പാക്കിസ്ഥാനേ ഇന്ത്യൻ സൈന്യം കീഴ്പ്പെടുത്തി,ഇന്ദിര ചതിച്ചു.യുദ്ധത്തിൽ പങ്കെടുത്ത ക്യാപ്റ്റൻ

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 62

  • @sobhasathish4829
    @sobhasathish4829 2 месяца назад +17

    .അവരുടെ തല മുറയും . രാജ്യത്തി
    നെതിരായിട്ട് നിൽ ക്കുന്നവരാണ്

  • @sreekalavijayan5981
    @sreekalavijayan5981 2 месяца назад +37

    congresഭരിച്ചു മുടിച്ച് ശാപം തന്നെ ഇപ്പോൾ Modiji ഭരണത്തിൽ വന്നപ്പോൾ ആണ് ഇന്ത്യയുടെ power മനസ്സിലാക്കുന്നത് Great Modiji Proud of you❤

  • @jossyfrancis1354
    @jossyfrancis1354 2 месяца назад +13

    ഞാൻ ഒരു ബുക്കിൽ വായിച്ചു ലണ്ടനിൽ അന്നത്തെ സിയ ഉൾഹക്കും ഇന്ദിരയും ഒരുമിച്ച് പഠിച്ചതാണെന്നും ഒരു പ്രണയ കഥ ഉണ്ടായിന്നു എന്നും ആ കടപ്പ ടിനാണ് UN ഇടപ്പെട്ട് എന്ന് കൊങ്ങികൾ നുനുണ പറയുകയാ ഇദ്ദേഹം പറയുന്നത് ശരിയാ പേടി മാത്രമല്ല പഴയ കാമുകൻ്റെ രാജ്യം തിരിച്ചു കെടുത്തതാ😀😄😄😀😀🎂😀

  • @narayanankutty5973
    @narayanankutty5973 2 месяца назад

    🙏ആയിരമായിരം അഭിനന്ദങ്ങൾ ബഹു ശ്രീ അരവിന്താക്ഷൻ സർ 👏👏👏

  • @sivapriyaparu2707
    @sivapriyaparu2707 2 месяца назад +7

    രാഷ്ട്രീയം മറന്നു ചിന്തിക്കുന്ന എല്ലാ ഭാരതീയന്റെയും അഭിപ്രായം ആണ് അദ്ദേഹം പറഞ്ഞതു .

  • @jdmaroly2861
    @jdmaroly2861 2 месяца назад +6

    ഞാൻ എപ്പോഴും ചിന്തിച്ച് കൊണ്ടിരുന്ന പ്രഹേളികയായിരുന്നു 1971 ൽ ലാഹോർ വരെ മുന്നേറിയ ഇന്ത്യൻ സൈന്യം എന്ത് കൊണ്ട് Pok മോചിപ്പിക്കാതെ തിരിച്ചു വന്നു എന്നത്. ഈ പംക്തിയിൽ അതിന് ഉത്തരമായി!

  • @BharthaKarnavar
    @BharthaKarnavar 2 месяца назад +17

    ക്യാപ്റ്റൻ സാർ ഇ ന്നത്തെ പ്രധാന മന്തി നരേന്ദ മോദി ആയിരന്നെങ്കിൽ അമേരിക്കയുടെ അണ്ണാക്കിൽ കൊടുത്തേ നം.

  • @vinodkumar-bp3pf
    @vinodkumar-bp3pf 2 месяца назад +1

    സത്യം ആ കാലഘട്ടത്തിലെ ആർമി കാർ എല്ലാവരും ഇത് പറയുമായിരുന്നു ഒരുപാട് ബുദ്ധിമുട്ടി നേടിയെടുത്ത അതിനുശേഷം തിരിച്ചുകൊടുത്തു ആ വിഷമം അവർക്ക് അറിയൂ❤❤❤ ജയ് ജവാൻ ജയ് കിസാൻ

  • @sivaramankk8716
    @sivaramankk8716 2 месяца назад +3

    The right description from Respected Captain. Thank you Sir !!!

