'കെ.എം ഷാജി എന്നാണ് സമസ്തയിൽ അം​ഗത്വമെടുത്തത്? സമസ്തയുടെ മദ്രസയിൽ പഠിച്ചിട്ടുണ്ടെന്നല്ലാതെ...'

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 415

  • @zainzainu6331
    @zainzainu6331 Месяц назад +54

    എടുത്ത നിലപാടിന്റെ പേരിൽ ഒരിക്കൽപോലും ഖേദിക്കേണ്ടി വന്നിട്ടില്ല ഈ പ്രസ്ഥാനത്തിന്. 1989 ൽ അഭിവന്ദ്യരായ താജുൽ ഉലമയുടെ നേതൃത്വത്തിൽ കൈക്കൊണ്ട തീരുമാനം കേരളത്തിലെ മുസ്‌ലിം ആദർശ, സാമൂഹിക ജീവിതത്തെ പിൽക്കാലത്ത് എങ്ങനെ മാറ്റി മറിച്ചു എന്ന് പരിശോധിച്ചാൽ ഇക്കാര്യം മനസിലാകും. ഇന്ന് രാജ്യവ്യാപകമായി കാണുന്ന മുസ്‌ലിം മുന്നേറ്റത്തിലേക്ക് കൂടി വഴി തുറന്ന ഉജ്ജ്വല തീരുമാനം ആയിരുന്നു അത്.
    ബഹു.സയ്യിദ് ജിഫ്രി തങ്ങൾ നേതൃത്വം നൽകുന്ന സംഘടനയിൽ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങളിൽ ഇടപെടേണ്ട എന്ന് ആദരണീയരായ സുൽത്താനുൽ ഉലമ നേതൃത്വം നൽകുന്ന സമസ്തയും ബഹുജന പ്രസ്ഥാനവും 2022ൽ സ്വീകരിച്ച (ഇപ്പോഴും തുടരുന്ന) നിലപാട് എത്ര ശരിയായിരുന്നു എന്ന് വിലയിരുത്താൻ വർത്തമാന സംഭവവികാസങ്ങൾ ശ്രദ്ധിച്ചാൽ മതി. ഈ 'പ്രശ്നപരമ്പര'യിൽ വാക്ക് കൊണ്ട് പോലും മുറിവുണ്ടാക്കാനില്ലെന്ന, അതിൽ കക്ഷി ചേരാനില്ലെന്ന നിലപാടിന്റെ തിളക്കം നാളെകളിൽ കൂടുതൽ മിഴിവോടെ എഴുന്നുനിൽക്കുക തന്നെ ചെയ്യും. ഒരു വിഷയത്തിൽ ഇടപെടേണ്ട എന്ന് നേതൃത്വം പറഞ്ഞിട്ടുണ്ടെങ്കിൽ അത് വലിയ നന്മ ഉദ്ദേശിച്ചു തന്നെയാകും. കാലമാണ് സാക്ഷി.
    ©മുഹമ്മദലി കിനാലൂർ

    • @raheemraheem7008
      @raheemraheem7008 Месяц назад

      എന്നിട്ട് ഇടപെട്ടോ ?
      ഇല്ല !
      ഇല്ലേ?
      ഉണ്ട്ല്ല😅😅😅

    • @muhammedrashidmc8196
      @muhammedrashidmc8196 Месяц назад

    • @true2393
      @true2393 Месяц назад

      🤔

  • @jabiredavettan6093
    @jabiredavettan6093 Месяц назад +30

    ഹമീദ് ഫൈസി ഉസ്താദ് നിങ്ങൾ സമുദായത്തെ ഓർമിപ്പിക്കും നിങ്ങൾ സമുദായത്തെ ഭിന്നിപ്പിക്കാതിരിക്കുക

    • @raww6638
      @raww6638 Месяц назад +2

      ദുനിയാവും ആഹിറവും തമ്മിലുള്ള പ്രശ്നമാണ് ഇത് ഇതിൽ ദുനിയാവുമായിട്ടുള്ള കൂട്ടുകെട്ട് ഒഴിവാക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ

  • @sajidk4510
    @sajidk4510 Месяц назад +92

    എന്റെ അമ്പലക്കടവ് മൊയ്ല്യാരെ താങ്കൾ ഈ സമുദായതെ എവിടെ കൊണ്ട് ചെന്ന് എത്തിക്കും
    ഈ കുത്തിത്തിരിപ്പൊന്ന മതിയാക്കി കൂടെ

    • @mahshooquemahshooque6535
      @mahshooquemahshooque6535 Месяц назад +5

      എന്തേലും അറിഞ്ഞിട്ടാണോ പറയുന്നത്..?

    • @salimsallu9618
      @salimsallu9618 Месяц назад

      @@mahshooquemahshooque6535.
      ഇയാൾ ഭൂലോക ഫ്രോഡാണ്

    • @zakariyabelinjamksd7613
      @zakariyabelinjamksd7613 Месяц назад +3

      ഇതിൽ എന്താ തെറ്റ് ഇണ്ടേ

    • @Jkuniverse-z3g
      @Jkuniverse-z3g Месяц назад

      kuthithiripp salafikaleyokke adhyam nilakk nirth ... salamineyum

    • @LahelVakkachan-d9l
      @LahelVakkachan-d9l Месяц назад +2

      ഇതു കുത്തിത്തിരുപ്പ് അല്ല മാഷേ.. കുത്തിത്തിരുപ്പുകാരെ പരിചയപ്പെടുത്തി കൊടുക്കുകയാണ്..

