SaudiArabia boulevard world City | Fountain റിയാദ് ബൗലീവാർഡ് വേൾഡ് സിറ്റി ഡാൻസിങ് വാട്ടർ അതി മനോഹരം

Поделиться
HTML-код
  • Опубликовано: 4 фев 2025
  • Riyadh boulevard world city # saudi Arabia Boulevard city #saudiarabia # Riyadh entertaiment cty# Dancung foutaian # Riyadh tourisam # Riyadh boulevard malayanam video # Riyadh boulevard vlog
    Riyadh season #riyadhboulevard#riyadh #Riyadh world number one coming soon #supportme #support #subscribers #supportmychannel ‪@VinodGathelvlogs‬
    സൗദി അറേബ്യയിലെ പുരാതന കാലഘട്ടത്തിൽ നിന്നും തികച്ചും പുതിയ ഒരു കാലഘട്ടത്തിലേക്ക് റിയാദ് മാറി കൊണ്ടിരിക്കുകയാണ് അതിന്റെ ഭാഗമായിട്ടാണ് യൂറോപ്പ് പോലെ ഉള്ള രാജ്യങ്ങളുടെ മാതൃകയിൽ ഇവിടെ കെട്ടിടങ്ങളും ഭക്ഷണ സാലകളും വിനോദ പരമായ കളികൾ entertaimentukal ഇതിൽ ഉൾപ്പെടുത്തി ബൗലീവാർഡ് എന്ന പേരിൽ ഒരു സിറ്റി തന്നെ റിയാദിൽ ഉണ്ടാക്കിയിരിക്കുന്നത് അതിന്റെ പുറത്തും അകത്തും വത്യസത മായ കാഴചകൾ ആണ് കാണാൻ വരുന്നവർക്കു വേണ്ടി ഒരുക്കിയിരിക്കുന്നത് എല്ലാവരും സൗദി അറേബ്യിൽ റിയാദിൽ വരുമ്പോൾ ഒരിക്കലെങ്കിലും ഇത് കാണണമെന്ന് ഞാൻ പറയുന്നത്
    എന്റെ വീഡിയോ നിങ്ങള്ക്ക് ഇഷ്ടം ആയാൽ ലൈക്‌ ഷെയർ കമന്റ്‌ പിന്നെ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്
    എന്റെ ചാനലിന്റെ പേര് ‪@VinodGathelvlogs‬
    പണ്ട് സൗദിയിൽ ഉണ്ടായവർ ഇത് കണ്ടാൽ മനസ്സിലാകും എത്രത്തോളം സൗദി മാറിയിരിക്കുന്നു എന്ന്
    thanks for watching my video if you like please subscribe me and support me
    my youtube chanel name is ‪@VinodGathelvlogs‬
    എന്റെ ഹൃദയത്തിൽ നിന്നും സ്നേഹം എല്ലാവരെയും അറിയിക്കുന്നു നിങ്ങളുടെ സന്തോഷം ആണ് എന്റെ വിജയം ❤️

Комментарии • 9