എല്ലാവരും കൂടി കൂവി ഓടിച്ചു🤣🥵| Binu Adimali Stage Show | Binu Adimali Stage Show Troll| Mallu Trolls

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 82

  • @rajeshrnair8673
    @rajeshrnair8673 20 дней назад +51

    എന്തിനാ അയാളെ ഇങ്ങനെ വേദനിപ്പിക്കുന്നെ....
    അയാൾ ജീവിച്ചു പൊയ്ക്കോട്ടേ 🙏

    • @ABHAY.976.
      @ABHAY.976. 15 дней назад +1

      കൂലി പണി എടുത്ത് ജീവിച്ചോട്ടെ

    • @JojuJoju-j1d
      @JojuJoju-j1d 12 дней назад

      മുൻകാലങ്ങളിൽ കൈയ്യിലിരിപ്പ് നന്നായിരുന്നു😂 ഷാരുഖ് ഖാനാണന്നാണ് നാറിയുടെ വിചാരം. എത്ര പേരെയാണ് സ്റ്റേജിൽ വച്ച് ഇവൻ ഹാസ്യത്തിന്റെ പേരിൽ വേദനിപ്പിച്ചിരിക്കുന്നത്. കൊടുത്താൽ തിരിച്ച് കിട്ടും കാലo കണക്ക് ചോദിക്കുക തന്നെ ചെയ്യും ചേട്ടാ👍

    • @VijeeshmangalathchalilVi-fv3gh
      @VijeeshmangalathchalilVi-fv3gh 10 дней назад +1

      ഇയാൾ സന്തോഷ്‌ പണ്ഡിറ്റിനെ പറഞ്ഞത് കേട്ടിരുന്നോ

  • @crpd1731
    @crpd1731 22 дня назад +58

    അഹങ്കാരം
    ചളി
    ഇതാണ്
    അടിമാലി binu 😢😢😢😢😢

  • @frreie
    @frreie 23 дня назад +74

    തമാശ പറയുന്നത് ചിരിക്കാനും ചിന്തിക്കാനും വേണ്ടിയാണ്
    വേദനിപ്പിക്കാനാകരുത്.

  • @SubinABHIAP
    @SubinABHIAP 2 дня назад +2

    ഈ കൂവിയതിൽ. ഞാനും ഉണ്ടായിരുന്നു

  • @mithunkuriakose360
    @mithunkuriakose360 23 дня назад +28

    ഇത് ഒരു വർഷം മുൻമ്പുള്ളതല്ലേ😬

  • @darwinmichael1894
    @darwinmichael1894 23 дня назад +29

    ബിനു അടിമാലി അല്ല, ബേസിൽ joseph അല്ല..... ഏതവനാണേലും ഈ മാതിരി ചളി അടിച്ചാൽ കൂവും

  • @anandutvla
    @anandutvla 19 дней назад +8

    ആരു സ്ക്രിപ്റ്റ് എഴുതിയാലും ഇവർക്ക് അറിയില്ലേ ഇത് work out ആകുമോ ഇല്ലിയോ എന്ന്....

  • @renjigalaxys24
    @renjigalaxys24 20 дней назад +8

    ഇവൻ പാഴാണ്.... ടിനി ടോം ലൈറ്റ് 😂

    • @vishnu6613
      @vishnu6613 13 дней назад

      Tini tom premium valippana.

  • @hassanuh7326
    @hassanuh7326 23 дня назад +22

    ഒരു.. കലാകാരൻ. ഇത്രയും. മോശം.. ആകുന്നത്. ബിനു. മാത്രം... മറ്റു.ള്ളവര. ഇങ്ങനേ. കേട്ടിട്ടഇല്ല തമാശകൾ. വെറും. ബോറ്

  • @wonderworld3399
    @wonderworld3399 20 дней назад +21

    ഇങ്ങനെ ഒരാളെ അറ്റാക്ക് ചെയ്യണ്ട കാര്യമുണ്ടോ അയാൾ ജീവിച്ചു പോകട്ടെ

  • @krish.a.d8682
    @krish.a.d8682 23 дня назад +130

    സ്ക്രിപ്റ് എഴുതിയവന് കുഴപ്പമില്ല അത് സ്റ്റേജിൽ അവതരിപ്പിക്കുന്നവനാണ് കുഴപ്പം അതും ബിനു അടിമാലി അവതരിപ്പിച്ചാൽ മാത്രം

    • @Sannjudream
      @Sannjudream 23 дня назад +19

      നല്ലത് നല്ലതെന്നു പറയാൻ ആരും മടിക്കില്ല

    • @makershublekshmi9801
      @makershublekshmi9801 23 дня назад +14

      അതു സ്ക്രിപ്റ്റ് ഉള്ളതോന്നും ആയിരികില്ല .. ഇങ്ങനെ സ്ഥിരം കുറെ സാധനം കയ്യിൽ കൊണ്ടുനടകുവല്ലേ പക്ഷെ എല്ലായിടത്തും workout ആകില്ല .first വരുമ്പോൾ എല്ലാവരും അംഗീകരിക്കും പക്ഷെ സ്ഥിരം ആയല് വളരെ ബോർ ആകും ...

