്ച മനസ് 😂
@@mr123y കമൻറ് വായിച്ചിട്ടു മനസ്സിലായില്ല അല്ലേ 😃 ഞാൻ പറഞ്ഞത് എന്നെ സ്വാധീനിച്ച വ്യക്തി കുറിച്ചാണ് പിന്നെ നല്ല അറിവ് അമ്മാവൻ പറഞ്ഞാലും ഏതു കൊച്ചുകുട്ടി പറഞ്ഞാലും സ്വീകരിക്കാൻ തയ്യാറാണ്
@@anilkc_12N he is a hypocrite ,pc , wokiesm etc.. are his foolishness
@@rohitk2751 ayine
@@anilkc_12N blind follower spotted
ഞാൻ ആദ്യമായിട്ടാണ് സാറിൻ്റെ ചാനൽ കാണുന്നത് എൻ്റെ ബന്ധു അയച്ചു തന്ന ലിങ്ക് ആയിരുന്നു.എൻ്റെ യൂ ടു ബ് അഭിപ്രായങ്ങൾ മാറ്റാൻ സമയമായി എന്ന് മനസ്സിലായി. വയസ്സ് 49 ആയി എന്നാലും
I'm 36 but I've heard of Pewdiepie.. പക്ഷെ എന്താണ് ഇത്രയധികം popularity എന്നു മനസിലാക്കാൻ പറ്റിയിട്ടില്ല. Gaming inodu വല്യ താല്പര്യം ഇല്ലാത്തതു കൊണ്ടാവും.
Mystyle unni and മറ്റു ചില ബ്യൂട്ടി channels കാണാറുണ്ട്. ചില cooking channels ഉം. സംസാരം അധികം ഇല്ലാത്ത channels ഭയങ്കര soothing ആണ്.
Mallu analyst നല്ല channel ആണ്.
Vivek is the parallel world influencer he is warning you about.
*Whoosh
ഐ ലൈക് മല്ലു analyst
നന്ദിയുണ്ട് സാമി.. കണ്ണ് തുറപ്പിച്ചു.. അമ്മാവൻ സിൻഡ്രോം ബാധിച്ചു വരികയായിരുന്നു.. മകൻ വീഡിയോ ഗെയിമിംഗ് ഭയങ്കര craze ആണ്.. എനിക്ക് അത് ഒന്നും മനസ്സിലാകാത്ത കാരണം അവനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. !!
Onnilum addiction nallathalla
വളരെ കൃത്യമായി പറഞ്ഞു
My fvts
Karikku
Sancharam
M4 tech
The Mallu Analyst
Dhanya Varma
Pearley Maaney
Jafar's English
Alexplain
Malayalam Affirmations
Yours😊
കൂടുതൽ പേർ മല്ലു അനലിസ്റ്റ് ന്റെ പേര് പറഞ്ഞു. ..അതുകൊണ്ട് ഒന്ന് കേറി നോക്കിയിട്ട് വരാം
worth watching his contents...👍
Also watch mallu rationalist
Not worth he is hypocrite with some blind followers
Japanese anime culture പോലെ നമ്മുടെ നാട്ടിലും, ഗ്രാമപ്രദേശങ്ങൾ background ആക്കി നല്ല കഥകൾ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ / ഗേയിംസ് ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. മുൻപ് പണ്ടത്തെ സിനിമകളിൽ(സമൂഹം ആണെന്നാണ് ഓർമ്മ) പോസ്റ്റർ എഴുതുന്ന ആളെ കണ്ടപ്പോൾ തോന്നിയതാണ് ഇലക്ഷൻ കഴിഞ്ഞാൽ പിന്നെ ഇവർക്ക് എന്ത് വരുമാനം ഉണ്ടാവും എന്ന്.. പിന്നീട് കുറെ കഴിഞ്ഞാണ് Anime കണ്ട് തുടങ്ങിയതും Digital Art ന്റെ ഒരുപാടു സാധ്യതകളെക്കുറിച്ചും മനസിലായതും..
