30 ദിവസത്തിനുള്ളിൽ ഗ്രാമം വിട്ട് പോകണമെന്നും ജനങ്ങളോട് വഖഫ് ബോർഡ് | WAQF BOARD

Поделиться
HTML-код
  • Опубликовано: 12 сен 2024
  • വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии • 1 тыс.

  • @indian3475
    @indian3475 17 дней назад +1036

    6000 വർഷം പഴക്കമുള്ള ഹിന്ദുക്കൾക്ക് നേരിടേണ്ടി വരുന്ന ദുർഗതി. ഹിന്ദുക്കളോട് കോൺഗ്രസ് ചെയ്ത കടുത്ത ദ്രോഹം.

    • @rajeshk.p9290
      @rajeshk.p9290 17 дней назад +145

      എന്നിട്ടും ഹജ്ജിനു പോകുന്നവന് സബ്‌സിഡി, പണം അങ്ങോട്ട്‌.

    • @cbnaircbnair9050
      @cbnaircbnair9050 17 дней назад +49

      Jai Pappuji. Jai Congress.

    • @pvijayan8970
      @pvijayan8970 17 дней назад

      ഈ കോൺഗ്രസ്‌ 1919 മുതൽ ജിലാഫത് പ്രശ്നം. മുതൽ തന്നെ ഹിന്ധുക്കളെ ചതിച്ചു കൊല്ലുന്നു.... ഉടൻ ഇത് നിർത്തണം...

    • @rajendranvk5485
      @rajendranvk5485 17 дней назад +97

      ഇതിനു എല്ലാവിധ പിന്തുണയും കൊടുക്കുന്ന കമ്മ്യുണിസ്റ്റ് പാർട്ടികളുടെ പിറകെ നടക്കുന്നവരും ഒന്ന് മനസ്സിലാക്കട്ടെ. കൊടും വിഷമാണിവർ..... രാജ്യത്തെ തകർക്കുക എന്നതാണ് ലക്ഷ്യം.

    • @AbdussamadCk
      @AbdussamadCk 17 дней назад

      ഒരു ഗ്രാമമോ ഒരു ഗ്രാമീണനെയോ ഒരാളുടെ ഒരഭിപ്രായമോ കാണിച്ചില്ലല്ലോ സുഹൃത്തേ ?. മതഭ്രാന്ത്‌ തലയ്ക്കു പിടിച്ചാൽ സത്യം അവിടെ കണി കാണില്ല . വേറൊരു ചാനലും ഈ വാർത്ത വിട്ടില്ലല്ലോ മലം T V യല്ലാതെ .

  • @JoseThomas-fz2nu
    @JoseThomas-fz2nu 17 дней назад +492

    ഭാരതത്തിൽ വഖഫ് ബോർഡ് ആവശ്യമില്ല. അതിനെ ഉടൻ പിരിച്ചുവിടാൻ കേന്ദ്രം തയ്യാറാവുക.

    • @HussainUnais
      @HussainUnais 17 дней назад +2

      Hindu Muslim onnayala yala vkadavathigalum padampadiku

    • @user-cu4ch4fp1i
      @user-cu4ch4fp1i 17 дней назад +2

      @@JoseThomas-fz2nu എന്ന് ബ്രിട്ടീഷുകാരന്റെ വിസർജ്യം

    • @lijjo1986
      @lijjo1986 13 дней назад +2

      ruclips.net/video/Z2PTeRdxcLk/видео.html വീടും സ്ഥലവും നഷ്ടപ്പെടാന്‍ പോകുന്ന മത്സ്യതൊഴിലാളികളുടെ പ്രതികരണം | cherai

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 12 дней назад +2

      മോഡിജിക്ക് ഈ പരാതി എല്ലാവരാലും മെയിൽ ചെയ്യിപഅപിക്കുക, നാളെ ഈ നശിച്ച പിശാച്ക്ക്ൾ നമുക്ക് നേരെയും തിരിയും

    • @purushothamankani3655
      @purushothamankani3655 9 дней назад

      പാർലിമെന്റ് പാസ്സാക്കിയ നിയമമല്ലേ.. അതിനെ, പിന്നീട് വരുന്ന ഒര് സർക്കാരിന് പിൻവലിക്കാൻ പറ്റില്ലെന്ന് തോന്നുന്നു.. എന്തൊക്കെയോ formalities ഉണ്ടാവില്ലേ... 2 സഭകളിലും മജോറിറ്റിയുടെ വിഷയവും കാണില്ലേ...?😊

  • @jitheshpeter5790
    @jitheshpeter5790 17 дней назад +552

    വഖഫ് നിയമഭേദഗതി, ഏകീകൃത സിവിൽ കോഡ് എന്നിവ നരേന്ദ്രമോദി സർക്കാർ എത്രയും പെട്ടെന്ന് നടപ്പാക്കണം. ക്രിസ്ത്യാനിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ നരേന്ദ്രമോദി സർക്കാറിന് നൽകുന്നു❤നരേന്ദ്ര മോദി❤സുരേഷ് ഗോപി❤BJP❤

    • @prajithvarma
      @prajithvarma 17 дней назад

      Narendra Modi is not doing anything - He's busy visiting countries. Amit Shah is working out in the Gym.
      The country will slowly move to another Mughal rule for some period. Then revivalism will happen. This is a cycle.
      Don't keep much hope on these BJP fellows. They are only interested in wielding power through money

    • @MyKodinhi712
      @MyKodinhi712 17 дней назад +5

      എല്ലാം നടപ്പിൽ ആക്കിയാൽ എങ്ങനെ വോട്ട് പിടിക്കും, പതിയെ മാത്രമേ ഇതൊക്കെ നടപ്പിൽ വരുത്തൂ 😂😂😂

    • @chitranpv7405
      @chitranpv7405 17 дней назад

      Truths come out soon ?

    • @ISMAILMALAPPURAM
      @ISMAILMALAPPURAM 17 дней назад +2

      മണിപ്പൂർ മറന്നിട്ടില്ലല്ലോ ലെ 🤣

    • @Amzone007
      @Amzone007 17 дней назад

      ​@@ISMAILMALAPPURAMAthu njangal orakano vendayo ennu ne aneshkanda 😏enthokae ayalum methanmarekalum betham hindukal thannaya 🤣🤣ne okae olla oru samdhnam ullo country kanichu theramo 🤣🤣

  • @user-jk1nt5ru6m
    @user-jk1nt5ru6m 17 дней назад +599

    ഹിന്ദുക്കൾ ഭീരുക്കളായി മാറിയാൽ... അറബിക്കടൽ ശരണം

    • @RemadeviNampoothiri-fv5wm
      @RemadeviNampoothiri-fv5wm 17 дней назад +11

      അതെ കടലിൽ ചാടി ചാവാംഉറങ്ങട്ടെ

    • @robinjoseph4445
      @robinjoseph4445 17 дней назад +31

      ഇന്ത്യയിലെ എല്ലാ പള്ളികളിലും ഹിന്ദുവിൻ്റെ അവകാശം ഉണ്ട് , കരണം അതെല്ലാം അമ്പലങ്ങളെ പൊളിച്ചത് അണ് , അതൊക്കെ ഹിന്ദുക്കൾ തിരിച്ചു എടുക്കുക

    • @ajikondedan2376
      @ajikondedan2376 17 дней назад +1

      ഹിന്ദുക്കളിൽ ഭൂരിപക്ഷം ഷണ്ടന്മാർ...

