How to talk and not offend? വെറുപ്പിക്കാതെ സംസാരിക്കുന്നതെങ്ങനെ?

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 409

  • @sreelathaprathapan2625
    @sreelathaprathapan2625 5 лет назад +54

    സംസാരത്തിലെ മിതത്വം മാന്യതയുടെയും അറിവിന്റെ പൂർണതയുടെയും ലക്ഷണം...
    Excellent talk...

  • @anjanacs
    @anjanacs 5 лет назад +5

    ഒരുപാട് inspirational talks കാണുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇത്തരം നല്ല വാക്കു കേൾക്കുന്നത്. Thank You Sir.

  • @nimmyprashanth7157
    @nimmyprashanth7157 5 лет назад +1

    നല്ല ഒരു മെസ്സേജ് ആണ് ബ്രോ ഈ വീഡിയോയിൽ കൂടെ തന്നത്. മനസ്സിൽ ഉള്ളത് അങ്ങനെ തന്നെ പറയുന്ന ഒരാൾ ആണ് ഞാൻ. അതിനു ആ ഒരു അർത്ഥമേ ഉദേശിച്ചും കാണുള്ളൂ. പക്ഷെ അത് കേൾക്കുന്ന ചിലർ ഞാൻ ആ പറഞ്ഞതിന് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത അർഥങ്ങൾ കണ്ട് പിടിച്ച് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. സത്യം പറഞ്ഞാൽ അങ്ങനെ ഉള്ളവരോട് ഇപ്പോൾ ഞാൻ പറയണം എന്ന് ആഗ്രഹം ഉള്ള കാര്യങ്ങൾ പോലും പറയാൻ മടിക്കാറുണ്ട്. നമ്മൾ നല്ലത് ചിന്തിച്ചു പറഞ്ഞാലും അവർ അതിന് നെഗറ്റീവ് ആയി അർത്ഥം കണ്ട് പിടിക്കും. അവർ പറയുമ്പോൾ മാത്രം ആയിരിക്കും നമ്മൾ ഇതിന് ഇങ്ങനെയും ഒരു അർത്ഥം ഉണ്ട് എന്ന് അറിയുന്നത് തന്നെ. അങ്ങനെ ഉള്ളവരോട് അധികം മിണ്ടാത്തത് അല്ലെ ബ്രോ നല്ലത്?

  • @soorya3446
    @soorya3446 5 лет назад +2

    വാക്കുകൾ കൊണ്ട് യുദ്ധം ചെയ്യുന്ന സോഷ്യൽ മീഡിയ യുഗത്തിൽ ചർച്ച ചെയ്യേണ്ട ഏറ്റവും നല്ല വിഷയം. Great words Sir......

  • @ashithavidyadharan1858
    @ashithavidyadharan1858 5 лет назад +38

    Most beautiful sentence in this World is "...But I love you."
    Most painful sentence in this World is "I love you but..."
    Same words but the way they R placed matters a lot...
    Today's topic is just like this. Alle chettaaa...!?
    Valare kaalika prasakthi ulla vishayam thanne aayirunnu.
    Really very nice Bro.

  • @anoopanu7327
    @anoopanu7327 5 лет назад +2

    എനിക് ഏറ്റവും ഇഷ്ടപ്പെട്ട video ഓരോരുത്തരുടെയും purpose of communication different ആണ്. നിത്യ ജീവിതത്തിൽ എത്ര മാത്രം ഉപയോഗപ്പെടുത്തേണ്ട വാക്കുകൾ ആണ്.താങ്ക്സ് സർ

  • @deepanair3200
    @deepanair3200 5 лет назад +3

    Useful Tips. Communication is very important. How, whom, when, why.. ഇതെല്ലാം നോക്കി പ്രതികരിക്കുന്നത് ആണ് ഒരാളുടെ വിജയം എന്നു കരുതുന്നു. In marketing also communication is the main tool. Success depends how we present the subject or product.

  • @SwAtHi13211
    @SwAtHi13211 5 лет назад +28

    ശരിയാണ് subscribe button ഞെക്കുമ്പോൾ നല്ല രസമുണ്ട് 🤣🤣

  • @rabiyathm5153
    @rabiyathm5153 5 лет назад +26

    I will try to be more careful on choosing words when communicating.

  • @ansumathew8158
    @ansumathew8158 5 лет назад +18

    hotel waitersinte karyam paranjath correct anu. Power ullavarod kanikkatha oru pucham ellavarum avarod kanikarond.thats truth.
    Treat others like u want to be treated,

  • @Georgm789
    @Georgm789 5 лет назад +1

    കറക്റ്റ് ആണ് sir.. ആദ്യമൊക്കെ എന്ത് കേട്ടാലും ചാടിക്കേറി എന്റെ അഭിപ്രായം പറഞ്ഞിരുന്നു. ഇപ്പൊ ആ സ്വഭാവം മാറിയപ്പോൾ കൂടുതൽ respect കിട്ടുന്നുണ്ട്.
    ... പിന്നെ സാർ ബംഗാളികളുടെ ഉപമ വേണ്ടായിരുന്നു... കാരണം വിദേശത്തും സ്വദേശത്തും ഞാൻ കണ്ടതിൽ ഏറ്റവും silent killers ആണ് അവർ.

