അങ്ങനെ... പിന്നെ ഇങ്ങനെ... നിങ്ങൾ മാത്രം വായിച്ചതും സംസാരിച്ചതും... ഞാൻ ഇന്നലെ ഒരു സിനിമ കണ്ടു അതിൻ്റെ ചങ്കിടിപ്പ് ഹോ അപാരം പക്ഷേങ്കില്... അത് ...സിനിമേടെ പേര് ഞാൻ പറയൂല്ല (ഡിങ്കി ടീ) പക്ഷേ ഞാൻ പറയുന്നത് സത്യമാ... അല്ലെങ്കീ... നെനക്ക് ഞാൻ കഴിഞ്ഞആഴ്ച അയച്ച മെസ്സേജ് നോക്കിയാട്ടെ.. ആഹാ നമ്മളോടാ കളി പക്ഷേ... സിനമയുടെ പേര് ഞാൻ പറയില്ല മറ്റ് നടൻ മാർക്ക് വല്ല വിഷമവും വന്നാലോ പക്ഷേ നിങ്ങളെല്ലാം ആ സിനിമ കാണണം അതിലെ നടൻ നാളത്തെ ഹീറോയും ഭാവിയിൽ പത്രത്തിൽ പേരു വരുന്നവനും ആയിത്തിരും.. പക്ഷേ ആളുടെ പേര് പറയുന്നില്ല മറ്റ് നടൻമാർ വിഷാദമടിച്ച് വെള്ള മടിയൻമാരാകാൻ ഞാൻ സമ്മതിക്കൂല്ല... ഇത് ഞാൻ 25 വർഷം മുൻപ് ഈ നടൻ്റെ അച്ചനും അമ്മയും കല്യാണം കഴിക്കുന്നതിന് മുൻപ് അറിഞ്ഞതാ... അതിൽ പറയുന്നതു പലതും സത്യമായി വരും.. നിങ്ങൾ അത് വായിച്ചല്ലോ പക്ഷേ ഞാൻ പറയുന്നില്ല കാരണം ചിലപ്പോൾ... ചിലതൊക്കെ വെളിച്ചം കണ്ടു അത്... ഒരു മകരമാസത്തിലെ തണുത്ത വെളുപ്പാൻ കാലത്ത് കരിയില്ല കിട്ടിയില്ല ..അപ്പോളേ ഈ കടലാസ് കുറച്ച് എടുത്ത് തീപ്പെട്ടി ഉരച്ച് കത്തിച്ചു അങ്ങിനെ ചിലത് വെളിച്ചം കണ്ടു...
❤❤
Nallth onnum ille?
Edhu book anu iddheam parayunnadu ??

തലയ്ക്ക് സുഖമില്ലെങ്കിൽ വല്ല ആശുപത്രിയിലെങ്ങാനും കാണിക്കെടോ....😬
നിന്നെ വിളിച്ചോ ഇത് കാണാൻ..
😂😂😂😂