    • @sunithaa.n.5028
      @sunithaa.n.5028 17 дней назад

      ​@@robinjoseph4445അപ്പോളിവിടെ ബിജെപി /ആർഎസ്എസ് ന്യൂനപക്ഷ പീഡനം ചെയ്യൂന്നു,മുസ്ലിം വംശഹത്യ ചെയ്യുന്നു എന്നും പറഞ്ഞു അവരുടെ പാകിസ്താൻ ഷിംഗ്ഗഢികൾ മുഖേന U N ilum OIC യില് um കരയാൻ പോകും.

    • @anilkumarthayannur
      @anilkumarthayannur 17 дней назад +11

      അവിടെയും ഇവൻമാർ അവകാശം പറഞ്ഞ് വരും അറമ്പി എന്നാണ് പേര് '

  • @radhakrishnannair3328
    @radhakrishnannair3328 17 дней назад +461

    ഹിന്ദുവിനും വേണം ഒരു ബോർഡ്‌. വക്കഫ് ബോർഡ്‌ ക്യാൻസൽ ചെയ്യണം. ഭാരത ത്തിൽ സുപ്രീം കോടതിക്കു മുകളിൽ ഒരു ബോർഡും വരാൻ പാടില്ല. ഇവർ അക്രമം നടത്താനുള്ള ടെക്സ്റ്റ്‌ ആണ്.

    • @ramesandamodaran605
      @ramesandamodaran605 17 дней назад +35

      എടുത്ത് എറിയുക ഈ വക്ക് ബോർഡ്......

    • @amblieamnile8981
      @amblieamnile8981 17 дней назад +1

      ദേവസ്വം ബോർഡ് 😂😂😂

    • @vmvm819
      @vmvm819 17 дней назад +20

      അടിച്ചോടിക്കൂ വഖഫ് ബോർഡിനെ

    • @suseelkumart.k7184
      @suseelkumart.k7184 17 дней назад +1

      👍👍

    • @sunithaa.n.5028
      @sunithaa.n.5028 17 дней назад +9

      0:55 Supreme കോടതിയെയും അവർ വിലക്ക് വാങ്ങി കൊള്ളും.അതാണ് ഇത്രക്ക് ധൈര്യം.

  • @artery5929
    @artery5929 17 дней назад +236

    1400 വർഷങ്ങൾ മാത്രം പഴക്കമുള്ള ഒരു മതം 6000 വർഷമായി ഇവിടെ ജീവിക്കുന്ന മത വിഭാഗത്തെ ഭീക്ഷണി പ്പെടുത്തുന്നു. 😂

    • @hari4406
      @hari4406 17 дней назад +11

      6000 അല്ല അതിലും പഴയതാണ് ഹിന്ദുമതം.

    • @sumeshs4020
      @sumeshs4020 17 дней назад +7

      വിവരക്കേട് പറയാത്. എത്ര വ൪ഷ൦ എന്നത് പറയാ൯ പറ്റില്ല കാരണം ഹിന്ദു എന്നത് മത൦ അല്ല.

    • @താലിതാലിബാൻ
      @താലിതാലിബാൻ 17 дней назад +1

      ഇവർ കണ്ണുരുട്ടിയാൽ ഭയന്ന് വിറക്കും എന്നാണ് വിശ്വസം അത് കെട്ട് ഓടാൻ കുറെ ആളുകളും¡¡

    • @SajidKk-du3sr
      @SajidKk-du3sr 16 дней назад +2

      ​@@sumeshs4020 podo world first religion hindusim

    • @sumeshs4020
      @sumeshs4020 16 дней назад +2

      @@SajidKk-du3sr 😃😃എടൊ അതിന് ഹിന്ദു എന്ന മത൦ പറയാ൯ മറ്റ് മതങ്ങൾ എവിടെയായിരുന്നു? മറ്റ് മതങ്ങൾ ഉണ്ടായപ്പോൾ ആണ് ഹിന്ദു മത൦ ആയത്. അത് വരെ സനാധന ധർമ്മം എന്നോക്കയ പറഞ്ഞിരുന്നത്. ജാതി മത൦ ഒന്നു൦ ഇല്ലായിരുന്നു. അബണ്ഡഭാരത൦ എന്താണ് എന്ന് അറിഞ്ഞ മനസിലാക്കു൦. മറ്റ് മതങ്ങൾ ഒക്കെ വന്നിട്ട് എത്ര വ൪ഷമായി

  • @manojmb4896
    @manojmb4896 17 дней назад +213

    ആ ഗ്രാമത്തിലെ 10 യുവാക്കൾ '' ബോഡി രിക്കുന്ന : സ്ഥലത്ത് ചെന്ന് വാഴ നട്ടാൽ തീരുന്ന പ്രശനമേയുള്ളൂ:......👈💪💪

  • @AnitaDevi-tw4dl
    @AnitaDevi-tw4dl 17 дней назад +337

    കോൺഗ്രസ് പാർട്ടി ഇല്ലാതാകണം. എന്നാലേ ഈ നാട് രക്ഷപെടൂ

    • @user-sb4xy7oy4k
      @user-sb4xy7oy4k 17 дней назад +10

      കോൺഗ്രസ്സും കമ്മ്യുണിസ്റ്റും ഇല്ലാതാവണം!!

    • @hari4406
      @hari4406 17 дней назад +10

      ഇപ്പോ എനിക്കും മനസ്സിലായി എന്തുകൊണ്ട് കോൺഗ്രസ് മുക്ത ഭാരതം വേണം എന്നത്. കോൺഗ്രസ് ഭാരതത്തെ മറ്റുള്ളവർക്ക് തീറെഴുതി കൊടുത്തു ഇനിയും കൊടുക്കും. കോൺഗ്രസ് ഹിന്ദുക്കൾക്കും രാജ്യത്തിനും ഹാനികരം.

    • @haridasankv7793
      @haridasankv7793 17 дней назад

      എല്ലാ കൊള്ളരുതായമ്മകളും ചെയ്തു വച്ചീട്ടു അവരെ സുഖിപ്പിച്ചു കൊണ്ട് ആ കുടുംബ പാർട്ടി ഇപ്പോഴും അവരെ പിന്താങ്ങുന്നു കുറെ പൊട്ടൻമാർ ഇപ്പോഴും മതേതരത്വം വിളമ്പി ഇവിടെയുള്ള രണ്ടു രാഷ്ട്രീയ പാർട്ടിക്കും വേണ്ടി വാദിക്കുന്നു അവൻ അറിയുന്നില്ല ആവേണ്ടേ കുടുംബത്തിന്റെ കുഴിമാടവും അവൻ തീർക്കുകയാണ് എന്ന്

    • @JohnThomas-lx8cl
      @JohnThomas-lx8cl 17 дней назад

      കേരളം 8 വർഷമായി കോൺഗ്രസ് അല്ല, സിപിഎമ്മാണ് ഭരിക്കുന്നത്.

    • @iamanobodie
      @iamanobodie 17 дней назад

      കോൺഗ്രസ് ആണോ അതോ കോൺഗ്രസിൻ്റെ ഒപ്പം എന്ന പേരിൽ നിന്ന് മതവർഗീയ വോട്ട് ബാങ്ക് ഉണ്ടാക്കുന്ന ഘടകകക്ഷികൾ നിന്ന് കോൺഗ്രസിനെ റക്ഷപെടുത്തുകയാണോ വേണ്ടത്.
      കോൺഗ്രസ് രക്ഷപ്പെട്ടാൽ എല്ലാ മത്തവർഗീയ ഭീകരത്തകളും മാരിക്കോലും അതു ഇസ്ലാമിക് സ്റ്റേറ്റ് ഭീകരത ആയാലും ഹിന്ദുത്വ ഭീകരത ആയാലും

  • @muhammedshafi7365
    @muhammedshafi7365 17 дней назад +238

    വഖഫ് ബോർഡ് പിരിച്ചു വിടുക

  • @AjithKumar-rc3jf
    @AjithKumar-rc3jf 17 дней назад +92

    ജനാധിപത്യവിരുദ്ധ കയ്യേറ്റ ബോർഡ്‌ പിരിച്ചുവിട്ടേക്കണം

  • @mohananthaikkad9592
    @mohananthaikkad9592 17 дней назад +29

    ഭാരത്തിൽ സുപ്രീം കോടതിയുടെ മുകളിൽ നില്കുന്ന വഖഫ് ബോർഡ് പിരിച്ചു വിടണം. ഹിന്ദുക്കൾക്കും ഭാരത്തിൽ ജീവിക്കണം.

