Have you, Do you | പോകാറുണ്ടോ, പോയിട്ടുണ്ടോ. ഇതൊക്കെ ഇംഗ്ലീഷിൽ ചോദിക്കുമ്പോൾ കൺഫ്യൂഷൻ | MilusVlog

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Have you, Do you | പോകാറുണ്ടോ, പോയിട്ടുണ്ടോ. ഇതൊക്കെ ഇംഗ്ലീഷിൽ ചോദിക്കുമ്പോൾ കൺഫ്യൂഷൻ | MilusVlog
    1 Playlist for English conversation practice.
    • Conversation practice ...
    2 Easy English grammar.
    • English Grammar
    #howtoavoidgrammarmistake
    #simpleconversationinenglish
    #indianenglishconversation
    #conversationbetweentwofriendsinenglish
    #situationalconversation
    #easyenglish
    #dailyuseenglish
    #MilusVlog
    English engane padikkam
    best English speaking course Malayalam
    English padikkan Malayalam class
    English padikkan eluppa vazhi
    should spoken English Malayalam
    will would use in spoken English Malayalam
    brilliant spoken English
    how to improve English speaking skills Malayalam
    simple English speaking practice
    English communication skills Malayalam
    daily use English sentences
    learning English speaking for beginners
    spoken English learning videos for beginners
    communication skills Malayalam
    easy spoken English
    spoken English
    how to practice English speaking
    best spoken English
    spoken English Malayalam class 6
    spoken English Malayalam class 2
    spoken English Malayalam class 8
    spoken English Malayalam words with meaning

Комментарии • 158

  • @shajumk1396
    @shajumk1396 3 дня назад +5

    40 കൊല്ലം മുമ്പ് Engish കേൾക്കുന്ന ഞാൻ ആദ്യമായി present Tense ഉപയോഗം ആദ്യമായി കൃത്യമായി മനസ്സിലാക്കി ... നന്ദി ഒരു പാട് Spoken English video കണ്ടിട്ടുണ്ട്. But simple ആയി മനസ്സിലാക്കി തന്നു.

    • @MilusVlog.
      @MilusVlog.  3 дня назад

      😍😍🙏🙏🙏❤️❤️❤️❤️
      I'm so happy to hear this.
      ഇത് ഒക്കെ കേൾക്കുമ്പോൾ ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട് സർ 👍💞❤️❤️❤️

  • @reshmibiju8119
    @reshmibiju8119 2 дня назад +3

    സാറേ കുറെ deep ആയി class തരണേ. നല്ല improvement ഉണ്ട്. 👍🏻👍🏻👍🏻

    • @MilusVlog.
      @MilusVlog.  2 дня назад

      I'll try 👍💞💞✌️❤️
      Thank you 👍

  • @devi6634
    @devi6634 3 дня назад +3

    വീഡിയോ ചെറുതായിരുന്നു എങ്കിലും വളരെ കാര്യമാത്രാ പ്രസ്ക്തമായതായിരുന്നു...
    ശരിക്കും കൺഫ്യൂഷൻ ഉണ്ടാക്കുന്നതാണ് will ചേർത്ത് പറയേണ്ടതാണോ,
    വെറും സിമ്പിൾ present ആണോന്നുള്ളത്
    അതുപോലെ past participle
    ഏത് അർത്ഥത്തിലാണ് ഉപയോഗിക്കുക
    എന്നതും
    ചോദ്യം Have ൽ തുടങ്ങണോ do ഇൽ തുടങ്ങണോ
    പലപ്പോഴും തെറ്റുണ്ടാക്കുന്നതാണ്.
    Soopr വീഡിയോ!
    മോൾടെ സ്വഭാവികമായും ഉണ്ടായേക്കാവുന്നതായ തെറ്റുകളും ഉൾപ്പെടുത്തി വലിച്ചു നീട്ടാതെ... 👍🏾😍❤️
    കിടു 🥰

