ബയോഫ്‌ളോക്കിലെ അമോണിയ നിയന്ത്രണ രീതി/Ammonia Control System in Biofloc

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 20

  • @rrfarm2996
    @rrfarm2996 4 года назад +3

    മത്സ്യ കർ ക്ഷകർക്ക് ഏറ്റവും ഉപാകരമാണ് ഈ അറിവ്

    • @cybersumesh-h5o
      @cybersumesh-h5o  4 года назад +1

      നന്ദി. അടുത്ത വീഡിയകോളും കാണൂ. നമുക്ക് ബയോഫ്‌ളോക്കിനെ മെരുക്കണം...

  • @mohdbappu
    @mohdbappu 3 года назад

    Great work sir 👍

  • @baijub6077
    @baijub6077 3 года назад

    Chetta valare helpfull videos. Katta support

  • @Travellersinomad
    @Travellersinomad 4 года назад +1

    Very nice video 👍

  • @VijayKumar-hq7pu
    @VijayKumar-hq7pu 4 года назад

    സുമേഷ് ഭായ്, നല്ല വിവരണം. ഭാസ്കരനും സോമനും എന്റെ പോണ്ടിലും പ്രശ്നക്കാരനാണ്.

    • @cybersumesh-h5o
      @cybersumesh-h5o  4 года назад

      നമുക്ക് അടുത്ത വീഡിയോകളില്‍ ഇതിനെക്കുറിച്ച് വിശദമായി സംസാരിക്കാം. NO2 കൂടുതലാണെങ്കില്‍ അമോണിയ കണ്‍ട്രോള്‍ ചെയ്യാന്‍ ഇടുന്ന പോലെ കാര്‍ബണ്‍ സോഴ്‌സ് ആഡ് ചെയ്താല്‍ മാറ്റം വരും. യെറേഷന്‍ ഒന്നൂടി നന്നാക്കുകയും വേണം

  • @mufeednational6438
    @mufeednational6438 4 года назад

    Great work sumesh bro

  • @laneshrobins9505
    @laneshrobins9505 3 года назад

    Can we use zeolite for controlling ammonia/ NO2 in Biofloc?

  • @ymuhammedunneen4450
    @ymuhammedunneen4450 4 года назад

    സൂപ്പർ

  • @avineshp2629
    @avineshp2629 3 года назад

    Ammonia test cheythu eppol 1.0ppm colour code kanikkunud 4 dia Tang aanu 1month parayam ulla nutter seed aanu ammonia control cheyan enthokke cheyannam

  • @mathewmathew7493
    @mathewmathew7493 3 года назад

    Hello sir njan thudangiyittu 10 days ago ammonia .5 enthu chaiyyanam

  • @Ajesh_Kumar_A_Chess_Trainer
    @Ajesh_Kumar_A_Chess_Trainer 4 года назад

    👍👍👌👌👌👌👌

  • @denilpt1999
    @denilpt1999 4 года назад

    Baking soda. Carbon source ano????

    • @cybersumesh-h5o
      @cybersumesh-h5o  3 года назад

      അതില്‍ കാര്‍ബണുണ്ട്. പക്ഷെ നമുക്ക് വേണ്ടത് കുറച്ചുകൂടി സിമ്പിള്‍ ഫോര്‍മാറ്റിലുള്ള ഷുഗര്‍ പോലുള്ള കാര്‍ബണ്‍ സോഴ്‌സാണ്. കാര്‍ബോഹൈഡ്രേറ്റ്..

  • @Ullasjoy
    @Ullasjoy 3 года назад

    Aeration കുറവാണു അത് തന്നാ പ്രശ്നം

  • @josemathew685
    @josemathew685 3 года назад

    Too long, no points

  • @rrfarm2996
    @rrfarm2996 4 года назад

    MB NO തരണേ

    • @cybersumesh-h5o
      @cybersumesh-h5o  4 года назад

      തുടക്കത്തിലും ഒടുവിലും ഉള്ള മീമിയുടെ കാര്‍ഡില്‍ ഉള്ളത് രമ്ടും എന്റെ നമ്പറാണ്‌