ഇനി കുരുമുളക് കൃഷി ലാഭവും, എളുപ്പവുമാവും

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ഒരു കുരുമുളക് ചെടിയിൽ 100 രൂപ ലാഭം
    കുരുമുളക് ചെടിക്കൊപ്പം നടാം
    ഒരിക്കലും നശിക്കില്ല
    പ്രകൃതി സംരക്ഷണവും നടക്കും
    ഈ താങ്ങുകാൽ നിങ്ങളെ ഞെട്ടിക്കും

Комментарии • 12

  • @rameesharami9482
    @rameesharami9482 Месяц назад +1

    കുരുമുളക് തൈയ്യുടെ വളം വലിച്ചെടുക്കില്ലേ?

  • @Ltj1280
    @Ltj1280 2 месяца назад +1

    Good

  • @user-gc7ce8be3q
    @user-gc7ce8be3q 2 месяца назад

    നല്ല താങ്ങു മരം ആണ് ഇത് ഞാൻ ഇതാണ് ഉപയോഗിചിരിക്കുന്നു

  • @rahulnambiar4473
    @rahulnambiar4473 2 месяца назад

    Thank you

  • @varghesemathew6239
    @varghesemathew6239 19 дней назад

    കുരുമുളക് തോട്ടം ആയി ചെയ്യുന്നടത് പയ്യാനി താങ്ങുകാൽ ആയി നട്ടാൽ വളം കണ്ടമാനം വലിക്കില്ലേ

  • @letstalk2614
    @letstalk2614 2 месяца назад

    Can I have

  • @tomsvarkey355
    @tomsvarkey355 2 месяца назад

    Hii

  • @Crazy11223
    @Crazy11223 2 месяца назад

    പയ്യാനി തൈ എങ്ങനെയാ മുളപ്പിക്കുന്നെ

  • @subhashmadhavan9855
    @subhashmadhavan9855 2 месяца назад

    പൈൻമരം പോലുള്ള ,നൂലുപോലെ ഇലകളുള്ള മരങ്ങൾ ഇങ്ങനെ കുരുമുളക് വളർത്താൻ നല്ലതാണോ.. കൗങ് പോലെ നല്ല പൊക്കത്തിൽ വളരുന്ന ഇങ്ങനെയുള്ള മരങ്ങൾ തമിഴ്നാട്ടിലും ഒക്കെ കാണാറുണ്ട്.. കറ്റാടിമരം, ചൗക്ക എന്നൊക്കെ ഇങ്ങനെയുള്ള മരങ്ങളെ പറയാറുണ്ട്.. ഇതിലേതെങ്കിലും ഇനം മരങ്ങളെ നട്ടാൽ കൊടിപടർത്താൻ പറ്റുമോ..

    • @roythomas9217
      @roythomas9217 2 месяца назад

      പയാനിയാണ് കുരുമുളകിന് ഏറ്റവും നല്ലത്. ഒത്തിരി ഉയരത്തിൽ വിടരുതെന്ന് മാത്രം -

  • @madanarajancm8031
    @madanarajancm8031 2 месяца назад +1

    പയ്യാനിയും പലകപ്പയ്യാനിയും രണ്ടാണ് മോനെ. തോറ്റമടിസ്ഥാനത്തിൽ കുരുമുളക് കൃഷിക്ക് പയ്യാനി അനുയോജ്യമല്ല. ഒറ്റപ്പെട്ട,, അല്ലെങ്കിൽ ഒന്നിടവിട്ട് മുരിക്കിന് ഇടയിൽ നടാൻ കഴിയും.

  • @wisherwishes2082
    @wisherwishes2082 2 месяца назад +1

    ഇയാളുടെ മലയാളം മനസ്സിലാവുന്നില്ല. ശുദ്ധമലയാളത്തിൽ പറയുകയാണെങ്കിൽ എല്ലാ ജില്ലക്കാർക്കും ഒരുപോലെ മനസ്സിലായേനെ. ഇദ്ദേഹം ഇടുക്കിക്കാരനാണെന്ന് തോന്നുന്നു.