    • @MilusVlog.
      @MilusVlog.  3 дня назад +1

      .മാഡം മുന്നേ have, do എന്നിവയെ പറ്റി എന്നോട് ഒരു ഡൌട്ട് ചോദിച്ചിരുന്നു.
      അതുകൊണ്ട് ആണ് ഞാൻ ഈ വീഡിയോ ചെയ്തത്.
      ഉപകാരപെട്ടു എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം 😍👍💞💞🙏✌️❤️

    • @devi6634
      @devi6634 3 дня назад

      @@MilusVlog. 🙏🏾🙏🏾🙏🏾🥰🥰🥰🥰

  • @nandusworld7709
    @nandusworld7709 3 дня назад +2

    Nice interaction session, love u both❤️❤️❤️

    • @MilusVlog.
      @MilusVlog.  3 дня назад

      Glad you enjoyed it 👍💞❤️🙏🙏💥

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v 4 дня назад +3

    Njangal okke chodikunnath kazhichittundo ennalla...kazhichayirunno ennane😊

    • @MilusVlog.
      @MilusVlog.  4 дня назад +4

      രണ്ടും same ആണ്.
      അത് നമ്മുടെ ജില്ല മാറുന്നതിനനുസച്ചുള്ള മാതൃഭാഷ ഉപയോഗത്തിൽ ഉള്ള വെത്യാസം കൊണ്ട് ആണ് 😍👍💞💞

  • @mohammedraheesmuthanikat3258
    @mohammedraheesmuthanikat3258 2 дня назад +1

    Be വെച്ചുള്ള വീഡിയോ ചെയ്യാമോ ? can be,will be,should be,may be, might be,could be,would be…

    • @MilusVlog.
      @MilusVlog.  День назад

      I'll try 👍💞.
      Thank you for supporting ✌️❤️👍

  • @dhanyamanoj3023
    @dhanyamanoj3023 3 дня назад +2

    Very useful class. God bless your family❤❤

    • @MilusVlog.
      @MilusVlog.  3 дня назад

      Thanks a lot🌹👍👍❤️💥

  • @ranjukrishna287
    @ranjukrishna287 3 дня назад +1

    കുറച്ചു തിരക്കിൽ ആയിരുന്നു. കാണാൻ വൈകി. സൂപ്പർ ക്ലാസ്സ്‌

    • @MilusVlog.
      @MilusVlog.  3 дня назад

      ❤️❤️❤️😍😍👍💞 Thank you so much Ma'am

  • @santhins799
    @santhins799 2 дня назад +1

    Thank you sir &milukuttyyy❤ ❤ എത്ര നന്നായിട്ടാണ് മനസിലാക്കാൻ കഴിയുന്നത്. ഇനിയും പ്രതീക്ഷിക്കുന്നു ഇതു പോലുള്ള videos.

    • @MilusVlog.
      @MilusVlog.  2 дня назад

      Thank you so much 👍💞❤️💥

  • @viswanathanviswan4055
    @viswanathanviswan4055 3 дня назад +1

    Did, was, were, vachukondu question padikkanam❤❤❤

    • @MilusVlog.
      @MilusVlog.  3 дня назад

      Sure 🙏✌️.
      We can do it soon👍💞

  • @aneeshabraham919
    @aneeshabraham919 2 дня назад +1

    ❤❤❤❤. Thanks പ്രജീഷേട്ടൻ nd മിലു ❤

    • @MilusVlog.
      @MilusVlog.  2 дня назад

      @@aneeshabraham919 അനീഷ് ബ്രോ 💞💞.
      Thanks for your comment ❤️❤️❤️💞💥💥

  • @user-mh8bd2pn2j
    @user-mh8bd2pn2j 3 дня назад +1

    രണ്ടു പേരും കൂടിയുള്ള വീഡിയോ ആയതിനാൽ സംശയങ്ങൾ ഒത്തിരി മാറിക്കിട്ടി. God bless you both🙏❤️🥰🙏prejeesh, g and milukutty ☺️

    • @MilusVlog.
      @MilusVlog.  3 дня назад

      उषा जी. आप कैसे हैं.
      आपका आवास सुनकर बहुत दिन होगई.
      आपका जवाब देख कर मेँ बहुत बहुत कुशी हुई 👍👍♥️.
      फिर मिलेंगे जी.
      धन्यवाद 🌹❤️❤️❤️♥️