  • @rajanc8560
    @rajanc8560 17 дней назад +103

    ഈയൊരു പ്രശ്നത്തിൽ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട സമയമാണ്.

    • @sunithaa.n.5028
      @sunithaa.n.5028 17 дней назад +2

      ഇവിടെ?രാഷ്ട്രീയക്കാർ ഭൂരിഭാഗത്തിനെയും കോടതിയെ വരെ ഇക്കൂട്ടർ വിലക്ക് വാങ്ങി ഇരിക്കുക ആണ്.

  • @rayarothhari
    @rayarothhari 17 дней назад +242

    😂😂 അപ്പോൾ പിന്നെ ഭാരതം വിട്ട് പോകാൻ മുസ്ലിമുകളോട് ആവശ്യപ്പെടേണ്ടി വരും.. ഒരു സംശയവും വേണ്ട..

    • @user-cu4ch4fp1i
      @user-cu4ch4fp1i 17 дней назад +4

      എന്നാ താമസിക്കേണ്ട. ഇപ്പോൾ തന്നെ ആയിക്കോട്ടെ

    • @ayyppnkvfc
      @ayyppnkvfc 17 дней назад +15

      @@user-cu4ch4fp1i Shave gaza karayan aano.

    • @sunithaa.n.5028
      @sunithaa.n.5028 17 дней назад

      അത് ചെയ്യാഞ്ഞത് കൊണ്ടുള്ള നന്ധിയാണ് ഇപ്പൊൾ Wakf Board um മൗലവിമാരും കാണിക്കുന്നത്.
      1947 ilu വെറും 5%മാത്രം ഉണ്ടായിരുന്ന എപ്പോൾ ഞമ്മൻ്റെ മൗലവിമാർ പേടിച്ച് മിണ്ടില്ലായിരുന്നു.
      അവർക്കറിയാം ഇവിടുത്തെ ആർഎസ്എസ് /സംഘ പരിവാര വിചാരിച്ചാൽ ബംഗ്ലാദേശിൽ ഇപ്പൊൾ ചെയ്യുന്നത് പോലെ വംശഹത്യ ചെയ്തു 10 വർഷം വേണ്ട ഇക്കൂട്ടരെ ഉന്മൂലനം ചെയ്യാൻ.
      അത് ആർഎസ്എസ് ചെയ്തില്ല,അതാണ് ഇപ്പൊൾ അതിനുള്ള നന്ദി"ചാണക സംഘി,ഷൂ നക്കി"...

    • @shafikottappuram3279
      @shafikottappuram3279 17 дней назад

      😂

    • @jithu__1474
      @jithu__1474 17 дней назад

      Mathathinte peril divide cheuthit
      20% undayirunna hindukkal ipo pakistanil 2% ullu
      Ivanmar bhooripaksham aayal
      Vaikathe india divide aakum.

  • @christudasgabriel6142
    @christudasgabriel6142 17 дней назад +59

    ഇന്ത്യൻ ജനത്തിന് ഒറ്റ നിയമം മാത്രം മതി വാഹഫ് ബോർഡിനെ എടുത്തു കളയുക

  • @vmvm819
    @vmvm819 17 дней назад +105

    ആ ഗ്രാമം വിട്ടു പോകരുത് ഗ്രാമവാസികൾ അവിടത്തെ സർക്കാർ വോട്ട് ബാങ്കിനെ നോക്കിയിരിക്കുന്ന പഴം വിഴുങ്ങികളാകതെ ഗ്രാമവാസികൾക്കു വേണ്ടി സ്റ്റോങ്ങായി നിൽക്കണം ഈ നെറികെട്ട വഖഫ് ബോർഡിനെ നിയമം കൊണ്ട് നിരോധിക്കണം അറേബ്യൻ ഗോത്ര ഇടപാടുകൾ ഭാരതത്തിൽ അനുവദിച്ചു കൊടുക്കരുത് ഭാരതത്തിന് ഒരു നിയമ സംഹിത മതി വിദേശ മതങ്ങളുടെ അർമ്മാദിക്കൽ വേണ്ടേ വേണ്ട

    • @bharatmatakijai7081
      @bharatmatakijai7081 17 дней назад +5

      കോൺഗ്രസിന് വോട്ട് ചെയ്തിട്ട് അലറി കരയു .

  • @nimilsumesh
    @nimilsumesh 17 дней назад +76

    വക്കഫ് എന്ന് പേര് പറയാൻ പോലും ഒരുത്തനും ബാക്കി ഉണ്ടാകരുത് ഇനി അവിടെ

  • @shyamjithks4113
    @shyamjithks4113 17 дней назад +109

    വക്കഫ് ബോർഡ്‌ തന്നെ പിരിച്ച് വിടണം.. പോക്രിത്തരത്തിന് ഒരു അതിരില്ലേ

    • @naughtysidhuuu5330
      @naughtysidhuuu5330 17 дней назад

      സര്ക്കാര് ഒന്നും ഇടപെടില്ല ഹിന്ദുക്കൾ തന്നെ മുന്നിട്ടിറങ്ങണം...

    • @mkrajeev5523
      @mkrajeev5523 10 дней назад

      Shuddha themmaditharam. Pitrushoonyarya konkrus bstds cheytha fatherless act. 9:46

  • @nimilsumesh
    @nimilsumesh 17 дней назад +150

    ഇങ്ങനെ പോയാൽ മുസ്ലിം സഹോദരങ്ങൾക് ഒരു സെന്റ് ഭൂമി പോലും ഇനി മര്യധയ്ക് കിട്ടാത്ത അവസ്ഥ ഉടനെ ഉണ്ടാകും

    • @sunithaa.n.5028
      @sunithaa.n.5028 17 дней назад

      അവർ ഭൂരിഭാഗം ഭൂമിയും ഇപ്പൊൾ തന്നെ ഗൾഫ് കാശും മലദ്വാരം ഗോൾഡ് um കൊണ്ട് വാങ്ങി ക്കഴിഞ്ഞു.
      പോരെങ്കിൽ ഹിന്ദുക്കൾ ആർക്ക് വേണമെങ്കിലും വിൽക്കും.പക്ഷേ മുസ്ലിങ്ങക്ക് മൗലവിമാർ പഠിപ്പിച്ചു കൊടുക്കും,അവരുടെ ഭൂമി മുസ്ലിംഗൾക്ക് മാത്രം കൊടുക്കണം എന്ന്.

    • @dev7745
      @dev7745 17 дней назад

      സഹോ...😢

    • @RadhakrishnanRadha-ec9du
      @RadhakrishnanRadha-ec9du 17 дней назад

      Unddaakanam

    • @ak.kottemmalashokmoon9702
      @ak.kottemmalashokmoon9702 17 дней назад

      ​@@rajuambatt2027ഇത്രയും സുദ്ധനെ FB യിൽ ഇത് വെരെ കണ്ടിട്ട് ഇല്ല

    • @imraniqbal7447
      @imraniqbal7447 17 дней назад +6

      @@rajuambatt2027 ചെറായിയില്‍ കേസ് നടക്കുന്നു അഞ്ഞൂറ് വീട് ഒഴിയണം എന്നാണു കേസ്. വഖഫ് ബോര്‍ഡ്‌ കേസ് നടക്കുന്നു. നിയമം മാറ്റിയില്ലെങ്കില്‍ ഇറങ്ങി പോകേണ്ടി വരും.