    • @supperman9650
      @supperman9650 22 дня назад +3

      എഴുതിയവനും അവതരിപ്പിക്കുന്നവനും ഒന്നിനൊന്ന് മെച്ചം 🥴

    • @aminrup6871
      @aminrup6871 22 дня назад

      Oru story kollila ennu parayan ulla arivu kannikande. Biju sir kore ayille stage il kerunu.

    • @anithareshma4462
      @anithareshma4462 22 дня назад

      ഈമാതിരി അവിഞ്ഞകോമഡി എഴുതുന്നത് ഈ പറയുന്നവന്മാർ തന്നെയാണ് അല്ലാതെ പ്രത്യേകിച്ചൊന്നും ആളെ വെച്ചിട്ടില്ല ന്യായീകരണ തൊഴിലാളി വന്നു

  • @suhaibkp1094
    @suhaibkp1094 22 дня назад +14

    അവൻ ഒക്കെ ഇത് തന്നെ കിട്ടണം മുമ്പ് സന്തോഷം പണ്ഡിറ്റ്‌ നെ കൂട്ടം കുടി ആക്രമിച്ച ആളാ അവൻ ഇപ്പൊ അവന്റെ അവസ്ഥ ഇങ്ങനെ ഒക്കെ തന്നെ ആവും ഒരാളെ പരിഹസിക്കുമ്പോ ഓർക്കണം

  • @Aalipazham1
    @Aalipazham1 22 дня назад +5

    ആവർത്തന വിരസത എന്ന് ഒന്നുണ്ട്..
    പണ്ട് സ്വരാജ് വെഞ്ഞാറമൂട് അത് വിട്ട അന്ന് പച്ച പിടിച്ചു തുടങ്ങി....
    ആവർത്തിച്ചാൽ അത് വിരസത തന്നെ ആണ്...

  • @Ajmel-jx6oq
    @Ajmel-jx6oq 23 дня назад +21

    Jeevikkkaan veendy alleee
    Droohikkaruth

  • @rickyrock311
    @rickyrock311 19 дней назад +2

    He knows body shaming only

  • @hyperkochunnii2141
    @hyperkochunnii2141 20 дней назад +3

    500മത്തെ ലൈക് എന്റെ വക 😂

  • @keerikadanjose62
    @keerikadanjose62 16 дней назад +1

    കൂവിയതിൽ എന്താ പ്രശ്നം അത്യാവശ്യം നല്ല cash ടിക്കറ്റിനു കൊടുത്തിട്ടല്ലേ അവർ കാണാൻ വന്നിരിക്കുന്ന..... ഈ ചളി കേൾക്കാൻ അല്ലല്ലോ അവർ വന്നത്.... ആരായാലും കൂവും....

  • @SangeethSukumaran
    @SangeethSukumaran 8 дней назад +1

    ഏതാ ഈ മഗുണൻ

  • @binomathew2070
    @binomathew2070 20 дней назад +5

    മനപ്പൂർവം ആളുകൾ കൂവാൻ ഇരിക്കുന്നത് പോലെ തോന്നി

  • @deepakvmdpk5200
    @deepakvmdpk5200 21 день назад

    ആളുകൾ കൂവുന്നു 😂

  • @shihaskn6889
    @shihaskn6889 13 дней назад

    പുള്ളിടെ കോമഡി ഇഷ്ടമല്ലെങ്കിൽ ഇങ്ങെനെ ആക്ഷേബിക്കണോ
    എല്ലാം തികഞ്ഞ നല്ലവരായ മലയാളികൾ തുഫ്ഫ്ഫ്

  • @sinoysibi8061
    @sinoysibi8061 21 день назад +2

    Iyal e comedy anen പറയുന്നത് വെറുപ്പിക്കൽ അനേണ് ആരേലും ഒന്ന് പറ

  • @rameshramachandran8965
    @rameshramachandran8965 23 дня назад +11

    Ayalu jeevichu pottada .janichu poyilla jeevichu alla pattu
    Ayalu oru paksha marichu poyal.neeyoka parayoum
    Nalla manushyan ayirunnu eannu.
    Ayaluda jeevithamargam anu athu

    • @GAMEOVER-zk7dz
      @GAMEOVER-zk7dz 20 дней назад

      പക്ഷെ മറ്റുള്ളവരെ ഊമ്പിച്ചു ജീവിക്കണോ...