  • @aksasoman2756
    @aksasoman2756 2 дня назад +1

    Do you drink
    Does he drink
    Have you drunk
    Has he drunk
    I have mandi
    I have eaten mandi
    He calls me
    He has called me
    Do I call him
    Does he calls me
    I have called him
    He has called me

    • @MilusVlog.
      @MilusVlog.  2 дня назад

      Sir.
      All sentence are perfect except one 👍💞.
      Does he call me 👍✌️💥❤️.
      Thank you 👍💞✌️❤️

  • @shinyshaju443
    @shinyshaju443 День назад +1

    Very useful class Thank you sir and milikutty

    • @MilusVlog.
      @MilusVlog.  День назад

      Always welcome🙏✌️
      And thank you too 👍💞❤️❤️💥

  • @madathilmadhu3374
    @madathilmadhu3374 3 дня назад +2

    Do you eat icecream?

  • @sahidaanoop3591
    @sahidaanoop3591 4 дня назад +4

    Very good class ❤❤

    • @MilusVlog.
      @MilusVlog.  4 дня назад

      Glad you think so!
      💥😘😍😍👍💞💞🙏

  • @anniekuruvila672
    @anniekuruvila672 День назад +1

    Super video Milukutty ❤️❤️

    • @MilusVlog.
      @MilusVlog.  День назад

      Thank you so much Annie Ma'am 🙏❤️❤️💥💥💥😘😍👍

  • @shana-d1e
    @shana-d1e 2 дня назад +1

    Alloh nhan ane engane thetich paranha engane oniala react cheya😂

  • @bobydevasia2434
    @bobydevasia2434 3 дня назад +1

    super class, all the best go forward

    • @MilusVlog.
      @MilusVlog.  3 дня назад

      💥💥💥✌️🙏💞
      Thanks a lot

  • @girijasreedharan3951
    @girijasreedharan3951 3 дня назад +1

    Use full video and class very well ❤

    • @MilusVlog.
      @MilusVlog.  2 дня назад

      Thanks a lot 😍😍👍💞🙏😘

  • @SRdreams242
    @SRdreams242 3 дня назад +1

    Very useful video ❤❤

    • @MilusVlog.
      @MilusVlog.  3 дня назад

      Thank you 👍💞❤️🙏

  • @UmaDevi-bx7jf
    @UmaDevi-bx7jf 3 дня назад +1

    ഉപയോഗപ്രദമായ ക്ലാസ്സ്‌

    • @MilusVlog.
      @MilusVlog.  3 дня назад

      Thank you so much 👍💞❤️💥💥💥

  • @sumilashajahan8254
    @sumilashajahan8254 4 дня назад +2

    Very good class 👍

    • @MilusVlog.
      @MilusVlog.  4 дня назад

      Many thanks ❤️😘😍👍💞💞

  • @shana-d1e
    @shana-d1e 2 дня назад +1

    Enik mastere ya eshtaye❤😂

  • @girijaparameshwaran6703
    @girijaparameshwaran6703 3 дня назад +1

    Very good class

    • @MilusVlog.
      @MilusVlog.  3 дня назад

      Many many thanks ❤️❤️💥💥💥💥

  • @universeforevrything5279
    @universeforevrything5279 3 дня назад +1

    Very useful 🎉🎉🎉

    • @MilusVlog.
      @MilusVlog.  3 дня назад

      Thanks a lot 😘💥💥💥👍💞💞🙏

  • @prasannakumaris844
    @prasannakumaris844 3 дня назад +1

    Good job.👏👏👍you explained the confusing with simple method👏👏👍❤🙏