മലയാളത്തിൽ The Gebonions എന്ന ചാനൽ 🤩
Puuuung animation (simple and relaxing work)
Punnng
True
മലയാളത്തിലും അങ്ങനെയൊക്കെ ഉണ്ടായിരുന്നെങ്കിൽ adipoliyaavum ☺️
@@kpv7438 Yeah!! Malayalam allenkilm When Chai Met Toast nte "When we were young" & Karikk nte oru recent music video yile Artwork m nalla impressive aan. Hope factors! In coming days more independent workukalum indavum enn prethikshikkam.
@@amalsujathasatheesan5366 yes bud! Those were quite impressive 👌
Among malayalis animes are really underrated and the saddest part is that people have an impression that they are cartoons😐 and make fun of people who watch those.. idk wth is wrong with them
Ah yes! Let's hope that more independent animators arise in malayalam too
@@kpv7438 Exactly. I enjoy cartoons too, but many adults I know have a misconception that all animated art are cartoons and label it as "Kids' stufss". But when one start to watch nimes like Grave of Fireflies, Your Name, Spirated Away one wont never label it as Kids Stuff. Still there are good number of followers for Anime and Animation. In 2019, Weathering With You was released on PVR Cinemas. The show I went for was HOUSEFUL. The cheering of audience was awesome.
In the Movie Vyshali, the title sequence which was hand-drawn art by Bharathan Sir is so brillaint, if the tech was tech was so easily availible then? Im sure in next 5-6 years span Malayalam will also witness full fledge Animation.
@@amalsujathasatheesan5366 yeah, let's hope ☺️🤞
"weathering with you" and "your name" is just 👌🔥
Njn kurach months മാത്രമേ aayollu anime മേഖലയിലേക്ക് കടന്നിട്ട്☺️ and those too are highly recommended 👌
I haven't watched Grave of fireflies, I'll look forward to it, thank you for that :)
My favorite RUclips channels
Mallu Rationalist & Mallu Meninist 🥰🥰🥰
Some of the channels I follow :
1) School of Life (UK)- philosophy
2) kurzgesagt (German) - educational
3) Liqizi (Chinese)- cooking and living
4)hamzy (korean)- mukbang
5) Desh bakt (indian) - current affairs and opinions
6) Soch by Mohak Mangal (Indian) - current affairs and opinions
7) Dhruv Rathee- Current affairs and opinions
8) Mostlysane (Indian) - funny videos
9) Ali abdaal - productivity
10) Study Iq (indian) - educational
11) Jack Edwards (UK) - books
12) Helly (indian) - books
Arjun Doney ( favourite Malayalam YT channel)- fun videos
Sir🙏,
Valare nalloru video ayirunnu.. 👍🏽
Oru youtube channel ulla aalallathinal pande oru dharana undayirnu... Pakshe ipo athinte oru kazhchapadu mariyapole ayi. Ithum oru occupation pole valare serious aayane alugal kannunnath ennu thonni pokunude.. Chela videos kanubol.
Oru channels kanugayo subscription cheyaro ilya.. Pakshe sir ithile paranja aa kutyude kurech video kanuga undayi... Nalla kazhivulla, oppam bhahumanm thonni pokuna oru kuty aane.
Sir aa kutyude channel eduthu paranjapol bhayangara sandhosham thonni😍🙏....
Sir nte vaakukaliloode..👍🏽
Sir nte ulpade
Indiamagister, Battle of ias, tips n trick, praveen wadalkar :public speaker, aleena rais.. Ithoke aane sir ente favrt &subscribed channels 😊✌🏽
നമുക്ക് അറിയാത്തത് എന്തും കുഴപ്പമാണ് ,തെറ്റാണ് എന്ന ചിന്താഗതി മാറ്റുക. we have to know it and experience it. Be a open minded person and keep learning.