  • @Alameen738
    @Alameen738 Месяц назад +49

    ടീം സമസ്ത പൊന്നാനി ഓർമ ഉണ്ടോ 😄😄

    • @Jkuniverse-z3g
      @Jkuniverse-z3g Месяц назад +1

      nettikkelledo... leaguare neridanokke ariyam ketto... leaguinde maravil varunna kuthuthirupukareyum

    • @Alameen738
      @Alameen738 Месяц назад

      @@Jkuniverse-z3g വരക്കൽ മുല്ലക്കോയ തങ്ങൾ മുതൽ ഇന്ന് വരെ സമസ്ത കേരള ജംഇയത്തുൽ ഉലമ എന്നാണ് പേര്. പിന്നെ ഇ ടീം സമസ്ത എവടെ നിന്നാണ് വന്നത്. വയനാട് തിരഞ്ഞെടുപ്പ് ഇല്ലെങ്കിൽ ഇപ്പൊ ഖാസിക്കും കുഴപ്പമില്ല ഒരാൾക്കും കുഴപ്പമില്ല. സഖാക്കൾ ആണ് ഇതിനു പിന്നിൽ

  • @AbdullaOman-zk1em
    @AbdullaOman-zk1em Месяц назад +63

    ഈ അമ്പലക്കടവ് ആണ് എല്ലാത്തിനും പ്രശ്നം

    • @muhammedsafeer2348
      @muhammedsafeer2348 Месяц назад +5

      Enn Indian mujahid 😢😂😂😂

    • @beerankutty4819
      @beerankutty4819 Месяц назад

      ക്ലിപ്പ് എടുത്ത് വക്കുക
      കാന്തപുരത്തിൻ്റെ ക്ലിപ്പ് കുറെ കാലം എടുത്ത് വച്ചല്ലോ
      അത് ഇട്ട് കുറെ കാലം നടന്നു.
      ഇച്ചാളെ ജീവിതം തന്നെ ക്ലിപ്പാണ്
      കുടുംബത്തിൻെ ക്ലിപ്പും ഇയാൾ എടുത്ത് വച്ചിട്ടുണ്ടാവും ആവശ്യഘട്ടത്തിൽ ഉപയോഗിക്കാലോ

    • @AbdullaOman-zk1em
      @AbdullaOman-zk1em Месяц назад

      @muhammedsafeer2348 നീ അല്ലേ തീരുമാനിക്കുന്നത് mujahidoo സുന്നിയോ എന്ന്

  • @saidalaviek7778
    @saidalaviek7778 Месяц назад +53

    ഹമീതെ നീ ആത്യം തട്ടി എടുത്ത. പൈസ തിരിച്ചു കൊടുക്ക് എന്നിട്ട് ഗിർ വാണം മുഴക്കാം

    • @rublemishab6346
      @rublemishab6346 Месяц назад

      പോടാ വേഷ്യൻ്റെ മോനെ

    • @നെൽകതിർ
      @നെൽകതിർ Месяц назад

      ഇവന് കമ്മി അതിൽ സഹായിക്കാം എന്ന് പറഞ്ഞതിന് പ്രതിഫലം ആണ് ഈ ഗീർവാണം ഇപ്പോൾ

  • @suhailmhd678
    @suhailmhd678 Месяц назад +19

    ഉസ്താദിന്റെമരു മോൾക്ക് സ്‌കൂളിൽ മയങ്ങി കൊടുത്ത ലക്ഷങ്ങൾ ....

  • @nisar8051
    @nisar8051 Месяц назад +22

    സമസ്തയെ മാധസംഘടന ആയും ലീഗ് നെ രാഷ്ട്രീയ പാർട്ടിയായും കാണും അത് ഉസ്താദ് മാർ പറഞ്ഞാലും രാഷ്ട്രീയക്കാർ പറഞ്ഞാലും
    നിങ്ങൾ ഈ പണി എടുക്കുന്നത് ആർക്ക് വേണ്ടിട്ടാണ് എന്ന് നല്ലവണ്ണം ഇത്തിരി ബോധം ഉള്ള വർക്ക് മനസ്സിലാകും

    • @rublemishab6346
      @rublemishab6346 Месяц назад

      നാല് വോട്ട് കിട്ടും അതിനാണ്😂

  • @NavasNavas-fo1qm
    @NavasNavas-fo1qm Месяц назад +15

    ഫൈസി ഉസ്താദ്🎉🎉🎉

  • @AshrafAyanol-gt3re
    @AshrafAyanol-gt3re Месяц назад +14

    നീയൊക്കെ സമസ്തയുടെ പണം തട്ടുകഎന്നല്ലാതെ സമസ്തക്ക് വേണ്ടി എന്ത് ചെയ്തു സമസ്തയുടെ മദ്രസ യിലെ ഉസ്താതുമാർക്ക് ശമ്പളം കൊടുക്കുന്നത് സമസ്തയാണോ നാട്ടുകാർ സ്ഥാപനം ഉണ്ടാകുന്നു ഉസ്താദുമാരെ നിയമിക്കുന്നു ശമ്പളം കൊടുക്കുന്നു അവർക്ക് വീട് വെച്ച് കൊടുക്കുന്നു ഇതൊക്ക ചെയുന്നത് നാട്ടുകാർ നീയൊക്കെ എന്തെങ്കിലും പൈസ ചിലവാക്കുന്നുണ്ടോ അങ്ങോട്ട് വാങ്ങുക എന്നല്ലാതെ മദ്രസ കെട്ടിടം നാട്ടുകാർ ഉണ്ടാക്കിയാൽ ഉദ്ഘാടനം ചെയ്തു എന്തെങ്കിലും പൈസയും വാങ്ങി പോകുന്നവർ

  • @Ubaidestate
    @Ubaidestate Месяц назад +10

    ഇതും ഒരു തരം വർഗീയത തന്നെ..ഒരേ മതമാണെന്ന് മാത്രം..