    • @MilusVlog.
      @MilusVlog.  3 дня назад

      Glad you liked it👍💞❤️❤️😘
      Thanks for watching 💥💥

  • @DeepthyAbhilash-s1l
    @DeepthyAbhilash-s1l 3 дня назад +1

    Super class ❤

    • @MilusVlog.
      @MilusVlog.  3 дня назад

      Thank you! ❤️🙏🙏😘😍

  • @universeforevrything5279
    @universeforevrything5279 3 дня назад +1

    Super 🎉🎉🎉🎉

    • @MilusVlog.
      @MilusVlog.  3 дня назад

      Thank you very much 😘❤️❤️💥💥💥

  • @annierajan3161
    @annierajan3161 3 дня назад +1

    super video

    • @MilusVlog.
      @MilusVlog.  3 дня назад

      Thanks💞❤️❤️🙏😘

  • @amt4179
    @amt4179 3 дня назад +1

    Good class ❤

    • @MilusVlog.
      @MilusVlog.  3 дня назад

      Thank you! 🙏😍😍👍💞❤️💥

  • @beenaprasad5919
    @beenaprasad5919 4 дня назад +1

    😂😂😂 Milukutty k kittathadh kond njagalum kore verb ittu parayanolle 🤔😍😍 adipili😍 mole

    • @MilusVlog.
      @MilusVlog.  4 дня назад

      🤩🤩💞❤️.
      Thank you Ma'am 🙏😍😍❤️💥💥

  • @balankundoly8658
    @balankundoly8658 3 дня назад +1

    Good class

    • @MilusVlog.
      @MilusVlog.  3 дня назад

      Thanks and welcome 😍👍💞

  • @dishan34566
    @dishan34566 4 часа назад +1

    • @MilusVlog.
      @MilusVlog.  2 часа назад

      Thanks a bunch ❤️❤️🙏💥

  • @jayanthibahuleyan378
    @jayanthibahuleyan378 3 дня назад +1

    Super

    • @MilusVlog.
      @MilusVlog.  3 дня назад

      Thank you so much ❤️💞😍

  • @KamalakshiThondiyil
    @KamalakshiThondiyil 5 часов назад +1

    👌🙏👍

    • @MilusVlog.
      @MilusVlog.  2 часа назад

      Thanks a million ❤️❤️🙏💥

  • @TTVibes-zp1ix
    @TTVibes-zp1ix 3 дня назад +1

    Super

  • @SanaSana-vr4bk
    @SanaSana-vr4bk 2 дня назад +1

    Tnx

    • @MilusVlog.
      @MilusVlog.  2 дня назад

      Thank you 👍💞❤️💥💥

  • @skn2265
    @skn2265 3 дня назад +1

    Have നു പകരം did ചേർത്ത് ചോദിച്ചു കൂടെ?

    • @MilusVlog.
      @MilusVlog.  3 дня назад +2

      Did ഉം have ഉം ചേർത്ത് ചോദിക്കുമ്പോൾ ചെറിയ വെത്യാസം ഉണ്ട്.
      അതിനെ കുറിച്ച് ഉടനെ നമുക്ക് മറ്റൊരു വീഡിയോ കൂടി ചെയ്യാം ട്ടോ 👍👍💞
      Plz wait.
      Thank you ❤️

  • @Hari-q2h
    @Hari-q2h 2 дня назад +1

    Thanku 🙏

    • @MilusVlog.
      @MilusVlog.  2 дня назад

      Welcome and Thanks for watching ❤️😍👍💞

  • @LeenaV-h3h
    @LeenaV-h3h 4 дня назад +1

    I did my home work is it correct

    • @MilusVlog.
      @MilusVlog.  4 дня назад +2

      Yes ഇതും ശരിയാണ്.
      I did = ഞാൻ ചെയ്തു
      I done = ഞാൻ ചെയ്തിട്ടുണ്ട്
      Thank you 👍💞💞❤️🙏😘

  • @sheejasajeev5685
    @sheejasajeev5685 4 дня назад +1

    Does she read books? Has she read books? Do you understand? Have you understood what I said?