  • @shakthidharanp.v8030
    @shakthidharanp.v8030 2 месяца назад +5

    Salute you sir

  • @rajvla
    @rajvla 2 месяца назад +5

    യുദ്ധം ജയിച്ചിട് സ്ഥലം ശത്രു വിന് നൽകിയിട്ടു പോകും അതാണ് കാൺഗ്രസ്😅😅😅

  • @HDvijayan
    @HDvijayan 2 месяца назад +7

    ക്യാപ്റ്റൻ സാർ പറഞ്ഞ മുഴുവൻ കാര്യങ്ങളിലും യോജിക്കാനാണ് സ്വാ ഭിമാനികളായ ഏതൊരു ഇന്ത്യക്കാരനും താല്പര്യം തോന്നുക. കാരണം അന്യരാജ്യത്തു ചെന്ന് അവരുടെ അടിമകളെ പോലെ ജോലി ചെയ്ത് പതിനായിരങ്ങൾ നേടിയെടുക്കുന്നതിനേക്കാൾ അഭിമാനം സ്വന്തം സ്വാതന്ത്ര്യം ആർക്കും പണയം വെക്കാതെ സ്വന്തം നാട്ടിൽ ആയിരങ്ങൾ സമ്പാദിക്കുന്നതിലാണ്. നാടിന് കൂടുതൽ ഗുണവും അതാണ് അദ്ദേഹം തന്നെ സൂചിപ്പിച്ച പല രാജ്യങ്ങളുടെയും പുരോഗതി അങ്ങനെ ഉണ്ടായതാണ് താനും ( പിന്നെ സഹോ താങ്കളുടെ ആ പ്രസന്നമായ, ഉച്ചാരണ ശുദ്ധിയോട് കൂടിയ അവതരണ ശൈലി അത്യകർഷകമാണെന്ന് പ്രത്യേകം തന്നെ എടുത്തു പറയാൻ സന്തോഷമുണ്ട്. വളരെയേറെ ഹൃദ്യമാണ്, ആകർഷകമാണ്.) സ്വാതന്ത്ര്യ തലേന്ന് ഇത്തരം ഒരു അഭിമുഖം വളരെ നന്നായി, പലരും അത് ചെയ്യുന്നതു തന്നെ. പക്ഷെ അദ്ദേഹത്തിന്റെ വാക്കുകൾ ഓരോന്നും ശ്രദ്ധയാർഹിക്കുന്നതാണ്

  • @RamachandranPalayadan
    @RamachandranPalayadan 2 месяца назад +2

    മുത്തശ്ശി ചെയിതത് ഇന്ന് പപ്പു ചെയിത് കൊണ്ടിരിക്കുന്നു🤣

  • @VijayanMookuparambil
    @VijayanMookuparambil 2 месяца назад +9

    ഇവിടെ അദ് നടക്കില്ല ഈ രാഷ്ട്രീയക്കാർ. ആണ് നമ്മുടെ നാടു നാസിപ്പിക്കുന്നദ്.❤❤❤

  • @manojponnappan5573
    @manojponnappan5573 2 месяца назад

    Very good big salute ❤👏

  • @mohananramanath1561
    @mohananramanath1561 2 месяца назад

    നല്ല ഇന്റർവ്യൂ... നമസ്തേ സാർ.. 🙏🏻

  • @santhammajohn3138
    @santhammajohn3138 2 месяца назад +2

    Good massaje🎉🎉🎉🎉🎉

  • @rassik142
    @rassik142 2 месяца назад +2

    Jai Bharat Mata 🙏. Jai Jawan, Jai Kisan 🙏🙏. Best wishes to you all for a happy independence Day 💪🙏. Jai Bharat Mata 🙏.

  • @nattukazhcha_8026
    @nattukazhcha_8026 2 месяца назад +1

    സന്തോഷമില്ലാത്ത ഒരു ജീവിതമാണ് പ്രവാസം,ഒരു തുറന്ന ജയിൽ എന്ന് വേണമെങ്കിൽ പറയാം, സാറ് പറഞ്ഞതിൽ നൂറുശതമാനവും ഞാൻ യോജിക്കുന്നു 🇮🇳Jai Hind Saab💐🙏🙏🙏🙏

  • @kalkki9789
    @kalkki9789 2 месяца назад +8

    മൈമുന ബീഗം അല്ലേ?