  • @sudinalatest3533
    @sudinalatest3533 5 лет назад +4

    കോഴിക്കോട് ഉള്ളപ്പോൾ നിങ്ങളെ പരിചയപ്പെടാൻ പറ്റിയിട്ടില്ല... പക്ഷെ ഇപ്പൊ ആ വിഷമം അങ്ങോട്ട്‌ മാറിക്കിട്ടി 🤗🤗🤗

    • @varunkumarv704
      @varunkumarv704 5 лет назад

      @@PrasanthNairCollectorBro satyam.. Ntey e program kanan njan itra vaiky😀🤔

  • @JJRG11
    @JJRG11 5 лет назад +7

    That ‘Chandran’ analogy was soo spot on 👌👌👌

  • @satimpm
    @satimpm 5 лет назад

    Well said sir.. ഒരു ടെക്‌നിഷ്യൻ എന്ന നിലയിൽ ഒരഭിപ്രായമുണ്ട് മിക്കവാറും വീഡിയോയിൽ ഓഡിയോ ജാർ ചെയ്‌യുന്നുണ്ട്. എഡിറ്റ്‌ ചെയ്യുന്ന സമയത്ത്. നമ്മൾ കേൾക്കുന്നു ഓഡിയോ അല്ല Time line ലെ out put level.. audio എപ്പോഴും audio graphil -6 [Minus six]ൽ സെറ്റ് ചെയ്യണം. എങ്കിൽ out പുട്ടിൽ വളരെ കേൾക്കാൻ സുഖമുള്ള ശബ്ദമായിരിക്കും
    Thanku sir

  • @chinmayandm3968
    @chinmayandm3968 5 лет назад

    When ബ്രോ became bro സ്വാമി..☺️ ഈ ഒരൊറ്റ video കണ്ടു ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ മതി, the world will be a better place.
    മറ്റൊരു അവസരത്തിൽ ഇന്നത്തെ ഈ ഞാനുൾപ്പെടുന്ന തലമുറ പ്രാവർത്തികം ആക്കിയാൽ കൊള്ളാമായിരുന്നു എന്നു സാറിനു തോന്നുന്ന ചില കാര്യങ്ങൾ പങ്കുവെച്ചാൽ നന്നായിരുന്നു.
    (By the by ഈ video യ്ക് നന്ദിയുണ്ട് സാഗർ സർ... ഒരായിരം നന്ദി!)

  • @amritamrit6637
    @amritamrit6637 5 лет назад +3

    Awesome! thanks for the inputs.. can I ask you a question which is unrelated to this video?
    നമ്മടെ രാജ്യത്ത് ഒട്ടും qualification വേണ്ടാത്ത കാര്യമാണ് politics.. least preferred profession എന്ന് വേണമെങ്കിൽ പറയാം.. മിക്കപേരും പറയുന്നത് "i don't like politics" or "i don't want to get into politics".. still നമ്മടെ രാജ്യത്തെ എല്ലാ മുഖ്യമായ തീരുമാനങ്ങളും politicians ആണ് എടുക്കുന്നത്.. എന്ത് കൊണ്ടാണ് politics ഒരു least preferred profession ആയി മാറുന്നത്?
    ഈ ഇടയ്ക്കു Sujith Bhakthan bro'യുടെ China vlog'll വന്ന Saheer എന്ന വളരെ successful ആയ business'കാരൻ പറഞ്ഞത് - China'ൽ politics'ൽ കേറണമെങ്കിൽ highly qualified ആയിരിക്കണം.. ഏതോ province'ലെ minister'ടെ മകൻ 3 times apply ചെയ്തിട്ടും party membership കിട്ടിയില്ല.. പുള്ളിക്ക് qualification പോരെന്നാണ് പറയുന്നത്.. Saheer bro പറയുന്നത് China'യുടെ corruption-free development'ന് കാരണം ഇങ്ങനെ highly qualified ആൾകാർ politics'ൽ വരുന്നത് കൊണ്ടാണെന്നാണ്.. ഇങ്ങനെ ഒരു കാര്യം നമ്മുടെ രാജ്യത്ത് സാധ്യമാണോ? സാധ്യമാണെങ്കിൽ അതിലേക്കു എങ്ങനെ എത്തിച്ചേരാൻ പറ്റും? your ideas are highly appreciated as always :-)

  • @ajeeshmr57
    @ajeeshmr57 4 года назад +1

    വളരെ ഉപകാരപ്രദം, worth watching it, thanks..
    Reaction versus response.👍

  • @Harikrishnan-uc9nq
    @Harikrishnan-uc9nq 5 лет назад +16

    നായ കുരച്ചപ്പോ ഹെഡ്സെറ്റ് ഊരി നോക്കി 😂👌 അജ്ജാതി എഫക്ട്

  • @abhilashtpabhi1033
    @abhilashtpabhi1033 5 лет назад +44

    രാഷ്ട്രീയ സാക്ഷരത എന്നത് എത്രത്തോളം ഒരു വ്യക്തിക്കു അത്യാവശ്യം ആണ്?