    • @MilusVlog.
      @MilusVlog.  4 дня назад +2

      Yes 👍.
      Read ഇന്റെ 3 രൂപങ്ങളും വായിക്കുന്നത് വെത്യാസ്ഥമാന്നെങ്കിലും എഴുതുന്നത് read എന്ന് തന്നെയാണ്.
      V1-read, V2- read, V3- read.
      റീഡ്, റെഡ്, റെഡ്.
      അത് കൊണ്ട് ആണ്
      Does she read books.?
      Has she read books.?
      ഇങ്ങനെ verb ഒരേ പോലെ വന്നിരിക്കുന്നത് 👍

  • @panoorukaranunni912
    @panoorukaranunni912 3 дня назад +1

    ❤❤❤🎉

    • @MilusVlog.
      @MilusVlog.  3 дня назад

      Thank you very much ❤️🙏💞😍💥

  • @arunimaradha6309
    @arunimaradha6309 4 дня назад +1

    🎉

    • @MilusVlog.
      @MilusVlog.  3 дня назад

      🙏😘👍💞 Thank you

  • @roshnababuraj2130
    @roshnababuraj2130 3 дня назад +1

    ❤❤👍👍

    • @MilusVlog.
      @MilusVlog.  3 дня назад

      Thank you so much 👍💞❤️❤️💥💥

  • @ushanair3327
    @ushanair3327 3 дня назад +1

    ❤👍

    • @MilusVlog.
      @MilusVlog.  3 дня назад

      Thank you so much ❤️❤️💞💞😍

  • @sabeerm6195
    @sabeerm6195 3 дня назад +1

    • @MilusVlog.
      @MilusVlog.  3 дня назад

      Thank you so much ❤️❤️💞💞😍

  • @AleyammaGeorge-z1c
    @AleyammaGeorge-z1c 4 дня назад +1

    👌🥰

    • @MilusVlog.
      @MilusVlog.  3 дня назад

      Thank you Ma'am ❤️😘😘😍👍💞

  • @thilakambhat2630
    @thilakambhat2630 День назад +1

    ❤❤👍👌👌

    • @MilusVlog.
      @MilusVlog.  День назад

      Thank you so much 👍💞😘❤️❤️

  • @igntphycho4388
    @igntphycho4388 2 дня назад +1

    ❤️❤️

    • @MilusVlog.
      @MilusVlog.  2 дня назад

      Thank you 👍💞❤️💥

  • @unnikrishnan190
    @unnikrishnan190 3 дня назад +1

    🙏

    • @MilusVlog.
      @MilusVlog.  2 дня назад

      😍💞👍 Thank you sir

  • @skn2265
    @skn2265 3 дня назад +1

    ഭയങ്കര കൺഫ്യൂഷൻ class 👍🙏

    • @MilusVlog.
      @MilusVlog.  3 дня назад

      @@skn2265 🤔🤔.
      ഇനിയും കൺഫ്യൂഷനോ.
      വീഡിയോ ഒന്നുകൂടി കണ്ടു നോക്കു പ്ലീസ്.
      സിമ്പിൾ ആവും 👍👍

  • @sajithasajith501
    @sajithasajith501 3 дня назад +1

    Milukkuttee, നീ യുള്ളത് കൊണ്ട് സംശയം ഫുൾ തീരുന്നു ❤sir പറഞ്ഞ പോലെ ഭയങ്കര കൺഫ്യൂഷൻ ആണ് 😇👍🏻👍🏻👍🏻👍🏻

    • @MilusVlog.
      @MilusVlog.  3 дня назад

      😍😍👍💞💞.
      Happy to hear this.
      Thank you so much ❤️❤️💞💞😍

  • @visakhs5854
    @visakhs5854 4 дня назад +1

    I have understood, thank you❤

    • @MilusVlog.
      @MilusVlog.  4 дня назад

      You're welcome 😊Sir 👍💞🙏❤️❤️
      Thanks for your support ❤️💥💥

  • @loushitk7369
    @loushitk7369 4 дня назад +1

    Sir did you have your lunch
    Have you eaten your lunch
    Engane പറയാമോ രണ്ടിൻ്റെയും വ്യത്യാസം എന്താ

    • @MilusVlog.
      @MilusVlog.  4 дня назад +5

      Did you have lunch = ലഞ്ച് കഴിച്ചോ
      Have you had lunch = ലഞ്ച് കഴിച്ചിട്ടുണ്ടോ.
      ഇത് രണ്ടും രണ്ടു സന്ദർഭങ്ങളിൽ ആണ് പറയുക.
      ഇതും എല്ലാവർക്കും ഡൌട്ട് ഉള്ള ഒരു ഭാഗമാണ്.
      അതുകൊണ്ട് ഇത് ഉടനെ നമുക്ക് ഒരു വീഡിയോ ചെയ്യാം ട്ടോ 👍