  • @vsadasivan7022
    @vsadasivan7022 17 дней назад +115

    ഉടൻ വിട്ടു പോയില്ലെങ്കിൽ പപ്പു, ചതീചൻ, ചുരുളി.... തുടങ്ങിയവർ അങ്ങോട്ട് വന്നു പുറത്താക്കും. 😅😅😅

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 17 дней назад +133

    ഈ വിഷയത്തിൽ പ്രതിപക്ഷനേതാക്കളുടെ അഭിപ്രായം ഇന്ത്യ മുഴുവൻ പ്രചരിപ്പിക്കുക
    ദേവസ്വം ബോർഡ്ധിനവകാശപെട്ട സ്ഥലത്താണ് പല അന്യ മത ആരാധ ആരാധനാലങ്ങളും പ്രോപ്പർട്ടികളും

  • @user-br3wq5zu7t
    @user-br3wq5zu7t 17 дней назад +65

    ഹിന്ദുവേ.... ഉണരൂ.... സർക്കാരുകളെ.... ഭൂരിപക്ഷ ഹിന്ദുക്കളുള്ള നാട്ടിൽ .. യദ്ധം ചെയ്ത് കീഴടക്കാൻ പറ്റില്ല..... അതു കൊണ്ട് വളഞ്ഞ വഴികൾ നോക്കുന്നു പ്രതിപക്ഷകക്ഷികൾ അതിന് കുട ചൂടി കൊടുക്കുന്നു.... പ്രതിപക്ഷരാജ്യദ്രോഹികളെ ജനങ്ങൾ ഒറ്റപ്പെടുത്തുക....... ഹിന്ദുവിൻ്റെ മേൽ കുതിരകയറുക.... ഇപ്പോഴുള്ള പ്രതിപക്ഷകക്ഷികളുടെ നേതാവ് രാഘുൽഗണ്ഡി ഉദാഹരണം.....

    • @bharatmatakijai7081
      @bharatmatakijai7081 17 дней назад +2

      രാഹുൽ ഗണ്ടി എങ്ങിനെ ഗാന്ധിയാകും ഒന്ന് പറഞ്ഞ് തരുമോ?

  • @anandavally.p.r3153
    @anandavally.p.r3153 17 дней назад +17

    ഇത് നേരെ തിരിച്ചാണെങ്കിൽ മറ്റു ചാനലുകൾക്ക് ആഘോഷമാക്കാമായിരുന്നു ഇപ്പോൾ ഒരു അക്ഷരം പോലും ആരും മിണ്ടുന്നില്ല

  • @user-qn6sn9xe6m
    @user-qn6sn9xe6m 17 дней назад +37

    ആ ഗ്രാമവാസികൾക്കെല്ലാം ചേർന്ന് അവന്മാരെ തീർത്തു കൂടെ

    • @Amrithaathma
      @Amrithaathma 7 дней назад

      Board apozhum undallo. Ith Congress Govt nte Selfish aaya bharanathinte result aan. Ethrayo sthalangal ivar already aquire cheyth kazhinj kaanum ! 1947 il Missionaries nu kayvasham vanna lands ellaa ee Nawab ne pole British transfer cheythit poyathaan. Chennai il Santhom church ulla area complete Missionaries nte aan. Independence time thott avark kaivasham vannava.

  • @krishnanandv3773
    @krishnanandv3773 17 дней назад +34

    ഹിന്ദുക്കൾ പ്രതികരിക്കണം. ...സംഘടിച്ചു ശക്തമായി തിരിച്ചടിക്കണം

  • @kevinownes2556
    @kevinownes2556 17 дней назад +139

    കോൺഗ്രസ്‌ നെ നമോപകം ഇനിയും കോൺഗ്രസ്‌ നെ വോട്ട് ചെയ്യു

  • @ajikondedan2376
    @ajikondedan2376 17 дней назад +33

    ഇങ്ങനെ ആണെങ്കിൽ ഐക്യം ഇല്ലാതെ ഹിന്ദുക്കൾ ചത്തു തുലയും.. 💯

  • @maniekmaniek9346
    @maniekmaniek9346 17 дней назад +6

    കരുതില്ലെങ്കിൽ മറ്റുള്ള പല പ്രേദേശങ്ങളും ഇങ്ങനെ ഏറ്റെടുക്കാൻ സാധ്യതയുണ്ട്. ഇത്തരം വാർത്തകളൊന്നം മറ്റു ചാനലുകളിലൂണ്ടാകില്ല. നന്ദി ജനം ടി വി

    • @SajiSajir-mm5pg
      @SajiSajir-mm5pg 7 дней назад

      മലപ്പുറം ഭാവിയിൽ മുസ്ലിം മാത്രം ആകും നോക്കിക്കോ 😢പിന്നീട് മറ്റൊരു മതക്കാർക്ക് ഒരു സെന്റ് ഭൂമി കിട്ടില്ല

  • @mohan02
    @mohan02 17 дней назад +103

    വഖഫ് നിയമ ഭേദഗതിയല്ല വേണ്ടത്,മറിച്ച് വഖഫ് എടുത്ത് കുപ്പതൊട്ടിയിൽ ഇടുകയാണ് വേണ്ടത്, ഇതെന്ത്, വെള്ളരിക്ക പട്ടണമോ.?

    • @haridasankv7793
      @haridasankv7793 17 дней назад +4

      ഇത് മതേതതാരത രാജ്യമാണ് ഒരുമതത്തിനും പ്രത്യേഘ പരിഗണന കൊടുക്കരുത് പ്രത്യേഘ നീയമാവും ഇത് പാക്കിസ്ഥാനല്ല മത രാജ്യവുമില്ല

    • @bharatmatakijai7081
      @bharatmatakijai7081 17 дней назад +2

      വെള്ളരിക്ക പട്ടണം ആയത് കൊണ്ടല്ലെ ഇതെല്ലാം ഭാരതത്തിൽ നടക്കുന്നത്

  • @pradeepant8563
    @pradeepant8563 17 дней назад +18

    കൈയ്യൂക്കുള്ളവൻ ആരോ അവനാണ് കാര്യക്കാരൻ എന്ന് ഗ്രാമവാസികളെ പഠിപ്പിക്കുക... ബാക്കിയൊക്കേ താനേ ശരിയാവും🙏

  • @robinjoseph4445
    @robinjoseph4445 17 дней назад +44

    ഇന്ത്യയിലെ എല്ലാ പള്ളികളിലും ഹിന്ദുവിൻ്റെ അവകാശം ഉണ്ട് , കരണം അതെല്ലാം അമ്പലങ്ങളെ പൊളിച്ചത് അണ് , അതൊക്കെ ഹിന്ദുക്കൾ തിരിച്ചു എടുക്കുക

    • @rayhan6
      @rayhan6 17 дней назад

      ക്രിസ്ത്യൻ പള്ളിയെല്ലേ ഉദ്ദേശിച്ചത്... കൃസങ്കി

    • @johntom5322
      @johntom5322 17 дней назад

      Dear Brother Christian' didn't harm anyone. ,.

    • @SajidKk-du3sr
      @SajidKk-du3sr 16 дней назад

      ​@@rayhan6no.cheraman perumal masjid

    • @josen.t3506
      @josen.t3506 9 дней назад

      പള്ളികൾ എന്നുപറയുന്നത് ക്രിസ്ത്യൻ ദേവാലയങ്ങളാണ്. ക്രിസ്ത്യാനികൾ എത്ര അമ്പലങ്ങൾ പൊളിച്ച് പള്ളികൾ പണിതിട്ടുണ്ട്.??.