  • @sathiravi
    @sathiravi 2 месяца назад

    Namaskaaram sir....🙏🙏🙏❤❤❤

  • @pradeepr618
    @pradeepr618 2 месяца назад +1

    വളച്ചൊടിച്ച ചരിത്രങ്ങളാണ് ഒരുപാട് പഠിച്ചു വെച്ചിരുന്നത് രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ദേശീയതയ്ക്കും എതിരായ പ്രവർത്തനങ്ങളാണ് കോൺഗ്രസിന്റെ ഗവൺമെന്റുകൾ എപ്പോഴും കൈകൊണ്ടിരുന്നത് ജവഹർലാൽ നെഹ്റുവും ഇന്ദിരാഗാന്ധിയും നാം മനസ്സിൽ പ്രതിഷ്ഠിച്ച വിഗ്രഹങ്ങൾ ആയിരുന്നില്ല അവരുടെ വ്യക്തി താല്പര്യം ചില മതങ്ങളോട് അവർക്കുള്ള പ്രീണന സമീപനവും ആണ് രാജ്യത്തിന്റെ പരമമായ ഉയർച്ചയെ വൈകിപ്പിച്ചത് അതെല്ലാം മാറ്റിയെടുക്കാൻ 2014 മോദിജിയെ പോലെ ഒരു ദേശസ്നേഹിയായ പ്രധാനമന്ത്രി വരേണ്ടി വന്നു

  • @SHINEKumarMK
    @SHINEKumarMK 2 месяца назад +1

    🙏🏿. രണ്ടു പേർക്കും: നമസ്തേ🙏🏿

  • @palliyilnandini3362
    @palliyilnandini3362 2 месяца назад +1

    🙏🙏🙏🌹🌹🌹🙏🙏🙏

  • @rakescr3717
    @rakescr3717 2 месяца назад +2

    ഇ തിരിച്ചുവിളിക്കു പിന്നിൽ അന്നത്തെ രണ്ടു രാജ്യങ്ങളുടെയും പ്രധനമൻഡ്രിണ്ടൻമാരുടെ ഒരു കിടപ്പറമീറ്റിങ്ന്റെ കാര്യം ഉണ്ട് എന്നു പറഞ്ഞുകേൾക്കുന്നു ശരിയാണോ??????
    🤔🤔🤔 ആ കാലത്തെ ഒരു പ്രധന ഗവണ്മെന്റ് ഓഫീറുടെ ആത്മകഥയിൽ ഉണ്ട് എന്നു പറഞ്ഞു കേൾക്കുന്നു 🤔🤔🤔????????.......

  • @sarathlaltg3982
    @sarathlaltg3982 2 месяца назад +1

    2014 ന് മുമ്പ് വിദേശരാജ്യങ്ങൾ പോയി േജാലി ചെയ്യുന്ന വർക്ക് അറിവുള്ള താകും.🎉'

  • @sreekanthcp5047
    @sreekanthcp5047 2 месяца назад +1

    Narendra Dhamodhar Das Modhi 🔥

  • @VijayanMookuparambil
    @VijayanMookuparambil 2 месяца назад +7

    യെസ് തങ്ങൾ പറഞ്ഞത് 100: സത്യമാണ് ഞാനും ഗേൾഫിൽ 22വർഷം ഉണ്ടായിരുന്നു.❤❤❤

  • @hemagopan2328
    @hemagopan2328 2 месяца назад +5

    Lokam muzhuvan islamika beekaratha

  • @user-vc9ft9rs5hdrtntilak
    @user-vc9ft9rs5hdrtntilak 2 месяца назад

    Everything he said is correct

  • @Subeesh-v4q
    @Subeesh-v4q 2 месяца назад +3

    ❤❤❤❤❤

  • @rangithamkp7793
    @rangithamkp7793 2 месяца назад +1

    🙏🏾 THANK YOU KARMA NEWS ! THANK YOU MADAM ! CAPTAIN PILLASIR THANK YOU , PRANAMAM !🙏🏾❤ THANKAL PARANJATHU 100 % SARIYANU MODI JIYUDE POWER ONNU VEAREY THANNEYANU 💪🏼 . JAI HO MODI JI ! 💪🏼💪🏼💪🏼💪🏼💪🏼❤💐. THANK GOD ! NJANGALUDE NADINU ORU RAKSHAKANE THANNATHINU ! 🙏🏾😌👍 . ELLAVARKKUM SWATHANTHRYA DINASAMSAKAL !🙏🏾😌❤💪🏼