  • @faseehm6312
    @faseehm6312 Месяц назад +15

    ഹമീദ് ഫൈസി സത്യം പറഞ്ഞു❤❤❤❤❤

    • @KoyaKutti-el3zr
      @KoyaKutti-el3zr Месяц назад

      ഇവൻ കുത്തിരുപ്പ് കടവൻ

  • @mohammedkannurmohammedkann5657
    @mohammedkannurmohammedkann5657 Месяц назад +2

    ലോകസഭാ ഇലക്ഷന് ശേഷം ഇപ്പോൾ ആണ് ല്ലോ കാണുന്നത്😅😅😅😅

  • @samadmazi9372
    @samadmazi9372 Месяц назад +23

    ലീഗിലെ മുജാഹിദുകളെ തിരയരുത് എന്നാണ് ചിലയാളുകൾ പറയുന്നത്
    ആ തിരച്ചിൽ കൂടുതല് വ്യാപിപ്പിക്കണം എന്നാണ് ഇപ്പോഴത്തെ സാഹചര്യങ്ങൾ പറഞ്ഞ് തരുന്നത് . ലീഗിൻ്റെ പ്രധാന സ്ഥാനങ്ങളിൽ ആരൊക്കെ കഴറി കൂടിയിട്ടുണ്ട് സമസ്തയുടെ ആളുകൾക്ക് ലീഗിൽ എത്ര പ്രാധാന്യമുണ്ട് എന്ന പരിശോധനയും ആവശ്യമാണ് . സമസ്തക്കാർ വെറും വോട്ട് ചെയ്യുന്നവരും അതിൻ്റെ തലപ്പത്തും സമസ്ത വിരുദ്ധരും ആയാല് കാര്യം ദുശ്കരമാവും.

    • @ashrafuv623
      @ashrafuv623 Месяц назад +1

      Muslim league I'll ella sangadanayil ullavar und kuthithirip venda jai Muslim league support samastha

    • @Abdukka703
      @Abdukka703 Месяц назад +1

      Ap ക്കാർ എന്തിന് ഇടപെടുന്നു?
      അവർ അവരുടെ കാര്യം നോക്കി എല്ലാറ്റിനും തക്ബീർ ചൊല്ലി നടന്നാൽ പോരേ?

    • @AshraftkhAshraf
      @AshraftkhAshraf Месяц назад

      ​@@Abdukka703ap കാർ അവരുടെ പെൺകുട്ടിയകളെ സിപിഎം ഹിന്ദു സഹോദരങ്ങൾക്ക് കെട്ടിച്ചു കൊടുത്തു പുരോഗതി ഉണ്ടാക്കുന്നു അത് പോരേ

  • @MoideenAhamma
    @MoideenAhamma Месяц назад +10

    കെഎം ഷാഹിബ് 👍👍👍👍

  • @SaidalaviYnb
    @SaidalaviYnb Месяц назад +1

    Km Shaji 👍👍

  • @nazerkh5989
    @nazerkh5989 Месяц назад +18

    ഷാജി അങിനെ പറഞ്ഞിട്ടില്ല അനുഭാവി എന്നും ഒരു ഘടകങ്ങളിൽ ഇല്ലാ എന്നും ആണ് പറഞ്ഞത് തെറ്റിധരി പി ക്കല്ലേ ഇങ്ങി നെയുള്ളവർ തന്നെയാണ് സമസ്തയിലെ പ്രശ്നക്കാർ

    • @sulficarali9993
      @sulficarali9993 Месяц назад

      മൂരി shayikku എന്തറിയാം.. എവിടെ നാലാളെ തെറി പറയണോ അപ്പൊ ലീഗ് ഇറക്കുന്ന ഒരു വിഷം aaanu ഷായി..

  • @salimsallu9618
    @salimsallu9618 Месяц назад +19

    ഈ ചങ്ങായി മാളത്തീന്ന് പുറത്ത് വന്നല്ലൊ.. ഇതായിരുന്നു ഷാജി ഉദ്ദേശിച്ചത്..😂

  • @muneermicro5431
    @muneermicro5431 Месяц назад +1

    കെഎം ഷാജി 👍👍

  • @ashrafckashrafck453
    @ashrafckashrafck453 Месяц назад +1

    നമുക്ക് കാത്തിരിക്കാം അധികം വൈകാതെ 'Up മേഡൻഒരവസ്ഥ ഈ കൗമിൻ്റെ വാദിക്കൻ എത്തു മെന്ന് അന്ന് നമുക്ക് പഠിക്കാൻ ആരംഭിക്കാം😅😅😅😅😅

  • @ShammasShammas-x2c
    @ShammasShammas-x2c Месяц назад +14

    ഹമീദ് ഫൈസി സത്യം പറഞ്ഞു

    • @abdulkhader-pq4ug
      @abdulkhader-pq4ug Месяц назад

      സാധാരണ പൊള്ളാണല്ലെ ' പറയാറ് .