  • @abhineshkv2919
    @abhineshkv2919 5 лет назад +2

    A seed grows with no sound but a tree falls with huge noise.
    Destruction has noise, but creation is quiet.
    This is power of silence...
    Grow Silently.

  • @revathyvijayan389
    @revathyvijayan389 5 лет назад

    E എപ്പിസോഡ് കാണാൻ വളരെ late ആയി പോയി. Very apt episode for me. ഒരുപാട് തവണ എനിക്ക് സംഭവിച്ചിട്ടുണ്ട് ഉദ്ദേശിച്ച കാര്യം voice കൊണ്ടുള്ള pblm കാരണം opposite നിൽക്കുന്ന ആളുകൾ തെറ്റിദ്ധരിച്ചിട്ടുണ്ട്.. പിന്നെ അത് clarify ചെയേണ്ടി വന്നിട്ടുണ്ട്. അതിനു ശേഷം ഞാൻ ഇപ്പോൾ വളരെ ആലോചിച്ചേ ചെയ്യാറുള്ളു. Reaction and response ഇ diffrnce വളരെ simple ആയി പറഞ്ഞു തന്നു...

  • @arathynair3687
    @arathynair3687 5 лет назад +1

    Vere ethue naattukaarkkundue ethra bhayankaranaaya bro... Very relevant video... How good it is when one could communicate a matter with meaning as well as humour !..bro is indeed a supporting pillar to all his viewrs...

  • @harithaharidas529
    @harithaharidas529 5 лет назад +1

    Great sir, lifil ellavarm follow cheyyenda one of the most important thing aanu sir communicate cheythath.Especially inn nammude society bodhapoorvam marannupokunna chila points

  • @dinkan_dinkan
    @dinkan_dinkan 5 лет назад +12

    നല്ലൊരു വിഷയം , ഇഷ്ടപ്പെട്ടു . ഒരുപാട് സ്നേഹം 💛🐁

    • @myexperimentlab3059
      @myexperimentlab3059 5 лет назад +1

      ഡിങ്കഭഗവാനേ കാത്തോണേ

    • @dinkan_dinkan
      @dinkan_dinkan 5 лет назад

      @@myexperimentlab3059 എപ്പോഴും.. ✋💛🐁

  • @Syam504
    @Syam504 5 лет назад +1

    Thank you Athira and Prashant

  • @bibliophilesfromearth1552
    @bibliophilesfromearth1552 5 лет назад +3

    Great words bro.... Expecting a video about UPSC preparation....👌👌👌

  • @jeenakk7827
    @jeenakk7827 5 лет назад

    100 % true!!! Thanks bro, for putting that fact straight -- It is the responsibility of the speaker to ensure that his words does not offend the listener.
    But in today's world we see that this responsibility is forced upon to the listener. If someone cracks "unacceptable" jokes or passes "seemingly" harmless comments on you, the world expects you to take it cool. If you feel offended or hurt or in the worse case react, you becomes the culprit !! It is victim-blaming! It is like "such comments are quite normal, why should you make a fuss abt it??"
    If the comments are too personal (like body shaming which Athira UV asked), it is really very difficult not to react!! Responding after 24 hrs may not serve the purpose. Reaction need not be harsh. But shouldn't you make it very clear you won't entertain such talks in the future ?

    • @jeenakk7827
      @jeenakk7827 5 лет назад

      @@PrasanthNairCollectorBro My general policy is always to ignore but i have seen people misunderstanding silence as enjoyment. Just because I literally have a smile always fixed on my face, people think I enjoy those jokes. I have been able to give them 2 or 3 chances but not more. May be l need to practice more tolerance :)

  • @the_arung
    @the_arung 5 лет назад +3

    Sharing what i had read somewhere about the golden rules of speech:
    T.H.I.N.K before you speak. Is it
    T - True
    H - Helpful
    I - Inspiring
    N - Necessary
    K - Kind
    Keep up the good work, sir.
    Best Regards.

  • @airinackshara494
    @airinackshara494 5 лет назад +1

    Thank you. Will try to respond to such situations. Mostly someone gets offended when we try to criticise them. I think we should learn to criticise without offending them and I find it is very difficult too. Any suggestions bro?

  • @mahesh18199
    @mahesh18199 5 лет назад +3

    One of the best videos so far! Especially the Dunning-kruger effect was eye-opening. :)

  • @hellorathish
    @hellorathish 5 лет назад +20

    ഞെക്കി... 'നല്ല രസം ണ്ട് 🤣🤣🤣🤣🤣

  • @neelima6460
    @neelima6460 5 лет назад +3

    Sir, it's a perfect answer and you are a cool collector bro😎, happy to see your videos

  • @veenavipi4943
    @veenavipi4943 5 лет назад

    Well said. Bro നമുക്ക് അറിയാം day by day സ്ത്രീകൾക് എതിരെ ഉള്ള അധിക്രമണങ്ങൾ ശക്തി പ്രാപിക്കുന്ന കാലഘട്ടമാണിത്. Brutal atrocities are abounding in our society which is civilized, legally frame worked to a great extend., ഇത്തരം സാഹചര്യങ്ങളിൽ emergenecy situations ൽ / exploitations ന് എതിരെ എങ്ങനെ ഒരു girlchild / women നെ self prepared ആക്കാം.