  • @binusivan7215
    @binusivan7215 17 дней назад +52

    ഒരുത്തന്റെ ഹെലികോപ്റ്റർ തിരുവനന്തപുരത്തെ നിധിയുള്ള ക്ഷേത്രത്തിന് മുകളിലൂടെ പലവട്ടം പറന്നതായി മുൻപ് ഒരു വാർത്ത കണ്ടിരുന്നു..

    • @SajiSajir-mm5pg
      @SajiSajir-mm5pg 7 дней назад

      അതും എന്നിട്ട്?? ആരെങ്കിലും നടപടി എടുത്തോ 😂😂

  • @rajendranvk5485
    @rajendranvk5485 17 дней назад +35

    മാറിക്കൊടുത്താൽ പോരെ?
    കോണ്ഗ്രസ് പാർട്ടി ചെയ്തതിന്റെ ബാക്കിയാണ് അവിടുത്തെ ജനങ്ങൾ അനുഭവിക്കുന്നത്. ഇതിനു പിന്തുണ കൊടുക്കുന്ന ഇവിടുത്തെ കമ്മ്യുണിസ്റ്റുകളുടെ തനിനിറവും നമ്മൾ തിരിച്ചറിയണം.

    • @tanusgarden5613
      @tanusgarden5613 17 дней назад

      വോട്ട് കൊടുത്ത ഹിന്ദുക്കൾ അനുഭവിക്കട്ടെ

  • @RatheeshMr-w1x
    @RatheeshMr-w1x 17 дней назад +28

    നെഹ റൂൻ്റെ നെറികെട്ട തീരുമാനത്തിൻ്റെ
    അനന്തരഭലം

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 17 дней назад +22

    കേരളത്തിലും പണ്ട് കാലം മുതലെ ഇതൊക്കെ തന്നെയാ സംഭവിച്ചത് ,ഇടതു+വലതു മുന്നണികൾ വോട്ട്ബാങ്ക് ലക്ഷ്യം വച്ച് മറ്റുള്ളവരെ പ്രീണിപ്പിച്ച് കൂടെ നിർത്തി പല സ്ഥലങ്ങളിലേയും ക്ഷേത്രഭൂമി മറിച്ചുവിറ്റു- മറ്റ് ചിലർ ക്ഷേത്രഭൂമി കൈയ്യേറി അവിടെ അധികാരം സ്ഥാപിച്ചു - ഇതെല്ലാം കാലങ്ങളായി മാറി മാറി വന്ന അധികാരികളുടെ അറിവോടെ ദേവസ്വം ബോർഡുമായി കൂടിയാലോജിച്ച് നടന്നതെല്ലാം മുക്കി - സംയോജിതമായി ഒരു സർക്കാരും ഇതിനെതിരെ ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല., പല ക്ഷേത്രങ്ങളും തകർത്ത് വർഷങ്ങൾക്ക് മുന്നെ മറ്റ് മതസ്ഥരുടെ കൈകളിലായി ക്ഷേത്രഭൂമി , എവിടെ ആയിരുന്നു ഈ ദേവസ്വംബോർഡുകൾ, ദേവസ്വംബോർഡുകൾക്ക് ഹൈന്ദവ സമൂഹത്തോട് ഒരു ബാധ്യതയുമില്ലാത്തതു പോലാണ് ബോർഡിൻറെ പ്രവർത്തനം .🙏🤨

    • @SajiSajir-mm5pg
      @SajiSajir-mm5pg 7 дней назад

      മലപ്പുറം ജില്ല തന്നെ അവരുടെ കൈയിൽ ആയി 😂😂😂

  • @jayakumars1130
    @jayakumars1130 17 дней назад +103

    ഇതെന്താ വെള്ളരിക്ക പട്ടണമോ?
    ഇതെന്തൊക്കെയാ ഈ ഇന്ത്യയിൽ നടക്കുന്നത്

    • @pbrprasad4430
      @pbrprasad4430 17 дней назад +9

      നിയമം അങ്ങനെയാണ്. ഇനിയും നിയമം മാറ്റിയില്ലെങ്കിൽ ഓടേണ്ടിയും വരും

    • @MyKodinhi712
      @MyKodinhi712 17 дней назад

      പൊന്നു ബ്രോ വർഗീയത ഉണ്ടാക്കാക്കി, കുത്തി തിരിപ്പ് ഉണ്ടാക്കൽ ആണ് ഈ ചാനലിന്റെ പണി,, ഇന്നലെ ശോഭ യാത്ര പോകുന്ന സമയത്ത്,, rss കാര് രണ്ട് മുസ്ലിം യുവാക്കളെ ആക്രമിച്ചു, അത് എന്താണ് നമ്മുടെ നാട്ടിൽ അല്ലെ ഈ നടക്കുന്നത് 😊

    • @dannydominic7959
      @dannydominic7959 17 дней назад +5

      @@MyKodinhi712 source of news?

    • @bharatmatakijai7081
      @bharatmatakijai7081 17 дней назад +1

      ​@@MyKodinhi712നിങ്ങൾ പറഞ്ഞത്. ശരിയാണ് എങ്കിൽ ' കേന്ദ്ര സർക്കാർ പറഞ്ഞത് പോലെ വഖഫ് ബോഡിൻ്റെ കൈവശമുള്ള ഭൂമികളുടെ രേഖകൾ കൊടുക്കാൻ എന്ത് കൊണ്ട് വഖഫ് ബോഡ് തെയ്യാറാകുന്നില്ല. പ്രതിപക്ഷത്തിരിക്കുന്ന (കോൺഗ്രസിലെ ) നേതാക്കളും ഈ നിയമത്തെ അനുകൂലിച്ച് ഈ നിയമം പാസാകും അധികം വൈകാതെ '

  • @tesaheesh
    @tesaheesh 17 дней назад +20

    ഇവർ ഇവരുടെതന്നെ കുഴി തൊണ്ടുകയാണ്. അടിച്ചൊടിക്കേണ്ട സമയമായി

  • @RatheeshMr-w1x
    @RatheeshMr-w1x 17 дней назад +27

    വഖഫിൻ്റ സ്വത്ത് വകകൾ കണ്ടുകെട്ടണം സർക്കാർ
    തീരുമാനം എടുക്കണം

  • @mohananv3311
    @mohananv3311 17 дней назад +13

    1947 ൽ ഭാഗം വെച്ച് കോംപസെഷണം വാങ്ങി പോയ ഇവർക്ക് എങ്ങിനെയാണ് വഖഫ് ബോർഡ് വഴി ഭൂമി സ്വന്തമാക്കുന്നത്. ഭരണഘടന മാറ്റി എഴുതി അനധികൃതമായി അർഹിക്കാത്ത പലതും കോൺഗ്രസും UPA യും ചേർന്ന് നിയമത്തിന് എതിരായിയാണ് കൊടുത്തത് അത് തിരിച്ച് പിടിക്കണം. പുതിയ വഖഫ് നിയമമാറ്റം ഉടനടി നടപ്പിലാക്കണം.

  • @nandakumarmani9769
    @nandakumarmani9769 17 дней назад +56

    അവർ എല്ലാവരെയും ആദ്യം പാക്കിസ്ഥാനിൽ അയക്കുക😂😂

  • @krishnadasambat-ps9yl
    @krishnadasambat-ps9yl 17 дней назад +17

    മറ്റു മലയാളം ചാനലുകൾ ഒന്നും ഇത് അറിഞ്ഞില്ലേ? കേന്ദ്ര ഗവണ്മെന്റ് സീരിയസ് ആയി ഇടപെടണം... ഗ്രാമം വിടാൻ ആവശ്യപ്പെട്ടവരെ ആദ്യം ഇന്ത്യയിൽ നിന്ന് പുറത്താക്കണം. വഖഫ് ബോർഡ് നിരോധിക്കുക....