    • @jabiredavettan6093
      @jabiredavettan6093 Месяц назад

      ഉസ്താദ് പറഞ്ഞത് കളവാണ് വയനാട് ജില്ലയിലെ കമ്പളക്കാട് മഹല്ലിലെ അംഗമാണ് പാരമ്പര്യമായി 100% സമസ്തക്കാരാണ് ഷാജിയുടെ കുടുംബം ഷാജിയും സമസ്തയുടെ സമസ്തയുമായി നല്ല ബന്ധമാണ് ഉള്ളത്

  • @Mrpvbr5031
    @Mrpvbr5031 Месяц назад +2

    മുസ്ലിം സമുദായത്തിന്റെ തല പോകുന്ന 100പ്രേശ്നങ്ങൾ ഉള്ളപ്പോഴാണ്.... അങ്ങോട്ടും ഇങ്ങോട്ടും തമ്മിൽ തല്ലുന്നതു... എല്ലാവർക്കും അവരുടെ സ്ഥാനം പോകരുത് അത്രയേ ഒള്ളു..... അല്ലാതെ സമുദായത്തോടുള്ള സ്നേഹം കൊണ്ട് ഒന്നും അല്ല.....

  • @Alameen738
    @Alameen738 Месяц назад +8

    സഖാക്കൾ ഫൈസിക്ക് സപ്പോർട്ടുമായി ഇറങ്ങിയിട്ടുണ്ട്.

  • @rashidk2457
    @rashidk2457 Месяц назад +2

    സമസ്ത ❤

  • @kuyilanbackerbacker4309
    @kuyilanbackerbacker4309 Месяц назад +5

    നിരീശ്വര വാദികളുടെ കൂടെ, പ്രത്യേകിച്ച് മുസ്ലിംവിരുദ്ധ കമ്യൂണിസ്റ്റുകളുടെ കൂടെ കൂടുന്നതിനേക്കാൾ നല്ലത് മുജാഹിദുകാരല്ലേ ഉസ്താദേ. ഞാനൊരു സമസ്തയുടെ അനുഭാവിയാണ്. കുത്തിതിരുപ്പുണ്ടാക്കാതെ, ഇബ്ലീസിൻ പണി മതിയാക്ക്.

    • @urdaysport6400
      @urdaysport6400 Месяц назад +1

      Tamil nattil Leegum CPM onnichalle...Adime..aduth thanne Keralathilum😂

  • @MUNAVAR-c3u
    @MUNAVAR-c3u Месяц назад +2

    ഷാജിയോട് വിയോജിപ്പുണ്ടെങ്കിലും ഉസ്താദ് ഷാജിയെ പറ്റി ഇപ്പോൾ പറഞ്ഞ കാര്യത്തിൽ യോജിപ്പാണ്.

  • @ummarcm8544
    @ummarcm8544 Месяц назад

    ദീനിന്റെ കാര്യത്തിൽ ഫിത്ത്ന നല്ലതല്ല എല്ലാവരും സ്വയംവനം പാലിക്കുക❤

  • @IbrahimMithadikunn
    @IbrahimMithadikunn Месяц назад +8

    ഷാജി സാഹിബ് പറഞ്ഞത് ശരിയല്ലേ മൊയലരെ 😂❤😊

  • @moithumoidu5326
    @moithumoidu5326 Месяц назад +4

    ഇപ്പൊ സമസ്തയിലുള്ള എല്ലാ പ്രശ്നങ്ങൾക്കും കാരണം ഇയാളാണ്

  • @perumbavoorbodybuilders8851
    @perumbavoorbodybuilders8851 Месяц назад +19

    ഉസ്താദേ നിങ്ങൾ കുത്തിത്തിരുപ് ഉണ്ടാക്കല്ലേ. നിങ്ങൾ സമുദായത്തെ ബിന്നി പ്പിക്കരുത്.

  • @MaKabeer-u2p
    @MaKabeer-u2p Месяц назад +3

    Ek സമസ്ത യുടെ ഒരു ഗതി

  • @ashikp5286
    @ashikp5286 Месяц назад +1

    എന്തിനാണ് നിങ്ങൾ ഇപ്പോൾ ഇങ്ങനെ വന്നു പറയുന്നത് ഷാജി സാഹിബ് പറയുന്ന കാര്യങ്ങൾക്കാണ് നിങ്ങൾ മറുപടി പറയേണ്ടത്

  • @Illuminatieeshwar
    @Illuminatieeshwar Месяц назад +16

    😂😂😂ഇഞ്ചി മിട്ടായി ഷാജി

    • @mahroofhzn8956
      @mahroofhzn8956 Месяц назад

      😂😂😂

    • @sulaimanva1630
      @sulaimanva1630 Месяц назад

      ഇഞ്ചി പിണറായി ഉളുപ്പ് കെട്ടത് കണ്ടില്ലേ മൊഴന്തേ.

    • @sidheek7508
      @sidheek7508 Месяц назад

      പോടാ മയിരേ

    • @Rashid7-t5f
      @Rashid7-t5f Месяц назад

      🤣

    • @muhammedyahya-l9v
      @muhammedyahya-l9v Месяц назад

      എന്ന് സംഘി

  • @abduljaleel1264
    @abduljaleel1264 Месяц назад

    അന്യായസർക്കാർ പണം തിരിച്ചടച്ചോ?

  • @sadiquech4208
    @sadiquech4208 Месяц назад

    പ്രിയ സഖാവിനൊപ്പം ❤

  • @user-Dasan
    @user-Dasan Месяц назад +2

    ഇത് അമ്പലക്കടവ് അല്ല അലമ്പ് കടവ് ആണ്.