  • @raeeees
    @raeeees 5 лет назад +3

    മറ്റുള്ളവരുടെ മനസ്സ് മനസ്സിലാക്കി സംസാരിക്കുക Good പോയന്റ്

  • @athiraanil3847
    @athiraanil3847 5 лет назад

    Brother.. I am a civil service aspirant.. Had this dream since childhood.. But after 2019 prelims I have lost all my interest.. No strategy seems like working for me.. I doubt if I should give up my preparation right now so that it won't hurt too worse in the future.. But when I see people like you doing so many things to the society I feel like I should hold on.. It will be too much helpful for people like me if you can do a video about how to remain motivated while civilservices preparation... Hope you will consider this

  • @jibseye
    @jibseye 3 года назад

    **njekkiyaal bhayankara rasamulla button....😁😁😁
    Ishtaayi...peruthishtaayi....❤️

  • @remzyy2074
    @remzyy2074 5 лет назад +2

    As a malayali I really enjoy watching your videos in Malayalam. I feel if you do it in english,vidseoould help others who wish to watch this kind of videos. Quality channels really rare bro😊.

  • @sweetyjohn6845
    @sweetyjohn6845 5 лет назад +1

    Hello Sir, Your talks are like SathyanAnthikad movies😊 they are so natural and real.

  • @sreedevi5446
    @sreedevi5446 5 лет назад +6

    One of the best of your videos, beautifully crafted :-)

  • @hashirhassan3357
    @hashirhassan3357 5 лет назад

    Ithara samsathana thozhilalikale patti paranjappol karyangal korach clear aayi
    Great Prasanth bro

  • @anakhamurali5841
    @anakhamurali5841 5 лет назад +1

    മനസ്സുകൾ യോജിപ്പിക്കാനാണ് വാക്കുകൾ... ഒരുപാട് ഇഷ്ടായി സർ...

  • @akhilk200
    @akhilk200 5 лет назад

    വളരെ ശരിയാണ്.. പാവം പിടിച്ചവന്റെ മെക്കിട്ട് കേറുന്ന പ്രവണത നന്നായിട്ട് ഉണ്ട്. ഇന്നലെ ട്രെയിനിൽ ആന്ധ്ര ക്കാരും മലയാളികളും തമ്മിൽ ഉണ്ടായ തർക്കം ഓർമ വന്നു 10.15min എത്തിയപ്പോ . ഭാഷ മാറുന്നതിനു അനുസരിച് ആളുകളോടുള്ള പെരുമാറ്റവും പുച്ഛവും, എന്തൊക്കെയോ മാറുന്നതായി തോന്നിയിട്ടുണ്ട്, പ്രത്യേകിച്ച് മലയാളികളിൽ

  • @unseenrap6189
    @unseenrap6189 4 года назад

    Adipwoli video aayrunnu keattoo.... Mind blowing.... Keep going

  • @surajs9465
    @surajs9465 5 лет назад +1

    Bro യുടെ ഓരോ എപ്പിസോഡും എനിക്ക് ഓരോ പാഠങ്ങൾ - Reaction VS Response 🙏🏻

  • @sijojose3224
    @sijojose3224 5 лет назад

    ചിലപ്പോൾ ഇതു നെഗറ്റീവ് reaction m തരും. ചില ആൾക്കാർ shout ചെയ്യുന്ന ആൾക്കാരെ മാത്രേ respect ചെയ്യാറുള്ളൂ.. എത്രത്തോളം നമ്മൾ humble ആകുന്നോ അത്രത്തോളം ചിലർ നമ്മളെ ചവിട്ടിത്തേക്കും. എനിക്ക് അനുഭവമുണ്ട്. പല സ്ഥലങ്ങളിലും dress, colour, position, style ഇതൊക്കെ നോക്കിയ respect ചെയ്യാറ്. അതുകാരണം ഞാൻ എന്റെ whatsapp ph പുറത്തു എടുക്കാറില്ല. Keypad phone മാത്രേ പുറത്തു edukkarulloo. ഈ key pad phone കാണുമ്പോ തന്നെ പലർക്കും പുശ്ചമാണ്. എനിക്ക് അത്രയും respect മതി എന്ന് ഞാൻ വിചാരിക്കും.. ലോകത്തിലെ മനുഷ്യരെ മനസ്സിലാക്കാൻ വല്യ ബുദ്ധി മുട്ടാ...

  • @namithasivasankaran8417
    @namithasivasankaran8417 5 лет назад +1

    Very nice bro, how to develop our self esteem and stay motivated to achieve our goal, nammal ethra motivated aayalum struggles varumbol aa Oru urjam allengil Oru motivation nashta pedunnu how to come out of this, Can you do a video about this please?