My favourite sancharam and your channel
Liziqi is a channel that has a place in my mind as it has a great connection with nature
മന്ദ ബുദ്ധികളെ എങ്ങിനെആയാലും സഹിക്കാൻ കഴിയില്ല sir !ഇടിച്ചു കേറിയവരുണ്ട്. അവർക്കു വേണ്ടിയാണ് കാത്തിരിപ്പ്.
My fav ones :-
Think School
Alexplain
Collector bro ( your channel)
Padma Shalini
Life Catcher
Think school ❤️
Yes. As a teacher I totally agree with the importance of gamification in education.There are a number of beautiful free apps where any teacher can gamify learning experiences. But as John Hattie said, they should be learners of their own teaching.
We have been using short RUclips videos to introduce the concept in our lessons.
I am sure no digital drop outs will be there if the lesson is started with a Pixar short. It is very sad to see our teachers bringing cut outs of characters to teach young children about animals when there are excellent shorts available free online.
Agree 100%. variety aayit enthelum cheythal ath abnormal anenn parayunna alkar aan majority.
My favorite channels :
1. Pick Up Limes
2. Nathaniel Drew
3. Safari
4. The Beauty of
5. Gopinath Muthukad
6. Garden up/ Urban Gardening
7. Dhruv Rathee + vlogs
8. Reality Reels
9. Pearly Maaney
10. Arun Pradeep
11. Mushkoon
12.Lofi girl
13. Strell
14. Sanju n Lakshmi
15. Alexplain
16. Karikk
My fav is - TED Talks
Clear ayi paranju.....👍
Some of my favourites:
Library of happiness by Mentalist Aadhi
Pick up limes
Pearly Maaney
Dhanya varma
Karikk
Jordindian
Shreedhar Life school
Maya’s Amma
Ashwathy Vishal
Alexplain
The urban fight
Liziqi
Nathaniel drew
And definitely Brew with bro is on top😍✨
Pick up limes i follow from three years
Aswathy vishal ❤️
@@pranikaworld6673 wow..thats great😊
@@nehlaa1654 ❤️✨
Shreedhar life school enn alle.
U said it കളക്ടർ ബ്രോ ✌️❤🥰
My pick
Mallu Rationalist
Mallu meninist
Redpill malayalam
Marjaran the cat
Jordan b Peterson
Kings and genarala
Alt shift x
Geography now
Happy onam പ്രശാന്ത് സാർ ❣️🌹🌹🌹😍
You are my inspiration to crack civil service exam🤗😊🙂🙂
ഓണാശംസകൾ 😊😊
Subscribed with Hope❤️
These are my favorite youtube channels
1: Red pill malayalam
2: Rishi talks
3: The Mallu rationalist
4 : Marjaaran the cat
5 :Mallu Meninist
6 : Intellectual takedown
7 : Troll nanmamaram
8 : Jordan b peterson
9 : Ben shapiro
10: sandman
11: Mgtow monk
12: Kevin samuels
13: Rollo Tomassi
14: Elliot hulse
15 : Steven crowder
👍👍👍
Albin On Road.
Ankur warikor
Ali Abdal
Manliness
❤🙌
❤️
Sir Economic benefits ne patty matram parayunnu . But money is not everything. Mari nilkuka alla pakshe nallathu matram encourage cheyyuka
More problems than merits.
Pinne old people nu matram labhicha ippozhathe students nu miss cheyyunna orupadu nanmakal. And problems associated with that.
My favourite vlog savaari shomoth mathew
It’s not about money bro, it’s about mentality.
@@PrasanthNBrewWithBro I agree sir
I like AJ hoge.. American English teacher.I follow him to learn English.
Hi sir....njan sirnte Ella speeches kanan try cheyyarind.....and iam so ....glad to see that u have a utube channel ....at that second l subscribed u🥰
Sir, you are right. I have not even heard even 1name out of the 3 mentioned by you .But my daughter who is only 19 years already knows all those influencers. Really this video is an eye opener to many Y2K gen parents like me. Surely # Home film connects some dots on this subject.
Really great.