  • @RafiRafi-vt7zn
    @RafiRafi-vt7zn Месяц назад

    Sathym❤❤❤

  • @ajmalabdulrahim4947
    @ajmalabdulrahim4947 Месяц назад +3

    ഇഞ്ചി ഷായ് മൗലവിമാരെ പഠിപ്പിച്ചാല് മതി
    (സലാം, മജീദ്, സീതി വസീറ്, മുനീറ് എല്ലാം മുജാഹിദ് അല്ലേ)

  • @sideekabdulkareem5842
    @sideekabdulkareem5842 Месяц назад +6

    യഥാർത്ഥമുസ്ലിമാവാൻ സമസ്ഥയിൽ ചെരണമൊ എങ്കിൽ ലോക മുസ്സിംകളെ ഇങ്ങോട്ട് വിളിക്കാം

  • @alimonk375
    @alimonk375 Месяц назад

    Good 👍🏼👍🏼👍🏼

  • @YoosufvoYoosuf
    @YoosufvoYoosuf Месяц назад +3

    😂 സമസ്തയുടെ അവകാശം ഇയാൾക്ക് ആരെങ്കിലും തീറെഴുതിക്കൊടുത്തിട്ടുണ്ടോ...... ഷാജി യുടെ അംഗത്വം ചോദിക്കാൻ .......!?

  • @FRL971
    @FRL971 Месяц назад +3

    ചേന്ദമംഗല്ലൂർ ഇസ്ലാഹിയ യിൽ പഠിച്ചതാണ് ഷായി. മുജാഹിദ് വേദികളിൽ സുന്നികൾക്കെതിരെ പ്രസംഗിക്കുന്നവനുമാണ്😂

    • @abdulkhader-pq4ug
      @abdulkhader-pq4ug Месяц назад

      എന്നാ ഞാൻ വിജാരിച്ചിരുന്നത് ഷാജിയും ഒരു കബർ പൂജകൻ എന്നാണ്. ഒരു ശരിയായ മുസ്ലിം ആണെന്ന് മനസ്സിലായി. അൽഹംദുലില്ലാ .

  • @nothingness2015
    @nothingness2015 Месяц назад +1

    കാലങ്ങൾക്ക് മുമ്പ് കാന്തപുരം പറഞ്ഞത് ഇതാണ്.. നിങ്ങൾ സമസ്തയെ ലീഗിന് പണയം വെച്ചു. ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ല. നിങ്ങളില്ലെങ്കിൽ ലീഗിന് ആളില്ല, ലീഗില്ലെങ്കിൽ നിങ്ങൾക്കും ആളില്ല. സുന്നത്ത് ജമാഅത്ത് മുറുകെ പിടിക്കുന്നത് കാന്തപുരം വിഭാഗമാണെന്ന് വൈകിയാണെങ്കിലും എന്നെപ്പോലുള്ളവർ തിരിച്ചറിഞ്ഞു.

  • @zayidziya7438
    @zayidziya7438 Месяц назад

    കുത്തി തിരിപ്പ് ഫൈസി ഞാനും സമസ്തക്കാരനാ
    എനിക്ക് സമസ്തയിൽ മെമ്പർഷിപ്പ് ഇല്ല.
    കെഎം ഷാജിയുടെ വാർത്ത സമ്മേളനം ശരിക്ക് കേൾക്ക്
    ഷാജി വ്യക്തമായിട്ട് പറയുന്നുണ്ട് എനിക്ക് അംഗത്വം ഇല്ല ഞാൻ സമസ്തയുടെ ആദർശം തുടരുന്ന ആളാണെന്ന് .
    ഫില്ലിംഗ് :- സമസ്തയിൽ അങ്ങനെ അംഗത്വ ഫോമ് കൊടുത്ത് അംഗത്വം എടുക്കുന്ന പരിപാടിയൊക്കെയുണ്ടോ🤔🤔🤔

  • @nishadtheyyampattil5777
    @nishadtheyyampattil5777 Месяц назад +6

    KM ഷാജി സമസ്ഥ യെ പഠിപ്പിക്കേണ്ട അതിന് മാത്രം നീ വളർന്നിട്ടില്ല ഷാജി ഓർത്ത് കളിച്ചോ🔥🔥🔥🔥

  • @siraj4270
    @siraj4270 Месяц назад +6

    ഹമീദ് ഫൈസി❤

  • @nisu934
    @nisu934 Месяц назад

    കുത്തി തിരുപ്പൻ മാപ്പിള സഗാവേ

  • @SharfaSharfa-kn3fu
    @SharfaSharfa-kn3fu Месяц назад +3

    ഷാജി ഉഷാർ 👍 😄സത്യത്തിന്റെ കൂടെ നിന്നതിനു ജസാക്കല്ലഹ് ഖൈർ 👍

  • @malabar8833
    @malabar8833 Месяц назад

    ഇനി സീപീഎമ്മിൻറെ പോഷക സംഘടനയാക്കാനുള്ള ശ്രമമാണ് ചില പണ്ഡിത വേഷ ധാരികൾ നടത്തുന്നത്