  • @crackugcnet-jrf2698
    @crackugcnet-jrf2698 4 года назад

    Most important talks... in nowdayss... thak you sir for the valuable information for the community🌹🌹

  • @dhanyamenon9458
    @dhanyamenon9458 5 лет назад +6

    Really nice video Sir
    Really true that one's culture is better revealed when they are talking to the people who are subordinate or inferior to them...
    Loved it 🥰

  • @sabithab7428
    @sabithab7428 5 лет назад +1

    Sir .. you well executed👌👌
    Oru karyam.. 6:11 "വാ വിട്ട വാക്കും, കൈവിട്ട ആയുധവും" എന്നല്ലേ?? Negative thiranju kand pidichathalla.. orupad ketta words aayathondum vedios nte idayil varunna dialogues ishtappedunnath kondum sradhichatha...🤗🤗

  • @shameerk5172
    @shameerk5172 3 года назад +1

    Impressive 💞

  • @wakeup9992
    @wakeup9992 5 лет назад

    പറഞ്ഞ കാര്യങ്ങൾ crct ആണ്.. sir.. offend cheyyathirikkn.. shradichittund.. ഇനി കൂടുതൽ കൂടുതൽ ശ്രദ്ധിക്കും sir.. thnkuuuuuu🌱

  • @Malayalam_news_Express
    @Malayalam_news_Express 5 лет назад +13

    Well said ettaaaa...... With lot of love nd respect 💕💕💕💕

  • @aravindkp3132
    @aravindkp3132 5 лет назад +18

    ഇത് ഇവിടെ ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല.
    അമ്മയും ഭാര്യയും തമ്മിലുള്ള Friction എങ്ങിനെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ കൈകാര്യം ചെയ്യാം?
    It may be useful for a million people.😥

    • @sreekkutty6436
      @sreekkutty6436 5 лет назад +14

      1.രണ്ടുപേരെയും ഒരുപോലെ കാണുക. ഭാര്യയെ കൂട്ടി പുറത്തേക്ക് പോയാൽ അമ്മക്കുവേണ്ടി എന്തെങ്കിലും, ചെറിയ എന്തെങ്കിലും സാധനം ആയാലും, വാങ്ങി ഭാര്യയുടെ കയ്യിൽ കൊടുത്ത് അമ്മക്ക് കൊടുക്കാൻ പറയുക. (നൈസായിട്ട് ഭാര്യക്കും വാങ്ങികൊടുക്കണം, ഇല്ലേൽ പണിപാളും 😜😜).
      2. ഇടക്കൊക്കെ ഭാര്യയോട് അമ്മ നിന്നെ കുറിച്ച് ഇങ്ങനെ പറഞ്ഞു എന്നുപറഞ്ഞ് നല്ലകാര്യം വല്ലതും പറയുക. സുന്ദരിയാണെന്നോ അങ്ങനെ എന്തേലും മതി 😋. അതുപോലെ അമ്മയോടും പറയാം.
      ഇങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്ത് നോക്ക്.. ഉറപ്പായിട്ടും പയ്യെ എല്ലാം ശരിയാകും.

    • @snehasudhakaran1895
      @snehasudhakaran1895 5 лет назад +1

      തീർച്ചയായു ചോദിക്കണം, ജീവൻ മരണ പ്രശ്നം അല്ലെ

    • @tintufrancis8339
      @tintufrancis8339 5 лет назад +1

      😊😊

    • @treesajohnson8978
      @treesajohnson8978 5 лет назад +1

      Just make them understand tat both r equally important

  • @satheeshacharya7555
    @satheeshacharya7555 5 лет назад

    പ്രചോദനം നൽകുന്ന വാക്കുകൾ ..നന്ദി സർ

  • @YKDoha
    @YKDoha 5 лет назад +2

    സബ്സ്ക്രൈബ്‌ ബട്ടൻ ഞെക്കിയാ നല്ല രസേണ്ടാവും... 😀😍
    തുടക്കം വെറുപ്പിച്ചില്ല, ഇഷ്ടത്തോടെ ബാക്കിയും കൂടി കേട്ടിരുന്നു. എല്ലാ എപ്പിസോഡുകളിലും ഇതുപോലെന്തെങ്കിലും ഇത്തിരി ചേർക്കുന്നത്‌ രസകരമായിരിക്കും.
    ഹ്യൂമർസെൻസിന്റെ വിവിധ വശങ്ങളെ കുറിച്ച്‌ ഒരു സെഷൻ കേൾക്കാൻ ആഗ്രഹമുണ്ട്‌. 😊💐

  • @meghaamohan3565
    @meghaamohan3565 5 лет назад

    Bro, kure nalayi manasil kidakunna oru chodyathinanu aanu ee episodilude answer kittiyath. I think that choosing of words plays an important role in communication,but we never think about the effect of the words before saying it, mostly in cases where we are angry. The idea of 24 hrs is good.