    • @loushitk7369
      @loushitk7369 3 дня назад

      Thn k uu

    • @hariharantn9072
      @hariharantn9072 День назад

      @@loushitk7369ഇവ രണ്ടും ഉപയോഗിക്കുന്നത് രണ്ട് സന്ദർഭങ്ങളിലാണ് 'സാധരണ ലഞ്ച് കഴിക്കുന്ന ഒരു സമയം ഉണ്ട് ഈ സമയം കഴിഞ്ഞ് ഒരാളോട് ലഞ്ച് കഴിച്ചോ എന്ന് ചോദിക്കാൾ DID ഉപയോഗിക്കുന്നു. ലഞ്ച് സമയത്ത് നമ്മൾ ലഞ്ച് കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഒരാൾ അവിടെ വന്നൽ നിങ്ങൾ ലഞ്ച് കഴിച്ചോ എന്ന് ചോദിക്കാൻ Have ഉപയോഗിക്കുന്നു എന്നണ് ഞാൻ മനസിലാക്ക ന്നത് . രണ്ടും രണ്ട് സന്ദർഭങ്ങളിലാണ് ഉപയേ ഗിക്കുന്നത്

  • @arunkallupadathu2645
    @arunkallupadathu2645 4 дня назад +1

    Good class❤
    Thank you❤

    • @MilusVlog.
      @MilusVlog.  4 дня назад

      Always welcome👍💞💞😘💥💥.
      And thank you for watching 🎁💥

  • @remababu246
    @remababu246 4 дня назад +1

    Excellent.Milumol super

    • @MilusVlog.
      @MilusVlog.  3 дня назад

      Thank you Ma'am 😍😍👍💞❤️

  • @DrAaryasVlogsDentistry
    @DrAaryasVlogsDentistry 4 дня назад +1

    Good one ❤️

    • @MilusVlog.
      @MilusVlog.  4 дня назад +1

      Thank you so much Dr🙏😘😘❤️❤️❤️💞💞👍👍

  • @JyothishKumar-z1n
    @JyothishKumar-z1n 4 дня назад +1

    Hiiii
    Very nice
    ❤❤❤🎉

    • @MilusVlog.
      @MilusVlog.  4 дня назад

      Thank you 👍💞❤️❤️❤️

  • @manojp6441
    @manojp6441 3 дня назад +1

    20 K, ആശംസകൾ

    • @MilusVlog.
      @MilusVlog.  3 дня назад +1

      🤩🤩🤩😘😘. 20K ആവുന്നേ ഒള്ളു.
      വൈകാതെ ആവും.
      Anyway. Thank you very much for your best wishes in advance 😘😘😘🙏🙏🙏❤️❤️❤️👍💞💞💞💞