  • @babumuhammed7273
    @babumuhammed7273 Месяц назад

    വഹാബികളുടെ ഒരു തങ്ങൻമ്മാരുടെ സ്നേഹം കാണുമ്പോഴാണ്അതിൽ ഒരുആത്മാർത്ഥതയും ഇല്ല അത്.ലീഗിൽ കയറിപ്പറ്റാനും അതുവഴി അധികാരസ്ഥാനങ്ങളിൽ എത്താനുമുള്ള ഒരു ഡ്രാമ
    മാത്രമാണ്

  • @hasifvatakara5919
    @hasifvatakara5919 Месяц назад +3

    ആരും നന്നാവരുത്. അങ്ങനെയാണോ

  • @Ibrahim.A.M
    @Ibrahim.A.M Месяц назад +4

    ഞാൻ സമസ്തയിൽ ഉള്ള സപ്പോർട്ട് ഉള്ള ആളാണ്. പക്ഷെ മെമ്പർഷിപ് ഇല്ല

    • @urdaysport6400
      @urdaysport6400 Месяц назад

      Leeg aaayathinaal Samastha ennu parayunnavaralle...angane oru Samastha illaa...

    • @Ibrahim.A.M
      @Ibrahim.A.M Месяц назад

      @ ഞാൻ ലീഗ് കാരനല്ല സഹോദര

  • @rassu1974
    @rassu1974 Месяц назад

    ഞാനും വിചാരിച്ചു ഇയാൾ എവിടെപ്പോയി എന്ന് അൽഹംദുലില്ലാഹ് വന്നല്ലോ.

  • @ShammasShammas-x2c
    @ShammasShammas-x2c Месяц назад +7

    ഞാനും ഷാജിയുടെ നാട്ടുകാരൻ തന്നെ അദ്ദേഹം പോകുന്ന പള്ളി മുജാഹിദിനെ പള്ളി തന്നെ

    • @mohamedjowhar1684
      @mohamedjowhar1684 Месяц назад +2

      അതിനെന്താ കേട്, സമസ്ത മുജാഹിദ് പള്ളിയിൽ പോകാൻ പാടില്ല എന്ന് പറഞ്ഞിട്ടുണ്ടോ?

    • @abdulkhader-pq4ug
      @abdulkhader-pq4ug Месяц назад +1

      അതായത് ഷാജി അല്ലാഹുവിനോട് നേരിട്ട് പ്രാർത്ഥിക്കുന്ന ഒരു മുസ്ലിം ആണ് എന്ന് മനസ്സിലായി. കബർ പൂജക്ക് പോകാറില്ല

    • @MoideenAhamma
      @MoideenAhamma Месяц назад +1

      പള്ളി അല്ലാഹുവിന്റേതാണ്

  • @faisalt4790
    @faisalt4790 Месяц назад

    നിങ്ങൾ എന്തൊക്കെ പറഞ്ഞാലും സമസ്തയും ലീഗും ഒന്ന് തന്നെയാണ്.. രാഷ്ട്രീയം വേറെ ദീൻ വേറെ

  • @Ibrahim.A.M
    @Ibrahim.A.M Месяц назад +2

    ഇസ്ലാമിനെ ആര് പറഞ്ഞാലും പ്രശ്നമില്ല. വായ തുറക്കില്ല...സമസ്തയെ പറഞ്ഞാൽ വിടില്ല....കഷ്ടം

  • @true2393
    @true2393 Месяц назад

    സമസ്തയിൽ ഇത്രയും വലിയ കോലാഹലങ്ങൾ നടന്നിട്ടും എന്ത് കൊണ്ടാണ് ശംസുൽ ഉലമ EK ഇടപെടാത്തത് ജിഫ്രി തങ്ങൾ വിളിക്കാഞ്ഞിട്ടാണോ ഇടപെടാത്തത് 🤔?

  • @ppmshefeeq
    @ppmshefeeq Месяц назад +4

    ഇറച്ചി പല്ലിൽ കുത്തിയ പ്രശ്നമാണ് എല്ലാത്തിനും

  • @ambdupappa
    @ambdupappa Месяц назад +3

    കുത്തി തിരുപ്പ് നേതാവ്

  • @hamishsvlog3137
    @hamishsvlog3137 Месяц назад

    സമസ്ത ഒരു പണ്ഡിത സഭയാണെങ്കിൽ ആദ്യം പുറത്താക്കേണ്ടത് ഈ അമ്പലക്ടവനെയാണ്. ഇയാളുടെ പേരിൽ ഒരു തട്ടിപ്പ് കേസ് വന്നിരുന്നല്ലോ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ഒതുക്കി തീർക്കാനാണ് ശ്രമിച്ചത് സമസ്ത ദീനിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണെങ്കിൽ ഇയാളെ മാറ്റി നിർത്തി അന്വേഷണം നേരിടണമായിരുന്നു.

  • @badarudheent6678
    @badarudheent6678 Месяц назад +4

    സഗാവ് അമ്പലക്കടവ് വന്നിട്ടുണ്ട് ഇനി എന്ധെങ്കിലും ഒക്കെ നടക്കും

    • @urdaysport6400
      @urdaysport6400 Месяц назад

      Sakhavine Panchayat vice president aakkiya Leeg😂

  • @muhammadshareefmuhammadsha8464
    @muhammadshareefmuhammadsha8464 Месяц назад

    അമ്പലക്കടവ്ശജറ

  • @muhammadmubashir9162
    @muhammadmubashir9162 Месяц назад

    ഏതാണ് സമസ്തയുടെ വേദി...സമസ്തയുടെ memebrship ഏതാണ്....