  • @SHIJUSASIDHARAN
    @SHIJUSASIDHARAN 5 лет назад

    സീൻ :1
    വാക്യം 1: ഞാൻ ഈ ഉള്ളത് ഉള്ളത് പോലെ പറയും കേട്ടോ, ഒന്നും ഒളിച്ചു, മനസ്സിൽ വെച്ച് സംസാരിക്കാൻ എനിക്കറിയില്ല.
    മറുപടി: അതേ, അതാ പ്രശ്നം. നിങ്ങൾ നിങ്ങളുടെ മനസ്സിൽ തോന്നുന്നതു ശരിയോ തെറ്റോ എന്ന് ആലോചിക്കാതെ, വിവരക്കേടാണോ എന്നു ആലോചിക്കാതെ, കേൾക്കുന്നവനെ എങ്ങനെ ബാധിക്കുന്നു എന്നു ആലോചിക്കാതെ വായിൽ വരുന്നതൊക്കെ വിളിച്ചു പറയും. ആ വിവരക്കേടിന്റെ ന്യായീകരമാണ് നേരത്തെ നിങ്ങൾ പറഞ്ഞത്.
    സീൻ : 2
    ചോദ്യം : ഇങ്ങനെയൊക്കെ ആലോചിച്ചാൽ സംസാരിക്കാൻ പറ്റുമോ?
    ഉത്തരം: അതേ, അതു തന്നെ, എന്തിനാ വെറുതെ സംസാരിക്കുന്നത്.

  • @ashithavidyadharan1858
    @ashithavidyadharan1858 5 лет назад +3

    U simply N very beautifully Xplained the change of wavelength of communication with personal status.
    Really very Simple N Great, Bro.

  • @hemanair3655
    @hemanair3655 5 лет назад +12

    വേദനിപ്പിക്കാനായി മുനവെച്ച് സംസാരിക്കുന്നതിനോട് വെറുപ്പാണ് പണ്ടു മുതലേ. പക്ഷെ ചിരിപ്പിക്കാനായി, വെറുതെ സ്നേഹപൂർവ്വം കാലുവാരാനായിട്ടൊക്കെ ഒരാളെ പോയിന്റ് ചെയ്ത് തന്നെ സംസാരിക്കുന്നത് ഏറെ ഇഷ്ടമാണേനും. ആവശ്യത്തിന് മാത്രായിട്ടല്ല ഞാൻ സംസാരിക്കാറ്..വെറുതെ വെറുതെയും സംസാരിക്കാറുണ്ട്. അത് ജീവനുള്ളതിനോടും ഇല്ലാതിനോടും സമം. ആവശ്യത്തിനായി മാത്രം പറയുമ്പോൾ വാക്കുക്കൾക്ക് കനവും തൂക്കവും കൂർപ്പും വരുന്നതായി തോന്നുമെനിക്ക്. ആ സമയത്ത് പരമാവധി ഞാൻ വർത്തമാനം പറയാതിരിക്കാനും നോക്കാറുണ്ട്. വല്ലാതെ ബുദ്ധികൊണ്ട് കാൽക്കുലേറ്റ് ചെയ്ത് , കാൽക്കുലേറ്റ് ചെയ്ത് പറയുമ്പോൾ..വർത്തമാനത്തിനാവശ്യമായ ആ ആർദ്രത ഹൃദ്യത ആ ഒഴുക്ക് എവിടെയോ ചോർന്നു പോവുന്നപോലെ തോന്നുമെനിക്ക്. സ്നേഹം കൈമാറാൻ, സ്നേഹത്തോടെ സംവദിക്കാനും ഒക്കെയാണ് വാക്കുകൾ, ഭാഷ , എന്നുതന്നെയാണ് എന്റെ പക്ഷവും. വേദനിക്കുമ്പോഴും, വേദനിപ്പിക്കണം എന്നു തോന്നുമ്പോഴും മൗനത്തെയാണ് കൂട്ടുപിടിക്കാറ്. അതുകൊണ്ട് തന്നെ എനിക്കെന്തോ ഇന്നു വരെ മൗനത്തിലെ ആ വാഴ്ത്തപ്പെടുന്ന ഭംഗി ആസ്വദിക്കാനായിട്ടില്ല. ആസ്വദിക്കണ്ടാ എന്നുമുണ്ട്...😛😂. വാക്കുകൾ ഒരാൾ പറഞ്ഞു കേൾക്കുമ്പോഴും ഞാൻ അതിലൊരു സംഗീതമാണ് തേടാറ്..അത് എന്നെ ആസ്വദിപ്പിക്കുന്നുണ്ടോ, എത്ര മാത്രം ആസ്വദിപ്പിക്കുന്നുവെന്നും ഞാനറിയാൻ ശ്രമിക്കാറുണ്ട്. വേറൊരാളുടെ വർത്തമാനത്തിൽ ഞാനിതൊക്കെ തേടുന്നതിനാൽ...ഞാനിതൊക്കെ തന്നെയാണ് കൊടുക്കാനും ശ്രമിക്കാറ്. എനിക്ക് വേദനയായി തോനുന്ന, എന്നെ വേദനിപ്പിച്ച ഒന്ന് വേറൊരാൾക്ക് ബോധപൂർവ്വം കൊടുക്കാൻ ശ്രമിക്കാറില്ല.. ബട്ട് ബോധപൂർവ്വം തന്നെ ഒരാളെ വർത്തമാനം പറഞ്ഞ് ചിരിപ്പിക്കാൻ നോക്കാറുണ്ട്.. ഇത്രയൊക്കെ ഉദ്ദേശങ്ങളെ എന്റെ വർത്തമാനത്തിനുള്ളൂ... that’s all my honour..😂!