Thank you, dear Prashant, Well said. Please come up with your views on such topics regularly as there is a community to listen to you.
A small suggestion is though the video quality is much better, however, the video is a bit shaking. Hope you will correct it. Take care.
ഓണാശംസകൾ ബ്രോ❤️
Well said. Glad that even though I'm 43 I'm following these new gen trend, mainly to be at par with my daughter, to understand the language she speaks. Also I feel so proud that people these days have so many platforms to exhibit their talents. Thanks God my husband or I don't have this ammavan/ammayi syndrome😂
Albin on the rode onne nokke ellavarum powlii man he is a epic
Happy Onam Sir😇😇🥳🥳😍😍
Thank you sir. Chinthikaatha karyangal paranjathil santhosham. Iniyum ithupole pratheekshikunnu.
Yeah 👍,,,The Ace Family 🥰 🥰
വളരെ വ്യക്തമായി പറഞ്ഞു സർ ❤❤
Library of happiness ❤️@Mentalist Aathi
Sure. This is an eye opener for most of the parents
My favs
Techzorba-malayalam youtube channel based on Technology (like is electric cars a real solution to environmental problems etc). Simply.Fact based Analytic...
Alexplain:Malayalam explanation of contemporary issues.History. Analysis.Simply informative.Just an explanation without any 'agendas'😅
My favourite ones are Pahayan (current affairs discussion), GeekyRanjit(Tech), Beebom(Tech) and of course this channel :)
I likes mallu analyst chanel
Thanks for this video. Expecting more from you.
Sir ethupollulla channel akke shrdikarudo sir adipoli ann 👍🔥🔥😏
U r right bro, I didn't know those guys, but my kids (9 yr old son n 15 yr old daughter) knew already as u said.
ഓണാംശംസകൾ ബ്രോ
Alexplain very informative chanel
Collector Bro, Thanks n congrats for your video which is an eye opener for many "Ammavans" . We should consciously move away from 100% literacy to 100% education. Then this "Ammavan syndrome" won't be there. We are hypocrites but will never acknowledge it.
Jib tv,mallu analyst
കുറച്ചൊക്കെ ജനറൽനോളജ് ഉള്ള ആളാണ് ഞാൻ എന്നാണ് വിചാരിക്കുന്നത്, താങ്കൾ പറഞ്ഞയാളെ ഞാൻ കേട്ടിട്ടോ കണ്ടിട്ടോ ഇല്ല.
പക്ഷേ കുട്ടികളുടെ അന്വേഷിച്ചപ്പോൾ ഇവരെ ചിലരെ അറിയാം, ആശ്ചര്യപ്പെട്ടു പോയി.
Happy onam all.
Very informative...Thank you..
My fav
1)johna jontin
2)pick up limes
3)simple happy zen
4)parenting junkie
5)hapa family.
6)Bhat n bhat(kannada)
1 -5 english channel
My favourites
1. Mallu analyst
2. Shareequ shamsudeen
3 .oru happy family
#AthiShaktham
ഓണാശംസകൾ ബ്രോ
Technical Guruji, Sharique Samsudheen, M4Tech..☺️
As usual there is a uniqueness in everything sir says or does.....👍
Collector bro....👍💐
ജനറേഷൻ ഗ്യാപ് മനസിലാക്കാൻ just നമ്മുടെ അനിയൻമാരും നമ്മളും ഒന്ന് വാട്സാപ്പിൽ ടൈപ്പ് ചെയുന്ന സ്പീഡ് നോക്കിയാൽ മനസിലാക്കാൻ കഴിയുന്നതേ ഉളളൂ.. They are much faster than us
Mallu analyst ❤️
MA 😍 സങ്കടം തോന്നും അദ്ദേഹത്തെ എതിർക്കാനും troll ചെയ്യാനും മാത്രം നടക്കുന്ന RUclipsrs ഉണ്ട്...
@@nikhithagnair6365
Ayaalude hypocracy aanu troll cheyyan ulla main kaaryam
@@AS-vj3eo Enth hypocrisy ??