  • @jeevanraksha-fl9jt
    @jeevanraksha-fl9jt 17 дней назад +4

    സൂപ്പർ , സബ്കാ സാത്ത് സബ്കാ വികാസ്, നന്നായി വികസിച്ചു, ഇനിയും വികസിക്കട്ടെ,

  • @user-bj5pl4oz3t
    @user-bj5pl4oz3t 16 дней назад +9

    വഖഫ് 1950 മുതൽ ഇതുപോലെ പിടിച്ചെടുത്ത ഭൂമി തിരിച്ചു എടുക്കുകണം.

    • @SajiSajir-mm5pg
      @SajiSajir-mm5pg 7 дней назад

      ഇത് വളരെ പ്രശ്നം ആണ്.. കൊണ്ഗ്രെസ്സ് മുസ്ലിം സപ്പോർട് ആണ്

  • @KvPrasad-vi8qq
    @KvPrasad-vi8qq 17 дней назад +28

    എല്ലാ ഹിന്ദുക്കളും ചേർത്ത് വഹാഫ് ബോർഡിൻറെ അസ്ഥിവാരം അറുത്തുമാറ്റനം ഹിന്ദു ഉറക്കത്തിലായിരിക്കും

    • @vmvm819
      @vmvm819 17 дней назад

      ഹൈന്ദവ സഹോദരങ്ങൾ ജാതി വേർതിരിവിൽ ജീവിക്കുന്നത്രത്തോള്ം കാലം അവർ ദുർബലരായിരിക്കും ജാതി വേർതിരിവിൽ നിന്നും മുക്തരാകു എങ്കിൽ നിങ്ങൾ ശക്തരാകും ഇല്ലെങ്കിൽ നാളെകളിൽ കാട്ടുമാക്കാൻ മതത്തിന്റെ വാളിനിരയാകും അരിയും മലരും കുന്തിരിക്കം മുദ്രാവാക്യം ഓർമ്മയിൽ ഉള്ളത് നല്ലതാണ്

  • @user-im5um7wg9d
    @user-im5um7wg9d 17 дней назад +42

    മുൻപ് എന്ന് പറഞ്ഞാൽ എന്നാകും ഇവർ ഇവിടെ വരുന്നതിനു മുൻപാണോ 😁

  • @raghunathans7189
    @raghunathans7189 17 дней назад +14

    മഖഫ് ബോർഡ് അതിക്രമം തടയാൻ പിരിച്ച് വിടുക

  • @srmkumar1605
    @srmkumar1605 17 дней назад +5

    ഈ വഖഫ് ബോർഡ് തന്നെനിരോധിക്കുന്നതാണ് ഏറ്റവും നല്ലത്

  • @johnwick-bn7xz
    @johnwick-bn7xz 17 дней назад +21

    കൊടുക്കേണ്ടത് കൊടുത്താൽ പിന്നെ ഇരവാദവുമായ് നടന്നോളും

  • @sivakumark809
    @sivakumark809 17 дней назад +10

    നിങ്ങളൊക്കെ ഹൈന്ദവ സംസ്കാരത്തിൻ്റെയും ഹൈന്ദവമതത്തിൻറെയും വാക്താക്കളായി മാറുമ്പോൾ ഹിന്ദുക്കളുടെ ഏറ്റവും വലിയ ശാപം തന്നെയാണ് ജാതിയത നിങ്ങളൊക്കെ തന്നെ പേരിൻറെ കൂടെയുള്ള ഈ ജാതിപ്പേര് തന്നെ ആദ്യം ഒഴിവാക്കുകനമ്മൾ വോട്ട് ബാങ്ക് ആവുന്നില്ല എന്നതിൽ ഏറ്റവും വലിയ ഉദാഹരണം ഇതുതന്നെയാണ് ജാതി മറന്ന് ഹിന്ദു ഏകതാ മനോഭാവംഈ കാലഘട്ടത്തിലെങ്കിലും നമ്മളിൽ ഒക്കെ തന്നെ വളരുക വളർത്തുക ഹിന്ദുവും വോട്ട് ബേങ്ക് ആവുക👍

    • @Ajnathan641
      @Ajnathan641 17 дней назад +2

      പാണക്കാട്ടെ മൂരി തങ്ങൾ വാല് മുറിക്കണോ..😂😂😂

  • @prasannanprasannan4296
    @prasannanprasannan4296 17 дней назад +53

    കുറച്ചു ദിവസം കഴിഞ്ഞ് ഈ പ്രദേശങ്ങൾ ചേർത്ത് ഒരു ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയും, അത്‌ കഴിഞ്ഞ് സുന്നത്തു ചെയ്തു മതം മാറിയാൽ അവർക്ക് ഇവിടെ താമസിക്കാം എന്നും ഉത്തരവ് വരും.

  • @vsn2024
    @vsn2024 17 дней назад +13

    കോൺഗ്രസ്സും ഇടതുപക്ഷവും എത്രത്തോളം ഹൈന്ദവ വിരുദ്ധമായ നിലപാടുകളും നിയമങ്ങളുമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നു മനസിലാക്കുക, പ്രതികരിക്കുക.

  • @thilakkwt
    @thilakkwt 17 дней назад +15

    കാട്ടുപന്നികളുടെ ശല്യം അതിൻ്റെ അതിര് വിട്ടാൽ എന്തചെയ്യേണ്ടത്....😂😂😂😂

  • @simonjohn2414
    @simonjohn2414 17 дней назад +17

    കോൺഗ്രസ്‌ ഇതു കാണുന്നുണ്ടായിരിക്കുമല്ലോ. വോട്ട് മാത്രം ലക്ഷ്യം.

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 17 дней назад +10

    ഇന്ത്യ തന്നെ അവരുടെ ആണ്.... മൊത്തം അവരുടെ തന്നെ!!!കൊടുത്തേക്ക്.... ബാ.. നമുക്ക് പോകാം!!!

  • @prakashalakode8237
    @prakashalakode8237 17 дней назад +8

    ഈ നിയമം ഉണ്ടാക്കിയ ഭരണക്കാര് ആരാണെന്ന് ജനങ്ങളെ അറിയിക്കണം . മോദിയുടെ ഭാഗത്തും തെറ്റുണ്ട്. വഖഫ് നിയമം ഭേദഗതി ചെയ്യുകയല്ല വേണ്ടത് . വഖഫ് പിരിച്ചുവിടണം . അതിനാണ് പിന്തുണ .