    • @anjushanu1664
      @anjushanu1664 5 лет назад +1

      Luv u..

    • @hemanair3655
      @hemanair3655 5 лет назад

      anju angel love u too.. keep smiling...and make others too....😍😍😊😊. Have a beautiful day..👍😊..

  • @nizamolnizakonni5293
    @nizamolnizakonni5293 5 лет назад

    Good bro...
    കിടിലൻ ചോദ്യം..
    കിടിലോൽ കിടിലൻ ഉത്തരം...

  • @sujisya
    @sujisya 5 лет назад +2

    Hi Sir, enjoying all of your videos. Looking forward to hear your perception and views on how to remain aggressive and how to handle when working with highly aggressive people. In personal and professional life,highly aggressive takes the lead by suppressing or pushing down others. Thanks in advance Sir.

  • @sportsfever23
    @sportsfever23 4 года назад

    രാവണനാണിവൻ! തിലകൻ.j pg 😀
    സൂപ്പർ ബ്രോ 👏👏👏

  • @adarshalappywishandoneagoo10
    @adarshalappywishandoneagoo10 5 лет назад +1

    thak you so much sir for your great advise

  • @AnwarHussain-sl6ry
    @AnwarHussain-sl6ry 4 года назад

    Excellent ! Keep it up
    Anwar & family Dubai.

  • @anushadeepak2935
    @anushadeepak2935 5 лет назад +1

    Thanks for this video Bro...but i think this topic also has a direct connection with foregone conclusion.. Could you please make a video of how to come out of that?

  • @sruthimolsruthi5679
    @sruthimolsruthi5679 4 года назад

    Sir padithathe kurichu new videos upload cheyyumo pls

  • @sriranjinidevi5120
    @sriranjinidevi5120 5 лет назад +3

    Body shaming namude nattil arum sredhikarilla even family members

  • @navaneethkrishnan2434
    @navaneethkrishnan2434 4 года назад

    Sir padanathil focus cheyyunathine Patti oru video idumo sir
    Avoiding addiction of mobile phone during study time Ithanu ippo ente main problem sir
    Oru divasathe net theerthilengil oru manasamadhanam Illa ente kaikal automatic aayit phoninte aduthot pokunnu ithine patti oru video cheyyumo sir
    Ath enik vallya gunam cheyyumnn thonnunnu

  • @ArunKumar-el2xr
    @ArunKumar-el2xr 5 лет назад

    Good one. The interesting point is to understand the difference between reaction and respose. You explained it well. Good attitude to follow👌👌👏👏👏😍😍🙏🙏

  • @Mulakumithai8005
    @Mulakumithai8005 5 лет назад +1

    Sir stagefear engane mattaam onnu parayuo

  • @earlybirdav
    @earlybirdav 4 года назад +1

    Feel so peaceful after listening to u😇

  • @lichusarathomas9084
    @lichusarathomas9084 3 года назад

    Excellent talk sir really inspiring

  • @sivarajkumar8475
    @sivarajkumar8475 5 лет назад

    സാറിനു പല ഭാഗത്തുനിന്നും പല ഉപദേശങ്ങളും അല്ലെങ്കിൽ നല്ല suggestions സുമൊക്കെ കിട്ടുന്നുണ്ടാവാമെന്ന് വിശ്വസിക്കുന്നു..അഥവാ കിട്ടുന്നുണ്ടെങ്കിൽ ഏതു വിധത്തിലാണു അതിനു പ്രാഥാന്യം കൊടുക്കുന്നത്‌ .ഒന്നറിഞ്ഞാൽ കൊള്ളാം.

  • @anithajayanath2649
    @anithajayanath2649 5 лет назад

    Thank you for sharing these valuable thoughts.Very and sane advice which people at any age can relate to.👌🏼👍

  • @reemathoufeeque114
    @reemathoufeeque114 4 года назад +1

    Hii sir...being an average student..will I able to crack upsc exam ? Sir can you please give some tips regarding this ? How do I start preparing for upsc while am in college ..please make a video of it...please

  • @2007sivahari
    @2007sivahari 5 лет назад +7

    Bro, Kindly do a video about EQ

  • @ibs2879
    @ibs2879 5 лет назад +1

    Nice video bro! I have a follow up question. How to deal with people who do not follow this strategy ,aka how to deal with bullies in life?

  • @geethamenon9659
    @geethamenon9659 5 лет назад

    very useful subject Bro ...'.rule of 24 hrs ' is really very effective ...i have experienced it many a time.

  • @Anamika-gd8qz
    @Anamika-gd8qz 5 лет назад +1

    Mashe.. you carry a lot of positive vibes around you !!!!

  • @joselanjickal
    @joselanjickal 5 лет назад +6

    'Courtesy' in communication have to starts at home, enriched through school environment. Unfortunately the basics were not been practiced in both places. We often talkative about our culture, but seldom use 'Thank you, How are you, or Excuse me' especially to lower hierarchy. A practice needs to include in our primary schools curriculum.