  • @madhusoodanankanuur6006
    @madhusoodanankanuur6006 17 дней назад

    Anaswaranaya sathyane anukarichu vrithikedakkiyavananu ee kappalandi pallan( konu kadimli)

  • @nagendranunnithan3844
    @nagendranunnithan3844 16 дней назад

    കോമഡി ഷോഎല്ലാവരും വെറുത്തു, കാരണം എല്ലാവരും ഒരേ പ്രോഗ്രാം ആണ് കാണിക്കുനതെ, ചാനലിൽ വിജയിക്കുന്നതു പോലെ ഓപ്പൺ സ്റ്റേജിൽ വിജയിക്കില്ല

  • @divel9822
    @divel9822 17 дней назад

    angerum jeevikttenne

  • @MusiqCabin
    @MusiqCabin 21 день назад

    ഇത് പണ്ടെങ്ങാണ്ടും ഉണ്ടായതല്ലേ

  • @abelthomas-p5m
    @abelthomas-p5m 22 дня назад

    Binu mattullavare body shamming cheyunnathiloo mattulavare kaliyakunnathillum njn support akkunila..pakshe ayallum manushan alle ?.. Program ishattamayila enn indakil ayalede program book cheyal pakaram program nn vannu ennitt ayale insult akunnath nammalum ayalum thamil oru difference ila

  • @MinishJohn
    @MinishJohn 22 дня назад

    Aaro karuthikooticheyyunapole

  • @muraleedharanpookayil5898
    @muraleedharanpookayil5898 12 дней назад

    Evan panddu santhosh panditine avahelichu vittappol orkkanamaayirunnu koduthaal kollathum kittumennu...

  • @SonilKurien
    @SonilKurien 22 дня назад

    എടെ ഇനിയെങ്കിലും നിനക്ക് ഒന്ന് നിർത്തി ക്കൂടെ

  • @ajithkumar-hw8tc
    @ajithkumar-hw8tc 8 дней назад

    Ivanu ahankaram kooduthala

  • @AurelieShip-rm1mw
    @AurelieShip-rm1mw 23 дня назад +13

    ബിനു അടിമാലി ക്കെതിരായ പ്രവർത്തകൻ അവരുടെ ഗ്രൂപ്പിൽ ഉള്ളവർ തന്നെയാണ്

    • @naturebeuty2790
      @naturebeuty2790 17 дней назад

      പിന്നെ ആളുകൾ എല്ലാം പോഡൻ മാർ അല്ലെ

  • @anishcs6815
    @anishcs6815 18 дней назад

    Admin kunnakku oru manasamadhanam 😂😂😂

  • @VarghesevargheseShajivarghese
    @VarghesevargheseShajivarghese 23 дня назад +25

    എല്ലാവരും കളിയാക്കാൻ ബിനു ഒരു പിന്നോക്കകാരൻ ആയതു കൊണ്ട് ആണ് അങ്ങനെ എങ്കിൽ ഇപ്പോൾ മോഹൻലാൽ തുടങ്ങിയ മലയാളസിനിമ യിലെ അവന്മാർ അടിക്കുന്നത് ലോക വളിപ്പ് അല്ലേ പിന്നെ പെണ്ണ് പിടിയും

    • @rainflowerkid
      @rainflowerkid 23 дня назад +19

      അല്ല .. എല്ലാവരെയും പുച്ഛം..പിന്നെ..അഹങ്കാരം..ആദ്യമൊക്കെ ആൾക്കാർ പോട്ടെന്നു വെച്ചു..കുറെ ഓവർ ആയപ്പോൾ വെറുത്തുതുടങ്ങി…അത്രേ ഉള്ളൂ

    • @prasanthkaripuzha5332
      @prasanthkaripuzha5332 23 дня назад

      വന്നല്ലോ പിന്നോക്കാം മുന്നോക്കം സവർണ്ണൻ അവർണ്ണൻ ഒക്കെ.നല്ലത് ചെയ്താൽ ജനങ്ങൾ കയ്യടിക്കും ലോക ചളി അടിച്ചാൽ മുന്നോക്കം അല്ല പിന്നോക്കം ആയാലും ഇത് ആയിരിക്കും അവസ്ഥ.

    • @SagamadhanisaSagamadhanisa
      @SagamadhanisaSagamadhanisa 23 дня назад +11

      ഞാനൊരു പിന്നോക്കക്കാ😢രനാണ്. ഞാൻ പറയുന്നു.വേസ്റ്റ്. Nannaakoo. ഞങ്ങളെ പറയിപ്പിക്കരുത് 🙏

    • @SagamadhanisaSagamadhanisa
      @SagamadhanisaSagamadhanisa 23 дня назад +2

      ആരെയും bodyshaming ചെയ്യരുത്.

    • @jazp6424
      @jazp6424 23 дня назад +3

      അങ്ങനെ ആണേൽ പിശാരടിയെ ആദ്യം ഓടിക്കണം