  • @kjayadevan85
    @kjayadevan85 17 дней назад +11

    പള്ളികൾ സംരക്ഷിയ്ക്കുന്നത് വഖഫ് അല്ലെങ്കിൽ പിന്നെ സർക്കാരിന് വഖഫ് ബോർഡ് പിരിച്ചു വിട്ടൂടെ... എന്തിനാണ് വഖഫ് ബോർഡ് നില നിർത്തിയിരിയ്ക്കുന്നത് 🤔

  • @user-or2ri5gw7s
    @user-or2ri5gw7s 17 дней назад +38

    Bjp Rss ഇന്ത്യയിൽ ഇല്ലയിന്നെങ്കിൽ ഹിന്ദുക്കളുടെ കാരിയത്തിൽ ഒരു തിരുമാനം ആയേനെ🙏

    • @sreenivasapai4719
      @sreenivasapai4719 17 дней назад

      PEDIKKANDA " arabi kadal undallo chaadi marikkan " JAI HIND

  • @user-xj1vi1ll5k
    @user-xj1vi1ll5k 17 дней назад +35

    ഗ്രാമം വിട്ടു നെഹ്‌റു വിന്റെ വീട്ടിലോട്ടു പോകാനേ ജനങ്ങൾക്കു കഴിയു ജയ് ഭാരത്

  • @vidyadharannair6257
    @vidyadharannair6257 17 дней назад +8

    ഇന്ന് ഗ്രാമം, നാളെ ജില്ല, മറ്റന്നാൾ സംസ്ഥാനം. എന്നിട്ടും ഇപ്പോഴും ഉറങ്ങുന്ന ഹിന്ദു

  • @josephvarghese7990
    @josephvarghese7990 16 дней назад +3

    കേരളത്തിൽ എറണാകുളം ചെറായിയിലും ഇത്തരം കേസ് ഉണ്ട് അതും കൂടി പറയേ ണ്ടതുണ്ട്

  • @AniyyeriK
    @AniyyeriK 17 дней назад +6

    ഈ അന്യായം അവസാനിപ്പിക്കാൻ കഴിഞ്ഞ 10 വർഷവും ഒന്നും ചെയ്യാതിരുന്നാൽ ഇങ്ങിനെ ഇരിക്കും

  • @nam8582
    @nam8582 17 дней назад +8

    ഹിന്ദുക്കൾക്ക് നട്ടെല്ല് ഇല്ലായെന്ന് മേത്തന് നല്ലവണ്ണം അറിയാം.അവൻ്റെ അമ്മേടെ ഒരു വഖഫ് ബോർഡ്.

  • @premankp8095
    @premankp8095 17 дней назад +9

    95 ശതമാനം നട്ടല്ലില്ലാത്ത ഹിന്ദുക്കളാണെങ്കിൽ ഗ്രാമം ഒഴിഞ്ഞു കൊടുക്കുന്നതാണ് നല്ലത് - അല്ലാതെ കേസിനും കൂട്ടത്തിന്നും പോവാതെ പൊടാ എന്ന് പറയാൻ കെൽപ്പുള്ള ഒരു രോമധാരികൾ അവിടെ ഇല്ലേ? 10 എണ്ണം തീർന്ന് കിട്ടിയാൽ താനെ അവർ അടങ്ങിക്കൊള്ളും- അതിനു ഹിന്ദുക്കൾക്ക് നട്ടല്ല് വേണം?

  • @user-bj5pl4oz3t
    @user-bj5pl4oz3t 16 дней назад +3

    കേന്ദ്ര സർക്കാർ ഇതു കാണുന്നില്ലേ. ഒന്നിച്ചു നിൽക്കണം ഹിന്ദുക്കളെ ഇല്ലെന്കിലുണ്ടല്ലോ? നശിച്ചു നാറാണക്കല്ലാകും.

  • @chaithanya123
    @chaithanya123 17 дней назад +12

    സ്വാഭാവിക നീതിക്ക് അതീതമായി ഒരു നിയമവും നിലനിൽക്കില്ല. സ്വാഭാവിക നീതി കാറ്റിൽ പറത്തി നിയമനിർമ്മാണം നടത്തുന്നവർക്കെതിരെ നിയമനിർമ്മാണം അത്യന്താപേക്ഷിതമാണ്.

  • @budhikrishnadas4802
    @budhikrishnadas4802 16 дней назад +2

    സനാതനികൾ ഒറ്റക്കെട്ടായി ഈ ക്യാൻസറിനെതിരെ പോരാടേണ്ട ലക്ഷണങ്ങൾ ഇവയാണ്. ഈ നിഷേധാത്മക ഘടകങ്ങൾ ഈ ലോകത്തിൻറെ ഉപരിതലത്തിൽ നിന്ന് അപ്രത്യക്ഷമാകണമെന്ന് പ്രാർത്ഥിക്കാൻ കൂടി ഓരോരുത്തരും പ്രതിജ്ഞയെടുക്കണം

  • @jacobpeter404
    @jacobpeter404 17 дней назад +18

    OUR PRIME MINISTER Mr. MODI JI AND YOGI JI IS HERE

  • @Arsha11ad
    @Arsha11ad 17 дней назад +13

    അതങ്ങ് പാകിസ്ഥാനിൽ ചെന്നു പറഞ്ഞാൽ മതി

  • @nimal6388
    @nimal6388 17 дней назад +9

    ഭാരതം തന്നെ തീറെഴുതി കൊടുത്തേക്കാം😏

  • @Rajamohanan-sp5ke
    @Rajamohanan-sp5ke 17 дней назад +16

    തീരെ നന്നായിട്ടുണ്ട്. JDU വിന് ഇപ്പോൾ മനസ്സിലോട്ട് കേറട്ടെ.

  • @navamukulam3385
    @navamukulam3385 17 дней назад +8

    അടുത്ത പത്തു തലമുറക്ക് അപ്പുറം ഭാരതത്തിൽ മുസ്‌ലിം എന്നൊരു സമുദായം ഉണ്ടായിരുന്നു എന്ന് കുട്ടികൾ ക്കു പഠിക്കാൻ ഒരു പാഠം ഉണ്ടായിരിക്കും

  • @ramakrishnantk7658
    @ramakrishnantk7658 17 дней назад +14

    ഈ നിയമം ഉണ്ടാക്കിയവരുടെ ബുദ്ധി അപാരം തന്നെ !😂😂😂പുതിയ Bill പാസാക്കാനിരിക്കുമ്പോൾ നിലവിലെ നിയമത്തിലെ ഇത്തരം Sections quash ചെയ്ത് കളയണം.

  • @mukundannair1247
    @mukundannair1247 17 дней назад +3

    ഇതാണ് നമ്മുടെ കോൺഗ്രസ് നേതാക്കളുടെ ഹിന്ദുവിനോടുള്ള അക്രമം

  • @rajuyohannan8213
    @rajuyohannan8213 17 дней назад +2

    വഖഫ് ബോർഡ് ഇനിമുതൽ അഫ്ഗാനിലേക്ക് മാറ്റിക്കോളുക

  • @josetj4624
    @josetj4624 17 дней назад +12

    ഹിന്ദുക്കൾക്ക് ചുണയില്ലാ
    ത്തതു കൊണ്ടാണ്. അല്ലെ
    ങ്കിൽ ഇങ്ങനെ നടക്കുമോ?

    • @BondJFK
      @BondJFK 17 дней назад

      Tamilnadu government aanu avide preenanam mathrame ullu

  • @pbrprasad4430
    @pbrprasad4430 17 дней назад +11

    നിയമം ആണ്.ഇപ്പോൾ ഉള്ള നിയമം അനുസരിച്ച് ഗ്രാമം വിട്ടു പോയേ പറ്റു. നിയമം ഇനിയും മാറ്റിയില്ലെങ്കിൽ എല്ലാ ഹിന്ദുക്കളും ദളിതർ അടക്കം സ്ഥലം മാറേണ്ടി വരും

    • @sindhudilip174
      @sindhudilip174 17 дней назад +1

      ദേ ഇപ്പൊ പോകും 😂😂😂😂 വേണമെങ്കിൽ അരമണിക്കൂർ മുന്നേ പോകാം 😂😂

    • @user-zh1eh1mp5c
      @user-zh1eh1mp5c 17 дней назад +1

      Atu palliyil paranjal mathi pazhaya kaliyonnum ini nadakkilla ellattineyum odikkum

    • @pbrprasad4430
      @pbrprasad4430 13 дней назад

      @@sindhudilip174 ഇതൊന്നും യൂ ട്യൂബിൽ പറഞ്ഞിട്ട് കാര്യമില്ല. സ്വന്തം എം പിയോടും പ്രധാന മന്ത്രി യോടും പറഞ്ഞു തിരുത്തുക