  • @rajajjchiramel7565
    @rajajjchiramel7565 2 месяца назад

    Good afternoon Sir

  • @pgjayakumar9860
    @pgjayakumar9860 2 месяца назад

    👌

  • @ratheeshk7143
    @ratheeshk7143 2 месяца назад +1

    EMPEROR OF THE WORLD GREAT MODI JI # ALGERALATHILE IPOZHATHE AVASTHA ARIYILLA ALLE - 2014 NU SESHAM ORU BHARATHEEYANODUM ORU AMERICAKARANUM , ORU ITHARA RAJYAKARANUM MOSAMAYI PERUMAARILLA - ATHANE MODI JI GUARANTEE # YUVAKALKE AMEICAN, EUROPEAN RASHTRANGALIL ARHIKUNNA VETHANAM LABIKUM - YUVAKALODE MOSAMAY ORU NATUKARANUM PERUMAARILLA # SAKTHANE AARUM ETHIRKAN VARILLA - MODI JI ATHI SAKTHANAANE # CHAAVALY PATTIKAL KURAKATTE

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 2 месяца назад +2

    Congressinte themmaditharam innum Indian janatha anubhavich kondeyirikkunnu🔥

  • @KrishnanPe-m9c
    @KrishnanPe-m9c 2 месяца назад +1

    Sir,can you reveal the hidden agenda of second upa government,to comsign siyachin to Pakistan.

  • @palliyilnandini3362
    @palliyilnandini3362 2 месяца назад +1

    It seems Congress party & it's governments were a curse for the country..

  • @rameshsukumaran1218
    @rameshsukumaran1218 2 месяца назад

    👍🏻🇮🇳🇮🇳🙏🏻

  • @unnikrishnanmenon4178
    @unnikrishnanmenon4178 2 месяца назад

    When our army was humiliated so much it was really lucky not to.have a military coup in our country ....patience of our people!!!!!!

  • @rajubhai7837
    @rajubhai7837 2 месяца назад

    Media vannapol yellavarkkum ellam manasilay😂😂😂😂i

  • @sabupg8483
    @sabupg8483 2 месяца назад +2

    ModigiEpoolBabujiAyirikukayanu

  • @josephantony7596
    @josephantony7596 2 месяца назад

    annundayirrunna vidyabyaasamalla ippol ivide ullathu, vidya illatha abyas matrimaarrum udoyogastharrum ividuthe vidyaabyaasam thakarthu kalanju...

  • @mathewmj4260
    @mathewmj4260 2 месяца назад +1

    Writing dead body astrology

    • @SomarajanK
      @SomarajanK 2 месяца назад +2

      May be. But captain is exposing the real
      mind-set of 60 years ruled khangrass leaders.

  • @jeevanandane2802
    @jeevanandane2802 2 месяца назад

    1971ile Yudhathil India jaichu enkilum Indira chathichu. "International Fame" aakan vendiyanu athu cheythathu. Ellenkil Bangaladesh Vimochanathinu Sesham " Pallum Nakhavum" parikkathe Bangaladeshine Mochippichu. Lahore vare Keezhpeduthiyittum Pakkisthan Occupied Kashmir 'Mochippikkathe' Yudham nirthi pinvangi (Karanam Kashmir ennum Prasnabhadithamayi Bhinnippichu bharikkuka enna Nehru thanthrathinte bhagamayirunnu). Yudhavijayam nediya Indian pattalathinukittiya Paarithoshithakam, Avarkku kittiyirunna pala aanukoolingal kurakkalum, Pensionile Vettikkuravum aayirunnu.😥😥😥

  • @kunjumonchackokk6852
    @kunjumonchackokk6852 2 месяца назад +1

    Pila what your we your only modi fan so go head

    • @KrishnanPe-m9c
      @KrishnanPe-m9c 2 месяца назад +3

      Adyam thettu illathe ezhuthan padikkedo.Avante oru odukkathe English.
      He is not a politician, not a Modi fan.He was a soldier who fought wars to protect our country.And he is telling us his real life experiences,as a soldier.

    • @SomarajanK
      @SomarajanK 2 месяца назад

      Entu thengayado thaan ezhuthiyirikkunnathu.