  • @jabbarma8682
    @jabbarma8682 Месяц назад +1

    ഉസ്താദ് എന്തുകൊണ്ട് മണത്തല നേർച്ചയും ചന്ദനക്കുടവും ആനയും അമ്പാടിയും ഇസ്ലാമിൽ ഉണ്ടോ ഇതിനെതിരായി ഒരു സമസ്ത പണ്ഡിതനും എതിർക്കാത്തത് എന്താണ്?

  • @MuhammadNasif-kh4no
    @MuhammadNasif-kh4no Месяц назад

    അല്ലാഹുവിൻറെ റസൂൽ പറയുകയുണ്ടായി എൻറെ സമുദായത്തിൽ ഒരു വിഭാഗം പണ്ഡിതന്മാർ ഉണ്ടാകും അവരുടെ ഭാര്യമാരെ രൂപങ്ങൾ കണ്ടാൽ ഈമാൻ നിറകുടങ്ങളാണ് പക്ഷേ അവളുടെ ഹൃദയത്തിൽ അണുമണിത്തൂക്കം ഈമാൻ ഉണ്ടാവുകയില്ല എന്ന് സത്യം ഇന്നിവിടെ പുലർന്നിരിക്കുന്നു നൂറുശതമാനം

  • @skywaytravels8912
    @skywaytravels8912 Месяц назад

    താനെന്താണ് പറയുന്നത് സമസ്തയിൽ മെമ്പർ ഷിപ് എവിടാണെന്ന് പറഞ്ഞു തരുമോ

  • @shabeermuhammed5572
    @shabeermuhammed5572 Месяц назад

    മകൾക്ക് അന്യായമായി പൊതുമുതൽ കൈവശപെടുത്താൻ സ്വന്തം സ്ഥാപനത്തിൽ അവസരം കൊടുത്ത വ്യക്തി അമ്പല കടവ് പറയുന്നത് വിശ്വാസിക്കാൻ പറ്റില്ല

  • @sainuddeenpk
    @sainuddeenpk Месяц назад

    ഏതായാലും ദീൻ തുറന്ന് പറയാൻ കഴിയാത്ത സമസ്ത

  • @themyworld324
    @themyworld324 Месяц назад

    ആദർശധീരനാണ് ഉമർഫൈസി സമസ്ത നൂറാം വാർഷികം ആഘോഷിക്കുമ്പോൾ നൂറ് വർഷം കൊണ്ട് ഒരു ആദർഷധീ നെ എങ്കിലും വാർത്ത ടു ക്കാൻ കഴിഞ്ഞു എന്ന ചാരിതാർത്ഥ്യം നിലനിന്നാൽ മതിയായിരുന്നു

  • @underworld2770
    @underworld2770 Месяц назад

    സമസ്ത രൂക്ഷമായി എതിർക്കുന്നമുജാഹിദ്കാരന് നിക്കാഹ് ചൊല്ലികൊടുക്കുന്ന സമസ്തനേതാക്കൾവരെയുണ്ടെന്ന് പറയുന്നവരും ഉണ്ട് 😂😅😅

  • @HamzaHamz-pb7hx
    @HamzaHamz-pb7hx Месяц назад

    നിങ്ങൾ എല്ലാവരും ഈ ദീനിന്നെ എങ്ങോട്ടാ കൊണ്ട് പോവുന്നത്

  • @Abbas-en1zm
    @Abbas-en1zm Месяц назад

    ഷാജി മുജാഹിദ് അനുഭാവി അത് സത്യമാണ്

  • @basheermadathilpalliyalil905
    @basheermadathilpalliyalil905 Месяц назад +1

    Km ഷാജിഎന്ന പടുജാഹിലിനു എൻദ് ദീൻ

  • @pcbakery4147
    @pcbakery4147 Месяц назад

    സമസ്ത മെമ്പർഷിപ്പും കൊടുക്കലുണ്ടോ

  • @habeebsurya9784
    @habeebsurya9784 Месяц назад

    അള്ളാഹുവിനോട് നേരിട്ട് ചോദിക്കുന്നത് KSRTC, ബസിൽ യാത്ര ചെയ്യുന്നത് പേലായാണ് ന്നും, വേറെ ഇവര് പറയുന്നവരോട് ചോദിക്കുന്നത്‌ Benz കാറിൽ പോവുന്നത് പോലെയാണന്നും ഗവേഷണം നടത്തി വിവരിച്ച മഗാ ഫണ്ണിതൻ😂😂😂

  • @thesiblife2854
    @thesiblife2854 Месяц назад

    നമ്മൾ എല്ലാo സമസ്തയും മുസ്ലിം ലീഗും എല്ലാമാണ് മൗലരെ വെറുതെ വിവരക്കേട് വിളിച്ചു പറയരുത്

  • @basheercheekod5186
    @basheercheekod5186 Месяц назад

    കാന്തപുരം ഉസ്താദിന് 89 ൽ ഉദിച്ച ബുദ്ധി ഇനിയും ഇവന് ഉദിച്ചിട്ടില്ല

  • @sayyidsahad8548
    @sayyidsahad8548 Месяц назад

    ഹമീദ് ഫൈസി പൊളിയാണ്

  • @siddiqueak1332
    @siddiqueak1332 Месяц назад

    ഉസ്താദെ നിങ്ങളോട് ബഹുമാനം ഉണ്ട്. എന്നാലും പറയുന്നു വഹാ ബിസത്തിന് വളം വെച്ച് കൊടുത്തത് സമസ്ത സുന്നികൾ തന്നെ ആണ്. ഉദാഹരണം. Kp മജീദ് pma സലാം km ഷാജി പിന്നെ താനൂർ തോറ്റ പിരോസ് ഇവരെ ഈ നിലയിൽ എത്തിച്ചത് സമസ്ത സുന്നികൾ ആണ്. ഇവന്മാർ വഹാബിസത്തിൽ ഒന്ന് മത്സരിക്കട്ടെ കെട്ടിവെച്ച പൈസ കിട്ടുമോ എന്ന് നോക്കാം. ഇനി സമസ്ത നേതാക്കന്മാരുടെ മേല്പോട്ട് ഒരു വഹാബിസം ഉള്ള ആളും മിണ്ടി പോകരുത്