    • @pbrprasad4430
      @pbrprasad4430 13 дней назад

      @@user-zh1eh1mp5c you have to accept the reality .57 muslim nation ready to play drama with our opposition support

  • @hillarytm6766
    @hillarytm6766 17 дней назад +12

    വീണയ്ക് നല്ലൊരു ancher ആവാൻ കഴിയും എന്ന് തോന്നുന്നു

  • @balakrishnaacharya6415
    @balakrishnaacharya6415 17 дней назад +6

    വിനാശകാലേ വിപരീത ബുദ്ധി

  • @santhoshkumarkoolanghatsan3645
    @santhoshkumarkoolanghatsan3645 17 дней назад +3

    വിചിത്രം. എന്തിനാണ് കോടതി? കഷ്ടം

  • @josek.c2242
    @josek.c2242 13 дней назад +2

    ഭാരതം ഭാരതമായി നിലനിൽക്കണമെങ്കിൽ ഭാരതത്തിൽ നിന്ന് കോൺഗ്രസും കേരളത്തിൽ നിന്ന് CPM ഉം ഇല്ലാതാകണം

  • @madhusukumaran8905
    @madhusukumaran8905 17 дней назад +3

    ഇതിനെല്ലാം കാരണം കോൺഗ്രസ്‌ എന്ന പാർട്ടി മാത്രം തന്നെ.

  • @balajijanardhanan789
    @balajijanardhanan789 17 дней назад +1

    വഖഫ് ഭേദഗതി ബിൽ പാസാക്കുന്നതിന് മുമ്പ് ഏറ്റെടുക്കുവാനുള്ള ഗൂഢനീക്കം ....
    😢😢😮

  • @Srikrishnan10
    @Srikrishnan10 17 дней назад +4

    ഞാൻ പൊന്നാനി വരെ പോണു... നീ വരണാ 😂😂😂😂😂

  • @jaiescip
    @jaiescip 17 дней назад +8

    What is the waufe board . cancel it.😢 we don't want

  • @jobjoseph5438
    @jobjoseph5438 17 дней назад +5

    വിളിക്കു കെ സി വേണുഗോപാൽ

  • @narayanannarayanan3944
    @narayanannarayanan3944 17 дней назад +2

    അവിടെ ആദിവാസികളോ ദളിതരോ ഉണ്ടോ? മിസ് ഇന്ത്യാ മത്സരത്തിൽ പങ്കെടുക്കാൻ. രാഹുലിന്റെ ശ്രദ്ധ കിട്ടുമോ?

  • @user-pd6fu6ke2q
    @user-pd6fu6ke2q 17 дней назад +19

    അതാനെക്കാളും നല്ലാത് അവര് ഒഴിഞ്ഞു പോകുന്നതല്ലെ

    • @user-zh1eh1mp5c
      @user-zh1eh1mp5c 17 дней назад

      Ozhinju pokendavar muslim anu ithu hinduvinte mannu anu

    • @jithu__1474
      @jithu__1474 17 дней назад

      Athe, hindukkal oru rajyam thanne div. ide cheythu koduthitt, ippo ividunnu hindukkale odikkanam avark

  • @sreekala8887
    @sreekala8887 17 дней назад +2

    ഹിന്ദുക്കൾ ഉണരേണ്ട സമയം അതിക്രമിച്ചു

  • @BabuPs-yx7ro
    @BabuPs-yx7ro 17 дней назад +27

    പുറത്തുപോകാൻ പാടില്ല❤❤💪💪💪👍👍👍

  • @Srikrishnan10
    @Srikrishnan10 17 дней назад +13

    ഗ്രാമവാസികൾ ഒഴിഞ്ഞു പോവുക അല്ലേ വേണ്ടത്...? 😂😂😂😂😂കേരളത്തിലെ ഭരണ പ്രതിപക്ഷങ്ങൾ ഇതിന് അനുകൂലമാണോ എന്ന് പരസ്യമായി പ്രതികരിക്കണം...
    വോട്ട് ബാങ്ക് രാഷ്ട്രീയം അല്ലേ....? കാണേണ്ടവർ(അണികൾ )കാണട്ടെ...

  • @sivasankarapillai8912
    @sivasankarapillai8912 17 дней назад +2

    വഖഫ് ബോർഡ് ബില്ലിനെ എതിർത്തവർ ഇപ്പോൾ എന്തു പറയുന്നു. വഖഫ് നിയമം തന്നെ എടുത്തു കളയണം. എങ്കിൽ മാത്രമേ വഖഫ് ബോർഡിന്റെ കയ്യേറ്റങ്ങൾ ഒഴിവാക്കാൻ കഴിയൂ.

  • @JyothiBaabu
    @JyothiBaabu 17 дней назад +3

    ഈ... രാജ്ജ്യദ്രോഹപരമായ... ഇവന്മാരുടെ... തള്ള്... അങ്ങ്... സ്വർഗ്ഗം 😜

  • @sudheerkfamir1550
    @sudheerkfamir1550 17 дней назад +2

    ഒഴിഞ്ഞു പോകാൻ സൗകര്യം ഇല്ല ഞങ്ങൾ എല്ലാവരും ഇവിടെ ഒരുമിച്ചു സന്തോഷം ത്തോടെ താമസിക്കും. ഒന്ന് പോകാൻ പറ.

  • @haridasadiyodi6661
    @haridasadiyodi6661 17 дней назад +2

    I think Modi ji will do everything needful

  • @nimilsumesh
    @nimilsumesh 17 дней назад +5

    അടിച്ച് ലെവൽ ആക്കാൻ തുടങ്ങണം

  • @kishorkumarkeekan8649
    @kishorkumarkeekan8649 17 дней назад +6

    Give a crisp , brief news...don't drag....😢😢😢😢

  • @shyamprasad7979
    @shyamprasad7979 17 дней назад +1

    വലിഞ്ഞുകേറിവന്നവർ വീട്ടുകാരും വീട്ടുകാരെ വലിഞ്ഞുകേറിവന്നവരുമാക്കുന്നു😢😢

  • @radhakrishnanradhu7397
    @radhakrishnanradhu7397 17 дней назад +15

    Ithentha Pakistan aano

    • @mimohammadali
      @mimohammadali 17 дней назад

      നിതീഷിനെ NDA യിൽ നിന്ന് പുറത്താക്കി കൂടെ

    • @radhakrishnanradhu7397
      @radhakrishnanradhu7397 17 дней назад

      @@mimohammadali athenthina pakkikal cheyyunnathinu nitheeshine purathakkunnath

  • @kuzhikandamhouse5188
    @kuzhikandamhouse5188 17 дней назад +1

    അട്ടിമറി ഏതു രൂപത്തിലും വരും എന്നതിന് ഉത്തമ ഉദാഹരണം. സഖാക്കളെ ,സഖാത്തികളെ, കൊങ്കികളെ, ഇതിലും വലുത് വരാനിരിക്കുന്നതേയുള്ളു. ജാഗ്രതൈ.

  • @santhoshac2679
    @santhoshac2679 17 дней назад +4

    കോൺഗ്രസ്സ് തിരിച്ച് വരണോ ?

  • @VijayanMookuparambil
    @VijayanMookuparambil 17 дней назад +2

    എന്ത് ഹൈ കോടതി ഒന്നിനും കൊള്ളാത്ത കോടതി 😂

    • @sreenivasannarayanan320
      @sreenivasannarayanan320 17 дней назад

      @@VijayanMookuparambil പെർഷൻ ആകുമ്പോൾ ഏതെങ്കിലും കമ്മീഷന്റെ തലപ്പത്ത് .