  • @shalirajpp4372
    @shalirajpp4372 5 лет назад

    Thankyou sir for your mind changing speech

  • @godfatherrobb
    @godfatherrobb 5 лет назад

    Always Possible allenkilum maximum try cheyyamm

  • @dreamcatcher3548
    @dreamcatcher3548 5 лет назад

    Nyayamallennu thonunna karyam 'angu cheythu kodutheku officere' ennu oru uyarna officer paranjal engane verupikkathe communicate cheyyanam bro?

  • @hemanthr5310
    @hemanthr5310 5 лет назад +1

    Hai bro!! This is one of your best videos. Stupendous!!
    Keep going

  • @akhiljayan5673
    @akhiljayan5673 4 года назад +2

    Love 😍 Collector bro

  • @AbdulHaque-lw9yo
    @AbdulHaque-lw9yo 5 лет назад +2

    Njan subscribe button njekkeettaaa... Enth rasaaaa😇😇😇

  • @sidjith
    @sidjith 5 лет назад

    Hello Bro,
    This is a really helpful video for me. I do have a question for you : ഒരു team leader ആയി teamനെ manage ചെയ്യേണ്ട സവിശേഷ ഗുണങ്ങൾ എന്തൊക്കെയാണ്? ഒരു ലീഡർ ആയിട്ടല്ലെങ്കിലും, ആ ഒരു സംഘത്തെ manage ചെയ്യാൻ എങ്ങനെ കഴിയും ? 100% effeciency- യോടു കൂടി team നെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെങ്കിലും അതു വരെ എത്താൻ കഴിയുന്ന ഒരു നല്ല സംഘത്തെ മുന്നോട്ട് കൊണ്ടു വരാൻ എന്തു ചെയ്യണം?

  • @san-to2kc
    @san-to2kc Год назад

    Thoroughly enjoyed the words

  • @resbinakader9380
    @resbinakader9380 4 года назад

    First time watching this channel.. Vannathum subscribe cheythathum nannayi enn thonnunnu.. Good one Bro..!!

  • @vishnunath8601
    @vishnunath8601 5 лет назад +3

    കുത്തനെ കൂട്ടിയ Data നിരക്കുകൾ പ്രാബല്യത്തിൽ വന്നു.
    Idea - Vodafone 42% tariff
    Airtel - 40% tariff should be implemented.
    Jio declares the policies on friday.
    Bsnl follows the silence.
    ഇനി, social media platforms ൽ പോലും വരാൻ കീശ കാലിയാക്കേണ്ട സ്ഥിതി വരും.
    കൂടാതെ, refuse to unlimited calls and allows only 35 minutes per day (I think)
    So, കമിതാക്കൾക്കും കാര്യം കഷ്ടമാകും.
    TRAI can't Infringe to these.....
    Telecom sectors says normally for their layer of perception.
    How should we overcome these....?
    Sir, please to follow up this....

  • @aadityakiran_s
    @aadityakiran_s 4 года назад

    Can you make a video on "How to not be scared and rise up to the challenges and seize new opportunities at work"

  • @poduval101
    @poduval101 5 лет назад

    Your best one till date👍👍👍

  • @farookkuttipala6424
    @farookkuttipala6424 5 лет назад

    Thank you sir
    Good advice

  • @ruchirecipe1298
    @ruchirecipe1298 4 года назад

    Tension channelise cheyyanano actually you tube videos idan thudangiyathu?
    An introspective thinking

  • @sanujss
    @sanujss 5 лет назад

    Beautifully articulated. Thanks

  • @nithya1430
    @nithya1430 5 лет назад

    Very well explained bro👌👌. During school college days, i believed that all problems can b solved thru communication, but as life went on, understood that it's a misconcept. At times, silence is golden.Reaction Vs response, superb strategy.Many a times, i've experienced that my response is just the opposite of what, if i wud've reacted at the moment. ബ്രോ യുടെ കിനാശ്ശേരി face to face communication il എങ്കിലും സാധ്യമാകട്ടെ, social medias ന്റെ കാര്യത്തിൽ തീരെ പ്രതീക്ഷയില്ല. Missed the ending music in the last episode 😃

    • @nithya1430
      @nithya1430 5 лет назад

      @@PrasanthNairCollectorBro Yeah sure bro 😊 "If u can dream it, u can do it" ല്ലേ.

    • @nithya1430
      @nithya1430 5 лет назад

      @@PrasanthNairCollectorBro 😇👍

  • @mirabilia2009
    @mirabilia2009 4 года назад

    Excellent talk

  • @maryransom1589
    @maryransom1589 5 лет назад

    Good message sir. Thank you

  • @vidhyanair4146
    @vidhyanair4146 5 лет назад

    Thanku prasanth sir for guiding the youth

  • @athira_uv
    @athira_uv 5 лет назад +1

    Thank you for the response 😍😊

    • @radicalhumanist2272
      @radicalhumanist2272 5 лет назад +1

      When I saw the question you asked in the comments section yesterday, I really wanted to know what he would be thinking about it. And this video appeared in my feed now