  • @shabeebudheenniyasa380
    @shabeebudheenniyasa380 Месяц назад

    ലോകസഭ തിരഞ്ഞെടുപ്പിന് ശേഷം മാളത്തിൽ ഒളിച്ച ടീം ശജറകളെ പുറത്തെത്തിക്കുക എന്നതായിരുന്നു ഷാജിയുടെ ലക്ഷ്യം എന്ന് തോനുന്നു.

  • @aficionado6975
    @aficionado6975 Месяц назад

    കരുവാരക്കുണ്ട് കേസ് എന്തായി......ഉസ്താദെ...

  • @AbduSalam-u9w
    @AbduSalam-u9w Месяц назад

    🎉🎉🎉🎉

  • @abdullahmidhulaj848
    @abdullahmidhulaj848 Месяц назад

    ഇത് ഫുൾ വീഡിയോ ഉണ്ടോ eathila ഉള്ളത്

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n Месяц назад +3

    ഉസ്താദേ അയാളെ സാഹിബ് എന്ന് വിളിക്കാൻ. ഒരു യോഗ്യതയുമില്ല.. ഇഞ്ചി ഷാജി. എന്ന വിളിക്കുന്നതാവും ഉത്തമം

  • @ashrafuv623
    @ashrafuv623 Месяц назад +1

    Km Shaji sahib samastha yude anubaabi enna paranjath usthaath kallam parayunnu

  • @صلواعلیالنبی-ح6ب
    @صلواعلیالنبی-ح6ب Месяц назад

    ഉസ്താദ് രംഗത്ത് ഇറങ്ങി അൽഹംദുലില്ലാഹ്

  • @AN-wx1wq
    @AN-wx1wq Месяц назад

    ബഹുമാനപ്പെട്ട ജിഫ്രി തങ്ങൾ തികഞ്ഞ എ പി കാരനും കോൺഗ്രസുകാരനുംആണ് എല്ലാവർക്കും അറിയാം

  • @ilyaskvAmjadkv
    @ilyaskvAmjadkv Месяц назад

    ജലീൽ ന് സന്തോഷം.. ഇതൊക്കെ കാണുമ്പോൾ

  • @pksbavashareef5952
    @pksbavashareef5952 Месяц назад

    നാലോ അഞ്ചോ പേരെ ap സമസ്ഥയിലേക്ക് മാറ്റിയാൽ പ്രശ്നം തീരും

  • @sirajfaizypp5466
    @sirajfaizypp5466 Месяц назад

    ഉസ്താദിന് റബ്ബ് ദീർഘായുസ് നൽകട്ടെ ആമീൻ
    സമസ്തയുടെ പരിചയാണ് അങ്ങ്

  • @abduljaleel1264
    @abduljaleel1264 Месяц назад

    ബാപ്പയും മകളും തട്ടിയെടുത്ത പണത്തിന് ശിക്ഷ കിട്ടുമോ?

  • @abdulsalam5067
    @abdulsalam5067 Месяц назад +1

    നിങ്ങള് ഈ സമസ്തക്കാരെ കൊണ്ട് കുടുങ്ങിയല്ലോ റബ്ബെ.....

  • @shahidtk8230
    @shahidtk8230 Месяц назад

    ലീഗല്ല സമസ്ത... പണ്ട് ലീഗ് കളിച്ചാണ് ap പോയത് ഇനിയും രാഷ്ട്രീയം കളിച്ചു തമ്മിൽ തല്ലിക്കി..

  • @yousufmangaliyil3347
    @yousufmangaliyil3347 Месяц назад

    എവിടെയായിരുന്നു

  • @abdulhaseeb27
    @abdulhaseeb27 Месяц назад

    ലീഗ് എന്ത് പറയുന്നോ അത് സമസ്ത അംഗീകരിക്കണം ഇല്ലെങ്കിൽ ലീഗുകാർ പഠിപ്പിക്കും ഞങ്ങൾ മുജാഹിദുകൾ ലീഗിന്റെ തലപ്പത്തു വെറുതെ അല്ല ഇരിക്കുന്നത് 🤣🤣🤣

  • @basheerm2636
    @basheerm2636 Месяц назад

    ദീനാണ് ദീനാണ് വലുത് ബോട്ടാണ് ബോട്ടാണ് ബോട്ടാണ് വലുത്

  • @amjadalikhan8778
    @amjadalikhan8778 Месяц назад

    ഇതാരാ

  • @moideenkdj8171
    @moideenkdj8171 Месяц назад

    ❤❤👍👍

  • @kunhalavim896
    @kunhalavim896 Месяц назад

    അമ്പലക്കടവ് കളവ് ഷൈക്

  • @ismailk835
    @ismailk835 Месяц назад

    ഷാജി അങ്ങനെ പറഞ്ഞിറ്റില്ല ഉസ്താതെ