  • @toorfancy
    @toorfancy 4 дня назад +1

    I have got

    • @MilusVlog.
      @MilusVlog.  4 дня назад

      😍👍💞💞❤️ Thank you

  • @fhsiludiluvlogs5292
    @fhsiludiluvlogs5292 4 дня назад +1

    👍🏼👍🏼

    • @MilusVlog.
      @MilusVlog.  4 дня назад

      Thank you💥💥💥❤️❤️😍👍💞

  • @lovelingeorge9633
    @lovelingeorge9633 4 дня назад +1

    Super 👍🏻

    • @MilusVlog.
      @MilusVlog.  4 дня назад

      Thank you! Cheers!
      Thanks for watching 💥😍😘👍💞

  • @sini0586
    @sini0586 4 дня назад +1

    Nice

    • @MilusVlog.
      @MilusVlog.  4 дня назад

      Thank you💥💥💥❤️❤️😍👍💞

  • @jerinalaina
    @jerinalaina 4 дня назад +1

    👍👍👍👍

    • @MilusVlog.
      @MilusVlog.  4 дня назад +1

      🙏😘💞❤️ Thank you

  • @ShabanaPk-b1x
    @ShabanaPk-b1x 4 дня назад +1

    👍

    • @MilusVlog.
      @MilusVlog.  4 дня назад

      Thank you💥💥💥❤️❤️😍👍💞

  • @sureshbabutk1746
    @sureshbabutk1746 4 дня назад +1

    • @MilusVlog.
      @MilusVlog.  4 дня назад

      Thank you💥💥❤️😍👍💞

  • @reshmapp4204
    @reshmapp4204 4 дня назад +1

    • @MilusVlog.
      @MilusVlog.  4 дня назад

      Thank you💥💥💥❤️❤️😍👍💞

  • @anilanil9389
    @anilanil9389 4 дня назад +1

    ❤👍

    • @MilusVlog.
      @MilusVlog.  4 дня назад

      Thank you❤️😘😍💞👍

  • @Fathima-ayishahd
    @Fathima-ayishahd 4 дня назад +1

    👍🏻

    • @MilusVlog.
      @MilusVlog.  4 дня назад

      Thank you💥💥💥❤️❤️

  • @sangeethak9431
    @sangeethak9431 3 дня назад +1

    English padikan Ningalude classkal valare use full anu... Iniyum ithpoleyulla cls kal pradeeshikkunnu...... Keep going ❤️😍

    • @MilusVlog.
      @MilusVlog.  3 дня назад +1

      Sure 👍💞.
      I'll try my level best.
      Thanks for watching ❤️😘👍💞

  • @priscasebastian9084
    @priscasebastian9084 4 дня назад +1

    Excellent 👏👍👌😍♥️

    • @MilusVlog.
      @MilusVlog.  4 дня назад

      Thank you! Cheers💞💞😘💥💥.
      And thanks for watching 🎁💥

  • @hariharantn9072
    @hariharantn9072 4 дня назад +1

    Did you arrive? Have you arrived what is the different

    • @worldofajayaj
      @worldofajayaj 4 дня назад +1

      Did you arrive - നിങ്ങൾ/നീ എത്തിയോ?
      Have you arrived - നിങ്ങൾ/ നീ എത്തിയിട്ടുണ്ടോ
      Ingane aanennanu thonunne 😅

    • @MilusVlog.
      @MilusVlog.  4 дня назад +1

      വളരെ ശരിയാണ് 😍👍👍💞
      ഇനി ഞാൻ മറുപടി ടൈപ്പ് ചെയ്യുന്നില്ല ട്ടോ 😍😍👍

    • @thilakambhat2630
      @thilakambhat2630 4 дня назад

      Good class ❤👍

    • @sajikumar9748
      @sajikumar9748 День назад +1

      Awesome . I never ever hear this type of grammar video. Thanks for your efforts. Bro , can you give me your contact number/email id. Please.......

    • @hariharantn9072
      @hariharantn9072 День назад +1

      @@worldofajayaj താങ്കൾ പറഞ്ഞത് ശരിയാണ് .എത് സന്ദർഭത്തിലാണ് ഇത് ഉപയോഗിക്കുന്നത് എന്ന സംശയം മാത്രമെ ഉള്ളു. ഉദാ. DID you eat apple എന്ന് ചോദിച്ചാൽ നീ ആപ്പിൾ തിന്നോ എന്നും, Have you eaten apple എന്ന് പറഞ്ഞാൽ നീ ആപ്പിൾ തിന്നിട്ടുണ്ടോ , കഴിച്ചിട്ടുള്ള അനുഭവത്തെ കുറിച്ചാണ് പറയുന്നത് അതുപോലെയുള്ള സന്ദർഭങ്ങൾ Have you arrived did you arrive എന്നിവ യിൽ വരുമോ എന്ന സംശയമാണ് ഞാൻ ചേദിച്ചത്

  • @misusvlog515
    @misusvlog515 День назад +1

    ചിരിപ്പിച്ചു പഠിപ്പിക്കുന്നു രണ്ടാളും

    • @MilusVlog.
      @MilusVlog.  День назад

      😍😍😍🤩🤩✌️✌️
      വളരെ വളരെ സന്തോഷം 🙏❤️
      Thanks for watching 😘