@@nikhithagnair6365
Ath poornamaaayi manasilakkan ee paranja pulliye ethirkkunna channel thanne kandaal mathi.
Pulliye ethirkkunnavarw zombie ennum vettukili ennum vilikkum, maanyamaayi pullikk ethire comment ittal polum ath mukkum. Eee pulliyude fans enn parayunna vedalakal Matt comment boxil poyi theri vili vare nadathum. Pinne main aayitt selective vimarsanam
@@nikhithagnair6365 he is hypocrite
When I saw this video two Hindi movies came to my mind; Gully Boy & The Secret Superstar, both show positive side of RUclips.
Generation Gap.... അതൊന്നൊന്നര ഗ്യാപ് ആണ്... എനിക്ക് എത്തിപ്പിടിക്കാൻ കഴിഞ്ഞിട്ടില്ല ട്രൈ ചെയ്യുന്നു.. ഗ്യാപ് വെത്യാസം വന്നിട്ടുണ്ട് പക്ഷെ ന്യൂ ജനറേഷൻ ലൈഫ് സ്റ്റൈൽ അക്സെപ്റ് ചെയ്യാൻ കഴിയുന്നില്ല...
Happy Onam Sir
Mallu Analyst is a gem, I recently started following Arjun Doney I found it entertaining
Mallu analyst is gem really? Modern ammavan syndrome and a hypocrite
He is a guy who can't take a simple criticism in a simple sane language 🤣🤣🤣A true fascist 😒😒
@@thomasshelby7482 simp analyst😂😂😂
My favourite malayalam RUclips channel FISHIG FREAKS
Happy Onam bro 😍
Sure..sir..want to be updated..my boy is after games..once I said why can't you develop your own games..at least a positive comment from a father..but never thought knowing much..but your talk is thoughtful ..
Very well said, Sir 👍
My favorites
God and angel..super funny
Chekuthan
Poorna the natural girl
Dianxi xiaoge
Li ziki
Thank u sir❤
Happy onam
5:30 - I think he is from Sweden
MKBHD 👌 - Best Tech Update Channel
Hpy onam ❤
1. Sandeep Maheshwari (motivation )
2. Yours (Inspiration😉)
3. Religious and educational channels
തന്റെ നഗ്ന ദേഹം......😋😋😋😋
Happy onam sir
Well said bro👍🏻
ഉൾകൊള്ളാൻ പറ്റിയ നല്ല വിഷയം, ബ്രോ പറഞ്ഞത് ഒരു ഫാക്ട് ആണ്.
Albin on the road
ഓണാശംസകൾ 🏵️
Jay shetty robin sharma radhi vebulkia shetty enik ariyunth.
Hi bro. You are absolutely right. Every youtuber has a hidden talent that gives positive vibes to it's followers. For example your channel brings in you"Confidence & Motivation" which connects my passion i.e. "Communication". All youtubers have one or more or all elements of Leadership, that brings them out to be unique and outstanding. Great content bro. Your video will definitely remove the Ignorance in every one's mindset. Keep up the genuine and natural mode of presentation. Looking forward for similar eye opening videos. All the best, bro.
😀 smart
Their are little bit fault in everything, so rather than going for fault just focus on it's positive side and also can suggest measures to overcome negatives.
So true sir..I used to watch Safari Channel,I like his contents,the way of presentation and also we can see that he is not only treating this as a buissness,if so he could allow the ads also.
Red pill malayalam, Mallu Rationalist, Mallu Meninist🔥🔥
Troll nanmamaram also😁😁
sir please do a video on juvanoia
Sir upse ഇന്റർവ്യൂ മലയാളത്തിൽ ചെയ്യാൻ പറ്റുമോ. മാർക്ക് കുറയുമോ
Redpill Malayalam 🔥
The Mallu Rationalist 🔥
Quality 👌
Hi, Sticker Bro😂FIR👌
Thanks for supporting gaming related content, Happy Onam Sir 🙂